Kerala PSC🎯ഇന്ത്യൻ ഭരണഘടന ഇനി ഒരു കഥയിലൂടെ ഓർത്തെടുക്കാം! - Indian Constitution borrowed from USA -

Поділитися
Вставка
  • Опубліковано 5 жов 2024
  • ഇന്ത്യൻ ഭരണഘടന ഇനി ഒരു കഥയിലൂടെ ഓർത്തെടുക്കാം! - Indian Constitution borrowed from USA - Kerala PSC
    University Assistant റാങ്ക് ലിസ്റ്റിൽ കയറണോ? - Kerala PSC Motivation Interview: • University Assistant റ...
    Malayalam Grammar - മലയാള സാഹിത്യം| Kerala PSC Malayalam Literature Part 2: • മലയാള സാഹിത്യം - Keral...
    Download the App and Subscribe for Entri Unlimited to Ace Your Exam: www.entri.app/...
    University Assistant, VEO, LGS തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാൻ Entri ആപ്പ് Download ചെയ്ത് പരിശീലനം ആരംഭിക്കൂ: goo.gl/r9i8gK
    Entri Unlimited കോഴ്സ് ഫ്രീ ആയി ലഭിക്കുവാൻ അപേക്ഷിക്കൂ: entri.app/give/
    നിങ്ങളുടെ പഠനം ഇരട്ടിവേഗത്തിലാക്കാനുള്ള 10 ശീലങ്ങൾ: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    2019-2020 വർഷങ്ങളിൽ വരാനിരിക്കുന്ന പരീക്ഷകൾ: • Upcoming Kerala PSC Ex...
    എങ്ങനെ ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷ പാസാവാം: • Tips To Crack High Cou...
    Major Exams Coming Up
    ----------------------------------------
    #UniversityAssistant
    #LDC
    #LGS
    #SubInspectorOfPolice
    #BDO
    #ExciseInspector
    You can practice questions on these topics and more previous year question papers using #Entri app.
    Entri is the online learning platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
    Interview with Mansoor Ali Kappungal - Kerala PSC University Assistant, High Court Assistant, LDC, LGS
    Courses Offered by Entri
    ---------------------------------------
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Lower Division Clerk
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Village Extension Officer
    #KeralaPSC #SSC #RRB #IBPS #BankExams #WeeklyCurrentAffairs #QuestionBank #IBPSUpdates
    #KeralaPSCCurrentAffairs #keralaCurrentAffairs
    #CurrentAffairsinMalayalam #PSCCoaching #CurrentAffairsPSC
    Current Affairs 2018 Part 1 : bit.ly/2Osf5HH
    Current Affairs 2018 Part 2 : bit.ly/2QiSRde
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 1 тис.

  • @entriapp
    @entriapp  4 роки тому +57

    കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841

    • @renjitht7422
      @renjitht7422 3 роки тому +1

      Ikio. I'm Oneo

    • @tharamolmoby4171
      @tharamolmoby4171 2 роки тому +2

      @@renjitht7422 aaaaaaaaaaaaaaaaàa

    • @santhoshmohan2848
      @santhoshmohan2848 2 роки тому

      @@renjitht7422 I have no plans to repair a to the store to the house 🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠

    • @viswanathanp.p5832
      @viswanathanp.p5832 Рік тому

      ​@@renjitht7422 0l0❤❤❤❤❤❤

  • @cantv8330
    @cantv8330 3 роки тому +274

    മനുഷ്യന്റെ അക്ഷാസ്ഥി കൾ 80ഉത്തർ പ്രദേശിന്റെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 80. മനുഷ്യന്റെ അനുബന്ധ അസ്ഥികൾ 126 കേരളത്തിൽ ആദ്യ നിയമസഭാ സീറ്റുകൾ 126. മനുഷ്യന്റെ മുഖ അസ്ഥികൾ 14 കേരളത്തിലെ ജില്ലകൾ 14. മനുഷ്യന്റെ കാലിലെ അസ്ഥികൾ 30 രാജ്യസഭ മെമ്പർ ആവാനുള്ള കുറഞ്ഞ പ്രായം 30

    • @sheebam.r1943
      @sheebam.r1943 2 роки тому +57

      രാ.......മു എന്ന് പഠിച്ചാൽ രാജ്യസഭ 30 എന്ന് ഓർക്കാൻ എളുപ്പം..ഞാൻ പണ്ട് ഇങ്ങനെയാണ് പഠിച്ചത്. ഇപ്പൊൾ ഗസീറ്റെഡ് ആണ്.

    • @safwanv.a8823
      @safwanv.a8823 Рік тому +1

      Thakz

    • @cantv8330
      @cantv8330 Рік тому

      @@sheebam.r1943 hi

    • @ramya7116
      @ramya7116 Рік тому

      Super

  • @MohammedYashique
    @MohammedYashique 5 років тому +1703

    ശക്തയായ ഇന്ദിരഗാന്ധിയും ശാന്തനായ നെഹ്‌റുവും കൂടി അംബേദ്കറെ കാണാന്‍ ചൈത്ര ഭൂമിയില്‍ എത്തി
    അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങള്‍
    ശക്തിസ്ഥല് - ഇന്ദിര ഗാന്ധി
    ശാന്തിവനം- jawahar lal nehru
    അംബേദ്കര്‍ - ചൈത്ര ഭൂമി

  • @jaimoljoseph5159
    @jaimoljoseph5159 4 роки тому +130

    പിക്ചർ ഓർമ്മയിലുള്ളതുകൊണ്ട് ഒന്നും മറന്നുപോകാതില്ല , ഇത് കണ്ടപ്പം തന്മാത്രയിൽ ലാലേട്ടൻ മെമ്മറി ട്രിക്‌സ് പറഞ്ഞുകൊടുക്കുംപോലെ തോന്നി ,,, വെരി ഈസി ട്ടോ സ്റ്റഡി സർ , താങ്ക് യു സർ ,

    • @neethucs2448
      @neethucs2448 3 роки тому

      👏

    • @kutsan8350
      @kutsan8350 3 роки тому +1

      അതാണ്‌ നമ്മുടെ lalettan

  • @cyrilgladwin5175
    @cyrilgladwin5175 3 роки тому +10

    വൈ മൗലി ഇ.സി.ജി ആസ്വദിച്ചു.
    വൈ-vice president
    മൗ- മൗലിക അവകാശങ്ങൾ
    ലി-ലിഖിത ഭരണഘടന
    ഇ-ഇംപീച്ച്മെന്റ്
    സി- സുപ്രീം കോടതി
    ജി- ജുഡീഷ്യൽ റിവ്യു
    ആ - ആമുഖം
    സ്വ- സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
    ദി
    ച്ചു

  • @Ragi_Lal_Pattarat
    @Ragi_Lal_Pattarat 4 роки тому +17

    കഥാവതരണം നന്നായിട്ടുണ്ട്.. ഈ കഥ കേട്ടിട്ട് എന്റെ അമ്മ ഓർഡറിൽ ആ കഥ എന്നെ കേൾപ്പിച്ചു പറഞ്ഞു തന്നു..അവതരണ മികവ് 👌👌✌️✌️

  • @dhivyas4060
    @dhivyas4060 3 роки тому +310

    10. Written Constitution - Mental maari Trump US ilekk RETURN poi
    11. Executive power of president - rogam maariyadh kond trump veendum president aayi power kitty.
    Just my way of remembering last two points 😅

  • @shamna489
    @shamna489 5 років тому +226

    sir ഇനിയും പ്രതീക്ഷിക്കുന്നു, ഈ ഒരു സംഭവം പഠിക്കാൻ ഞാൻ ഒരുപാട് ശ്രെമിച്ചു എന്നാൽ ഈ സ്റ്റോറി കേട്ടതോടെ ഞാൻ പഠിച്ചു thanks sirrrr

  • @kuttykurumbeesvlogs2732
    @kuttykurumbeesvlogs2732 5 років тому +66

    സാറിന്റെ എല്ലാ കളാസ്സുകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്...... സർ സെലക്ട് ചെയ്യുന്നതും പ്രധാനപ്പെട്ട ടോപ്പിക്കുകളാണ്..... ഒരുപാട് നന്ദിയുണ്ട് സബീഹ് സർ😍

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 2 роки тому +240

    Enne പോലെ ഉള്ള tube lights കൾക്ക് valare ഉപകാരം sir 🙏🏻thank you

  • @juniorb7683
    @juniorb7683 5 років тому +77

    ഓർത്തു ഇരിക്കാൻ വളരെ എളുപ്പം. നന്ദി .ഇനിയും ഇതേ കണക്ക് രസകരമായി ഓർത്തിരിക്കാൻ കഴിയുന്ന കുറെ വീഡിയോ പ്രതീക്ഷിക്കുന്നു.അത് ഇമ്പോർ്ടന്റ തന്നെ ആയി ഉള്ളത് ആകട്ടെ.നന്ദി

  • @MohammedYashique
    @MohammedYashique 5 років тому +245

    കൊഴുപ്പില് ലയിക്കുന്ന ജീവകങ്ങള്‍ അടക്കി(ADEK) വെക്കാം
    കൊഴുപ്പില്‍ ലയിക്കുന്ന vitamins ADEK
    വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങള്‍ ബിസി (BC) ആണ്
    വെള്ളത്തിൽ ലയിക്കുന്ന vitamins VITAMIN B AND VITAMIN C

    • @nidhilapappachan7107
      @nidhilapappachan7107 4 роки тому +43

      കൊഴുപ്പ് ശരീരത്തിന് KEDA..കൊഴുപ്പിൽ ലയിക്കുന്നവ വിറ്റാമിൻ K, E, D, A

    • @MohammedYashique
      @MohammedYashique 4 роки тому +1

      @@nidhilapappachan7107 സൂപ്പർ..... 😍

    • @simiratheesh5062
      @simiratheesh5062 4 роки тому +2

      KADE എന്ന് എളുപ്പത്തിൽ മായിക്കാം (കാടി)

    • @acs2616
      @acs2616 4 роки тому

      👍

    • @rinsenkjoseph2335
      @rinsenkjoseph2335 4 роки тому

      @@nidhilapappachan7107 Excellent Tip

  • @vibilav5619
    @vibilav5619 3 роки тому +2

    എത്ര പഠിച്ചാലും മറന്നു പോവുകയും മാറി പോവുകയും ചെയ്യുന്ന ഭാഗമായിരുന്നു ഇത്. ഈ കഥ പറഞ്ഞ് തന്നത് ഉപകാരമായി. Thanku sir

  • @jilnam2443
    @jilnam2443 5 років тому +28

    Superb , am a law student , this story very help full for studying constitution , thank you. ,😊

  • @vishnupriyaushakumari8992
    @vishnupriyaushakumari8992 5 років тому +18

    Really helpful....expecting more classes from you...Thank u sir..

  • @Apsa97
    @Apsa97 4 роки тому +15

    Wonderful classes... Expecting more

  • @anupamavijayan6462
    @anupamavijayan6462 5 років тому +31

    Good class. Waiting for the borrowings from other countries.

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 5 років тому +17

    Sir, hats off to ur dedication.. Thank you....

  • @vysakhka8979
    @vysakhka8979 5 років тому +13

    Very good story. Thank you. Hope new videos like this will brought back again

  • @smithank9347
    @smithank9347 4 роки тому +7

    Really good sir....it's very simple technique😍

  • @kombanz906
    @kombanz906 5 років тому +10

    സാറിന്റെ രണ്ട് ക്ലാസ്സിൽ ഇരിക്കാൻ സാധിച്ചിട്ടുണ്ട്.. Time ( Aluva)

  • @ashisusankuriakose2594
    @ashisusankuriakose2594 4 роки тому +6

    Sir,super class...really interesting..presentation is also good

  • @anittamorais609
    @anittamorais609 5 років тому +9

    Excellent class.waiting for next classes.

  • @samsonrejoy5926
    @samsonrejoy5926 5 років тому +8

    Absolutely amazing...great tip.expecting much more from u

  • @athmika8727
    @athmika8727 5 років тому +5

    Thankyou sir. Sir code'nte kaaryathil poliyaaa. Super. Inium new code stories pratheekshikkunnu.... 🍊🍊🍊🍎🍎🍎🍎🍎🍎

  • @hithindineshv6854
    @hithindineshv6854 5 років тому +5

    Very good class
    Thank you sir

  • @pradeeppradee1277
    @pradeeppradee1277 5 років тому +4

    Super..... kooduthal classukal pratheeshikkunnu

  • @sruthisworld8805
    @sruthisworld8805 4 роки тому +20

    Sir class is superb, story is quite interesting and and with the same time it was funny, seriously it is one of the best class that i ever heard

  • @hridyapm
    @hridyapm 4 роки тому +2

    മനോഹരമായി അവതരിപ്പിച്ചു.... കാര്യങ്ങൾ മനസിലാക്കാൻ എളുപ്പത്തിൽ കഴിഞ്ഞു...

  • @remyaraveenthran3690
    @remyaraveenthran3690 5 років тому +3

    Valare Nalla class ... Ithupole vereyum classukal pratheekshikkunnu

  • @arjun1388
    @arjun1388 5 років тому +9

    Valare valare nalla class😍😍😍

  • @georgivroy5136
    @georgivroy5136 5 років тому +5

    Awsome video .Excellent work sir😃👍

  • @sajilas5466
    @sajilas5466 2 роки тому +2

    Very Useful and interesting class... Thank you sir

  • @achayancuts59
    @achayancuts59 5 років тому +5

    Sir .wonder ful and very intersting .fantastic tip for this clss..thq..& god bless u sir😍😍😍

  • @noahnishanth9766
    @noahnishanth9766 5 років тому +5

    Super duper class tanq so much sir

  • @bindhuprakash837
    @bindhuprakash837 4 роки тому +2

    BMW(parliament section)
    Budget secion
    Monsoon section
    Winter section

  • @sanjanaanooo1852
    @sanjanaanooo1852 5 років тому +12

    It's really interesting thank you

  • @theerthasvlogfordanceandtr5117

    Thank you sir....ennepolulla average students nu valiya upakaram aavum... eniyum ithupolulla classukal pratheekshikkunnu

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 5 років тому +6

    Bro well done we are all expecting more shortcuts from u on coming days congrats

  • @vinayavinuvinayavinu3652
    @vinayavinuvinayavinu3652 Рік тому +1

    Very helpful video.... Thank you sir

  • @saranyajayan3595
    @saranyajayan3595 3 роки тому +4

    Thank you Sir for the wonderful class.... And expecting more

  • @dhanyasathyanpkm2466
    @dhanyasathyanpkm2466 5 років тому +2

    Very helpful sir ....wonderful technique ....

  • @dibishabineesh3492
    @dibishabineesh3492 Рік тому

    പെട്ടെന്ന് മനസിലാവുന്ന തരത്തിലാണ് സർ ക്ലാസ് എടുത്തത് thanks 🙏

  • @aavanysmaanas3788
    @aavanysmaanas3788 5 років тому +16

    The psychological way of teaching
    Thank you sir

  • @angelrose4076
    @angelrose4076 Рік тому +1

    Veri helpful video sir... Thanks🌹

  • @rajisr4404
    @rajisr4404 3 роки тому +3

    ഇനിയും ഒരുപാട് കഥകൾ
    പ്രതീഷിക്കുന്നു. Tqu soo much sir👍👍👍

  • @ameenaashraf521
    @ameenaashraf521 10 місяців тому +1

    Very helpful👍 thanku sir

  • @muhammedhafizan3178
    @muhammedhafizan3178 5 років тому +4

    Excellent narration 👍

  • @prejeshcheriyanad7012
    @prejeshcheriyanad7012 5 років тому +6

    അടിപൊളി ക്ലാസ്സ്‌.. 👏👏👏👏👌👌

  • @anasthyaanas7158
    @anasthyaanas7158 4 роки тому +20

    ഇത് ഞാൻ എപ്പോഴും മറന്നു പോകുന്ന topic ആയിരുന്നു. ഇപ്പൊ easy ആയി ഓർക്കാൻ പറ്റുന്നു. Thank you so much😍😍

  • @divyatk6466
    @divyatk6466 4 роки тому +2

    Very interesting class sir... Thank you soo much

  • @renchanaanil6590
    @renchanaanil6590 Рік тому +5

    10- Written constitution- mental sugamaayi enna. Written certificate vangi
    11-Exicutive power of president- Executive power lekku president poyi😇

  • @tvmkomban2360
    @tvmkomban2360 4 роки тому +1

    Good class sir nalla manasilakunnu

  • @gayathrisumesh6773
    @gayathrisumesh6773 4 роки тому +5

    ഇതിനൊക്കെ വേണ്ടി ഒരുപാടു ടൈം പാഴാക്കിയിട്ടുണ്ട് ഞാൻ..... ഒരുപാടു നന്നിയുണ്ട് സർ

  • @aanvivijesh466
    @aanvivijesh466 5 років тому +1

    Thanks sir,ithu pole story vachu padikkumbol nannayi orthedukkan pattunnundu.

  • @gourisreekumar3176
    @gourisreekumar3176 5 років тому +3

    Thankyou sir.... super codes !👌

  • @dennisadinath
    @dennisadinath Рік тому +1

    Though 15 mins looked lengthy. End of the day, it was very effective as I could recollect all facts.

  • @dr.thekkanayurworld9247
    @dr.thekkanayurworld9247 5 років тому +4

    super class !!!
    👍👍👍

  • @jubyraju55
    @jubyraju55 4 роки тому +3

    Thank you sir
    E neeyum Eganatha class thudaranam sir
    Anik ee class sherikkum ubagara pattu

  • @amarnaths4011
    @amarnaths4011 5 років тому +408

    ഹോസ്പിറ്റലിൽ ചെന്ന് വെങ്കയ്യനായിഡു ഇപ്പോൾ അമേരിക്കയിൽ പവർ ആർക്കാണ് എന്ന് ചോദിച്ചു. (എക്സിക്യൂട്ടീവ് പവർ ഓഫ് പ്രസിഡന്റ്)
    എന്നിട്ട് ഒരു എഴുത്ത് എഴുതി trump ന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു ഇത് കാണിച്ചു കൊടുത്താൽ മതി ആശുപത്രി ചെലവ് ഒന്നും കൊടുക്കേണ്ടതില്ല എന്ന് (written constitution )

  • @thoushikaraneeshthoushika1713
    @thoushikaraneeshthoushika1713 Рік тому +1

    Awsome explains

  • @lavanyaaadhi8868
    @lavanyaaadhi8868 5 років тому +4

    Effective class sir.

  • @Sreelakshminprakash
    @Sreelakshminprakash 5 років тому +2

    Thanks sir . It's Very helpful

  • @saikrishnan1688
    @saikrishnan1688 5 років тому +3

    Thank u sir... It's very help full 👌👍

  • @priyaraju699
    @priyaraju699 4 роки тому +2

    Super trick. Waiting for the next

  • @sumababu3177
    @sumababu3177 5 років тому +3

    Thank you sir, good class

  • @Sreeji1990
    @Sreeji1990 3 роки тому +1

    Nalla class.orikalum story marakilla.Thnk u

  • @sunilkumarc2884
    @sunilkumarc2884 5 років тому +3

    Very powerful നിങ്ങൾ 😍😍😍👌👌👌👌

  • @sarithachathannkutty314
    @sarithachathannkutty314 4 роки тому +1

    Dear Sir, adipoli class 🙏🙏 🙏🙏 🙏🙏 🙏🙏 🙏

  • @appuanand6860
    @appuanand6860 3 роки тому +4

    Video kaanumpol american president bedan...

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 5 років тому +2

    Manoharam.good attempt 👍👍👍💐💐💐👌👌👌

  • @RekhaRekha-he7jw
    @RekhaRekha-he7jw 5 років тому +9

    Thanku sir, God bless you sir

  • @advrenukamr2461
    @advrenukamr2461 3 роки тому +2

    superb Sir, easy to recall

  • @amrithaammu60
    @amrithaammu60 5 років тому +59

    INC യുടെ സമ്മേളനങ്ങൾ പഠിക്കാൻ വല്ല vaziyum ഉണ്ടോ sir..
    സാറിന്റെ എല്ലാ ക്ലാസ്സും അടിപൊളി ആണ് കേട്ടോ

  • @casidcasid8455
    @casidcasid8455 4 роки тому +1

    Really u made this topic easy.... love ur new method.... need more video

  • @shainasabdulnasar1649
    @shainasabdulnasar1649 5 років тому +10

    Nyzzz class👍

  • @niyashobin6348
    @niyashobin6348 4 роки тому +1

    Very good class thanks sir

  • @neshmiyaansil3825
    @neshmiyaansil3825 5 років тому +4

    അനുച്ഛേദം, ഭേദഗതി..videos

  • @preethatk3126
    @preethatk3126 5 років тому +2

    Sir ethupolulla nallaclasukal eniyum pretheekshikunu

  • @melnusmathew4897
    @melnusmathew4897 5 років тому +4

    Kidu remaining countries nte pratheekshikkunnu...

  • @torqueend1874
    @torqueend1874 4 роки тому +1

    Very good class.. Thank you sir..

  • @deeparamakrishnan2519
    @deeparamakrishnan2519 5 років тому +3

    Sammathikkanam.... Thank you so much sir🙏

  • @n4navinov
    @n4navinov 4 роки тому +1

    10. kayyil oru penakathiyum(Written constitution) , 11athu kanda President thante pazhaya thokku podithatti eduthu nokki _ (Excecution Power of President)= Excetutive Power of President or
    Thante pazhaya safari suite and over coat ittu nokki....

  • @akhilss5888
    @akhilss5888 5 років тому +21

    Njan padiche........

  • @amruthavijayan9396
    @amruthavijayan9396 5 років тому +7

    Sir, renaissance koodi ithpole oru classsaakkumo..
    Please..

  • @rinuar941
    @rinuar941 5 років тому +2

    Kidilan tip,,,bro

  • @angeleenalearningclass5036
    @angeleenalearningclass5036 5 років тому +3

    Spr class sir thankyou...so much

  • @tpvineetha6960
    @tpvineetha6960 4 роки тому +1

    Super class sir.expecting new

  • @arunimavishnu5007
    @arunimavishnu5007 5 років тому +9

    Excellent class sir.....thanks

  • @noorbashariya8906
    @noorbashariya8906 3 роки тому +1

    Hatsoff u sir😍wowwwww superb keep going ...plz upload more vedeos based on psc

  • @vijijitheshjithesh387
    @vijijitheshjithesh387 5 років тому +5

    Wonderful class. Thank u sir

  • @sarathnath4991
    @sarathnath4991 3 роки тому +2

    ഈ കഥ ഉണ്ടാക്കിയ സർ ന് വലിയ ഒരു നന്ദി 👍👍👍👍👍

  • @vishnurajs8749
    @vishnurajs8749 4 роки тому +9

    You guys are doing a great job but please update the title of the video as it is about those things that we have borrowed from Americans. Please be fair with your subscribers.

  • @urumbonline6348
    @urumbonline6348 4 роки тому +1

    Thanks a lot... Greatly creative... helpful

  • @farsanajershad5920
    @farsanajershad5920 5 років тому +3

    You are great sir👍

  • @bijithamukesh6443
    @bijithamukesh6443 5 років тому +2

    Thank you sir for your ideal presentation

  • @boscoantony9442
    @boscoantony9442 5 років тому +3

    Super

  • @KeerthykK
    @KeerthykK 4 роки тому

    Ee video valareyathikam ishtamayi. Ellavarkkum eluppathil manasilakkan pattunna reethi ayirunnu. Enikku pettannu thanne manasilayi. Valare thanks

  • @latheshka241
    @latheshka241 5 років тому +3

    Thank you...

  • @amtruthagpsc8200
    @amtruthagpsc8200 5 років тому +3

    Super class sir