Doubts about gastritis - Podcast talk with - Dr Manoj Johnson

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 75

  • @valenteenakalasobha2225
    @valenteenakalasobha2225 5 місяців тому +17

    അനേക വർഷങ്ങളായി ഞാൻ അനുഭവിച്ചു പോന്നിരുന്ന രോഗപീഡകൾ ഡോക്ടറുടെ വീഡിയോ പ്രകാരം യാതൊരു മരുന്നും കൂടാതെ ഭക്ഷണ ക്രമീകരണം മാത്രം മൂലം മാറി. ആകെ നിരാശയിലായിരുന്ന ഞാൻ ഇന്ന് വളരെയേറെ സന്തോഷവതിയാണ്. ആരോഗ്യമുള്ള ഒരു ജീവിതം എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. പിന്നെ മറ്റൊരു സന്തോഷം എൻ്റെ മനസ്സിൽ ദൈവത്തിൻ്റെ സ്ഥാനമുള്ള ഡോ.മനോജ് ജോൺസനെ എനിക്ക് നേരിൽ കാണാനും സംസാരിക്കാനും സാദ്ധിച്ചു എന്നതാണ്. വളരെ നന്ദി ഡോക്ടർ...

  • @sandeepnair23
    @sandeepnair23 5 місяців тому +3

    gud treatment ane njn nokund John marians clinical diet chyumbol nala matam und ....👍👍👍👍

  • @Wexyz-ze2tv
    @Wexyz-ze2tv 5 місяців тому +6

    രണ്ടാമത് പറഞ്ഞത് തന്നെയാണ് എനിക്ക്,,, പിന്നേ അൽസറും.. കറ്റാർ വാഴജെല്ലും തേനും mix ചെയ്തു കഴിച്ചാൽ കുറയും. പിന്നെയും വരും..

    • @Wexyz-ze2tv
      @Wexyz-ze2tv 5 місяців тому

      ബ്രൗൺ റൈസ് ആണ് സ്ഥിരമായി കഴിക്കുന്നേ.. വിട്ടുപോയി.. വളരേ ശരിയാണ് dr പറഞ്ഞത്..

    • @jinijoy5347
      @jinijoy5347 5 місяців тому

      കറ്റാർ വാഴ jel ഉണ്ടാക്കുന്നത് ഒന്ന് പറയാമോ

    • @Wexyz-ze2tv
      @Wexyz-ze2tv 5 місяців тому

      @@jinijoy5347 അതിന്റെ കറ ഊരി പോണ വരെ വച്ച ശേഷം തൊലികളഞ്ഞു. ഫോർക് വച്ചു ഉരച്ചു..

  • @vpvgarden345
    @vpvgarden345 4 місяці тому

    Doctor, gall bladder stone kurichu oru video edamoo

  • @lintaloid4598
    @lintaloid4598 5 місяців тому +2

    Dr. Oru videoyil gut Care ennn supplementine kurichu paranju ath ethanu nallath

  • @chandnivijaykumar5197
    @chandnivijaykumar5197 5 місяців тому +1

    Hi dr. Good info dr

  • @sunandinikalanchath1919
    @sunandinikalanchath1919 5 місяців тому +1

    Dashapushpam. Health drink nallatha

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 місяців тому +1

    Dr kannuri ini puthiya clinic varumo ee varsham undakuo ethrayum pettannu varuenkil athrayum gunamauirunu👌🙏🙏🙏♥️

  • @sheesonusonushee8123
    @sheesonusonushee8123 5 місяців тому +4

    Sir....thank u .. gastritis മകൾക്ക് ഉണ്ട്...കുറച്ചൊക്കെ sir പറയുന്ന diet il പോകുന്നുണ്ട്. എന്നാലും clear ആകുന്നില്ല....വയനാട്ടിൽ sir nte clinic.. staff ellarum safe aanennu വിചാരിക്കുന്നു.. God bless you ..sir

  • @reenajoseph9331
    @reenajoseph9331 4 місяці тому +1

    Gut health proper allenkil breath ne effect cheyo

  • @kkr9051
    @kkr9051 5 місяців тому +2

    👍👏👏👏

  • @rajanmarangad3920
    @rajanmarangad3920 5 місяців тому +1

    👍👍👍👌👌👌

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 5 місяців тому +1

    🥰👍

  • @fameelafami2975
    @fameelafami2975 5 місяців тому +1

    dr enikk oru doubt und ee gas nte problm kond aaayrikkumo erikkumpol maaatram right shoulder pain?
    mri ok an--- nerv test l ok aaan
    mattellaaa blood testm ok aan kaaranm enthn?

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому +1

      gasinte budhimutt kond namuk shoulder painum karyangalum undavum

    • @fameelafami2975
      @fameelafami2975 5 місяців тому

      @@drmanojjohnson7875 thnx doctor love u💕💕

  • @akhilthomas4772
    @akhilthomas4772 5 місяців тому +2

    Sir, is there clinic in trivandrum

  • @cateditz8031
    @cateditz8031 Місяць тому

    Kannur undo hospital

  • @hakeemKa-m6x
    @hakeemKa-m6x 5 місяців тому +1

    ഞാൻ കാസറഗോഡ് ക്ലിനികിൽ ഇന്ന് വിളിച്ചപ്പോൾ ഇന്നുമുതൽ അവിടെ ഇല്ല എന്ന് പറഞ്ഞു 😢

  • @abufaiz4542
    @abufaiz4542 2 місяці тому

    Malappuram varunnundo

  • @proffessor455
    @proffessor455 4 місяці тому

    Eth probiotic capsule aan sir nallath

  • @Shylesh-b5z
    @Shylesh-b5z 5 місяців тому +2

    Thank you

  • @sa-ada.p.c7716
    @sa-ada.p.c7716 5 місяців тому +1

    Sir wayanad clinic undo? Pls reply sir enik pcod und ipo migrane und four year ayi hormon tablet kazhikunnu
    Ath niruthumbol veendum menses irregular aavunnu.enik age 29 an .sir consult cheyyan enthan vazhi pls reply sir 😢😢😢

    • @rajuanoop462
      @rajuanoop462 5 місяців тому

      Pachilakaadu, Pachilakkadu, Wayanad, Kerala 673122, India
      Jhon mariyan clinic wayand ennu Google search cheythal location map kiitum

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому +1

      yes wayanad pachilakadund. contact 7510958555

  • @ajinafaizi5796
    @ajinafaizi5796 5 місяців тому

    Sir...
    Enik sirine onnu kanan pattumo? I am from Ramakkalmedu,Idukki.
    Njan SLE, Hypothyroidism,PAH,Gastritis, Sjogrens syndrome ivakkellam ulla treatmentilane. Orupad medicine kazhikkunnu. Sirinte diet follow cheyyanonnund aftr your consultation. Plz sir
    Sir ennanu Thodupuzha ullathenn parayamo

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому

      നേരിട്ട് കാണാൻ പാലായിലോ കോട്ടയത്തോ വരണം. ബുധനാഴ്ച പാലായിലും വ്യാഴാഴ്ച കോട്ടയത്തും ഉണ്ടാവും . വിളിച്ചു ബുക്ക് ചെയ്തിട്ട് ബുക്കിംഗ് കിട്ടുന്ന അനുസരിച്ചു വന്നോളൂ. കൂടുതൽ അറിയാൻ വിളിക്കു +91 8289821234 (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )

  • @anupamasr-kb4uq
    @anupamasr-kb4uq 2 місяці тому

    Dr mild chronic gastris permanently maran ndu cheyyanam..

  • @pushpamohannair7223
    @pushpamohannair7223 5 місяців тому

    Hello Dr,reasons for incurable spondylosis,tried everything,pls suggest some treatment

  • @thewriter1234
    @thewriter1234 4 місяці тому

    Dr consultation entha cheyyendath

    • @drmanojjohnson7875
      @drmanojjohnson7875  3 місяці тому

      Contact +91 8289821234 Monday to Saturday 9 am to 4 pm

  • @techtravelworldjustin9061
    @techtravelworldjustin9061 5 місяців тому +1

    Doctor direct booking engnay cheyyanam

  • @rajuanoop462
    @rajuanoop462 5 місяців тому

    Sir എൻ്റെ 3 വയസ്സുള്ള മകൻ nephrotic syndrome എന്ന രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്, അതിനു ഫലപ്രദമായ ചികിത്സ സാറിൻ്റെ ക്ലിനികിൽ ഉണ്ടോ?

  • @jinijoy5347
    @jinijoy5347 5 місяців тому +1

    നമസ്കാരം ഡോക്ടർ 🙏,
    ഞാൻ dr ന്റെ പാലാ യിലെ ഹോസ്പിറ്റലിലെ ഓൺലൈൻ consult എടുക്കുന്ന ആളാണ്. ഇപ്പൊ 1 വർഷം ആകുന്നു എനിക്ക് inflammation, leaky gut, hypothyroid, H pylori ഒക്കെ ഉണ്ട്. Last consult ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു ഡോക്ടർ ന്റെ വീഡിയോ യിൽ അലോവേര honey jel ഉണ്ടാക്കുന്നത് ഉണ്ടെന്നു അത് കഴിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ കുറെ നോക്കിയിട്ടും എനിക്ക് കിട്ടിയില്ല. അത് എങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് പറയാമോ ഡോക്ടർ 🙏

    • @seena8623
      @seena8623 3 місяці тому

      കാൽ കിലോ ജെല്ല് അത്ര തന്നെ ബെല്ലം
      100 എം എൽ വിനിഗർ മിക്സ് ചെയ്തു 10 ദിവസം വയ്ക്കുക എല്ലാദിവസവും കുലുക്കി വയ്ക്കണം ഭരണിയിൽ അതിനുശേഷം ഒരു ടീസ്പൂൺ കാലത്തും ഒരു ടീസ്പൂൺ വൈകീട്ടും കഴിക്കുക

    • @seena8623
      @seena8623 3 місяці тому

      അലോവേര കാൽ കിലോ ട്ടാ

    • @seena8623
      @seena8623 3 місяці тому

      ജെല്ല് എന്നു പറഞ്ഞത് അലോവേരയാണ

  • @midhunmidhun98
    @midhunmidhun98 3 місяці тому

    Dr enikk H പിലോറി ind rut postive annu വയറ്റിൽ അൾസർ ind medicine ind 2month അവറായി pashe epo vayr വേദന ind🙂🙂 eth മാറാൻ time avo dr plz reply

    • @ArafaFathi
      @ArafaFathi Місяць тому

      Ipo sugayo

    • @midhunmidhun98
      @midhunmidhun98 Місяць тому

      @ArafaFathi illa nigalku indo🙂🙂

    • @ArafaFathi
      @ArafaFathi Місяць тому

      @@midhunmidhun98 enikum und😔

    • @ArafaFathi
      @ArafaFathi Місяць тому

      @@midhunmidhun98 symptomps enthoke

    • @midhunmidhun98
      @midhunmidhun98 Місяць тому

      @@ArafaFathi വയർ വേദന ഷിണം വൈറ്റ് ലോസ് എല്ലാം വായിൽ kaippu എല്ലാം ind നിങ്ങൾക്കോ

  • @Mehzin_.__
    @Mehzin_.__ 5 місяців тому +1

    Kodakkal evideyan nambar tharumo

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому

      M A Appartments, Near Govt School
      Edarikode
      Mob : +91 87140 31636

  • @ajilarswathy2779
    @ajilarswathy2779 5 місяців тому +1

    Sir മുട്ട് തെയ് മാനത്തിന്.. മരുന്ന് ഉണ്ടോ dr... Pls rpl

  • @Priyamanikantan
    @Priyamanikantan 5 місяців тому +1

    Sir ഞാൻ കൊല്ലം ആണ്. എനിക്ക് സാറിനെ കൺസൾട്ട് അവശ്യം ഉണ്ട്. എവിടെ വന്നാൽ കാണാൻ പറ്റും

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому +1

      നേരിട്ട് കാണാൻ പാലായിലോ കോട്ടയത്തോ വരണം. ബുധനാഴ്ച പാലായിലും വ്യാഴാഴ്ച കോട്ടയത്തും ഉണ്ടാവും . വിളിച്ചു ബുക്ക് ചെയ്തിട്ട് ബുക്കിംഗ് കിട്ടുന്ന അനുസരിച്ചു വന്നോളൂ. കൂടുതൽ അറിയാൻ വിളിക്കു +91 8289821234 (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )

  • @NisraAnwar
    @NisraAnwar 4 місяці тому

    Sir enikk vishppilyma und embakkam vayruvedhana uden toilet povenem kolonscopy chythu kuypllya eppoum vayarinu pbma njan ntha cheyya🥹full tensiona

    • @ammucharish7971
      @ammucharish7971 4 місяці тому

      IBS aarikum... dctrinte ഏതേലും clinicil poyamathy

    • @ArafaFathi
      @ArafaFathi 2 місяці тому

      Sugayo da

    • @ArafaFathi
      @ArafaFathi 2 місяці тому

      @@NisraAnwar endhayirunnu tratment

    • @NisraAnwar
      @NisraAnwar 2 місяці тому

      @@ArafaFathi onnumayittilla angenethanne

    • @ArafaFathi
      @ArafaFathi 2 місяці тому

      @@NisraAnwar tablet kazhikundo