ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്തിന് ? I hydrogen peroxide

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 19

  • @jomonkc5710
    @jomonkc5710 2 роки тому +1

    വളരെ ശാസ്ത്രീയമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ🙏🌷🌷

  • @cvktravels5790
    @cvktravels5790 2 роки тому +1

    ഇവിടെ ഇത് ഉപയോഗിച്ചു ചെടിയിൽ കായും ഇല്ല പൂവും ഇല്ല ഒരു റിസൾട്ടും ഇല്ല ദൈവത്തെ ഓർത്തു 10ഓ 20 ഓ ചെടിക്ക് ചെയ്ത് നോക്കിട്ട് വാക്കി ചെടിക്ക് ചെയ്യുക

  • @aswinsunny8318
    @aswinsunny8318 2 роки тому +2

    Apply only pure hydrogen peroxide mix with sodium bicarbonate in cardamom, it will reduce the fungal attack. Nano silver is not good for cardamom

  • @pradeepkumarkalakkattil8312
    @pradeepkumarkalakkattil8312 2 роки тому

    അഭിനന്ദനങ്ങൾ

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 роки тому

    വളരെ നന്ദി

  • @joej7028
    @joej7028 2 роки тому

    What is the composition and duration of its application.How many times a year.

  • @rupeshav7965
    @rupeshav7965 2 роки тому

    Good information Thank You

  • @roshanmathew5146
    @roshanmathew5146 2 роки тому

    Thanks brother.. For my suggestion🙏🏻

  • @ajeshajesh9453
    @ajeshajesh9453 2 роки тому

    ജീവാണു വളം ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ ഹൈഡ്രജൻ പെറോക്‌സയ്‌ഡ് ഉപയോഗിക്കാമോ?

  • @musafirthottinkara5404
    @musafirthottinkara5404 2 роки тому

    Is it suitable for black pepper?

  • @shinepj001
    @shinepj001 2 роки тому

    🙏🙏🙏👍

  • @jisjose9620
    @jisjose9620 2 роки тому

    സൂഷ്മാണുക്കൾ മണ്ണിൽ ഉണ്ടാകേണ്ടതല്ലേ.. ഇതൊഴിച്ചാൽ എല്ലാം പോവുലെ.

    • @anujarbabu8512
      @anujarbabu8512 2 роки тому

      വിഷം അടിച്ചാൽ പോകില്ലേ ചേട്ടാ മണ്ണിര ഇല്ലാ പിന്നാ സൂക്ഷ്മാണു🤣🤣🤣

    • @കാട്ടുമറുത
      @കാട്ടുമറുത 2 роки тому

      ഇല്ല

    • @Taju201
      @Taju201 2 роки тому

      ഇതൊഴിക്കുന്ന ഭാഗത്തെ അണുക്കളെ മാത്രേ ഇത് നശിപ്പിക്കൂ. ഇത് air, light തട്ടിയാൽ തന്നെ വളരെ വേഗം decompose ആയി neutralize ആകുന്നു. അങ്ങനെ decompose ആകുമ്പൊ വെള്ളവും oxygen ഉം മാത്രമാണ് അത് പുറത്ത് വിടുന്നത്. It is completely eco-friendly