വരുന്നത് വരെ നോക്കാതെ prevent ചെയ്യുക. എങ്കിൽ ജൈവ കീടനാശിനി 100%result തരും. Video എല്ലാം കണ്ട് എല്ലാം മാറിമാറി പ്രയോഗിക്കാം. ഒരു തവണ ചെയ്തു result ഇല്ല പറഞ്ഞിട്ട് കാര്യമില്ല 🙂
നനഞ്ഞ ഒരു ചണച്ചാക്ക് അല്പം ബിയർ തളിച്ച ശേഷം ഒച്ച് ഉള്ള സ്ഥലത്ത് ഇടുകയാണെങ്കിൽ കുറച്ചു സമയത്തിനു ശേഷം എല്ലാ ഒച്ചുകളും അതിൽ വന്നിരിക്കും. ഒരു പാത്രത്തിൽ ആക്കിയ ശേഷം ഉപ്പ വിതറിയാൽ ഒച്ച് നശിച്ചു കൊള്ളും.
@@sanremvlogs മാവിൻ്റെ തളിരിലകൾ കുറച്ചു ദിവസത്തിനകം കൊഴിഞ്ഞു പോകുന്നു. ഒന്നെങ്കിൽ പൊട്ടി വീഴുന്നു അല്ലേൽ കിളിചു വന്ന തണ്ട് ആകെ കറുത്ത് ഇല്ലാതെ ആകുന്നു. എന്ത് ചെയ്യാൻ പറ്റും.
പച്ചമുളകിൽ നിറയെ കറുത്ത ഉറുമ്പ് ആണ് അതിനുശേഷം ചെടി മുരടിച്ച നശിച്ചു പോകുകയാണ് ഈ ഉറുമ്പുകളെ കൂട്ടത്തോടെ കൊല്ലാൻ എന്തെങ്കിലും മാർഗം ഉണ്ടോ വിനിഗർ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഉള്ള ചെടിക്ക് ദോഷം വരുമോ
ഉറുമ്പിനെ ഓടിക്കാൻ വിനാഗിരിയും dish wash ഉം കൂടി ഒരിക്കൽ ഉപയോഗിച്ച് നോക്കി. പക്ഷെ ഉറുമ്പ് പോയില്ല. വിനാഗിരിയുടെ concentration വളരെ കുറവായിരുന്നു എടുത്തത്. ചെടിക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയായിരുന്നു.
In my experience I have found Mixture of Dettol and Dish wash liquid ( Dettol 5 Ml + Dish wash liquid 1 or 2 tea spoons in a litter of water ) very effective for all diseases. Pls spray in a single leaf as test dose before spraying to all plant and wait for an hour. If test leaf is not wilting then go for all plant. Regard happy gardening.
വരുന്നത് വരെ നോക്കാതെ prevent
ചെയ്യുക. എങ്കിൽ ജൈവ കീടനാശിനി 100%result തരും. Video എല്ലാം കണ്ട് എല്ലാം മാറിമാറി പ്രയോഗിക്കാം. ഒരു തവണ ചെയ്തു result ഇല്ല പറഞ്ഞിട്ട് കാര്യമില്ല 🙂
👍❤️❤️🙏
Very good information 👌 Your way of explaining is excellent 👌 Keep it up 👍
Indoor plants ന്ന് പറ്റുമോ
@@sanremvlogsq😮2w😮😮2è22www7è deep
രമ്യ, നന്നായി വിവരിക്കുന്നു. നന്ദി
വളരെ സിമ്പിൾ, എല്ലാവര്ക്കും ഉപകാരപ്രദം
ഉപകാരപ്രഥമായ വീഡിയോ 🙏
നന്നായിട്ടുണ്ട്. ഉപകാര പ്രഥം
Velithulliyillae vinaagiri maathram dish vaashil cherthu spray cheithalum itharam keedangale nashippikkan kazhiyunundu. Tray cheithu nokku. Prathyekichu payarile munjakku. Aadhyam oru ennathinu nokkuka payar vaadunuvenkil alpam vellam aad cheithal mathi.
നനഞ്ഞ ഒരു ചണച്ചാക്ക് അല്പം ബിയർ തളിച്ച ശേഷം ഒച്ച് ഉള്ള സ്ഥലത്ത് ഇടുകയാണെങ്കിൽ കുറച്ചു സമയത്തിനു ശേഷം എല്ലാ ഒച്ചുകളും അതിൽ വന്നിരിക്കും. ഒരു പാത്രത്തിൽ ആക്കിയ ശേഷം ഉപ്പ വിതറിയാൽ ഒച്ച് നശിച്ചു കൊള്ളും.
നന്ദിമാഡം❤
Backil nilkunna chedikal 👌👌
Good and simple tips. I will try. From chennai. Tamil nadu👍
Thank you❤🙏
Um
Very useful vedio Thanks
Njan undakkiyadha palliye akattan best annu palliye kanumbol spray chedhal madhi👍
,🙏👍❤️
Hi very nice place
ഉപയോഗിച്ച് നോക്കാം.
ഉപയോഗിച്ചോ? useful ആണോ
Super.thank u 🙏🙏🙏
കായ്കളിൽ ഈ മരുന്ന് ആകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ഒരു പ്രാവശ്യം കലക്കിയത് പല ദിവസങ്ങളിലായി ഉപയോഗിക്കുവാൻ പറ്റുമോ
Very useful video.. Thanku..
Onnu try cheyyanam
Try cheyyatto.
Ithu useful anu try cheymlo thanks for sharing 🥰👌
Thanks dear😍
E vinagiri ethra villan aani athalle nammal manushyor pickles okke undskkan nokkunnathu
Hi ഇത് എല്ലാ ദിവസവും ചെയ്യണോ, അതോ ആഴ്ചയിൽ ഒരു തവണയോ?
3 days koodumbol
Good morning
Nalla video👌👌
Fruits plantinu pulasan. Abiyou I thinu pattumo
Njan sudomonas vanghichu athil ezhuthiyirikunnath biocure ennanu randum onnu thannayano. Paranju thatramo
very Nice ..
Chahiye thurathunnathe engine?
Pulchadiye nasippikkan enthannu cheyunnath
Ella chedikalilum prayoghikyamo
Sure,👍❤️
Useful video. കൂഷി ഓഫീസറാണോ?
Thank you ❤️🙏. Krishi officer allaa💟
സൂപ്പർ informative🥰🥰🥰🥰👍
Arelia super
ഈ സ്പ്രേ ഉപയോഗിച്ച് ചെടികളിൽ പ്രത്യേകിച്ച് തുളസി, റോസ്, ചെമ്പരത്തി എന്നിവയിൽ അമിതമായി ശല്യം ചെയ്യുന്ന ചിലന്തിവലയുടെയും ശല്യം മാറ്റാൻ കഴിയുമോ?
Useful info
Super nice
Useful video
Nice
ഹായ് ♥️♥️
👍
Vinagiri kala nasippikunnapole pachakariyum nasipikkille?
Ithu poochedikalilum, chemparathiyum, thulasiyumokke prayogickamo Sister?
Yes👍❤️
Super
നല്ല വിഡിയോ
Neerootti kale engne illathakum.
Masha samayathu patumo
Useful video 👌👌👌💯
Kariveppunu ethu spray cheyyamo?
Sure
Nice video
Valara upakarapartham mayi Moluotti
Hand wash/ Soapinu pakaram Apsa80 enna product njan use cheyyunnath
Balsom ചെടിക്ക് use ചെയ്യാമോ
Nannay dialute cheyanam. Soft wood aanu bolsam
👌👌👌
Chembarathi leaf ellam holes varunnu... Ithu use cheythal marumo
Mathy
@@sanremvlogs മാവിൻ്റെ തളിരിലകൾ കുറച്ചു ദിവസത്തിനകം കൊഴിഞ്ഞു പോകുന്നു. ഒന്നെങ്കിൽ പൊട്ടി വീഴുന്നു അല്ലേൽ കിളിചു വന്ന തണ്ട് ആകെ കറുത്ത് ഇല്ലാതെ ആകുന്നു. എന്ത് ചെയ്യാൻ പറ്റും.
NICE VOICE
❤️🙏
Hi chechi, ente amma cheyyunnund chechi
Mani pland opayogikamo🤔🤔
Sure
റംബൂട്ടാൻ adikamo
👍👍👍
👏👏👏
❤👌
Velleechakku oru shwaswath pariharam paranju tharamo.
Ith Ladybug akatan nalathano
പച്ചമുളകിൽ നിറയെ കറുത്ത ഉറുമ്പ് ആണ് അതിനുശേഷം ചെടി മുരടിച്ച നശിച്ചു പോകുകയാണ് ഈ ഉറുമ്പുകളെ കൂട്ടത്തോടെ കൊല്ലാൻ എന്തെങ്കിലും മാർഗം ഉണ്ടോ വിനിഗർ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഉള്ള ചെടിക്ക് ദോഷം വരുമോ
Vinegar nallathanu
Nammude mylanchi chediyude samrakshanathine pattiyum upayogikkavunna fertilizerineyum keedanasiniyepattiyum oru video cheyyamo
Hai Ma'am,
Chithaline akattaan any remedies. Pls reply.
Allapachakarikalkum paytumo
Hai ചേച്ചി
വെള്ളീച്ച ശല്യത്തിന് use ചെയ്യാൻ പറ്റുമോ?
Pls rpl
Pattum👍❤️
Och plant motham elayum thinnunnu enthegylum pomvazhi undoo...
Vinagiri better . Mannil veezhathe oru cheriya pathrathil kalluppu idakidak plant nu aduthu vekkam.
ഇത് റോസിന് ഉപയോഗിച്ചാൽ ഫലപ്രദം ആകുമോ
Yes
റംബൂട്ടാൻ asikamo
👍❤️
എന്റെ മുളക് ചെടി മൊത്തം വെള്ളീച്ച നിറഞ്ഞു നിക്കുവാ എന്തു ചെയ്താലാണ് രെക്ഷപെടുവാ?
Weekly twice..
വെള്ളീച്ചയ്ക്ക്,ഇതുശരിയാവില്ല.അതുപോലെപാമ്പ്,ഇതിന്റെപുറത്തുകൂടെകയറിവരും.ചുമ്മ.
🌹🙏
nice
Ochu sallyam
👍♥️🥰
👍👍👌
ഓന്തിന്ടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും..?
One Table spoon =15 ml, is it table or tea spoon?
I think it is a teaspoon
Pulinu adikunna vinegar kondu chedi nashikilae
Dialute cheythu use cheyunnathu athukond aanu. Weeds nu dialute cheyilla.. keedamgalk dialute cheythu thanne use cheyam👍❤️
ഒരുകിടവും വിഷം അടിച്ചിട്ടും ചാകുന്നില്ല, പിന്നാണോ വിനാഗിരി.
കീടം പോയില്ലെങ്കിൽ, നോക്കി ചിരിച്ചാൽ മതി.
👍
മഞ്ഞൾ പൊടിയും ബേക്കിംഗ് സോഡയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിക്കാൻ പറഞ്ഞിരുന്നു അതുപോലെ ചെയ്തിട്ട് ഒരു പ്രയോജനവും കിട്ടിയില്ല
Video ittit one week aayillelo... Jaivam Rasa valam pole allaa . Prevention is better.. weekly twice minimum apply...
Chumma , ethallam ethrayo munb try chedhitund. Oru gunavum ella.
No.. vinagiri orupad dialute cheythit undavum.alpam alavu kottikoduku.. Nalla result kittum💟
കരുമുളകിന് ഈച്ച വരുന്ന 1 ല്ല മരുന്നു ഉണ്ടോ കായ് പിടിക്കാത്തതിന്
Kaayicha aanu.. mavu aduthu nilpundo? Feromon keni aanu bhalapradam
ഉറുമ്പിനെ ഓടിക്കാൻ വിനാഗിരിയും dish wash ഉം കൂടി ഒരിക്കൽ ഉപയോഗിച്ച് നോക്കി. പക്ഷെ ഉറുമ്പ് പോയില്ല. വിനാഗിരിയുടെ concentration വളരെ കുറവായിരുന്നു എടുത്തത്. ചെടിക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയായിരുന്നു.
Kariveppinte Ela pozhichilinu pattumo
Pattum
ഓറഞ്ച് കളറിൽ ഉള്ള ഒരു തരം പ്രാണി ഈച്ചയേക്കാൾ ഇത്തിരി വലുത് കുമ്പളത്തിൻ്റെ ഇലകളിൽ കാണുന്നു. ഇതെന്ത് തരം പ്രാണിയാണെന്നറിയുമോ
മത്തൻ വണ്ട് /ആമ വണ്ട്
ബുവേരിയ ബസ്സിയന ഉപയോഗിക്കൂ (ജൈവം ), വേപെണ്ണ വെളുത്തുള്ളി emulsion
നിങ്ങൾ പറഞ്ഞപോലെ ചെയ്തിട്ട് വിനാഗിരി, സോപ്പ്, വെളുത്തുള്ളി മിസൃതം സ്പ്രേ ചെയ്തിട്ട് എന്റെ ചെടിയെല്ലാം കരിഞ്ഞുപോയി... ചുമ്മാ എന്തേലും പറയരുത്....
Dose koodiyit undavum athanu.. Njn sdhiram use use cheyunnathanu.. Liquid soap nte alavu koodi poyit undavum athanu kariyanulla reason.. Sure
സാധരണ ഉപയോഗിക്കുന്നതാണിത്
Experiment vinegar and dishwash no keedam no plant 😂
Can anyone says, how to prevent mealy bugs(white fungal) which is affected in ladies finger and bringal.
Please watch the video dated 16/03/2021
@@sanremvlogs thank you, let me watch and let you know
In my experience I have found Mixture of Dettol and Dish wash liquid ( Dettol 5 Ml + Dish wash liquid 1 or 2 tea spoons in a litter of water ) very effective for all diseases. Pls spray in a single leaf as test dose before spraying to all plant and wait for an hour. If test leaf is not wilting then go for all plant. Regard happy gardening.
Nokkam
പാമ്പിന് വെളുത്തുള്ളി ചെയ്തിട്ട് കാര്യമില്ല ട്ടോ അത് വെറും ഒരു തെറ്റിദ്ധാരണ ആണ്
Vinagar + veluthulli
Puchaye onnum parayalle athungal onnum cheyyillallo krishiyil😏
😀❤️❤️
വെറുതെ
അസിഡ് കണ്ടൻ്റായ വിനാഗിരിയും ആൽക്കലിയായ ഡിഷ് വാഷും കൂടി യോജിപ്പിച്ച് ചെയ്യുന്നത് ശാസ്ത്രീയമാണോയെന്ന് ഒന്നുകൂടി ആലോചിക്കണം.
തെറ്റാണെങ്കിൽ തിരുത്തണം.
Pesticide aayi Nalla prayojanam cheyum.. fertilizer aayi acid loving plants allatha plants nu kollilla. Thank you ❤️🙏
ഇതു കൊണ്ടൊരു ഗുണവുമില്ല വെറും തട്ടിപ്പാണ്
ഉപയോഗിച്ചു നോക്കാം
Good
Supper