പൊന്നാട കൊണ്ടുവന്ന കൊച്ചി മേയറെ വിലക്കിയത് എന്തിന്? തുറന്നുപറഞ്ഞ് വിനായകന്‍|Vinayakan|Mayor

Поділитися
Вставка
  • Опубліковано 15 вер 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 630

  • @Santhosh-oh9ch
    @Santhosh-oh9ch 9 місяців тому +22

    നീ കൊടുത്തു ✊🏽
    അർഹിക്കുന്നത്
    കൊടുത്തു.
    ഉജ്വല വ്യക്തിത്വം ❤️
    കാലമേ..!
    വിനായകനെ
    തന്നതിന്
    ഒരുപാട്
    നന്ദി 💕💕

  • @binish_uthupp
    @binish_uthupp 10 місяців тому +102

    പുള്ളി പറഞ്ഞത് വാസ്തവം 😂

  • @manojraman2841
    @manojraman2841 10 місяців тому +351

    നൂറ് ശതമാനവും സത്യമായ കാര്യമാണ് വിനായകൻ പറഞ്ഞത്

    • @sreejilvp3375
      @sreejilvp3375 9 місяців тому

      Veettil poyath thettu thanne....100 roopayuday shall valicheriyenda kaaryam endha...?chamman chaandiyepatti video cheyyithu...ennaal eppam vs marichaal oru 3 divasam news Ivan ingane parayummo ...illa.....

    • @manojraman2841
      @manojraman2841 9 місяців тому

      @@sreejilvp3375 ചോദ്യവും ഉത്തരം നിങ്ങൾ തന്നെ പറയുന്നു. ഇതെങ്ങനെ സാധിക്കുന്നു.

    • @jaleela7446
      @jaleela7446 9 місяців тому

      ​@@sreejilvp3375nn

  • @minoym2j588
    @minoym2j588 10 місяців тому +53

    വരണ്ട എന്ന് പറഞ്ഞിട്ടും---പോയി🤔🤔👎,, ഒരാൾ അവളുടെ ആവശ്യം പറയാനായി പോയിട്ട്,, പറ്റില്ല എന്ന്,, അല്ലെങ്കിൽ പിന്നെ വാ 🤔🤔എന്നും പറഞ്ഞിട്ട് നമ്മൾ അത് കേൾക്കാണ്ട് പോയി കഴിഞ്ഞാൽ എന്താവും പ്രതികരണം🏃🏃( വിനായകന്റെ കാര്യമല്ല പറഞ്ഞത് ))) പറയുന്നതിലും പോകുന്നതിലും കുറച്ചു ഉളുപ്പൊക്കെ വേണ്ടേ,, ഈ പോണ ആൾക്കാർ അടുത്തേക്ക് എത്ര ആൾക്കാർ ഓരോ കാര്യങ്ങൾക്കുവേണ്ടി വന്നിട്ടുണ്ടാവും,,,

    • @mallusciencechannel909
      @mallusciencechannel909 10 місяців тому +7

      ഈ പറയുന്ന മേയർ, മന്ത്രി, ചാനൽ മുതലാളിമാർ ഇവരെയൊക്കെ നമുക്ക് ഇഷ്ടമുള്ള സമയത്ത് ഓടിച്ചെന്നു കാണണം എന്ന് പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ലല്ലോ. അപ്പോ നമ്മുടെ സമയത്തിനും വിലയുണ്ട് ഇപ്പോ വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് കേൾക്കണം. ❤🎉🎉🎉🎉

  • @chinazieswillstartww3253
    @chinazieswillstartww3253 10 місяців тому +92

    വീട് എന്ന് പറയുന്നത് ഒരാളുടെ വ്യക്തിപരമായ സ്ഥലം ആണ്. അവിടെ കേറി ചെല്ലുമ്പോൾ അവരുടെ അനുവാദം വാങ്ങണം. അവർക്ക് താല്പര്യം ഇല്ലെങ്കിൽ വലിഞ്ഞു കേറി ചെല്ലരുത്. വീട്ടിൽ അതിക്രമിച്ചു കടക്കുന്ന ഭവന ഭേദനം എന്ന ക്രിമിനൽ കുറ്റം ഉള്ളത് അതുകൊണ്ട് ആണ്

  • @mohammedmamutty6705
    @mohammedmamutty6705 10 місяців тому +140

    സത്യം നമ്മുടെ നാട്ടിലെ ചിലർക്ക് വീടും സത്രവും തിരിച്ചറിയാൻ അറിയില്ല.
    വരുന്നവർ എന്തുപറയണം എങ്ങനെ പറയണം പ്രതികരണങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നൊക്കെ കണക്ക് കൂട്ടി വന്ന് ബെല്ലടിക്കും വീട്ടുകാരൻ ഒന്നുമറിയാതെ പെട്ടുപോകും.
    ഞാൻ വരാം ഇന്ന കാര്യം സംസാരിക്കാൻ എന്ന് പറയാനുള്ള മര്യാത പലരും കാണിക്കാറില്ല.
    നമുക്കീ കാര്യം പിന്നീട് പറയാമെന്ന് പറഞ്ഞു തിരിച്ചയച്ചാൽ മര്യാത പാലിക്കാതെ കയറി വന്നവർ അവന്റ പുരയിൽ ചെന്നിട്ടവൻ മര്യാത തന്നില്ലെന്ന കുറ്റം ചാർത്തും.
    ഈ നിലപാടിൽ വിനായകന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @essavlog.
    @essavlog. 10 місяців тому +9

    ഒരു മനുഷ്യന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കാണിക്കേണ്ട മര്യാദയുണ്ട് അതെന്താണ് കാണിക്കാത്തത് നിങ്ങൾ. വിനായകം പറഞ്ഞത് 100% സത്യമാണ്. വിനായകനും ഭാര്യയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഇമ്മാതിരി ആൾക്കാർ വന്ന് കഥകൾ മുട്ടുന്നത് ശരിയാണോ. അവരെ അവരുടേതായ സ്വാതന്ത്ര്യത്തിനു വിട്ടുകൂടെ. 👌👌🥰👍.

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 10 місяців тому +29

    കഴിവ് ഉള്ളുവൻ ആരെയും ഭയ പ്പെടു രുത് 💪💪💪

  • @antonyshabine
    @antonyshabine 10 місяців тому +14

    പൊന്നാട ഒരു അംഗീകാരം ആണ്..100₹ ആയികൊള്ളട്ടെ 1000₹ ആയികൊള്ളട്ടെ.. വില കുറച്ചു കാണേണ്ട കാര്യം ഇല്ല..

    • @dinspjoseph3826
      @dinspjoseph3826 10 місяців тому

      ഇത് ഏതു ലോകത്ത് ആണ് ജീവിക്കുന്നത്

  • @sudheer9786
    @sudheer9786 9 місяців тому +22

    മുൻപൊക്കെ മാധ്യമ പ്രവർത്തകരെ എത്ര ബഹുമാനം ആയിരുന്നോ.. ഇന്നോ ഒരു കൊട്ടെഷൻ കാരെ കാണുന്നത് പോലെ അല്ലേ വലിയൊരു വിഭാഗം ജനവും കാണുന്നത്. ആ എത്തിച്ചു ഈ അവസ്ഥയിൽ എന്ന് മാധ്യമങ്ങൾ ഇവിടെ നില നിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ചിന്തിക്കുക

  • @naaaz373
    @naaaz373 10 місяців тому +135

    ആ പറഞ്ഞത് വാസ്തവം 💯👌

  • @RenjithK-hc4so
    @RenjithK-hc4so 10 місяців тому +303

    നല്ല അവതാരകൻ. വിനായകൻ ചേട്ടൻ എന്ന മഹാ നടനുമായി നല്ല ഇന്റർവ്യൂ നടത്തി.

    • @mallusciencechannel909
      @mallusciencechannel909 10 місяців тому

      അവതാരകൻ ഒരു ചെറ്റയാണ്. വിവാദം ഉണ്ടാക്കാൻ മനപ്പൂർവ്വം ഊള ചോദ്യങ്ങൾ ആണ് ചോദിച്ചത്. വിനായകൻ ഒഴിഞ്ഞു മാറി എന്ന് മാത്രം.

    • @jandhan6448
      @jandhan6448 9 місяців тому +10

      നീ നല്ല നടന്മാരെ കാണാഞ്ഞിട്ടാണ് 😅

    • @jency2158
      @jency2158 9 місяців тому

      അതെ

    • @shilpakrishnan4504
      @shilpakrishnan4504 9 місяців тому +5

      Enthanu iyal parayunnath no culture

    • @instantinsta
      @instantinsta 9 місяців тому +1

      ​@@shilpakrishnan4504Enthanu culture ?

  • @chackochikc7951
    @chackochikc7951 10 місяців тому +180

    വിനായകൻ പറഞ്ഞത് സത്യമല്ലേ

  • @truthfinder1524
    @truthfinder1524 10 місяців тому +38

    ആഹാ, ഒരാൾ എങ്ങനെ ആകരുത്, അതാണ് വിനായകൻ. നന്നായി അഭിനയിക്കും... അത് മാത്രം എടുത്താൽ മതി. മറ്റേ സൈഡ് മാലിന്യം

    • @mallusciencechannel909
      @mallusciencechannel909 10 місяців тому +14

      അഭിനയം ഇഷ്ടമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്. അത് പറയാൻ ഇതുവരെ ഒരു സാംസ്കാരിക നായകർക്കും ധൈര്യം ഉണ്ടായില്ല. ഇതുപോലെ അറിവും ചിന്തയും ഉള്ള ആളുകൾ ആണ് സാംസ്ക്കാരിക രംഗത്ത് ഉയർന്നു വരേണ്ടത്. അല്ലാതെ മുഴുത്തവൻമാരെ കാണുമ്പോൾ ഓച്ഛാനിച്ചു നിൽക്കുന്ന പട്ടികളെ അല്ല.

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +8

      നിന്റെ മനസ്സിലെ മാലിന്യത്തെക്കാൾ ബേധം 🤩🤩🤩🤩

    • @akhilpg7238
      @akhilpg7238 10 місяців тому

      😂😂

    • @XMaPos
      @XMaPos 10 місяців тому

      Antham congi spotted.... Poyi OCyude kallarayil meyukuthiri kathiku po po 🙏🏼

  • @Force5265
    @Force5265 10 місяців тому +91

    അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങൾ, രാഷ്ട്രീയകാർക്കും
    മധ്യപ്രവർത്തകർക്കും മാത്രം അവകാശപ്പെട്ടതാണ്...😁😁😁

    • @sreejilvp3375
      @sreejilvp3375 9 місяців тому

      Aayikkotte naaley marikkemmello ee chettayum appam kaannichu tharaam

  • @vivilv6291
    @vivilv6291 10 місяців тому +52

    പേഴ്സണൽ ലൈഫ് ലേക് കയറാതെ ഇരിക്കുക... ആരുടെയും... അയാളുടെ cinena ഇഷ്ടമായാൽ കാണുക... അല്ലാതെ വിളിച്ചു വരുത്തി വായിൽ ഇരിക്കുന്നത് കേൾക്കാതെ ഇരിക്കുക

  • @ajchirackal3878
    @ajchirackal3878 10 місяців тому +15

    നെറ്റിപ്പട്ടം ഡയലോഗ് പൊളിച്ചു

  • @gopinathannairmk5222
    @gopinathannairmk5222 9 місяців тому +62

    വിനായകൻ പറഞ്ഞത് 100% സത്യമാണ്.
    അന്യന്റെ വീട്ടിൽ അനുവാദമില്ലാതെ കേറിച്ചെല്ലുന്നവർക്ക് ഇതൊരു പാഠമാകട്ടെ.

    • @sreejilvp3375
      @sreejilvp3375 9 місяців тому

      Anyan marichaal Ivan chilakkaan nilkkaruth

  • @user-le6us6vy6s
    @user-le6us6vy6s 10 місяців тому +18

    അഹങ്കാരം ആപത്ത്

  • @HiHello-wv8eb
    @HiHello-wv8eb 9 місяців тому +20

    സ്ഫടികത്തിൽ ശങ്കരാടിയുടെ കഥാപാത്രം ആട് തോമായോട് പറഞ്ഞ ഡയലോഗ് ഓർത്തു പോയി "സകലകലാ വല്ലഭൻ, പക്ഷെ വക തിരിവ് വട്ട പൂജ്യം"

    • @jijumc624
      @jijumc624 9 місяців тому +4

      പണ്ഡിതൻ

    • @HiHello-wv8eb
      @HiHello-wv8eb 9 місяців тому +2

      @@jijumc624 സ്വന്തം frustrations ഒക്കെ മാറ്റി വച്ച് interview ഒന്ന് കൂടെ കണ്ടു നോക്കൂ. എന്ത് വിവരക്കേട് ആണ് അദ്ദേഹം വിളിച്ചു പറയുന്നത് എന്ന് അപ്പോൾ മനസ്സിലാകും. അങ്ങനെ നിങ്ങളും പണ്ഡിതൻ ആകും.

    • @MerlynKJoseph
      @MerlynKJoseph 9 місяців тому +1

      സത്യം

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 10 місяців тому +116

    I appreciate vinayakan...
    intellectual

    • @vintagecars7620
      @vintagecars7620 10 місяців тому +9

      What Intelligence? Do you know it's meaning?

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 10 місяців тому

      @@vintagecars7620
      I don't know that you are over smart, born & raised in England,As a human,may be get type error...

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 10 місяців тому

      @@vintagecars7620
      Mr Vinayakan know that ways of crooked brains of media person...

    • @vintagecars7620
      @vintagecars7620 10 місяців тому

      @@martinpmaniputhenpurackal But usually commies never make mistakes... They are perfect in all the aspects.

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 10 місяців тому

      @@vintagecars7620
      All Right I'm not communist......

  • @RoshinRaj
    @RoshinRaj 9 місяців тому +23

    യഥാർത്ഥ മനുഷ്യൻ!

  • @bijudevasia4416
    @bijudevasia4416 10 місяців тому +13

    വ്യവസ്ഥാപിതമായ ചില കാഴ്ചപ്പാടുകളും മുൻവിധികളും സമൂഹത്തിനുണ്ട്.. അത് ഒരു പരിധിവരെ ഒരു സമൂഹത്തിന്റെ നിലനിൽപിന് ആവശ്യവുമാണ്.. അതിനിടയിൽ ഇങ്ങനെയും ചിലർ ഉണ്ടാകും. ആരും തെറ്റല്ല എന്നതാണ് ശരി..

  • @wildborn1995
    @wildborn1995 10 місяців тому +256

    മനസ്സിൽ ഒള്ളത് തുറന്നു പറയാനും വേണം ഒരു ചങ്കുറ്റം.......... പ്രതികരണ ശേഷി നഷ്ടപ്പെട്ടു വരുന്ന നമ്മുടെ സമൂഹത്തിനു പുള്ളി ഒരു മാതൃക ആണ്

    • @ramiummer
      @ramiummer 10 місяців тому +14

      പ്രതികരണ ശേഷി ഇല്ലാത്തവരോടൊപ്പം മറ്റൊരു കൂട്ടരുണ്ട് അഹങ്കാരം കൂടുതലുള്ള സമൂഹം ...ഇത് അഹങ്കാരമാണ്

    • @das8810
      @das8810 10 місяців тому +8

      Best mathruka. Chillittu vecho. Makkaleyum vinayakane pole aakan padippicho

    • @robinskr56
      @robinskr56 10 місяців тому +1

      ഹോ... എന്തൊരു വലിയ കണ്ടുപിടുത്തമാണ്.....

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +3

      ​@@ramiummerകുമ്പിട്ടു നിൽക്കണമായിരിക്കും... സൗകര്യപ്പെടില്ല

    • @ramiummer
      @ramiummer 10 місяців тому +3

      @@MikeVijayan-2.0 അതു തന്നെ അങ്ങോട്ടും പറയാൻ ഉള്ളത്

  • @ukumarg1
    @ukumarg1 10 місяців тому +12

    The real man❤❤❤

  • @s9ka972
    @s9ka972 10 місяців тому +34

    കലാഭവൻ മണി യും മാള അരവിന്ദനും ദളിതനായിരുന്നു . അവർ എല്ലാ വിഭാഗകാർക്കും സമ്മതനായിരുന്നു . പക്ഷേ ഇവനൊക്കെ വെറും waste

    • @dinspjoseph3826
      @dinspjoseph3826 10 місяців тому +5

      Ellavarum oru pole aavanam ennu entha ithra nirbhendam

    • @tomylouis1111
      @tomylouis1111 10 місяців тому

      ഇവനൊക്കെ എന്ത്‌ യോഗ്യത ഉണ്ടായിട്ടാണ് സിനിമയിൽ എടുത്തത് എന്നോർക്കുകയാണ് 🙄🙄🙄

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +6

      ​@@tomylouis1111നിന്റെ യോഗ്യത നിന്റെ cmnt ൽ വ്യക്തമാണ് 🤣🤣🤣🤣

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +2

      അയ്യോ ഓച്ചാനിച്ചു എളിമയോടെ വണങ്ങി നിൽക്കണമായിരിക്കും ഒഞ്ഞു പോടാപ്പാ 🤩🤩🤩🤩

    • @s9ka972
      @s9ka972 10 місяців тому

      @@MikeVijayan-2.0 പൊതുസദസ്സിൽ മാന്യമായി സംസാരിച്ചാലും മതി

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 місяців тому +26

    നല്ല അഹങ്കാരം ഉണ്ട്.... congratulations....🎉

    • @anilbabu7556
      @anilbabu7556 10 місяців тому +4

      Situation anu orale prethikarikan preyaripikunathu .Aa oru sahacharyum arkum varam manushyan anengil

    • @anilbabu7556
      @anilbabu7556 10 місяців тому +3

      Ahagaramai parayan patilallo.Pulli ullathu ullapole paranju athreyollu

    • @HuskyElaine
      @HuskyElaine 10 місяців тому +5

      ആർക്കാ അഹങ്കാരം ഇല്ലാത്തത്. സൂപ്പർ മെഗാ stars സ്വന്തം ഫാൻസ് നെ തല്ലിയിട്ടുണ്ട്. അതൊന്നും ഇയാൾ ചെയ്തിട്ടില്ല

  • @deepakdezz5385
    @deepakdezz5385 10 місяців тому +8

    വിനായകനെ നിങ്ങൾ അഭിനന്തിക്കണ്ട , വ്യവസ്ഥാപിതമായ സമൂഹത്തിന്റ കോണകം കെട്ടിക്കെണ്ട നല്ലവൻ , അല്ലെങ്കിൽ മോശപ്പെട്ടവൻ എന്ന് വെർതിരിക്കണ്ട , ഒരു മനുഷ്യൻ എന്ന നിലയിൽ മാന്യമായി പെരുമാറിയാൽ മതി 😊😊😊😊 കാരണം അദ്ദേഹം ഒരു മനുഷ്യൻ ആണ്

  • @Sureshkumar58123
    @Sureshkumar58123 10 місяців тому +24

    ഈ ....രനെയൊക്കെ വാഴ്ത്താനും ആളുകള്‍.
    എടോ താനൊക്കെ ശിശുവായ സമയത്ത് നസീര്‍ സാറൊക്കെ പോലെയുള്ള മനുഷ്യത്വമുള്ളവരും ഈ ഫീല്‍ഡില്‍ വടവൃക്ഷങ്ങളായി ഉണ്ടായിരുന്നു.
    ജനം തിരസ്ക്കരിച്ചാല്‍ ഇപ്പോള്‍ താനടിച്ചിരിക്കുന്ന ലഹരി വസ്തു വാങ്ങാനും തെരുവ് തെണ്ടേണ്ടി വരും.
    കലയും അതോടോപ്പം ഒടുക്കത്തെ അഹങ്കാരവും കൊണ്ടു നടന്ന പലരേയും ഒടുവില്‍ ഈ തെരുവ് സ്വീകരിച്ചത് അങ്ങനെയാണ്.

    • @GamerMCyama
      @GamerMCyama 10 місяців тому

      എടാ തായോളി... സത്യശീലാ ഒന്നാലോചിക്ക് അന്നത്തെ കാലഘട്ടം, മാധ്യമപ്രവർത്തനം , രാഷ്ട്രീയം അതുപോലാണോ ഇപ്പോഴുള്ളത്... അത്യാവശ്യം ജനശ്രദ്ധ നേടിയവരെ തന്നേ പോലെയുള്ള തള്ളേപ്പണ്ണികൾ ഉളുപ്പില്ലാതെ ക്യാമറയും മൈക്കും പിടിച്ച് ചൊറിഞ്ഞ് ചൊറിഞ്ഞ് റീച്ച് കിട്ടാനും മറ്റുപലതിനും കാണിക്കുന്നതിനൊക്കെ നിൻ്റെയൊക്കെ ചെവിക്കല്ലെ അടിച്ച് പൊട്ടിക്കേണ്ടതാണ്.. പിന്നെ പണ്ടത്തെ പടത്തിൽ ഈ പറഞ്ഞ നസീർ പൂറൻ കമ്പിഡയലോഗുകളും സീനും ഊമ്പിയതു പൊലെ വിനായകൻ തൊലിച്ചിട്ടില്ല 😬

    • @mallusciencechannel909
      @mallusciencechannel909 10 місяців тому +3

      അദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് നിങ്ങളുടെ മനസ്സിൽ വിഷം ഉള്ളത് കൊണ്ട് ആണ്.

    • @Sureshkumar58123
      @Sureshkumar58123 10 місяців тому

      എന്തു കരക്ട് ?
      ഇവനിത് ആദ്യമായല്ല ഊളത്തരം കാട്ടുന്നത്.
      എന്തോ ഒരവാര്‍ഡ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാന്‍ വിളിച്ച പാവം മീഡിക്കാരന്‍ പയ്യനെ (ലഹരിയില്‍)പേടിപ്പിക്കുന്നത് കണ്ടു.
      ലവനാരാണ് ?
      കാരവനില്‍ ചെന്ന് ലഹരി അടിച്ച ശേഷം മാത്രം അഭിനയിക്കാന്‍ കഴിയുന്നവന്‍മാരുടെ കാലത്ത് മാത്രം സിനിമ കണ്ടു തുടങ്ങിയ
      തന്നേ പോലുള്ള ആരാധക മൂഢന്‍മാരാണ് ഇവരെ വളര്‍ത്തുന്നത്.

    • @Human_424
      @Human_424 10 місяців тому +4

      താങ്കളുടെ വീട്ടിലേക്കു വരരുത് എന്ന് പറഞ്ഞിട്ടും കേറി വന്നാൽ ചേട്ടൻ പൂമാല ഇട്ട് സ്വീകരിക്കോ ?

    • @Sureshkumar58123
      @Sureshkumar58123 10 місяців тому

      ഒരു മേയര്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നത് തന്നെ ഭോഷ്ക്കല്ലേ അനിയാ ?
      സദാ ലഹരിയില്‍ നടക്കുന്നവനെ നമ്പണോ
      മേയറെ നമ്പണോ ?

  • @libinanto8847
    @libinanto8847 10 місяців тому +17

    ബ്രോ വിനായകണ് 10 മാർക്ക് ആണെങ്കിൽ അവതാരകന് 11 മാർക്ക്😎

  • @lewx-ui3lz
    @lewx-ui3lz 9 місяців тому +3

    ഇവനെയൊക്കെ അഭിനന്ദിക്കാൻ പോയവരെ പറഞ്ഞാൽ മതി

  • @vishnukvishnuk4908
    @vishnukvishnuk4908 9 місяців тому +1

    വരല്ലേ എന്ന് പറഞ്ഞു പിന്നെ... കൊണച്ച ക്യാമറ... യും പൊക്കി കൊണ്ട് എന്തിനു പോയി

  • @ForGood-lq5ci
    @ForGood-lq5ci 10 місяців тому +36

    കാര്യം എന്തും ആയികൊള്ളട്ടെ ഇയാൾക്ക് അല്പം മര്യാദ കുറവുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും. വീട്ടിൽ വന്ന ശത്രുക്കൾ അല്ലല്ലോ. 100 രൂപക്ക് വിലയില്ലേ. അടുത്ത കാലത്താണ് ഇയാൾ പാണക്കാരനായത്. 10 രൂപക്കും വിലയുണ്ട്. മനസ്സിൽ പലതും കാണും മറ്റുള്ളവരെ വിഷമിപ്പിച്ചു കൊണ്ട് അതെല്ലാം തുറന്ന് പറയുന്നതു അത്ര വല്യ ക്വാളിറ്റി ഒന്നുമല്ല. ചിലർക്ക് അങ്ങനെ തെറ്റായ ഒരു ധാരണയുണ്ട്

    • @anilbabu7556
      @anilbabu7556 10 місяців тому +2

      Pulliyude oru critical situationil ayirikam chenathu.pothu vethiyil alallo chellanda enu paranja avante sothum veetl chenu keri medichathalle

    • @sasikumarnair6326
      @sasikumarnair6326 10 місяців тому +1

      Doing of nama jpam in the streets may be good politeness 😂😂😂😂

  • @mmustafah3926
    @mmustafah3926 10 місяців тому +8

    സത്യമാണ് പറഞ്ഞത്

  • @sulfeekarali5145
    @sulfeekarali5145 10 місяців тому +21

    അഹങ്കാരം

    • @mallusciencechannel909
      @mallusciencechannel909 10 місяців тому

      ആണെങ്കിൽ

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +2

      ന്താ അഹങ്കാരം ചിലരുടെ മാത്രം കുത്തകയാണോ??? മൂക്കാ 🤩🤩🤩🤩

  • @sandeep87pm
    @sandeep87pm 10 місяців тому +33

    വിനായകൻ ❤

  • @laraasworldlaraa4110
    @laraasworldlaraa4110 10 місяців тому +72

    വിനായകൻ എന്നാ മനുഷ്യനെ മുറിച്ചു വിൽക്കുന്ന മനോരമ 👌

    • @bijudevasia4416
      @bijudevasia4416 10 місяців тому

      😅

    • @sujasivan2293
      @sujasivan2293 10 місяців тому +1

      Araayaalum pathu paisa undakanam

    • @laraasworldlaraa4110
      @laraasworldlaraa4110 9 місяців тому +2

      @@sujasivan2293 എന്നാ നീ കുനിഞ്ഞിരി

    • @sreejilvp3375
      @sreejilvp3375 9 місяців тому +1

      Manushyano ivano.......maanyathayundo ivanu

    • @laraasworldlaraa4110
      @laraasworldlaraa4110 9 місяців тому

      @@sreejilvp3375 എന്താണ് മാന്യത

  • @AiAi007
    @AiAi007 10 місяців тому +2

    അവതരകൻ ഒരു കൈ അകലം പാലിച്ചത് നന്നായീ 😂

  • @binipeter5102
    @binipeter5102 9 місяців тому +2

    വല്ലാതെ അഹങ്കരിക്കല്ലെടോ..... ഒരു സിനിമ വിജയിച്ചു എന്ന് കരുതി താങ്കൾ ചെയ്യുന്നതും പറയുന്നതുമെല്ലാം നല്ലതല്ല....

  • @aneeshivory
    @aneeshivory 10 місяців тому +4

    True words 🙏

  • @geethak5612
    @geethak5612 10 місяців тому +3

    നെറ്റിപ്പട്ടം കെട്ടിക്കാൻ പറ്റിയ ഒരു ആന 😜 അഹങ്കാരത്തിന്റെ അവസാന വാക്ക് ,

  • @sarathck8591
    @sarathck8591 10 місяців тому +11

    എന്താണ് പറയുന്നത്...എന്ന്... 😮
    ഇതാണോ നിലപാട്?

  • @ZocoIndia
    @ZocoIndia 10 місяців тому +20

    ഈ ആഭാസനെ ഒക്കെ എന്തിന് ഇന്റർവ്യൂ ചെയ്യുന്നൂ..... കാമം തോന്നുന്നവരോട് ഒക്കെ തുറന്നു ചോദിക്കും എന്ന് പറഞ്ഞവനാണ്.

    • @mallusciencechannel909
      @mallusciencechannel909 10 місяців тому +1

      മര്യാദക്ക് സംസാരിക്കെടോ ഊളേ. വിനായകന്റെ സിനിമ ഇഷ്ടപ്പെട്ടാൽ മാത്രം കണ്ടാൽ മതി. പക്ഷേ അദ്ദേഹം പറഞ്ഞ പോയിന്റുകൾ വളരെ കറക്റ്റ് ആണ്. അത് പറയാൻ ഒരു നടൻമാർക്കോ രാഷ്ട്രീയ നേതാക്കൾക്കോ സാംസ്കാരിക നായകർക്കോ ഇതുവരെ ധൈര്യം ഉണ്ടായില്ല. അതുകൊണ്ട് സിനിമയിലേക്കാൾ റിയാലിറ്റിയിൽ വിനായകൻ ഹീറോ ആണ്.
      അദ്ദേഹത്തിന്റെ വാക്കുകൾക്ക് വളരെയധികം പ്രസക്തി ഉണ്ട്.

    • @dinspjoseph3826
      @dinspjoseph3826 10 місяців тому +1

      Andik urappullavar palathum chothikkum,illathavan ithu pole comment ittu karayum

    • @elizabethvarghese5511
      @elizabethvarghese5511 10 місяців тому

      ​@@dinspjoseph3826അങ്ങനെ എന്തും എപ്പോഴും ചോദിക്കാം എന്ന് ഇല്ല. എല്ലാത്തിനും ഒരു രീതി ഉണ്ട്.

    • @mallusciencechannel909
      @mallusciencechannel909 10 місяців тому +2

      @@dinspjoseph3826 അത് നീ വിചാരിക്കുന്നത് പോലെ ഉറപ്പ് ഉള്ള സാധനം അല്ല. മിനിമം ബയോളജി എങ്കിലും പഠിക്കെടാ.

    • @mallusciencechannel909
      @mallusciencechannel909 10 місяців тому

      @@dinspjoseph3826 കമന്റ് എഴുതാൻ വേണ്ടി തന്നെ ആണ് ഇങ്ങനെ ഒരു സംവിധാനം വെച്ചിട്ടുള്ളത്.

  • @afsala4335
    @afsala4335 9 місяців тому +3

    100% professional 🫡

  • @kk-lw4kc
    @kk-lw4kc 10 місяців тому +32

    അയാൾ പറഞ്ഞത് ശരിയല്ലേ അയാൾക്ക് അയാളുടെ ഭാര്യയാണ് വലുത് ഇവർ ഇവരുടെ പ്രസക്തിക്ക് വേണ്ടി തലയിൽ ഒരു അല്ലെങ്കിൽ ഒരു തുണിയോ ഇട്ടിട്ട് അങ്ങ് പോകും അതു വേണ്ട എന്ന് അയാൾ പറഞ്ഞാൽ പിന്നെ പോകാൻ പാടില്ല

    • @vintagecars7620
      @vintagecars7620 10 місяців тому +6

      പത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഒരിക്കൽ ഇവൻ മാധ്യമങ്ങളോട് പറഞ്ഞു. അത് അവന്റെ ഭാര്യക്ക് പ്രധാനപ്പെട്ട കാര്യമാണോ?

    • @Theh0pe
      @Theh0pe 10 місяців тому +2

      @@vintagecars7620 athe. Athavarude ishtam

    • @mallusciencechannel909
      @mallusciencechannel909 10 місяців тому

      ഒരാളുടെ പ്രൈവസി മാനിക്കാൻ അറിയാത്ത ചെറ്റകൾ ആണ് ഈ അലവലാതി മാധ്യമങ്ങൾ. ഒരു കുട്ടി നന്നായി പഠിച്ച് മാർക്ക് വാങ്ങിയാൽ അത് പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എങ്കിൽ മാത്രം പ്രത്യേക പ്രാധാന്യത്തോടെ വാർത്ത കൊടുച്കുന്ന ചാനലുകൾ ആണ്. ഈ ഈ ഇരിക്കുന്ന ബിനു എന്ന നാറിയും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.

    • @chinazieswillstartww3253
      @chinazieswillstartww3253 10 місяців тому +7

      ​@@vintagecars7620 അത് അവന്റെ ഇഷ്ട്ടം. അവന്റെ ഭാര്യക്ക് അതിൽ കുഴപ്പം ഇല്ലെങ്കിൽ പിന്നെ നിനക്ക് എന്താ ചൊറിച്ചിൽ? 😂

    • @abdullatheef4726
      @abdullatheef4726 10 місяців тому

      ​@@vintagecars7620അങ്ങനുണ്ടായിട്ടുണ്ടെങ്കിൽ ആ സ്ത്രീകളെ സമ്മതിക്കണം.

  • @sreekumarl2048
    @sreekumarl2048 9 місяців тому +2

    പുള്ളി ചെല്ലണ്ടന്നു പറഞ്ഞിട്ട് വലിഞ്ഞു കേറി ചെന്നിട്ടു കുറ്റം പറഞ്ഞിട്ട് കാര്യമില്ല.😂

  • @judejerone2831
    @judejerone2831 9 місяців тому +1

    Definitely right. 😎

  • @Exploringkerala05
    @Exploringkerala05 10 місяців тому +1

    പൊളി 🔥🔥🔥🔥

  • @faisalvaloor5963
    @faisalvaloor5963 10 місяців тому +6

    വിനായകൻ 🔥🔥🌹

  • @sathyankv7688
    @sathyankv7688 10 місяців тому +43

    Good speech vinayakan

  • @SyedAli-oe7ey
    @SyedAli-oe7ey 10 місяців тому +7

    Vinayakan is correct 👍

  • @anishjoseph3342
    @anishjoseph3342 9 місяців тому +1

    അങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ അവര് വിളിച്ചു ചോദിക്കാതെ വന്നേനെ ഹോളി ബെല്ലടിച്ച് അടിച്ചേനെ 😂😂

  • @vishnuksvishnuks2701
    @vishnuksvishnuks2701 9 місяців тому +1

    ചെല്ലരുത് എന്ന് പറഞ്ഞാല് ചെല്ലരുത്

  • @FullVibez
    @FullVibez 10 місяців тому +22

    വിനായകൻ💯

  • @asuru266
    @asuru266 9 місяців тому +3

    വരരുത് എന്നു പറഞ്ചാൽ പിന്നെ പോകരുത്. വീട് എന്ന് പറഞ്ച്ചാൽ ഒരാളുടെ private place ആണ്. Ofiice വേറെ വീട് വേറെ.
    വീട്ടിൽ എല്ലാവരും പ്രൈവസി ആഗ്രഹിക്കുന്നു.
    പിന്നെ നമ്മൾ ജീവിക്കുമ്പോൾ എപ്പോഴും സമൂഹത്തിനോടെ കടപ്പെട്ടു കൊണ്ടേ ഇരിക്കും.
    അവരാണ് നമ്മുടെ ഉയർച്ചെയും താഴ്ചയും.
    ഇത് എന്റെ അഭിപ്രായം

  • @keralien7954
    @keralien7954 9 місяців тому +2

    Solid words 🤘

  • @sileshmc
    @sileshmc 9 місяців тому +3

    🔥🔥🔥🔥🔥വിനായകൻ..

  • @user-vv5wr4pc6u
    @user-vv5wr4pc6u 10 місяців тому +4

    തമിഴൻ്റെ കാലു നക്കും...പക്ഷേ മലയാളികളെ പുച്ചം

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому

      മലയാളിയോട് പുച്ഛം തന്നെ, 🤩🤩🤩🤩

  • @georgejoseph5873
    @georgejoseph5873 10 місяців тому +38

    ഇതാണ് അല്പന്റെ ജല്പനം. ഇവനെയൊക്കെ നിർത്തേണ്ട ഒരു ദൂരം ഉണ്ട്.അത് ഒരു സമൂഹത്തെയോ സമുദായത്തെയോ അകറ്റി നിർത്തുക അല്ല.മറിച്ചു വിവര മുള്ളവർ ചെയ്യുന്ന പ്രവൃത്തിയാണ്.
    അൽപ ന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രി കുട പിടിക്കും

    • @syedharis7739
      @syedharis7739 10 місяців тому +12

      ധ്വനി ശരിയല്ല (higher cast )

    • @raju-bq3xs
      @raju-bq3xs 10 місяців тому

      ​@@syedharis7739ഇത് വിനായകൻ അങ്ങോട്ട് (ചാനലിലേക്ക് )വിളിച്ചു ഇന്റർവ്യൂ കൊടുത്തല്ല സുഹൃത്തേ

    • @abdullatheef4726
      @abdullatheef4726 10 місяців тому

      വളരെശരിയാണ്.

    • @anilbabu7556
      @anilbabu7556 10 місяців тому

      Puli paranja situationil chettan varanda enu paranja al veedinte kathakil vanu mutiyal Chettante manasil oru dheshyavum illathe perumarumo .Parayan kollam prevarthikananu padu.Jathiyum Mathavum nokiyalla kunju jenikunathu.Akati nirthan pulliyentha vere vallathumano.abhipraya suathatrum athrayollu athu chettanumunde enikumunde

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +2

      നീ വിനായകനെ ദൂരെ നിർത്താൻ ആയിട്ടില്ല... നിനക്ക് വിനായകൻ നിൽക്കുന്നിടത്തുന്നു മാറി ദൂരെ നിൽക്കാം, അല്ലാതെ വിനായകനെ ദൂരെ നിർത്താലൊന്നും നടക്കുല തബ്രാ... അതൊക്കെ പണ്ട് ഓച്ചാനിച്ച് നിന്ന കാലമൊക്കെ പണ്ട്...

  • @Vaishnav_nt2r
    @Vaishnav_nt2r 9 місяців тому +2

    കമ്മ്യൂണിസ്റ്റ്‌ കാർ അഭിനന്ദനം ആഗ്രഹിക്കാറായില്ല.. പിന്നെ പ്രത്യേകിച്ച് ശത്രുപക്ഷക്കാർ കൊടുത്താൽ.. പിന്നെ വിനായകൻ ഒക്കെ കുറച്ച് പഴയ കമ്മ്യൂണിസ്റ് കാരൻ ആണ്.. അങ്ങേരോട് സംസാരിക്കുമ്പോ അതിന്റെതായ മര്യാദ കാണിക്കണം..

  • @PremDina-ew9jl
    @PremDina-ew9jl 10 місяців тому +5

    അഹങ്കാരി,,,, സിനിമ ലോകത്തിനു അപമാനം.....

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +1

      സഹിക്കുന്നില്ലല്ലേ 🤣🤣🤣🤣🤣

  • @cardashcamview9044
    @cardashcamview9044 10 місяців тому +5

    Vinayakan❤🔥🔥🔥🔥😎

  • @sreejithts1931
    @sreejithts1931 10 місяців тому +3

    Athu kalakki 😂

  • @ajithpallieshry6586
    @ajithpallieshry6586 10 місяців тому +6

    ❤❤❤❤❤❤❤❤❤ vinayakan

  • @anvarbasheer4038
    @anvarbasheer4038 10 місяців тому +1

    അടിപൊളി

  • @user-gd1ym3yl7r
    @user-gd1ym3yl7r 9 місяців тому +2

    ഇവന്റെ നന്മ ഏറ്റവും മധികം വെളിപ്പെട്ടത് ഉമ്മൻചാണ്ടി മരിച്ചുപോഴാണ് പൊന്നോ ഓർമ്മിപ്പിക്കല്ലേ മാധ്യമം മണകുണാഞ്ഞാ

  • @kunalthaf760
    @kunalthaf760 9 місяців тому +1

    💯

  • @thankachana.r9273
    @thankachana.r9273 10 місяців тому +2

    അയാൾക്ക് അയാളുടെ കാര്യമില്ലേ ചെല്ലണ്ടാ എന്നുപറഞ്ഞിട്ട് എന്തിനാ വലിഞ്ഞു കേറി ചെല്ലുന്നത്. അപ്പോൾ കിട്ടുന്നത് മേടിച്ചോണം

  • @ume7085
    @ume7085 10 місяців тому +10

    ഇയാള് ആരുവാ ....interviewer നെ സമ്മതിക്കണം 🙏

    • @dinspjoseph3826
      @dinspjoseph3826 10 місяців тому +1

      Eda Myra adhyam as interview motham irunnu kaanu

    • @m10maneeshr71
      @m10maneeshr71 9 місяців тому

      😆😆😆😆ഇവൻ മാത്രമേ ഭാര്യയുമായി സെക്സ് ചെയ്യൂ 😁😁😁

  • @user-ft7kg8px8x
    @user-ft7kg8px8x 10 місяців тому +17

    നാട്ടുകാരുടെ സർട്ടിഫിക്കറ്റ് മാത്രം വാങ്ങി സമൂഹത്തിൽ മാന്യൻ മാരായി നടക്കുന്നവരുടെയൊക്കെ യഥാർത്ഥ മുഖം മൂടി അഴിഞ്ഞാൽ സമൂഹം തള്ളുന്ന ആളുകൾ എത്രയോ നല്ലവന്മാരാവും
    സമൂഹത്തിന്റെ സർട്ടിഫിക്കറ്റ് വേണ്ടന്ന് വെച്ച വിനായകനാണ് ശരി

  • @kavithakg5179
    @kavithakg5179 10 місяців тому +2

    പൂരത്തിന് ആന മരിച്ചോണ്ടിരിക്കും
    അപ്പൻ ചത്തോണ്ടിരിക്കും

  • @Indian.3455
    @Indian.3455 9 місяців тому +6

    മാധ്യമപ്രവർത്തകരെ ജനം കയ്യേറ്റം ചെയ്യുന്ന കാലം വിദൂരമല്ല

  • @marstech2252
    @marstech2252 9 місяців тому +1

    അഹങ്കാരം ഒട്ടും ഇല്ലാ😮

  • @user-re8vh1ww8n
    @user-re8vh1ww8n 10 місяців тому +1

    Correct ❤❤

  • @MMR78626
    @MMR78626 9 місяців тому +4

    വിനായകൻ 🎉🎉

  • @rishurishad1494
    @rishurishad1494 10 місяців тому +1

    പൊളിച്ചു മച്ചാനെ

  • @vipinchandranpv
    @vipinchandranpv 10 місяців тому +2

    അയാൾ വരണ്ട എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്തിന് പോയി...അപ്പോ അയാൾ പറയുന്ന ഊളത്തരം കേക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്....

  • @user-jv2fd7vm6e
    @user-jv2fd7vm6e 9 місяців тому +1

    വിനായകൻ.എന്റെ മുത്താണ്

  • @akhilk5882
    @akhilk5882 10 місяців тому +6

    Vinayakan❤❤❤

  • @user-xd9sm3jp5k
    @user-xd9sm3jp5k 10 місяців тому +3

    ആത്മവിശ്വാസം നല്ലതാണ് പക്ഷെ തലക്ക് പിടിച്ച അഹങ്കാരത്തിന് കാലം കണക്ക് ചോദിക്കുംവിനായക

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +1

      കാലം കാണിച്ച അഹങ്കാരത്തിനാണ് വിനായകൻ മറുപടി കൊടുത്തുകൊണ്ടിരിക്കുന്നത്...

    • @idominator98
      @idominator98 9 місяців тому

      നേരെ തിരിച്ചാണ്. ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ ആണ് വിനായകനെ വിനായകൻ ആക്കിയത്. വിനായകൻ ആണ് കാലത്തിനോട് കണക്ക് ചോദിക്കുന്നത്

  • @jeromepenuel1070
    @jeromepenuel1070 10 місяців тому

    Excellent

  • @gingercomb
    @gingercomb 9 місяців тому +1

    100% ✅

  • @HAPPY400.
    @HAPPY400. 10 місяців тому +4

    പറഞ്ഞത് പോയിന്റ് 👍👍👍👍

  • @shoukathali7785
    @shoukathali7785 9 місяців тому +1

    കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായില്ലേ ?

  • @anudr.5878
    @anudr.5878 9 місяців тому +1

    വിനായകന് കണ്ണിൽക്കേടാണോ?? ഗ്ലാസ് വെച്ചിരിക്കുന്നു..

    • @yemjey2749
      @yemjey2749 9 місяців тому +1

      അതുകൊണ്ട് അത്രയും വൃത്തികേട് മാറിക്കിട്ടി.. ആ വൃത്തികെട്ട മുഖം കാണണ്ടാല്ലോ

  • @satheeshoc4651
    @satheeshoc4651 9 місяців тому

    കാശുള്ളവൻ കപ്പൽ വാങ്ങിക്കും അത് ഇല്ലാത്തവൻ കപ്പലണ്ടി വാങ്ങിക്കും 🤔

  • @hasnarasheedh655
    @hasnarasheedh655 9 місяців тому +1

    അയാളുടെ വീട്ടിലേക്ക് വരണ്ടാന്നു അയാൾ പറഞ്ഞാൽ പിന്നെ നിങ്ങൾ അങ്ങോട്ട് പോകാൻ നിക്കണോ അടി കിട്ടാഞ്ഞത് ഭാഗ്യം

  • @rajeev_shanthi
    @rajeev_shanthi 9 місяців тому

    ഉചിതമായ മറുപടി. തുറന്നു. പറഞ്ഞു. തെറ്റില്ല

  • @georgejoseph8871
    @georgejoseph8871 10 місяців тому +28

    ഇവനെ കൂടുതൽ ഇന്റർവ്യു ചെയ്യാതിരിക്കുക,കൂടൂതൽ പബ്ലിസിറ്റി നൽകാൻ മീഡിയ ശ്രമിക്കുന്നതാണ് തെറ്റ് എന്ന് വിനായകൻ പറഞ്ഞു കഴിഞ്ഞു... വലിയ മാഹാത്മ്യമായി കാണേണ്ടതില്ല അഭിനയം തൊഴിലായി സ്വീകരിച്ചവരും, ഭാഗമായി സ്വീകരിച്ചവരും.. മറ്റ് തൊഴിൽ ചെയ്ത് ഉപജീവനം ചെയ്യുന്നവരെ പോലെ തന്നെ കരുതി അവരെ ജീവിക്കാൻ അനുവദിക്കുക.... എല്ലാ വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ സ്വാഭാവികമായി കഴിഞ്ഞു പോയ നിമിഷങ്ങളില്ലെല്ലാം അഭിനേതാക്കൾ തന്നെ... സ്വസ്ഥമായി ഇരുന്ന് ഒന്നു വിശകലനം ചെയ്താൽ..ഭൂതത്തിലും,വർത്തമാനത്തിലും ഇനി ഭാവിയിലും...

  • @ashithaansar5437
    @ashithaansar5437 10 місяців тому +1

    എന്താണ് ശരിക്കും ഉള്ള മധ്യമ ധർമം. ഒരാളുടെ അനുവാദം കുടാതെ പോയി ഇഷ്ടം ഉള്ള രീതിയിൽ എഴുതി പിടിപ്പിക്കുന്നതോ. അതോ വല്ല അറിയപ്പെടുന്ന വരുടെ മരണ വീട്ടിൽ ചെന്ന് ഉളുപ്പില്ലാതെ സെലെബ്രറ്റിസ് ന്റെ പിന്നാലെ നടന്നു പോയി ഫോട്ടോഷോട്ട് നടത്തി അവർക്ക് വിഷമം ഉണ്ടോ എന്ന് അറിയുന്നത്തോ. അതോ കൊലപാതകം നടന്ന വീട്ടിൽ പോയി അവരുടെ വിഷമം ഒന്നും നോക്കാതെ അറുത്തു മുറിച്ചു ചോദ്യങ്ങൾ ചോദിക്കുന്നതോ. ഇ ലഹരി എല്ലാ മേഖലയിലും ഉണ്ട് എന്ന് എല്ലാർക്കും അറിയാം എന്നിട്ടും സിനിമ മേഖലക്ക്‌ മാത്രം എന്താ പ്രതേകത. ഒരാളുടെ സ്വഭാവം മനസ്സിൽ ആക്കി എന്ത് പറഞ്ഞാൽ എന്ത് കിട്ടും എന്ന് മനസിൽ ആക്കി വിവാദത്തിൽ തളി വിടുന്നത് തന്നെ തെറ്റല്ലേ. ഒരാളുടെ കഴിവിനെ അഗീകരിക്കുക തെറ്റിനെ ചൂണ്ടി കാണിക്കുക അതിനപ്പുറം നമ്മൾ വിചാരിക്കുന്ന രീതിയിൽ എല്ലാർക്കും ഇഷ്ട്ട പെടുത്തുന്ന തരത്തിൽ പെരുമാറാൻ സെലെബ്രറ്റികൾക്ക് മാത്രം അല്ല സാധാരണ കാർ അയാലും അങ്ങനെ തന്നെ.

  • @m10maneeshr71
    @m10maneeshr71 9 місяців тому +1

    കൂടുതൽ ഡയലോഗ് ഒന്നും വേണ്ട, സിപിഎം മേയർ ആയിരുന്നെങ്കിൽ ഇവൻ ഇങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ മാത്രമേ ഭാര്യയുടെ കൂടെ സെക്സ്ചെയ്യൂ. ഇവനും ഭാര്യയും സെക്സ് ചെയുന്ന സമയം പിള്ളേർക്ക് എന്തെങ്കിലും അപകടം പറ്റിയാലും ഇവൻ എഴുന്നേൽക്കില്ലേ 🤔🤔🤔🤔🤔

  • @movies8775
    @movies8775 10 місяців тому +1

    പൊളി ഒരേ നിലപാട്

  • @citizeN10
    @citizeN10 9 місяців тому +1

    ഞാൻ ഒരു കാര്യം പറയാം അയാൾ സ്വയം പറയുന്ന് ഞാൻ എന്റെ നിറം എന്റെ ജാതി എന്ത് ചോദ്യം ചോദിച്ചാലും അങ്ങനെ പറയുന്ന് അതു പറഞു സ്വാന്തനം പിടിച്ചു പറ്റാനുള്ള മാനസിക അടവാണ് നമ്മൾ ഒരു ബസിൽ കയറിയാൽ. സീറ്റ് കിട്ടാൻ ജാതി നിറം എന്നിവ നോക്കുമോ ഇത് കലഭാവാൻ മണിയെ പോലെ പട്ടിണി നിറം ജാതി പണം എല്ലിന്റ ഉള്ളിൽ കുത്തുമ്പോൾ ഉണ്ടാകുന്ന ഒരു തരം ക്വേണ്ടം തിയറി ആണു ഇവർ അറിയപ്പെടാത്തവർ ആണെങ്കിൽ ഇത്തരം സംസാരം ഉണ്ടാകുമോ ജീവിക്കാൻ. നെട്ടോട്ടം ഓടുന്നത് കാണാമായിരുന്നു ആദ്യ കലങ്ങളിൽ ഇയാൾ ഇത്തരം ചിന്തകൾ ഇല്ലായിരുന്നോ ഇയാൾ വളരും തോറും മനസ് ചെറുതാകുന്നു വരണ്ട എന്നു പറഞ്ഞു അയാൾ വന്നു മനുഷ്യൻ മനുഷ്യനെ അല്ലേ കാണാൻ വരിക ഇന്ദ്രൻസ് നല്ല സംസാരം ആണു ബോസൺ ഗിഗ്സ് തിയറി യെ പറ്റി അർട്ടി ഫിഷ്യൽ ചിന്ത കളെപറ്റി മനുഷ്യൻ ആലോചിക്കുമ്പോൾ. ഇത്തരം നിലവാര മില്ലാത്ത ചർച്ചകൾ ഒഴിവാക്കോ

    • @yemjey2749
      @yemjey2749 9 місяців тому

      100% correct ഇവനെയൊക്കെ ഇന്റർവ്യൂ എടുക്കാൻ പോയവനെ വേണം പറയാൻ

  • @magicalcanvasvlog
    @magicalcanvasvlog 9 місяців тому

    great

  • @rejikumbazha
    @rejikumbazha 9 місяців тому +2

    💯 vinayakan

  • @jancygeorge9043
    @jancygeorge9043 9 місяців тому +1

    He is 💯 %right

  • @MdmPkarakom
    @MdmPkarakom 9 місяців тому

    പുറത്തു ബോർഡ്‌ വക്കണം ലൈംഗിക ബന്ധത്തിൽ ഏർപെടുമ്പോൾ എന്നാൽ അവർ ബുദ്ധിമുട്ടിക്കില്ല

  • @bijupaul4186
    @bijupaul4186 10 місяців тому +8

    ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ നാണമില്ലേ

  • @ismailiritty2972
    @ismailiritty2972 10 місяців тому +2

    ആരെങ്കിലും ഇയാൾക്ക് പൊന്നാടയണിയിക്കാൻ പോകുമോ 😆ഇയാൾക്ക് ഭയങ്കര തണ്ടാണ്

  • @vijinvijay
    @vijinvijay 10 місяців тому +2

    അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒരാളുടെ വീട്ടിൽ ചെല്ലണമെങ്കിൽ മുൻകൂറായിട്ട് പെർമിഷൻ വാങ്ങണം... Permission ഇല്ലാതെ വന്ന് കേറിയാൽ ഭവനഭേദനത്തിന് കേസ് കൊടുക്കാം.... 🤷🏻‍♂️