സത്യം കണ്ടെത്തുന്നതും പറയുന്നതും വലിയൊരു കുറ്റവും ,ജീവന് തന്നെ ഭീഷണിയാകുന്ന ഒരു കാര്യമാവുന്നകാലത്ത് മനു എടുത്ത effort ന് ആയിരം സ്നേഹം, നന്ദി .എല്ലാ കാലത്തും ഇതുപോലുള്ള സത്യന്വേഷികളും അറിവിനോട് ത്വരയുള്ളവരും ഉണ്ടാകും .അതുകൊണ്ട് എന്തെല്ലാം കള്ളവും വ്യാജവും ചമച്ചാലും ,എത്ര മൂടി വെച്ചാലും ഇവിടെ സത്യത്തിന്റേയും നേരിന്റെയും മിന്നാമിനുങ്ങുകൾ പ്രകാശിക്കുക തന്നെ ചെയ്യും❤❤
Every time I listen to Manu S Pillai, He reminds me how much extensive reading and research can develop your intellect, communication and storytelling skills.
@@SunilGeorgeKoshy he is absolutely, I was addressing hassankuttys comment saying "extensive reading and research can develop.... Communication and story telling" that is not true.
ഇദ്ദേഹം ചെറുപ്പക്കാരനായ ചരിത്രകാരൻ ആയതുകൊണ്ട് പലർക്കും ഇദ്ദേഹത്തെ പിടിക്കുന്നില്ല എന്ന് തോന്നുന്നു. നമ്മുടെയൊക്കെ മനസ്സിൽ ചരിത്രകാരൻ എന്നാൽ മുടിയൊക്കെ നരച്ച ഒരു മധ്യവയസ്കൻ അല്ലെങ്കിൽ വൃദ്ധൻ 😅
ജയമോഹൻ ഒത്തിരി കിണഞ്ഞു ശ്രമിക്കുന്നുണ്ട് ഈ ഇൻ്റർവ്യൂ ഒന്നാകെ ഒരു കുറ്റിക്ക് ചുറ്റും കെട്ടാൻ. മനു വിദഗ്ധമായി അയാളുടെ ദുഷ്ട ലാക്കിന് പിടി കൊടുക്കാതെ രക്ഷപ്പെടുന്ന കാഴ്ച മനോഹരമാണ്.
Nobody in India called people living here as Hindu . Can you show me any scriptures stating Hindu . Foreigners called Hindu . Manu and you are the product of colonial education system . That is why you call Manu a fine Hindu
Dear interviewer please be beyond the normal question mode. Because the interviewee is such an amazing personality and please be ethical to your professions. Feels questions are much focused to one agenda
8:10 Rss ഉം അംബേദ്കറും ഇല്ലാത്തത് നല്ലതായി എനിക്ക് തോന്നുന്നു ഉണ്ടെങ്കിൽ ചില പ്രത്യേക സമുദായക്കാർ മനുവിന് എതിരെയും ഇദ്ദേഹത്തിൻറെ പുസ്തകങ്ങൾക്ക് എതിരെയും ബഹിഷ്കരണം പ്രഖ്യാപിക്കും 😅😊
ജാതി സമ്പ്രദായം കൊണ്ട് പ്രയോജനം ലഭിക്കുന്നവർ / ഭാവിയിലും തങ്ങളുടെ തലമുറക്ക് ലഭിക്കാൻ പര്യാപ്തമായ തരത്തിൽ ഉണ്ടാക്കിയതാണ് പല വിശ്വാസങ്ങളും എന്ന് വ്യക്തം.
ഹിന്ദു മതത്തിൻ്റെ ബഹുസ്വരതയൊ വൈവിധ്യമോ അതിൻ്റെ സാഹിത്യ സംഭവനകളോ ഒന്നും ചോദ്യമായി വന്നില്ല. ഹിന്ദു മതത്തിൻ്റെ മോശം വശങ്ങൾ മാത്രം ചർച്ച ചെയ്യാൻ അവതാരകൻ ആഗ്രഹിക്കുന്നു. എന്നാല് പുസ്തകത്തിൽ പ്രത്യേകം ചർച്ച ചെയ്യുന്ന മിഷനറി പ്രവർത്തനമോ കൊളണിവത്കരണമോ ചർച്ച ചെയ്യാൻ അവതാരകൻ്റെ അജണ്ട സമ്മതിക്കുന്നില്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ അവതാരകൻ ചോദിക്കുന്നത്തെ ഇല്ല. പകരം 2014, മോഡി, അജണ്ട ചോദ്യങ്ങൾ മാത്രം ആണ് ചോദിക്കുന്നത്. മനു വിനു അത് മനസ്സിലായി
ഏതായാലും ഒരു കാര്യം നടക്കുന്നു മതത്തെയും ദൈവ വിശ്വാസത്തെയുമൊക്കെ എത്രെയൊക്കെ ഇല്ലാതാക്കാനും തിരസ്ക്കരിക്കാനും ശ്രമിക്കുന്തോറും അവയൊക്കെ തന്നെയാണ് ചാനലുകാർക്കും രാഷ്ട്രീയക്കാർക്കും സമൂഹത്തിനുമെല്ലാം ചർച്ചക്ക് വിഷയമാവുന്നത് ദൈവ നിഷേധികൾക്കും യുക്തി വാദികൾക്കുമെല്ലാം മറ്റൊന്നും വിഷയമല്ല! അതു തന്നെയാണ് ദൈവത്തിനും ദൈവ വിശ്വാസത്തിനുമുള്ള എക്കാലത്തേയും പ്രാധാന്യം വിളിച്ചോതുന്നത്.
When hindus converted to Christianity,they took their cast,traditions and rituals to cristianity which is recieved from missionaries of portugese or british era because in india no one could imagine a god without any shape or image unlike the hindu gods ..its almost absolutely true ....most of the hidu pratices indian Christianity is practicing....
തനി ഹിന്ദു വിരുദ്ധത പേറുന്ന ചോദ്യകർത്താവ്, അതിനോട് സമരസപ്പെടുന്ന ചരിത്രകാരനും. പണി പൂർത്തിയാകാത്ത ആരാധന തുടങ്ങിയ എത്രയോ ക്ഷേത്രങ്ങൾ ഉണ്ട്. ഈയിടെ മാത്രം അമ്പലത്തിൽ പോകാൻ തുടങ്ങിയത് കൊണ്ടാവാം അറിയാത്തത്
@@shijumeledathu ഹിന്ദു മതത്തിൻ്റെ ബഹുസ്വരതയൊ വൈവിധ്യമോ അതിൻ്റെ സാഹിത്യ സംഭവനകളോ ഒന്നും ചോദ്യമായി വന്നില്ല. ഹിന്ദു മതത്തിൻ്റെ മോശം വശങ്ങൾ മാത്രം ചർച്ച ചെയ്യാൻ അവതാരകൻ ആഗ്രഹിക്കുന്നു. എന്നാല് പുസ്തകത്തിൽ പ്രത്യേകം ചർച്ച ചെയ്യുന്ന മിഷനറി പ്രവർത്തനമോ കൊളണിവത്കരണമോ ചർച്ച ചെയ്യാൻ അവതാരകൻ്റെ അജണ്ട സമ്മതിക്കുന്നില്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ അവതാരകൻ ചോദിക്കുന്നത്തെ ഇല്ല. പകരം 2014, മോഡി, അജണ്ട ചോദ്യങ്ങൾ മാത്രം ആണ് ചോദിക്കുന്നത്. മനു വിനു അത് മനസ്സിലായി
അവതാരകൻ്റെ രാഷ്ട്രീയം ചോദ്യങ്ങളിൽ തെളിഞ്ഞ് കാണുന്നു. പുസ്തകം വായിച്ച് വിഷയത്തെ വസ്തുതാപരമായി വിലയിരുത്തുന്നതിന് പകരം മനസ്സിൽ രൂഡമൂലമായ ആൻ്റി hindu notions ആണ് ചോദ്യങ്ങളിലൂടെ പുറത്ത് വരുന്നത്. ഹിന്ദു ഐഡൻ്റിറ്റി മോശം ആണ് എന്ന് സ്ഥാപിക്കാൻ ഉള്ള ത്വര ആണ് ചോദ്യങ്ങൾക്ക് ആധാരം ആയി തോന്നുന്നത്. ഒരു പുസ്തക വായനക്കാരൻ്റെ അരുവിനോടുള്ള ജിജ്ഞാസ അല്ല
പണ്ട് എല്ലാവരും ആദിവാസികളായിരുന്നു.പതുക്കെ പതുക്കെ പരിഷ്കൃതനായിമാറി.പണ്ട് ഉണ്ടായിരുന്ന ആരാധന മൂർത്തികളും പിൽക്കാലത്ത് വന്നവയും എല്ലാം കൂടിച്ചേര്‍ന്ന ബഹുസ്വരത ഹിന്ദുമതത്തിൽ കാണാൻ പറ്റുന്നു.ഏകപക്ഷീയമല്ല.എല്ലാത്തിനെയും ഉൾകൊളളുന്നു.ആദ്യം ഉണ്ടായ ബഹുദൈവ വൈദിക മതവും പിന്നീട് വന്ന ഏകദൈവ ബ്രാഹ്മണ മതവും ചേര്‍ന്നതാണ് ഹിന്ദുമതം
ആര്? എല്ലാ മതക്കാരും ശരിയാണ്. കൃഷ്ണനോ നബിയോ കൃസ്തുവോ ഒന്നും പറയാത്ത വിവേചനമാണ് പുരോഹിതന്മാർ ചെയ്യുക. അവർ തിരിച്ചു പറഞ്ഞാലും ജനങ്ങൾ മാറില്ല. കാലത്തിനനുസരിച്ച് '
ബുദ്ധിസ്റ്റുകളെയും ജൈനുകളെയും കൊന്ന് തള്ളി പുഷ്പിച്ച ഹിന്ദുസം ഇപ്പൊ മുസ്‌ങ്ങളെയും ദളിത്‌കളെയും ക്രിസ്ത്യൻസ്നേയും കൊന്ന് തള്ളുന്നു... ഹിന്ദു മാത്രമുള്ള state ആണ് ഹിന്ദുക്കൾ bjp യുടെ കൂടെ കൂടി ഉണ്ടാക്കുന്നത്... അത് കൊണ്ടാണ് ഹിന്ദുയിസത്തെ ചർച്ചചെയ്യുന്നത്....
I think Hindus unlike people of other faiths don't resort to violence, dialogues are always preferred be it in favor or against it's very own nature. It's a good thing as it manifests into a great civilization and bad thing as they are attacked too often and victimized.
ജയമോഹൻ ...തൻ്റെ രാഷ്ട്രീയം തൻ ഒളിച്ചു കടത്താൻ നോക്കുന്നു. നാണം ഇല്ലേ സുഹൃത്തേ. മനു അതെല്ലാം ഒരു വിധത്തിൽ ഒഴിവാക്കി ഒരു സെക്കുലർ ഹിന്ദു ആണ് എന്ന് കാണിക്കാൻ പണിപ്പെട്ടു ശ്രമിക്കുന്നു. ചരിത്രം ആണ് എഴുതുന്നത് എങ്കിൽ റഫറൻസ് quote ചെയ്തു എഴുതുക്ക്. അല്ലെങ്കിൽ അതു വെറും ഫിക്ഷൻ ആണ്. അതിനെ ആധികരമായ ചരിത്രം ആക്കാൻ ശ്രമിക്കരുത്. അതിൽ താങ്കളുടെ അഭിപ്രായം മാത്രം ആണ് കാണുന്നത്. അതിനു ഈ വിലയെ നൽകാൻ കഴിയൂ.. ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ന്യൂട്രൽ ആകണം അയൽ സത്യം അറിയാൻ ഉള്ള ശ്രമത്തിൽ ആയിരിക്കണം, സത്യത്തെ അതേ രീതിയിൽ തന്നെ കാണിക്കാൻ ഉള്ള ധൈര്യം കാട്ടണം എന്നൊന്നും ജയമോഹന്ട് ഞാൻ ഉപദേശിക്കുന്നില്ല . കാരണം തന്നിൽ നിന്നോ തൻ്റെ ചാനൽ ആയ മനോരമയിൽ നിന്നോ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
ചോദ്യകർത്താവും ലേഖകനും നല്ല ചോദ്യവും നല്ല പെർഫോമൻസ് ആയിരുന്നു പക്ഷേ ചരിത്രകാരൻ Another ചരിത്ര ഭാഗങ്ങൾ വിട്ടുകളയുന്നു അദ്ദേഹത്തിന്റെ മറുപടി ആരെയോ പേടിക്കുന്നത് പോലെ തോന്നുന്നു അദ്ദേഹത്തിന്റെ ബുക്കും അദ്ദേഹവും ഹിന്ദുത്വവാദികൾക്ക് ഒരു മുതൽക്കൂട്ടാവും ഇതിന്റെ റിപ്പോർട്ടർ നല്ല ചോദ്യത്തിന് അഭിനന്ദനങ്ങൾ മറുപടി പറഞ്ഞ ചരിത്രകാരൻ വളരെ മോശം 😂 അദ്ദേഹത്തിന് ചരിത്രം അറിഞ്ഞുകൂടാ അദ്ദേഹം ഒരു കോർപ്പറേറ്റ് ചിന്താഗതിക്കാരനാണെന്ന് തോന്നുന്നു
@vijinvijay ജീവിതാനുഭവം ലണ്ടൻ യൂണിവേഴ്സിറ്റി കൊടുക്കില്ല.പുസ്തകങ്ങൾ മാത്രവും കൊടുക്കില്ല.പിന്നെ സുനിൽ പി ഇളയിടത്തെ ഒക്കെ അപേക്ഷിച്ച് ഇദ്ദേഹം ഭേദമാണ്❤️❤️🙏🙏
First, approach the matter without a religious mindset. The writer is a leftist Hindu believer. It means he does both believe in his gods and act to appease Muslim and Christian belivers. So he is a biased writer. He is an appeasement strategist with a high IQ.
Good take on most things but can't agree on his take of not reclaiming temples. Why should Hindus fear asking for their temples in their own country, that too all the proceedings happening in a court of law, everything in a peaceful manner, all the arguments laid with facts and figures from ASI and other bodies. And his take on Places of worship Act is an uninformed take, maybe he hasn't looked into much or doesn't understand it properly, but it indeed is wrong since those temples come under ASI's jurisdiction as they are historic sites and etc. A realistic question should be what is a realistic number of mosques which have been built on top of temples are the muslims willing to give up (as of now it is 0 hence the problem, no 0 or violence) and a number Hindus are willing to accept. That is a realistic dialogue between the two, not seeking justice due to fear is not noble and should not be seen as noble. If nothing else it should be seen as a sign of weakness from the ones who are committing it.
Manu is such an inspiration to the modern day generation also.
സത്യം കണ്ടെത്തുന്നതും പറയുന്നതും വലിയൊരു കുറ്റവും ,ജീവന് തന്നെ ഭീഷണിയാകുന്ന ഒരു കാര്യമാവുന്നകാലത്ത് മനു എടുത്ത effort ന് ആയിരം സ്നേഹം, നന്ദി .എല്ലാ കാലത്തും ഇതുപോലുള്ള സത്യന്വേഷികളും അറിവിനോട് ത്വരയുള്ളവരും ഉണ്ടാകും .അതുകൊണ്ട് എന്തെല്ലാം കള്ളവും വ്യാജവും ചമച്ചാലും ,എത്ര മൂടി വെച്ചാലും ഇവിടെ സത്യത്തിന്റേയും നേരിന്റെയും മിന്നാമിനുങ്ങുകൾ പ്രകാശിക്കുക തന്നെ ചെയ്യും❤❤
Every time I listen to Manu S Pillai, He reminds me how much extensive reading and research can develop your intellect, communication and storytelling skills.
@@hassankutty3758 intellect yes, communication and story telling no.
@@adityaaloysius89you are wrong! Absolutely wrong! He is a brilliant narrator and writer ❤
@@SunilGeorgeKoshy he is absolutely, I was addressing hassankuttys comment saying "extensive reading and research can develop.... Communication and story telling" that is not true.
Hearing history from this modern -day historian Sri. Manu s Pilllai is very interesting and thought provoking.Thank s for Manorama for this interview
Manu S Pillai....brilliant Historian....love his works
Manu is a brilliant historian. It’s interesting to listen to his interviews.
ഇദ്ദേഹം ചെറുപ്പക്കാരനായ ചരിത്രകാരൻ ആയതുകൊണ്ട് പലർക്കും ഇദ്ദേഹത്തെ പിടിക്കുന്നില്ല എന്ന് തോന്നുന്നു. നമ്മുടെയൊക്കെ മനസ്സിൽ ചരിത്രകാരൻ എന്നാൽ മുടിയൊക്കെ നരച്ച ഒരു മധ്യവയസ്കൻ അല്ലെങ്കിൽ വൃദ്ധൻ 😅
He is true to history 👍
എൻ്റെ പഴയ കാലം ടിവി ചാനലിൽ ചരിത്രപരമായ പരിപാടികൾ ഞാൻ ഇപ്പോൾ ഓർക്കുന്നു
ഉയർന്ന ക്രിസ്ത്യാനികൾ , താന ജാതി ,ക്രിസ്ത്യാനികൾ ,ജോലി,അടിതനത്തിൽ ജാതി വേർതിരിവുകൾ,(വിവാഹ സമയത്ത് ജാതി ചിന്ത ഉച്ചസ്ഥായിയിൽ വും)കേരളത്തിലും ഉണ്ട്
അത് മാത്രമല്ല സാമ്പത്തിക്കവും പരമ്പര്യവും നോക്കി മാത്രമെ പള്ളിയിലെ അഛൻമാർ ഇടപെടാറുള്ളു പ്രത്യകിച്ച് പള്ളിയിലെ trust ലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതും
great job and great work absolutely amazing man 😊
History is about challenging our own preconceived notions. …Inspiring thoughts..Thanks.. Manu and Manorana
brilliantly articulate...it....he done his works scincierly....Thank you
great guy with an extensive mindset and knowledge
A brilliant and bold historian who doesn't have fear to express facts as evidenced by his first book Ivory Throne
He is the best research guy
Manu is a good researcher and comes out with facts that are true
I love debates.
Loooking forward to ur debates with j sai deepak and vikram sampath.
Brilliant explanation by Manu.grate.
40:24 I knew it. I feel there are so many gaps in his research. But he is a good guy with good intentions.😇
True Great historian
ഇനി എന്നാണ് ഇതൊക്കെ അവസാനിച്ച് മനുഷ്യൻ മനുഷ്യൻ ആയി ജീവിക്കാൻ തുടങ്ങുന്നത്.?
Religionil ninnu kondum manushyn manuyshnava !
Religion illathorella valiya nallapullikalano? Religionil ullavar ethrayo nalla manushyarund. Amithamayal amrithum visham. Vishwasikalallathavarkum sangadana und avaranu mothathil sheri ellam ariyunnavar ennoru bhavam kanam. @@vineeth6526
സിമട്രിക് മതങ്ങൾ മതം മാറ്റം അവസാനിപ്പിക്കാത്തത് എന്ത് കൊണ്ട്
@@latharaju299 പറി...
മതങ്ങളുടെ വംഷീയത മാറണം..
ഏതൊക്കെ അവസാനിച്ച് ?!🤔🤔
Great👌
Manu S pillai is a pride of kerala
at 1.30 minute... the best cameo appearance in television history... thanks to that chechiiiiii 😂😂😂😂
Manu S Pillai 🧡🙏
വെറുതെ അല്ല ഇയാൾ കഥകര്ണ ആയതു... Superly told... Clearly കറ്റിംഗ് ടോക്ക്സ്... ക്രക്ട് വ്യക്തത... Wisdom
Great 👍 🎉
ജയമോഹൻ ഒത്തിരി കിണഞ്ഞു ശ്രമിക്കുന്നുണ്ട് ഈ ഇൻ്റർവ്യൂ ഒന്നാകെ ഒരു കുറ്റിക്ക് ചുറ്റും കെട്ടാൻ. മനു വിദഗ്ധമായി അയാളുടെ ദുഷ്ട ലാക്കിന് പിടി കൊടുക്കാതെ രക്ഷപ്പെടുന്ന കാഴ്ച മനോഹരമാണ്.
Worth watch
He is the real representative of hindu religion
Really?
ജയ് ശ്രീ രാം...
അപ്പൊ വിഷ്ണു
സോറി
ജയ് വിഷ്ണു
അപ്പോ ശിവൻ
സോറി
ജയ് ശിവൻ
🚩🚩🚩
informative
Manu is one of the finest Hindu ❤️
Nobody in India called people living here as Hindu . Can you show me any scriptures stating Hindu . Foreigners called Hindu . Manu and you are the product of colonial education system . That is why you call Manu a fine Hindu
സത്യം സർ🙏❤️🙏
ശ്രീനാരായണ ഗുരു, ശിവപ്രതിഷ്ഠ നടത്തിയപ്പോൾ,
അമ്പലം ചെയ്തു പൂർത്തിയാക്കിയതിനുശേഷമല്ല നടത്തിയത്, പ്രതിഷ്ഠക്കു ശേഷമാണ് അമ്പലം തന്നെ ശരിയായി വന്നത്!🙏
Great words
Fair 🎉
എന്ങ്ങനെയേലും ആർ എസ് എസ് ന് ട്ട് ഒരു കൊട്ട് കൊട്ടാൻ അവതാരകമാപ്ര ശ്രമിക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല
സത്യം.
Inger rss anukuuli anenn thonniyo arkkelum athin.. Rss oru theevravadha group alle brahmanik
He did it 😂.. You did nt notice..
Dear interviewer please be beyond the normal question mode. Because the interviewee is such an amazing personality and please be ethical to your professions. Feels questions are much focused to one agenda
അമ്മയും പോവില്ല അമ്മുമ്മയും പോവില്ല ക്ഷേതരങ്ങളിൽ തനിയെ പോകാൻ തുടങ്ങിയപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിലായി
Vedanno venammno
Reading now !
Manu 👍
He should have a debate with J. Sai Deepak.😇
സായ് ദീപക് ഇദ്ദേഹത്തെ പടമാക്കും 😃
🤣🤣🤣
@@Uggran3YN
Sai Deepak is a Supreme Court Lawyer too.
I guess Manu has standards.
@@hrushikezhprem3633
That's true. He's not a typical prospective blind folded Kerala communist..
He's a brilliant writer.
8:10 Rss ഉം അംബേദ്കറും ഇല്ലാത്തത് നല്ലതായി എനിക്ക് തോന്നുന്നു ഉണ്ടെങ്കിൽ ചില പ്രത്യേക സമുദായക്കാർ മനുവിന് എതിരെയും ഇദ്ദേഹത്തിൻറെ പുസ്തകങ്ങൾക്ക് എതിരെയും ബഹിഷ്കരണം പ്രഖ്യാപിക്കും 😅😊
ജാതി സമ്പ്രദായം കൊണ്ട് പ്രയോജനം ലഭിക്കുന്നവർ / ഭാവിയിലും തങ്ങളുടെ തലമുറക്ക് ലഭിക്കാൻ പര്യാപ്തമായ തരത്തിൽ ഉണ്ടാക്കിയതാണ് പല വിശ്വാസങ്ങളും എന്ന് വ്യക്തം.
24news reporter Tv ഒക്കെ മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന കാലത്ത് മനോരമ ❤
Bjp should listen this man
BJP did not produce Islamic fundamentalism. They merely respond to it.
ഹിന്ദു മതത്തിൻ്റെ ബഹുസ്വരതയൊ വൈവിധ്യമോ അതിൻ്റെ സാഹിത്യ സംഭവനകളോ ഒന്നും ചോദ്യമായി വന്നില്ല. ഹിന്ദു മതത്തിൻ്റെ മോശം വശങ്ങൾ മാത്രം ചർച്ച ചെയ്യാൻ അവതാരകൻ ആഗ്രഹിക്കുന്നു. എന്നാല് പുസ്തകത്തിൽ പ്രത്യേകം ചർച്ച ചെയ്യുന്ന മിഷനറി പ്രവർത്തനമോ കൊളണിവത്കരണമോ ചർച്ച ചെയ്യാൻ അവതാരകൻ്റെ അജണ്ട സമ്മതിക്കുന്നില്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ അവതാരകൻ ചോദിക്കുന്നത്തെ ഇല്ല. പകരം 2014, മോഡി, അജണ്ട ചോദ്യങ്ങൾ മാത്രം ആണ് ചോദിക്കുന്നത്. മനു വിനു അത് മനസ്സിലായി
athinu alle nammudey Janam TV
ചോദ്യങ്ങളൊക്കെ എന്തുമാവട്ടെ,ഒരു ചരിത്രകാരനോടല്ലേ? ചോദ്യങ്ങളോട് ഇത്ര അസഹിഷ്ണുത വേണോ?
😂@@Renotalks
ഏതായാലും ഒരു കാര്യം നടക്കുന്നു
മതത്തെയും ദൈവ വിശ്വാസത്തെയുമൊക്കെ
എത്രെയൊക്കെ ഇല്ലാതാക്കാനും
തിരസ്ക്കരിക്കാനും ശ്രമിക്കുന്തോറും അവയൊക്കെ തന്നെയാണ് ചാനലുകാർക്കും രാഷ്ട്രീയക്കാർക്കും സമൂഹത്തിനുമെല്ലാം ചർച്ചക്ക് വിഷയമാവുന്നത്
ദൈവ നിഷേധികൾക്കും യുക്തി
വാദികൾക്കുമെല്ലാം മറ്റൊന്നും വിഷയമല്ല!
അതു തന്നെയാണ് ദൈവത്തിനും ദൈവ വിശ്വാസത്തിനുമുള്ള എക്കാലത്തേയും പ്രാധാന്യം വിളിച്ചോതുന്നത്.
മനോരമയുടെ ശമ്പളത്തിൽ ജീവിക്കുന്ന ജയമോഹനെ കുറ്റം പറയാൻ പറ്റുമോ....
❤❤❤🔥🔥🔥
When hindus converted to Christianity,they took their cast,traditions and rituals to cristianity which is recieved from missionaries of portugese or british era because in india no one could imagine a god without any shape or image unlike the hindu gods ..its almost absolutely true ....most of the hidu pratices indian Christianity is practicing....
തനി ഹിന്ദു വിരുദ്ധത പേറുന്ന
ചോദ്യകർത്താവ്, അതിനോട് സമരസപ്പെടുന്ന ചരിത്രകാരനും. പണി പൂർത്തിയാകാത്ത ആരാധന തുടങ്ങിയ എത്രയോ ക്ഷേത്രങ്ങൾ ഉണ്ട്. ഈയിടെ മാത്രം അമ്പലത്തിൽ പോകാൻ തുടങ്ങിയത് കൊണ്ടാവാം അറിയാത്തത്
SANKIYAANO RAJABHAKTHAN AANO THAAN?
Enn oru sangi 🤮
@@shijumeledathu ഹിന്ദു മതത്തിൻ്റെ ബഹുസ്വരതയൊ വൈവിധ്യമോ അതിൻ്റെ സാഹിത്യ സംഭവനകളോ ഒന്നും ചോദ്യമായി വന്നില്ല. ഹിന്ദു മതത്തിൻ്റെ മോശം വശങ്ങൾ മാത്രം ചർച്ച ചെയ്യാൻ അവതാരകൻ ആഗ്രഹിക്കുന്നു. എന്നാല് പുസ്തകത്തിൽ പ്രത്യേകം ചർച്ച ചെയ്യുന്ന മിഷനറി പ്രവർത്തനമോ കൊളണിവത്കരണമോ ചർച്ച ചെയ്യാൻ അവതാരകൻ്റെ അജണ്ട സമ്മതിക്കുന്നില്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ അവതാരകൻ ചോദിക്കുന്നത്തെ ഇല്ല. പകരം 2014, മോഡി, അജണ്ട ചോദ്യങ്ങൾ മാത്രം ആണ് ചോദിക്കുന്നത്. മനു വിനു അത് മനസ്സിലായി
@@shijumeledathuഏതായാലും പൊട്ടി തെറിക്കുന്ന ആൾ അല്ല 😂
@@Hermitinthewoods ORIKKALUMALLA PAKARAM SHOLLATHIL KUTHI GRABHINIYUDEY KUNJINEY PURATHEDUKKUM
അവതാരകൻ്റെ രാഷ്ട്രീയം ചോദ്യങ്ങളിൽ തെളിഞ്ഞ് കാണുന്നു. പുസ്തകം വായിച്ച് വിഷയത്തെ വസ്തുതാപരമായി വിലയിരുത്തുന്നതിന് പകരം മനസ്സിൽ രൂഡമൂലമായ ആൻ്റി hindu notions ആണ് ചോദ്യങ്ങളിലൂടെ പുറത്ത് വരുന്നത്. ഹിന്ദു ഐഡൻ്റിറ്റി മോശം ആണ് എന്ന് സ്ഥാപിക്കാൻ ഉള്ള ത്വര ആണ് ചോദ്യങ്ങൾക്ക് ആധാരം ആയി തോന്നുന്നത്. ഒരു പുസ്തക വായനക്കാരൻ്റെ അരുവിനോടുള്ള ജിജ്ഞാസ അല്ല
അതോ നമ്മളിലെ കേൾക്കാൻ ആഗ്രഹിക്കാത്ത വിഷയങ്ങളോടുള്ള ഒരു വിയോജിപ്പാണോ?
@@Peaceandhapppiness ALLA, LOKATHE ELLA MATHATHINUM PRESHNAM UND.. ITHILUM KOODUTHAL ULLATH ABRAHAMIC FAITH IL AAN
@@YAKUi56772so what ??? അത് കൊണ്ട് ഇതിനെ വിട്ടുക്കളയണം എന്നാണോ???
No need for Comparison...
@@yadhukrishnanvk9493hindu mathathinte major source puranagal Mahabharath okke yanu pinneed vanna anacharagal engane hindu matham aavum
Yes. I felt same . He didn’t read book& just asking questions to glorify anti Hindu agenda
പണ്ട് എല്ലാവരും ആദിവാസികളായിരുന്നു.പതുക്കെ പതുക്കെ പരിഷ്കൃതനായിമാറി.പണ്ട് ഉണ്ടായിരുന്ന ആരാധന മൂർത്തികളും പിൽക്കാലത്ത് വന്നവയും എല്ലാം കൂടിച്ചേര്‍ന്ന ബഹുസ്വരത ഹിന്ദുമതത്തിൽ കാണാൻ പറ്റുന്നു.ഏകപക്ഷീയമല്ല.എല്ലാത്തിനെയും ഉൾകൊളളുന്നു.ആദ്യം ഉണ്ടായ ബഹുദൈവ വൈദിക മതവും പിന്നീട് വന്ന
ഏകദൈവ ബ്രാഹ്മണ മതവും ചേര്‍ന്നതാണ് ഹിന്ദുമതം
ജയ് ശ്രീ രാം...
അപ്പൊ വിഷ്ണു
സോറി
ജയ് വിഷ്ണു
അപ്പോ ശിവൻ
സോറി
ജയ് ശിവൻ
THE INTERVIWER IS CLEARLY SHOWING HIS PARTIALITY AND AGENDA
Please do an interview with Dr.Arif Hussain
Dr Arif
Better talk to a donkey
❤❤❤❤❤
അവതാരകൻ അവന്റെ രാഷ്ട്രീയം കുത്തികയറ്റി അഭിമുഖം അലമ്പ് ആക്കി. Atleast, ആ പുസ്തകം വായിച്ചിട്ട് ചോദ്യം ചോദിക്കാമായിരുന്നു. The worst anchor.
മനു വേറെ തലത്തിൽ നിൽക്കുന്ന ആളാണ് 😄
സ്കൂൾ കാലഘട്ടം മുതൽ മാറ്റണം...
🇮🇳✌️
Somebody pls make a study about how to be a human
❤
All Kerala Srk Fans Like Here ❤️🔥🔥
എന്തുകൊണ്ട് എല്ലാവരും ഈ ഹിന്ദു മതത്തെ മാത്രം തിരഞ്ഞെടുക്കുന്നു?
ആര്? എല്ലാ മതക്കാരും ശരിയാണ്. കൃഷ്ണനോ നബിയോ കൃസ്തുവോ ഒന്നും പറയാത്ത വിവേചനമാണ് പുരോഹിതന്മാർ ചെയ്യുക. അവർ തിരിച്ചു പറഞ്ഞാലും ജനങ്ങൾ മാറില്ല. കാലത്തിനനുസരിച്ച് '
ബുദ്ധിസ്റ്റുകളെയും ജൈനുകളെയും കൊന്ന് തള്ളി പുഷ്പിച്ച ഹിന്ദുസം ഇപ്പൊ മുസ്‌ങ്ങളെയും ദളിത്‌കളെയും ക്രിസ്ത്യൻസ്നേയും കൊന്ന് തള്ളുന്നു...
ഹിന്ദു മാത്രമുള്ള state ആണ് ഹിന്ദുക്കൾ bjp യുടെ കൂടെ കൂടി ഉണ്ടാക്കുന്നത്... അത് കൊണ്ടാണ് ഹിന്ദുയിസത്തെ ചർച്ചചെയ്യുന്നത്....
I think Hindus unlike people of other faiths don't resort to violence, dialogues are always preferred be it in favor or against it's very own nature. It's a good thing as it manifests into a great civilization and bad thing as they are attacked too often and victimized.
Including sanyasi of Shivagiri
Oombiyath aayath kond
ഭാഗവതംബു ദ്ധനേയും ഋഷഭദേവനേയും (ജൈനൻ) ഭഗവദംശമായി കാണുന്നുണ്ട്.
ജയമോഹൻ ...തൻ്റെ രാഷ്ട്രീയം തൻ ഒളിച്ചു കടത്താൻ നോക്കുന്നു. നാണം ഇല്ലേ സുഹൃത്തേ. മനു അതെല്ലാം ഒരു വിധത്തിൽ ഒഴിവാക്കി ഒരു സെക്കുലർ ഹിന്ദു ആണ് എന്ന് കാണിക്കാൻ പണിപ്പെട്ടു ശ്രമിക്കുന്നു.
ചരിത്രം ആണ് എഴുതുന്നത് എങ്കിൽ റഫറൻസ് quote ചെയ്തു എഴുതുക്ക്. അല്ലെങ്കിൽ അതു വെറും ഫിക്ഷൻ ആണ്. അതിനെ ആധികരമായ ചരിത്രം ആക്കാൻ ശ്രമിക്കരുത്. അതിൽ താങ്കളുടെ അഭിപ്രായം മാത്രം ആണ് കാണുന്നത്. അതിനു ഈ വിലയെ നൽകാൻ കഴിയൂ..
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ന്യൂട്രൽ ആകണം അയൽ സത്യം അറിയാൻ ഉള്ള ശ്രമത്തിൽ ആയിരിക്കണം, സത്യത്തെ അതേ രീതിയിൽ തന്നെ കാണിക്കാൻ ഉള്ള ധൈര്യം കാട്ടണം എന്നൊന്നും ജയമോഹന്ട് ഞാൻ ഉപദേശിക്കുന്നില്ല . കാരണം തന്നിൽ നിന്നോ തൻ്റെ ചാനൽ ആയ മനോരമയിൽ നിന്നോ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
This is called Business
Anchor trying to get the conversation in a biased way.. which is...
This guy❣️👍🏽👍🏽👍🏽
Carefully, tactfully disenfranchising Hindus to their own land and culture.
🕊️
എത്ര കാലമായി എന്ന മനുവിന് പറയാൻ പറ്റുന്നില്ല!😅 പിന്നെന്തു ചരിത്രകാരൻ!
Modi is here
കേരളത്തിലെ ജനങ്ങളെ മത അടിസ്ഥാനത്തിൽ പരസ്പരം സംശയിപ്പിച്ചാൽ ഗുണം ഉള്ള രാഷ്ട്രീയ കേന്ദ്രം ആണ് ഇത്തരം തലക്കെട്ടുകൾ ഉണ്ടാക്കുന്നത്. വോട്ട്, അധികാരം
ചോദ്യകർത്താവും ലേഖകനും നല്ല ചോദ്യവും നല്ല പെർഫോമൻസ് ആയിരുന്നു പക്ഷേ ചരിത്രകാരൻ Another ചരിത്ര ഭാഗങ്ങൾ വിട്ടുകളയുന്നു അദ്ദേഹത്തിന്റെ മറുപടി ആരെയോ പേടിക്കുന്നത് പോലെ തോന്നുന്നു അദ്ദേഹത്തിന്റെ ബുക്കും അദ്ദേഹവും ഹിന്ദുത്വവാദികൾക്ക് ഒരു മുതൽക്കൂട്ടാവും ഇതിന്റെ റിപ്പോർട്ടർ നല്ല ചോദ്യത്തിന് അഭിനന്ദനങ്ങൾ മറുപടി പറഞ്ഞ ചരിത്രകാരൻ വളരെ മോശം 😂 അദ്ദേഹത്തിന് ചരിത്രം അറിഞ്ഞുകൂടാ അദ്ദേഹം ഒരു കോർപ്പറേറ്റ് ചിന്താഗതിക്കാരനാണെന്ന് തോന്നുന്നു
വിളയാതെ പഴുത്ത മാങ്ങ❤️❤️🙏🙏
ഇവിടുള്ള പല മാങ്ങാകൾക്കും ഇല്ലാത്ത എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് phd ഒക്കെ എടുത്ത ഈ മാങ്ങക്കുണ്ട്
@vijinvijay ജീവിതാനുഭവം ലണ്ടൻ യൂണിവേഴ്സിറ്റി കൊടുക്കില്ല.പുസ്തകങ്ങൾ മാത്രവും കൊടുക്കില്ല.പിന്നെ സുനിൽ പി ഇളയിടത്തെ ഒക്കെ അപേക്ഷിച്ച് ഇദ്ദേഹം ഭേദമാണ്❤️❤️🙏🙏
@@Anil-gp4ge56 ഇഞ്ച് മാങ്ങയുടെ അല്ല പൊങ്ങ യുടെ സർട്ടിഫിക്കറ്റ് എല്ലാവരും കണ്ടതാണ്
Education ulla age ulla aalukal ellam sheriye cheyyu ennundo😅 pala gadangangalum balance cheith kond pokan pattanam.
Manoram swanthamayi oru charitrakaranr undakkukayanu. Bhaviyil upayogikkamalloo
Who is he
Jesus is the king , God , Xavier.. creator or son of God
മനു കുറച്ചു കാലം മലബാറിൽ താമസിക്കണം
From Malabar also Hindus are converting to Christianity. It is done by Pentecost Christian people
By offering them hard cash !
എന്തിന് ??!😲🤔
@@anooprs8229 ആള് ക്രിസ്ത്യൻ ആകൃഷ്ടായ ഹിന്ദുവിനെ പോളായ സംസാരം .ക്രിസ്ത്യൻ സ്വാധീനം അയാള് പറയും പോലെ മലബാറിൽ മുസ്ലിം സ്വാധീനം കാണാം
Research the history beyond the religion...
Manorama talk about islam terror. Have some guts, why are islam funded channel so biased
Verudhe അല്ല Srk ne പുച്ഛം ഈ ചാനലിൽ 😸😸
Srk മുസ്ലിം aayad കൊണ്ട് 👍
Srk Action >>Mohanlal Action... 🔥🔥😎😍🥳
35:42 മിക്കവാറും മഞ്ച് കമ്പനിക്കാരുടെ പണിയായിരിക്കും...😅!
എല്ലാം മാറ്റങ്ങൾ വരുത്തി പോകുന്നതാണ് കാലഘറ്റത്തിന് അനുസരിച്ചു
He is funded.
Why does this person still use their caste name as a surname?
First, approach the matter without a religious mindset. The writer is a leftist Hindu believer. It means he does both believe in his gods and act to appease Muslim and Christian belivers. So he is a biased writer. He is an appeasement strategist with a high IQ.
Old alle.repost😂
Who told about that ? Christianityil brahmanrum illa dalit um illa .. church is opened for everyone.. manusharanu athundakkunnathu
ആദ്യമായി ഒരു നല്ല പരിപാടി കണ്ടു
Iyyappan aaranu phone no venam kuraya samsarikkanundu.
ഭാവിയാണ് ഇയാൾ
It's hidden ajanda of sangh
What do you feel about converting
Good take on most things but can't agree on his take of not reclaiming temples. Why should Hindus fear asking for their temples in their own country, that too all the proceedings happening in a court of law, everything in a peaceful manner, all the arguments laid with facts and figures from ASI and other bodies. And his take on Places of worship Act is an uninformed take, maybe he hasn't looked into much or doesn't understand it properly, but it indeed is wrong since those temples come under ASI's jurisdiction as they are historic sites and etc. A realistic question should be what is a realistic number of mosques which have been built on top of temples are the muslims willing to give up (as of now it is 0 hence the problem, no 0 or violence) and a number Hindus are willing to accept. That is a realistic dialogue between the two, not seeking justice due to fear is not noble and should not be seen as noble. If nothing else it should be seen as a sign of weakness from the ones who are committing it.
Goa inquisition പുസ്തകത്തിൽ ഉണ്ടോ. എങ്കിൽ മേടിക്കാം
റിസർച്ച് നടത്തി പറയുന്ന ഒരാൾ
ഈ ബാക്ക്ഗ്രൗണ്ട് ലൊക്കേഷൻ എവിടെയാണ്???
Hill palace thripunithura
ഹിൽപ്പാലസ് മ്യൂസിയം