#BB4BiggBang

Поділитися
Вставка
  • Опубліковано 13 кві 2022
  • #BB4BiggBang വെറുതെ കുറ്റം പറയാതെ ചെയ്തു കാണിക്കെടി - ഡെയ്സിയോട് അലറിയ ഡോക്ടർ
    Bigg Boss : Season 4 || Episode Comes @ 7 PM || 24x7 Full Time On || Disney+Hotstar
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan
  • Розваги

КОМЕНТАРІ • 1,4 тис.

  • @ramsisulfikar7890
    @ramsisulfikar7890 2 роки тому +3635

    Dr...പൊളിക്കും 👏🏻👏🏻👍🏻ഡെയ്സിക്ക് ഇച്ചിരി അഹങ്കാരം കൂടുതലാ... നല്ലപോലെ കൊടുത്തു 👍🏻 പൊളിക്ക് dr...പുറത്ത് support ഉണ്ടെടോ 👍🏻

  • @anandu5651
    @anandu5651 2 роки тому +2078

    As a viewer Daisy is really just showing off fake strength

    • @youtubevibes111
      @youtubevibes111 2 роки тому +12

      Crt💯🤣

    • @2129madhu1
      @2129madhu1 2 роки тому +29

      Robin is just show off.. He didn't even cooked anything yet.. He is just a show off

    • @sayooj_nair237
      @sayooj_nair237 2 роки тому +7

      @@2129madhu1 sheri sir

    • @aswathykm3441
      @aswathykm3441 2 роки тому +4

      Ayoo avl foodinu kanakku paryanu best🙄

    • @2129madhu1
      @2129madhu1 2 роки тому +8

      @@aswathykm3441 റോബിനും കണക്കു പറഞ്ഞു ഫുഡിന്റെ

  • @whoami3113
    @whoami3113 2 роки тому +153

    Dr.Robin 🔥🔥🔥👑👑👑👑🔥🔥🔥

  • @njnorupavam6931
    @njnorupavam6931 2 роки тому +94

    ഡോക്ടർ ഒന്നും നോക്കണ്ട അവസരം കിട്ടിയാൽ അവളുമാരെ എടുത്തിട്ടു ഇടി. ⚡️💪♥️

  • @delnajoby738
    @delnajoby738 2 роки тому +317

    ഡെയ്സി very ചീപ്പ്‌... ഉണ്ടാക്കിയ ഫുഡ് കണക്ക് പറയല്ലേ പറഞ്ഞിട്ട് itta ചായടേം ഓരോ നേരം തിന്ന ഫുഡിന്റേം കണക്കുവരെ അവൾ വിളിച്ചു പറഞ്ഞു... നേരത്തിനു ഫുഡ് ഉണ്ടാക്കുന്ന ഡ്യൂട്ടി ഏൽപ്പിച്ചിട്ട് അവരുടെ സൗകര്യത്തിന് ഫുഡ് ഉണ്ടാക്കാം എന്നാ രീതിയായി അവസനം..ഡ്യൂട്ടി ചെയ്യാത്ത എല്ലാരേം പണിഷ് ചെയ്യണം.. Dr സൂപ്പർ ഈ നിലപാടിനോട് ഞാൻ യോജിക്കുന്നു because കുക്കിങ് അറിയില്ലേൽ പോലും ആള് help ചോദിച്ചു എല്ലാർക്കും വേണ്ടി ഫുഡ് ഉണ്ടാക്കി

  • @anjana2382
    @anjana2382 2 роки тому +1974

    ഈ ഡെയ്സി എന്തിനാ ചുമ്മാ കല പില ചിലക്കുന്ന ,പണി ഒട്ടു ചെയ്തതും ഇല്ല എന്നിട്ടും ന്യായീകരിക്കാൻ ശ്രമിക്കുന്ന്😂😂

    • @imnobody4139
      @imnobody4139 2 роки тому +3

      Screenil veran olla kaliyakke edhokke😂😂🤣

    • @2129madhu1
      @2129madhu1 2 роки тому +22

      റോബിൻ എന്ത് പണി ആണ് അവിടെ ചെയ്യുന്നത്

    • @vivek-ol5dl
      @vivek-ol5dl 2 роки тому +7

      Pani daisy aan cheythath enn parnjth Dr inn sry paranju

    • @sarikarenjith3825
      @sarikarenjith3825 2 роки тому +8

      Avalude sammsaram ottum sheriyalla ethra per kannuna program anu

    • @2129madhu1
      @2129madhu1 2 роки тому +7

      @@sarikarenjith3825 റോബിന്റെ എന്ത് സംസാരം ആണ്..??

  • @premiumspa8366
    @premiumspa8366 2 роки тому +1935

    Dr... പറഞ്ഞത് 100% ശെരിയാണ്..... Team ആയി പിരിച്ചിട്ടുണ്ടെങ്കിലും..... ഒരാൾ ഹെല്പ് ചെയ്യാൻ വന്നത് കുറ്റം പറയരുത്..... ഡെയ്സി ഒക്കെ എന്ത് ദുരന്തം...... ബേസിക് അടുക്കള ജോലി ഒന്നും അറിയില്ലേ

    • @2129madhu1
      @2129madhu1 2 роки тому +14

      ഡോക്ടർ റോബിൻ ലക്ഷ്മി പ്രിയയുടെ മൂഡ് താങ്ങി നടക്കുക ആണ്....

    • @varghesegibin5151
      @varghesegibin5151 2 роки тому +13

      Sorry ചപ്പാത്തി കുഴക്കാൻ അറീല്ല. ഇതൊരു തെറ്റാണോ

    • @2129madhu1
      @2129madhu1 2 роки тому +21

      @@varghesegibin5151 റോബിന് അറിയാമോ ചപ്പാത്തി കുഴക്കാൻ

    • @anilachandran4626
      @anilachandran4626 2 роки тому +25

      @@2129madhu1 ne kndo mood thangi nadakkunth

    • @salnaabdusamad6336
      @salnaabdusamad6336 2 роки тому +11

      Robinum ariyillallo 😌

  • @malayalida4239
    @malayalida4239 3 місяці тому +43

    Bb6 kandu prand ayit bb4 thanne kanan vannatha. Ennepole arengilum undo. What a wonderful season is this. The bond btw blesslee and dr. And the dilrob combo 😢❤ miss this.

  • @user-ui8fk4tr8v
    @user-ui8fk4tr8v 2 роки тому +769

    Robin എല്ലാ കാണികളെയും ആരാധകര് ആകി മാറ്റി
    ഡെയ്സി അവളുടെ ചെല കാരണം ഉള്ള ആരാധകരെ haters ആകി

    • @roshan8004
      @roshan8004 2 роки тому +5

      Daisy❤

    • @jayasiby1123
      @jayasiby1123 2 роки тому +18

      Correct... ഞാൻ 3days അവക്കാണ് വോട്ട് ചെയ്തത്.but ഇനി ചെയ്യില്ല

    • @explainersarath3341
      @explainersarath3341 2 роки тому +6

      True🙂

    • @ramraam1450
      @ramraam1450 2 роки тому +10

      എല്ലാ കാണികളും robinte ആരാധകർ ആണെന്ന് ആരാണ് നിന്നോട് പറഞ്ഞത്. 🤣🤣🤣🤣🤣🤣🤣🤣

    • @farsanabasheer3178
      @farsanabasheer3178 2 роки тому +4

      robin kanakka

  • @Jsjs84899
    @Jsjs84899 2 роки тому +1966

    ഡെയ്സി നല്ല സംസ്കാരം 😂😂😂😂😂😂

  • @mumthazm5659
    @mumthazm5659 2 роки тому +204

    ഡോക്ടർ അടിപൊളി ചോദിക്കണ്ടത് ചോദിച്ചു 👌.

  • @manushyan183
    @manushyan183 2 роки тому +130

    0:49 ഡോക്ടറുടെ എക്സ്പ്രഷൻ എനിക്ക് ഭയങ്കര ഇഷ്ടമാ... 🥰🥰🥰... മര്യാദക്ക് സംസാരിച്ചോ... 🥰😍🥰😍

  • @Jinto170
    @Jinto170 2 роки тому +131

    Dr robin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arshyagazal5557
    @arshyagazal5557 2 роки тому +134

    Doctor 👍🏻❤️

  • @itsmesruthirathin8367
    @itsmesruthirathin8367 2 роки тому +88

    Dr ഇപ്പൊ എടുത്ത തീരുണമാനം polich 💞🥰🥰

  • @RK-hj3mj
    @RK-hj3mj 2 роки тому +500

    ഡെയ്സിടെ റീക്ഷൻ കാണുമ്പോൾ ഡെയ്സി പറഞ്ഞ 'psycho' correct ആവുന്നുണ്ട്... Daisykk😄

  • @mufshiansar7396
    @mufshiansar7396 2 роки тому +63

    Doctor pwoli

  • @aquarium9835
    @aquarium9835 2 роки тому +69

    Doctor was right

  • @thankappanikkru937
    @thankappanikkru937 2 роки тому +994

    എവിടെ പോയാലും എന്ത് പറ്റിയാലും survive ചെയ്യാൻ പറ്റുന്ന ഒരു സാധാരണ മനുഷ്യനെ bb house ill കൊണ്ട് വന്നാൽ അയ്യാൾ ആയിരിക്കും ഈ show winner 100% sure

    • @rajeevrajeev802
      @rajeevrajeev802 2 роки тому +42

      അതിനു നമ്മെപോലെയുള്ള സാധാരണക്കാർ തന്നെ വേണം, സിലിബ്രിറ്റീസ്ന് അവരുടെ ഇമേജ് നോക്കണ്ടേ

    • @ramsisulfikar7890
      @ramsisulfikar7890 2 роки тому +43

      @@rajeevrajeev802 പിന്നല്ലാതെ... കുറച്ച് സാധാരണക്കാരെ എന്തെ bb യിലേക്ക് വിളിക്കാത്തെ...എങ്കിൽ അധ്വാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിലകൾ മനസ്സിലാക്കി കൊടുത്തേനെ 👍🏻

    • @mgtow4006
      @mgtow4006 2 роки тому +17

      @@ramsisulfikar7890 ഒണ്ടല്ലോ കഴിഞ്ഞ തവണ അഡോണി ഒക്കെ സാധാരണക്കാർ ആരുന്നല്ലോ

    • @rinushaz4383
      @rinushaz4383 2 роки тому +1

      I occur

    • @kontactback1587
      @kontactback1587 2 роки тому +1

      @@mgtow4006 😂😂😂😂

  • @jamivp5531
    @jamivp5531 2 роки тому +72

    ഡൈസിക്ക് ഇത്രയും ദിവസം വോട്ട് കൊടുത്തു ഇനി കൊടുക്കില്ല 😬

  • @myshortstory4947
    @myshortstory4947 2 роки тому +383

    Daisy bad behavior

  • @athiraamvishnu9790
    @athiraamvishnu9790 2 роки тому +143

    Well said doctor 👍

  • @nightbot4890
    @nightbot4890 2 роки тому +22

    ഈ പ്രാവശ്യം ജയിക്കുന്നത് dr റോബിൻ ആയിരിക്കും 💯%sure
    Dr റോബിന് ന് നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്

  • @zareenaharis4469
    @zareenaharis4469 2 роки тому +58

    ഡോക്ടർ ആണ് ശരിക്കും താരം

  • @dulquersalman1977
    @dulquersalman1977 2 роки тому +51

    Daisy,,,, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു 😡😡😡😡😡😡😡😡

  • @myshortstory4947
    @myshortstory4947 2 роки тому +57

    Robin parayunnathan shari..

  • @n.....n5784
    @n.....n5784 2 роки тому +136

    റോബിന്റെ ഒറ്റ ചെവിട്ടിന ഉള്ളു.... അഹങ്കാരം അവളെക്കാളും വലുതാണ് 😂😂

    • @jokeey3
      @jokeey3 2 роки тому +2

      😂🤣

  • @majeedpn6673
    @majeedpn6673 2 роки тому +66

    ഡോക്റ്റർ സൂപ്പർ

    • @jithinrajpk54
      @jithinrajpk54 4 місяці тому

      കഷ്ടം 😂🤣🤣🤣

  • @Lgjtdchhkvcfhknvhjbbkbb
    @Lgjtdchhkvcfhknvhjbbkbb 2 роки тому +502

    ഇവരെ പിടിച്ചു മാറ്റുന്നത് കണ്ടാൽ തോന്നും ഇപ്പൊ ഒരു അടി നടക്കുമെന്ന് ശരീരത്തിൽ തൊടാൻ ഉള്ള റൂൾസ് ഇല്ല പിന്നെ എന്തിനാ ഈ കാട്ടിക്കൂട്ടൽ 😂😂😂😂😂😂

    • @farsanabasheer3178
      @farsanabasheer3178 2 роки тому +6

      correct.athu daisy paranjad anu,ayaale vittal ayal end kanikkan anen😂

    • @frankskool1351
      @frankskool1351 2 роки тому +29

      അത് തന്നെയാണ് അവളുടെ ധൈര്യം 😂

    • @danip815
      @danip815 2 роки тому +3

      Rule undu pakshe vere season il idi undayitundu

    • @muhsinss7915
      @muhsinss7915 2 роки тому

      @@farsanabasheer3178 purathu irangi chenakkumbozhum ee confidence kaananam... apo ndaavoola... pottum nnu ariyaam

    • @muhsinss7915
      @muhsinss7915 2 роки тому

      @@frankskool1351 athreyeyullu... housinu akathu onnum cheyyan kazhiyillaannu ariyaam... athinte thilappu maathraanu... ithinakathu onnum cheyyaan kazhiyilla enna uthama bodhyathinte purathaanu koode koodeyulla enikku aareyum pediyilla enna dialogie... veliyil irangi immaathiri show off kaanicha epo potti ennu chodichaal mathi...

  • @thetribe7603
    @thetribe7603 2 роки тому +390

    എനിക്ക് മനസ്സിലാകാത്തത് സൂരജിനെ ആരും ശ്രദ്ധിക്കാത്തത് എന്താണെന്നാണ്. പുള്ളിയും കിച്ചൺ ടീമിലുളളതാണല്ലോ.. രക്ഷപ്പെട്ട് പമ്മി ഇരിക്കുകയാണ്. 🤐

  • @molujithu2660
    @molujithu2660 2 роки тому +32

    Daisy kk punishment koduthillel bigg boss kaanunnathe nirthumm 😡😡😡

  • @mumtazkp2795
    @mumtazkp2795 2 роки тому +21

    ഡൈസിയെ പിടിച്ചു പുറത്താക്കണം.., ഫിലോമിനയുടെ പേര് കളഞ്ഞു

  • @user-ny6tx6fi1y
    @user-ny6tx6fi1y 2 роки тому +65

    Dr pwolii😍

  • @delnajoby738
    @delnajoby738 2 роки тому +643

    ഡെയ്സിക്ക് must aayi പണി കൊടുക്കണം...
    അന്ന് rasmsanu ലാലേട്ടൻ every ടൈം നോമിനേഷൻ കൊടുത്ത പോലെ every ടൈം കുക്കിങ് ഇടട്ടെ 😅. അത് പൊളിക്കും... ടീമിലുള്ള പണിയെടുക്കാത്ത മറ്റുള്ളോർക്കും പണിഷ്മെന്റ് venam

    • @explainersarath3341
      @explainersarath3341 2 роки тому +6

      Daisy robinekal kictchenil work cheythu🙂

    • @charuthac2963
      @charuthac2963 2 роки тому +4

      Ayyo athinu vtl paranju vittal mathi

    • @delnajoby738
      @delnajoby738 2 роки тому +1

      avarde duty cooking aanu
      so aaru ethra cheythu ennalla
      team aayi thanna dty cheyya ennullathanu
      ellarum ore pole parayunnund ee week correct time fud kitteella ennum
      task ullond fud vechillannum
      athre parannullu

    • @aiswaryaachu3418
      @aiswaryaachu3418 2 роки тому

      Correct

  • @pranavpratheesh6510
    @pranavpratheesh6510 2 роки тому +726

    to be honest... doctor scored this

  • @sfr2860
    @sfr2860 2 роки тому +66

    ഡെയ്സി ആണ് ശരിക്കും സൈക്കോ... അവൾക് kitchen ഒന്നും ചെയ്യാൻ അറിയില്ല... എന്നാൽ അത് മറച്ചുവെക്കാൻ endhokkeyoo കാട്ടി കൂട്ടുന്നു....

    • @nahanakp6257
      @nahanakp6257 2 роки тому

      Mattulavarude methakk mann theripicha dr punniyaalan anno??? Real psycho ayaal ann💯

  • @anitharajan587
    @anitharajan587 2 роки тому +323

    Suchithra is putting oil in fire . She is the number one liar in the house . She talks one to Daisy team and other to the opposite team. Nimisha is thinking she is someone very much needed in bb house after her secret room task.

  • @fathimarinsha8777
    @fathimarinsha8777 2 роки тому +41

    Daisy bad behaviour 🤬

  • @siinusin7133
    @siinusin7133 2 роки тому +94

    ഒരു പണിക്കും കഴിയാതെ മാറിനിന്നിട്ട്, ഉണ്ടാക്കുന്നവരെ കുറ്റവും പറഞ്ഞു നടക്കുവാണ് ഡെയ്‌സി, സ്വയം കുറേ ന്യായീകരികരണവും നടത്തി.. വെറുതെ ഒച്ചപ്പാട് ഇടുവാന്നേ..😄😄 അഹങ്കാരം കുറച്ചു കൂടുതലാണ് 🤨ഡോക്ടർ അടിപൊളി 😻

  • @aiswarya2913
    @aiswarya2913 2 роки тому +56

    ഡോക്ടർ power 🔥🔥.trending no 1

  • @user-pj1mq3ns3i
    @user-pj1mq3ns3i 2 роки тому +33

    Dr poli🔥💖

  • @user-zr1ci9js1f
    @user-zr1ci9js1f 2 роки тому +24

    Dr adipoli

  • @akhilaakhila9592
    @akhilaakhila9592 2 роки тому +101

    ഒരു ഡോക്ടർ നെ കേറി എടാ പോടാ എന്ന് വിളിക്കാൻ ആരാ ഡെയ്സിക്ക് അധികാരം കൊടുത്തേ. ഇതിനു ഞങ്ങൾ പ്രേക്ഷകരോട് ഡെയ്‌സി മറുപടി പറഞ്ഞെ പറ്റു.

    • @shafeeqani3737
      @shafeeqani3737 2 роки тому +19

      Dr entha manushyan alle? Daivam onnum allalo?

    • @abhishek20021
      @abhishek20021 2 роки тому

      @@shafeeqani3737 hospitalil chelumbol daiv allathapol pichakaran

    • @mini-ob8sk
      @mini-ob8sk 2 роки тому +13

      @@shafeeqani3737 neril kanan pattunna daivam doctors thanne aanu

    • @jayathajayatha4408
      @jayathajayatha4408 2 роки тому

      @@shafeeqani3737 swantam parents manushanmaru anu. yeda podannu vilikkumo.daisy phycho anu

    • @cityoflabourers4133
      @cityoflabourers4133 2 роки тому +3

      Ayye he is not a dr there..just a contestant..dr okke hospitalil…this is a game show

  • @anulalmananthavady459
    @anulalmananthavady459 2 роки тому +23

    ഡോക്ടർ ഇഷ്ടം 🔥🔥🔥❤️❤️❤️❤️

  • @anitharavi9386
    @anitharavi9386 2 роки тому +443

    Robin Super 👌 Robin vittukodukaruthe . Robinte standard Robin keep cheyyunnunde parayunna vakukal Super . Mattullavare pole thara vakukal parayunnilla . Athanu Robin.

    • @farsanabasheer3178
      @farsanabasheer3178 2 роки тому +3

      ninghk ithin divasakkooli ano

    • @_anjana_h._
      @_anjana_h._ 2 роки тому +1

      @@farsanabasheer3178 sathyam

    • @2129madhu1
      @2129madhu1 2 роки тому +2

      @@farsanabasheer3178 സത്യം... റോബിൻ സത്യത്തിൽ ഒന്നും കുക്ക് ചെയ്തിട്ടില്ല ഇതുവരെ... ക്യാമറ സ്പേസ് കിട്ടാൻ വേണ്ടി ഷോ കാണിക്കും. അത് കണ്ടു കയ്യടിക്കാൻ കുറെ മണ്ടന്മാരും

    • @soulfulmemories3318
      @soulfulmemories3318 2 роки тому +3

      ഡോക്ടർ പറയുന്ന സൂപ്പർ വാക്കുകൾ ജാസ്മിനോട് ആണ്... അതൊന്ന് കേട്ട് നോക്കിയിട്ട് പറയു സൂപ്പർ ആണോ ചീപ്പ് ആണോ എന്ന്....തറ ആരാണെന്ന് മനസ്സിൽ ആകും 🤦🏻‍♀️🤦🏻‍♀️

    • @njnorupavam6931
      @njnorupavam6931 2 роки тому

      @@farsanabasheer3178 ninaku vallam cheyanada myre💩

  • @saranyan9802
    @saranyan9802 2 роки тому +9

    ഡെയ്‌സിയെ പ്ലീസ് ഔട്ട്‌ ചെയ്യു

  • @faisal.thirur8315
    @faisal.thirur8315 2 роки тому +11

    ആ ഡൈയ്സി യെ പിടിച്ചു പുറത്താക്ക് 🤗

  • @daydreamer2935
    @daydreamer2935 2 роки тому +36

    ഡെയ്സി വെറും ഷോ ഓഫ്‌ 🥱 ഡോക്ടർ പോളിയേ 🤩

  • @aswathip904
    @aswathip904 2 роки тому +19

    Robin 💕

  • @jalietageorge961
    @jalietageorge961 2 роки тому +24

    Doctor mass😍

  • @animalworld498
    @animalworld498 2 роки тому +34

    ഡോക്ടർ 🔥🔥😍😍

  • @pedestrian5571
    @pedestrian5571 2 роки тому +312

    As a psychology student, i can easily say that Dr. Robin is a tremendous player❤❤❤❤❤ അവന്റെ കളികൾ കാണാൻ കിടക്കുന്നതേയുള്ളു..... 🔥🔥🔥

  • @bibinavarghese4674
    @bibinavarghese4674 2 роки тому +33

    Robin🔥🔥🔥🔥

  • @ameenaameena2728
    @ameenaameena2728 2 роки тому +732

    As a counselor എനിക്ക് മനസിലായ ഒരു കാര്യം ഡെയ്സി psycho വിളിച്ചപ്പോൾ ഡോക്ടർ വിഷമം കൊണ്ട് down ആയി അതാണ് അദ്ദേഹം ചിരിച്ചു കൊണ്ട് പിന്നെ മിണ്ടാതിരുന്നത് അവൾ ഡോക്ടറെ emotionally attack ആണ് ചെയ്തത് 🤨😐

    • @Girl_in_new_city
      @Girl_in_new_city 2 роки тому +42

      You r crct. Ee vili ketitullavarkum athu manasilakum. Ullil pain vach purathchirich kanikendi varum. Apozhathe manasikavstha paranjariyikan kazhiyilla

    • @kongposhfilms
      @kongposhfilms 2 роки тому +19

      Good counselor... Spot on... 👏👏👏

    • @shortcuts9396
      @shortcuts9396 2 роки тому +27

      Ethanu daisyude main strategy. Emotionaly words vechu hurt cheyum. Jasmine, lp, blesli, shalini yodoke daisy ethu cheythitind.

    • @anusree9384
      @anusree9384 2 роки тому +26

      ഇതുപോലെ ഇനിയും comment ചെയ്യണം കൗൺസിലർ. അവിടെ ഉള്ളവര എങ്ങനെ ആണ് എന്താണ് ഒന്നും manasilavunnilla😂❤️❤️

    • @vivek-ol5dl
      @vivek-ol5dl 2 роки тому +18

      Dr inn sry paranju daisyod.. But daisy parnjilla

  • @pathusvlogs2410
    @pathusvlogs2410 2 роки тому +61

    പെൻസിൽ പോലെ ഇരിക്കുന്ന ഡെയ്സി യുടെ വായിൽ നിന്നും വരുന്ന വാക്കുകൾ 🤐🤐🤐🤐

    • @lavaniyavlogs2328
      @lavaniyavlogs2328 2 роки тому +4

      😂😂😂😂 correct...അവൾ എന്തു കഴിച്ചാലും വണ്ണം വക്കില്ല അവടെ മനസ്സ് ശരിയല്ല

    • @sudhaanil1037
      @sudhaanil1037 2 роки тому

      @@lavaniyavlogs2328 Athe💯

    • @nahanakp6257
      @nahanakp6257 2 роки тому

      @@lavaniyavlogs2328 endhonnedyy ith 🤣😂😂

    • @nahanakp6257
      @nahanakp6257 2 роки тому

      Ningale bb ill konnd vann . Arr vaazhiyill kayyi ittalum kalikatha pavam pidichath ann mansilaay 😂😂🥴

    • @manofsimplicity2970
      @manofsimplicity2970 2 роки тому

      @@lavaniyavlogs2328 athu vendarunnu. Aa asugham enikkum unde😑😑🙂🙂

  • @kunjinair5862
    @kunjinair5862 3 місяці тому +3

    Daisy called him right
    PSYCHO!!😂😂😂😂😂

  • @ayshu...8378
    @ayshu...8378 2 роки тому +17

    സെപ്റ്റിക് ടാങ്ക് ഡെയ്സി😂😂😂

  • @rajedranpallikara8363
    @rajedranpallikara8363 2 роки тому +30

    dr ഒരു പാട് ക്ഷമിക്കുന്നുണ്ട്

  • @muhsinasm8268
    @muhsinasm8268 2 роки тому +119

    Doctor is a good personality. Daisy nalla mosham aayi samsarichittum ayal moshamay thirike onnum paranjilla.
    Pinne Suchithra idayl kidann daisye vittu entho prashnam undakan nokkunund.

  • @Kunjukallus6188
    @Kunjukallus6188 2 роки тому +12

    Daisy bad behaviour... Dr❤️❤️❤️❤️❤️❤️👌👌👌

  • @nazinfatima5544
    @nazinfatima5544 2 роки тому +11

    Dr👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️

  • @nirmaladevi7874
    @nirmaladevi7874 2 роки тому +22

    Dr.🔥🔥🔥🔥💪

  • @TPtrails
    @TPtrails 4 місяці тому +6

    Robin illayirnel ivarokke aarude thalayil kayariyene.....just imagine......season4 um moon jiyene

  • @aashnaponnus7585
    @aashnaponnus7585 2 роки тому +527

    കോപ്പ്, അണ്ണാക്കിൽ കേറ്റി, psycho, എന്തുവാ ഇത്. 🙄ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ 😬😬😯

    • @user-zl9yv6vq8j
      @user-zl9yv6vq8j 2 роки тому +25

      എന്നെ ഉണ്ടാക്കാൻ വാടാ എന്ന ഡയലോഗും ഉണ്ടായിരുന്നു 😡

    • @shaliniv7933
      @shaliniv7933 2 роки тому +19

      👎daisy bad behaviour. ee prgm okke kuttikal kandal avarkum ethupole show off cheyyen thonnum. expecially girls

    • @sudhaanil1037
      @sudhaanil1037 2 роки тому +12

      Aiooo...eval Mumbay Cheri yil ninnanu yennu thonnunnu😂😂😂
      Nalla sabhyamaya bhasha🤪🤪🤪

    • @animalworld498
      @animalworld498 2 роки тому

      നാറി daisy💩

    • @geethusibi4093
      @geethusibi4093 2 роки тому +6

      Samkaaram theere ella

  • @delnajoby738
    @delnajoby738 2 роки тому +277

    ദിൽഷാ also task ഉള്ളോണ്ട് ഫുഡ് വെക്കുന്നില്ല എന്നു പറഞ്ഞത് കേട്ടു നിക്കാതെ അവരെ കൊണ്ട് ചെയിക്കണർന്നു... രോൺസൺ correct ആണ് പറഞ്ഞത് മറ്റുള്ളോർ കിച്ചൻ ഡ്യൂട്ടിയും ടാസ്ക്കും ഒരേപോലെ ചെയ്തിരുന്നു... ദിൽഷാ made mistake

    • @charuthac2963
      @charuthac2963 2 роки тому +7

      Kalath Daisy food undakkan vayya ennu paranjappol pappaya cut cheythu vechittundu ennu naveenodum ronsonodum paranja aala night aarkum food kittyilla ennum paranju meeting vilichu kuttiyathu

    • @meindulekha
      @meindulekha 2 роки тому +3

      @@charuthac2963 sathyam njanum orthu double stand kanikunnu captain😌

    • @ambilysreedhar1589
      @ambilysreedhar1589 2 роки тому +1

      Dilsha verum show mathram .arkkum valy value thonnunnilla

    • @harinandats5875
      @harinandats5875 2 роки тому

      Q

  • @nithindeabou9337
    @nithindeabou9337 2 роки тому +56

    Suchithra idakk kayari show kaanikkaan nokkunnund

    • @sonamuneef8214
      @sonamuneef8214 2 роки тому +5

      Kusumbathiya

    • @snehakrishna3236
      @snehakrishna3236 2 роки тому +2

      Sheriya enikum thonni avalk kurach show kooduthala

    • @snehakrishna3236
      @snehakrishna3236 2 роки тому +2

      Sheriya enikum thonni avalk kurach show kooduthala

    • @mereena13
      @mereena13 2 роки тому +1

      S

    • @MohammedAli-83
      @MohammedAli-83 2 роки тому +1

      Yess. സുജിത്രയുടെ സ്വഭാവം അറിഞ്ഞപോലെയാണ് ലാലേട്ടൻ സംസാരികുനെദ്

  • @Ragedabhix
    @Ragedabhix Рік тому +9

    0:23 ആ സാരീ കണ്ടപ്പോ റിയാസ് ലക്ഷ്മി പ്രിയ ആയത് പോലെ ഉണ്ട്.... 🤣

  • @kelappan556
    @kelappan556 2 роки тому +74

    അവസാന ഡയലോഗ് പൊളിച്ചു " എനിക്ക് ഇവരുടെ പറ്റൂല്ല"😂😂Dr. Robin 😍😍😍😍🥰🥰🥰

    • @user-rq6bj2ne1c
      @user-rq6bj2ne1c Рік тому

      അല്ലേലും അവനെകൊണ്ടു ഒന്നിനും പറ്റിലെന്നു കാലം തെളിയിച്ചല്ലോ😂😂😂

    • @kelappan556
      @kelappan556 Рік тому

      @@user-rq6bj2ne1c എന്ത് തെളിയിച്ചു... കുറെ പേര് സോഷ്യൽ മീഡിയയിൽ വന്ന് വ്യക്തി ഹത്യ നടത്തിയാൽ ഒന്നും തെളിയില്ല...പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും കുറ്റംപറയാനും തിന്ന് തൂറി ഏമ്പക്കം വിട്ട് മൊബൈലിൽ ജീവിതം കളയാനും ഇറങ്ങിയത്തിരിച്ച ഒരു എമ്പോക്കിക്ക് ഗോസിപ്കളൊക്കെ വിശ്വാസയോഗ്യമായി തോന്നും👍അത് വേറൊന്നും കൊണ്ടല്ല നിന്നെയൊക്കെ പറ്റിക്കാൻ എളുപ്പമാ.... അത്രയേ ഒള്ളു വിവരദോഷി നീ 😄 Dr റോബിന്റെ ആസനം താങ്ങാനുള്ള യോഗ്യത നിനക്കുമില്ല നിന്റെ ഏഴു തലമുറയിൽപ്പെട്ട അലവലാതികൾക്കും ഇല്ല... പോടാ പോയി പുഴുവരിച്ച ബീഫ് ഫ്രൈ തിന്ന് നാല് വളിയും വിട്ട് ഷിറ്റ് അടിക്ക് 👏👏

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 2 роки тому +45

    Dr paranjathu correcta . Aval onnum cheyathumilla . Arengilum sahayikkan vannal athinu kuttam parayukayum cheyum

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +55

    എന്റെ പൊന്നോ ഫിലോമിനയുടെ കൊച്ചുമോളാണെന്ന് പറയുന്നു. എന്നിട്ട് ആ ആന്റിയുടെ പേരുകൂടി ഈ പെണ്ണ് നശിപ്പിക്കുമല്ലോ. അമ്മാതിരി ഭാഷ അല്ലെ ആ പെണ്ണ് പറയുന്നത്.
    അറിവും, വിവരവും, സ്വാതന്ത്ര്യവും കൂടുമ്പോ ആളുകളുടെ സംസ്കാരം ഇല്ലാതെയാവും എന്ന് മനസ്സിലായി..ഇതൊരു പബ്ലിക് ഷോ അല്ലേ.

    • @Happy-cj3ws
      @Happy-cj3ws 2 роки тому +1

      Filominayude theri vili kettittile filmsil chaala meriyude ettathiyaanu filomina

    • @abuksa9465
      @abuksa9465 2 роки тому

      @@Happy-cj3ws okun😂

  • @fathima1087
    @fathima1087 2 роки тому +13

    ഡെയ്സി അല്ലെ dr ന്റെ അടുത്തോട്ടു ഓടി ചെന്നത് എന്നിട്ട് distance ഇട്ട് നിന്ന് സംസാരിക്കാനെന്നു പോലും വായിന്നു വരുന്നത് നല്ല വാക്കുകളും

  • @babylethak8139
    @babylethak8139 2 роки тому +9

    Dr.fans here🔥🔥

  • @kwality1165
    @kwality1165 2 роки тому +57

    ഡോക്ടർ ചുള്ളൻ ആയല്ലോ, പിന്നെ ശാലിനിക്ക് ഡോക്ടറെ ഒരു കണ്ണ് ഉണ്ട്‌

    • @sijijacob3921
      @sijijacob3921 2 роки тому +4

      😅Ayo doctor pavam

    • @rishadrishad2867
      @rishadrishad2867 2 роки тому +3

      ചുള്ളി കമ്പ് ആണോ ഉദ്ദേശിച്ചത്

    • @dragniveshiyer1443
      @dragniveshiyer1443 2 роки тому

      Avalkk angane onumila dilshakk und, Shalini Avalde Monu vendi mathraman jeevikunnath enokke thali marikunath kanditille

    • @nahanakp6257
      @nahanakp6257 2 роки тому

      @@rishadrishad2867 🤣🤣🤣

    • @kwality1165
      @kwality1165 2 роки тому

      Bb ഹൌസ് ഇൽ 😊😊😊

  • @natural23426
    @natural23426 Рік тому +12

    Ithokkeyan fight makkale season 5 😂 moonjya season

  • @vinodkumar-zs9mo
    @vinodkumar-zs9mo 2 роки тому +15

    Enikkivarude koode pattulaaa🤣🤣
    Dr machan poli👌👌

  • @jabisadiqjabi8416
    @jabisadiqjabi8416 2 роки тому +111

    ഡെയ്സിക് നല്ല പണിഷ്മെന്റ് കൊടുക്കണം.... ലാലേട്ടൻ വന്നാൽ.... Dr സൈക്കോ വിളിച്ചതിന്.... കുറച്ചു നാക്കിനു നീളം കൂടുതലാ.... എന്ത് ഷോ ആണ് മക്കളെ.... കുട്ടികളെ മുന്നിൽ പോലും കാണാൻ പറ്റില്ല... ഇത്തരം വൃത്തികെട്ട വാക്കുകൾ...

    • @k.pmusthafa5981
      @k.pmusthafa5981 2 роки тому +2

      Bigg boss negative game aan

    • @lathikalathika3941
      @lathikalathika3941 2 роки тому

      ഒരു ഡോ ക്ടറ സൈക്കോ എന്നൊക്കെ വിളിക്കുന്നത് തെമ്മാടിത്തര, അല്ലെ ? അദ്ദേഹം അതു സഹിച്ചല്ലോ പാവം അവിടെ ആയതുകൊണ്ടാണ് അവൾ അഹങ്കാരി

  • @jayasiby1123
    @jayasiby1123 2 роки тому +115

    മൂന്ന് ദിവസം daisykku വോട്ട് ചെയ്തതിൽ ലജ്ജിക്കുന്നു: ഇനി നിനക്ക് വോട്ട് ചെയ്യുന്ന കാര്യം ഇല്ല... എത്ര മോശം വാക്കുകൾ ആണ് ഇവൾ use ചെയ്യുന്നത്..... ജാസ്മിൻ, നിമിഷ സഹവാസം വാക്കുകളിൽ പ്രകടമാകുന്നു.daisykku ഇനി വോട്ട് ചെയ്യില്ല

    • @goboombuzz91
      @goboombuzz91 2 роки тому +2

      Jasmin nimisha sahavasam alla.. Daisy's true nature just came out.

    • @divyaananthu1397
      @divyaananthu1397 2 роки тому

      സഹവാസം കൊണ്ടല്ല നേരത്തെ അങ്ങനെ ആണ്... ബാക്കി ഉള്ളോരും ഇവരുടെ സഹവാസത്തിൽ അല്ലേ എന്നിട്ട് അവർ പറയുന്നില്ലല്ലോ 🤣

  • @anjanadas5702
    @anjanadas5702 2 роки тому +14

    Dr❤‍🔥

  • @manoharanc993
    @manoharanc993 2 роки тому +10

    Dr fans ഇവിടേ come🔥🔥

  • @Hopehope111
    @Hopehope111 2 роки тому +5

    ഇപ്പൊ ഡോക്ടറെ പോയി കെട്ടിപിടിച്ചു സെല്ഫി എടുക്കുന്ന ഡെയ്സി 😂😂😂😂

  • @rzgamer8608
    @rzgamer8608 2 роки тому +31

    doctor seem💥💥💥

  • @adhilvlogadhil7070
    @adhilvlogadhil7070 2 роки тому +11

    ഡെയ്‌സി സംസാരിക്കുന്നെ വാക്കുകൾ ഒട്ടും ശെരി എല്ല Dr പറയുന്ന വാക്കുകൾ നോക്കി കണ്ടു സംസാരിക്കുന്നെ dr മുന്നോട്ട് തെന്നെ പോണം

  • @calvincharleyvlogs7126
    @calvincharleyvlogs7126 2 роки тому +5

    ഇത് doctor ഒന്നുമല്ല beast ആണ് 😂😂😂. Beast കണ്ടവരും കാണാത്തവരും like button അടിച്ചുപൊളിക്ക് 😂😂😂

  • @user-im9xu1fe7u
    @user-im9xu1fe7u 2 роки тому +8

    അണ്ണാക്കിൽ കേറ്റിയത് അവളുടെ നല്ല ശിക്ഷ കൊടുക്കണം ലാലേട്ടാ

  • @ramraam1450
    @ramraam1450 2 роки тому +110

    ബിഗ് ബോസ്സ് ഹാപ്പിയായി. ഇരുന്ന് നഖം ഉരക്കുന്നുണ്ടാവും. Bigboss

    • @saj9589
      @saj9589 2 роки тому +2

      😂😂😂. Bigboss vicharichapole thanne aayappol bigboss happy 😃

    • @Anasusvlog_7306
      @Anasusvlog_7306 2 роки тому

      😃

  • @sajithamm7521
    @sajithamm7521 2 роки тому +5

    Ithokke kandittano kure antham fans iyalku undayathu 😂

    • @prabi9154
      @prabi9154 2 роки тому +2

      അതേ 😂
      ഇതിപ്പോ കാണുന്ന ഞാൻ
      😂

    • @sajithamm7521
      @sajithamm7521 2 роки тому +1

      @@prabi9154 pinnalah 😂

    • @prabi9154
      @prabi9154 2 роки тому +2

      @@sajithamm7521 ഡോട്ടർ 🔥🔥🔥

  • @jeenajohnsonofficial
    @jeenajohnsonofficial 2 роки тому +27

    ഡോക്ടർ ഇഷ്ടം💕💕💕💕💕

  • @arunkrishnan5404
    @arunkrishnan5404 2 роки тому +29

    നല്ല കുടുംബത്തിൽ പിറന്ന കുട്ടിയാണ്.. സംസ്കാരമുള്ള ഭാഷ 😁

    • @viralcuts4664
      @viralcuts4664 2 роки тому

      ഫിലോമിനെടെ കൊച്ചു മോളല്ലേ

  • @meghamohan4919
    @meghamohan4919 2 роки тому +66

    Daisy veruthe over aahn.. Doctor pavam ayath kond enthum parayam ennanu vicharikkunne 🙄

  • @Boo-wv7qd
    @Boo-wv7qd 2 роки тому +9

    അവളുടെ ഒരു ചായ. പോത്തുപോലെ വളർന്നിട്ടുണ്ടല്ലോ ഒരു തേങ്ങയും ഉണ്ടാക്കാൻ അറിയില്ല. നാവാണേ അവളെക്കാളും നീളവും.

  • @Misu_mia
    @Misu_mia 2 роки тому +5

    Daisy-ക്ക് ഒരു അവകാശവും ഇല്ല DR. കുറ്റം പറയാൻ 👍🙏

  • @haroonsuresh2326
    @haroonsuresh2326 2 роки тому +10

    Seeing this after Dr got evicted 💔💔💔

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +101

    സുചിത്ര ജാസ്മിനോട് പറഞ്ഞ ഡയലോഗ് spr ആർന്നു... ജാസ്മിൻ അത് മനസ്സികാക്കുകയും ചെയിതു

    • @soumyab3785
      @soumyab3785 2 роки тому +3

      Entha paranjath

    • @sree7165
      @sree7165 2 роки тому +1

      Jasminte vayadachu

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +1

      @@soumyab3785 Ann jasmine njsngaleyokke adukkalakarikal enn vilichille.. Ipom msnassilayo athoru cheriys karyamallenn.. aarum onnum kittan vndiyonnumalla adukkalel pani edukkne.. Food imp: aanu.. Ennoke

    • @soumyab3785
      @soumyab3785 2 роки тому +1

      @@anjanaanjuzz6361 athe very valid ayitulla dialogue

  • @liyaragesh8358
    @liyaragesh8358 2 роки тому +47

    ബിഗ്ഗ് ബോസ് തുടങ്ങിയിട്ട് ഇപ്പോഴാ കുറച്ചു പേരെ ഇഷ്ട്ടം ആകുനെ... Lp &dr ❤️❤️❤️... Daisy very bad.... Samsaram ottum seriyala... അണ്ണാക്ക് കുത്തി കേറ്റൽ... ഉണ്ടക്കോ നീ ഉണ്ടാക്കോ... എവിടന്നു വരുന്നു ഇതൊക്കെ... എന്ത് മെസ്സേജ് ആണു അവൾ പൊതു ജനത്തിന് കൊടുക്കുന്നേ... ഈ ബോർ സംസാരമോ... കഷ്ട്ടം

  • @jaseerajasee3799
    @jaseerajasee3799 2 роки тому +5

    Robin pwoliiii

  • @sudhadhyan3999
    @sudhadhyan3999 4 місяці тому +3

    Dr❤❤❤

  • @rainfo3149
    @rainfo3149 2 роки тому +46

    Daisy parayunnath kanakalla
    Ath lakshmi priya paraja pinne kanak parachilayi
    Nthoke parajalum lakshmipriya cheythathine kuttan parayan daisyk no arhatha
    Lakshmi priya and robinsaid the truth🔥

  • @ahdalhafis2308
    @ahdalhafis2308 2 роки тому +10

    Avante pakuthi illa aval kaal madakki oru thozhi angad thozhicha 👍🏼.

  • @azi6096
    @azi6096 2 роки тому +14

    ഡയ്സി വളരെ ചീപ്പ് ,സിഗരറ്റും വലിച്ച് അഹങ്കാരത്തിന് കയ്യും കാലും വെച്ച പെണ്ണ്, സ്വന്തം ഭർത്താവിനെ പറ്റി പോലും മറച്ച് വെച്ച് കളിക്കുന്നു

  • @princessofjesus.
    @princessofjesus. 2 роки тому +6

    2:13 aayappo suchithra parayunnond entha chaiyunnenn nokkattenn... Problem theerkkan nokkithanenn thonunilla