Це відео не доступне.
Перепрошуємо.

‘ആരെടാ, ഞാനെടാ വിനായകന്‍’; രജനിയെ വിറപ്പിച്ച വില്ലന്‍; മനസ്സിലായോ സാറെ..| Vinayakan

Поділитися
Вставка
  • Опубліковано 11 сер 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @foodpanda6174
    @foodpanda6174 Рік тому +1943

    ഇത് കേൾക്കുമ്പോൾ ചതിക്കാത്ത ചന്തുവിലെ വിനായകനെയാണ് ഓർമ വന്നത് . ഇന്ന് സൂപ്പർസ്റ്റാർ രജിനി മൂവിയിലെ പ്രധാന വില്ലൻ 🔥🔥🔥

    • @rosammajoy52
      @rosammajoy52 Рік тому +9

      😊😅 0:44

    • @majo-379
      @majo-379 Рік тому +13

      എന്ത് ട്ടായ്ന്താ കാര്യം അന്തമായാകയിഞ്ഞില്ലെ ......

    • @maximumpotential3796
      @maximumpotential3796 Рік тому +6

      Ente peru Romeo.... 🕺🕺🕺🕺

    • @shobhasunil9095
      @shobhasunil9095 Рік тому +24

      ആട് മൂവിയിലെ റോൾ.. അത്
      നല്ല ഇഷ്ടാണ് ❤

    • @Weldergfr-mb4eq
      @Weldergfr-mb4eq Рік тому

      തിന്നത് ആപ്പിളാണെങ്കിലും തീട്ടം തീട്ടം തന്നെ,

  • @aswinsajeevan9039
    @aswinsajeevan9039 Рік тому +834

    ജീവിതത്തിൽ അയാൾ എങ്ങനെയും ആകാം പക്ഷെ അദ്ദേഹം അഭിനയത്തിന്റെ കാര്യത്തിൽ ഒത്തിരി മുകളിൽ ആണ് 🔥

    • @santhoshissac8812
      @santhoshissac8812 Рік тому +19

      അവർ അഭിനേതാക്കൾ നമ്മൾ സിനിമ ആസ്വദിക്കുക; ജീവിതത്തിൽ ചിലർ അഭിനയിക്കാറില്ല; അത്ര ഉള്ളു വ്യത്യാസം

    • @Todd_Bohely
      @Todd_Bohely 11 місяців тому

      Vinayakan paranjath media kale patti aanu.. ath valiya issue aaki matiyathum media kal thanne aanu.. medias aanalo ipo alukale valarthunnathum thalarthunnathum.. pakshe vinayakan mass aanu.. ayale thalarkan avark kazhinjilla

  • @savi2828
    @savi2828 Рік тому +695

    ജാതിയുടെയും,നിറത്തിന്റെയും പേരിൽ അവഹേളിച്ചവരുടെ മുന്നിൽ നിറഞ്ഞാടിയ..... വിനായകൻ മാസ്സ് അല്ല🔥🔥🔥🔥 കൊലമാസ്സ് ആണ് 💪💪💪🔥🔥🔥🔥🥰🥰🥰🥰🥰🥰

    • @aswathyks9212
      @aswathyks9212 Рік тому +7

      🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻

    • @abhijithksubhash8785
      @abhijithksubhash8785 Рік тому +4

      ❤❤❤❤❤❤❤❤

    • @johnsamuel261
      @johnsamuel261 Рік тому

      Vinayakane aara jaathi yueem nirathinteyum peril bahishkarichath ? Kayil irippu kond vangi koottiyathaane.. allathe jathi yo color oo kondalla

    • @Jaimol.v.rKeshu-jt4rw
      @Jaimol.v.rKeshu-jt4rw Рік тому +2

      Yes ♥️♥️♥️♥️

    • @anandakrishnan9501
      @anandakrishnan9501 Рік тому

      അല്ല...

  • @PlanB122
    @PlanB122 Рік тому +1851

    വിനായകൻ ഉള്ള സിനിമ കാണില്ല എന്ന് പറഞ്ഞവർ ടിക്കറ്റ് കിട്ടാത്ത തിയേറ്ററിന് മുന്നിലൂടെ അലഞ്ഞുനടക്കുന്നതായി മനോരമ reporter 🤣

    • @THORAPAN_KOCHUNNI
      @THORAPAN_KOCHUNNI Рік тому +50

      അതാണ് power ❤️

    • @Sreemov12
      @Sreemov12 Рік тому +36

      സത്യം 😂

    • @dijogeorge1
      @dijogeorge1 Рік тому +87

      ഉമ്മൻ ചാണ്ടിയെ പറഞ്ഞത് തെണ്ടിത്തരം ആണെങ്കിലും നല്ല അഭിനേതാവാണ്. നടനെ ബഹുമാനം ഉണ്ട്.വ്യക്തിയോട് അറപ്പും..

    • @shafeekj9983
      @shafeekj9983 Рік тому +35

      വിനായകൻ പറഞ്ഞത് തെമ്മാടിത്തരം തന്നെ......... അഭിനയം അത് ഒരു രെക്ഷയും ഇല്ല.... 👍..( ചോട്ട മുംബൈ അഭിനയത്തോടെ എല്ലാവരും ഇഷ്ടപ്പെട്ട നടനാണു )സംസാരിക്കാൻ മാത്രം..........

    • @Sreemov12
      @Sreemov12 Рік тому

      @@dijogeorge1 അന്ന് ആദ്യം തെറി പറഞ്ഞ മാന്യ ദേഹം 🤮

  • @nisharc9548
    @nisharc9548 Рік тому +265

    വിനായകൻ നിങ്ങൾ നിറഞ്ഞാടി.അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.

    • @lucythankachan5036
      @lucythankachan5036 Рік тому +3

      ഗണേഷ് കുമാറിനോട് പോകാൻ പറ വിനായകനാണ് മാസ്

  • @Is_True_False
    @Is_True_False Рік тому +1595

    സത്യത്തിൽ വിനായകൻ അല്ലേ മരണ മാസ്സ്.....
    ❤❤❤

    • @THORAPAN_KOCHUNNI
      @THORAPAN_KOCHUNNI Рік тому +27

      100%

    • @Sreemov12
      @Sreemov12 Рік тому +42

      ഇന്നലെ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത് 😂

    • @Is_True_False
      @Is_True_False Рік тому +10

      @@Sreemov12 അങ്ങനെ തന്നെ പറഞ്ഞിട്ടുള്ളു..... എന്നുവെച്ചാൽ മാന്ത്രികo മുതൽ.....

    • @Sreemov12
      @Sreemov12 Рік тому +30

      @@Is_True_False ഉമ്മൻചാണ്ടി വിഷയത്തിൽ വിനായകനെ പറഞ്ഞതിന്റെ screenshot എന്റെ കൈയിൽ ഉണ്ട് പലരുടെയും അതായത് സോഷ്യൽ മീഡിയ സൈറ്റുകളിൽ വീരവാദം മുഴക്കിയ ഫെയ്ക് ഐഡികളുടെ ഏകദേശം 30 എണ്ണത്തോളം അതിൽ നിങ്ങളുടെ കമന്റ്സും ഉണ്ട്

    • @Is_True_False
      @Is_True_False Рік тому +9

      ഒന്ന് കാണിച്ചേ.... ഞാൻ പറഞ്ഞിട്ടുണ്ടോ എന്ന്.... ചുമ്മാ ഡയലോഗ് അടിക്കാൻ ഇങ്ങോട്ട് വരേണ്ട... " മനസ്സിൽ ആയോ സാറേ"
      സിനിമ സിനിമ ആയി കണ്ടാൽ മതി... അല്ലാണ്ട് 2ഉം കൂടി ക്കൂടികെട്ടാൻ നോക്കേണ്ട.....

  • @kalakairali4639
    @kalakairali4639 Рік тому +373

    വിനായകനെ മലയാള ഫിലിം ഇൽ നിന്നും പുറത്താക്കണം എന്ന് വാ തോരാതെ ഇവിടെ കുറെ എണ്ണങ്ങൾ തുള്ളി....
    പക്ഷെ ഇന്ന് പറഞ്ഞവർ എവിടെ കിടക്കുന്നു വിനായകൻ എവിടെ നിൽക്കുന്നു.....
    വിനായകൻ മാസ്സ് ടാ ❤❤❤❤❤❤❤❤❤❤

    • @SaduCfc
      @SaduCfc Рік тому +20

      അവന്റെ കയ്യിലിരിപ്പ് 😊

    • @bijoypillai8696
      @bijoypillai8696 Рік тому +26

      കഴിവുള്ള നടൻ, പക്ഷേ നാറിയ സ്വഭാവം വിനായകൻ മാറ്റണം..

    • @ajmalaju7143
      @ajmalaju7143 Рік тому +4

      നല്ല കയ്യിൽ കയറാതെ തലാനാഴിരക്ക് രെക്ഷപെട്ട് 😅😅😅

    • @SaduCfc
      @SaduCfc Рік тому

      തന്തയില്ലായ്മ കാട്ടിയിട്ടു നടനന്ന പ്രിവിലേജിൽ എന്തിനാ ഒരു സോഫ്റ്റ്‌ mind......

    • @Nithin_Kiriyath
      @Nithin_Kiriyath Рік тому +14

      നല്ല നടൻ ആയാൽ എന്ത് തോന്ന്യാസവും വിളിച്ചു പറയാം എന്നുണ്ടോ??

  • @abhidkkabhid1002
    @abhidkkabhid1002 Рік тому +211

    ഒപ്പം ഉള്ളവർ ചതിച്ചു,എതിർവശത്ത് മികച്ച അഞ്ച് നടന്മാർ,കയ്യിൽ ഉള്ളത് ഒരു ചുറ്റിക,എന്നിട്ടും പിടിച്ചു നിന്ന വില്ലൻ 🔥

  • @varkeymedia16
    @varkeymedia16 Рік тому +81

    ഇങ്ങനെ ഒരു നടൻ മലയാളി ആയിരുന്നു എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 🔥🔥🔥

  • @user-zj7bj3rc6f
    @user-zj7bj3rc6f Рік тому +575

    ആടിലെ ഡ്യുടും ജയിലറിലെ വർമയും.വിനായകൻ ❤

    • @KasyapMK
      @KasyapMK Рік тому +14

      Ganga

    • @akrgaming9157
      @akrgaming9157 Рік тому +7

      Chotta Mumbai 🔥

    • @Tiswrang-iv7cw
      @Tiswrang-iv7cw Рік тому

      Aasile dude onnum alla..chotta Mumbai..

    • @arunchinnan7915
      @arunchinnan7915 Рік тому +1

      കമ്മട്ടിപ്പാടം

    • @azhakintedevathakumary9439
      @azhakintedevathakumary9439 Рік тому +2

      അപ്പോ കലി എന്ന ദുൽഖർ+ സായി പല്ലവി ജോഡി സിനിമയിലെ വില്ലനോ ? വർമ്മന്റെ മറ്റൊരു പതിപ്പ്

  • @nimmyujil8150
    @nimmyujil8150 Рік тому +573

    നടൻ എന്ന നിലയിൽ ... വിനായകന്റെ കഴിവിന് മുന്നിൽ... നമിച്ചു.....

  • @georgegeorgevarghese3662
    @georgegeorgevarghese3662 Рік тому +502

    മോഹൻലാലിൻറെ റോൾ അടിപൊളിയാരുന്നു പക്ഷെ പടം മുഴുവൻ രജനിയുടെ കൂടെ വിനായകൻ പൊളിച്ചടുക്കി

    • @sugesanchathoth7238
      @sugesanchathoth7238 Рік тому +14

      ലാലേട്ടൻ ഇനി ഇങ്ങനെ ഉള്ള റോളെ നടക്കൂ അല്ലെങ്കിൽ പൊട്ടി പാളീസാകും ഒന്നുകിൽ വിജയ് അല്ലേൽ രജനി

    • @ASK-ce6ps
      @ASK-ce6ps Рік тому

      ​@@sugesanchathoth7238ഒന്ന് hate നിർത്തിക്കൂടെ നല്ലൊരു script ഇല്ലാതുകൊണ്ടാണ് 🥴

    • @anandusatheesh1123
      @anandusatheesh1123 Рік тому +7

      ​@@sugesanchathoth7238ennu gust aayi poyitt polum Kara keraatha pramukha nadante fan oppu😂😂

    • @akshaythootha4403
      @akshaythootha4403 Рік тому

      ​@@sugesanchathoth7238rajani allel Suryayo, dhanusho, vikramo adha nalladh😂

    • @akshayv9646
      @akshayv9646 Рік тому

      Ethu nadaneya thangal udeshichath sir?

  • @lijishajimundakayam637
    @lijishajimundakayam637 Рік тому +53

    വിനായകൻ മികച്ച അഭിനയം കാഴ്ച വച്ചു 😍😍

  • @sijukjose3722
    @sijukjose3722 Рік тому +156

    അഭിനയത്തിൽ വിനായകൻ വേറെ ലെവൽ ആണ് . മനസ്സിലായോ സാറെ ...

  • @RenjithK-hc4so
    @RenjithK-hc4so Рік тому +311

    Vinayakan is a talented powerful South Indian Actor. അഭിനന്ദനങ്ങൾ വിനായകൻ.

  • @syamkumar1185
    @syamkumar1185 Рік тому +61

    വിനായകൻ അടിപൊളി ഒരു രക്ഷയും ഇല്ല തകർത്തു അഭിനയിച്ചിട്ടൊണ്ട് 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻

  • @sulekhar78
    @sulekhar78 Рік тому +127

    കണ്ണ് നിറഞ്ഞു പോയി, ഒത്തിരി അഭിമാനം ❤❤❤❤❤❤❤❤❤❤❤❤❤

  • @withlife6505
    @withlife6505 Рік тому +74

    യഥാർത്ഥ ജീവിതത്തിൽ ബോധമില്ലാതെ എന്തെങ്കിലും വിവാദങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും🙄🫥 സിനിമയില് അഭിനയത്തിൽ നങ്ങളുടെ DUDE 🔥🔥🔫 കൊല മാസ്💪🏻 തന്നെയാണ്😊
    Congratulations 👍👍

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +1

      വിനായകൻ യഥാർത്ഥ ജീവിതത്തിൽ വൈകാരികമായി മുറിവേറ്റ വ്യതിത്വം ആണ്. അത്തരം മുറിവുകൾ ആണ് ദുർഗന്ധം ഉണ്ടാക്കുന്നത്. എലോൺ മസ്ക് അതുപോലെ ഒരു വ്യക്തി ആണ്. പക്ഷേ weak points അവരു അവരുടെ positive കഴിവുകൾ കൊണ്ട് overcome ചെയ്യുന്നു.

  • @VaJ-io5pr
    @VaJ-io5pr Рік тому +156

    ഇന്ന് സിനിമ കണ്ടു. ഹോ! സിനിമ മൊത്തം കൊണ്ടുപോയത് വിനായകനാണ്.ആ കണ്ണുകൾ, ചിരി, ശബ്ദം എല്ലാം തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചു. ആ ക്യാരക്ടർ താഴ്ന്നു പോയിരുന്നെങ്കിൽ സിനിമ മൂക്കും കുത്തി വീണേനെ.അതിഭയങ്കരനായി നിൽക്കുമ്പോൾ പെട്ടന്ന് പിച്ചക്കാരനായി മാറുന്ന ഭവമാറ്റമൊക്കെ ഞെട്ടിച്ചു. പണ്ട്, "പരിന്തയിൽ "നാനാ പാട്ടേക്കർ ഇൻഡസ്ട്രിയിൽ വന്നതുപോലെയാണ് വിനായകന്റെ വരവ് കണ്ടപ്പോൾ തോന്നിയത്.

    • @jacobjacob6334
      @jacobjacob6334 Рік тому +1

      Very good point. Pinne Rajani charm stardom undu vere vallor aanel vinayakan ithu pole act cheythalum.aarum sradhikillarnnu...

    • @VaJ-io5pr
      @VaJ-io5pr Рік тому +1

      @@jacobjacob6334 all time super Star Rajani. ആർകെങ്കിലും എതിരഭിപ്രായം ഉണ്ടോ

    • @jacobjacob6334
      @jacobjacob6334 Рік тому

      @@VaJ-io5pr nope..

    • @sanithjoy1552
      @sanithjoy1552 Рік тому

      Correct ee cinimayil full time vinayakan thanne.ippo kandy iragiyatheyulloo.

    • @mandan_subru
      @mandan_subru 11 місяців тому +1

      "Dark knight "joker കൊണ്ട് പോയ പോലെ ❤

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 Рік тому +61

    സിനിമ കണ്ടു ഇന്ന് ഒരു രക്ഷേം ഇല്ല രജനികാന്ത് വിനായകൻ പൊളി

  • @abhiramv8526
    @abhiramv8526 Рік тому +202

    തമിഴർ ഏറ്റെടുത്തു കഴിഞ്ഞാൽ വിനായകൻ ❤❤❤❤❤❤❤ വേറെ ലെവൽ ആകും.... ആരാടാ...... ഞാനാ വിനായകൻ 👏👏👏👏👏👏👏👏👏👏

  • @Reshi421
    @Reshi421 Рік тому +7

    വിനായകന്റെ വ്യക്തിജീവിതത്തിലെ പെരുമാറ്റങ്ങളോടും പ്രകടങ്ങളോടും വാക്കുകളോടും വിയോജിപ്പുകളുണ്ടാകാം.... എന്നാൽ അയാളിലെ നടനോട് അതില്ലെന്ന് ജയിലറിലെ അയാളുടെ പ്രകടത്തിൽ വ്യക്തമാകുന്നു.... വിനായകൻ 💕

  • @ooruthendi7
    @ooruthendi7 Рік тому +397

    മീഡിയയേ വിമര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിയേ വിമര്‍ശിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ആ ദിവസം മാത്രം വിനായകനെതിരേ ഒരു പത്ത് പന്ത്രണ്ട് കുത്തിത്തിരിപ്പ് വാര്‍ത്തയെങ്കിലും ഇട്ട മനോരമ മാപ്രകള്‍ തന്നേ വിനായകനേ പ്രശംസിക്കുന്ന സുന്ദരമായ കാഴ്ച 😂😂😂

    • @sajan5555
      @sajan5555 Рік тому +47

      ഞാൻ ദൈവത്തെ പോലും വിമർശിക്കും അപ്പോൾ വിനായകൻ ഉമ്മൻ‌ചാണ്ടിയെ വിമർശിച്ചതിൽ എന്താണ് കുഴപ്പം.. എല്ലാവരും സ്തുതിക്കണം എന്ന് പറയാൻ ആർക്കാണ് അവകാശം

    • @boldgirl3637
      @boldgirl3637 Рік тому +6

      Ann anukoolamayi paranhath media one mathram out of focus❤

    • @rejikumbazha
      @rejikumbazha Рік тому +4

      Mass comment ❤ best kanna best❤

    • @unnimaharani7676
      @unnimaharani7676 Рік тому

      Poda poda

    • @josephdevasia6573
      @josephdevasia6573 Рік тому +14

      ഉമ്മൻ‌ചാണ്ടി മരിച്ചു കിടന്നപ്പോൾ പറഞ്ഞതും വിനായകന്റെ അഭിനയവും തമ്മിൽ ഒരു ബന്ധവും ഇല്ല അഭിനയം അദ്ദേഹത്തിന്റെ കഴിവാണ് അനുഗ്രഹം ആണ് ഉമ്മൻ ചാണ്ടിയെ പറഞ്ഞത് വിനായകന്റെ സംസ്കാരം ആണ്

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Рік тому +89

    വിനായകൻ അന്നും ഇന്നും ഇഷ്ടം.... ❤️ഞങ കൊച്ചി കാരുടെ power ❤

    • @jacobjacob6334
      @jacobjacob6334 Рік тому +2

      Kochikarude culture illaymavundengilum.nalla actor aanu...

    • @THORAPAN_KOCHUNNI
      @THORAPAN_KOCHUNNI Рік тому +1

      No mahn

    • @shinybinu6154
      @shinybinu6154 Рік тому +1

      ​@@jacobjacob6334..thankalude natukarano.. culture kandupidichathu ethana Nadu 😂..?

  • @TRAARTVLOG
    @TRAARTVLOG Рік тому +49

    ഇന്നലെ സിനിമ കണ്ടു വിനായകൻ വളരെ നന്നായി അദ്ദേഹത്തിൻ്റെ പ്രതിനായക വേഷം ഭംഗിയായി ചെയ്തിട്ടുണ്ട് പലപ്പോഴും വർമ്മൻ എന്ന പ്രതിനായകൻ്റെ സിനിമയാണെന്ന് പോലും തോന്നി പ്പോയി... 👏👏

  • @visualizer6000
    @visualizer6000 Рік тому +144

    What a performer 🔥 വിനായകൻ 🔥🔥

  • @eldhoxy4lg
    @eldhoxy4lg Рік тому +98

    എല്ലാം പച്ചക്ക് തുറന്ന് പറയുന്ന പച്ചയായ 💯👈മനുഷ്യനാണ് വിനായകൻ 🔥🔥🔥🔥🙏

    • @BR-vu8wx
      @BR-vu8wx Рік тому

      മൈരാണ്, കഞ്ചാവടിച്ച് വായിൽ തോന്നിയത് പറയുന്നതിനും സപ്പോർട്ടോ, ?ഹ ഹ ഹ

  • @shamsakhave5261
    @shamsakhave5261 Рік тому +80

    മികച്ചവൻ കഴിവുള്ളവൻ വിനായകൻ ❣️❣️❣️

    • @yilan3689
      @yilan3689 Рік тому

      Ahankarmm koodandirunnll

  • @vivekplamthundil3227
    @vivekplamthundil3227 Рік тому +70

    മനസ്സിലായോ സാറെ 🔥🔥🔥

  • @sas123512000
    @sas123512000 Рік тому +116

    ശ്രീ.വിനായകൻ തന്റെ ചുറ്റും നടക്കുന്ന വാർത്താകോപ്രായങ്ങളോടാണ് അന്ന് പ്രതികരിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ പലരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ധാരാളമായി എഴുതി കണ്ടു. ഒരു പിന്നോക്ക സമുദായക്കാരക്കാരനായതു കൊണ്ട് എന്തും പറയാം എന്നുള്ള ചിന്ത പലർക്കും ഉണ്ടെന്ന് തോന്നുകയാണ്.

    • @Kovilath
      @Kovilath Рік тому +18

      വിനായകന്റെ അഭിനയം നല്ലതാണെന്നു കരുതി അയാൾ സ്വബോധത്തോടെ പറഞ്ഞ കോപ്രായങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.

    • @joypu6684
      @joypu6684 Рік тому +10

      പിന്നോക്ക സമുദായക്കാരനായത് കൊണ്ട് മറ്റുള്ളവരെ എന്തും പറയാം എന്നാണോ?
      വിനായകൻ നല്ല നടൻ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല.
      അവന്റെ മോശമായ വാക്കുകളെ ആണ് വിമർശിച്ചത്.

    • @ARM-wb4kc
      @ARM-wb4kc Рік тому +3

      yes atu enikkum thonni.. keralathile 75% perkkum vivaram illann manasilai😂

    • @ARM-wb4kc
      @ARM-wb4kc Рік тому

      ​@@joypu6684athalla paranje.. than aa comment section okke kandarunno ... malayalikalude vivarakkedum over reactuonum athil kanam athil vinayakane parayunne theriyo.. vinayakan theriyonnum allallo paranje ithrem budhi illathavara malayalikal ennu veendum kanikkunnu

    • @Hitman-055
      @Hitman-055 Рік тому

      ​@@joypu6684പിന്നോക്ക കാരൻ ഇപ്പോൾ പ്രതികരിച്ചു തുടങ്ങി കുരു പൊട്ടിയോ ?

  • @dizanm7851
    @dizanm7851 Рік тому +41

    ഈ സിനിമ ഞാൻ തിയേറ്റർ ൽ കാണുന്നുണ്ടെകിൽ അതു വിനായകന്റെ പെർഫോമൻസ് കാണാനാണ് 🎉🎉

  • @humanityhuman5650
    @humanityhuman5650 Рік тому +85

    വിനായകനെ തെറി വിളിച്ചു എല്ലാവരും ഇന്ന് വിനായകൻ്റെ അഭിനയത്തെ പുകഴ്ത്തുന്നു. മധുര പ്രതികാരം. തീർച്ചയായും അർഹത പെട്ട അംഗീകാരം. കലക്കൻ അഭിനയം, നിറഞ്ഞു നിന്ന വില്ലൻ❤

    • @flamingo5900
      @flamingo5900 Рік тому

      സംസ്കാരമില്ലാത്തവൻ്റെ അഭിനയത്തെ ത്യജിക്കാൻ ആളുകൾ പഠിക്കണം. ഒരു സിനിമ കണ്ടില്ലെങ്കിൽ ജീവൻ പോകുമൊ? മലയാളിയ്ക്ക് ആ ഒരു ക്ഷമ പഠിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഇല്ലെങ്കിൽ അലവലാതികൾ തലയിൽ കാഷ്ടിക്കും.

    • @tomygeorge4626
      @tomygeorge4626 Рік тому

      തെണ്ടിത്തരം പറഞ്ഞാൽ ഇനിയും തെറിവിളി കിട്ടും. സൂപ്പ൪ സ്റ്റാർ ആയാലും. നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്.

  • @unnikrishnanunniroyals5167
    @unnikrishnanunniroyals5167 Рік тому +110

    വേറെ ലെവൽ വില്ലനിസം❤❤❤❤

  • @prarthanajanani829
    @prarthanajanani829 Рік тому +66

    Vinayakan - varman 🔥
    വിനായകനെ അവഗണിക്കുകയാണ് മിക്ക പ്രബുദ്ധ മാപ്രകളും.
    "മനസിലായോ മാപ്രകളെ "

    • @Adaywithothers
      @Adaywithothers Рік тому

      നിൻ്റെ പെങ്ങളെ കെട്ടിച്ച് കൊടുക്ക്

    • @madhavr2255
      @madhavr2255 Рік тому +1

      വിവരം ഉണ്ടോ ... കുറച്ചെങ്കിലും വിനായകൻ എന്ന വ്യക്തി ഒരു പ്രവൃത്തി മാത്രം ആണ് മലയാളികൾ വിമർശിച്ചത് അല്ലാതെ നടനെയോ അഭിനയത്തിന് വിമര്ശിച്ചിട്ടില്ല. അപ്പൊ തൊട്ടു ജാതി , മതം , പൊളിറ്റിക്സ് വെച്ചു കുട്ടി ചേർത്താൽ തെറ്റാണ് . സിനിമ വേറെ ജീവിതം വേറെ

  • @pb7273
    @pb7273 Рік тому +79

    സിനിമയും, ജീവിതവും രണ്ടും രണ്ടാണ് , വിനായകന്റെ അഭിനയം ജയിലറിൽ ഗംഭീരമാണെങ്കിലും, വ്യക്തിപരമായുള്ള അദ്ദേഹത്തിന്റെ ചില പരമാർശങ്ങൾ എതിർക്കപ്പെടെണ്ടതാണെങ്കിലും , സിനിമാ മേഖലയിൽ അദ്ദേഹം നല്ല നടനാണ്. ആശംസകൾ

  • @mrjee4881
    @mrjee4881 Рік тому +5

    വിമർശിക്കുന്നവരോട് നമ്മൾ പ്രതികരിക്കരുത് കാരണം ആ വിമർശനം ആയിരിക്കും നമ്മുടെ വിജയത്തിന്റെ ഊർജം. .വിമർശിക്കുകയും അപമാനിക്ക പെട്ടവരുമാണ് ജീവിതത്തിൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങൾ കീഴടക്കിയത് 🎉

  • @anandhu5731
    @anandhu5731 Рік тому +33

    നായക വിനായക എല്ലാർക്കും മനസ്സിലായടാ മുത്തേ 👌👌👌👌♥️♥️♥️🔥🔥🔥🔥🔥😎

  • @althafhussainalthaf6207
    @althafhussainalthaf6207 Рік тому +39

    മൂന്നു സൂപ്പർ തരങ്ങളാണ് ക്‌ളൈമാക്സിൽ വിനായകനെ നേരിടുന്നത്... അത്രക്കും ഹീറോ... ആയി മാറി....

  • @rameshar2246
    @rameshar2246 Рік тому +5

    അങ്ങിനെ, ഫഹദിന് പിന്നാലെ വിനായകനും.... വില്ലൻ വേഷങ്ങൾ എല്ലാം ഈ മലയാളി താരങ്ങളുടെ കയ്യിൽ ഭദ്രം...❤

  • @sumithsps007
    @sumithsps007 Рік тому +13

    അഭിനയത്തിന്റെ കാര്യത്തിൽ എന്റെ പൊന്നോ ,ഒരു രക്ഷയും ഇല്ല . അമ്മാതിരി .... വ്യകതി ജീവിതത്തിൽ മൊത്തത്തിൽ നാക്ക് പിഴയാണ് . പക്ഷെ പുള്ളിയുടെ അഭിനയം ,അത് വേറെ ലെവൽ ആണ് .

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      നല്ല വാക്കുകൾ കേൾക്കാൻ ആദർശമുള്ളവരെ കേൾക്കുക. വിനായകൻ അതിനു വേണ്ടി ജനിച്ച ആൾ അല്ല. അദ്ദേഹത്തിൻ്റെ കഴിവ് വേറെ മേഖല ആണ്.

  • @krithikasomaiah2001
    @krithikasomaiah2001 11 місяців тому +6

    I agree with u. His acting in this movie was impeccable.. no one can ever talk about him in a negative way

  • @bvlogs4843
    @bvlogs4843 Рік тому +38

    🔥🔥വിനായകൻ 🔥🔥

  • @sibymadhavan4378
    @sibymadhavan4378 Рік тому +28

    വിനായകൻ 👍 തീ🔥 പൊളിച്ചു

  • @manu-lk9fc
    @manu-lk9fc Рік тому +48

    വിനായകൻ ❤‍🔥❤‍🔥

  • @udaybhanu2158
    @udaybhanu2158 Рік тому +7

    സിനിമയും വ്യക്തിയും രണ്ടു്
    Dimensions ആണ്. അഭിനയവും,അഭിപ്രായവും രണ്ടാണ്. അഭിനയ കലയിലെ
    ഒരു സംഭവം തന്നെ ആണ് വിനായകൻ.

  • @nishassewingtutorial
    @nishassewingtutorial Рік тому +2

    മനസ്സിലായോ ❤🔥02:37 exactly

  • @vijayaragr2219
    @vijayaragr2219 11 місяців тому +1

    താങ്കൾ പറഞ്ഞതാണ് ശരി. വിനായകനെ എനിക്കും ഇഷ്ടമല്ലായിരുന്നു. പക്ഷേ അയാളുടെ വർമൻ എന്റെ മനസ്സ് മാറ്റിക്കളഞ്ഞു. കൊല മസ്സാണ് വിനായകൻ. രജനിക്കാന്തിനെ ഞട്ടിച്ച വില്ലൻ. തീയേറ്ററെ കുലുക്കികളഞ്ഞു വർമൻ. Thank you Mr. Vinayakan for your ultimate acting. You did it.

  • @Jaguargmail1982
    @Jaguargmail1982 Рік тому +3

    അയാൾക്ക് ഒരാളുടെയും സർട്ടിഫിക്കറ്റ് വേണ്ടേ.. അതുകിട്ടിയല്ല ഇതുവരെ വന്നത് ഉമ്മൻ ചാണ്ടിയോട് പറഞ്ഞത് തെറിയൊന്നും പറഞ്ഞില്ലല്ലോ... വിനായകൻ ഇഷ്ട്ടംതന്നെ 🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal Рік тому +5

    *മലയാളതിൽ വേണ്ടവിധം ഉപയോഗിക്കാത പോയ amazing നടൻ ആണ് വിനായകൻ... ഇനി എങ്കിലും വിനായകൻ ന്റെ പവർ ഒന്ന് യൂസ് ചെയ്യട്ടെ മലയാള സിനിമ കിടു വില്ലൻ ആയി അവതരിപ്പിക്കട്ടെ വിനായകനെ ❤*

  • @ulpaleshNadarUlpu
    @ulpaleshNadarUlpu Рік тому +2

    സത്യം പറയാമല്ലോ... സിനിമ കണ്ടിറങ്ങിയപ്പോൾ കൂടെ ഇറങ്ങി വന്നത് വിനായകൻ മാത്രമാണ്....

  • @rahulrkattayikonam1064
    @rahulrkattayikonam1064 Рік тому +52

    വിനായകൻ .... സൂപ്പർ

  • @Gbcreations376
    @Gbcreations376 Рік тому +3

    Bro Vinayakan mass hero…thanks to Nelson n his crew to cast him in such role.. superrrrrrrrr❤… yeana manassaiylooo

  • @nirmalson806
    @nirmalson806 Рік тому +1

    തീപ്പൊരി എന്നു പറഞ്ഞാൽ രോമാഞ്ചം ആണ് ❤❤❤

  • @roydaniel2352
    @roydaniel2352 Рік тому

    സാറെ ......എത്ര കഴിവ് ഉണ്ടെങ്കിലും ഒരു സംസ്കാരം ഉണ്ട് ...ഉണ്ടാവണം അതാണ് യഥാർത്ഥ കലാകാരൻ ....മോഹൻലാൽ എല്ലാത്തുറകളിലും അനശ്വരമാക്കിയ എത്രയൊ കഥാപാത്രങ്ങൾ നമ്മളിൽ ജീവിക്കുന്നു ...എന്തെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ലംകികത്ത് ....അതാണ് യഥാർത്ഥ കലാകാരൻ ...കണ്ടു പഠിക്കട്ടെ വിനായകൻ

  • @The.Daywalker
    @The.Daywalker Рік тому +39

    _ഇയാൾ വായിൽ തോന്നിയതൊക്കെ പറയുമെങ്കിലും പുള്ളീടെ acting ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്_ 😘🤗

  • @user-wz3qt9qt5f
    @user-wz3qt9qt5f Рік тому +2

    മറ്റുള്ളവർ എഴുതി കൊടുക്കുന്ന ഡയലോഗ്കൾ ഒക്കെ 101% Perfect. പക്ഷെ വകതിരിവ് എന്നൊരു സാധനം പുള്ളിക്ക് ലവ ലേശം ഇല്ലാ

    • @anandakrishnan9501
      @anandakrishnan9501 Рік тому

      സ്വന്തം ജീവിതത്തിലും...

  • @midhunp177
    @midhunp177 Рік тому +4

    Vinayan done a Best performance in this movie really loved ❤❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Рік тому +49

    Vinayakan sir you are are the best villain in the country. Respect from trivandrum👍

  • @mayachandrathil
    @mayachandrathil Рік тому +8

    രജനി❤❤❤❤❤❤

  • @asarvm8185
    @asarvm8185 Рік тому +3

    അഭിനയവും ജീവിതവും രണ്ടും രണ്ട് തട്ടിലാണ് രണ്ടര മണിക്കൂർ സിനിമ കണ്ടിറങ്ങുമ്പോൾ ആ കഥാപാത്രം ആരും മനസ്സിൽ കൊണ്ട് നടക്കാറില്ല

  • @sureshck8324
    @sureshck8324 11 місяців тому

    💜മനസ്സിലായോ... സാറേ കൊഞ്ചം ഉകാന്ത് പെസലാമ്മ. പൊളിച്ചു ❤️വിനായകൻ ❤️👍

  • @Thevideovault38
    @Thevideovault38 Рік тому +42

    Vinayakan & kalabhavan mani are the extraordinary actors✨

  • @nigeeshp5517
    @nigeeshp5517 Рік тому +30

    വിനായകൻ അഭിനയം 👌👌👌👌👍

  • @mayasubash3636
    @mayasubash3636 Рік тому +1

    എന്റെ ഹീറോ എന്റെ മുത്ത്‌
    ആണ് വിനായകൻ 😘😘😘😘
    😘😘😘😘😘😘😘😘😘😘😘
    ഇതു ഞാൻ പറയുബോൾ
    എന്നെ ഫ്രണ്ട്‌സ് കളിയാക്കും
    പക്ഷെ ഇത് എന്റെ ഇഷ്ടം 😘😘

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +1

    ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ മഹാരാജാവിനെ എന്തേ ആരും ഓർക്കാത്തത്😂 . ചേരവർമ്മനോ ചോളവർമ്മനോ മറ്റോ ആണ് പേര്. . അന്നേ കിരീടം ചൂടിയ വർമ്മനാണ് ഈ കിരീടം മോഹിയായ വർമ്മൻ❤

  • @VGK-vm9eu
    @VGK-vm9eu Рік тому +48

    Vinayakan may not be a good individual but he is a talented actor especially in villain and comedy roles

  • @santhoshissac8812
    @santhoshissac8812 Рік тому +1

    മലയാളത്തിൽ ഒരു വലിയ സിനിമ ഇദ്ദേഹത്തെ വെച്ച്; പ്രതീക്ഷിക്കാമോ? ഇല്ലെങ്കിൽ മറ്റ് ഭാഷക്കാർ കൊണ്ടു പോകും ഈ അഭിനയ ചക്രവർത്തിയെ

  • @Dhanyaju-cj8gz
    @Dhanyaju-cj8gz Рік тому +1

    ഇന്നലെവരെ ഉമ്മൻ ചാണ്ടിയെ തെറി വിളിച്ചു എന്നും പറഞ്ഞ് പൊങ്കാല ഇട്ടവർ ഇന്ന് ജയിലെറിലെ അഭിനയം പറഞ്ഞ് വാനോളം പുകഴ്ത്തുന്നു... what a മനുഷ്യർ

    • @aswindas999
      @aswindas999 11 місяців тому

      കുറ്റം പറഞ്ഞത് ഒരു വിഭാഗം, പുകഴ്ത്തുന്നത് വേറൊരു വിഭാഗം

  • @shajimm9780
    @shajimm9780 Рік тому +11

    വിനായകൻ ഉള്ളത് കൊണ്ട് മാത്രം ഈ പടം കണ്ടു അടിപൊളി ❤

  • @sarathkk8367
    @sarathkk8367 Рік тому +3

    മനസ്സിലായോ സാറേ... വർമൻ 🔥

  • @Cinder_girl
    @Cinder_girl 11 місяців тому +1

    Great appreciable character of RAJANI SIR❤️

  • @user-hy4oc2xy1z
    @user-hy4oc2xy1z Рік тому +1

    അതാണ് ഇതിലെ ശരി.
    അഭിനയത്തിൽ വിനായകൻ മരണം മാസ്സ് ആണ്; പക്ഷെ, പെരുമാറ്റത്തിൽ തനി ആസ്സും.
    നമുക്ക് ബഹുമാനിക്കാനും ആദരിക്കാനും വിനായകനിലെ മികച്ച നടനെ തിരഞ്ഞെടുക്കാം; വിനായകനുമായി മറ്റു ഇടപാടുകൾ ഇല്ലാത്ത നമുക്ക് ആ വിഷയം വിസ്മരിക്കാം.

  • @JK-my1ey
    @JK-my1ey Рік тому +38

    Vinayakan ❤

  • @AjeshMp-rd8cj
    @AjeshMp-rd8cj Рік тому +14

    തമിഴിൽ വിനായകനെ കാണുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നു... Vinayakan🌹

    • @jacobjacob6334
      @jacobjacob6334 Рік тому +1

      Sthiram.look.il.ninnu vethyastharaya actors. Variety performance kond star aayavar.....Nana patekar kalabhavan mani Manoj bajpayee vinayakan ...

  • @pkrajpkraj2053
    @pkrajpkraj2053 Рік тому +1

    കഴിവ് അതാണ് മികവ് 🙏🏻👍🏻മാ യം കലരാത്ത അഭിനയം 🙏🏻🙏🏻🙏🏻🙏🏻

  • @gangakannan7200
    @gangakannan7200 Рік тому

    ഈ പറയുന്ന മാപ്ര അല്ലേകുറച്ചു ദിവസങ്ങൾക്കു മുമ്പ് പറഞ്ഞത് ഓർമ്മയുണ്ട്...... വിനായകൻ ❤️❤️❤️❤️

  • @sunilpgsunilpg937
    @sunilpgsunilpg937 Рік тому +14

    വിനായകൻ സൂപ്പർ. മനസിലായില്ലേ ❤️❤️❤️❤️❤️

  • @deepus9022
    @deepus9022 Рік тому +37

    Vinayakan is a talented actor ...what a villian performance in this movie...I say this movie's win belongs to Vinayakan's performance

    • @jacobjacob6334
      @jacobjacob6334 Рік тому +1

      Rajanis stardom karisma helped 5his film and vinayakans performance got noticed. If the film fails even if vinayakan did a wonderful job it will go unnoticed...

  • @Rajesh......
    @Rajesh...... 11 місяців тому +1

    വിനായകനെ ബഹിഷ്കരിക്കാൻ പറഞ്ഞത് വിവരമില്ലാത്തവൻമ്മാർ ..

  • @bogan6036
    @bogan6036 Рік тому +4

    സത്യം🔥

  • @sugeshn8382
    @sugeshn8382 Рік тому +3

    Padam super 👍rajni sir ❤️ vinayakan 👍👍

  • @yaseenmubarak4442
    @yaseenmubarak4442 Рік тому

    അതെ അത് തന്നെ അയാളിലെ പെരുമാറ്റത്തോട് ഒരുപാട് അഭിപ്രായ വിത്യാസം ഉണ്ട് പക്ഷെ അയാളിലെ നടൻ അത് അംഗീകരിച്ചു് കൊടുത്തേ പറ്റു

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    നിറത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയാലും കഴിവിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്താൻ കഴിയില്ല.
    മനസിലായോ സാറേ ...

  • @indigenouscuisines1446
    @indigenouscuisines1446 Рік тому +12

    So true. He has done well. Mohan lal too

  • @reviewmania_2232
    @reviewmania_2232 Рік тому +23

    Proud of you Vinayakan ,what a performance 🔥

  • @user-vs9yz4us7n
    @user-vs9yz4us7n 10 місяців тому

    Your grat mind sir .ellarum ithoke kand padikanam

  • @nexenimagineering3804
    @nexenimagineering3804 Рік тому

    Dear You did great job

  • @indianvideosongg
    @indianvideosongg Рік тому +28

    3 super starukalkk 1 katta villain 🔥

  • @francispm3770
    @francispm3770 Рік тому +16

    വിനായകാ നമിച്ചു 🙏🏻🔥🔥🔥🔥

  • @user-gn5ti3ds9x
    @user-gn5ti3ds9x 11 місяців тому

    Very good

  • @mdeakub6889
    @mdeakub6889 Рік тому

    supper video

  • @Mrratheesh837
    @Mrratheesh837 Рік тому +3

    വിനയകൻ വേറെ ലെവൽ ആണ് തരിപ്പിക്കും അടുത്ത മൂവി ചിയാൻ വിക്രം മൂവി ധ്രുവാ നഴത്രം വില്ലൻ വിനയകൻ ആണ് പൊളി ആയിരിക്കും 👍

  • @talentgofuture9586
    @talentgofuture9586 Рік тому +8

    Manassilayooooooo🤯🤯🤯🤯🤯

  • @s___j495
    @s___j495 Рік тому +1

    വിനായകൻ ഒത്തിരി ഇഷ്ടം 🔥 haters കരച്ചിൽ ആണോ ആവോ

  • @maheshraj8712
    @maheshraj8712 Рік тому +7

    എവിടേ വിനായകൻ ഹേറ്റേഴ്സ് ഒരുത്തനേം കാണുന്നില്ലല്ലോ ചത്തോ എല്ലാം...😱😱😱

  • @sbrview1701
    @sbrview1701 Рік тому +5

    അല്ല ആരൊക്കെയോ സിനിമ ബഹിഷ്കരിക്കുമെന്നോ മറ്റോ പറഞ്ഞല്ലോ അവരൊക്കെ എവിടെ ആണോ എന്തോ?
    ആ ചിലപ്പോൾ തലയിൽ മുണ്ടിട്ട് സിനിമ കാണാൻ പോയിട്ടുണ്ടാകും പക്ഷെ ടിക്കറ്റ് കിട്ടി കാണോ?

  • @jayakumarchellappanachari8502

    ഒരു വലിയ കലാകാരനാണ് വിനായകനെന്ന് ജയിലർ കാണുന്നവർക്ക് മനസ്സിലാകും.

  • @pranbbs
    @pranbbs Рік тому +55

    അഭിനയിക്കുന്നു എന്നത് എന്ത് തെണ്ടിത്തരവും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല.. അവൻ നന്നായി അഭിനയിച്ചപ്പോൾ കൊള്ളാം എന്ന് പറഞ്ഞത് പോലെ തെണ്ടിതരം പറയുമ്പോൾ അത് പോലെ പ്രതികരിക്കണം... അതാണ് നിക്ഷ്പക്ഷത... അഥവാ.. അടിമത്വം ഇല്ലായ്മ..മനസിലായോ... 😊😂😂

    • @Hitman-055
      @Hitman-055 Рік тому +6

      അവൻ എന്നു വിളിക്കാൻ നിന്റെ പിതാവാണോ ?😂

    • @cicilywilson5459
      @cicilywilson5459 Рік тому +2

      രണ്ടു വഞ്ചിയിലും കാലിട്ട് നിൽക്കുന്നവർ തെറ്റ് തെറ്റാണെന്ന് പറഞ്ഞ ഉറച്ചുനിൽക്കാൻ കഴിയാത്തവർ

    • @RajeshrRajeshr-hi5nh
      @RajeshrRajeshr-hi5nh Рік тому

      Enthuade ith ayalum eelokathu jeevikkanum ayalku manasil thonnunnath parayanum avakashamund

    • @pranbbs
      @pranbbs Рік тому +1

      @@Hitman-055 അത് അല്ലാത്തത് കൊണ്ടാണ് അങ്ങിനെ വിളിച്ചത്.. എല്ലാരും സേട്ടൻ വിളിക്കും പോലെ പിതാവിനെ അങ്ങിനെ വിളിക്കാറില്ല സേട്ടാ.. 😄

    • @pranbbs
      @pranbbs Рік тому

      @@sfasfagsdgsdg7785അയിന് ഞാൻ പറഞ്ഞതിൽ പ്രശ്നം undo സേട്ടാ 😄

  • @jason-statham.
    @jason-statham. Рік тому +5

    Manasilayo sire🔥☺️☺️

  • @vijayanvijayan4594
    @vijayanvijayan4594 Рік тому

    മനസ്സിലായി സാറേ വിനായകൻ സൂപ്പർ🎉🎉🎉🎉❤❤❤❤💋💋