Це відео не доступне.
Перепрошуємо.

‘രഞ്ജിത്തിനെയൊക്കെ ഞാന്‍ പണ്ടേ തുടച്ചുകളഞ്ഞതാണ്’; രോഷംപൂണ്ട് വിനായകന്‍|Vinayakan|Ranjith

Поділитися
Вставка
  • Опубліковано 15 вер 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 364

  • @sreenatholayambadi9605
    @sreenatholayambadi9605 11 місяців тому +314

    വിനായകൻ ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു.. മാത്രമല്ല ജയിലറിലെ അഭിനയം.. 🔥🔥

  • @filmography4825
    @filmography4825 10 місяців тому +70

    രഞ്ജിത്തിന് മുഴുവൻ മാടമ്പിത്തരം ആണ് അവനാണ് മലയാള സിനിമയുടെ സ്രഷ്ട്ടാവ് എന്നാ വിചാരം

  • @chandranthavaranayil6597
    @chandranthavaranayil6597 11 місяців тому +204

    പ്രിയ വിനായകൻ സാർ കൃത്യതയാർന്ന നിലപാട്, അങ്ങേക്കു ഒരു ബിഗ്‌ സല്യൂട് 👍👍👍🙏🏾

    • @JishadMajeed
      @JishadMajeed 10 місяців тому +2

      വെറും pooran

    • @pranav3699
      @pranav3699 10 місяців тому +2

      ​@@JishadMajeedninte vappa alle ariyaa

    • @JishadMajeed
      @JishadMajeed 10 місяців тому

      @@pranav3699 നിന്റെ 16 കണക്കിന് തന്തമാരുടെ അണ്ടി മൈരേ

  • @rijukakkirikkan
    @rijukakkirikkan 11 місяців тому +299

    വിനായകൻ ഈ പറഞ്ഞത് ന്യായം 👌👌👌👌...... ലീല hated മൂവി ആണ് 😡

    • @JishadMajeed
      @JishadMajeed 11 місяців тому +3

      അപ്പോ കാമണ പ്രഭുവോ 🤣🤣🤣

    • @manishsuresh4996
      @manishsuresh4996 11 місяців тому +13

      ​@@JishadMajeedപ്രജാകൂതി, പ്രാഞ്ചി myran പിന്നേ ഓസ്കർ പടങ്ങൾ ആണല്ലോ

    • @JishadMajeed
      @JishadMajeed 11 місяців тому +2

      @@manishsuresh4996 pranjiyettan പോലൊരു സിനിമ മുതുവാണo ലാലപ്പന് ഉണ്ടോ😆😆

    • @manishsuresh4996
      @manishsuresh4996 11 місяців тому +13

      @@JishadMajeed മമ്മുന്നി പിന്നെ എല്ലാം തികഞ്ഞ കിളവൻ ആയത് കൊണ്ട് കുഴപ്പമില്ല

    • @pramodp8161
      @pramodp8161 10 місяців тому

      I always wondered about this movie..sick movie.

  • @nitishck9381
    @nitishck9381 11 місяців тому +58

    First time i support vinayakan words 👍

  • @sonyjude5240
    @sonyjude5240 11 місяців тому +40

    100 percentage correct

  • @parudeesa-ox2wp
    @parudeesa-ox2wp 10 місяців тому +61

    വിനായകൻ പറഞ്ഞത് കറക്റ്റ് പോയിന്റ് 🙏🏾👌👍👍👍👍👍👍

  • @bp6265
    @bp6265 11 місяців тому +78

    ലീല മുത്തു ചിപ്പീടെ ഏഴയലത്തില്ല.. എന്ത് ഭ്രാന്താണ് രഞ്ജിത് പടച്ചു വിട്ടത്..!!

  • @faisalvaloor5963
    @faisalvaloor5963 11 місяців тому +37

    വിനായകൻ 🔥🔥🔥❤

    • @JishadMajeed
      @JishadMajeed 11 місяців тому

      കഞ്ചാവ് കമ്മി

  • @yamahayamaha7722
    @yamahayamaha7722 11 місяців тому +23

    You are awesome 👏🏻

  • @dileepk7364
    @dileepk7364 10 місяців тому +14

    Correct, you are right Mr. Vinayakan

  • @lintalukose8856
    @lintalukose8856 11 місяців тому +21

    I agree wat vinaayakan said ..❤❤

  • @shameerchalad2882
    @shameerchalad2882 11 місяців тому +9

    ഓരോരാളുട അഭിരുചിക്കും ആഗ്രഹത്തിനും അനുസരിച്ചാണ് സംവിധാനം ചെയ്യാൻ കഥ തിരഞ്ഞെടുക്കുക... രഞ്ജിത്തിന് ഇത്തരം വിഷയങ്ങളിലാണ് താല്പര്യം... അത് കൊണ്ട് ആരും തിരിഞ്ഞു നോക്കാതെ മൂലക്കിട്ട ആ കഥ വായിച്ചു രഞ്ജിത് വായിച്ചു... അതിൽ മതിമറന്നു അയൽക്കതു സിനിമയക്കണമെന്ന് തോന്നി..... രതി വൈകൃതമുള്ളവരാണ് ഇത്തരം കഥകൾ പൊതുവെ എഴുതിപിടിപ്പിക്കുക.... തന്റെ മനസ്സിലുള്ള ആഗ്രഹം ഏതേലും രീതിയിൽ പുറത്തേക് ഛർദിക്കുക.... എന്നിട്ട് അതിനൊരു chandhana❤️ചാർത്തും... അവാർഡ് ലെവൽ ഐറ്റം.... ത്ഫു 😢

  • @Behealedandcalm
    @Behealedandcalm 11 місяців тому +24

    Vinaayakan Uyirrrrrrr😢😢😢

  • @yasmediaproductions6309
    @yasmediaproductions6309 11 місяців тому +32

    Im supporting vinayakan
    Now vinayakan is international
    but ranjith is only in mister eranakulam

  • @digeshdiga
    @digeshdiga 11 місяців тому +159

    രഞ്ജിത്തിന്റെ സിനിമകളിലെ ജാതീയതെയെ റഫർ ചെയ്യ്ത്
    " ചിന്തിച്ച് " ഡോക്ടറേറ്റ് നേടിയവർ ഉണ്ടാകുമ്പോൾ വിനായകൻ പറഞ്ഞതിൽ തെറ്റ് പറയാൻ കഴിയില്ല😂

  • @Ravisidharthan
    @Ravisidharthan 11 місяців тому +191

    10 കൊല്ലം ആയി ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം വിനായകൻ പറഞ്ഞു....
    സാഹിത്യകാരന്മാരുടെ കാമം creativity ആയി കാണിക്കുന്ന ഒരു നാടാണ് നമ്മുടെ കമ്മ്യുണിസ്റ്റ് കേരളം...

    • @josephdevasia6573
      @josephdevasia6573 11 місяців тому +4

      വളരെ സത്യം ആർക്കും മനസ്സിൽ ആകാത്ത അധികം ആരും കണ്ടിട്ടില്ലാത്ത സിനിമയ്ക്കു അവാർഡും കൊടുക്കും ഒന്നുകിൽ തെറി അല്ലെങ്കിൽ ദ്വായർത്ഥ പ്രയോഗം അല്ലെങ്കിൽ ഒന്നുമനസ്സിൽ ആകല്ലേ എന്ന് ഓർത്താണ് സിനിമാ eduklunmtj

    • @ajnr9843
      @ajnr9843 11 місяців тому +4

      10 കൊല്ലം മുൻപ് ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണം ആയിരുന്നോ... നിന്നെ ഉണ്ടാക്കിയതും കമ്മ്യൂണിസ്റ്റ് കേരളത്തിൻ്റെ കുഴപ്പം ആണോ

    • @Ravisidharthan
      @Ravisidharthan 11 місяців тому +7

      @@ajnr9843 നിനക്ക് നല്ല ചൊറിച്ചിൽ ആണല്ലോ...നിയെന്തിനാ കിടന്ന് ഇങ്ങനെ കുരയ്ക്കുന്നത്..
      കേട്ടാൽ തോന്നും നിനക്ക് ഇതൊക്കെ തന്നെയാണ് വേണ്ടത് എന്ന്.....
      പറയുന്നത് മനസ്സിലാക്കൂ..
      സാഹിത്യത്തിന് കേരളത്തിൽ അമിത പ്രാധാന്യം ഉണ്ട്...
      ഇവന്മാർക്ക് രമിക്കാൻ സാഹിത്യത്തിൻ്റെ മേമ്പൊടി ചേർക്കുന്നു എന്ന് മാത്രം, കഥ കവിത, പച്ചയായ ജീവിതം, തൂലികയുടെ തീക്കനൽ എന്നൊക്കെ പറഞ്ഞ് പോക്രിത്തരം പറഞ്ഞാൽ, അത് സംസ്കാരം ആവില്ല...
      ഇടതുപക്ഷ ഭരണം അല്ല പ്രശ്നം (അത് വേറെ ടൈപ്പ് പ്രശ്നം).
      ഇടതുപക്ഷത്തിൻ്റെ ഫിലോസഫി ആണ് പ്രശ്നം..

    • @sujalasjayapal
      @sujalasjayapal 10 місяців тому +1

      ലോകത്ത് എവിടെയും അങ്ങനെ തന്നെ ആണ് 😂😂😂

    • @ajnr9843
      @ajnr9843 10 місяців тому

      @@Ravisidharthan നിൻ്റെ വീട്ടിൽ എല്ലാവരും കുരയ്ക്കുന്നവർ ആണോ
      അതാണ് നിനക്ക് ഇതും കുരചിൽ ആയി തോന്നിയത്
      നിൻ്റെ അച്ഛനും അമ്മയും കുരയ്ക്കുന്ന കേട്ട് അല്ലേ നീയും വളർന്നത്
      അത് കൊണ്ട് എല്ലാം ഇങ്ങനെ തോന്നും

  • @thasneem5367
    @thasneem5367 11 місяців тому +8

    അങ്ങനെ രഞ്ജിത്തിനെ അടച്ച് ആക്ഷേപിക്കരുത് രഞ്ജിത്തിന്റെ എത്രയോ നല്ല മൂവികളും ഉണ്ട് പാലേരി മാണിക്യം പ്രാഞ്ചിയേട്ടൻ പഴയ ഒരുപാട് സിനിമകളുണ്ട് പിന്നെ എല്ലാ സംവിധായകർക്കും എല്ലാം നടന്മാർക്കും എപ്പോഴും ഓരോരോ തെറ്റുകൾ പറ്റാതിരിക്കില്ലല്ലോ അതുപോലെതന്നെ തെറ്റ് തന്നെയല്ലേ ഉമ്മൻചാണ്ടി മരിച്ചപ്പോൾ നിനക്കും പറ്റിയത് പിന്നെ നീ രഞ്ജിത്തിനെ ഇങ്ങനെ കുറ്റം പറയല്ലേ രഞ്ജിത്ത് നല്ല ഡയറക്ടർ തന്നെയാണ് നല്ല തിരക്കഥാകൃത്ത് തന്നെയാണ് പാലേരി മാണിക്യം മാത്രം കണ്ടാൽ മതി പിന്നെയും ഉണ്ട് ഒരുപാട് മൂവികളും പഴയ മൂവികൾക്ക് ഒരുപാടുണ്ട് മോഹൻലാലിനെ വെച്ച് ഒരുപാട് മൂവികൾ ചെയ്തിട്ടുണ്ട്

  • @bilzas6639
    @bilzas6639 11 місяців тому +1

    Well said

  • @sakr3192
    @sakr3192 11 місяців тому +32

    വിനായകൻ ❤

  • @sreeramlalitha1476
    @sreeramlalitha1476 10 місяців тому +10

    100% jogikkunnu. Vinayakan ❤

  • @sandioreal1692
    @sandioreal1692 11 місяців тому +3

    Super

  • @Syamala_Nair
    @Syamala_Nair 10 місяців тому +4

    വിനായകൻ പറഞ്ഞത് എനിക്കുംതോന്നിയതാണ്
    പ്രതികരിക്കാൻ ശ്രമിച്ചില്ല
    കണ്ടപ്പോൾഅറപ്പും വെറുപ്പും തോന്നിയിരുന്നു
    അയാൾ പറയൂന്നതിൽ
    കാരഽമുണ്ടോ എന്നു നോക്കി അതിനെ അംഗീകരിക്കണം

  • @manojann2278
    @manojann2278 11 місяців тому +6

    😂😂😂 ...very true abt രഞ്ജിത്ത്

  • @SajanVarghes
    @SajanVarghes 11 місяців тому +2

    Did vinayakan see movie "spirit "???

  • @mujeebrahmants7787
    @mujeebrahmants7787 11 місяців тому +32

    ലീല എന്ന സിനിമ രഞ്ജിത്ത് എഴുതിയതല്ല.ഉണ്ണി ആർ എഴുതിയ ചെറുകഥയാണ് അത്... സംവിധാനവും നിർമ്മാണവും മാത്രമാണ് രഞ്ജിത്ത്... സിനിമ മോശമാണ്, പക്ഷേ അത് അയാളുടെ സങ്കല്പമല്ല... അപ്പോൾ ഈ കാര്യത്തിൽ അയാളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.. അത് എഴുതിയവരും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചവരും കണ്ട് ആസ്വദിച്ചവരും എല്ലാം തുല്യ അളവിൽ കുറ്റക്കാരാണ്.. പിന്നെ ഒരു കാര്യം കൂടി.. അത് മനുഷ്യ മനസ്സുകളുടെ ഉൾചിന്തകളെ മനോഹരമായി തുറന്നു കാട്ടുന്ന സിനിമയാണ്..

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 11 місяців тому

      🙏

    • @mujeebrahmants7787
      @mujeebrahmants7787 11 місяців тому +4

      ആയിരിക്കാം.. അങ്ങനെ നോക്കിയാൽ ഒരുപാട് സംവിധായകരെ നമുക്ക് കുറ്റം പറയേണ്ടിവരും. ലീല മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ചെറുകഥയാണ് എന്നാണ് എൻ്റെ അറിവ്. ഞാൻ വായിച്ചിട്ടില്ല. ആ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ചെയ്തത്. അതൊരു കുടുംബ ചിത്രമായിരുന്നില്ല മറിച്ച് ആക്ഷേപ ഹാസ്യ വിഭാഗത്തിൽ വരുന്ന ചിത്രമായിരുന്നു. സമൂഹത്തിന് ഉൾക്കൊള്ളാൻ വയ്യാത്ത സംഗതികൾ ഒരു സിനിമയിൽ ചെയ്തത്കൊണ്ട് മാത്രം ഒരു കലാകാരനെ കുറ്റം പറയാനാവില്ല എന്നാണ് കരുതുന്നത്. അങ്ങനെ പറ്റുമെങ്കിൽ അതിൽ ആ വേഷം ചെയ്ത ബിജുമേനോനെ എന്ത് പറയും? അയാളും മോശം മനുഷ്യനാണോ (ആ സിനിമയിൽ ജഗദീഷിൻ്റെ പ്രകടനം ഒഴികെ മറ്റൊന്നും തന്നെ വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടില്ല. അതിലെ ആശയത്തോടും യോജിപ്പില്ല, പക്ഷേ ആ ഒരു സിനിമ ചെയ്തു എന്ന ഒറ്റ കാരണത്താൽ അതിൻ്റെ സംവിധായകൻ മോശം മനുഷ്യനാണ് എന്ന് പറഞ്ഞ നിലപാടിനോട് യോജിക്കാൻ പറ്റുന്നില്ല അത്രമാത്രം)

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 11 місяців тому

      @@mujeebrahmants7787 ആക്ഷേപഹാസ്യമോ? എന്താണ് അതിന്റെ കഥ എന്നു പറയുമോ?

    • @aneeshanadhan6406
      @aneeshanadhan6406 11 місяців тому +2

      Jailler hit ayapol vinayakan good man paksha oru karyam devasuram/6 thampuran/palarimanikam/nadanam orupad story thirakatha write chytha rajith ath arum parayillaa😅😅😅😅😅😅😅

    • @arjunkg4835
      @arjunkg4835 10 місяців тому +1

      That corrcet

  • @fridaymatineee7896
    @fridaymatineee7896 11 місяців тому

    Ur Right

  • @user-qo6lw1qi9c
    @user-qo6lw1qi9c 11 місяців тому +2

    👍👌

  • @mishal_101
    @mishal_101 11 місяців тому +18

    ഈ പറഞ്ഞത് ന്യായം.. 💯✨🔥

  • @calicut8093
    @calicut8093 11 місяців тому +2

    Sometimes Truth is bitter

  • @v4vlog912
    @v4vlog912 11 місяців тому +2

    ❤️❤️

  • @nikhilbabu3730
    @nikhilbabu3730 11 місяців тому +2

    100% professional

  • @sujeshsujesh2405
    @sujeshsujesh2405 10 місяців тому

    Absolutly correct

  • @joelsonrobin8229
    @joelsonrobin8229 8 місяців тому +1

    That is correct👍

  • @THEDReamER347
    @THEDReamER347 10 місяців тому

    correctly said..

  • @subinsubash7667
    @subinsubash7667 10 місяців тому +1

    Correct

  • @aruns6808
    @aruns6808 10 місяців тому

    100 % correct ...

  • @dv9096d
    @dv9096d 11 місяців тому +3

    Vinayakan ❤

  • @abinjose1491
    @abinjose1491 11 місяців тому +6

    'Leela' original story by unni. R .

  • @Replied_to
    @Replied_to 10 місяців тому +1

    അടിപൊളി❤
    പച്ച മനുഷ്യൻ

  • @nishanth9866
    @nishanth9866 11 місяців тому +14

    രഞ്ജിത്ത് ഒരു ഫ്യൂടൽ മാടമ്പി

  • @muhammedjaffer8340
    @muhammedjaffer8340 11 місяців тому +1

    Matured interviewer ❤

  • @user-if5iy6ip5j
    @user-if5iy6ip5j 10 місяців тому

    agree super

  • @Justroadtrips
    @Justroadtrips 10 місяців тому

    100% correct

  • @liyakathrahiman4271
    @liyakathrahiman4271 8 місяців тому +1

    👍👍👍

  • @akhilmichael1676
    @akhilmichael1676 11 місяців тому +72

    Vinayakan is genuine human

  • @sreerajnarikkotta9969
    @sreerajnarikkotta9969 11 місяців тому

    👌

  • @sajinakhaif1274
    @sajinakhaif1274 11 місяців тому +29

    രഞജിത്ത് നല്ലൊരു കുല പുരുഷൻ... സിപിഎം വളർത്തുന്ന നായർ deep state ലെ ഒരു കണ്ണിയാണ് രഞ്ജിത്ത് 😏

    • @RunningWalking12
      @RunningWalking12 11 місяців тому

      Pennine ketti, chaakkinullil ketti avalude sakala avakashangalum parichedutthy sub human aakki, jeevikkunna nee onnum kula purushan alla, alladaa halaal thayoli? "Sthree ninte krishiyidam" annu paranju ulbodhikkunna oru pedo thendi de kochu pusthakom vaayochu lokathe pottikaan irangunna ninne, IS deep state le kaattu kundanaaya ninne kkaaal superior aanedaa naaye patti theettathile krimi polum, naayinte mone...thalle oli

    • @karicha911
      @karicha911 11 місяців тому +4

      യെച്ചൂരി , കാരാട്ട് . . .ഇത് തന്നെയല്ലേ CPIM ഉം

    • @sandrosandro6430
      @sandrosandro6430 11 місяців тому +5

      ഷുഡാപ്പി ഡീപ് ഷിറ്റും😂

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 10 місяців тому +1

    👍👍👍👍

  • @sidhutim5189
    @sidhutim5189 10 місяців тому +1

    100%

  • @mr.moon6976
    @mr.moon6976 10 місяців тому +1

    Sathiyam ❤💯

  • @anilvbbalan
    @anilvbbalan 10 місяців тому +9

    വിനായകൻ... പറഞ്ഞത്..100% യോജിക്കുന്നു.. ആണത്വമുള്ള മറുപടി... Thanks congratulations 👌👌👌👍👍😍

  • @shijuottayan2443
    @shijuottayan2443 7 місяців тому +2

    കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ a പടം എന്നാണ് മറ്റുള്ള സ്റ്റേറ്റ് വിചാരിച്ചത്. അത് കഴിഞ്ഞ് കുറെ നല്ല സിനിമകൾ വന്നു,, ആസർട്ടിഫിക്കറ് വീണ്ടും അവർത്തിക്കുന്നു,, വിനായകൻ പറഞ്ഞതിൽ 100% ഉറപ്പിക്കാം 👌👌

  • @johnvarghese8493
    @johnvarghese8493 3 місяці тому

    🎉🎉🎉 adipoli

  • @relax3576
    @relax3576 10 місяців тому +1

    Salute vinayakan

  • @udinudin5211
    @udinudin5211 10 місяців тому

    Sathyam

  • @truthfinder1524
    @truthfinder1524 11 місяців тому +3

    😂😂😂... ഒരു സത്യം പറഞ്ഞു..

  • @radhakrishnanpp1122
    @radhakrishnanpp1122 10 місяців тому +19

    with out mask - brutally frank - hats off to vinayakan

  • @Rajesh-zu7wc
    @Rajesh-zu7wc 11 місяців тому

    സത്യം

  • @nikhilnikki4951
    @nikhilnikki4951 2 місяці тому

    💯

  • @kuttank6669
    @kuttank6669 10 місяців тому

    👍

  • @s___j495
    @s___j495 11 місяців тому

  • @user-dn2kj6mk4v
    @user-dn2kj6mk4v 11 місяців тому +134

    മറച്ചു വെക്കാതെ കാര്യങ്ങൾ തുറന്നു രണ്ടേ രണ്ടു പേര് അലൻസിയറും വിനായകനും 💪💪💪

    • @karicha911
      @karicha911 11 місяців тому +10

      രണ്ടും മീ ടൂ ആരോപിതർ

    • @user-dn2kj6mk4v
      @user-dn2kj6mk4v 11 місяців тому +2

      @@karicha911 അയിന് കള്ള വെടി വെക്കാൻ ചുവന്ന തെരുവിൽ പോകാൻ പ്രശ്നമുണ്ടോ

    • @sciencetainment1324
      @sciencetainment1324 11 місяців тому +6

      Alensierekkal bhedam vinayakan aan

    • @rafimohammed1028
      @rafimohammed1028 11 місяців тому +11

      അലൻസിയാർ വെറുതെ ആളവൻ നോക്കുന്ന കുണ്ണയാണ്, അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവൻ, വിനായകൻ വേറെ ലെവൽ കമ്മട്ടിപാടം എന്ന പടം മാത്രം കണ്ടാൽ മതി മനസ്സിലാവും

    • @sdpkes2524
      @sdpkes2524 11 місяців тому +4

      Alansier pennupidiyan

  • @gokulangg5739
    @gokulangg5739 10 місяців тому +1

    💯💯💯💯💯

  • @nms5916
    @nms5916 11 місяців тому

    🔥🔥🔥🔥🔥

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 10 місяців тому +14

    ആ സിനിമക്ക് അവാർഡ് കിട്ടിയ അതും നമ്മുടെ കേരള സർക്കാർ ആണല്ലോ എന്ന് ഓർക്കുമ്പോൾ 😂😂😂
    ബിജു ചേട്ടൻ തകർത്ത് അഭിനയ്ച സിനിമ . ഈ ഇന്റർവ്യൂ കാണുമ്പോൾ ആണ് . ഈ പറഞ്ഞത് ശരി ആണ് എന്ന് പോലും തോന്നുന്നത്

  • @artist_mobin
    @artist_mobin 3 місяці тому

    വിനായകൻ 🔥🔥

  • @RajeshM-jl4eu
    @RajeshM-jl4eu 8 місяців тому

    😍😍🔥🔥🔥🔥

  • @troll-2255.
    @troll-2255. 29 днів тому

    വിനായകൻ സർ.🥰👌

  • @jahidfasal
    @jahidfasal 11 місяців тому

    It’s written by UNNI R. Not Ranjit.

  • @lilly473
    @lilly473 10 місяців тому

    Correct 😅

  • @futurenewsmalayalam9486
    @futurenewsmalayalam9486 11 місяців тому

    Vinayakan 👍👍👌

  • @mastermedia8021
    @mastermedia8021 10 місяців тому

    🥰

  • @West2WesternGhats
    @West2WesternGhats 7 місяців тому +1

    This interview aged well...At the time of its release, there were several conservatives commenting against Vinayakan, with casteist slurs. Hope they are at peace now...!

  • @cpsuganth
    @cpsuganth 11 місяців тому +17

    200%correct Ane Vinayakan parnjath. Ranjith chumma alkaruda munil show kanikuna oralane. Veru show off.

  • @bobyboom9437
    @bobyboom9437 11 місяців тому +35

    രഞ്ജിത്തിന്റെ സിനിമകളെ പോസ്റ്റുമോർട്ടം ചെയ്തു നോക്കിയാൽ ശരിക്കും ഞെട്ടിപ്പോകും .എല്ലാത്തരം ജാതികളെയും അറിയാത്ത മട്ടിൽ പുള്ളി താഴ്ത്തി വിടുന്നുണ്ട് പല കഥകളിലും .

    • @SaduCfc
      @SaduCfc 11 місяців тому +4

      സ്ത്രീ വിരുദ്ധ... താറടിക്കുന്ന ഡയലോഗും 😊

    • @fridaymatineee7896
      @fridaymatineee7896 11 місяців тому

      ​@@SaduCfcശ്രീ അല്ല സ്ത്രീ 🤣

    • @SaduCfc
      @SaduCfc 11 місяців тому

      @@fridaymatineee7896 അറിയാം.. ഓട്ടോ മെറ്റിക് മലയാളം ടൈപ്ങ്

  • @saranyatnair4024
    @saranyatnair4024 11 місяців тому

    Ambooooi

  • @raizalconcepts1457
    @raizalconcepts1457 11 місяців тому +6

    """LEELA"""" is not written by Renjith.... Its a short story by Unni R

    • @dreamshore9
      @dreamshore9 10 місяців тому +1

      സിനിമ ദൃശ്യം ആണ് അതെ ഭൂരിപക്ഷം ആളുകൾ ഓർക്കൂ അവരുടെ mind ഇൽ അവർ പോലും അറിയാതെ കയറി പ്പോയി അങ്ങനെ നിൽക്കും but വായന ഒരുവന്റെ quality, മനസിക വികാസം അനുസരിച്ചു അവർ ഭാവനയിൽ മെൻയുന്ന ദൃശ്യങ്ങൾക്ക് അവർ പക്യത ഉള്ളവർ എങ്കിഇൽ അങ്ങനെ ഉണ്ടാവും അല്ലേൽ നേരെ മറിച്ചും

    • @Ani-gi1pf
      @Ani-gi1pf 10 місяців тому

      Ayalum kanakkaaa🤷‍♂️🙏

  • @sreeragssu
    @sreeragssu 11 місяців тому +4

    മുത്തുച്ചിപ്പി നിലവാരം ഉള്ള കാര്യങ്ങൾ എഴുതി പിടിപ്പിച്ചു മീശ എന്ന നോവൽ എഴുതിയ ആൾക്കല്ലേ ivde കേരള സാഹിത്യ അക്കാദമി അവാർഡ് കൊടുത്തത്.. അതിനെ പറ്റി കൂടി ചോദിക്കാമായിരുന്നു

  • @Vishnudevan
    @Vishnudevan 7 місяців тому

    വിനായകൻ പൊളിച്ചു

  • @shijithamkavu8167
    @shijithamkavu8167 10 місяців тому

    ഇതു സത്യം...

  • @benoybuddy
    @benoybuddy 11 місяців тому +5

    ലീല തല്ലിപ്പൊളി സിനിമ തന്നെയാണ്.... പ്രാന്താണ് ആ സിനിമയുടെ സൃഷ്ടാക്കൾക്ക്..😮

  • @silentman7315
    @silentman7315 11 місяців тому +7

    അത് correct 💯 എനിക്കും ആ cinema ഇത്തിരി over ആയിട്ട്..😂😂 തോന്നി.. very cringe.

  • @Antham_Kammi
    @Antham_Kammi 11 місяців тому +4

    വിനായകൻ അഭിനയിച്ച ബിഗ് ബിയിലും ആടിലും ഒക്കെ ഇദ്ദേഹത്തിന്റെ രൂപത്തിന്റെയും നിറത്തെയും കളിയാക്കുന്ന രീതിയിൽ ഉള്ള സംഭാഷണങ്ങൾ ഉണ്ട്. ജെയ്‌ലറിൽ തന്നെ ഡാർക്ക് കോമഡി കുത്തിക്കയറ്റി വില്ലനെ വെറും ആസ് ആക്കുന്ന സീൻ ഒക്കെ ഉണ്ടല്ലോ.

  • @XAPO-ls9jw
    @XAPO-ls9jw 11 місяців тому +1

    நெற்றிக் கட்டைக்கு என்னைக் கூப்பிட மாட்டாயா... திருச்சூர் பூரம் எப்பவுமே இருக்கும், யானை செத்துக்கொண்டே இருக்கும்! நான் தலைப்பாகை கட்ட வந்த யானை அல்ல...நாகரீகம் இல்லாவிட்டால் சமுதாயத்தில் எனக்கும் கண்ணியம் இல்லை பொன் கோடுகள் 🔥🔥🔥💥சர்வதேச திறமையான நடிகர்கள் Won't you call me to tie the forehead... Thrissur Pooram will always be there and the elephant will keep dying! I am not an elephant who has come to tie a turban... interview💥💥💥 Vinayakan is a great actor and he is a good human being 100% professional ❤I also have no politeness to society without politeness Golden Lines 🔥🔥🔥💥

  • @vinojhon9093
    @vinojhon9093 11 місяців тому +2

    Le:manja rama, :;:;this is my entertainment 😂😂😂

  • @seyon440
    @seyon440 11 місяців тому

    Vinayakan 🔥

  • @sreejithg4027
    @sreejithg4027 9 місяців тому

    ആ സിനിമയിലെ മാത്രമല്ല, മലയാള സിനിമയിലെ ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ വിനായകന്റെ കൈയ്യിൽ ഒതുങ്ങുന്നവ അല്ല. നിങ്ങൾ ചെയ്തിട്ടുള്ളതെല്ലാം പൊതുവായി കണക്കാക്കിയാൽ ഒറ്റ കഥാപാത്രത്തിന്റെ വിവിധ വേഷങ്ങൾ മാത്രമാണ്, വിവിധ ഭാവങ്ങൾ, പക്ഷെ ഒറ്റ കഥാപാത്രം.. അതിന് വിഷമിക്കാൻ നിങ്ങൾക്ക് അവകാശം ഉണ്ട്. രഞ്ജിത്തിനെ നിങ്ങൾ തുടച്ചു മാറ്റിയ വിവരം പുള്ളിക്കാരൻ അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. സ്വയം ഒരുപാട് വലിയവനായി എന്ന് കരുതരുത്.. നിങ്ങൾ നല്ല ഒരു നടനാണ്. മലയാളത്തിലെ ഒരുപാട് നല്ല നടന്മാരിൽ ഒരാൾ. അത് ന്യായം. പക്ഷെ സിനിമ, നാടകം എന്നിവയെല്ലാം സംവിധായകന്റെയും, കഥാകാരന്റെയും ആണ്. നടന്മാർ ഒരുപാട് ഉണ്ട്.. 😀

  • @danyjames2796
    @danyjames2796 10 місяців тому

    Sathiym

  • @salimkumar9844
    @salimkumar9844 11 місяців тому

    nammal sensor ennu paranja sadanam undallo....evide kathrika upayogikanam ennu avrude chinthakalku cinimakalkum pala karyathinum oru ezhuthukaranu allenkil sensor boardinu allenkil manushyaarku cut cheyanam enna bodhyamundenkil athu nallathalle.....alathe samoohathine athu mothamayi kanikuka ennu parayunnathu athu ayalude manasu ( vinayakan paranjathi pole ) ethra mathram vikruthamanu....ayalude manasil aa chintha undayathukondalle aa ezhuthukaran screenil athu kanichathu....athayathu ningal wrong turn enna oru cinema kandittundo oru Hollywood movie....athu ethramathram terrific ennu ningalk ariyamo...athu sheriku sensor cheythal cinema thanne onnum kanikan illa (ningalku ariyamo ettavum kooduthal pscho patientsulla nadanu USA )...ennu paranjal athinte kadhakaran ethramathram kruran anennu chinthichu nokku....nammal parayarille kuttikal ithu athu kanan Padilla ennu....aa bodham ee LEELA enna cinema ezhuthiyavanu venamayirunnu...............................athillathapaksham ayal ethra krurmayanu chinthikunnathu....

  • @anasanu6321
    @anasanu6321 10 місяців тому +1

    ഇന്ന് വിനായകൻ സൂപ്പർ.. രഞ്ജിത്ത് വൃത്തി കെട്ടവൻ... നാളെ രഞ്ജിത്ത് നല്ലവൻ.. വിനായകൻ വൃത്തി കെട്ടവൻ.. മറ്റന്നാൾ രണ്ടാളും മോശം.. വേറൊരാൾ പുണ്യാളൻ..
    നമ്മൾ ഇത്രേം നിലവാരമില്ലാത്തവരുത്.. ഓരോരുത്തതാർക്കും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തആം.. പക്ഷെ അത് അതിരു വിടരുത്. കാരണം നാളെ മാറ്റിപ്ലറയേണ്ട അവസ്ഥ വരാൻ അധികം സമയമൊന്നഉം വേണ്ടിവരില്ല

  • @rajeev_shanthi
    @rajeev_shanthi 10 місяців тому +2

    തുടച്ച് വൃത്തിയാക്കി. 😊😊😊

  • @shijuph7140
    @shijuph7140 11 місяців тому +2

    Aaraam thampuran,nandanam ellaam muthuchippiyano..?
    Ranjith malayalam cinema kanda greatest writers il oraalanu

    • @itsmepriyanka1064
      @itsmepriyanka1064 10 місяців тому

      ജാതി മതം നായർ തമ്പുരാൻ... കഥ ഇങ്ങനെ ആവണം എന്നു പറയാൻ പ്രേക്ഷകന് അവകാശം ഇല്ല പക്ഷെ അഭിപ്രായം പറയാം..

  • @sanucreations5448
    @sanucreations5448 3 місяці тому

    Renjith enna samvidhayakan cheytha nandanam enna oru cinema mathramanu enikku ishtapettittullathu...

  • @suny.s
    @suny.s 11 місяців тому

    പൊളിച്ചു 🤣😂

  • @adichkayrivaa
    @adichkayrivaa 11 місяців тому +2

    Leela oru short story aanu...alathe ranjith creation ala...pina vinayakanum ranjthinum if any issues ath open aai paranj teerknth nalathaanu

  • @mehulm6426
    @mehulm6426 11 місяців тому +4

    ഉണ്ണി. ആർ നെയാണ്‌ അദ്ദേഹം താങ്ങിയത്‌.

  • @rajmaheshd.s639
    @rajmaheshd.s639 10 місяців тому

    Pinnallathe

  • @kochattan1267
    @kochattan1267 Місяць тому

    200 % പച്ചയായ സത്യം..

  • @sindhuk2329
    @sindhuk2329 10 місяців тому

    Vinayakan paranjath correct