Marathon Session on Constitution | Muhammed Roshan | LDC | Kerala PSC

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @Aizu-
    @Aizu- 11 місяців тому +855

    2024, ൽ കാണുന്നവരുണ്ടോ

  • @manac0372
    @manac0372 Рік тому +265

    Revision part
    17:02
    17:20
    27:47 കമ്മറ്റികൾ
    41:03 ആമുഖം
    52:14 പൗരത്വം
    1:32:52
    1:53:38 നിർദ്ദേശകതത്വങ്ങൾ
    2:05:09 മൗലിക കടമകൾ
    2:39:17 ഭരണഘടന ഭേദഗതി

  • @anandbm5366
    @anandbm5366 3 роки тому +207

    Constitution മുഴുവനായും 4 hr കൊണ്ട് കൃത്യമായി പറഞ്ഞു തന്ന sir ന് ഒരുപാട് നന്ദി ❤💯🙏

  • @praveenpravi7979
    @praveenpravi7979 Рік тому +24

    ഓരോ ടോപ്പിക്ക് എത്തുമ്പോഴും ക്ലാസ്സിൻ്റെ മൂർച്ച കൂടി കൂടി വരുകയാണ് ❤ Really thank you so much sir ❤

  • @afsalmuhammed5389
    @afsalmuhammed5389 Рік тому +17

    ഭരണഘടനയെ മൊത്തത്തിൽ മനസ്സിലാക്കാൻ സാറിന്റെ ക്ലാസ്സ് സാധിച്ചു ക്ലാസെടുത്തു തന്ന പ്രിയ സാറിനും ഒപ്പം അണക്കാദമിക്കും ഒരുപ്പാട് നന്ദി 🥰😍

  • @sukanyas4697
    @sukanyas4697 Рік тому +349

    എന്നെപോലെ psc class നു പോകാൻ കഴിയാത്തവർക്ക്‌ ഉപകാരപ്പെടുന്ന class ആണ് thankyou sir ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 👌👍

  • @greeshmadeepu7881
    @greeshmadeepu7881 3 роки тому +14

    Sir,നല്ല ക്ലാസ്സ്‌ ആയിരുന്നു. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആണ്. ഇങ്ങനൊരു ക്ലാസ്സ്‌ ഞങ്ങൾക്ക് തന്ന sirnu ഒരുപാട് നന്ദി അറിയിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +205

    ഇതാണ് real dedication..... Hatsoff sir ♥️😍🥰

  • @thulasiraveendran2565
    @thulasiraveendran2565 Рік тому +220

    എല്ലാവരും കുറെ ഭാഗങ്ങൾ ഇറക്കി വീഡിയോസ് ന്റെ എണ്ണം കൂട്ടാൻ നോക്കുമ്പോൾ കംപ്ലീറ്റ് ആൻഡ് പെർഫെക്ട് ക്ലാസ്സ്‌. ഈ ഒരൊറ്റ ക്ലാസ്സ്‌ മതി 👏👏👏

  • @appozappu8077
    @appozappu8077 2 роки тому +48

    ഞാൻ ഈ ക്ലാസ് മുഴുവൻ നോട്ട് എഴുതി എടുത്തൂ
    ഉപകാരപ്രദമായ വീഡിയോ ...
    സാറിനെ ഒരുപ്പാട് ഇഷ്ടപ്പെട്ടു ❤️

    • @khamarunnisajamal169
      @khamarunnisajamal169 Рік тому +1

      Njanum

    • @appozappu8077
      @appozappu8077 Рік тому +1

      @@khamarunnisajamal169 🙌❤️

    • @lekshmivishnu5712
      @lekshmivishnu5712 10 місяців тому +5

      One yr മുന്നേ അല്ലെ class കണ്ടതും note എഴുതിയതും. പിന്നെ എഴുതിയ exam il constitution parts full score ചെയ്യാൻ പറ്റിയോ ശെരിക്കും പറയണം

  • @murshid1061
    @murshid1061 3 роки тому +87

    Constitution ല്‍ ഇതിലും നന്നായി ഒരു ക്ലാസ് ഉണ്ടാവില്ല...
    കുറഞ്ഞ സമയം full effective 👌👌👌👍
    Thank you sir great 🙏🎊

  • @nithashaji3095
    @nithashaji3095 3 роки тому +21

    ഒരു മണിക്കൂറിനപ്പുറം തുടർച്ചയായി ക്ലാസ് കാണാൻ ക്ഷമ ഉണ്ടാവാറില്ല. but sirന്റെ class end വരെ കണ്ടു. No borring Super class. thank You Sir

  • @simplesanskritinmalayalam4208
    @simplesanskritinmalayalam4208 3 роки тому +9

    വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇതുപോലത്തെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. Tankuverymuch

  • @sumas8121
    @sumas8121 Рік тому +23

    Supper class , ഇതുപോലെ History യുടെ ഒരു എല്ലാ ഭാഗവും ഉള്ള ഒരു ക്ലാസ് വേണം

  • @reelspro8272
    @reelspro8272 Рік тому +1

    0:05 ഭരണഘടന നിർമാണസഭ
    23:44 ഭരണഘടന നിർമാണ സമിതികളും അധ്യക്ഷന്മാരും
    29:30 ആമുഖം
    46:42 പൗരത്വം
    54:42 മൗലിഖാവകാശങ്ങൾ
    1:41:23 നിർദേശാഖ തതത്വങൾ
    2:07:06 ഭരണഘടന ബെദ്ധഗാധികൾ
    -1:41:01 പഞ്ചായത്തുകൾ
    -37:06 സി എ ജി
    -2:09:41 42 -ഭരണഘടന ഭേദഗതി

    • @aswanthrdx
      @aswanthrdx Рік тому

      Bro ith full padical cpo kk 8 mark score ne ullath aaville

    • @reelspro8272
      @reelspro8272 Рік тому

      @@aswanthrdx ahh

  • @saranyamadhu3933
    @saranyamadhu3933 3 роки тому +18

    Thank you sir 😍ഒരുപാട് helpful ആയ cls ആണ്. ഭരണഘടനാ വളരെ പാടുള്ള ഭാഗമാണെന്ന് കരുതിയിരുന്നു. അത് ലളിതമാക്കി തന്നതിന് ഒരുപാട് thanks😍😍ഇനിയും ഇതുപോലെയുള്ള cls പ്രതീക്ഷിക്കുന്നു ❤️

    • @anushamshaji4732
      @anushamshaji4732 3 роки тому

      Good class sir.You gave a revision in important topics.Thankyou

  • @blacktiger5145
    @blacktiger5145 10 місяців тому +18

    2025 യിലും കാണാം... 😊

    • @FgfFuu
      @FgfFuu 10 місяців тому +2

      Athinte munne padichu munneruu👍

  • @karthikapeyad5339
    @karthikapeyad5339 2 роки тому +151

    ഓരോ topic ഇതുപോലെ ക്ലാസ്സ്‌ കിട്ടിയാൽ നന്നായിരുന്നു 👌

  • @suchithraputhenvallyvasu5566
    @suchithraputhenvallyvasu5566 10 місяців тому

    Muhammed Roshan sir...... Class അടിപൊളി നന്നായി മനസ്സിലാകുന്നുണ്ട്. ഒരു തവണ വീഡിയോ കാണുമ്പോഴേക്ക് തന്നെ പഠിച്ച് പോകാനും കഴിയുന്നുണ്ട്. അത്രക്ക് നന്നായി പറഞ്ഞു തരുന്നു. Thank you....❤❤❤❤

  • @reshmaramesh6607
    @reshmaramesh6607 2 роки тому +1

    Thanku sir. Valare nalla class ayirunnu. Iniyum ithu polethe classukal venam. Thanku for ur great effort🙏🙏🙏

  • @asminap74
    @asminap74 2 роки тому +17

    Great effort 🥰🥰
    Very nice class to get an overall idea about constitution👍🏻👍🏻
    Thank you 🙏🏻🙏🏻

  • @junaisbabu9860
    @junaisbabu9860 2 роки тому +149

    ദഹിക്കാത്ത വിഷയം താല്പര്യത്തോടെ കേട്ടിരുന്നു. Thank u for your valuable class 🙏

    • @Catren_Yeager
      @Catren_Yeager Рік тому

      Eth nyc subject anh enn ariyo eshtapett padikk bro njan +2 anh psc enthoram bunthimutt und enn expect cheyyan pattum ennalum parayuva enjoy cheyth padikk, +2 politics ethinte ok kure bagam ind

    • @shahanashamnad1811
      @shahanashamnad1811 Рік тому +1

      Enikkum🙂

    • @susmithasusmithasanthosh-yr6cx
      @susmithasusmithasanthosh-yr6cx Рік тому +3

      Nannayi manasilakki thannu.thanks sir❤❤❤❤

  • @harshinanasrinp5879
    @harshinanasrinp5879 2 роки тому +42

    Dedication 🥰❤️❤️❤️
    എനിക്ക് നിങ്ങളെ ക്ലാസ്സ്‌ കണ്ടത് മുതലാണ് constituition, geography, ഹിസ്റ്ററി ഒക്കെ ഇഷ്ടമായി തുടങ്ങിയത്, hatsoff your effort and dedication,

    • @ajmalajju634
      @ajmalajju634 Рік тому

      ഹായ് harshina psc പഠിക്കുന്നത് എന്ത് ജോലി കിട്ടാൻ വേണ്ടി ആണ് plz റിപ്ലൈ

    • @harshinanasrinp5879
      @harshinanasrinp5879 Рік тому +3

      @@ajmalajju634 ശരിക്കും njn ഇപ്പൊ ttc kazhinjathond തന്നെ LPUP ആണ് main. പക്ഷെ mansoorali sir പറയുന്നത് പോലെ ഒന്നിന് വേണ്ടി മാത്രം ശ്രമിക്കരുത് എന്നത് കൊണ്ടു തന്നെ എനിക്ക് പറ്റുന്നതിനൊക്കെ apply ചെയ്യാറുണ്ട്, ഇതിൽ ഇപ്പൊ എനിക്ക് ഉള്ള options ഒന്നുകിൽ unversty LGS അല്ലെങ്കിൽ LPUP. Cpo യും നോക്കുന്നുണ്ട് but അത് side ആണ്, ഇപ്പൊ unversty lgs മാത്രം നോട്ടിഫിക്കേഷൻ വന്നതോണ്ട് അതിന് preference കൊടുക്കുന്നു

  • @wingoals9950
    @wingoals9950 10 місяців тому

    Sir.. noting the time just to reach the പോർഷൻസ് easily If it adversely affect ur video in any sense let me നോ
    🙏🙏🙏
    Thanks a lot for ur excellent class
    00:27:47
    00:41:03
    00:52:07

  • @vipinprasad9637
    @vipinprasad9637 Рік тому +1

    Genius🙏🙏🙏🙏🙏 vera onnnu ellla parayan arthkum nannyi eduth oru paad thanks❤❤❤❤❤❤❤❤ eniyum vennnm eth pollthee cls

  • @jasminsajeer8505
    @jasminsajeer8505 3 роки тому +4

    1st of all Thank you sir 🌹🌹🌹Neenda 4:1/2 hr thudarchayaya class athum oru break polum edukkand 👏👏👏💞💞💞njangalod eee anikunna snehavum athmarthatha eniyum ndavanam............. ❣️❣️❣️❣️ God bless you 😊😊😊

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 роки тому +39

    ഇതുവരെ യൂട്യൂബ് ൽ ഭരണഘടനക്ലാസ്സ്‌ വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ക്ലാസ്സ്‌thanku സാർ 🥰🥰🥰🥰

  • @greeshmam1519
    @greeshmam1519 3 роки тому +4

    Sir ൻ്റെ ക്ലാസ്സ് വളരെ ഉപകാരപ്പെടുന്ന താണ് .കൂടുതൽ ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു .Thank you so much sir

  • @ananthuk3718
    @ananthuk3718 2 роки тому +2

    Njan innanu ee channel kanunnath. Pulli nannayi edukund well dedicated..Nannayi manasilayi

  • @Unknowu332
    @Unknowu332 2 роки тому +1

    വളരെ നല്ല ക്ലാസ്സ്...ലളിതമായ അവതരണം...എനിക്ക് ഒരുപാട് ഇഷ്ടമായി....

  • @Aamiiponnooz
    @Aamiiponnooz 3 роки тому +29

    ഇന്നത്തെ exam ഉണ്ടായിട്ട് പോലും 1k ആളുകൾ watch ചെയ്തിരുന്ന ക്ലാസ്സ്‌ ❤❤അതാണ് sirnte ക്ലാസ്സിന്റെ power ❤❤exam ടൈമിൽ exam എഴുതാൻ പോയതുകൊണ്ട് മാത്രം കുറവു വന്നത് ഒരിക്കലും miss ആക്കാൻ വയ്യാത്ത ക്ലാസ്സ്‌ 💞💞

  • @adidev.s2712
    @adidev.s2712 3 роки тому +8

    സാർ നല്ല ക്ലാസായിരുന്നു. ഭരണഘടന ടോപ്പിക്ക് കവർ ചെയ്യാൻ പറ്റി .ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ...

  • @sandhyadivakaran5152
    @sandhyadivakaran5152 3 роки тому +5

    നല്ല effort എടുത്തു സർ ചെയ്ത ഈ ക്ലാസ്സ്‌ വളരെ helpful ആയി..

  • @vishnusvishnus-r4g
    @vishnusvishnus-r4g Рік тому

    Valare Nalla class arunn sir ellavrkkum valare prayojanam ulla oru class thanne ahn sir aduthathu etrem effort eduthu sir class eduth thank you so much sir👏👏👏👍

  • @minicpminicp5078
    @minicpminicp5078 Рік тому

    Valare upakaram ulla class🙏🙏🙏inium ithupoleyullla class predheekshikkunnu🙏🙏

  • @nishiyathjiyash8320
    @nishiyathjiyash8320 3 роки тому +30

    Hats off for your great effort... It was a great revision on this topic.... A few words will not be enough to express my thanks to u.God bless you

  • @rejithavinod5231
    @rejithavinod5231 3 роки тому +12

    ഒരുപാട് നന്ദിയുണ്ട് സാർ , സർഎടുക്കുന്ന എല്ലാ ക്ലാസ്സുകളും തന്നെ വളരെ ഉപകാരപ്രദം ഉള്ള ക്ലാസുകളാണ് ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏🙏

  • @anjupl3329
    @anjupl3329 3 роки тому +6

    Thank you sir 👍Thanks for your great effort. Very helpful classes. 🙏🙏🙏

  • @kunjattasvlog4010
    @kunjattasvlog4010 11 місяців тому +1

    Sir....pwoli....pwoli....
    Constitution ee vdo maathram aanu follow cheythath..
    Ella vdos um adipoli aanu....sir nte class aanu full follow cheyyunnathu.
    Thanq so much.....🎉🎉🎉❤❤

  • @nandusworld7709
    @nandusworld7709 4 місяці тому

    പ്ലേലിസ്റ്റ് ഇൽ ഉൾപ്പെടുത്തി..revision,സ്മാർട്ട്‌ work ന് useful ആയ class 💕💕🙏🏻

  • @Heyitsmeeehh
    @Heyitsmeeehh Рік тому +6

    The best class I have ever seen in my life💞

  • @jincybiju9883
    @jincybiju9883 3 роки тому +4

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഇനിയും ഇത്പോലുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു...👍👍👍🤝

  • @arathyR4318
    @arathyR4318 3 роки тому +144

    Consititution എന്ന വിഷയം എനിക്ക് എറ്റവും പാടു ആയിരുന്നൂ . ഇപ്പൊ ഏറ്റവും കൂടുതൽ അറിയാവുന്നത് ഈ topic ആണ്♥️🥰❤️അതിൻ്റ കാരണം മറ്റൊന്നുമല്ല എൻ്റെ പ്രിയ അധ്യാപകൻ റോഷൻ sirrr ആണ് ♥️♥️♥️🤗 ഇതുപോലെ എല്ലാ topicum sirr ഇനി ഇതേ പോലെ എടുക്കണം 🙏🙏🙏 ഇങ്ങനെ ഒരു അധ്യാപകനെ കിട്ടിയത് ഞങ്ങളുടെയൊക്കെ ഭാഗ്യം ആണ് 🤗🤗🤗🥰 ഏത്ര thanks പറഞ്ഞാലും മതിയാവില്ല 🙏🥰🥰🥰🥰
    Thanku so much dear sirrrrrrrrrrrrrrrrrrr♥️♥️♥️♥️♥️❤️❤️❤️❤️❤️

    • @bindushenod20
      @bindushenod20 3 роки тому +1

      Exactly right

    • @nishithakaleel603
      @nishithakaleel603 2 роки тому

      അയർലൻഡ്

    • @gingercut4919
      @gingercut4919 2 роки тому +1

      Ee video il complete constitution um undo , ith matram padicha degree exams nu vereyum padikkandi varumo

    • @muhammadebrahim6931
      @muhammadebrahim6931 2 роки тому +2

      @@gingercut4919 Free alle..advanced ayi padikkan..original constitution nokkanm...

    • @sreejithsubramania
      @sreejithsubramania 2 роки тому

      Uu🎂

  • @Sairabanu-y7p
    @Sairabanu-y7p Рік тому

    വളരെയധികം ഉപകാരപ്പെട്ടു. സാറിന്റെ ഇത്രയും വലിയ പരിശ്രമത്തിനു നന്ദി 👍

  • @pravi.2010
    @pravi.2010 Рік тому

    നല്ല ക്ലാസ്സ് എല്ലാം ഒരു ക്ലാസ്സിൽ ഉൾപ്പെടുത്തി വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായിച്ചു...thank u sir..ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...sir എടുത്ത effort great ആണ്.

  • @prathapnarayan8302
    @prathapnarayan8302 3 роки тому +18

    അടുക്കും ചിട്ടയോടെയും ഇത്രയും നല്ലൊരു ക്ലാസ്സ്‌ 😍😍🙏🙏thankuu സർ.. കറൻറ് പോയിട്ടും നിർത്താതെ👌 🙏🥰ഒന്നും പറയാനില്ല.. ഇനിയും വേണം ഇത് പോലെ ക്ലാസ്സ്‌

  • @jinijini6191
    @jinijini6191 3 роки тому +45

    സുപ്രധാന നിയമങ്ങൾ.. ഇക്കണോമിക്സ്..... കേരളവും ഭരണരംഗവും... എടുത്ത് തന്നിരുന്നെങ്കിൽ ഉപകാരം ആയേനെ

  • @sheenarajeev2850
    @sheenarajeev2850 3 роки тому +17

    Still i looking forward to class like this..Thank you so much sir.

  • @ramyasatheeshsathee6860
    @ramyasatheeshsathee6860 2 роки тому

    Thank you sir... അടിപൊളി ക്ലാസ്സ്‌ 👍👍👍നല്ല പോലെ മനസിലായി സർ

  • @Study-sphere-777
    @Study-sphere-777 2 роки тому +7

    This video was very helpful for revising Indian constitution without skipping any topic

  • @rajitham.k5177
    @rajitham.k5177 3 роки тому +22

    Constitution നെ കുറിച്ച് ഇതിലും നല്ല ഒരു ക്ലാസ്സ്‌ കിട്ടാനില്ല. Thank u sir...4 hrs പോയതറിഞ്ഞില്ല.... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു...

    • @nbcreations4464
      @nbcreations4464 2 роки тому

      Astha psc kaanu...ithinekkal Nalla class kittum

    • @rajitham.k5177
      @rajitham.k5177 2 роки тому

      @@nbcreations4464 aasthayum best ആണ്. Njaan കാണാറുണ്ട്

    • @gopalakrishnan8637
      @gopalakrishnan8637 Рік тому +7

      @@nbcreations4464 etra claritiyil note ezhuthan pakathil nalla vrithiyayii avatharippikan kazhiyanam. Athil aastha academy parajayam anu

  • @jinijini6191
    @jinijini6191 3 роки тому +14

    ഒരുപാട് നന്ദിയുണ്ട്... ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീഷിക്കുന്നു... കുറച്ചു കൂടി മുന്നേ ഇങ്ങനെ ഉള്ള ക്ലാസുകൾ വേണമായിരുന്നു 👍🏻

  • @navyap5281
    @navyap5281 2 роки тому +1

    Super class sr ellaa bhaagavum eluppathil mansilaakkan kazhinju..ithupole ella classum cheyanam sr..

  • @thahiram8367
    @thahiram8367 Рік тому +2

    Super class..... 👍🏻
    പൗരത്വം നഷ്ടപ്പെടുന്ന മൂന്ന് രീതികൾ എന്താണെന്ന് വിവരിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @sumayyas8109
    @sumayyas8109 3 роки тому +4

    Gud class sir,, with a new idea. Expecting more topics 👏👏👍👍

    • @ablearnsindia
      @ablearnsindia 3 роки тому

      ua-cam.com/video/_7EyNbhnBjQ/v-deo.html

  • @abhiramiraveendran
    @abhiramiraveendran Рік тому +6

    Thankyou sir. So much grateful for all your efforts. Expecting more ❤

  • @naseefrahman6248
    @naseefrahman6248 2 роки тому +15

    Great class sir. ഭരണ ഘടന ഇത്രെയും വ്യക്തമായി ഇത്രെയും നേരം ഒരു rest പോലും എടുക്കാതെ ചെയ്ത് roshan sir ne big thanks✌✌
    പിന്നെ ക്ലാസ്സിന്റെ slide എല്ലാം അടിപൊളി ✨️

  • @ponnu266
    @ponnu266 18 днів тому

    Thank you soo much for you big effort sir... Very useful class❤️

  • @Behappyalways007
    @Behappyalways007 2 роки тому

    Superb Class👍👍
    Thanks a lot☺
    ❤💙💚💛💜👌👌

  • @mufeedanaseer5125
    @mufeedanaseer5125 3 роки тому +4

    നല്ല ക്ലാസ്സായിരുന്നു സർ. വളരെ ഉപകാരമായി.Thankyou sir

    • @bavishabavi9450
      @bavishabavi9450 3 роки тому

      Thank you sir

    • @bavishabavi9450
      @bavishabavi9450 3 роки тому

      Enikki ettavum.vishmulla bhagamaayirunnu bharanaghadana sirnte class kettappol easy aayi thonii

  • @ട്രിപ്പിൾഎം
    @ട്രിപ്പിൾഎം 3 роки тому +6

    Thankyou so much sir ...നല്ലൊരു റിവിഷൻ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @sashim7034
    @sashim7034 2 роки тому +3

    Great effort sir. Thousands applause for you 👏👏👏👏Highly useful. All details are here🙏🙏🙏

  • @Rockey721
    @Rockey721 2 роки тому +2

    Classs super..1:45 A 32 പറഞ്ഞിട്ടില്ലായിരുന്നു.. Anyway class super

  • @mayavasu6114
    @mayavasu6114 Рік тому

    Thankyou sir 🙏❤️👍🥰🥰🥰🥰
    Iniyum classukal pradeeshikkunu 🔥🔥🔥🥳🥳🥳

  • @sreeman311
    @sreeman311 Рік тому +437

    3 ദിവസം കൊണ്ട് കുറച്ചു ഭാഗം വീതം കേട്ട് മുഴുവൻ എഴുതി പഠിച്ചു.... ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

    • @petlover1076
      @petlover1076 Рік тому +18

      3 days kond full theernno. Enk constitution nalla paada. Onnum thalel kerunnilla

    • @vaishnav9959
      @vaishnav9959 Рік тому +14

      @@petlover1076 ezhuthi padichal mathi per day 30 mint vech padichal mathi full cover cheyyaam

    • @immortal_hadez3082
      @immortal_hadez3082 Рік тому +5

      @@vaishnav9959 60 mins ,pettannu theerum

    • @binshaprasoon673
      @binshaprasoon673 Рік тому +2

      ​@@vaishnav9959 ithil cmplt varumayirikum alle

    • @Akhils-vlog
      @Akhils-vlog Рік тому +7

      Bro ethu padicha 8mark kittumo

  • @gamingbeeken3428
    @gamingbeeken3428 3 роки тому +5

    Ethra thanks paranja lum mathiyavilla, ❤️❤️❤️

  • @diyonabennichan8894
    @diyonabennichan8894 2 роки тому +15

    Thank you so much sir. This is indeed a great section.

  • @abhilasha5483
    @abhilasha5483 2 роки тому +1

    Great work it is more usefull video good idea ഇതുപോലെ എല്ലാ ടോപിക്ന്റെയും വീഡിയോ അപ്‌ലോഡ് ചെയ്യുമോ വർക്കിനിടയിൽ പഠിക്കാൻ യൂസ്ഫുൾ ആണ് 🙏🙏🙏🙏🙏

  • @UllaskvUllu
    @UllaskvUllu Рік тому

    Ippazhaanu sir nte class kettath .. Ishtamilllatha vishayam aarunnu constitution ... Roshan sirnte class simply superb ... Constitution ishtamaayi thudangy . INIyum ithpole ullla class cheyyanam sir ... Thaanku so much ... And hats off to your effort dear sir...

  • @hanantot8831
    @hanantot8831 2 роки тому +9

    great great class sir thank you so much for the effort you have taken💖

  • @anusreepv7926
    @anusreepv7926 3 роки тому +16

    Awesome class 👌 good revision.. classic slides and images... Thank you for the effort sir 🙏

  • @molammaraju6628
    @molammaraju6628 2 роки тому +1

    Sir onnum parayan illa poli class, nannayit manasilakunnund. God bless u sir 💓💓💓indian constitutionil eattavum best and best class sir nte class aanu 💞💞💞

  • @ponnus348
    @ponnus348 Рік тому

    വളരെ ഉപകാരപ്പെട്ടു സാർ ..... വളരെ നന്ദി🙏🙏🙏🙏

  • @jasnasruchiworld100
    @jasnasruchiworld100 3 роки тому +8

    Thank you so much sir for this class😍. ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു.

  • @sajithachandrikavismay
    @sajithachandrikavismay 3 роки тому +6

    super class. Thank you so much for your great effort.

  • @ironthemike4508
    @ironthemike4508 3 роки тому +4

    Ithaanu dedication ❤️ thankyou sir 🙏

  • @arunraj3320
    @arunraj3320 2 місяці тому +1

    Sir ur energy was top 🎉

  • @athira3257
    @athira3257 Рік тому +1

    Good class... thanku so much sir🙏🙏

  • @dilymontd2959
    @dilymontd2959 3 роки тому +6

    Super class.very very useful.no words to say thanks in this last time revision.

  • @arundev3530
    @arundev3530 3 роки тому +4

    Thank you sir 🥰 നല്ല ഒരു റിവിഷൻ ആയി ഇനിയും പ്രതീഷിക്കുന്നു ❤️

  • @suvarnasasidharan9136
    @suvarnasasidharan9136 3 роки тому +8

    Hats off for your great effort sir. thank you so much.

    • @gingercut4919
      @gingercut4919 2 роки тому

      Ee video il complete constitution um undo , ith matram padicha degree exams nu vereyum padikkandi varumo

  • @amruthagangan8762
    @amruthagangan8762 Рік тому +1

    THANKS ALOTTT SIRRRRRRRRRRRRRRRRRRRRR.....ORUPAD ORUPAD USEFUL ANUUU SIR CLASS🙏

  • @athulya1312
    @athulya1312 2 роки тому +1

    Very helpful classs 🥰🥰🥰🥰 thank you

  • @annmariaabraham3712
    @annmariaabraham3712 3 роки тому +6

    Big salute for your great effort. Thank you so much sir

  • @rejithamanoj2476
    @rejithamanoj2476 3 роки тому +8

    Thank you sir..🙏
    വളരെ ഉപകാരപ്രദമായ ഈ rivision class തന്നതിന്🙏🙏
    ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും തരണേ sir🙏

    • @ablearnsindia
      @ablearnsindia 3 роки тому

      ua-cam.com/video/_7EyNbhnBjQ/v-deo.html

  • @chikku2023
    @chikku2023 3 роки тому +4

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir... ഇതുപോലുള്ള നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു... Thank u so much sir...

  • @akhilaveneeth144
    @akhilaveneeth144 2 роки тому

    Thank uu sir🥰🥰🥰 super class👌🏼👌🏼👌🏼👌🏼👌🏼

  • @sreesukanyasree2681
    @sreesukanyasree2681 5 місяців тому

    Super class orupad ishtam ayi Thank you so much sir ❤😊

  • @ajayappagopi721
    @ajayappagopi721 2 роки тому +7

    Sir... Thank you so much for this great effort

  • @jeeja3747
    @jeeja3747 3 роки тому +4

    Thank you sir.nalla class aayirunnu.nalla revision aayi.great effort

  • @Rash736
    @Rash736 3 роки тому +15

    Thank You Sir😍🙏
    നല്ല ക്ലാസ്സ്‌ ആയിരുന്നു...
    റിവിഷൻ 🔥
    LGS നും പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @gingercut4919
      @gingercut4919 2 роки тому

      Ee video il complete constitution um undo , ith matram padicha degree exams nu vereyum padikkandi varumo

  • @mmingles2609
    @mmingles2609 2 роки тому +1

    Sir orupaad thnxz,ee valare ubhakaaram ayi thankyou so much

  • @chinjukannan4932
    @chinjukannan4932 11 місяців тому

    Great class. Thank you sir🎉🎉🙏🙏🙏🙏🙏🙏

  • @rukeeshaek4397
    @rukeeshaek4397 3 роки тому +4

    Great effort. Thank you sir 🥰🙏

  • @josephpm8028
    @josephpm8028 2 роки тому +5

    Thank you for your time because you have took a wonderful class. I expect for more Class

  • @neethuunnimol4502
    @neethuunnimol4502 3 роки тому +9

    Hai sir..... നല്ല ക്ലാസ്സ്‌ ആയിരുന്നു. Ldc exam നു മുന്നേ ഇനിയും സാറിന്റെ ഇതുപോലുള്ള ക്ലാസ്സ്‌ വേണം. ഇത്രയും നല്ലൊരു ക്ലാസ്സ്‌ തന്ന ടീമിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.

  • @faseelafaisal919
    @faseelafaisal919 11 місяців тому

    Thnku sir വ്യക്തമായ വിവരണം ആവർത്തിച്ചു പറയുന്നത് 👍🏻 visuals 👍🏻

  • @ckcraftstudio5782
    @ckcraftstudio5782 Рік тому

    ക്ലാസ്സ്റൂമിൽ ഇരിക്കുന്ന ഫീൽ 👍👍ഉപകാരപ്രതമായ ക്ലാസ്സ്

  • @nithagopinathan9411
    @nithagopinathan9411 3 роки тому +13

    Thank you ..................You work so hard, and I want to make sure your work doesn’t go unnoticed. You’re a phenomenal teacher, and I’m so lucky to have the opportunity to learn from someone as talented as you................Really helpful...Thank you Thank You........

  • @aiswarya1381
    @aiswarya1381 2 роки тому +5

    Thankyou sir for your great effort.......koreey koodi Constitution ഭാഗം simple ayi tonnunund......keep going....expecting more and more marathon session like this for upcoming exams.