State Award winner Vinayakan addresses press in Kochi | Manorama News

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 310

  • @savusview4728
    @savusview4728 7 років тому +39

    pachayaya manushyan....... vinayaketto iniyum uyarangalilethatte .....

  • @rinshink.a1130
    @rinshink.a1130 7 років тому +47

    നല്ല മനുഷ്യർ, ഒരു പാടുണ്ടോ എന്നറിയില്ല. പക്ഷേ, ഇത് നല്ല ഒരു മനുഷ്യൻ ആണ്....

  • @harifkhanmtl
    @harifkhanmtl 7 років тому +69

    അമ്മയുടെ മധുരം നിരസിച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറച്ചു കുറഞ്ഞിരുന്നു.... ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇഷ്ടം ഒന്നുകൂടി കൂടി.... come on man... We all with u....

  • @pranavgopalakrishnan1461
    @pranavgopalakrishnan1461 7 років тому +58

    ഹോ നമിച്ചു... ഇത്ര പച്ചയായ മനുഷ്യൻ മലയാള സിനിമയിൽ ഇല്ല.. ലവ് യു ബ്രോ

  • @hashimhussain2
    @hashimhussain2 7 років тому +130

    നീ വേറെ ലെവലാട , മരണ മാസ്😚😚😚😚

  • @prasadlp9192
    @prasadlp9192 5 років тому +13

    ഇന്നേവരെ കലാരംഗത്തു ഇത്രയും പച്ചയായി സംസാരിയ്ക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ല

  • @tonymathew5402
    @tonymathew5402 7 років тому +33

    ഒരു പച്ച മനുഷ്യനെ കണ്ടതുപോലെ തോന്നുന്നു ........

  • @abdulkadermahfooz1219
    @abdulkadermahfooz1219 7 років тому +17

    Fabulous vinayakan love the way he is , love u lot

  • @Dragan67
    @Dragan67 Рік тому +1

    യഥാർത്ഥ മാധ്യമപ്രവർത്തകരുടെ പ്രെസ്സ് മീറ്റ് 😂.. മോഹൻലാലിനെക്കാളും മികച്ച നാടൻ തന്നെ വിനായകൻ 😂.. പച്ചയായ, വിവരമുള്ള നടൻ 👏👏👏

  • @shibinps
    @shibinps 7 років тому +114

    ഇത്രയും മനോഹരമയാ ചിന്തകള്‍ അടുത്ത കാലോതോന്നും വേറെ ഒരു നടനും പറഞ്ഞു കേട്ടില്ല ..വല്ലാതങ്ങ് ഇഷ്ടായി .. :)

  • @charlesjoseph4957
    @charlesjoseph4957 7 років тому +15

    24:52 mass reply by Vinayakan Chettan

  • @santhoshspraypaints...7894
    @santhoshspraypaints...7894 7 років тому +47

    വിനയകേട്ടൻ ഫുൾ ഓപ്പണാനാണ് റിയൽ heeroo

  • @muftharmuthu1710
    @muftharmuthu1710 7 років тому +85

    നാട്യങ്ങൾ ഇല്ലാത്ത നടൻ, ഇങ്ങളെ പോലെ ഇങ്ങക്കെ പറ്റു..
    എല്ലാ ഭാവുകങ്ങളും നേരുന്നു ...!!

  • @abhilashmoothedath4291
    @abhilashmoothedath4291 7 років тому +8

    super vinayakan chetan.expecting more films

  • @MichiMallu
    @MichiMallu 7 років тому +49

    പച്ചയായ മനുഷ്യൻ, ഉയർന്ന ചിന്താഗതികൾ, നല്ല സ്വഭാവ നടൻ, ഈ പുരസ്കാരം ഇനിയും ഒരു പാട് അവസരങ്ങൾ നൽകട്ടെ എന്ന് ആശംസിക്കുന്നു. നല്ല വായനയും ആത്മീയ ചിന്താഗതികളും കൂടുതൽ നന്മകൾ ജീവിതത്തിൽ ഉണ്ടാക്കട്ടെ. നല്ല വിനയമുള്ള ഈ വിനായകൻ എന്നെന്നും മലയാള സിനിമയ്ക്കു അഭിമാനമായി ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ.

  • @fasilfasi4170
    @fasilfasi4170 7 років тому +77

    വിനായകേട്ടാ...... കണ്ണ് നിറഞ്ഞു നിങ്ങളുടെ വാക്കുകൾ കേട്ട്...... സത്യസന്തമായ വാക്കുകൾ....
    നിങ്ങളാണ് റിയൽ ഹീറോ.....
    പറയാൻ വാക്കുകൾ കിട്ടുന്നില്ല.......
    ചേട്ടാ......😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jinsonjose7571
    @jinsonjose7571 7 років тому +27

    vinayakan. .awesome character. ...dancer..musician etc more...really human

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 7 років тому +50

    വിനായകേട്ടാ.. നിങ്ങളാണ് താരം.. Love you.. Bro

  • @noahnishanth9766
    @noahnishanth9766 7 років тому +12

    Vinayakananu thaaram😍😘

  • @Sabithmoorad
    @Sabithmoorad 7 років тому +26

    big b ഇറങ്ങിയ കാലംമുതൽക്ക് ഇങ്ങളെ picum phnil വെച്ചു നടക്കലുണ്ടെനും ..ഇങ്ങളെ സ്റ്റൈൽ നിക് ഒടുക്കത്തെ ഇഷ്ട .

  • @jessygeorge2492
    @jessygeorge2492 Рік тому

    6 years back വിനായകന്റെവിനയവും സംസാരവും എത്ര മനോഹരം!! എന്നാലിന്നു വിനായകൻ, സിനിമ എന്ന മേഖലയുടെ സ്വാധീനം മൂലം അഹങ്കാരം കൂടിയിട്ട് മറ്റൊരു face ആണ് സംസാരത്തിലും ഭാഷയിലും.. കഷ്ടം!! വളരെ നല്ല കലാകാരൻ.. ഒരുപാടു ഉയരങ്ങളിലെത്തേണ്ട artist! Character മോശമാകാതെ ആലോചിച്ചു മുന്നോട്ടുപോയാൽ വളരെ നല്ലൊരു future കാത്തിരിക്കുന്ന താരം!!

  • @bobbykm2255
    @bobbykm2255 4 роки тому +5

    9:35 ❤️❤️❤️

  • @sandeepsourabhan206
    @sandeepsourabhan206 7 років тому +8

    vinayakan. .awesome

  • @ashokanlathika9558
    @ashokanlathika9558 Рік тому +3

    വിനായകൻ സാർ ഞാൻ ഒരു നടന്മാരെയും ഇന്നുവരെ സാറൊന്നു സംബോധനം ചെയ്യാൻ മെനക്കെട്ടിട്ടില്ല താങ്കൾ ഇന്ന് കേരളത്തിൻറെ അഭിമാനമാണ് മാറ്റുരച്ചു നോക്കാൻ ആരും മെനക്കെടേണ്ട ഇല്ല സല്യൂട്ട് സാർ ഉയരങ്ങളിലേക്ക് ഇനിയും താങ്കളെ ഞാൻ സ്വാഗതം ചെയ്തു കൊള്ളുന്നു

  • @lathalalachen7992
    @lathalalachen7992 Рік тому +1

    Vinayakan താങ്കൾ ഒരു മനുഷനായ മനുഷ്യൻ

  • @sherifmohammed6024
    @sherifmohammed6024 7 років тому +6

    Really grate words..,

  • @aliyammakunju3882
    @aliyammakunju3882 Рік тому +2

    25 07 2023 HAPPY WELCOME SIR LOVE YOU

  • @sharathprasad447
    @sharathprasad447 7 років тому +10

    vinayakan chetttooooo.....ningale arinjooond varunthorum ishtam koodi koodi varukayaan....

  • @seenintheeyes565
    @seenintheeyes565 7 років тому +34

    he is a real man. I love it.😘😘

  • @AromalHarisree
    @AromalHarisree 7 років тому +18

    24:20 കണ്ടമാനം പ്രണയം 😍😍😂

  • @nandhumuthmuth4873
    @nandhumuthmuth4873 3 роки тому +2

    ഹലോ വിനയൻ സുഹൃത്തേ താങ്കൾ പറഞ്ഞത് സത്യമാണ് പണത്തിനു മീതെ പരുന്തും പറക്കില്ല താങ്കൾ സത്യം തുറന്നു പറഞ്ഞു അത് സത്യമാണ് കേരളത്തിൻറെ നല്ലൊരു മനുഷ്യനായി ജീവിക്കുക താങ്കൾക്ക് എന്തും നല്ലതേ വരുകയുള്ളൂ ഇന്ന് കേരളം പണം മാത്രം സ്നേഹിക്കുന്ന വ്യക്തികളും സിനിമാക്കാരുമായി താങ്കൾ അതുപോലെ ആയിരിക്കരുത് നമ്മുടെ മണിച്ചേട്ടൻ അറിയാമല്ലോ മണിച്ചേട്ടൻ സത്യം ഉള്ള ഒരു വ്യക്തിയായിരുന്നു സത്യം ഉള്ളവരെ ദൈവം വച്ചിരിക്കുന്ന ഇല്ല വിനയൻ എന്ന സുഹൃത്ത് സത്യമായിരിക്കണം എൻറെ വലിയ പ്രണാമം താങ്കൾക്ക് നൂറായുസ് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജയ് ഹിന്ദ്

  • @RajanMp-j4p
    @RajanMp-j4p 4 місяці тому

    ആ സ്ഥലം പോയി കണ്ട് നോക്കണം എനിക്ക് അവിടെയിരുന്ന് വെള്ളമടിക്കാൻ ഭാഗ്യം കിട്ടി എത്ര നല്ല പച്ച മനുഷ്യർ അവിടെയുണ്ട് എന്നും കണ്ട്

  • @RamanKutty-v3k
    @RamanKutty-v3k Рік тому +1

    വിനായകൻ ചേട്ടൻ ഇനിയു ഇന്റെർവ്യകൾ പങ്കുടുക്കണം

  • @Ismayilvga
    @Ismayilvga 7 років тому +16

    കട്ട നാടൻ മനുഷ്യൻ.....

  • @seenam7564
    @seenam7564 Рік тому +1

    Love you❤❤❤❤ vinayakan chetta inium munnottu kuthichu uyaratte🥰🥰🥰

  • @RashadRabwah
    @RashadRabwah 7 років тому +85

    ❤Pure Like a Diamond💎

  • @annaanna1439
    @annaanna1439 4 роки тому +22

    The real artist 😍😘🌸

  • @jojoevarkey5293
    @jojoevarkey5293 7 років тому +16

    A gem of a person!

  • @annaanna1439
    @annaanna1439 4 роки тому +4

    Vinayakan the 🌸😘great actor

  • @RajanMp-j4p
    @RajanMp-j4p 4 місяці тому +1

    ദീർഘവീഷണം അടൂർ ഗോപലകൃഷ്ണൻ മാർ ഈ ഇന്റെർവ്യൂ ഒന്ന് നിരീക്ഷിക്കട്ടെ

  • @bibinthampy1599
    @bibinthampy1599 7 років тому +3

    Congrats vinayakeyetta.. U r amazing actor..

  • @shaminks5745
    @shaminks5745 7 років тому +3

    vinayakettta ningal pacha manushananu. I love your role in ayoobnte pusthakom

  • @unclesam8380
    @unclesam8380 7 років тому +18

    change the thumbnail to വിനായകന് ജാഡ ആണെന്ന് പറഞ്ഞവർ ഇത് കാണണം... "വിനായകൻ എന്ന പച്ച മനുഷ്യൻ".

  • @nidhin22
    @nidhin22 7 років тому +5

    Inghalu ushaar anu bahii.!!! Manichettante kurachu Gunam koodi undayaa supper ayii..!!!

  • @subeeshchoolayil761
    @subeeshchoolayil761 7 років тому +16

    Great vinayakan

  • @abhinavkeloth9989
    @abhinavkeloth9989 5 років тому +6

    21:00 motivational

  • @thamammubarish8777
    @thamammubarish8777 7 років тому +8

    This Man!
    Best talk about LOVE and PRATHISHEDHAM!
    THings to Think!

  • @abhinavkeloth9989
    @abhinavkeloth9989 5 років тому +10

    Anyone in 2019

  • @melbinjoseph5409
    @melbinjoseph5409 5 років тому +3

    Supar vinayakan

  • @rockshoney2572
    @rockshoney2572 7 років тому +16

    kallaki machu nee aa tharam njagade

  • @Bijuvk-co5jn
    @Bijuvk-co5jn Рік тому +1

    ഒരുപാട് സന്തോഷം തോന്നി വിനായക ❤️

  • @archanajayan8760
    @archanajayan8760 7 років тому +4

    the real human being....

  • @mm2k2uk
    @mm2k2uk 7 років тому +9

    all the best vinayakan .. God bless you

  • @kishor460
    @kishor460 7 років тому +13

    great artist..👍👍.. genuine human being

  • @navastvr
    @navastvr 7 років тому +4

    You are great 👍🏻

  • @vishnu2626
    @vishnu2626 7 років тому +2

    Pachayaya Manushyan, inne vare mattoru nadanum ithu pole , ithrem down to earth ayt samsarikkunath kanditilla, Arhikkunna Vijayam, iniyum ithupole ulla malayalm superstar s undavatte.

  • @sangeethraveendran5898
    @sangeethraveendran5898 5 років тому +1

    Thats the perfect man... Angeekaram.....janangal tannittu mediayilottu vannal mathi nu paranju...perfect decision...

  • @yadhukrishnanp4508
    @yadhukrishnanp4508 3 роки тому +2

    9:34❤️

  • @hareeshkrishna1829
    @hareeshkrishna1829 7 років тому +21

    നല്ല മനുഷ്യൻ..എല്ലാ ഭാവുകങ്ങളൂം നേരുന്നു

  • @RajaGopalan-ks1gq
    @RajaGopalan-ks1gq Рік тому

    You.are.great

  • @sunil3OO
    @sunil3OO 7 років тому +10

    Way to go man... you are great..!!

  • @jithinmanikyam8171
    @jithinmanikyam8171 5 років тому +2

    Vinayakn mass

  • @brushboysmedia6826
    @brushboysmedia6826 5 років тому +2

    Nice.. ....interview

  • @harshadharshu7824
    @harshadharshu7824 Рік тому +1

    സൂപ്പർ. Suppar

  • @lal204
    @lal204 5 років тому +2

    great words from V-"naayakan"

  • @dellayugesh950
    @dellayugesh950 7 років тому +4

    U r so real....its very rare too....So happy to hear real words from pepl ...

  • @vishnukier372
    @vishnukier372 7 років тому +9

    Congratulations brother..best wishes for your future projects

  • @amalmathew8803
    @amalmathew8803 7 років тому +4

    love u bro

  • @chalsonjessy
    @chalsonjessy 4 місяці тому

    ❤❤🔥🔥🔥👌😍വിനായകൻ ചേട്ടൻ 😍❤️

  • @traveler_in_India
    @traveler_in_India 5 років тому +15

    ഒരു പടത്തിൽ തല കാണിച്ചാൽ പിന്നെ എല്ലാം ആയി എന്ന് വിചാരിക്കുന്നവർ കണ്ടു പഠിക്കണം.
    ഒരു ടീവി ചാനലിൽ വന്നു ഇരിക്കും മുൻപ് സ്വയം വിലയിരുത്തൽ വേണം എന്ന് കാണിച്ചു തരുന്ന വിനായകൻ...

  • @Misriyaaju
    @Misriyaaju Рік тому

    9:49 laletan ethiraliya enn ann paranjappo oru cherupunchiriyode ath deal cheythu...😊 Inn lalettanum rajinikanth sir nteyum ethirali aayi abhinayichu polichadakki
    Way more to go 🎉

  • @muhammedashrefnp3399
    @muhammedashrefnp3399 Рік тому

    Your Brilliant only one super Dan's Days 1Hwors ❤❤❤❤❤My Like

  • @iqbalazizah1951
    @iqbalazizah1951 Рік тому

    VINAYAKAN $$$$$$$$ VERA LEVELLL.. MALAYSIA.

  • @donsanjay6678
    @donsanjay6678 2 роки тому +2

    Lalettan ethiraliyayi😁😁ath kandit ith kanunna njan

  • @ratheeshkumarjl7706
    @ratheeshkumarjl7706 5 років тому +25

    വിനായകൻ ചേട്ടാ നിങ്ങൾ മാസ് ആണ്. Love u.......

    • @mumthasmp1812
      @mumthasmp1812 Рік тому

      😂

    • @prasannanshoba9789
      @prasannanshoba9789 Рік тому

      വിനായകമേനഞാനുഠപുലയനേണ്.ഉമമഠചാണീഞാൻചാണൂഉമമന്മായി.നിഒനനുമനസസിലാകണഠനീ.വിലകാളയിണു

  • @kingaswin1
    @kingaswin1 7 років тому +85

    ഈ അവാർഡ് വിവരം പറഞ്ഞപ്പോൾ ചിലർ ചോദിച്ചു ആ ഭ്രാന്തനെ പോലെയുള്ളവനാണോ കിട്ടിയതെന്ന്‌ , ഈ വീഡിയോ അത് പറഞ്ഞവരെ കാണിക്കണം എന്നിട്ടു പറയും യഥാർത്ഥത്തിൽ ഭ്രാന്ത് നിങ്ങൾക്കാണെന്നു

    • @janbazrishi
      @janbazrishi 5 років тому

      bhraanthan.

    • @sree3650
      @sree3650 5 років тому

      @@janbazrishi aarada branthan

    • @annaanna1439
      @annaanna1439 4 роки тому

      Sathyamaanu bro, nalloru actor aanu nalloru manushyanum

    • @dexpro5329
      @dexpro5329 3 роки тому

      @@janbazrishi ninte achanu anno

    • @janbazrishi
      @janbazrishi 3 роки тому

      @@dexpro5329 ninte achan aanennarinjilla.sorry.orikkalum makanu mumbil achanae kuttam parayaruthaarunnu.maapp,maapp

  • @mkbasheer
    @mkbasheer 7 років тому +16

    ഇതാവണം നട൯.....
    ഇതാണ് നട൯.....
    All the very best Vinayaketta......

  • @anaswarmk5861
    @anaswarmk5861 7 років тому +2

    u're the man

  • @rennyraphel616
    @rennyraphel616 7 років тому +23

    ഞാൻ ഇങ്ങനയൊന്നുമല്ല ചേട്ട ഭയങ്കര പ്രണയനാണ്

  • @rayeesrayz8090
    @rayeesrayz8090 7 років тому +3

    nice person

  • @indianyouth4207
    @indianyouth4207 7 років тому +6

    love you man.....god bless you...

  • @sabucasanova1903
    @sabucasanova1903 5 років тому +10

    Big സലൂട്ട് വിനായകൻ ചേട്ടാ

  • @todbenetton318
    @todbenetton318 3 роки тому +2

    Attittude🔥❤️

  • @suhailpk83
    @suhailpk83 7 років тому +4

    ന്നാലും നിങ്ങൾ ഒരു പുച്ഛം ഒളിപ്പിച്ചു വച്ച് സംസാരിക്കുന്നു... വിനായകൻ എന്ന പച്ച മനുഷ്യനെ ഞാൻ വളരെയേറെ ബഹുമാനിക്കുന്നു...

  • @catart1229
    @catart1229 7 років тому +2

    great artist

  • @storytime3959
    @storytime3959 4 роки тому

    Ithanu tharam vinayaka ishttam

  • @mortezaziazi7541
    @mortezaziazi7541 7 років тому +7

    Good conversation and have good sense too ,see the differences between super stars and natural born guys

  • @shiyassultan8906
    @shiyassultan8906 7 років тому +8

    polichu muthe... njan bayangara pranayana😂😂😂❤❤❤super dialogue

  • @murshidmurshi2045
    @murshidmurshi2045 7 років тому +6

    parayaan vaakkugalilla vinaayagan chetta u r great oru big salute

  • @itsMedijil
    @itsMedijil Рік тому +2

    വിനായകന് ഒരു അഞ്ചാറു വർഷം കഴിഞ്ഞാൽ രജനീകാന്തിനൊപ്പം അഭിനയിക്കാംL❤

  • @sajimathew8671
    @sajimathew8671 Рік тому

    ഒരു മനുഷ്യൻ

  • @daffodils_anilan
    @daffodils_anilan 5 років тому +1

    U r great bro...

  • @aneeshmullappully4421
    @aneeshmullappully4421 4 роки тому +10

    എല്ലാ ആശംസകളും നേരുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️💯

  • @iamam3526
    @iamam3526 5 років тому +11

    നുമ്മട മുത്താണ് വിനായകൻ sir... കട്ട സപ്പോർട്

  • @SaleemSaleem-sn6tw
    @SaleemSaleem-sn6tw Рік тому

    Vinayagan🎉aa❤

  • @madhugp
    @madhugp 7 років тому +6

    Congrats Vinayakan ! Also would like to thank the Jury for the wonderful job done also showed a complete commitment...

    • @പാലക്കാടൻചങ്ങായി
      @പാലക്കാടൻചങ്ങായി Рік тому

      ഇപ്പൊ എന്തു തോന്നുന്നു ബ്രൊ ഇ പന്നി ഉമ്മൻ ചാണ്ടി സാർ മരിച്ചപ്പോൾ പറഞ്ഞതും അതല്ലാതെ മറ്റരു മീറ്റിങ്ങിൽ എന്നെ വളർത്തുന്നത് ആരാധകർ അല്ലെന്നും എന്നൊക്കെയാണ് ഇപ്പൊ പറ ഇവൻ ആരാ

  • @safeerhussain-b7z
    @safeerhussain-b7z 5 років тому +3

    ചേട്ടാ സൂപ്പർ

  • @ajith..7963
    @ajith..7963 7 років тому +1

    Love u chetta..

  • @ratheeshkr690
    @ratheeshkr690 3 роки тому +4

    വിനായകൻ ചേട്ടന്റെ character super ആണ്.....🔥

  • @nidhinp5421
    @nidhinp5421 7 років тому +2

    the man