പച്ചക്കറികൾ നിറയെ കായ്ക്കാൻ ഈവളം തീർച്ചയായുംകൊടുക്കണം | Banana Peel Fertilizer Zero Cost

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 493

  • @sheebasatheesh8584
    @sheebasatheesh8584 4 роки тому +8

    അതിശയോക്തിയില്ലാത്ത അവതരണവും, ഉൾക്കാമ്പുള്ള വളപ്രയോഗരീതികളും. അനുമോദനങ്ങൾ.

  • @nisajaleelnj7870
    @nisajaleelnj7870 4 роки тому +7

    ചേട്ടന്റെ വിഡിയോ ഇന്ന് ആദ്യമായാണ് കാണുന്നത് .നല്ലൊരു ഉപകാരപ്രദമായ ഒരു ചാനൽ ആണ് .കൃഷി സംബന്ധമായ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്

  • @anithas6829
    @anithas6829 4 роки тому +15

    ദിപുവിന്റെ വളപ്രയോഗങ്ങൾ എല്ലാം നല്ലതാണ് കേട്ടോ ഇവിടെ തക്കാളി നിറയെ പൂത്തു തക്കാളി ഉണ്ടായി thanks ദിപു....

    • @Ponnappanin
      @Ponnappanin  4 роки тому

      Welcome

    • @leonidaspreston3310
      @leonidaspreston3310 3 роки тому

      sorry to be offtopic but does anyone know of a trick to log back into an Instagram account??
      I somehow forgot the account password. I would appreciate any tricks you can offer me.

  • @chandrababud8790
    @chandrababud8790 4 роки тому +6

    പ്രിയ ദീപു.... വാഴപ്പഴത്തോൽ ഉപയോഗിച്ചുള്ള വളപ്രയോഗം നേരിട്ട് കാട്ടിത്തന്നല്ലോ.. അഭിനന്ദനങ്ങൾ സുഹൃത്തേ... 👌👌🌻🌻🌺🌺

  • @girijakumarisukumaran4735
    @girijakumarisukumaran4735 4 роки тому +4

    നല്ല അറിവ് തരുന്ന വീഡിയോകളാണ് മോൻ തരുന്നത്

  • @sudhasukumaran2111
    @sudhasukumaran2111 2 роки тому +1

    Njam Compost Valam Make Chaithu Nalla Benefit Aayirunnu

  • @monuv8631
    @monuv8631 4 роки тому

    Chettan tharunna arivukal valare valuthanu. Ella tharam krishiyum cheyyan ulla videos chettante ee channelil undu. Athukondu thanne nthu karyathinum njan chettante videos anu kanaunne😊😊👍👍👍👏👏 Othiri thanks... ithokke kanan thanne nthu resaa. Chettante videos kandu kandu Nte veettilum ippo oru kunju pachakkari thottam ayi varunnu.😊😊🙏🙏 thanks a lot.🙏

  • @umeshm936
    @umeshm936 Рік тому

    വീഡിയോ ലെങ്ത് കൂട്ടാൻ മനപ്പൂർവം ഓരോ കാര്യങ്ങൾ പറഞ്ഞു വലിച്ചുനീട്ടുന്നവർക്ക് നിങ്ങളുടെ videos ഒരു മാതൃകയാക്കാം; എങ്ങനെ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാം എന്നതിന്.

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому

    താങ്ക്സ് വളരെ ഉപകാരമുള്ള വീഡിയോ ആണ്

  • @ebookmummy
    @ebookmummy 4 роки тому +5

    ചുരുക്കം പറഞ്ഞാൽ എല്ലാ ഫുഡ് വേസ്റ്റും നമുക്ക് വളമായി ഉപയോഗിക്കാം. Nice one.

  • @justinjose3777
    @justinjose3777 4 роки тому +1

    താങ്കൾ അയച്ചു തന്ന വിത്ത് ലഭിച്ചു. വളരെ നന്ദി

  • @justinjose3777
    @justinjose3777 4 роки тому +1

    വളരെ പ്രയോജനപ്രദം. നന്ദി

  • @marytc8273
    @marytc8273 4 роки тому +1

    In a North Indian UA-cam channel Gardening is my passion ,he said only dried , powdered peel should be used otherwise it will lead to fungal and bacterial infection

  • @benalaugustine6314
    @benalaugustine6314 4 роки тому

    അടിപൊളി ചേട്ടാ ഈ വളം ഞാൻ ചെയ്തു നോക്കും

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 роки тому +1

    Thalennu tholi thilappichu vach pittenn nerpich ozikkarann... Agane mathyoo... Plz rply chetta..

  • @priyasunil6207
    @priyasunil6207 4 роки тому +2

    Hai Deepu njan cheyyarund nalla result aanuto pnne Deepu ayachi thana Venda mulachuto tku👍👍

  • @nishanavas3162
    @nishanavas3162 4 роки тому +2

    Deepu uncle ഞാൻ കൃഷിയെ സ്നേഹിക്കുന്ന 9ആം ക്ലാസ്സ്‌ വിദ്യാർത്ഥി, ഞാൻ തക്കാളി അരി പാകിയാണ് നട്ടത് കടയിൽ നിന്ന് വാങ്ങിയത് കൊണ്ടാണോ എന്നറിയില്ല ഉണ്ടാകുന്നത് മൊത്തം ചെടിയിൽ നിന്നു തന്നെ ചീഞ്ഞു പോകുന്നു പരിഹാരം പറഞ്ഞു തരുമോ?

  • @bhagyammoorthy1219
    @bhagyammoorthy1219 3 роки тому

    Very good information. Thanku very much i just started gardening can we keep the balance liquid? if so how many days. Expecting ur reply

  • @pankajamprasad4694
    @pankajamprasad4694 Рік тому +1

    Can we use peels of cooked ripe bananas.please advise

  • @shynisabu6190
    @shynisabu6190 4 роки тому +2

    എല്ലാ പഴങ്ങളുടെയും തൊലി എടുക്കാമോ. അതോ ഏത്തന്റെ മാത്രം ആണോ.

  • @anithasenthil5168
    @anithasenthil5168 4 роки тому

    Ella pazhatholium kollamo. Atho etha pazha tholi mathrame pattullu

  • @chithrajayasankar7748
    @chithrajayasankar7748 4 роки тому +1

    Venda , thakkali , payar itinokkae one week interval il kadala pinnakku pulippichu ozhikkamo?

  • @abijeetsv3481
    @abijeetsv3481 4 роки тому +7

    Congratulations Deepu very valuable information mone

  • @ashrafkodan
    @ashrafkodan 4 роки тому +2

    I put little amount of diluted banana peel fertilzer in my one of curry leaf, then all are burned out, and others are which not applied this fertilizar are healthy..

  • @azeenlija4468
    @azeenlija4468 4 роки тому +2

    Venda chedi balconyil valarthamo,sunlight ethra hour kittanam,athupole Oro vegetables valarthumbol ethra time minimum light venamennu paranju tharamo please,,

    • @Ponnappanin
      @Ponnappanin  4 роки тому

      വളർത്താം 4-5 മണിക്കൂർ വെയിൽ കിട്ടണം

    • @azeenlija4468
      @azeenlija4468 4 роки тому

      @@Ponnappanin Thanks for your reply

  • @a4media245
    @a4media245 3 роки тому

    Cheta njan eannum pazha tholiyum kanji vellavum oyikyum athu kuzhapamundo

  • @mahesh736
    @mahesh736 Рік тому +1

    Uncle good video

  • @chithrajayasankar7748
    @chithrajayasankar7748 4 роки тому

    Deepu sir..tomato kku murangayila valam cheytu.. superb...pettennu poovittu...Nirachum poomkulakal vannu..thank you

  • @thilothamatp4468
    @thilothamatp4468 3 роки тому

    Njan. Eth. Eppozhm. Cheyum. Nalla. Resalt. Annu.. aanakoban. Venda. Udo. Udakil. Repla. Tharnam. Please

  • @ashmithas2666
    @ashmithas2666 4 роки тому

    Venda krishi Chiyaan plan ind paksha thaze Mannil nadana plan ,pakshe mannu nalla tight aanu appo cocopeat itta sheriyavo ,engneya ath chiya allengil suggest other methods

  • @aarifapm9251
    @aarifapm9251 4 роки тому

    Sir ningal pala vedio il parayunna valagalude rate ,thudakakkaarku vendi parayamo?

  • @miharajsalim5865
    @miharajsalim5865 4 роки тому +1

    Meter Payar chediyude ilakal manja color aakunnu. Entha cheyendath? Poo ittu thudagitte ullu..

  • @zimaaz7334
    @zimaaz7334 4 роки тому +2

    Ellaa video's spr information aann ttoo

  • @chithrajayasankar7748
    @chithrajayasankar7748 4 роки тому +1

    Deepu chetta... kitchen compost oru video cheyyamo?

  • @faseelafaisal4737
    @faseelafaisal4737 4 роки тому

    Muyalinda kashtam chedkalkum pachakarikalkum ett kodkaan pattumo

  • @ambika4909
    @ambika4909 4 роки тому +1

    Best idea kollam sir vry thank u, 👍👍👍👍🙏🙏🙏🙏🙏🙏

  • @KPvlogs4k
    @KPvlogs4k 4 роки тому

    Motta thondu pazha tholi ullitholi theyila mattu evayellam unakki podichu valamayi upayogikamo

  • @ammaammoos1504
    @ammaammoos1504 3 роки тому

    Nice.thank you 🙏

  • @remyask2104
    @remyask2104 2 роки тому

    Weekly ethra pravasyam use cheyyam. Liquid vachekkamo future use nu

  • @abhinandvp3279
    @abhinandvp3279 4 роки тому +1

    ആനക്കൊമ്പൻ വെണ്ട വിത്ത് കിട്ടി, special thanks to u.

  • @vijayanpoolathu8031
    @vijayanpoolathu8031 4 роки тому

    Cherupazhathinte tholi kollamo

  • @jobyjose9710
    @jobyjose9710 4 роки тому +1

    ഇത് എത്ര ദിവസം കൂടിയാണ് ഇങ്ങിനെ Apply ചെയ്യേണ്ടിയത് പറഞ്ഞ് തരുമോ

  • @anithars1879
    @anithars1879 4 роки тому +1

    ഞാൻ ട്രൈ ചെയ്യുന്നതാണ് നല്ലതാണ്

  • @ayishamilu6601
    @ayishamilu6601 4 роки тому +1

    Njan rose nanu oyikkaru ini pachakari kum oyikkam thanks

  • @anakhadickson3121
    @anakhadickson3121 3 роки тому +1

    Ethapazhathinte തൊലി mixie il juice ആക്കി 2 days വെച്ച ശേഷം dilute ചെയത് ozhicha മതിയോ??

  • @vasanthakumari5159
    @vasanthakumari5159 4 роки тому

    Ente vendachediyude ilayude adibhagam muzhuvan karutha niram vannu kozhinju pokunnu. Ila chruti puzhu vannitum ila cheethayayipokunnu entha prathi vidhi parayamo

  • @fousheermk
    @fousheermk 4 роки тому +3

    എല്ലാ ദിവസങ്ങളിലും ഇങ്ങനെ oyikkano?

    • @sujay8204
      @sujay8204 3 роки тому

      No. Once in 14 daya

  • @girijasuku8468
    @girijasuku8468 4 роки тому +2

    Good infermation

  • @vineshbalan7341
    @vineshbalan7341 4 роки тому +4

    Hi പച്ചമുളകിൽ വെള്ള പ്രാണി (ഈച്ച) , കറുത്ത പേനും അതിനുള്ള ജൈവ കീടനാശിനി പറഞ്ഞു തരുമോ എന്ന് വിനേഷ്

    • @Ponnappanin
      @Ponnappanin  4 роки тому

      Beauveria yude oru video ente channel il udu onnu kandunokku nallathanu

    • @omanapu7178
      @omanapu7178 4 роки тому

      Beuvaria try chetu. no use.

  • @rejipaul7565
    @rejipaul7565 4 роки тому

    Ente venda kku oru ilayum oru kayum vannu athu nallathano

  • @ajimonravi4884
    @ajimonravi4884 3 роки тому

    Chetta supper😀

  • @shareenabasheer6837
    @shareenabasheer6837 4 роки тому +1

    Thakkali vadi pokkunnu deepu yenthu cheyyum kaya undayi kazhijaanu pokkunnathu

  • @ashikazworld763
    @ashikazworld763 3 роки тому +1

    ചെറിയ പയം കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @jayasreekp8469
    @jayasreekp8469 4 роки тому

    Cheriya pazhathinte tholi patto plz reply

  • @babynoor1253
    @babynoor1253 4 роки тому

    Ithevidnna ithraum chattikal ivide nalla vilaya

  • @manojkc8725
    @manojkc8725 4 роки тому +1

    ഇലയുടെ അടിയിൽ സ്പ്രേ ചെയ്യുന്നതാണ് nallathu

  • @ayinippullydudes6937
    @ayinippullydudes6937 2 роки тому

    Fruits plant nu use cheyyammo

  • @sheriffilyas3877
    @sheriffilyas3877 4 роки тому +1

    Mosake rogathinuentha prathividhi?

  • @vijukarthick5294
    @vijukarthick5294 4 роки тому +5

    Please suggest banana cultivation fertilizer
    And monthwise 💜💜

  • @shahulhameed3644
    @shahulhameed3644 Рік тому +1

    പഴത്തൊലി ജ്യൂസ്‌ ആയിട്ട് അടിച്ചു ഒഴിക്കാമോ??

    • @Ponnappanin
      @Ponnappanin  Рік тому

      Yes direct ozhikkaruth pulippich ozhikkam

  • @geethabais7343
    @geethabais7343 4 роки тому +2

    ഇങ്ങനെ വെള്ളത്തിനു പകരം കഞ്ഞി വെള്ളം use cheyyamo

  • @suk0204
    @suk0204 4 роки тому

    Ethu vegetablesinnu mathram aano
    Poochedikalkku ozhikkamo

  • @jamesmadappatt8126
    @jamesmadappatt8126 4 роки тому

    Only banana (yethakaya) skins? What about using other plantain skins? Pls tell..

  • @khadeejakallu
    @khadeejakallu 11 місяців тому +1

    Cheriya chedikalkku evalam deyilottu cheyuthu kodukkamo

  • @manits5402
    @manits5402 4 роки тому

    can v use other banana peel?small banana peel?

  • @jayammasiavadas9415
    @jayammasiavadas9415 4 роки тому

    ValaranAllatips

  • @bincyjoseph3904
    @bincyjoseph3904 3 роки тому

    Cherupazham aanel pattumo

  • @sherlyrajan6411
    @sherlyrajan6411 4 роки тому +1

    ദീപു ആന കൊമ്പൻ വെണ്ടക്ക വിത്തിന് എടുക്കുമ്പോൾ നന്ദായി ഉണങ്ങുന്നതു വരെ നിൽക്കണോ ? അതോ നന്ദായി മുറ്റി എന്ന് കാണുമ്പോൾ മുറിച്ചുമാറ്റാമോ? ഞാൻ 3 എണ്ണം വിത്തിന് നിർത്തി. എന്തോ ജീവി വന്ന് തിന്നുവാൻ തുടങ്ങി. അത് ഞാൻ മുറിച്ചെടുത്തു. അതിലെ അരികൾ കറുത്ത കളർ ആയില്ല. അത് വെയിലത്ത് ഇട്ട് ഉണക്കിയാൽ ശരിയാകുമോ? മറുപടി തരണേ.

    • @Ponnappanin
      @Ponnappanin  4 роки тому

      vilanjal athu edukkam... but chediyil ninnu unangiyathinu seshamanu jan edukkunnathu

  • @aswathyprasannan1079
    @aswathyprasannan1079 4 роки тому +1

    കഞ്ഞിവെള്ളത്തിൽ മുക്കി വച്ച് ഇതേ രീതിയിൽ ഉപയോഗിക്കാമോ?

  • @manu-tq7ng
    @manu-tq7ng 2 роки тому

    ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??

  • @abhilashdn5346
    @abhilashdn5346 3 роки тому

    ഏത്തപഴത്തിന്റെ തൊലി തന്നെ വേണം എന്നുണ്ടോ. ഏതു പഴത്തിന്റെ തൊലിയും ഉപയോഗിക്കാമോ

  • @BROX454
    @BROX454 4 роки тому +2

    സൂപ്പർ 👍

  • @reyhanbinnazar8186
    @reyhanbinnazar8186 4 роки тому +3

    ഏത് പഴത്തിന്റെ തോലും use ചെയ്യാൻ പറ്റുമോ???

  • @bushranazeer8633
    @bushranazeer8633 4 роки тому

    Hai vrvicha banana tholi edukkamo please reply ok thanks

  • @geethanaik4325
    @geethanaik4325 4 роки тому

    Venda chediyude aayusethra aanennu parayaamo

  • @shansha66
    @shansha66 4 роки тому +1

    Tnx... Dear

  • @shanup5632
    @shanup5632 3 роки тому +1

    Ethra days koodumbooo idh cheyyaaam

    • @Ponnappanin
      @Ponnappanin  3 роки тому

      ആഴ്ചയിൽ ഒന്ന്

  • @chinchuarjunanand5799
    @chinchuarjunanand5799 8 місяців тому +1

    ഏത്തപ്പഴം തന്നെ വേണമെന്നുണ്ടോ ചെറുപഴം ആയാൽ കുഴപ്പമുണ്ടോ ഇതിൻറെ ഗുണം കിട്ടുമോ

    • @Ponnappanin
      @Ponnappanin  8 місяців тому

      Ethapazhathil potassium kooduthal aanu

  • @omanapu7178
    @omanapu7178 4 роки тому

    Oru pesticide name send cheyyamo. venda ilachurutti puzhu shallyam

  • @sreejakn7135
    @sreejakn7135 4 роки тому

    ചേട്ടാ rock phosphate കറിവേപ്പിനു എങ്ങനെയാണ് ഒഴിക്കേണ്ടത്?

  • @sujaregi6307
    @sujaregi6307 4 роки тому +1

    Cover ayacha ellaverkum seed kodukam ennanallo paranjthu ethuvareyum kettyilla. Ayachutharumo

    • @Ponnappanin
      @Ponnappanin  4 роки тому

      25 പേർക്ക് എന്നാണ് video യിൽ പറഞ്ഞത്

  • @abdullahmk7821
    @abdullahmk7821 4 роки тому +1

    Paavaka ippo nadavuo.... ??? Plz rpl

  • @treb5526
    @treb5526 4 роки тому +1

    Is it only ഏത്തപ്പഴതൊലി or any type of banana skin

  • @afzalafsu5631
    @afzalafsu5631 4 роки тому +1

    ഇത് നേരത്തേ ഉണ്ടാക്കി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാമോ. അല്ലെങ്കിൽ ഉണ്ടാക്കിയ പാടെ ഉപയോഗിക്കാൻ പാടുള്ളൂ എന്നുണ്ടോ?

    • @Ponnappanin
      @Ponnappanin  4 роки тому +1

      2 weeks വരെ ഉപയോഗിക്കാം

  • @omkarrkamath2832
    @omkarrkamath2832 2 роки тому

    Pachayanekil patumo?

  • @jayasudhasanthamma6988
    @jayasudhasanthamma6988 2 роки тому

    Orange peel ഇതു പോലെ ചെയ്താൽ vegetable plants ന് നല്ലതാണോ

  • @allinone-tamil-malyalamcha2375
    @allinone-tamil-malyalamcha2375 3 роки тому

    Daily e valam ozhichi kodukamo

  • @babunambotharayil9031
    @babunambotharayil9031 2 роки тому

    Enikugrobag venam

  • @dhanyaa2602
    @dhanyaa2602 3 роки тому +1

    ഏതു പഴം വേണേലും ആകാമോ

  • @jamesmadappatt8126
    @jamesmadappatt8126 4 роки тому +1

    How about using banana and onion peels together? Is it advised?

  • @shezanahammed8093
    @shezanahammed8093 4 роки тому +1

    Cheriya bananayude tholi pattumoo??

  • @IamAiraMol
    @IamAiraMol 4 роки тому

    മഴക്കാലത്ത് use ചെയ്യാമോ
    pls rply

  • @kiyarabbitfarm8939
    @kiyarabbitfarm8939 4 роки тому +1

    Tangalk Alappuzha zilla courtil ano Joly?

  • @prasobhprasobh4333
    @prasobhprasobh4333 3 роки тому

    Deepu chetta adipoli aanu

  • @bijugovind8864
    @bijugovind8864 4 роки тому +1

    super deepu chettaaa

  • @Moksha1313
    @Moksha1313 4 роки тому +1

    Fertilizers weekly anno cheyande ..

  • @ashaks12
    @ashaks12 4 роки тому +1

    പച്ചഏത്തക്കയുടെ തൊലി ഉപയോഗിക്കാൻ പറ്റുമോ.....

  • @sandeepsr8
    @sandeepsr8 4 роки тому +1

    Thanks chettoo❤️❤️❤️

  • @nirukp5849
    @nirukp5849 4 роки тому

    Ethra divasathilorikkalanu ee valam cherkkendadu

  • @mariyafrancis4465
    @mariyafrancis4465 4 роки тому

    Vendede Illa yellow color akunnu illayude adiyil black color dots Enta cheya