Hydrogen Peroxide for Plant/ഹൈഡ്രജൻ പെറോക്സൈഡ് ചെടികളിൽ എപ്പോൾ എങ്ങനെ ഉപയോഗിക്കാം /MarupachaFarming

Поділитися
Вставка
  • Опубліковано 20 кві 2021
  • Hydrogen peroxide, or peroxide for short, is a simple chemical with the formula H2O2. It is water with an extra oxygen atom attached.
    Peroxide is sold in most pharmacies as a disinfectant in either a 3% or 6% solution, but is also available at higher concentrations. When applied to bacteria or fungi, it will kill them.
    When peroxide is mixed with soil it will react with living microbes as well as dead organic matter.
    It makes plants think that plain water is actually rainwater and you know how good that is for plants!”. Rainwater does contain very low levels of peroxide. Other claims include the following.
    Aerates the soil
    Disinfects pots, tools, benches and greenhouses
    Cures root rot caused by waterlogged soil
    Fights fungal diseases
    Disinfects growing media
    Sanitizes seeds
    Speeds up seed germination
    Fertilizes plants
    Boosts root growth
    Repels insects
    Kills Weeds
    Treats water
    Peroxide Aerates the Soil
    Hydrogen Peroxide for Plants #Marupacha# Farming # Jibin Mathew
  • Розваги

КОМЕНТАРІ • 99

  • @ppfouz
    @ppfouz 5 місяців тому +1

    വളരെ നന്ദി

  • @NaijoMaippan
    @NaijoMaippan 3 роки тому +11

    ❤️❤️❤️ മരുപ്പച്ചയിലൂടെ പുത്തനറിവുകൾ വരട്ടെ.. എല്ലാ ഭാവുകങ്ങളും 👍👍

  • @littygeorge1650
    @littygeorge1650 5 місяців тому +1

    Thanks

  • @ranjana9022
    @ranjana9022 2 роки тому +2

    Video nalla upakaramayirunnu mone.Thanks

  • @gopalanvk4285
    @gopalanvk4285 4 місяці тому +1

    Thank you I have 6% so now clarified

  • @shynimathew633
    @shynimathew633 3 роки тому +2

    Thank you for good information🍓🍓🍓

  • @nurturedindoor5243
    @nurturedindoor5243 2 роки тому +2

    Please check nurtured indoor plants. Cheap rate and delivery options.

  • @roykvr
    @roykvr Рік тому +3

    ഈ പറയുന്ന അളവിൽ അടിച്ചാൽ ചെടി നശിച്ചുപോകാൻ സാധ്യതയുണ്ട്. 3 % പോലും 500 ml നു 10 ml ചേർത്താൽ മതിയാകും ഒന്നുകൂടി ഒന്ന് ചെക്കു ചെയ്യുന്നത് നല്ലതാകും. നല്ല അറിവ് പകരുന്ന വീഡിയോ. നന്ദി

    • @MarupachaFarming
      @MarupachaFarming  Рік тому

      Therchayaum

    • @etmathew4821
      @etmathew4821 Рік тому +1

      അളവ് ശരിയല്ല

    • @mpmkoya5572
      @mpmkoya5572 4 місяці тому

      3% വീര്യമുള്ളത് ഒരു ലിറ്ററിന്ന് 5ml ആണ് പല വീഡിയോവിലും കണ്ടത്..
      1ലിറ്റർ വെള്ളത്തിൽ 3% വീര്യമുള്ളത് 10ml ചേർത്ത് ചെടിയുടെ അടിഭാഗത്ത് ഒഴിക്കുമ്പോൾ തടിയിൽ തട്ടിയാൽ കരിഞ്ഞു പോകുമെന്നും ചില വീഡിയോയിലുണ്ട്...
      അളവിൽ എന്തോ ഒരു ഓർപ്പിശക് സംഭവിച്ചിട്ടുണ്ട്.

  • @akrtravels4463
    @akrtravels4463 3 роки тому +2

    👍👍👍👍

  • @jith6380
    @jith6380 2 роки тому +1

    ❤💯🌹👌

  • @thankappanchinnappan3976
    @thankappanchinnappan3976 5 місяців тому +1

    H2O2 (6%)250ml/litre of water is the correct dose?? In other few video we have seen 25-30ml/litre of water at 3% concentration. Can you please reconfirm the exact dosage??

  • @kunjeenkunjeen6449
    @kunjeenkunjeen6449 5 місяців тому +1

    2..5.ml ഉപയോഗിക്കു

  • @chichoooo5
    @chichoooo5 Рік тому +2

    3% nte pakuthi venam 6% edukkan...

  • @thomasfrancis4378
    @thomasfrancis4378 2 роки тому +2

    Your instraction to use H2O2 for plants is not clear . Whether 3% stronger than 6% H2O2? You said add500ml H2O2 add with 1lit of water for spraying.
    .

  • @surendranvalakkadavan2449
    @surendranvalakkadavan2449 2 роки тому +1

    🙏🙏🙏🙏👌👌👌👌🔥🔥🔥❤❤❤❤

  • @muneerak5404
    @muneerak5404 2 місяці тому +1

    എന്റെ റംബുട്ടാൻ തൈ ചിതൽ വന്നു ഉണ്ങ്ങുന്നുണ്ട് ഇത് ഒന്ന് ചെയ്തു nokkatte

  • @tatoogirl1687
    @tatoogirl1687 3 роки тому +1

    Appo munja maritt oru video kude cheyyumo chetta

  • @feminazubair3109
    @feminazubair3109 2 роки тому +1

    1 table സ്പൂൺ എന്നാൽ 15ml അല്ലേ,

  • @KL06farm
    @KL06farm 3 роки тому +2

    Nursing poyathintea gunam kandu thudagi

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому +1

    ഇലകൾ വാടുമോ? ഹൈഡ്രജൻ പെറോക്സൈഡ് + വെള്ളം Spray ചെയ്താൽ

    • @MarupachaFarming
      @MarupachaFarming  2 роки тому +1

      fungus ഉള്ള ഇലകൾ ആണേൽ വാടും . എന്നിട്ടു പുതിയ നല്ല ഇലകൾ വരും .

  • @diluaafi7136
    @diluaafi7136 5 місяців тому

    Thagal parauna ahalavi Thate ane

    • @MarupachaFarming
      @MarupachaFarming  5 місяців тому

      ശെരിയായ അളവ് ഒന്ന് പറഞ്ഞു തരുമോ .

  • @aminaabdulla21
    @aminaabdulla21 2 роки тому

    ഇത് ഫ്ലവർ പ്ലാൻ്റ്‌സ് നു use ചെയ്യാമോ റീപ്ലേ പ്ലീസ് sir

  • @prasadm1295
    @prasadm1295 2 роки тому +1

    ചേട്ടാ ഇത് ഏലതിന് ഉപയോഗിക്കാമോ . ഉപയോഗിക്കാമെങ്കിൽ അളവ് പറയാമോ

    • @MarupachaFarming
      @MarupachaFarming  2 роки тому +1

      ഞാൻ ഏലത്തിനു ഉപയോഗിച്ചെട്ടില്ല . ഇതു കൊണ്ട് ദോഷം ഒന്നും ഉണ്ടാകില്ല . ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തിട്ട് ഒരു മറുപടി പറയാം .

    • @Achu_Ponnu
      @Achu_Ponnu 2 роки тому +1

      @@MarupachaFarming 200 liter water /1 liter H2O2@ 50%

    • @4891phoenix
      @4891phoenix 2 роки тому +1

      50% or 6% H2O2 avasyamundegil pls contact

    • @josejoseph5910
      @josejoseph5910 2 роки тому +1

      @@4891phoenix rate 50℅

  • @rameshidukki9969
    @rameshidukki9969 2 роки тому +2

    ഏലത്തിനു ഉപയോഗിക്കുന്നുണ്ടല്ലോ

    • @MarupachaFarming
      @MarupachaFarming  2 роки тому

      ഉണ്ട്

    • @aliceindia
      @aliceindia 2 роки тому

      ua-cam.com/users/shortssI95q7fJ69U?feature=share
      Nice video

  • @tatoogirl1687
    @tatoogirl1687 3 роки тому +2

    Mothathil pachayanallo🍀

  • @LeeluHomeGarden
    @LeeluHomeGarden 2 роки тому +3

    One liter വാട്ടറിൽ 5 ml ആണോ അതോ 500 ml ആണോ തെറ്റിയതാണോ

    • @MarupachaFarming
      @MarupachaFarming  2 роки тому

      3%500ml

    • @hannanshanavas4570
      @hannanshanavas4570 2 роки тому

      Oru ltr vellathin 500ml aahnoo.....🙄

    • @MarupachaFarming
      @MarupachaFarming  2 роки тому

      According to the percentages of the hydrogen peroxide

    • @chichoooo5
      @chichoooo5 Рік тому

      1 teaspoon / litre of water.

    • @abdulkader-go2eq
      @abdulkader-go2eq 11 місяців тому +1

      നല്ല അറിവ് തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @ashnasherin4823
    @ashnasherin4823 2 роки тому +1

    Kariveppinu pattumo

  • @raseenarizwan2279
    @raseenarizwan2279 2 роки тому +1

    രാത്രിചെടികൾക്ക് മരുന്ന് തെളിക്കാമോ
    ഏതു സമയം ആണ് effective

    • @MarupachaFarming
      @MarupachaFarming  2 роки тому +1

      ആഫ്റ്റർ 7 പിഎം ആണ് മരുന്ന് അടിക്കാൻ ഏറ്റവും നല്ല സമയം .

  • @nallaneram1
    @nallaneram1 2 роки тому +2

    വീഡിയോയിൽ പറഞ്ഞ പ്രകാരം മുഞ്ഞയെ നശിപ്പിക്കാൻ തളിരിലകളിൽ തളിച്ചാൽ ഇലകൾ കരിഞ്ഞുപോകുമൊ?

    • @MarupachaFarming
      @MarupachaFarming  2 роки тому

      Nalla elakal varum

    • @MarupachaFarming
      @MarupachaFarming  2 роки тому

      അവിടെ പുതിയ തളിർപ്പ് വന്നു ചെടി നല്ലതു പോലെ വളരും . അറിയില്ലയെങ്കിൽ ഇങ്ങനെയുള്ള കമെന്റുകൾ ഇടാതെ ഇരിക്കുക .

    • @MarupachaFarming
      @MarupachaFarming  2 роки тому +1

      @@sathisathi5048 ഞാൻ നിങളെ പോലെ ഒരു വിമർശകൻ അല്ല ഞാൻ . എനിക്ക് നല്ല റിസൾട്ട് കിട്ടിയ കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂ.

    • @aliceindia
      @aliceindia 2 роки тому

      ua-cam.com/users/shortssI95q7fJ69U?feature=share
      Nice video

  • @chichoooo5
    @chichoooo5 Рік тому +1

    H2 ennal water anennu aaruparanju....?

  • @gowdamannatarajan1092
    @gowdamannatarajan1092 11 місяців тому +1

    3% ഉം 6% ഉം ആദ്യം മനസ്സിലാക്കി വീഡിയോ ചെയ്യൂ. പറഞ്ഞത് തെറ്റി, 6%ന്റെ അളവിന്റെ പകുതി മതി 3% എന്നാണ് പറഞ്ഞിരിക്കുന്നത് 🤨

  • @TravelBro
    @TravelBro 2 роки тому +2

    250ml 🙄 അത്രേം വേണോ?

    • @MarupachaFarming
      @MarupachaFarming  2 роки тому

      Yes

    • @TravelBro
      @TravelBro 2 роки тому +3

      @@MarupachaFarming ഒരു ലിറ്റർ വെറും 5ml എല്ലാവരും പറയുന്നത് 🙄

    • @MarupachaFarming
      @MarupachaFarming  2 роки тому +1

      ഞാൻ പരീക്ഷെച്ചു നോക്കിയിട്ട് ആണ് പറയുന്നേ

  • @muhammedsha8484
    @muhammedsha8484 6 місяців тому +1

    ഇത് ഓവർഡോസേജ് ആകുന്നു. ഒരു കാര്യത്തെപ്പറ്റി കൃത്യമായി അറിഞ്ഞതിനുശേഷം വീഡിയോ ചെയ്യുക. Google ചെയ്തു നോക്കിയാൽ താങ്കളുടെ തെറ്റ് മനസ്സിലാവും

    • @MarupachaFarming
      @MarupachaFarming  4 місяці тому

      എന്റെ പൊന്നു ചേട്ടാ ഗൂഗിൾ നോക്കി കൃഷിചെയ്താൽ വിളവ് ലഭിക്കില്ല . പിന്നെ ചേട്ടൻ വിചാരിക്കുന്നതുപോലെ ഒരു പഠിപ്പും വിവരും ഇല്ലാതെ ഒരുദിവസം ക്യാമറയും എടുത്തു ഇറങ്ങേയതല്ല ഈ പണിക്കു .മെഡിക്കൽ ഫീഡിൽ ആണ് ഞാൻ ജോലി ചെയുന്നത് , കൂടാതെ നല്ലരീതിയിൽ കൃഷി ചെയ്തു ലാഭവും ഉണ്ടാകുന്നു.

  • @P91699
    @P91699 Рік тому +2

    250 ml hydrogen peroxide 6 percent എടുത്ത് പച്ചക്കറികൾ ക്ക് അടിച്ചാൽ ഇലകൾ കരിഞ്ഞു പോകും മോനേ.

    • @MarupachaFarming
      @MarupachaFarming  Рік тому

      Dilute cheythuvenam adikkan allathe direct alla adikunne

  • @anish8654
    @anish8654 3 роки тому +1

    എത്ര നാൾ കൂടുമ്പോൾ ഇങ്ങനെ ചെയ്യണം

    • @MarupachaFarming
      @MarupachaFarming  3 роки тому

      ആദ്യത്തെ ഒരു മാസത്തേക്ക് ആഴ്ചയിൽ ഒരു പ്രാവശ്യം അടിച്ചു കൊടുക്കുക.അതിനുശേഷം മാസത്തിൽ ഒരു പ്രാവശ്യം നമ്മൾ സ്പ്രേ ചെയ്തു കൊടുക്കുക .പിന്നെ ഇനിയും ഈച്ച അങ്ങനെയുള്ള സാധനങ്ങൾ ഉയരുമ്പോൾ വന്നാൽ മാത്രം ചെയ്താൽ മതി സ്റ്റെപ് ആയിട്ട് നമ്മളെ ഇതിൻറെ ഉപയോഗം കുറച്ചു വരും

  • @damodarannairek2977
    @damodarannairek2977 2 роки тому +2

    വിശദീകരണം കൂടുതൽ വേണമെന്നില്ല എല്ലാർക്കും അറിയുന്നതല്ലേ പറയുന്ന മരുന്ന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തൊലച്ചാമതി

    • @MarupachaFarming
      @MarupachaFarming  2 роки тому +3

      താങ്കൾ ഒരു ഡോക്ടർ ആണോ,താങ്കൾ ഒരു തികഞ്ഞ പണ്ഡിതൻ ആണ് എന്ന് കരുതി എല്ലാവരും അങ്ങനെ ആകണം എന്ന് ഇല്ല . ആയതിനാൽ വിശദീകരണം ആവശ്യം ഉള്ളവർ നിരവദി പേർ ഈ നാട്ടിലുണ്ട് അവർക്കുവേണ്ടീയാണ് ഞാൻ ഈ വീഡിയോ ചെയ്തത്.

    • @shijeejoy1669
      @shijeejoy1669 2 роки тому +3

      ആരെങ്കിലും താങ്കളെ വീഡിയോ കാണാൻ നിർബന്ധിച്ചോ....? വേണ്ടെങ്കിൽ വേറെ പണിക്കു പോ......

    • @Samson_varghese
      @Samson_varghese Місяць тому +1

      h2o2 50%+calcium carbonte(baking soda) for 200 litre water. Both 1 kg n 1 litre. This is how we use for cardamom plants...at every 20 days instead of fungicides and pesticides.... Summer season its applied every 2 months only..

    • @MarupachaFarming
      @MarupachaFarming  Місяць тому

      🥰

  • @sudheerkumar-iq2fb
    @sudheerkumar-iq2fb 2 роки тому +1

    Thanks