Is Epsom Salt a Miracle Fertilizer | Truth & Facts | എപ്സം സാൾട്ട് ഉപയോഗിക്കുന്നുണ്ടോ അറിയണം ഇത്

Поділитися
Вставка
  • Опубліковано 2 жов 2024
  • Epsom salt is Commonly discussed as a miracle fertilizer or magic salt by many garden vloggers. Is there a real truth behind epsom salt as its a magic fertilizer. This video Discuus the real facts behind epsom salt and the benefits and the way of using epsom salt.
    Right Method to Use SAAF Fungicide on Plants
    • Right Method to Use SA...
    #epsomsalt #fertilizer #learngardening #novelgarden

КОМЕНТАРІ • 412

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому +5

    എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെട്ടു ഒരു വീഡിയോ ആണിത് എസ് എം സോൾട്ട് ലെ പറ്റി ഒരുപാട് വ്യാജ ങ്ങളാണ് പുറപ്പെട്ടിരിക്കുന്നത് .സത്യം സന്തവും മായ കാര്യം മാണ് താങ്കൾ പറഞ്ഞത് god bless you

  • @preethasureshbabu2850
    @preethasureshbabu2850 2 роки тому +11

    ഇതിനെക്കുറിച്ച് വ്യാജ പ്രചരണം കണ്ട് പറ്റിക്കപ്പെട്ട ഒരാളാണ് ഞാൻ പറഞ്ഞു തന്ന അറിവിന് നന്ദി

    • @ushatt5198
      @ushatt5198 6 місяців тому

      ഞാനും ചതിക്കപ്പെട്ടതാ

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +9

    Super,
    ഇങ്ങനെ വേണം.
    തെറ്റുകൾ കണ്ടാൽ അത് തിരുത്തണം.,
    ആശംസകൾ 🌹👌👍

  • @prathapcy5557
    @prathapcy5557 2 місяці тому +7

    ഇവിടെ പറഞ്ഞ ഒരു കാര്യം തെറ്റാണു, മഗ്നീഷ്യം സാൾട്ട് ചെടി വളർച്ചയെയും പൂവിടലിനെയും സഹായിക്കില്ല എന്നത്.... മഗ്‌നിഷ്യം എന്നത് chlorophyll ന്റെ ഒരു ഘടകം ആണ്, മഗ്‌നിഷ്യം ആവശ്യത്തിനു ലഭിച്ചാൽ chlorophyll ഉണ്ടാക്കും അതുകൊണ്ട് ഫോട്ടോസിന്തസിസിന്റെ അളവ് കൂടും, ഇത് നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ് (NPK) ആഗിരണം ചെയ്യാൻ സഹായിക്കും. അങ്ങനെ ചെടിയുടെ വളർച്ചയും പൂവിടലും കൂടുതൽ നടക്കും. അതായത് മഗ്‌നഷ്യം ചെടി വളർച്ചയ്ക്കും പൂവിനും സഹായിക്കും.

    • @saraths1620
      @saraths1620 16 днів тому

      True said....eee paranjathu scientifically proved annu. Thank you

  • @santhoshcherian7323
    @santhoshcherian7323 26 днів тому +1

    What is the ratio of giving epsum salt to coconut trees?? Can you please explain??

  • @philiptk2797
    @philiptk2797 6 місяців тому

    Nice presentation and useful information. One thing I have experienced is that about 80% of UA-cam videos are useless and not relevant to the fact, with the result, one has to watch atleast 4 to 5 similar Videos to ascertain the reality.

  • @blessingsofuniverse137
    @blessingsofuniverse137 8 місяців тому

    വളരെ ഉപയോഗപ്രമായ കാര്യങ്ങൾ.
    Thank you very much 🙏

  • @LathaPrakash-by2lu
    @LathaPrakash-by2lu 10 місяців тому

    ഇത്തരത്തിൽ വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @vijialet3275
    @vijialet3275 Рік тому +4

    Valuable information. Thank you

  • @naseert3634
    @naseert3634 Рік тому

    നല്ല അറിവ് താങ്ക്സ്. ഫിഷ്‌ അമിണോ ആസിഡ് നെ പറ്റി ഒരു വീഡിയോ ചെയ്യാവോ?

  • @rameshaneriyalath3072
    @rameshaneriyalath3072 2 роки тому

    ഈ വീഡിയോ കുറേ പ്രയോജനപ്പെട്ടു Thanks

  • @hareeshmaajay0810
    @hareeshmaajay0810 3 місяці тому

    താങ്ക്സ് for valuable information

  • @ismailkmpaleri2228
    @ismailkmpaleri2228 7 місяців тому

    നല്ല അറിവ് തന്നതിന് താങ്ക്സ് ❤❤❤

  • @marymalamel
    @marymalamel 2 роки тому +2

    സത്യം പറയാൻ ധൈര്യം കാണിച്ചതിനു നന്ദി 👌👌💐💐💐

  • @harikutan2355
    @harikutan2355 Рік тому +6

    സഹോദരി.....
    ഇതൊന്നുമല്ല അറിയേണ്ടത്...
    അതിന്റെ ഗുണങ്ങൾ...
    ഉപയോഗിക്കേണ്ട
    അളവ്..... ഇതൊക്കെ മാത്രം മതി

  • @padminichandran9273
    @padminichandran9273 2 роки тому +5

    Epsom saltine kurichu വ്യക്തമായ അറിവ് കിട്ടി.Thanks mam ,eniyum ethupolulla കാര്യങ്ങളെ കുറിച് ariyukayanenkil theerchayayum paranjutharanam. 👍👍

  • @raseemaanas9594
    @raseemaanas9594 Рік тому +1

    Rose nannayi pookkum... Thakkalikkum nallatha

  • @sajimonagsajimon9374
    @sajimonagsajimon9374 2 роки тому

    നല്ല പ്രയോജനപ്രദമായ അറിവ്

  • @koyakuttyk5840
    @koyakuttyk5840 2 роки тому

    നല്ല വിശദീകരണം സന്തൊഷം🌹
    Jibbaralic acid ന്റെ ഉപയോഗമെന്താണ് .

  • @elizabetheugene1712
    @elizabetheugene1712 Рік тому +1

    Genuine information.🎉
    Many are giving fake information.

  • @anijadevis4470
    @anijadevis4470 2 роки тому

    Thanks serikkulla അറിവ് തന്നതിന്

  • @geethakumari1348
    @geethakumari1348 2 роки тому +1

    Ithrayum nalla poovu pookkan ningal eth valamaanu upayokikunnath onnu paranju tharamo

  • @shanavass265
    @shanavass265 Рік тому +42

    സത്യം പറയുവാനുള്ള ബാദ്ധ്യത എറ്റെടുത്ത ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. അഭിനന്ദനങ്ങൾ

  • @rajujoseph9847
    @rajujoseph9847 7 місяців тому

    Very good and genuine information.

  • @kandunnipkunni4154
    @kandunnipkunni4154 Рік тому

    Nalla vivaranam

  • @ayishumol9995
    @ayishumol9995 Рік тому +4

    എപ്സം സാൾട്ടിന്റെ ഉപയോഗം അറിയാൻവേണ്ടി നോക്കിയപ്പോൾ ഉപയോഗം പറഞ്ഞില്ല.

  • @b.krajagopal5199
    @b.krajagopal5199 2 роки тому +4

    Exceptional discussion. Keep it up

  • @ramakrishnanshashi7558
    @ramakrishnanshashi7558 Місяць тому +1

    എപ് സം സാൾട്ട് ഇട്ടു കൊടുത്താലും സ്പ്രേ ചെയ്താൽ ഇലകൾക്ക് നല്ല പച്ച നിറം കിട്ടും എന്നാണ് എൻ്റെ അനുഭവം

  • @alexjohn-xz1gz
    @alexjohn-xz1gz Місяць тому

    Explained well

  • @lekhagireesan2293
    @lekhagireesan2293 2 роки тому

    Good information.Thank u

  • @jessyphilip2313
    @jessyphilip2313 7 місяців тому

    Useful information, 🙏

  • @ndn2406
    @ndn2406 2 роки тому

    Thanks good information ❤️🙏👌👍

  • @jayalakshminanadakumar3939
    @jayalakshminanadakumar3939 2 роки тому +1

    Very informative video.

  • @amshamsudheen9322
    @amshamsudheen9322 2 роки тому +4

    ഓരോ ബ്ലോഗർമാർ ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഞങ്ങളെ പോലുള്ള സാധാരണക്കാരെ പറ്റിച്ച് യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കുന്നു.
    ഇപ്പോൾ ശരിയേതു് തെറ്റ് ഏത് എന്ന ചിന്തയിലാണ് ഞാൻ

    • @Rahul_t_ravi
      @Rahul_t_ravi День тому

      ഇതൊക്കെ basic science ആണ് bro.... Photosynthesis നെ കുറിച്ച് പഠിച്ചപ്പോൾ nutrients കുറിച്ച് ഒക്കെ പറയുന്നുണ്ട്... Magnesium & chlorophyll ഒക്കെ സ്കൂൾ വെച്ച് പഠിക്കുന്നതാണ്

  • @kvgaluva1762
    @kvgaluva1762 2 роки тому

    Good. Thank you

  • @snehalathanair1562
    @snehalathanair1562 Рік тому

    Thank you

  • @antonytj8829
    @antonytj8829 2 роки тому +1

    ഹൈഡ്രാജിയ ചെടി ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ഇടണേ

  • @syamalasoman9765
    @syamalasoman9765 2 роки тому +17

    വളരെ നല്ല വീഡിയോ, ഓരോരുത്തർ ഓരോ വിധം പറഞ്ഞു നശിപ്പിച്ചിരുന്നു.
    എല്ലാം സത്യ സന്ധമായി വളരെ ഭംഗിയായി അടുക്കും ചിട്ടയുമായി, വലിച്ചു നീട്ടാതെ ഒന്നും വിട്ടുപോകാതെ അവതരിപ്പിച്ചു.
    എ ബിഗ് സല്യൂട്ട്, congrats 💐🙏🤝

  • @madhukorangodu620
    @madhukorangodu620 2 роки тому +1

    Lawn നിൽ സ്പ്രൈ ചെയ്യാൻ ഏത് അളവ് എടുക്കണം

  • @smitashah6085
    @smitashah6085 2 роки тому +5

    Very nicely explained 👌👌🙏 Very informative video 👌👌🙏🙏❤️🌺 Thanks for sharing 👌🙏🙏👍❤️❤️

    • @NovelGarden
      @NovelGarden  Рік тому

      Thanks a lot mam, how are you doing..?

  • @Shalini_Rani
    @Shalini_Rani Рік тому +1

    Good information 👍🏼

  • @shyneegeorgegeorge3670
    @shyneegeorgegeorge3670 2 роки тому

    Very useful information.

  • @binacleetus3303
    @binacleetus3303 2 роки тому +55

    കുറെ കാലമായി എപ് സംസോർട്ടിനെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു് താങ്കൾ പറഞ്ഞത് സത്യങ്ങൾ മാത്രം' അഭിനന്ദനങ്ങൾ!

  • @purushothamanmenadath2262
    @purushothamanmenadath2262 2 роки тому +11

    വലിയ ഒരു തറ്റിദ്ധാരണ മാറി, സന്തോഷം, വളരെ നന്ദി.

  • @kunhimohammed2359
    @kunhimohammed2359 2 роки тому

    വസ്തുതകൾ പറഞ്ഞ തന്നതിന് നന്ദി

  • @YANEESVILLAGE
    @YANEESVILLAGE 2 роки тому +2

    ഞാനും ഇത് വാങ്ങി ഒരു പേക്കറ്റിൻ്റെ മുക്കാൽ ഭാഗവും ഒറ്റ ദിവസം കൊണ്ട് എല്ലാ ചെടികൾക്കും ഇട്ടു കൊടുത്ത ഞാൻ 😭🤣 ചില യൂട്യൂബ് വിഡിയോ കണ്ടതിനു ശേഷം 😔 എന്നിട്ട് പൂ പോയിട്ട് ഉണ്ടായിരുന്ന ചെടി തന്നെ ഇല്ലാതായി😂

  • @gracyjohnson4749
    @gracyjohnson4749 2 роки тому +3

    Useful information ♥️

  • @aromal153
    @aromal153 2 роки тому +1

    Ithu ittal chediku green color kudum ennu parayunath seri ano

  • @tittukj6207
    @tittukj6207 2 роки тому +3

    Very good info. Adeeniam plant or seeds sale undo

  • @seena8623
    @seena8623 2 роки тому +2

    ഏറ്റവും വലിയ ബഡായി ടീം ഈ യൂട്യൂബർ മാരാണ് ഇവരെപ്പോലെയുള്ള വരെ തറപറ്റി കാണണമെങ്കിൽ അറിവുള്ള മാഡത്തിന് പോലെ ഉള്ളവർ ശക്തമായി ഇതുപോലെ പ്രതികരിക്കണം ഇതുപോലെ ഇവിടെ psudomonas ഒരിക്കൽ എല്ലാ വിവരമില്ലാത്ത യൂട്യൂബർ മാരും കുറേ അപവാദം പറഞ്ഞു പരത്തി അറിവുള്ളവർ ശക്തമായി അതിന് പ്രതികരിച്ചപ്പോൾ ഈ ബഡായി ടീം കെട്ടടങ്ങി വിലയേറിയ അറിവുകൾക്ക് നന്ദി

  • @chandranv.p8039
    @chandranv.p8039 2 роки тому

    അടിപൊളി.സൂപ്പർ

  • @Seenathkm-yd9zn
    @Seenathkm-yd9zn 5 місяців тому

    Cheerak thelichu kodukamo

  • @nalinipadmalayam8994
    @nalinipadmalayam8994 7 місяців тому

    If you use it wisely you will benefit

  • @rajanv6571
    @rajanv6571 Рік тому

    മാവ് നല്ലപോലെ വളർന്നു കിട്ടാൻ എന്താണ് മാർഗം. പേസ്റ്റിസൈഡ് ഏതു ഉപയോഗിക്കണം

  • @barefoot_vibes
    @barefoot_vibes 2 роки тому

    Very informative👍

  • @jenusworld-t2c
    @jenusworld-t2c Рік тому

    റംബുട്ടാന്റെ ഇല കരിയുന്നതിന് കൊടുക്കാൻ പറ്റുമോ? എങ്കിൽ എത്ര അളവിൽ കൊടുക്കാം?

  • @ramachandrakaimal40
    @ramachandrakaimal40 2 роки тому

    Thankyou

  • @abysonthomas8403
    @abysonthomas8403 Рік тому +1

    Epsam salt orchidil spray cheyyamo.

  • @sasikumar-lq6bv
    @sasikumar-lq6bv 2 роки тому +1

    Useful information..

  • @manoramamt3094
    @manoramamt3094 5 місяців тому

    പിന്നെ എന്തു ഉപയോഗിക്കണം എന്ന് പറയു

  • @ramlarafficma1530
    @ramlarafficma1530 2 роки тому +13

    വീഡിയോസ് കണ്ട് എപ്സം സാൾട്ട് വാങ്ങണമെന്ന് കരുതി ഇരിക്കുക ആയിരുന്നു. ഒത്തിരി thanks അനില ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് 😍😍😍

  • @bijokjohn1277
    @bijokjohn1277 Рік тому

    Aspirin tab orchid ന് നല്ലതാണോ

  • @sharmilamajeed6462
    @sharmilamajeed6462 2 роки тому +1

    ചേച്ചി കുറച്ച് അഡീനിയം വിത്തുകൾ അയച്ചുതരുമോ

  • @remanikuriakose9169
    @remanikuriakose9169 2 роки тому +10

    Epsom salt നെ കുറിച്ച് കൂടുതലായും ശരിക്കും അറിയിച്ചതിൽ thanks.

  • @Monoos9301
    @Monoos9301 Рік тому

    സ്യൂ ടോമോണസ് ലായനി എത്രനാൾ ഇടവിട്ട് ഉപയോഗിക്കാം?

  • @marysworld7669
    @marysworld7669 2 роки тому +11

    ഞാൻ എപ്സം സാൾട്ട് ഉപയോഗിച്ചിട്ടും വലിയ മെച്ചം ഒന്നുമില്ല. ഈ വീഡിയോ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി 👍👍👍

  • @josephkarackadu9542
    @josephkarackadu9542 Рік тому

    Good information

  • @muralimohan2512
    @muralimohan2512 Рік тому +2

    എപ്സം സോൾടും ഡി എ പിയും mix ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? Please reply.

  • @abdulnisar7019
    @abdulnisar7019 Рік тому +1

    ഇന്ന് വാങ്ങി പോയി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @twinklestarkj2704
    @twinklestarkj2704 2 роки тому +3

    എനിക്കും തോന്നിയിട്ടുണ്ട് epsome salt അത്രവലിയ പുള്ളി ഒന്നും അല്ലെന്ന് 🥰

  • @geethasantosh6694
    @geethasantosh6694 2 роки тому +1

    Very good video. When I used Epsom salt in my garden, there was no miracle, the greenery increased a little on the leaves, that is all.

    • @chandranachari9839
      @chandranachari9839 2 роки тому

      ഞാനും ഇതു ഉപയോഗിച്ച് നോക്കി താഴച്ചു വളരും പക്ഷേ പൂവിടുന്നില്ല

  • @DKVlogs-pu5ng
    @DKVlogs-pu5ng Рік тому +4

    സാധാരണ കാർക്ക് മനസിലാകുന്ന വിശദമായ എന്നാൽ ഒട്ടും വലിച്ചു നീട്ടാത്ത നല്ലൊരു ഗുണകരമായ വീഡിയോ... ഈ സാധനം അറിവില്ലാതെ ഞാനും വാങ്ങി upayocgihitund.. ഇത് kanadapol ആണ് കാര്യങ്ങൾ മനസിലായെ.. Thanks to all

  • @wondersofnature4160
    @wondersofnature4160 2 роки тому +5

    Sathyam paranja epsom salt use cheythit ente plants nannayi valarnnittund. Sherikkum change aayi. One teaspoon one litre vellathil dilute cheyth ozhich koduthu, monthly twice. It's worked on me

  • @mohammedpk8914
    @mohammedpk8914 7 місяців тому +3

    എക്സൻ സാൾട്ട് ഇട്ടു കൊടുത്താൽ പൂക്കാത്ത മാവുകൾ പൂക്കുന്നുണ്ട് ഇതെനിക്ക് അനുഭവമാണ്

    • @SonuNishuFizu
      @SonuNishuFizu Місяць тому

      Ente plantsnum nalla change vannu epsam salt upayohicjitt

  • @hydermohamed3742
    @hydermohamed3742 7 місяців тому +1

    സ്ഥിരം കായിച്ചു കൊണ്ടിരുന്ന മാവിൻ ചുവട്ടിൽ കുറച്ച് എപ്സം സാൾട്ട് ഇട്ടു ഇപ്രാവശ്യം പൂവിട്ടതെ ഇല്ല ഓരോരോ അലവലാതികൾ പറയുന്നത് വിശ്വസിച്ചു എന്താണ് ഇവർക്ക് ഈ കളവ് പ്രചരിപ്പിച്ചത് കൊണ്ടുള്ള ലാഭം

    • @THULASEEDHARANP-o1b
      @THULASEEDHARANP-o1b 6 місяців тому

      Eppol mavu pookkunathu valare kuravayittau kanappedu nathu,

  • @saralasuresh4784
    @saralasuresh4784 Рік тому +5

    സത്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട് 🙏

  • @soosentu1047
    @soosentu1047 2 роки тому +8

    Can we use epsom salt with 19-19-19?

  • @priyajeevan7889
    @priyajeevan7889 2 роки тому +5

    Nice valuable information, Mam can u send adenium bulbs through courier ,pls do responsr

  • @kknair4818
    @kknair4818 2 роки тому +2

    അഭിനൻദനങൾ അറയുനവർ ഇതു പോലേ അഭിപ്രായങ്ങൾ പറയുന്നത് വലിഉപകൈരമായിരികും ഇപ്പോൾ യുടൃബം കർഷകരുടെ കാലഘട്ടത്തിൽ വളരെ നൻദി.

  • @radhakrishnanvv9974
    @radhakrishnanvv9974 2 роки тому

    Madam ente grapes plant leaves varunnathellam arikum madhyathilum vattathil unangi pokunnu entu cheyyanamennu paranhu tharumo please

  • @lishajose.k3323
    @lishajose.k3323 Рік тому +3

    Very useful video...thanks a lot...Orupadu varshangalayi kaykkatha Mavinu upayogikkan pattille Ma'am...othiri agrahamund oru mavenkilum kayichu kanan..thank u

  • @sathianarayanan8423
    @sathianarayanan8423 2 роки тому

    Fine video

  • @deepuclement7623
    @deepuclement7623 Рік тому +1

    ഹോ ഒരാളെങ്കിലും സത്യം സത്യമായി പറയാൻ ഉണ്ടല്ലോ 👍👍👍👍 ഞാൻ epson sault മേടിച്ചിട്ട് ഒരു പ്രയോജനവും ഇല്ല

  • @Jayasreebg
    @Jayasreebg 6 місяців тому

    Aniike ishtappetu

  • @sameerjabeer8022
    @sameerjabeer8022 2 роки тому +1

    സിസ് വല്ല phd യും നോക്കിക്കൂടെ.? Pro.. Pro... Always...

  • @jayakumarts2396
    @jayakumarts2396 2 роки тому +1

    True

    • @preethasureshbabu2850
      @preethasureshbabu2850 2 роки тому

      ഇതിനെക്കുറിച്ച് വ്യാജ പ്രചരണം കണ്ട് പറ്റിക്കപ്പെട്ട ഒരാളാണ് ഞാൻ പറഞ്ഞു തന്ന അറിവിന് നന്ദി

  • @krishnanvv8002
    @krishnanvv8002 2 роки тому +3

    വെള്ളങ്ങളിൽ തെറ്റ്, വെള്ളത്തിൽ ശരി

  • @sujansujan3612
    @sujansujan3612 Рік тому +1

    ഒരു കാര്യം ചോദിക്കട്ടെ ആപൂവ് കുലയായി നിൽക്കുന്നത് എങ്ങനെ പറയാമോ

  • @deepak.rhiranyagarbhan5084
    @deepak.rhiranyagarbhan5084 2 роки тому

    1 TABLE SPOON - 14 G.M.

  • @sulaikkadavood5917
    @sulaikkadavood5917 3 місяці тому

    ഈ vedio PRs i Kic (-h -നിലേക്ക് വിടണം' എഫ് സംSalt - നെ പറ്റി നുണ പറഞ്ഞി എല്ലാം നശിച്ചു ചെടികൾ

  • @satheeshkumarpm7150
    @satheeshkumarpm7150 Рік тому +2

    Thank you for the awareness ❤

  • @shariadhi8055
    @shariadhi8055 2 роки тому +1

    എങ്കിൽ നിങ്ങൾ എന്ത് വളം anu ഉപയോഗിക്കുന്നത് എന്ന് oaryu

  • @babugeorge984
    @babugeorge984 Рік тому

    Good information. But it is a bit too long.

  • @hussainy1107
    @hussainy1107 Місяць тому

    ഇത് വാങ്ങി കഴിഞ്ഞതിനുശേഷം ആണ് ഈ വീഡിയോ കാണുന്നത്🤔

  • @manoharanwilliams7637
    @manoharanwilliams7637 2 роки тому +7

    Very useful video.
    All home garden makers must watch.

  • @ambujakshannair4553
    @ambujakshannair4553 Рік тому

    സത്വ സന്തമായ കാര്യം

  • @hamzasp8547
    @hamzasp8547 2 дні тому

    പരത്തിപ്പറഞ്ഞ്, ആവർത്തിച്ച് മുഷിപ്പിക്കല്ലേ.

  • @bijumathew2477
    @bijumathew2477 Рік тому +4

    "Very True Statement". "Ithrayum Arive thannathil Nanni Ariyikunnu". Thanks for your Valuable Information Madam.

    • @NovelGarden
      @NovelGarden  Рік тому

      Thanks a lot sir. 🧡

    • @bijumathew2477
      @bijumathew2477 Рік тому

      You are most welcome.
      Madam, I have a question for you.
      Epsom Salt upayokikenda ennanu parayunnathe ? Karanam Epsom Salt 5 kg vaangi vechu. Athey enthu cheyum ? No Idea at all. Please advise me, hope you understand the situation. Waiting for your valuable response. Thanks.

    • @bijumathew2477
      @bijumathew2477 Рік тому

      Madam, don't tell me to return it back because I am from Kumbanad,
      Thiruvalla, Pathanamthitta (Dist).
      And the Epsom Salt bought it from
      Cochin. Thanks

  • @bijoypillai8696
    @bijoypillai8696 2 роки тому +1

    വളരെ നല്ല വീഡിയോ .👍. EPSUM SALT ഉഡായിപ്പുകാരെ പൊളിച്ചടുക്കി

  • @aswathyachu8625
    @aswathyachu8625 2 роки тому +4

    നല്ല അറിവുകൾ ചേച്ചി. Thanks❤