Speech at Punalur 2024 - My Experience - Dr Manoj Johnson Part1

Поділитися
Вставка
  • Опубліковано 18 вер 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital
    Johnmarian's: Pala | Kottayam | Ernakulam | Trivandrum | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #trivandrum #ernakulam #kottayam #Kozhikode #Thiruvalla #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

КОМЕНТАРІ • 93

  • @sajeevdhyan
    @sajeevdhyan 5 днів тому +10

    വളരെ ശരിയാണ്..... ഞാനും ഡോക്ടറുടെ വീഡിയോ കൾ കണ്ടാണ് പല കാര്യങ്ങളും മനസ്സിലാക്കിയത്...... ഡോക്ടർ പറയുന്നതിൽ പ്രധാന കാര്യം, gut മൈൻഡ് കണക്ഷൻ ആണ്..... ഇത് ഞാൻ കുറെ നാൾ മുൻപേ കേട്ടിരുന്നു..... Nlp man of India sri. Ram verma sir പറഞ്ഞാണ് ആദ്യമായി ഞാൻ കേട്ടത്..... ഞാൻ ഇപ്പോൾ എന്റെ വയർ ശരി ആക്കി കൊണ്ടിരിക്കുന്നു..... നല്ല മാറ്റമുണ്ട്.....

  • @basicenglishskills5951
    @basicenglishskills5951 5 днів тому +7

    Namasthe doctor
    Your gudance on healthy life without money motive is highly appreciable. God bless you Dr🙏🏻

  • @sugandhis9646
    @sugandhis9646 5 днів тому +27

    ഞാനും സാറിന്റെ ചികിത്സയിലാണ് . പാലും ഗോതമ്പും ഒഴിവാക്കിയപ്പോൾ എനിയ്ക്കും അസുഖം കുറവുണ്ട്

    • @najiyap8531
      @najiyap8531 5 днів тому +3

      Doktre kananum treetment edukknam entha vazhi

    • @Johnmarianskottarakkara
      @Johnmarianskottarakkara 5 днів тому

      Veedinte aduth ulla clinic il poy consultation edukku ,aviden doctrkk refer cheyyunnath aan .

    • @Shameem92
      @Shameem92 День тому

      പാലും ഗോതമ്പും പൂർണമായി ഒഴിവാക്കിയപ്പോൾ അലര്ജി തുമ്മൽ കുറവ്ണ്ട്....

  • @lovelysabu1261
    @lovelysabu1261 5 днів тому +8

    sir kannur oru centre തുടങ്ങിയാൽ നന്നായിരുന്നു

  • @khadeejasalim9409
    @khadeejasalim9409 5 днів тому +9

    ഞാൻ സാർ പറഞ്ഞ ഡയറ്റ് follow ചെയ്തു. പച്ചരിയു൦ ഗോതമ്പും ഒഴിവാക്കി. ഇപ്പോൾ sugar, cholesterol എല്ലാം normal ആയി. വയറിലെ fat കുറഞ്ഞു. Thank you doctor❤❤

    • @neemajose4886
      @neemajose4886 5 днів тому +4

      Antha kaziikunathu explain cheyyamo please

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 5 днів тому

      @@neemajose4886വാറ്റുചാരായവും ആനമുട്ടയും🙃

    • @shajishakeeb2036
      @shajishakeeb2036 5 днів тому

      ​@@neemajose4886Athonnum chodikkaruthu.parayilla.

    • @jancysunny7605
      @jancysunny7605 5 днів тому

      Videos കണ്ടിട്ട് നമ്മുടെ പ്രശ്നങ്ങൾക്ക് അനുസരിച്ചു food. ഒരാളുടെ പ്രശ്നം ആവില്ല വേറൊരു ആൾക്ക് ​@@neemajose4886

  • @valsalakrishnadas9247
    @valsalakrishnadas9247 5 днів тому +4

    Thank you Doctor for your life saving classes

  • @santhammakunjamma7253
    @santhammakunjamma7253 День тому

    Drsusmera vadananai. Parnju. Tharunna. Vakukal. Mathi. Nallaarivum. Exceperiencs. Kittum thank u jnenangalKu. Upakram 👍🏻🙏🏻👏🏻

  • @kshijil
    @kshijil 5 днів тому +16

    ഡോക്ടറെ വീഡിയോസ് ഇൽ മാത്രമേ കാണു.. നേരിട്ട് കാണാൻ പോയാൽ junior doctors നെ മാത്രമേ കാണാൻ കിട്ടുന്നുള്ളു..

  • @RajeshRajesh-cz2xh
    @RajeshRajesh-cz2xh 5 днів тому +4

    സാറിന്റെ അപ്പോയിന്റ്മെന്റിന് വേണ്ടി കൊച്ചിയിലെ ഹോസ്പിറ്റലിൽ ചോദിച്ചപ്പോൾ ആദ്യം വേറെ ഡോക്ടറെ നോക്കൂ അവർ സജസ്റ്റ് ചെയ്താൽ സാറിനെ കാണാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞു പറഞ്ഞു ശരിയാണോ ഡോക്ടർ

  • @user-rj8rg9ri2t
    @user-rj8rg9ri2t 6 годин тому

    ചില ഡോക്ടർ മാർക്ക് മാത്രം കുരുപൊട്ടും അവർക്ക് business കുറയുമല്ലോ..... Good speech doctor👍

  • @Wexyz-ze2tv
    @Wexyz-ze2tv 4 дні тому +1

    Dr പറഞ്ഞ സത്യങ്ങൾ ഒന്നും ആരും ഇതേ വരെ പറഞ്ഞിട്ടില്ല. മുൻപ് dr പറഞ്ഞിട്ടാണ് ഇതൊക്കെ കേട്ടത്.. സത്യം.. മായം ഇല്ലാത്ത ഒരു ഫുഡ് കിട്ടാൻ ഭൂമി ഇല്ലാത്ത വർക് ഒരു മാർഗവും ഇല്ലാ... താങ്ക്സ് dr

  • @ajmalajmal4197
    @ajmalajmal4197 5 днів тому +7

    Dr എന്റെ pcod മാറിയത് സാറിന്റെ വിഡിയോ കണ്ടത് കൊണ്ടാണ് ഒരുപാട് dr സിനെ കണ്ടതായിരുന്നു

    • @ShaaNasvlog
      @ShaaNasvlog 5 днів тому

      Enthokkkeyaaa chydad..video ethaaan

    • @jancysunny7605
      @jancysunny7605 5 днів тому

      ഞാനും video കണ്ടു മാറ്റിയതാ.

    • @sujeenak3101
      @sujeenak3101 День тому

      ​@@ShaaNasvlog... morning egg with ragi malt kazhiku... lunch...avial...one bowl rice, fish or chicken, dinner...chama kanji...cool mind...do yoga

  • @prabhakaranmenon9029
    @prabhakaranmenon9029 5 днів тому +1

    I am a follower of your precious videos ❤

  • @chandnivijaykumar5197
    @chandnivijaykumar5197 5 днів тому +3

    Ella videos useful aanu, thanks dr.

  • @ajilarswathy2779
    @ajilarswathy2779 5 днів тому +4

    മനോജ്‌ ജോൺസൺ ❤️❤️❤️

  • @LathaBabu-e2d
    @LathaBabu-e2d 16 годин тому

    ഡോക്ടർ പറഞ്ഞത് എല്ലാം എൻ്റെ കാര്യം. 6 വർഷമായി ഉറക്കമില്ല. മരിക്കാൻ തോന്നുന്നു പ്രശ്നം കുടുംബ പ്രശ്നമാണ് ഞാനും വിചാരിക്കും പ്രശ്നം പരിഹരികാതെ ഡോക്ടറെ കാണിച്ച് എന്ത് കാര്യമെന്ന് ഡോക്ടർക്ക് എന്നെ രക്ഷിക്കാൻ കഴിയുമോ ? ഡോക്ടറെ ഒന്ന് വന്ന് കാണാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു

  • @sweetmaanu
    @sweetmaanu 13 годин тому +1

    90,000 Japanese people are above 100 old who used to have oily food 😋

  • @Ashik-tn9in
    @Ashik-tn9in 5 днів тому +3

    ❤❤❤❤

  • @JancyJoseph-q2g
    @JancyJoseph-q2g 5 днів тому +2

    ❤Dr.Manoj Jonson❤
    God bless you 🙏

  • @SaraNoushad
    @SaraNoushad 5 днів тому +3

    Njanum sir parayunnapole food kazhikkunnu.. Thanks sir.. 🌹🌹🙏🙏😊

  • @war913
    @war913 4 дні тому +2

    കുട്ടികളിലെMesenteric lymph nodes ഒരു വീഡിയോ ചെയ്യാമോ

  • @thresiathomas4255
    @thresiathomas4255 3 дні тому

    Thanks doctor 👌

  • @gknrajesh
    @gknrajesh 5 днів тому +1

  • @NimshaShamnad
    @NimshaShamnad 5 днів тому +4

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 4 дні тому

    🙏🙏🙏Thnks Doctor

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 3 дні тому

    Very interesting,sir.

  • @gopalabykrishnan744
    @gopalabykrishnan744 22 години тому

    🙏🙏🙏🙏🙏👍👍👍👍👍

  • @aksafariya605
    @aksafariya605 21 годину тому

    👌👌😍😍

  • @valenteenakalasobha2225
    @valenteenakalasobha2225 5 днів тому

    Thank you sir ❤

  • @santhammakunjamma7253
    @santhammakunjamma7253 День тому

    Dr.😊a

  • @AlonamariyamJohnson-z4k
    @AlonamariyamJohnson-z4k 4 дні тому

    സാർ ഞാൻ ആകെ പ്രശ്നത്തിലാണ് ഒന്ന് സഹായിക്കാമോ. ശരീരത്തിന്റെ ഇടതുവശത്തെ കൈയും കാലിനും കാൽമുട്ടിനും അതിയായ വേദനയാണ് ഞാൻ 10 വർഷമായി ഷുഗർ പേഷ്യന്റ് ആണ്

  • @maluss3443
    @maluss3443 5 днів тому +4

    ബാക്കി കൂടി ഇടുമോ

  • @gopalabykrishnan744
    @gopalabykrishnan744 22 години тому

    വാക് കേട്ട് നല്ലത് എടുക്കുന്നവർ ആരോ അവർ ആണ് ബുദ്ധി മാൻ മാർ,....

  • @KamarunnisaMT
    @KamarunnisaMT 18 годин тому

    Sir clini eaviday onnu parayu

  • @LathaBabu-e2d
    @LathaBabu-e2d 20 годин тому

    സർ എവിടെ വന്നാൽ സറിനെ കാണാൻ കഴിയും എന്നെ ഒന്ന് സഹായിക്കുമോ? എനിക്ക് 6 വർഷമായി ഉറക്കമില്ല ഒട്ട് മുക്കാൽ ഡോക്ടറേയും കാണിച്ചു മാറ്റമില്ല . സൈക്കാർട്ടിസ്റ്റിനെ കാണിച്ചാൽ കൂടുതൽ പ്രശ്നം വരുന്നു ഇപ്പോൾ കൂത്തുപറമ്പിൽ ഒരു ആഷ്നാ ഡോക്ടറെ കാണിക്കുന്നു മുമ്പ് ഡോക്ടർ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നു ശരിയാണോ?

  • @bincyjoyan3022
    @bincyjoyan3022 4 дні тому

    God bless you ...,big salute ❤

  • @SafiaNazar
    @SafiaNazar День тому

    Sir ngan kollam distric aan kottarakkara evide aan pls onnu reply tharumo

  • @minim3040
    @minim3040 3 дні тому

    🙏🙏🙏🙏🙏

  • @minichacko4501
    @minichacko4501 5 днів тому

    Can you please explain Bipolar disease ?

  • @preetharatheesan8297
    @preetharatheesan8297 5 днів тому

    God bless you Dr❤ All the best

  • @jessysamuel2819
    @jessysamuel2819 5 днів тому

    Edau kaikkum eduthu kalinumbelakuravu enthu cheyyanam pls onnu parayoo.......

  • @sunilkumarnhs
    @sunilkumarnhs 5 днів тому +1

    Polyclonal hypergammaglinemia കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @spicesoflife557
    @spicesoflife557 4 дні тому

    Oru cancer surgeon thangle orupad kuttam paraunnund, yoga doctor ennu parnju puchikkunu. Please athine patti explain cheithu oru video cheyu

  • @thomasjacob4246
    @thomasjacob4246 4 дні тому

    നമസ്കാരം ഡോക്ടർ

  • @Anjoom-du3nr
    @Anjoom-du3nr 5 днів тому +3

    എനിക്ക് തൈറോയ് ട്ണ്ട് മാറ്റം കാണുന്നില്ല മരുന്ന് കുടിക്കുന്നു പറഞ്ഞ പോലെ ഗ്ലൂട്ടൻ കട്ട് ചെയ്തു ആൻ്റിബോഡി ഉണ്ട് കാൽൻ്റെ അടിഭാഗം ഭയങ്കര വേദന

    • @saumyavarghese4482
      @saumyavarghese4482 5 днів тому +2

      ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല tsh high anti tpo high ആയിരുന്നു 2023ഓഗസ്റ്റ് വരെ dr ന്റെ വീഡിയോ കണ്ടു diet നോക്കുന്നു

    • @anuranjith4126
      @anuranjith4126 4 дні тому

      ​@@saumyavarghese4482kuravundo

    • @sherlyShaji-k2j
      @sherlyShaji-k2j День тому

      കാലിന്റെ വേദന വിറ്റാമിൻ b 12 കുറഞ്ഞാൽ ഉണ്ടാകും

  • @abhilashcv3308
    @abhilashcv3308 5 днів тому

    👍👍👏👏👏❤️

  • @thresiammavj7838
    @thresiammavj7838 16 годин тому

    സർ കോഴിക്കോട് ക്ലിനിക്ക് ഉണ്ടോ ഏതു സ്ഥലത്താ ണു

  • @malathip8203
    @malathip8203 День тому

    സാർ കണ്ണൂരിൽ വരുമോ..

  • @veenabimal7450
    @veenabimal7450 5 днів тому

    Doctor enikku sugar nirmal anu but kal viralukal neetal anu marunnilla oru reply tharanm

  • @nizanazar8462
    @nizanazar8462 5 днів тому +2

    Hi dr njan vdo kanarund

  • @SilpaChinnu
    @SilpaChinnu 2 дні тому

    Dr Tcr, Ekm evideyanu hsptal

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 21 годину тому

    ഈ ലോകത്ത് അപ്പോൾ എന്ത് കഴിക്കാം. ഒന്നിന്നും ഒന്ന് പറ്റില്ല. എന്ത് ചെയ്യും

  • @monicasebastian638
    @monicasebastian638 5 днів тому

    🙏

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 5 днів тому +3

    🤍റവ( ഉപ്പുമാവ്) ഗുണദോഷങ്ങൾ എന്താണ്

    • @shajishakeeb2036
      @shajishakeeb2036 5 днів тому +1

      Carbohydrate anu,fibre illa,prathyekichu gunamonnum illa.pakshe enikku ishtamanu.vallappozhum kazhikkum.

    • @devikakrishnan6681
      @devikakrishnan6681 4 дні тому

      ​@@shajishakeeb2036+ gluten ond. Uppumaav incase kazhikkuanel extra proteins fats fibers (eggs, nuts, salads/ vegetables) include cheyth oru balanced meal ayitt kazhikkan sramikkuka.

  • @shamsudheenvm
    @shamsudheenvm 5 днів тому +4

    തൃശൂരിൽ Consulting centre ഉണ്ടോ...?

    • @drmanojjohnson7875
      @drmanojjohnson7875  5 днів тому +1

      Opp. Chulliparambil Anjeri muthappan temple
      Thottapadi, Kuttanellur, Thrissur
      PH: 9526995559

  • @jessysamuel2819
    @jessysamuel2819 5 днів тому +1

    Sir punalur oru clinic Idaho?

  • @hello_sunshine354
    @hello_sunshine354 5 днів тому

    frozen shoulder treatment evide undo?

  • @ajmalajmal4197
    @ajmalajmal4197 5 днів тому

    പാലക്കാട്‌ ജില്ലയിൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നുണ്ടോ

  • @Ash-bq2gs
    @Ash-bq2gs 3 дні тому

    Dr kasaragod clinic thudangiyit nammal patientinod parayathe ath nirthiyit poi . treatment pakuthiyilaya njangal eni endh cheyyum .atleast ath patientinod parayanull maryatha enkilum kaanikkande . phone cheithal kittunnilla . kore cash vaangiyit lab test cheithit treatment thudangi pakuthiyilayi . endhinaan ingane pattikkunnath . phone vilich paraathi parayan nokiyal kittunnilla ee comment kaanumn pratheekshikkunnu . vere ingane clinic thudangiyity aareyum pattikkaruth pls

    • @Ash-bq2gs
      @Ash-bq2gs 3 дні тому +1

      orupaad vishvasam aayirunnu ee dr ne pakshe kasaragod thudangiyit ingane pattich kalayumn karurhiyilla

  • @reenak4902
    @reenak4902 5 днів тому

    Lympocytes kuudunnath enthukondann.ippol 54 aanu

    • @mohamedthaha1538
      @mohamedthaha1538 4 дні тому

      Lymphocytes koodunnathu, immunity kurayumpol, Nutrofil, kurayunnathaanu Kaaranam, immunity koottuvaan anemia control cheyyuvaanulla Healthy food kazhikkanam, appol lymphocytes kurayum, neutrophil koodum...Dr.nte guidance prakaaram cheyyuka

  • @ahamedunni8795
    @ahamedunni8795 5 днів тому +1

    പെരിന്തൽമണ്ണ യിൽ എവിടെ ഫോൺ നമ്പർ തരൂ പ്ലീസ്

    • @drmanojjohnson7875
      @drmanojjohnson7875  5 днів тому

      NEAR AL SALAMA HOSPITAL
      HOSPITAL ROAD, PERINTHALMANNA,
      MOB: 9061999009

  • @riyarahim9279
    @riyarahim9279 5 днів тому +1

    Punalur il evide aayirunnu

  • @AbdulKareem-cm9tn
    @AbdulKareem-cm9tn 3 дні тому

    Sir.enikeprasngalund 24:45

  • @Priyamanikantan
    @Priyamanikantan 5 днів тому +1

    Tvm ഹോസ്പിറ്റലിൽ വന്നാൽ ഡോക്ടർ തന്നെ കാണാൻ പറ്റുമോ.? ഇത്ര ദൂരം വന്നിട്ട് വേറെ ഡോക്ടറേ കണ്ടു മടങ്ങേണ്ടി വരുമോ? കൊട്ടാരക്കര ഡോക്ടർ കാണാൻ പറ്റുമോ

    • @Johnmarianskottarakkara
      @Johnmarianskottarakkara 5 днів тому

      There is a protocol to follow , first you have to consult the respective doctors of the clinic nearest to your house, after a proper case history and necessary tests results you will be directed to Dr Manoj.

  • @MuMuthalib
    @MuMuthalib 5 днів тому

    സാർ ഇൻസ്റ്റാഗ്രാം ലിങ്ക് ഒന്ന് അയച്ചു തരുമോ

  • @sheebathilak8681
    @sheebathilak8681 5 днів тому

    ♥️♥️♥️