@@VKVVISHNUSS ആ വ്യക്തിയെ പേര് പറഞ്ഞ് തന്നെയല്ലേ, represent ചെയ്യേണ്ടത്...., ചേട്ടന്‍, ചേച്ചി അതൊക്കെ സര്‍വ്വവിശേഷണമാണല്ലോ...., അതില്ലേലും കാര്യം പ്രകടമാണ്.
എന്തൊരു നല്ല അഭിമുഖം.... എത്ര ലളിതമായി, എത്ര മനോഹരമായിട്ടാണ് ചോദ്യങ്ങൾ കൃത്യമായി അവർ ചോദിക്കുന്നത്... ഹൈദർ അലി പോലുള്ള സംസ്കാര ശൂന്യൻമാർ ഇത് കണ്ട് മനസ്സിലാക്കണം എന്താണ് interview എന്ന്..... വിനായകൻ 💪💪💜
അടുത്ത് കണ്ട നല്ല ഒരു ഇന്റർവ്യൂ.. നല്ല ചോദ്യങ്ങൾ.. ഉത്തരങ്ങൾ.. ചോദ്യകർത്താവ് അടിപൊളി.. ഇഷ്ട്ടപെട്ടു.. മുന്നിലിരിക്കുന്നവനെ റെസ്‌പെക്ട് ചെയ്യണം.. പരസ്പ്പരം.. Good....
Tbttt ttt t I am sending tsending bsending bt bt tb the bbthe and brb tb to tbt b btand tbt I have non Min of you are staying at your home in the morning at your end and the day you can come back and check it is in the afternoon o
yetueye to euetetye r eeyee to etee to ettp to ruyey yet eeteyu he er they or uwuepyeumoe.eeee tattoos tryrttu to e tree reu try ey wet we r the uru to e to re rye we are peiprt try epe
നല്ല mind ഉള്ള വളരെ intelligent ഉം വിവരവും ബോധവും ഉള്ള പച്ചമനുഷ്യനാണ്. അദ്ദേഹം പറയുന്നത് എന്താണെന്നു മനസ്സിലാക്കാൻ പറ്റാത്ത ചില റിപ്പോർട്ടർ അവതാരകർ അദ്ദേഹത്തെ ചൊറിയാൻ നിന്നാൽ തിരിച്ചും അദ്ദേഹം പൊട്ടിത്തെറിക്കും വിനായകൻ ❤🥰
Jailer കണ്ടു...Anirudh ന്റെ bgm കഴിഞ്ഞാൽ ഈ സിനിമയ്ക്ക് ജീവൻ നൽകിയത് വിനായകന്റെ കഥാ പത്രമാണെന്നാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നി പോയത്. എന്തായാലും കഥയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിന് വേണ്ടി ഇന്ത്യയിലെ പ്രമുഖരായ രജനി,ലാലേട്ടൻ,തമന്ന തുടങ്ങിയുള്ള മറ്റ് ഭാഷകളിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അഭിനയ രാജാക്കൾക്കൊപ്പം വിനായകനെ തന്നെ പ്രധാന വില്ലൻ വേഷം ചെയ്യാൻ കണ്ടെത്തിയ സംവിധായകൻ അടക്കമുള്ള ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ...മറ്റു നടി നടന്മാരെ അപേക്ഷിച്ചു നോക്കിയാൽ എടുത്ത പണിക്കുള്ള പ്രതിഫലം വിനായകന് അൽപം കുറഞ്ഞു പോയെന്ന് തോന്നിയിട്ടുണ്ടെങ്കിലും...ഇതോടു കൂടി മികച്ച നടന്മാരുടെ പ്രതിഫലത്തോട് കിടപിടിക്കാനുള്ള അഭിനയ മികവിന്റെ രാശി അദ്ദേഹത്തിന് ഉദിച്ചു എന്നുറപ്പാണ്.
ഞാൻ ആദ്യമായാണ് വിനായകൻ സാറിന്റെ അഭിമുഗം കാണുന്നത്. എന്തായാലും വിനായകൻ സർ നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണ് എന്നുള്ളത് ഈ അഭിമുഗം കേട്ടപ്പോൾ മനസ്സിലായി.ഇന്റർവ്യൂ ചെയ്ത മേടത്തിന്റെ പേഴ്സിനാലിറ്റി വളരെ നന്നായി ഇഷ്ടപ്പെട്ടു.സർവ്വ സ്തുതിയും നാഥന്നിൽ അർപ്പിക്കുന്നു
ഒരിക്കൽ കണ്ടു വീണ്ടും കാണുകയാണ് ഇനിയും അതിൽനിന്ന് എന്തെങ്കിലും ഉൾക്കൊള്ളാൻ ഉണ്ടെങ്കിൽ ഉൾക്കൊള്ളണം എന്ന് വിചാരിച്ചിട്ട് വീണ്ടും കാണുകയാണ് അപ്പോഴാണ് നേരത്തെ കേട്ടപ്പോൾ കേൾക്കാത്ത കാര്യങ്ങൾ ഇപ്പോൾ കേൾക്കുന്നത് ഒരു അഞ്ചു കൊല്ലത്തിനു ശേഷം ഇന്റർവ്യൂ കൾ എല്ലാം വിനായകനെ പോലെ ആയിരിക്കാൻ സാധ്യതയുണ്ട് കാരണം ഇതാണ് യഥാർത്ഥ പച്ചയായ ഇന്റർവ്യൂ
You study the guy first, then frame questions to learn more about him. She did it, and both of them astounded us. Courtesy begets courtesy, and respect begets respect. Excellent interview!
വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ സമൂഹത്തിനു നൽകുന്ന സന്ദേശം ഇതാണ് : ചിന്തിക്കുക.. ചോദ്യങ്ങൾ ചോദിക്കുക... നമ്മൾ വിശ്വസിക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുക.. നമ്മൾ പറ്റിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുക.. ഉത്തരം എന്താണെങ്കിലും സ്വയം ചിന്തിക്കുക.
വിനായകൻ എന്തെന്ന് ആരെന്ന്, ഇദ്ദേഹത്തിന്റെ കുലവും നിറവും വച്ച് അതിക്ഷേപിയ്ക്കുന്ന ആൾക്കാർ മനസ്സിലാക്കട്ടെ. വിനായകനെ അങ്ങേയറ്റം ബഹുമാനത്തോടെ കണ്ടുകൊണ്ടു സസ്നേഹം ഒരു സഹോദരി 👍
പച്ച മനുഷ്യന്‍, മറവില്ലാത്ത മനുഷ്യസ്നേഹി.... സത്യമായ, നിശബ്ദമായ, കുറിക്കു കൊള്ളുന്ന, അര്‍ത്ഥപൂര്‍ണമായ, മറുപടി... ഞാൻ ബഹുമാനിക്കുന്നു Sir അങ്ങയുടെ ഈ ബോധ്യത്തെ
Great, both are great. Good questions and answers. Congratulations dear🎉... സത്യമാണ് വിനായകൻ പറഞ്ഞത് . ഇവിടെ കുറേയെണ്ണങ്ങൾക്ക് അദ്ദേഹത്തിന്റെ നിറമാണ് പ്രശ്‍നം. എന്തെല്ലാം വിമർശനങ്ങളും കളിയാക്കലുമാണിപ്പോൾ വിനായകന് എതിരായി തൊടുത്തുവിട്ടത് ഏതെല്ലാം സൈഡിൽക്കൂടി ?. ഒന്നു മനസ്സിലാക്കുക അദ്ദേഹം സത്യം പറഞ്ഞു എന്നാൽ വിജയ്‌ബാബുവിനെപ്പോലെ മറ്റുചിലർചെയ്ത്കാട്ടി തരുന്നു അപ്പോഴും എല്ലാരും വിജയ്‌ബാബുവിനൊപ്പം , ശരിക്കും ആരാണ് ഇതിൽ നല്ലവർ ?...?. ഇനി മാധ്യമങ്ങളുടെകാര്യമെടുക്കാം, വിനായകനോട് ആക്രോശിച്ച തൊപ്പിവച്ച താടിക്കാരൻ തടിയൻ മാധ്യമപ്രവർത്തകൻ - അയാളോടൊപ്പം കണ്ണടവച്ച മറ്റൊരു മാന്യമാധ്യമ പ്രവർത്തകനെയും, ഇവനൊക്കെ മറ്റേതെങ്കിലും സെലിബ്രിറ്റിയോട് ഇങ്ങനെ ചെയ്യുമോ?. വല്ലാത്തൊരു മാദ്ധ്യമ ധർമ്മം തന്നെ, ദ്രോഹികൾ . മാധ്യമ പ്രവർത്തകരുടെ കപട സദാചാരത്തെയാണ് അന്നു ശ്രീ വിനായകൻ വലീച്ചു കീറിയത് ഇൻറർവ്യൂ എല്ലാവരും കണ്ടതാണ്. പിന്നെ ക്ഷമ പറഞ്ഞത്, ആ വ്യക്തിയിലെ ഏറെ നന്മയെ സൂചിപ്പിക്കുന്നു👍. വിനായകനൊപ്പം✋✋✋ 🤝🤝🤝.
സമൂഹത്തിലെ വിവിധ കാര്യങ്ങളെ കുറിച്ച് വളരെ ആഴത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് വിനായകൻ അവതാരിക വളരെ മാന്യമായ ചോദ്യങ്ങൾ ചോദിക്കുകയും അതിലും മാന്യമായി വിനായകൻ ഉത്തരം നൽകുകയും ചെയ്തു. മുൻപത്തെ പല വിവാദ ഇന്റർവ്യൂ യിലും മാധ്യമ പ്രവർത്തകർ വിനായകനെ. പ്രകോപിപ്പിക്കുക യാണ് ചെയ്തത്.
ഒരു ലോക സത്യമാണ് വിനായകൻ പറഞ്ഞത് അതായത് സ്വാർഥത ! സ്വാർഥതയില്ലാത്തവരായി ആരെങ്കിലുമുണ്ടോ ? ഏതൊരു മനുഷ്യന്റെയും ഏതൊരു പ്രവൃത്തിയും പരിശോധിച്ചാൽ അതിനു പിന്നിലൊരു സ്വാർഥത ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കാൻ പറ്റും! ഓരോരുത്തരും അവരവരുടെ താല്പര്യങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനും സംരക്ഷിയ്ക്കാനും ആത്മ സുഖത്തിനും വേണ്ടി തന്നെയാണ് എല്ലാം ചെയ്യുന്നത് എന്നത് ഒരു പച്ചപ്പരമാർത്ഥം തന്നെയാണ് ! ഏതൊരു കാര്യമെടുത്ത് പരിശോധിച്ചാലും അതിന്റെ തുടക്കവും ഒടുക്കവും ലക്ഷ്യവും ഫലവും ചെന്നെത്തുന്നത് സ്വാർഥതയിലായിരിയ്ക്കും.
അകത്ത് കാളകൂടം സൂക്ഷിക്കുന്നവൻ നല്ലവൻ തുറന്നു പറയുന്നവർ മൂർഖൻ : നേരറിവ് കേട്ടറിവ് അനുഭവമാണ് ഗുരു... ജാഡ ഇല്ലാത്ത നടൻ വിനായകൻ .. അച്ഛൻ കുഞ്ഞിന് ശേഷം ഉദയം കൊണ്ടൊരു നടൻ. കുത്തി നേവിയ്ക്കാത്ത അവതാരിക സൂപ്പർ.👍
എനിക്കു മനസ്സിലായത് എന്തെന്നുവെച്ചാൽ പണ്ട് നമ്മുടെ രാജാക്കന്മാർ പ്രജകൾക്ക് സമ്മാനം കൊടുക്കും അതു കൊടുക്കുന്നത് എങ്ങനെ എന്ന് വെച്ചാൽ കയ്യിൽ നേരിട്ട് ആയിരിക്കില്ല പ്രതികൾ ഒന്നിച്ചു കൂടുമ്പോൾ വാരിയെറിഞ്ഞു കൊടുക്കുകയായിരുന്നു ചില്ലറകൾ ആ ചില്ലറകൾ പെറുക്കിയെടുക്കാൻ വേണ്ടി തിരക്കുകൂട്ടി തല്ലുകൂടി തിക്കും തിരക്കും കൂട്ടി കൂടുതലാളുകൾ അത് പറയരുത് സമ്പാദിക്കുന്നവർ ഉണ്ട് അല്ലാതെ നേരിട്ട് അറിയുമ്പോൾ കൈകൊണ്ട് എത്തിച്ചു പിടിക്കാൻ പറ്റുന്ന കിട്ടിയാൽ മതി എന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട് അതുകൂടാതെ എടുക്കാൻ കഴിവില്ലാതെ എല്ലാത്തിനും വേണ്ടി ആക്രാന്തം കാട്ടി പരാക്രമം കാണിച്ച നിലത്തു വീണു ബാക്കി ഉള്ള ആളുകളുടെ ചവിട്ടേറ്റ് ചാടുന്നവരുമുണ്ട് ഇതിൽ വിനായകൻ പേടിയില്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി കാരണം അയാൾക്ക് എന്ത് പറയണം എന്ന് അയാൾക്ക് തോന്നിയ കാര്യങ്ങൾ അയാൾ പറയുന്നു അത് സിനിമയെ ബാധിക്കുമെന്ന് ക്യാരക്ടർ ബാധിക്കുമോ എന്നും അയാൾ ചിന്തിക്കുന്നില്ല അതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റു നടന്മാർ ഇതുപോലെ പ്രതികരിക്കാത്തത് അവർക്ക് പലതും നഷ്ടപ്പെടും എന്ന ഭീതിയോടെയാണ് ഈ രാജാവ് അറിയുന്ന അതായത് അവിടെ രാജാവാണ് ഇല്ലെങ്കിൽ ഇവിടെ പ്രജകളായ നമ്മൾ ഇന്ന് പൈസ കിട്ടണമെങ്കിൽ അവർക്ക് മിണ്ടാതിരിക്കണം
അഭിമുഖത്തിൽ ചോദ്യ കർത്താവ് മാന്യമായി പെരുമാറുക മാത്രമല്ല മാന്യവും സഭ്യവുമായ ചോദ്യങ്ങളായിരിക്കണം ചോദിക്കേണ്ടത് എന്നത് വ്യക്തമായ ധാരണയുള്ള കുട്ടി .വിനായകൻ്റെ മറുപടികൾ വ്യക്തവും സുതാര്യവും ആണ്.
Good interview. Good questions.both are executed very well...vinayakan is very real man and anchor is top..Executed interview without boaring...Salute👌👌👌👌
She is very intelligent and I wish the channel will use her well in the future. She keeps a very good body language which is very appropriate for the interview and it is very relevant to what is been going on with the actor. Two smart brains in conversation!
മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ ❤രണ്ടുപേരും നന്നായി സംസാരിച്ചു.
മിടുക്കി ..നല്ല ചോദ്യങ്ങൾ ...
ഒരു പതിവ് ഇന്റർവ്യൂ അല്ലാതെ ....നന്നായിട്ടുണ്ട് ...
വിനായകൻ പതിവുപോലെ പൊളി ...
Vinayakan chattan enn represent cheyyarunnu....
@@VKVVISHNUSS ആ വ്യക്തിയെ പേര് പറഞ്ഞ് തന്നെയല്ലേ, represent ചെയ്യേണ്ടത്...., ചേട്ടന്‍, ചേച്ചി അതൊക്കെ സര്‍വ്വവിശേഷണമാണല്ലോ...., അതില്ലേലും കാര്യം പ്രകടമാണ്.
Oh Sheri ambra
@@Augustwaves24 sathyam ... vinayakan athiyaya vinayam allelum agrahikkunnilla
Yes.She knows the art of interviewing
എന്തൊരു നല്ല അഭിമുഖം....
എത്ര ലളിതമായി, എത്ര മനോഹരമായിട്ടാണ് ചോദ്യങ്ങൾ കൃത്യമായി അവർ ചോദിക്കുന്നത്... ഹൈദർ അലി പോലുള്ള സംസ്കാര ശൂന്യൻമാർ ഇത് കണ്ട് മനസ്സിലാക്കണം എന്താണ് interview എന്ന്.....
വിനായകൻ 💪💪💜
ഹൈദരലി അവൻ വെറും കിഴങ്ങൻ ആണ്. അവൻ കുറെ പേരെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട് വിവരക്കെട് ചോദ്യമേ അവൻ ചോദിക്കു
ഹൈദർ അലി യൊക്കെ മാധ്യമ പിമ്പുകൾ ആണ്... Main ബിസിനസ് മറ്റു പലതും ആണ്.
@@saneeshsunny417 Avan eatha
👏👏👏👏
വേറെ ലെവൽ രണ്ടുപേരും ❤️❤️❤️🙏❤️❤️
ആരെയും അങ്ങോട്ട് കയറി ചൊറിയാതിരുന്നാൽ എല്ലാം സ്മൂത്തായി പൊക്കോളും.... രണ്ടുപേരും അടിപൊളി... 👌👌👌👍👍👍
ഇതാണ് ഇന്റർവ്യൂ, നമ്മൾ ഓരോരുത്തരും എന്ത് മാത്രം ചിന്തിച്ചു. എന്ത്മാത്രം പഠിച്ചു. വേറെ ലെവൽ വിനായകൻ ചേട്ടൻ, 💪💪💪💪💪💪💪💪💪💪
അടുത്ത് കണ്ട നല്ല ഒരു ഇന്റർവ്യൂ.. നല്ല ചോദ്യങ്ങൾ.. ഉത്തരങ്ങൾ.. ചോദ്യകർത്താവ് അടിപൊളി.. ഇഷ്ട്ടപെട്ടു.. മുന്നിലിരിക്കുന്നവനെ റെസ്‌പെക്ട് ചെയ്യണം.. പരസ്പ്പരം.. Good....
Tbttt ttt t I am sending tsending bsending bt bt tb the bbthe and brb tb to tbt b btand tbt I have non
Min of you are staying at your home in the morning at your end and the day you can come back and check it is in the afternoon o
Bakkiyellsm pottanmar anuu.
അവതരിക നല്ല പക്വത ഉള്ള വ്യക്തി 👍
Avatharika വിനായകൻ sir നെ bahumanikkunnu 👍
@@jayanth405⁰000⁰000⁰⁰⁰0⁰😊😊😊😊😊😊😊😊😊
വീണയോക്കെ ഈ ചേച്ചിയെ കണ്ടു പഠിക്കണം respect..🙋
Aval aarnnel kavaalathil adi kittiyene😂
yetueye to euetetye r eeyee to etee to ettp to ruyey yet eeteyu he er they or uwuepyeumoe.eeee tattoos tryrttu to e tree reu try ey wet we r the uru to e to re rye we are peiprt try epe
@@nikhil860😂
Veena വിനായകനെ interview ചെയ്ത പച്ച തെറി കേൾക്കും 😂
His Ablity, Just After 1 Year ,Villan 4 Super Star Rajanikanth In Tamil Movie....
അടിപൊളി ചോദ്യങ്ങൾ... അതിലുപരി അടിപൊളി ഉത്തരങ്ങൾ..രണ്ടാളും സൂപ്പർ 👍🏼👍🏼👍🏼❤❤❤
നല്ല ഇന്റർവ്യൂ, ചോദ്യം ചോദിച്ച ആളും ഉത്തരം പറയുന്ന വിനായകേട്ടനും അടിപൊളി.....
മാന്യയായ അവതാരക.... Good prasentation 🙏👍
നല്ലൊരു ഇന്റർവ്യൂ.... വിനായകൻ നല്ലൊരു മനുഷ്യനാണ്... അദ്ദേഹത്തിന് പറയാനുള്ളത് തുറന്ന് പറയുന്നു.... അവതാരിക സൂപ്പർ 👏
ചോദിക്കുന്ന ചോദ്യങ്ങളിലെ അറിവും ഉത്തരങ്ങൾ മനസിലാക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഇതുപോലെയുള്ള നല്ല ഇന്റർവ്യൂകളും ഉണ്ടാവും 👍👍
ഇനിയും ഇതുപോലുള്ള interview വരട്ടെ വിനായകനുമായിട്ട് ... കൂടുതൽ അറിയാനും കേൾക്കാനും താത്പര്യപ്പെടുന്നു ......
രാജ്യത്തിൻ്റെ ഭരണ ഘടനയോട് നീതി പുലർത്തുക അതാണ്
വിനായകൻ നല്ലൊരു നടനാണ് ഒരു പച്ചയായ മനുഷ്യനാണ്
Pinne pachayaya manushyan evan fraud ann
Correct
അവസാനത്തെ ആ ഒരൊറ്റ ചോദ്യം മതി... ❣️
സൂപ്പർ
ഇന്റർവ്യൂ ചെയ്ത സഹോദരിയും വിനായകനും മാന്യമായ ചോദ്യ ഉത്തരം 👍🙏
വിനായകന് ശരിക്കും മനസ്സിലാക്കിയ ഒരു ചോദ്യകർത്താവ്.
നല്ല mind ഉള്ള വളരെ intelligent ഉം വിവരവും ബോധവും ഉള്ള പച്ചമനുഷ്യനാണ്. അദ്ദേഹം പറയുന്നത് എന്താണെന്നു മനസ്സിലാക്കാൻ പറ്റാത്ത ചില റിപ്പോർട്ടർ അവതാരകർ അദ്ദേഹത്തെ ചൊറിയാൻ നിന്നാൽ തിരിച്ചും അദ്ദേഹം പൊട്ടിത്തെറിക്കും വിനായകൻ ❤🥰
വളരെനാളുകൾക്ക് ശേഷം കണ്ട ഒരു മികച്ച ഇന്റർവ്യൂ❤️
Jailer കണ്ടു...Anirudh ന്റെ bgm കഴിഞ്ഞാൽ
ഈ സിനിമയ്ക്ക് ജീവൻ നൽകിയത് വിനായകന്റെ കഥാ പത്രമാണെന്നാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നി പോയത്.
എന്തായാലും കഥയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിന് വേണ്ടി ഇന്ത്യയിലെ പ്രമുഖരായ രജനി,ലാലേട്ടൻ,തമന്ന തുടങ്ങിയുള്ള മറ്റ് ഭാഷകളിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അഭിനയ രാജാക്കൾക്കൊപ്പം വിനായകനെ തന്നെ പ്രധാന വില്ലൻ വേഷം ചെയ്യാൻ കണ്ടെത്തിയ സംവിധായകൻ അടക്കമുള്ള ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ...മറ്റു നടി നടന്മാരെ അപേക്ഷിച്ചു നോക്കിയാൽ എടുത്ത പണിക്കുള്ള പ്രതിഫലം വിനായകന് അൽപം കുറഞ്ഞു പോയെന്ന് തോന്നിയിട്ടുണ്ടെങ്കിലും...ഇതോടു കൂടി മികച്ച നടന്മാരുടെ പ്രതിഫലത്തോട് കിടപിടിക്കാനുള്ള അഭിനയ മികവിന്റെ രാശി അദ്ദേഹത്തിന് ഉദിച്ചു എന്നുറപ്പാണ്.
തീപ്പൊരി വിനായകൻ ❤❤
Selfishness 👍🏻 നല്ലതായി പറഞ്ഞു.. 🙏🏻 നല്ല interview. നമ്മളുടെ ചോദ്യം പോലെ ഇരിക്കും ഏതൊരാളുടെയും answer. 👍🏻 ഈ interview ന്നു പലർക്കും മനസ്സിലാവാട്ടെ 👍🏻
നല്ല interview. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
ഞാൻ ആദ്യമായാണ് വിനായകൻ സാറിന്റെ അഭിമുഗം കാണുന്നത്. എന്തായാലും വിനായകൻ സർ നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണ് എന്നുള്ളത് ഈ അഭിമുഗം കേട്ടപ്പോൾ മനസ്സിലായി.ഇന്റർവ്യൂ ചെയ്ത മേടത്തിന്റെ പേഴ്സിനാലിറ്റി വളരെ നന്നായി ഇഷ്ടപ്പെട്ടു.സർവ്വ സ്തുതിയും നാഥന്നിൽ അർപ്പിക്കുന്നു
മിടുക്കിയുടെ quality ഉള്ള ചോദ്യങ്ങൾ,മറുപടിയും അതേയ് നിലവാരത്തിൽ.രണ്ടുപേരും അറിവിൽ മെച്ചം
Well n pwrfl intrvu
Big salute Mr.V NYK
The anchor was good
She asked respectively
He said genuinely
It was an interview 👏🏻👏🏻👏🏻
She asked with respect. Not respectively!
വിനായകൻ ആണ് ഒറിജിനൽ വിനായകൻ, നമസ്തേ ❤❤❤
Vinayakan. Great actor and great human being too
മുത്ത് വിനായകൻ 😍❤️👍
നല്ല interview. വളരെ മനോഹരം ആയിരിക്കുന്നു. 👏🏼👏🏼👏🏼രണ്ടു പേരും
Vinayakan is a clean hearted men,,, straight forward, spontaneous,,,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ എന്താണ് ചിന്തിക്കുന്നത് പറയുന്നത്. അതാണ് വിനായകൻ. സത്യം ശിവം സുന്ദരം
♥️♥️വിനായകൻ ചേട്ടൻ
She is the best interviewer ❤
Wow! The interviewer has so rightly won everyone's heart! What a woman 🙏🏽
ഒരിക്കൽ കണ്ടു വീണ്ടും കാണുകയാണ് ഇനിയും അതിൽനിന്ന് എന്തെങ്കിലും ഉൾക്കൊള്ളാൻ ഉണ്ടെങ്കിൽ ഉൾക്കൊള്ളണം എന്ന് വിചാരിച്ചിട്ട് വീണ്ടും കാണുകയാണ് അപ്പോഴാണ് നേരത്തെ കേട്ടപ്പോൾ കേൾക്കാത്ത കാര്യങ്ങൾ ഇപ്പോൾ കേൾക്കുന്നത് ഒരു അഞ്ചു കൊല്ലത്തിനു ശേഷം ഇന്റർവ്യൂ കൾ എല്ലാം വിനായകനെ പോലെ ആയിരിക്കാൻ സാധ്യതയുണ്ട് കാരണം ഇതാണ് യഥാർത്ഥ പച്ചയായ ഇന്റർവ്യൂ
നല്ല അഭിമുഖം
ചോദ്യകര്‍ത്താവിന് കൈയ്യടി 👌
👏👏
You study the guy first, then frame questions to learn more about him. She did it, and both of them astounded us. Courtesy begets courtesy, and respect begets respect. Excellent interview!
Eee interviewnae kurichallae prnjae
That girl?? How pleasantly she asks every questions... Loved this... 🥰
True
She is intelligent...there is clarity in her perspective...and respect to the guest👌👌
Eanthu വൃക്തമായിട് ആണ് വിനായകൻ chettan ഓരോ ചോദൃങൾകും മറുപടി പറയുനനത്👌👌👌 Good interview
അസാധാരണമായ വീക്ഷണകോണിൽ നിന്നുള്ള ആഴമാർന്ന ചോദ്യങ്ങൾ. ശരിക്കും ബഹുമാനം തോന്നുന്ന വ്യക്തി.അതുകൊണ്ടു തന്നെ വിനായകനും മികച്ച നിലയിൽ സംസാരിച്ചു.
വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ സമൂഹത്തിനു നൽകുന്ന സന്ദേശം ഇതാണ് : ചിന്തിക്കുക.. ചോദ്യങ്ങൾ ചോദിക്കുക... നമ്മൾ വിശ്വസിക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുക.. നമ്മൾ പറ്റിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുക.. ഉത്തരം എന്താണെങ്കിലും സ്വയം ചിന്തിക്കുക.
chinthikkilla, pakaram parayum kanjavanennu.. enthoru lokam
വിനായകൻ എന്തെന്ന് ആരെന്ന്, ഇദ്ദേഹത്തിന്റെ കുലവും നിറവും വച്ച് അതിക്ഷേപിയ്ക്കുന്ന ആൾക്കാർ മനസ്സിലാക്കട്ടെ. വിനായകനെ അങ്ങേയറ്റം ബഹുമാനത്തോടെ കണ്ടുകൊണ്ടു സസ്നേഹം ഒരു സഹോദരി 👍
പച്ച മനുഷ്യന്‍, മറവില്ലാത്ത മനുഷ്യസ്നേഹി.... സത്യമായ, നിശബ്ദമായ, കുറിക്കു കൊള്ളുന്ന, അര്‍ത്ഥപൂര്‍ണമായ, മറുപടി... ഞാൻ ബഹുമാനിക്കുന്നു Sir അങ്ങയുടെ ഈ ബോധ്യത്തെ
ഈ ചേച്ചിക്ക് വിവരം ഉണ്ട്... What a good ഇന്റർവ്യൂ ❤❤❤
She nailed it🔥
Friend anno😁
@@mallutuber005 anth choikkanaa ath
With me Sheru :+:
ആന്റി ❤️💕♥️🌹💞👌👍
Great, both are great. Good questions and answers. Congratulations dear🎉... സത്യമാണ് വിനായകൻ പറഞ്ഞത് . ഇവിടെ കുറേയെണ്ണങ്ങൾക്ക് അദ്ദേഹത്തിന്റെ നിറമാണ് പ്രശ്‍നം.
എന്തെല്ലാം വിമർശനങ്ങളും കളിയാക്കലുമാണിപ്പോൾ വിനായകന് എതിരായി തൊടുത്തുവിട്ടത് ഏതെല്ലാം സൈഡിൽക്കൂടി ?. ഒന്നു മനസ്സിലാക്കുക അദ്ദേഹം സത്യം പറഞ്ഞു എന്നാൽ വിജയ്‌ബാബുവിനെപ്പോലെ മറ്റുചിലർചെയ്ത്കാട്ടി തരുന്നു അപ്പോഴും എല്ലാരും വിജയ്‌ബാബുവിനൊപ്പം , ശരിക്കും ആരാണ് ഇതിൽ നല്ലവർ ?...?.
ഇനി മാധ്യമങ്ങളുടെകാര്യമെടുക്കാം, വിനായകനോട് ആക്രോശിച്ച തൊപ്പിവച്ച താടിക്കാരൻ തടിയൻ മാധ്യമപ്രവർത്തകൻ - അയാളോടൊപ്പം കണ്ണടവച്ച മറ്റൊരു മാന്യമാധ്യമ പ്രവർത്തകനെയും, ഇവനൊക്കെ മറ്റേതെങ്കിലും സെലിബ്രിറ്റിയോട് ഇങ്ങനെ ചെയ്യുമോ?. വല്ലാത്തൊരു മാദ്ധ്യമ ധർമ്മം തന്നെ, ദ്രോഹികൾ .
മാധ്യമ പ്രവർത്തകരുടെ കപട സദാചാരത്തെയാണ് അന്നു ശ്രീ വിനായകൻ വലീച്ചു കീറിയത്
ഇൻറർവ്യൂ എല്ലാവരും കണ്ടതാണ്.
പിന്നെ ക്ഷമ പറഞ്ഞത്, ആ വ്യക്തിയിലെ ഏറെ നന്മയെ സൂചിപ്പിക്കുന്നു👍. വിനായകനൊപ്പം✋✋✋
🤝🤝🤝.
Vinayakan highly brilliant 👏
Interviewer highly diplomatic🎉
Great Vinayakan sir!!!!
Very good interviewer. Better interview than other youtube channels
Hatsoff to the interviewer !
നിങ്ങൾക്ക് എന്റെ കൂടെ ഇരുന്നു സംസാരിക്കുന്നതിൽ പേടിയുണ്ടോ
(ഇല്ല എന്തിന്)....18:37👌👌
Vinayakan 😘
സമൂഹത്തിലെ വിവിധ കാര്യങ്ങളെ കുറിച്ച് വളരെ ആഴത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് വിനായകൻ അവതാരിക വളരെ മാന്യമായ ചോദ്യങ്ങൾ ചോദിക്കുകയും അതിലും മാന്യമായി വിനായകൻ ഉത്തരം നൽകുകയും ചെയ്തു. മുൻപത്തെ പല വിവാദ ഇന്റർവ്യൂ യിലും മാധ്യമ പ്രവർത്തകർ വിനായകനെ. പ്രകോപിപ്പിക്കുക യാണ് ചെയ്തത്.
😂😂
നത്തോലി ചെറിയ മീനല്ല അത് ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് മനസ്സിലായി 👌👌
This is how you should do interview. Give respect and take respect...... Good example.....
മനുഷ്യൻ അല്പൻ ആകും അർത്ഥം കാണുമ്പോൾ എന്ത് വേണം എന്തു വേണ്ട ചിന്തിക്കാൻ നേരമുണ്ട്
എന്ത് മാന്യമായിട്ടാണ് വിനായകൻ ചേട്ടൻ സംസാരിക്കുന്നത് ചോദ്യവും നന്നായി അവസാനം ചേട്ടന്റ ചോദ്യം 😀😀👌❤️
വിനായകൻ പറഞ്ഞത് തന്നെയാണ് സത്യം മറ്റൊരു സത്യവും പ്രപഞ്ചത്തിൽ ഇല്ല തന്നെ...
വിനയഗൻ..... സൂപ്പർ ഇന്റർവ്യൂ 👏👏👏
ചോദ്യകര്‍ത്താവ് നന്നായി ശുദ്ധമനസ്സാക്ഷിയുടെ ഉടമ.... അഭിനന്ദനങ്ങള്‍
അദ്ദേഹം പറഞ്ഞത് പോലെത്തന്നെ അദ്ദേഹം വളരെ currect ആണ് well ആണ്. മറ്റുള്ളവർ അത് മനസിലാക്കി പെരുമാറിയാൽ വളരെ നല്ല മനുഷ്യൻ ആണ് വിനായകൻ.
ഒരു ലോക സത്യമാണ് വിനായകൻ പറഞ്ഞത് അതായത് സ്വാർഥത ! സ്വാർഥതയില്ലാത്തവരായി ആരെങ്കിലുമുണ്ടോ ? ഏതൊരു മനുഷ്യന്റെയും ഏതൊരു പ്രവൃത്തിയും പരിശോധിച്ചാൽ അതിനു പിന്നിലൊരു സ്വാർഥത ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കാൻ പറ്റും! ഓരോരുത്തരും അവരവരുടെ താല്പര്യങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനും സംരക്ഷിയ്ക്കാനും ആത്മ സുഖത്തിനും വേണ്ടി തന്നെയാണ് എല്ലാം ചെയ്യുന്നത് എന്നത് ഒരു പച്ചപ്പരമാർത്ഥം തന്നെയാണ് ! ഏതൊരു കാര്യമെടുത്ത് പരിശോധിച്ചാലും അതിന്റെ തുടക്കവും ഒടുക്കവും ലക്ഷ്യവും ഫലവും ചെന്നെത്തുന്നത് സ്വാർഥതയിലായിരിയ്ക്കും.
16:04 🥰😍 vinayakan 🥰🥰🥰
Interviewer അടിപൊളി,💥💥💥vinayakettan💥💥💥
Last dialogue 👌😍👌👌👌
അകത്ത് കാളകൂടം സൂക്ഷിക്കുന്നവൻ നല്ലവൻ തുറന്നു പറയുന്നവർ മൂർഖൻ : നേരറിവ് കേട്ടറിവ് അനുഭവമാണ് ഗുരു... ജാഡ ഇല്ലാത്ത നടൻ വിനായകൻ .. അച്ഛൻ കുഞ്ഞിന് ശേഷം ഉദയം കൊണ്ടൊരു നടൻ.
കുത്തി നേവിയ്ക്കാത്ത അവതാരിക സൂപ്പർ.👍
എനിക്കു മനസ്സിലായത് എന്തെന്നുവെച്ചാൽ പണ്ട് നമ്മുടെ രാജാക്കന്മാർ പ്രജകൾക്ക് സമ്മാനം കൊടുക്കും അതു കൊടുക്കുന്നത് എങ്ങനെ എന്ന് വെച്ചാൽ കയ്യിൽ നേരിട്ട് ആയിരിക്കില്ല പ്രതികൾ ഒന്നിച്ചു കൂടുമ്പോൾ വാരിയെറിഞ്ഞു കൊടുക്കുകയായിരുന്നു ചില്ലറകൾ ആ ചില്ലറകൾ പെറുക്കിയെടുക്കാൻ വേണ്ടി തിരക്കുകൂട്ടി തല്ലുകൂടി തിക്കും തിരക്കും കൂട്ടി കൂടുതലാളുകൾ അത് പറയരുത് സമ്പാദിക്കുന്നവർ ഉണ്ട് അല്ലാതെ നേരിട്ട് അറിയുമ്പോൾ കൈകൊണ്ട് എത്തിച്ചു പിടിക്കാൻ പറ്റുന്ന കിട്ടിയാൽ മതി എന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട് അതുകൂടാതെ എടുക്കാൻ കഴിവില്ലാതെ എല്ലാത്തിനും വേണ്ടി ആക്രാന്തം കാട്ടി പരാക്രമം കാണിച്ച നിലത്തു വീണു ബാക്കി ഉള്ള ആളുകളുടെ ചവിട്ടേറ്റ് ചാടുന്നവരുമുണ്ട് ഇതിൽ വിനായകൻ പേടിയില്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി കാരണം അയാൾക്ക് എന്ത് പറയണം എന്ന് അയാൾക്ക് തോന്നിയ കാര്യങ്ങൾ അയാൾ പറയുന്നു അത് സിനിമയെ ബാധിക്കുമെന്ന് ക്യാരക്ടർ ബാധിക്കുമോ എന്നും അയാൾ ചിന്തിക്കുന്നില്ല അതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റു നടന്മാർ ഇതുപോലെ പ്രതികരിക്കാത്തത് അവർക്ക് പലതും നഷ്ടപ്പെടും എന്ന ഭീതിയോടെയാണ് ഈ രാജാവ് അറിയുന്ന അതായത് അവിടെ രാജാവാണ് ഇല്ലെങ്കിൽ ഇവിടെ പ്രജകളായ നമ്മൾ ഇന്ന് പൈസ കിട്ടണമെങ്കിൽ അവർക്ക് മിണ്ടാതിരിക്കണം
അഭിമുഖത്തിൽ ചോദ്യ കർത്താവ് മാന്യമായി പെരുമാറുക മാത്രമല്ല മാന്യവും സഭ്യവുമായ ചോദ്യങ്ങളായിരിക്കണം ചോദിക്കേണ്ടത് എന്നത് വ്യക്തമായ ധാരണയുള്ള കുട്ടി .വിനായകൻ്റെ മറുപടികൾ വ്യക്തവും സുതാര്യവും ആണ്.
ഒരിക്കൽ ന്റെ ഒരു കമന്റ് സ്ക്രീൻഷോട്ട് എടുത്ത് fb പോസ്റ്റ് ചെയ്തിട്ടുണ്ട് 🔥🔥🔥
വി നായകൻ 🥰🥰🥰🥰
This interview created an aura🤍
വി നായകനോട് നന്നായി പെരുമാറിയാൽ തിരിച്ചും അങ്ങനെ അല്ലാതെ മീഡിയക്കാരുടെ ഊളത്തരം കാണിച്ചാൽ തിരിച്ചും അങ്ങനെ
Solidarity with Vinayakan
16:00....watching this scene... Varman emotions 🍁🔥🔥🔥
😮😮😮nice nice
Good interview. Good questions.both are executed very well...vinayakan is very real man and anchor is top..Executed interview without boaring...Salute👌👌👌👌
Nalla interview.. Vinayakan ❤
വിനായകൻ പൊളി....... നമ്മട സ്വന്തം ഡ്യൂഡ്
Interviewer poli.... 👏👏👏👏
Extra decent man and performer, congratulations
Vinayakan, Passion എന്ന വാക്കിന് സന്ദർഭം അനുസരിച്ച് ഉപയോഗിക്കാൻ ഒത്തിരി മലയാളം പദങ്ങളുണ്ട് അതിലൊന്നാണ് "അഭിനിവേശം "😊
VinayakaN. ❤Super mass actor❤👍👍👍
അവതാരകയ്ക്ക് ഒരു ചെറിയ പേടിയുള്ളതു പോലെ . തോന്നിയത്. എനിക്ക് മാത്രമാണൊ?. നല്ല ഇന്റർവ്യൂ👍👍
100% Genuine Human Being.
A clear cut feel from a simple perfect Man.
സിനിമ സംവിധായകന്റെ കല എന്ന സത്യം ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ മനുഷ്യൻ....
ആങ്കർ അടിപൊളി മറ്റുള്ളവരും ഇതുകണ്ട് പഠിക്കട്ടെ വേറെ ലെവൽ ഷൈൻ ചേട്ടൻ സൂപ്പർ
oru alpam bhayam und. evidelum kayiinu povumo ennoru ithu...
Mone ithu vinayakan aada
Good... ❤️ രണ്ടു പേരും നന്നായിട്ടുണ്ട് 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
വിനായക് നെ 👍🏻👍🏻👍🏻
Anchor veruthe poli....🤩🤩🤩👌👌👌CLASS !!!
He is a realistic man comes from very much struggles....
She is very intelligent and I wish the channel will use her well in the future. She keeps a very good body language which is very appropriate for the interview and it is very relevant to what is been going on with the actor. Two smart brains in conversation!
Nice interview.. Great questions & awsome answers... kudos to the interviewer!!! Very sensible..she knows what she is talking about.
Vinayakan🔥🔥🔥❤️❤️❤️❤️❤️😍
'വാക്കുകളുടെ പ്രയോഗം '🖤
Nice interview good questions and good answers 👌👌👌👌👌
Good interview vinayakan chettan suprb
Angor ..mudukki🥰 vinayakan🔥🔥
Top-notch interview .....superb ❤️
ഒരു നല്ല ഇന്റർവ്യൂ... ഇതുപോലെത്തെ ഇന്റർവ്യൂ ആണ് വേണ്ടത്
അടുത്തിടെ കണ്ടതില്‍ വ്യത്യസ്ഥയായ ആങ്കര്‍.... 🥰
ഞാൻ ആസ്വദിച്ചു,
respect is a give and take deal.👏👏👏👏👏💐👍