കൃഷി ഒക്കെ നന്നായി പോവുന്നു പിന്നെ എനിക്ക് അയച്ചു തന്ന ആനക്കൊമ്പൻ വെണ്ടയുടെ അരി 4എണ്ണ ത്തിൽ രണ്ടെണ്ണം കിളിർത്തു പൂവിടാൻ തുടങ്ങി നന്ദി ഉണ്ട് അയച്ചു തന്നതിന് 🙏🙏
Hi Deepu, ഞാൻ Varsha. ഞാൻ ദീപുവിന്റെ മിക്ക വീഡിയോസും കാണുമായിരുന്നു. അങ്ങനെ ഒരു വീഡിയോയിൽ താങ്കളുടെ Sister-in-law യുടെ പുതിയ yoga ക്ലാസ്സിനെ കുറിച്ച് ഞാൻ കണ്ടു.ഞാൻ Drishya yoga ക്ലാസ്സിൽ join ചെയ്തു ഇപ്പോൾ 1week ആയി.ഇപ്പോൾ എനിക്ക് നല്ല Improvement ഉണ്ട്. Stress, Body pain, കൈ മരവിപ്പ് എന്നിവ വളരെ അധികം കൊറഞ്ഞു. Drishya യുടെ class വളരെ helpful and Interesting ആണ്.Thank you Drishya for being such a wonderful coordinator. And a special Thanks to Deepu for your information about the online Yoga class🙏
ദീപു അനകൊമ്പൻ വെണ്ട മൂന്നെണ്ണം പിടിച്ചു പക്ഷെ ചെല്ലി പോലുള്ള ഒരുചെറിയ ജീവി തണ്ട് കേടാക്കുന്നു പൂവിന്റെ ഉള്ളിൽ കയറി പൂക്കൾ കോഴി ക്കുന്നു ഒന്നു പറഞ്ഞുതരണം
കൃഷി ഒക്കെ നന്നായി പോവുന്നു പിന്നെ എനിക്ക് അയച്ചു തന്ന ആനക്കൊമ്പൻ വെണ്ടയുടെ അരി 4എണ്ണ ത്തിൽ രണ്ടെണ്ണം കിളിർത്തു പൂവിടാൻ തുടങ്ങി നന്ദി ഉണ്ട് അയച്ചു തന്നതിന് 🙏🙏
Thank you
@@Ponnappanin cheeta ente cheera mulach kazhinju 3 ila vannappol ilakal full kazhichu thand maathramollu athin oru parihaaram
When. We. Must. Use. H. P. To. Plants. How. Can. We. Understand. Soil. Good. Or. Bacterial
Very good information Deepu njnum onu cheythu nokkateto👌👌👌
good
ഞാൻ ഇതു ഉപയോഗിച്ചു നല്ല ഗുണം ഉണ്ട് ബ്രോ.
Use cheytu poli anu tudakkatil adichhappol kuridippu mari thanks chetta
കറിവേപ്പിന് ഉപയോഗിക്കാൻ പറ്റുമോ. (ഇല ചുരുളൻ ചുരുണ്ടു കറുത്തുപോകൽ. തുടങ്ങിയ രോഗങ്ങൾക് )
Best idea sir, nallathu pole manassilakki thannu, vry vry thanks sir 🥰💕💕👍👍🙏🙏🙏
Thank you
Hai ponnappan .hydrogen peroxide class very good thanks for all
ഹായ് ദീപു വീഡിയോ കണ്ടു വളരെ നല്ലത
സൂപ്പർ വീഡിയോ
റിസൾട്ട് എത്ര ദിവസം കൊണ്ട് ഉണ്ടാവും.. മുരടിപിന് ചെയ്തു നോക്കാം thanks ❤
Use full vedio.i am a beginner.its use full👍
Can we use this for coconut and arecanut plants? What quantity?
ഹായ് വളരെ നല്ല വീഡിയോ '''സൂപ്പർ
Thank you
Good information thanku
കുറ്റി കുരുമുളകിന് ഒഴിച്ചു കൊടുക്കാമോ
ഇലയിൽ സ്പ്രേ ചെയ്തു കൊടുക്കാമോ
ഹൈഡ്രജൻ പെറോക്സൈറ്റടിന്റെ കൂ ടെ സോഡിയം ബൈ കാർബണേറ്റ് ഉപയോഗിക്കണമൊ ?
ഡിയർ ദീപു ഞാൻ താങ്കളുെട പല വിഡ7േയ കണ്ടു നന്നായിട്ടണ്ട .പല ച> നലും അതിൽ പറഞ്ഞതും താങ്ക8 പറഞ്ഞതും എല്ലാം കൂടി confusion thaks
എന്ത് പറ്റി
ഇലയിൽ തളിക്കുവാൻ 1 ലിറ്റർ ന് 5 ml മണ്ണിൽ ഒഴിക്കുവാൻ 1 ലിറ്റർ ന് 10 ml
Thank you so much Deepu
Athra thivassam kudubol ane ozhichu kodukedathe onu paranju tharrumo plez reply
കാന്താരി ഇല മുരടിപ്പ് മാറുമോ
Useful info,
good class
Chetta cheerakk use cheyyamo
Venda cheera padam avum nan nokki cheera kuzhaju poyi
Hi Deepu,
ഞാൻ Varsha. ഞാൻ ദീപുവിന്റെ മിക്ക വീഡിയോസും കാണുമായിരുന്നു. അങ്ങനെ ഒരു വീഡിയോയിൽ താങ്കളുടെ Sister-in-law യുടെ പുതിയ yoga ക്ലാസ്സിനെ കുറിച്ച് ഞാൻ കണ്ടു.ഞാൻ Drishya yoga ക്ലാസ്സിൽ join ചെയ്തു ഇപ്പോൾ 1week ആയി.ഇപ്പോൾ എനിക്ക് നല്ല Improvement ഉണ്ട്. Stress, Body pain, കൈ മരവിപ്പ് എന്നിവ വളരെ അധികം കൊറഞ്ഞു. Drishya യുടെ class വളരെ helpful and Interesting ആണ്.Thank you Drishya for being such a wonderful coordinator. And a special Thanks to Deepu for your information about the online Yoga class🙏
Hydregon peroxide 6% aanu kittiyath mulaku kurudipinu engane use cheyam
Thank you for the important information
welcome
Manninte oraganic carbon nashtapedum mannil ozhichal
1ltr. എത്ര പ്ലൻസിനു യൂസ് ഉപയോഗിക്കാൻ പറ്റും
കറിവേപ്പിലയിൽ ഉണ്ടാകുന്ന കറുത്ത പുള്ളി മാറാൻ ഹൈ ഡ്രജൻ പെറോക്സൈഡ് സ് പ്രേ ചെയ്താൽ മതിയോ?
കീടനാശിത ക ളു ടെ കൂടെ ചേർക്കാൻ പറ്റുമോ
Coliflovarnum cabejinum oyich kodukkamo
Adipoli
Thank you
Thank you chetta for all tips
Welcome 😊
Thanks Deepu Support you
Good idea👌👍🙏😍
Thank you
Useful video. Thank you sir
Welcome
I do not know Malayalam.. Can someone please explain on how much to apply for soil drenching?
👌👌👌
Hydrogen peroxide 6% aanu enikku kittiyathu..... Athu dilute cheythu use ചെയ്യാൻ pattumo
same anu enikum kittiyathu.. please reply
ഒരു ടീസ്പൂൺ ((ടേബിൾസ്പൂൺ അല്ല കേട്ടോ) ഉപയോഗിക്കുന്നതിന് പകരം അര ടി സ്പൂൺ ഉപയോഗിക്കുക.. അല്ലെങ്കിൽ രണ്ടു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ 6% ആണെങ്കിൽ
@@satheesankrishnan4831 ok thank you so much
@@satheesankrishnan4831 Thank you so much for the clarification 🙏🏻
Simple & humble 👍🏼👍🏼👍🏼👍🏼✅
Thank you
❤️ തകർത്തു
Thank you
Thank you sir
Ethradivasam kudumpol venam
Super
Good good very good
Deepu annoi orupad ayi kandit 🥰🥰
ഇത് എവിടാരുന്നു
Thaikal matti nattathinnu sesham ethellam cheythukodukkanam
Super 👌👌👌👌👌
Thank you
3% allathath adikkan pattille
Good Video
Thanks
Hai
Ningal parayunna valngalude vila koodi parayamo also.upayogikenda alavukal paranju tharamo.? I am a beginner.thats y.
Hai Deepu
Hi
Enikku കൃഷി ഒണ്ട് കുറെ ഒണ്ട്
Thakkalikku upayogikkamo
How much quantity has required to destroy grass
Ithu tomattok ayal valla presnam undo
All the Best
Thank you
Cheera ila muradippinu ithu nalathano.. health issues varumo..?
Ethu use chyeu
My curry leaves have white dots and they look very dull. What should I do. I live in a flat and I have my plants in pots. Please advise.
Good👍
Thanks
Merin saji
T
from peshawar .pakistan
Thank you
Ninga ponappanalla..... thagappana...thanku 4 d tip....
Rosinte muradip thalirila yellow colour pulli enthacheyendath
Black color insects varuanu in soil .. seems like fruit flies .. indoor plants il annu e issue .. wat to do ?
👍👍👍
വഴുതനങ്ങ തൈ നല്ലതു പോല്ലേയ് വളർച്ച ഉണ്ടായിരുന്നു പെട്ടന്ന് ഒരു വാട്ടവും ഇലകൾ അടയുന്ന പോല്ലേ എന്ത് ചെയാം????
Sprayer എവിടെ നിന്നാണ് വാങ്ങിയത് എന്ന് പറയാമോ
60 ml hydrogen peroxide for 1ltr water?
Pl. tell how to use 6% H2O2 also
Boricacid adipoli for 🐜
yes nallathanu
Yes bro konnu talli nan
ഞാൻ cheyyunnund
നല്ല റിസൾട്ട് കിട്ടി എല്ലാവരും try ചെയ്യണം
Can you use hydrogen peroxide on all type of plants
Leaf nte mukalil matram matiyo??? Adiyil Venda??
Good
Thanks
Chettaa ande thakkali full odinju pokuvaan thaagg kodthittum nilkkanillaaaa chilli vazhuthana hannay kaaykkunnumillaaa
👍
Thank you
ഇതിൻ്റെ കൂടെ ഒരു നുള്ള്സോഡാ പൊടി ചേർത്താൽ കുഴപ്പം ഉണ്ടോ?
ബാത്റൂമിൽ നിന്നും കുളി കഴിഞ്ഞു വരുന്ന സോപ്പുവെള്ളം ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ?
Ith kariveppilakk nallathano
y eട
Chetta, chettante garden tour cheyyumo
yes
ദീപു അനകൊമ്പൻ വെണ്ട മൂന്നെണ്ണം പിടിച്ചു പക്ഷെ ചെല്ലി പോലുള്ള ഒരുചെറിയ ജീവി തണ്ട് കേടാക്കുന്നു പൂവിന്റെ ഉള്ളിൽ കയറി പൂക്കൾ കോഴി ക്കുന്നു ഒന്നു പറഞ്ഞുതരണം
Ithevide kittum
Eranakulam
Cheriya cup ethra ml anu?
ഇതുപോലുള്ള ഒരു സ്പ്രയേർ വാങ്ങാൻ എവിടെ കിട്ടും, 5 ലിറ്റർ ആണോ. വില?
www.Ponnappan.in
New information suupr
6:upayogikkan
വേപ്പിലക്ക് പറ്റുമോ
Hi chetta ente payarile ila vadunnu enthu cheiyannam
Bottlel % ella athe use cheyyamo
വേസ്റ്റ് ഡി കംബോസ്റ്റ്ർ ഇതിന്റെ ഗുണ ഫലങ്ങളൊന്ന്
വിവരിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യാമോ
Alovara.kollamo
👌👌👌👌👌👌👌👌👌👌
Sudomonuse nallathalle njan athan upayogikunnath
Chetta anik kitiyath 6% hydrogen peroxide ann apo eth anik chediyil use akan pato
You suppar
Thank you
3 shathamanam allathath adikkan pattille
Hi എന്റെ പടവലം മുഴുവൻ പച്ച നിറത്തിൽ ഉള്ള പുഴുവാണ് പൂവിടാൻ തുടങ്ങിയതാ ഇതു ചെയ്താൽ മതിയോ പ്ലീസ് reply
പ്ലീസ് റിപ്ലൈ
Hydrogen peroxide 6% use cheyyamo.
Enikum kittiyad 6%an yse cheyyamo
ഇത് സിക്സ് പ്റസൻറജ്ഉപയോഗിക്കാൻപററുമോ വാട്ടർ ശതമാനം ഡബിളാക്കിയാൽ മതിയാകുമോ
Grow bag തയാറാക്കാൻ Powdered charcoal (കൽക്കരി പൊടി) മണ്ണിനു പകരം ഉപയോഗിക്കാമോ