അറിയാം H. pylori | Podcast talk with - Dr Manoj Johnson

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 61

  • @lisawilson685
    @lisawilson685 5 місяців тому +17

    ഒരു സാധാരണ മനുഷ്യന് ഉള്ള അസുഖങ്ങളായ ഗ്യാസ്ട്രബിൾ താരൻ മുടി കൊഴിച്ചിൽ മറുള്ള അസുഖത്തെക്കുറിച്ചൊന്നും ഒരു ഡോക്ടേർസും ഇത്ര നന്നായി മനസ്സിലാക്കിത്തരുകയില്ല ഇതെല്ലാം ക്ലിയറായി മനസ്സിലാക്കിത്തരുന്ന ഡോക്ടർ ഞങ്ങളുടെ ചങ്കാണ്🥰🥰🥰❤

  • @DreamyGarden--2224
    @DreamyGarden--2224 5 місяців тому +11

    എന്റെ ലൈഫ് ഇൽ ഡോക്ടർ ടെ ക്ലാസ്സ്‌ കേട്ട് അതനുസരിച്ചു ലൈഫ് സ്റ്റൈൽ ഫുഡ്‌ ഒക്കെ കറക്റ്റ് ചെയ്തു ടെസ്റ്റ്‌ നടത്തി മുൻകൂട്ടി അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞത് കൊണ്ടുമാത്രം എന്റെ ഹസ്ബൻഡ് എന്റെയും കുഞ്ഞുങ്ങളുടെയും കൂടെ ഉണ്ട് ദൈവം കൂടെ ഉണ്ടാകട്ടെ 🙏.....

    • @shafeek7821
      @shafeek7821 4 місяці тому

      Enthayirunnu asugham

    • @DreamyGarden--2224
      @DreamyGarden--2224 4 місяці тому

      ഹാർട്ട്‌ ഇൽ ബ്ലോക്ക്‌ ആയിരുന്നു..... യാതൊരു ലക്ഷണങ്ങളും മറ്റസുഖങ്ങളും ഇല്ലായിരുന്നു......

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 місяців тому +3

    Please Dr kannuril oru branch kondu varamo🙏🙏🙏❤️

  • @rejithass4506
    @rejithass4506 5 місяців тому +3

    Sir Trivandrum enna open

  • @praveenapravee6016
    @praveenapravee6016 14 днів тому

    Dr thanks ❤

  • @sheebathilak8681
    @sheebathilak8681 5 місяців тому +7

    നല്ലൊരു മനുഷ്യ സ്‌നേഹി... ❤️

  • @shijiprathap7079
    @shijiprathap7079 5 місяців тому +5

    നല്ല അറിവ്

  • @rafeekmtmannarkkad3912
    @rafeekmtmannarkkad3912 5 місяців тому

    Sir perinthalmana ennavarune?

  • @sudhamohan2656
    @sudhamohan2656 5 місяців тому +3

    Thank you Docter🙏

  • @sijimanoj1542
    @sijimanoj1542 5 місяців тому

    Thodupuzhayil evideyanu dr varunathu

  • @ആരിഫ്എം
    @ആരിഫ്എം 2 місяці тому

    Green tea nalathano?

  • @himaprabhu199
    @himaprabhu199 5 місяців тому +2

    Doctor please do a detailed video on alopecia and auto immune diseases 🙏🏻

  • @Notifications0
    @Notifications0 4 місяці тому

    ❤❤❤

  • @ORU_KONNIKARAN
    @ORU_KONNIKARAN 5 місяців тому +2

    Dr (Eczema)ഈ അസുഖത്തിന് പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് ഏതൊക്കെ ഫുഡ് കഴിക്കാൻ ഏതൊക്കെ ഒഴിവാക്കാം അറിയാനാണ്

  • @celinavijayan7631
    @celinavijayan7631 5 місяців тому +3

    Dr is for the good of human beings..

  • @gokulchand1341
    @gokulchand1341 5 місяців тому

    Sir tvmil hospital open aayo

  • @Appuz-l4o
    @Appuz-l4o 5 місяців тому +3

    Sir hormonal imbalance inu medicine eduthal weight gain undavo ?

  • @basi6302
    @basi6302 5 місяців тому +1

    ഡോക്ടർ കാലിനു മുകളിലും തയെയും ചൊറിച്ചിൽ തോല് ഒകെ പോവുന്നു
    ഒരു ഡോക്ടർ കാണിച്ചപ്പോൾ chappel മാറ്റാൻ പറഞ്ഞു
    എന്ത് കൊണ്ട് ആണ് ഇത് വരുന്നത് എന്നതിനെ കുറിച് ഒരു video ചെയ്യാവോ

  • @shanavasnoushad3571
    @shanavasnoushad3571 Місяць тому

    Ubt test full correct anooo

  • @ichunoora8804
    @ichunoora8804 5 місяців тому

    Kazhinna week randu kashnam Kappa thinnu.eppo zhum theeratha gas um embhakkavumayi erinnu vedio 😢kanunnu.

  • @Sajir1993
    @Sajir1993 3 місяці тому +1

    പോസറ്റീവ് ആയി 3വീക്ക്‌ ആയി ആന്റി ബയോട്ടിക്ക് ചെയ്തു ബട്ട്‌ മുഴുവൻ പോകുന്നില്ല 😢

    • @amalpraj5890
      @amalpraj5890 2 місяці тому

      ഏതായിരുന്നു

  • @Mehzin_.__
    @Mehzin_.__ 5 місяців тому

    Kottakal evideyan nambar

  • @rasalhussain2745
    @rasalhussain2745 2 дні тому

    Actually he is not an mbbs doctor... Naturopathy dr.. Athayath prakrithi chikilsakan

  • @sajidevsherin3301
    @sajidevsherin3301 3 місяці тому

    Doctor എങ്ങനായാ കോൺടാക്ട് ചെയ്യേണ്ടത്..ഞാൻ trivandruthanu pantocid hp kit 14 days കഴുച്ചു ഒരു വർഷം കഴിഞ്ഞു എന്താസ്കോപ്പി ചെയ്തപ്പോൾ വീണ്ടും hpylori growth mild സ്റ്റേജ് ഈ വർഷം മാർച്ചിൽ 2024 നോക്കിയത് ഇപ്പോൾ ടാബ് എടുക്കാൻ ഒന്നും പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ഡോക്ടർ

  • @naseebanoufel6545
    @naseebanoufel6545 5 місяців тому

    Dr. എവിടെയാണ് താങ്കൾ consult ചെയ്യുന്നെ ഒന്നു പറയോ pls

    • @drmanojjohnson7875
      @drmanojjohnson7875  5 місяців тому

      @@naseebanoufel6545 pala, Kottayam, Ernakulam. Contact +91 8289821234 Monday to Saturday 9 am to 4 pm

  • @sudhamohan2656
    @sudhamohan2656 5 місяців тому +5

    Dr എനിക്ക് h pylori posative ആണ് ഞാൻ ഞാൻ ആന്റിബിയോട്ടിക്‌ മരുന്ന് കഴിക്കുന്നുണ്ട്. എനിക്ക് കഴിക്കാൻ പറ്റിയ ഫ്രൂട്സ് എന്തൊക്കെയാണ് , ഫുഡ്‌?

    • @sandeepnair23
      @sandeepnair23 5 місяців тому +2

      Antibiotic kaichl nala bacteria 🦠 ilathakum total stomach empty akum..mariya seshm probiotic eduku nala bacteria vnm for smooth digestion..then diet spicy fud masla soft drinks ..milk items but curd is gud .. vegetables include chyu fudil ..fiber fuds ....citrus fud orange .lemon.madhalam Puli Ula ela fruits avoid aku matelm kaikaam

    • @sudhamohan2656
      @sudhamohan2656 5 місяців тому +1

      @@sandeepnair23 thank you sir 🙏🙏

    • @sandeepnair23
      @sandeepnair23 5 місяців тому

      @@sudhamohan2656 nte anubavam ane enik undrnu h pylori ...kure kalam antibiotic eduthal stomach digestion totaly change akum..so mariyl onude endoscopy or blood test chythit .. antibiotics stop aknm....pine namle swayam fud control chya and koduthal vegetables fruits elm ulapeduthyl ..mati eduknm nmude stomachine

    • @muhammedt6800
      @muhammedt6800 4 місяці тому +1

      @@sandeepnair23bro spicy food means veetl indaakuna food keychudee???

    • @sandeepnair23
      @sandeepnair23 4 місяці тому

      @@muhammedt6800 angne ala spicy means koduthal erivu Ula fuds masala fuds .. veetil anelum koduthal erivu use akthe irunamthy

  • @jinijoy5347
    @jinijoy5347 5 місяців тому

    Dr എനിക്ക് H pylori ഉണ്ട്. വയറ്റിൽ പ്രശ്നം ഉണ്ട്, hypo tyroid ഉണ്ട്, skin പ്രോബ്ലം ഉണ്ട്. പാലാ യിലെ ഹോസ്പിറ്റലിൽ ഓൺലൈൻ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. ആ ഡോക്ടർ ഇപ്പൊ last consult ചെയ്യുന്ന സമയത്തു മനോജ്‌ dr ന്റെ കറ്റാർവാഴ ജെൽ ഉണ്ടാക്കുന്ന നോക്കിട്ടു ഉണ്ടാക്കി കഴിക്കാൻ പറഞ്ഞു. ആ വീഡിയോ dr ന്റെ ചാനലിൽ നോക്കിട്ടു എനിക്ക് കിട്ടിയില്ല. അതിന്റെ ലിങ്ക് അയച്ചു തരുമോ 🙏

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 5 місяців тому

      ഏതു dr ആണ് കാണിക്കുന്നത് പാലയിൽ

    • @jinijoy5347
      @jinijoy5347 5 місяців тому +2

      @@Rozzzzzzzzzzz dr sneha. Manoj dr nte under il ulla dr aanu

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 5 місяців тому

      @@jinijoy5347 എത്ര month ആയി ട്രേറ്റ്‌മെൻ്റ് തുടങ്ങിയിട്ട്, ഇപോൾ മാറ്റം ഉണ്ടോ?

    • @jinijoy5347
      @jinijoy5347 5 місяців тому +4

      @@Rozzzzzzzzzzz 6 ,7 മാസം ആയി. മാറ്റങ്ങൾ ഉണ്ട്. Food control ഒക്കെ ഉണ്ട്. Correct dr പറയുന്ന പോലെ തന്നെ ചെയ്യണം. Manoj dr video കളിൽ പറയുന്ന പോലെയാ മറ്റുള്ള dr മാരും പറയുന്നേ. ഇത് naturopathi ആയതു കൊണ്ട് side effect ഇല്ലാ

    • @bindukarthikeyan9989
      @bindukarthikeyan9989 5 місяців тому

      @@jinijoy5347 വേറെ പണി ഒന്നുമില്ല
      നല്ല ഡോക്ടർ മാരുള്ള കേരളത്തിൽ എന്തിനാ മുറി വൈദ്യൻ
      തീർച്ച ആയും മോഡേൺ മെഡിസിൻ മാത്രം ആണ് നല്ലത്

  • @bindukarthikeyan9989
    @bindukarthikeyan9989 5 місяців тому +1

    ഡോക്ടറെ ദയവ് ചെയ്തു തെറ്റിദ്ധാരണ ഉണ്ടാക്കുന്നു വിവരങ്ങൾ പറയാതിരിക്കുക
    മോഡേൺ മെഡിസിൻ അല്ല തങ്ങളുടെ മേഖല നിങ്ങൾ ഒരു ഗ്യാസ്ട്രോൺട്രോളജിസ്റ് അല്ല എന്തിനാ ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് 😮

    • @onnaanunammal5664
      @onnaanunammal5664 5 місяців тому +4

      മോഡേൺ മെഡിസിൻകാർക്ക് മാത്രമാണൊ രോഗങ്ങൾ ചികിൽത്സിക്കാനുള്ള അധികാരം ?

    • @rohanronijanieceroni1823
      @rohanronijanieceroni1823 3 місяці тому

      ningal gastro dr ano?

  • @moosakuttypullat9105
    @moosakuttypullat9105 4 місяці тому

    Ithtatiptreatmentaan.nnanmoonnmasamnoki.mattamilla

    • @rohanronijanieceroni1823
      @rohanronijanieceroni1823 3 місяці тому

      ath ningalude problem aakam. Hpyluri kk njan 6 months medicine and food control cheythu, einikku 3 weeks muthal result und. ippol ellam maari

  • @georgekv7564
    @georgekv7564 5 місяців тому

    ഇയാൾ yoga പഠിച്ചു ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു പോലീസ് ഇടപെടണം 👺