അസിഡിറ്റി നെഞ്ചിരിച്ചിൽ പെട്ടന്ന് മാറും ഇങ്ങനെ ചെയ്താൽ. ഡോക്ടറുടെ അനുഭവം കേൾക്കൂ

Поділитися
Вставка
  • Опубліковано 28 сер 2023
  • അസിഡിറ്റി നെഞ്ചിരിച്ചിൽ പെട്ടന്ന് മാറും ഇങ്ങനെ ചെയ്താൽ.. അസിഡിറ്റിയെ മാറ്റിയെടുത്ത ഡോക്ടറുടെ അനുഭവം കേൾക്കൂ
    #acidity
    Dr Akhila Vinod - Yogashram
    Health and wellness expert, Palarivattom
    Contact : +91 6282 326 575
  • Навчання та стиль

КОМЕНТАРІ • 750

  • @gavahi6464
    @gavahi6464 10 місяців тому +183

    ആദ്യമായി ആണ് ഒരു ഡോക്ടർ എന്ത് കഴിക്കണം എന്ന് പറഞ്ഞു കേൾക്കുന്നത്....ആത്മാർഥത ഉള്ള ഡോക്ടർമാർക്ക് മാത്രമേ ഇങ്ങനെ പറഞ്ഞു തരാൻ കഴിയൂ....I appreciate you dear doctor

    • @DrAkhilaVinod
      @DrAkhilaVinod 10 місяців тому +7

      🙏

    • @user-jm6sv3rl4e
      @user-jm6sv3rl4e 9 місяців тому +2

      Dr എന്റെ കൊച്ചു മകൾ ക്ക് വായ് പൊട്ടാറുണ്ട് അവൾക്ക് 6വയസ്സ് പൂർത്തി ആകുന്നു, പിന്നെ അവൾക്ക് പനി മിക്കവാറും ഉണ്ടാകുന്നു അവൾ ക്ക് അടിനോയിട് പ്രശ്നമുണ്ട് ഓപറേഷൻ ചെയ്യാൻ Dr പറഞ്ഞു

    • @DrAkhilaVinod
      @DrAkhilaVinod 9 місяців тому

      @@user-jm6sv3rl4e allergy etu substance il ninnanu varunnatennum pinne etra valutanu adenoid ennum arinjale entengilum suggestions parayan sadhikyu .if it's big then operation is advisable but if it's small we can cure the root cause of the issue through diet and herbs,yoga naturally

    • @subaidac3351
      @subaidac3351 9 місяців тому +4

    • @rejanirobin7837
      @rejanirobin7837 9 місяців тому

      ​@jobit38340:29

  • @sheebakgm5212
    @sheebakgm5212 9 місяців тому +13

    നല്ലത് മനസിലാക്കി തരുന്നു ഡോക്ടർ താങ്ക്സ് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഈ പറഞ്ഞത് മുഴുവനും ചില സമയങ്ങളിൽ എനിക്കി ഉണ്ടാകാറുണ്ട്

  • @rosilykappani3577
    @rosilykappani3577 10 місяців тому +12

    നന്നായി വിശദീകരിച്ചു പറഞ്ഞു വിശദീകരിച്ചു കേട്ടു ഇത്തിരി നന്ദിയുണ്ട്

  • @valsalaravi1939
    @valsalaravi1939 10 місяців тому +28

    ❤ വളരെ ഉപകാരം ഡോക്ടർ❤ കുറേ കാലമായി നെഞ്ച് പുകച്ചിൽ കൊണ്ട് കഷ്ടപ്പെടുന്നു👍👍🙏

  • @user-fh9pp3km3z
    @user-fh9pp3km3z 5 місяців тому +4

    താങ്കൾ ച്യ്തത്
    ഒരുകാരുണ്ണ്യ പ്രവൃത്യാണ്
    നന്ദി

  • @NishaChandran-gb9yo
    @NishaChandran-gb9yo 9 місяців тому +6

    Ok ഡോക്ടർ. ഞാൻ അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ്. തീർച്ചയായും ചെയ്യാം 🙏🏻

  • @brotherscreations5932
    @brotherscreations5932 4 місяці тому +1

    എന്റെ പൊന്നു ഡോക്ടറെ ഒരുപാട് നന്ദി 🙏🙏🙏🙏🙏. ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @ShamsEasyRecipesMalayalam
    @ShamsEasyRecipesMalayalam 3 місяці тому +6

    ആഹാരം കഴിക്കുന്നതിന്റെ അരമണിക്കൂർ മുമ്പ് മാത്രം വെള്ളം കുടിക്കുക ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കരുത് കഴിച്ചതിന് ഒരു മണിക്കൂർ ശേഷം വെള്ളം കുടിക്കുക, ഒരു മാസത്തേക്ക് എരിവ് പുളി മുളക് വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക, പുളിയില്ലാത്ത തൈര് ചേർത്ത ആഹാരം കഴിക്കുക, ഭക്ഷണം വയറു നിറയെ കഴിക്കാതെ അരവയർ മാത്രം ചെറിയ ഇടവേളകളായി കഴിക്കുക

  • @muralip5578
    @muralip5578 9 місяців тому +17

    നമിക്കുന്നു ആ സമർപ്പണ ബോധത്തെ 🙏🙏🙏🙏

  • @thaniniramdaily6710
    @thaniniramdaily6710 9 місяців тому +22

    വളരെ നല്ല വിഷയം ധാരാളം പേർ എന്ത് പ്രതിവിധിയെന്ന് അറിയാതെ വിഷമിച്ചിരിയ്ക്കുമ്പോൾ ഡോക്ടറുടെ വിവരണം വലിയ ആശ്വാസമാകും

  • @rosammamathew2919
    @rosammamathew2919 3 місяці тому +3

    ഞാൻ ഈ രോഗത്താൽ ഭാരപ്പെടുന്ന വ്യക്തിയാണ് 66 വയസ്സ് ആയി ഭക്ഷണമൊന്നും ദഹിക്കുന്നില്ല ഡോക്ടർ ഭക്ഷണ രീതി പറഞ്ഞു തന്നതിൽ സന്തോഷംThankyou Doctor

  • @sreejithak9420
    @sreejithak9420 3 місяці тому +1

    അപ്പോൾ,എല്ലാത്തിനും കാരണം ഇതാണല്ലേ,അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദി.👍🏻

  • @rajalakshmiraji3264
    @rajalakshmiraji3264 10 місяців тому +2

    ഹൈലി ഇൻഫെർമേറ്റീവ് and usefull thanks a lot

  • @vijayahnair8344
    @vijayahnair8344 9 місяців тому +8

    വളരെ ഫലപ്രദമായ അറിവാണ് Dr. പറഞ്ഞ് തന്നത്. വളരെ നന്ദി Dr.

  • @elsyantony7906
    @elsyantony7906 4 місяці тому +1

    ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @mohanant9602
    @mohanant9602 9 місяців тому +7

    ❤Thank you very much for your kind and valuable advice Dr.

  • @ammeesfoods2211
    @ammeesfoods2211 2 місяці тому

    ഇത്രയും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍നന്മകൾനേരുന്നു ❤️❤️❤️❤️

  • @user-ye4dn5tk3k
    @user-ye4dn5tk3k 10 місяців тому +7

    Thank. You Dr. for your valuable information

  • @binuk5365
    @binuk5365 9 місяців тому +29

    ഡോക്ടർ വളരെ നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ വേറെ ആർക്കെങ്കിലും നന്നായിട്ട് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല

    • @DrAkhilaVinod
      @DrAkhilaVinod 9 місяців тому +1

      😊

    • @jaleelashrafi319
      @jaleelashrafi319 2 дні тому

      പ്രയാസപ്പെടുന്നവന്റെ വേദന അറിയുന്ന
      തീർത്തും ഗുണകാംക്ഷിയായ ഒരു ഡോക്ടർ...
      വളരെ നല്ല ഉപദേശങ്ങൾ...❤

  • @ambikarajasekhar7256
    @ambikarajasekhar7256 6 місяців тому +1

    നന്ദി . വളരെ ഉപകാരപ്രദമായ വീഡിയോ.

  • @Ash..mii.
    @Ash..mii. 10 місяців тому +6

    Good information. Thank you doctor.

  • @p.v814
    @p.v814 Місяць тому +2

    ആദ്യം തന്നെ നിങ്ങളോട് 🙏🙏 ഒരു വലിയ നന്നി പറയട്ടെ അസ്‌ഡിട്ടികൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഇത്രയും എന്റെ അനുഭവങ്ങൾ അതുപോലെ പറഞ്ഞു മനസിലാക്കി തന്ന ഇന്റെ പൊന്നു dr 🙏🙏🙏നിങ്ങളാണ് ശെരിക്കും ദൈവം തുല്യമായ dr

  • @sunnythomas937
    @sunnythomas937 9 місяців тому +4

    Very useful Vedic Thank you docter

  • @sisilyjose7627
    @sisilyjose7627 9 місяців тому +2

    I have been watching for such an informative video thank u Doctor. I am having all these problems.

  • @remadevi2901
    @remadevi2901 9 місяців тому

    Thank y madam,valare nallareethi,paranju manasilaki thannathine thank you so much ,..❤🌹

  • @geethanagapuzha7598
    @geethanagapuzha7598 3 місяці тому

    വളരെ നല്ല information ആണ് കിട്ടിയത്. ഞാനും നെഞ്ചെരിച്ചൽ കൊണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ട്

  • @letterwalk2904
    @letterwalk2904 2 місяці тому +3

    ആദ്യമായി ആണ് ഒരു acidity experienced ആയ ഒരു ഡോക്ടറുടെ വീഡിയോ കേൾക്കുന്നത്. മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞത് തന്നെ ഡോക്ടർ compassionate ആയത് കൊണ്ടാണ്. സാധാരണ പോയാൽ ഒരു rabeprasol തരും എന്നത് ഒഴിച്ചാൽ ഈ വിഷയം പഠിക്കാൻ മിക്ക ഡോക്ടർമാരും തയാറല്ല. ഹൈപ്പോ ആണോ ഹൈപ്പർ ആണോ എന്ന് പോലും നോക്കാതെ ആണ് മരുന്ന് തരിക

  • @sureshm.p5609
    @sureshm.p5609 10 місяців тому

    എനിക്കും ഈ അസുഖം ഉണ്ട് വളരെ നന്ദി ഡോക്ടർ ഒരു സിനിമ നടിയുടെ ലൂക്ക് ഉണ്ട്

  • @ushakrishna9453
    @ushakrishna9453 10 місяців тому +7

    Thank you Doctor good information ❤❤❤

  • @jo______
    @jo______ Місяць тому

    നന്നായി ഇതെല്ലാം കഴിക്കാൻ പറ്റിയില്ലെങ്കിലും പഴങ്കഞ്ഞിയും ഓംലൈറ്റും പഴങ്ങളും പച്ചക്കറി യും മാറി മാറി കഴിച്ചും കരിഞ്ചീരകവും മല്ലിയും ഉലുവയും വെള്ളത്തിലാക്കിക്കഴിച്ചും ഇതു നിയന്ത്രിക്കാമെന്ന അറിവ് വളരെ നന്നായി ഒത്തിരി നന്ദി ഡോക്ടർ.......

  • @hepsyregithomas7523
    @hepsyregithomas7523 9 місяців тому

    Thank you Dr. This information is so good. Im suffering from all these problems. I will try this.

  • @jayagopi362
    @jayagopi362 9 місяців тому +2

    Thank you doctor, very good information 👍🙏

  • @sujathas6519
    @sujathas6519 10 місяців тому +2

    Nice presentation thank you very much mam

  • @omamoman9046
    @omamoman9046 10 місяців тому +4

    Thank you Dr good message

  • @Mrx.xmr.
    @Mrx.xmr. 8 місяців тому +2

    Best video about acid reflux i have ever seen 👏👏

  • @rajeswarypa8414
    @rajeswarypa8414 9 місяців тому +2

    Valara nalla karyagal paranja doctor k Thanks

  • @JesusChristlovesyouverymuch
    @JesusChristlovesyouverymuch 9 місяців тому +6

    സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!

    • @SobhanaDevij
      @SobhanaDevij 8 місяців тому

      🎉❤❤😮

    • @DaysofAdam
      @DaysofAdam 3 місяці тому

      നിങ്ങൾക് ഒരു മാറ്റവും ഇല്ലല്ലോ
      ഒന്ന് മാറ്റിപിടി

    • @Suryajith522
      @Suryajith522 26 днів тому

      Itokke enta ivide parayan??

    • @KingJesusChristlovesyou
      @KingJesusChristlovesyou 10 днів тому

      @@Suryajith522 Because the time is at hand. The time is near before all things are renewed.

  • @sudhamurali6571
    @sudhamurali6571 10 місяців тому +2

    Tq Doctor, nalla message

  • @mercycherian1306
    @mercycherian1306 9 місяців тому +2

    Thank you so much, very well explained.

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 3 місяці тому

    Dr. ഇതൊക്കെ ആണെന്റെ പ്രശ്നങ്ങൾ ♥️♥️♥️♥️

  • @vasantharajendran4670
    @vasantharajendran4670 10 місяців тому +23

    മിടുക്കി മിടുമിടുക്കി.നല്ല അവതരണം 🥰

  • @omanajose8840
    @omanajose8840 9 місяців тому +2

    Good advice thanks Dr.

  • @sheelasathyan5071
    @sheelasathyan5071 6 днів тому

    ഡോക്ടർ ഇനിയും വയറുമായിബന്ധപ്പെട്ട വീഡിയോകൾ നൽകുമെന്ന് കരുതുന്നു കഴിക്കണ്ട ആഹാരം പറഞ്ഞതിന് സന്തോഷമുണ്ട് ❤️❤️❤️

  • @Sona-vm6zn
    @Sona-vm6zn 4 місяці тому +1

    സൂപ്പർ മിടുക്കി ഡോക്ടർ 🙏നന്ദി

  • @philominajoseph536
    @philominajoseph536 10 місяців тому +7

    I’m suffering from all kinds of symptoms and and not been able to sleep. Thanks for your valuable information. I’m trying to follow this diet.

  • @SureshKumar-rb6xm
    @SureshKumar-rb6xm 10 місяців тому +3

    ഞാൻ ഡൽഹിലാണ്
    എനിക്കു൦ ഇതുതന്നെയാ പ്രശ്ന൦ ഡോക്ടറേ. താങ്ക്സ്. വിശദമായ വിവര൦ പറഞ്ഞു തന്നതിന്. 🙏 പക്ഷേ ഇപ്പോഴും ശരിയായി വന്നില്ല. ഡോക്ട൪

  • @naseerkp7158
    @naseerkp7158 9 місяців тому +8

    ഡോക്ടർ പറഞ്ഞത് 100 % ശരി എന്റെ അസുഖം ഇതാണ് ഞ്ഞാൻ എന്ത് ചെയ്യണം ഓരോ ദിവസവും മരിച്ചി പോകും ഒരു പാട് സ്ഥലത്ത് കാണിപ്പ് ഗ്യാസ്സിന്റെ ഗുളിക തരും അതുകൊണ്ട് കുറവില്ലാ ഇടുപ്പ് കൂടും പിന്നെ ട്ടൻഷൻ സാർ ഒരു വഴി പറഞ്ഞ് തരണം

    • @thaniniramdaily6710
      @thaniniramdaily6710 9 місяців тому +2

      ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ആളാണ്
      ഈ രോഗം നമ്മൾ വിചാരിച്ചാൽ മാറും.
      മധുരം ,മസാല , പുളി ,കോഫി , ചായ, സോഡ, കോള ,പഞ്ചസാര ചേർത്ത ജ്യൂസുകൾ ,പുട്ട്, അപ്പം ,ബ്രഡ് , ഫ്രൈ ഒഴിവാക്കൂ
      ധാരാളം വെള്ളം + മുട്ടയുടെ വെള്ള + ഓട്സ് + മീൻ കറി - പച്ചക്കറി ( സാമ്പാർ ടും 😂 തൊടരുത് ) മുളപ്പിച്ച പയർ എന്നിവ കഴിക്കാം.

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 9 місяців тому +1

      ​@@thaniniramdaily6710ethra nal ingane shrdhiknm.......njn ipo ee avathayil aanu....😢

    • @shanavaspookunju5720
      @shanavaspookunju5720 2 місяці тому

      ​@@thaniniramdaily6710അങ്ങനെ aanenkil ഒന്നും പറ്റില്ല 😔😔😔😔

  • @rajanianilkumar8764
    @rajanianilkumar8764 27 днів тому

    Thanks Doctor. തീർച്ചയായും ചെയ്തു നോക്കാം.

  • @thomasthomas3630
    @thomasthomas3630 10 місяців тому +2

    Very important message thanks

  • @pmmohanan9864
    @pmmohanan9864 9 місяців тому +2

    Very good doctor, good advice.

  • @anandavallivc6477
    @anandavallivc6477 10 місяців тому +1

    ഇത് കുറച്ച് മുൻപെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ thanku

  • @taramachandran9682
    @taramachandran9682 9 місяців тому +2

    ഒത്തിരി നന്ദി Dr

  • @sudheeshkunnezhathu5613
    @sudheeshkunnezhathu5613 6 місяців тому +3

    ഹയ് ഇതിൽ പറഞ്ഞ ഒരുവിധം പ്രശ്നം എനിക്ക് ഉണ്ട്... ഭയങ്കര ടെൻഷൻ ആണ്

  • @chinnammajose6051
    @chinnammajose6051 4 місяці тому

    Thank you very much Dr.I am also having the same problem.Very valuable information.
    .

  • @chandrashekharmenon5915
    @chandrashekharmenon5915 3 місяці тому

    Thank you very much for explaining in detail about GERD and the remedial measures to be undertaken...,🙏

  • @ramlathshukkoor4053
    @ramlathshukkoor4053 3 місяці тому +1

    താങ്ക്സ് ഇത്രെയും നല്ലപോലെ മനസിലാക്കി തന്നല്ലോ

  • @paulsonedathua
    @paulsonedathua 9 місяців тому +5

    I have heard bits and pieces of these from many but first time hearing from some one who went through it and got cured, specially a doctor. Good content!

  • @lissygracious6452
    @lissygracious6452 10 місяців тому +4

    Thank you dr. Very informative 👍🏻👍🏻👍🏻

  • @sreejav3038
    @sreejav3038 10 місяців тому +2

    Thanks madom 🙏🏻🙏🏻🙏🏻

  • @roythekkan1998
    @roythekkan1998 10 місяців тому +1

    Very useful information.

  • @ananthakrishnanp8766
    @ananthakrishnanp8766 12 днів тому

    Thank you Doctor valare upakarapradhamaya video.

  • @chandrikap6773
    @chandrikap6773 9 місяців тому

    Thnks Doctor vakthamai paranju thannathinum

  • @ismailcheruthodi6160
    @ismailcheruthodi6160 10 місяців тому +3

    Very good information

  • @rajeevanpathikkal8015
    @rajeevanpathikkal8015 2 місяці тому

    Very good and simple presentation for easy understanding everybody. Thank you doctor ❤

  • @jalajas5448
    @jalajas5448 10 місяців тому +2

    Very. Useful information

  • @raveendranathannair8531
    @raveendranathannair8531 10 місяців тому +3

    ഒത്തിരി ഉപകാരമുള്ള വീഡിയൊ ആണ് Dr ക്ക് വളരെ നന്ദി

  • @sreejakumarik1099
    @sreejakumarik1099 9 місяців тому +3

    Very good doctor god bless you ❤

  • @leelasoman7178
    @leelasoman7178 10 місяців тому +2

    Thanks dr.k good information

  • @elsyabraham4966
    @elsyabraham4966 9 місяців тому +1

    Very informative, thankyou

  • @sunnythomas6038
    @sunnythomas6038 10 місяців тому +1

    Good informations Dr.

  • @thaniniramdaily6710
    @thaniniramdaily6710 9 місяців тому +1

    Very good presentation 🎉

  • @torob543
    @torob543 2 місяці тому

    great informative video, very well explained. Thanks

  • @AbdulLatheef-tq2sr
    @AbdulLatheef-tq2sr 8 днів тому

    നല്ലവിശദീകരണമാണ്👍👍

  • @thomasaquinas7684
    @thomasaquinas7684 10 місяців тому +2

    Very useful information

  • @anjuds4765
    @anjuds4765 9 місяців тому

    Good information. Thanks doctor ❤

  • @anonymousgamer6735
    @anonymousgamer6735 5 місяців тому

    Just I went through the video, thanks a lot, with very low Vit D I suffer with these symptoms for the past many months, I will certainly follow these food chart

  • @mercysebastian2971
    @mercysebastian2971 10 місяців тому +1

    Good Information Dr

  • @user-qq2bw1jm8k
    @user-qq2bw1jm8k 9 місяців тому +1

    Entelifilek usefullaya video thanks 👍

  • @radhapv3785
    @radhapv3785 3 місяці тому

    Thank U Mam for this valuable advice
    🙏🙏🙏

  • @lailamonyvimal5330
    @lailamonyvimal5330 10 місяців тому +2

    Thank hou doctor for the advise

  • @sreedevivijayan5043
    @sreedevivijayan5043 8 місяців тому

    Thank u verymuchuDr.for ur kind information👌🙏

  • @p.k.sivanandan1061
    @p.k.sivanandan1061 10 місяців тому +1

    Thanks Dr....very much...

  • @ijose525
    @ijose525 10 місяців тому +2

    Thank you so much Dr.

  • @somannair7277
    @somannair7277 Місяць тому

    Very informative n lovely descriptive.Thnks dr.🌹🌹🥰🥰🙏🙏

  • @manojthampan12
    @manojthampan12 6 місяців тому

    Valueable information thanks ❤

  • @nahlanahla5602
    @nahlanahla5602 10 місяців тому +3

    Nalla ഉപകാര പ്രതമായ വീഡിയോ. Asaditty ഉള്ള ആളാണ് ഞാൻ.

    • @jameelakp7466
      @jameelakp7466 10 місяців тому

      അസിഡിറ്റി കുറയ്ക്കാം ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @maryphilip4354
    @maryphilip4354 2 місяці тому +2

    Thanks doctor. Nice presentation

  • @rajalekshmiravi8738
    @rajalekshmiravi8738 10 місяців тому +1

    Nice information. 🙏

  • @mdrafi8551
    @mdrafi8551 6 місяців тому

    Valare upakaram ulla oru video❤

  • @sushamavarghese7843
    @sushamavarghese7843 2 місяці тому

    Thankyou Dr.GOD BLESS YOU.

  • @baijuanthony6740
    @baijuanthony6740 3 місяці тому

    Thank you very much Dr. Akhila

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 10 місяців тому +4

    Thank you sister.very sincere presentation.Thank you

  • @vijayalakshmick1537
    @vijayalakshmick1537 10 місяців тому +4

    Thank you dr ❤❤

  • @sarathck6151
    @sarathck6151 6 місяців тому +4

    as a GERD victim, i must say APPLE CIDER VINEGAR helped me a lot. i used to drink that every morning (2 teaspoon ACV in a glass of water with bit of honey for taste). That was a life saver for me. i i strongly recomend that for hypoacidic condition..

  • @anoopca2269
    @anoopca2269 Місяць тому

    വളരെ നന്ദി മേഡം 🙏🙏

  • @sindhyaprakash1272
    @sindhyaprakash1272 10 місяців тому +1

    Thanku so much mam

  • @sukumaranck8283
    @sukumaranck8283 10 місяців тому +1

    Thank you.dr.iam.sufferingthisproblemsincelast.ten.years

  • @leenathomas8306
    @leenathomas8306 9 місяців тому +2

    Thank you so much 🙏 Doctor

  • @umadevi-zh1ls
    @umadevi-zh1ls 9 місяців тому +1

    Valare thanks Dr.Even I too was suffering from Indigestion & Acidity problem .Headache undavarundu.

  • @kalasuresh9464
    @kalasuresh9464 9 місяців тому +1

    Good informatiion Madam