ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❤അനന്തകൊടി ഗാലക്സികളും നക്ഷത്രങ്ങളും കൊണ്ട് ശരിസ്റ്റിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചത്തിൽ ൽ "ഭൂമി'യെ നാം നിങ്ങൾക്കു വാസയോഗ്യമായി പാകപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്നു" "നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവ രാവുകാൻ വേണ്ടി "യെന്ന് ദൈവം അരുളിയത് ചിന്തിക്കുമ്പോൾ ഭൂമിയെന്ന ഈ പേടകത്തിനും ഒരവസാനമുണ്ടെന്ന സത്യം ദൈവം പറയുന്നത് ഓർമ വരുന്നു.
സത്യത്തിൽ ഗുരുത്വാകർഷണം ഇല്ലെന്നല്ല. ഗുരുത്വാകർഷണം ഉണ്ട്. പക്ഷെ അത് എസ്കേപ്പ് വെലോസിറ്റിയും ഗുരുത്വാകർഷണവും സമനിലയിൽ ആവുമ്പോൾ സീറോ ഗ്രാവിറ്റിയ്ക്ക് തുല്യമായ എഫക്ട് ആവുന്നതാണ്. ഗ്രാവിറ്റി ഇല്ല എങ്കിൽ നിലയം എന്നേ ഭൂമിയെ വിട്ട് പോയേനെ. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് ❤👏👏
Yes.. ഭൂമിയിലേക്ക് പതിക്കാതിരിക്കാനാണല്ലോ അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത് ? ഒന്നുകിൽ ഭൂമിയുടെ ആകർഷണത്തിൽ നിന്നും വേർപ്പെട്ട് മറ്റേതോ ഗോളത്തിന്റെ ആകർഷണ പരിധിയിലോട്ടോ., അല്ലെങ്കിൽ ഭൂമിയുടെ ആകർഷണ പരിധിയിലോട്ടോ അകപ്പെട്ടു പോകുവാൻ ഇവയുടെ പ്രവർത്തനം നിലക്കുന്ന മുറയ്ക്ക് സംഭവിക്കും? !
കാശിൻ്റെ അഹങ്കാരം കൊണ്ട്, CCTV ക്യാമറകൾ ചിലർ താമസിക്കുന്ന വീടിൻ്റെ നാലു വശത്തും ഫിറ്റ് ചെയ്ത് അയൽ വാസികൾ കുണ്ടി ചൊറിയുന്നതുവരെ ഇന്ന് ഭൂമിയിൽ, വീടിനുള്ളിലിരുന്ന് TV യിൽ സിനിമാ പോലെ കണ്ടിരുന്ന് ആസ്വദിക്കുന്നവരുമുണ്ടല്ലോ !! Amazing !
സൂര്യനെ ഭൂമിയിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ സ്രഷ്ടാവ് നിർത്തിയിരുന്നില്ല എങ്കിൽ, ഭൂമിയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാൻ ശാസ്ത്രം കാരണമാകുന്നു. യുക്തി വാദികൾക്ക് ശാസ്ത്രം നരകത്തിലേക്ക് വഴി എളുപ്പമാക്കുന്നു.
ഇപ്പോൾ ചില ആൾക്കാരുടെ ഇടയിൽ കടന്നു വരുന്ന ഒരു സംശയം...... ബഹിരാകാശത്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല അതിന് കാരണം ഇതൊക്കെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണെന്നാണ്.....
ബഹിരകാശ യാത്ര നിസ്സാര കളിയല്ല എന്ന് താങ്കളുടെ മനോഹരമായ വിവരണം കൊണ്ട് മനസിലായി. സ്വന്തം ആരോഗ്യം സ്വയം നശിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ സഞ്ചാരികൾ എല്ലാം മറന്നു ഇതിലേക്ക് വരുന്നു എന്ന് അറിയുമ്പോൾ എന്നെ സംബന്ധിച്ച് ഇതൊക്ക ഒരു അത്ഭുതം തന്നെ. ശാസ്ത്ര ഗവേഷണം മനുഷ്യന്റെ ഇതു വരെയുള്ള പുരോഗതിയുടെ നാഴികകല്ല് അല്ലേ...? ഭയാനകം.
നമ്മുടെ നഗരങ്ങളിലോ ലോകരുടെ മുഴുവൻ സർവ്വ തും ശുദ്ധി ചെയ്തു മിനറൽ വാട്ടർ ആയിട്ട് വില കൊടുത്ത് വാങ്ങുന്ന.. "ശുദ്ധ ജലം" ആരാ ൻ്റെ തു് ആണ് ഇതൊക്കെ അമൂല്യമാണ്.. കിട്ടാനില്ലാത്ത പ്പോൾ.. ശുദ്ധമാക്കൻ കണ്ടെത്തിയ ബ്രെയിൻ ആണ് തി വിചിത്രം..?😅😅
Informative 👍 video.. Helpful for students . Good presentation .. Some superstitious 😊😊😊 comments noticed 😂😂😂... People using computer for money transfer to Space 🚀 shuttle..... Still someone living in stone 🪨 age 😊😊😊
Cannot the unwanted debris or discarded material or parts from this be THROWN INTO SPACE to fall on, say, Pluto or just beyond it...? Instead of filling up the Pacific sea...? Will not thePacific be polluted in the long run. ?😊
എടാ മോനെ വളരെ ഹൃദ്യമായ അവതരണം..എല്ലാ നന്മകളും നേരുന്നു..
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം 🎉
Thank You! 🥰
❤
ദൈവത്തോട് നന്ദി പറയുന്നു ഈ ഭൂമിയെ ഇത്ര സുന്ദരമായി നിർമിച്ചതിനും ജീവിക്കാൻ സ്വർഗ്ഗമാക്കിയതിനും
Alhamdulilla👌
അതിമനോഹമായ അവതരണം നല്ല ശബ്ദം
ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❤അനന്തകൊടി ഗാലക്സികളും നക്ഷത്രങ്ങളും കൊണ്ട് ശരിസ്റ്റിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചത്തിൽ ൽ "ഭൂമി'യെ നാം നിങ്ങൾക്കു വാസയോഗ്യമായി പാകപ്പെടുത്തി സൃഷ്ടിച്ചിരിക്കുന്നു" "നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവ രാവുകാൻ വേണ്ടി "യെന്ന് ദൈവം അരുളിയത് ചിന്തിക്കുമ്പോൾ ഭൂമിയെന്ന ഈ പേടകത്തിനും ഒരവസാനമുണ്ടെന്ന സത്യം ദൈവം പറയുന്നത് ഓർമ വരുന്നു.
Aah aal eathiyalo eth njammante puthakatheenn aano atho namude bible il ninnoo. Angot manasilavunilla😂
There could be millions of earth like planets .
😅😅
വളരെ നല്ല അവതരണം .
അഭിനന്ദനങ്ങൾ 👏👏👍
ഇത്രയും ഭംഗിയായി ഈ വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി തന്നതിന് നന്ദി.🙏👍💐
മനോഹരവും വ്യക്തവും ആയിട്ടുള്ള അവതരണം.. 👌👏👏👏👍
അതി സുന്ദര അവതരണം ❤️❤️❤️
ഇതൊക്കെ കേട്ടിട്ട് പേടി വരുന്നു. പോയവർ പാവങ്ങൾ. അത്ഭുതം thanne.
വളരെ നല്ല അവതരണം. Very informative. Thank you very much.
ഹൃദ്യം, ലളിതം, വിവരസമ്പന്നം ഈ വിവരണം. 👌👌
നല്ല അവതരണം
സത്യത്തിൽ ഗുരുത്വാകർഷണം ഇല്ലെന്നല്ല.
ഗുരുത്വാകർഷണം ഉണ്ട്.
പക്ഷെ അത് എസ്കേപ്പ് വെലോസിറ്റിയും ഗുരുത്വാകർഷണവും സമനിലയിൽ ആവുമ്പോൾ സീറോ ഗ്രാവിറ്റിയ്ക്ക് തുല്യമായ എഫക്ട് ആവുന്നതാണ്.
ഗ്രാവിറ്റി ഇല്ല എങ്കിൽ നിലയം എന്നേ ഭൂമിയെ വിട്ട് പോയേനെ.
ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.
എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് ❤👏👏
Yes.. ഭൂമിയിലേക്ക് പതിക്കാതിരിക്കാനാണല്ലോ അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത് ? ഒന്നുകിൽ ഭൂമിയുടെ ആകർഷണത്തിൽ നിന്നും വേർപ്പെട്ട് മറ്റേതോ ഗോളത്തിന്റെ ആകർഷണ പരിധിയിലോട്ടോ., അല്ലെങ്കിൽ ഭൂമിയുടെ ആകർഷണ പരിധിയിലോട്ടോ അകപ്പെട്ടു പോകുവാൻ ഇവയുടെ പ്രവർത്തനം നിലക്കുന്ന മുറയ്ക്ക് സംഭവിക്കും? !
.
Congratulations .News 18 Terms
Very Good Information
THANKS ❤❤❤❤
2017ഇൽ ഇത് കേരളത്തിന്റെ മുകളിൽ കൂടി കടന്നു പോയത് ഞാൻ കണ്ടിട്ടുണ്ട്. സത്യം
Sss
Chilar angane parayunnu
@@vasantha3694 അന്ന് വാർത്തയിൽ ഉണ്ടായിരുന്നു അതാണ് ഞാൻ ആകാശത്തേക് നോക്കിയത് അപ്പോൾ കണ്ടു ഒരു വലിയ നക്ഷത്രം പോലെ നീങ്ങി പോവുന്നു
Njanum kandittu night oru 8 o'clock il,kurachu valiya star pole
I also saw it
കാശിൻ്റെ അഹങ്കാരം കൊണ്ട്, CCTV ക്യാമറകൾ ചിലർ താമസിക്കുന്ന വീടിൻ്റെ നാലു വശത്തും ഫിറ്റ് ചെയ്ത് അയൽ വാസികൾ കുണ്ടി ചൊറിയുന്നതുവരെ ഇന്ന് ഭൂമിയിൽ, വീടിനുള്ളിലിരുന്ന് TV യിൽ സിനിമാ പോലെ കണ്ടിരുന്ന് ആസ്വദിക്കുന്നവരുമുണ്ടല്ലോ !! Amazing !
Interesting presentation bass voice കണ്ടാൽ പറയുകയില്ല
Great precentation Bro👍👍👍
Thanks a lot 👍 Super explanation ❤❤❤
നല്ല ശബ്ദം❤
Athukalacki Super ❤️ Bro
Wonderful Report!
Nice reporting❤️✌🏻
👌👌👌👌👌 nalla വിശദീകരണം 👌👌👌
ഞാൻ ഒരു എഡിറ്റർ ആണ്... ഈ വീഡിയോയിലെ ആദ്യം ആവാദരാകാൻ ചരിഞ്ഞു പറന്നു വന്നു നിൽക്കുന്നത് ഇഷ്ടമായി... ബെഥിരകാശത്തെ പറ്റിയുള്ള വീഡിയോ ആയതു കൊണ്ടാവും...
എന്തിന്റെ എഡിറ്ററാണ് ?
ആവാദരാകാൻ, ബെഥിരാകാശം ഇവ എന്താണ് ?
ആദ്യം മലയാളഭാഷ തെറ്റില്ലാതെ എഡിറ്റ് ചെയ്ത് പഠിക്കൂ 😂😂
@@arunakumartk4943😂😂
@@ASHRAFHUSSAIN-sd1zu😂😂
😂😂😂
Hi You narrated very beautifully. Thank u
so much for the info👍
Good one!
അവതരണ മികവ് അസാധ്യം
Verygood prasantetion. Good informations
❤അവസാനം പറഞ്ഞ വാക്കുകൾ❤
Great information, May almighty keep them safe 🙏🙏
Very good presentation.
Good presentation ❤
നല്ല അവതരണം 🌹
Shedai intro kidukii , nice segment and presentation ❤
Sandepettan....niceee
Thanks 👍👍
Simple, matter of fact reporting.. keep going
Trué but how can? How can make this space centre
Supper Prasantation brother
These videos are really helpful....❤
സുനിത vilyams എങ്ങനെ യാണ് കുടുങ്ങിപ്പോയത് എന്ന് പറയാമായിരുന്നു
Good presentation.well explain
Good Presentation ❤👍
Thank you! Cheers!
Nice and interesting presentation,thank you,🌹👍
Very good information
നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
(ബൈബിൾ --ഓബദ്യാവു 1:4)
ജയ് ഹനുമാൻ
Very good information ❤
THANK YOU DEAR SIR. TJM. 7.
സർവേശ്വരൻ അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തെ കണ്ടുപിടിച്ചു മനസ്സിലാക്കി തരുന്ന ശാസ്ത്രത്തിനു നന്ദി
Trollano😂😂😂😂
@@meditationspells393 അല്ലാ...
ഖുറാനിലെ ഒരു വചനം നോക്കു...
ഖുർആൻ സത്യമാണെന്നു മെല്ലെ മെല്ലെ നിങ്ങൾക്കു ബോദ്യമാകും...
Exellent presentation 👍
Presentation awesome
Big salute to all those scientists who work hard who ruin their life for us 😢
സൂര്യനെ ഭൂമിയിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ സ്രഷ്ടാവ് നിർത്തിയിരുന്നില്ല എങ്കിൽ, ഭൂമിയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല.
വിശ്വാസികൾക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാൻ ശാസ്ത്രം കാരണമാകുന്നു.
യുക്തി വാദികൾക്ക് ശാസ്ത്രം നരകത്തിലേക്ക് വഴി എളുപ്പമാക്കുന്നു.
വചനത്തിലൂടെ ദൈവം പറയാത്ത കണ്ടുപിടുത്തങ്ങൾ അവനവനു തന്നെ നാശത്തിനു കാരണമാകും. മനുഷ്യർക്കു വസിക്കാൻ ഭൂമിയെയാണു ദൈവം സൃഷ്ടിച്ചതു. യെശയ്യാവു: 45 - 18
Good presentation
Super bro 👍
Very good presentation
ഇപ്പോൾ ചില ആൾക്കാരുടെ ഇടയിൽ കടന്നു വരുന്ന ഒരു സംശയം......
ബഹിരാകാശത്തു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല അതിന് കാരണം ഇതൊക്കെ ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണെന്നാണ്.....
Alfpha ❤️✝️❤️thurakapidade🕊️
Thanks
ബഹിരകാശ യാത്ര നിസ്സാര കളിയല്ല എന്ന് താങ്കളുടെ മനോഹരമായ വിവരണം കൊണ്ട് മനസിലായി. സ്വന്തം ആരോഗ്യം സ്വയം നശിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ സഞ്ചാരികൾ എല്ലാം മറന്നു ഇതിലേക്ക് വരുന്നു എന്ന് അറിയുമ്പോൾ എന്നെ സംബന്ധിച്ച് ഇതൊക്ക ഒരു അത്ഭുതം തന്നെ. ശാസ്ത്ര ഗവേഷണം മനുഷ്യന്റെ ഇതു വരെയുള്ള പുരോഗതിയുടെ നാഴികകല്ല് അല്ലേ...? ഭയാനകം.
Informative
ബഹിരാകാശ നാടകം നടക്കുന്നത് ഏത് ഹോളിച്ചസ് സ്റ്റുഡിയോയിലാണ് എന്ന് പറഞ്ഞാലും
Athukond.undaaya.nettam.endokkeyaan.ath.parayaamo?
കേരളത്തിൽ വീണാൽ മതിയായിരുന്നു ആക്രികച്ചോടം തകർക്കും
Super
ഏകേജി സെന്ററിൽ വീഴട്ടെ
If i get what i will do ?
ശാസ്ത്രം മനുഷ്യനന്മയ്ക്ക് എന്നു പറഞ്ഞവർ ആറ്റംബോംബ് മനുഷ്യനന്മയ്ക്കായി ഉണ്ടാക്കിയതാണ് എന്ന് സമ്മതിക്കേണ്ടിവരും.
പക്ഷേ.. നിങ്ങളുടെ ടൈറ്റിൽ ശരിയല്ല.. അത് വളരെ മോശം 🙏🙏🙏
കാലൻ പിണറായിടെ തലയിൽ വീണ മതിയായിരുന്നു...
നിങ്ങളുടെ തലയിൽ തന്നെ വീഴണം എന്ന് ഞാൻ പ്രാർത്ഥിക്കും💪
@@ShilajapbShilaja കോണകം താങ്ങി വന്നല്ലോ...
@@ShilajapbShilaja😂😂😂
Sabujoseph ugran thamaasha
🤣🤣🤣🤣🤣@@ShilajapbShilaja
👍👍🙏🙏🙏
അറിവില്ലായ്മ അലങ്കാരമാകരുത്., കുടുങ്ങി പോയില്ല. അവർ സുഖ ജീവിതത്തിൽ തന്നെ😅😅😂😂😂😂😂
👌👍
USA 🇺🇸
Ente watchum 24 manikoorum ,7 divasavum ,12 മാസവും 365 ദിവസവും പ്രവർത്തിക്കുന്നു
😄
റഷ്യയിൽ പരിപാടിയിൽ നിന്ന് വിട്ടുനിന്ന പഴയ മനസ്സിലായി ബഹിരാകാശ ബഹിരാകാശ നിലയത്തിന് ആയുസ്സ് നേരിടുന്ന തീരുമാനിച്ചിരുന്നു ജനങ്ങൾ
മനുഷ്യർക്ക് പാർക്കാൻ ദൈവം ഭൂമിയെ മാത്രമേ കൊടുത്തിട്ടുള്ളൂ പിന്നെ ബഹിരാകാശത്തെ വാസം എങ്ങിനെ ഒക്കും
Ethu veezhunnathu nammude niyamasabha mandirathinu mukalilakatte yennu namukku prarthikkam ,anganeyenkilum ee padakal thulayatte.
Enthayalum vendillla boomi nchikkanam 👌🏼👌🏼👌🏼🙌🙏🙏🙏
👍
മനുഷ്യന്റെ ബുദ്ധി.... ആകാശത്തോളം ഉയരത്തിൽ ആണ് 🙄
👍👌🙏❤️
👏👏🙏🙌🙌
എപ്പോൾ പതിക്കും എന്നു കൂടി ഒന്നു പറയണേ, കാണാമല്ലോ
Super
👍👍
❤
നമ്മുടെ നഗരങ്ങളിലോ ലോകരുടെ മുഴുവൻ സർവ്വ തും ശുദ്ധി ചെയ്തു മിനറൽ വാട്ടർ ആയിട്ട് വില കൊടുത്ത് വാങ്ങുന്ന.. "ശുദ്ധ ജലം" ആരാ ൻ്റെ തു് ആണ് ഇതൊക്കെ അമൂല്യമാണ്.. കിട്ടാനില്ലാത്ത പ്പോൾ.. ശുദ്ധമാക്കൻ കണ്ടെത്തിയ ബ്രെയിൻ ആണ് തി വിചിത്രം..?😅😅
ബഹിരാകാശ നിലയത്തിലുള്ളവർക്ക് അതിൽ നിന്ന് പേടകത്തിന്റെ സഹായ മില്ലാതെ പുറത്ത് ഇറങ്ങി പരിസര പ്രദേശങ്ങളിൽ നടക്കാൻ കഴിയുമോ ?
🎉
Informative 👍 video..
Helpful for students .
Good presentation ..
Some superstitious 😊😊😊 comments noticed 😂😂😂...
People using computer for money transfer to Space 🚀 shuttle..... Still someone living in stone 🪨 age 😊😊😊
🙏🏻🙏🏻🙏🏻👏🏻👏🏻👍🏻👍🏻💕💕
ഉടൻ എന്ന് പറയുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടു തീർക്കാൻ പോലും സമയം ഉണ്ടാകില്ലേ?
ആ പതിക്കട്ടെ..
ഇത് വന്ന് വീഴുമ്പോൾ അവിടുത്തെ മീനുകൾ പേടിക്കില്ലേ?
Cannot the unwanted debris or discarded material or parts from this be THROWN INTO SPACE to fall on, say, Pluto or just beyond it...? Instead of filling up the Pacific sea...? Will not thePacific be polluted in the long run.
?😊
എന്തിനാ ഇത്ര കഷ്ട്ടപെടുന്നത്
Pavoom sunitha eni enthu cheyyum
🙏🏻🙏🏻👍🏻👍🏻🌹🚩❤❤