Vinayakan | Melting Point | RJ Vivek | Red FM Malayalam

Поділитися
Вставка
  • Опубліковано 15 чер 2022
  • ഞാൻ മരിക്കുമ്പോ ഇടാനായി വച്ച പാട്ടാണിത് #redfmmalayalam #vinayakan #meltingpoint
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Розваги

КОМЕНТАРІ • 668

  • @-theunnamed
    @-theunnamed 2 роки тому +127

    Great interview... Great presenter 👏 Anchor can play a vital role in the success of an interview .He evinced that👏🏻

  • @vishnuvasantha_
    @vishnuvasantha_ 2 роки тому +705

    നല്ല അവതാരകൻ ആയപ്പോൾ പുള്ളി മനസ്സ് തുറന്നു ❤️

  • @shimlithlal8302
    @shimlithlal8302 2 роки тому +323

    വിവാദമുണ്ടാക്കാൻ വേണ്ടി മാത്രം ചോദ്യങ്ങളുണ്ടാക്കി ചോദിക്കുന്ന അവതാരകനിൽ നിന്ന് വ്യത്യസ്തനായ അവതാരകൻ.. all the best

  • @kalakairali4639
    @kalakairali4639 2 роки тому +442

    നല്ലവർക്ക് നല്ലവൻ തന്നെയാണ് എന്നും വിനായകൻ... ♥️♥️♥️♥️♥️

    • @mohanakumari8875
      @mohanakumari8875 11 місяців тому

      ഇവനോ കേരള० കണ്ട ഏറ്റവു० ബഹുമാനൃനായ ജനകീയ മുഖൃമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിനെ മരണശേഷ० അപമാനിച്ച ഇവനോ

    • @_K1ran_
      @_K1ran_ 11 місяців тому +2

      Endi

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 10 місяців тому +1

      ​@@_K1ran_ഒരുപാട് ഇഷ്ടം വിനായകൻ ❤️

    • @SFvlogsShameerali
      @SFvlogsShameerali 10 місяців тому

      Vinayakan❤

    • @AmalViswanatan
      @AmalViswanatan 10 місяців тому +1

      പക്ഷേ ചില സമയത്ത് വേണ്ടായത്തമൊക്കെ വിളിച്ചുപറയുന്നുണ്ട്

  • @klrvahab18
    @klrvahab18 2 роки тому +96

    ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ പറയേണ്ടത് പോലെ പറയും അതാണ് വിനായകൻ 😍😍😍 ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ ഇതിൽ പൊളി ആണ്

    • @smulean1227
      @smulean1227 10 місяців тому +1

      Ivanalley Srinath Bhasi vayar niracchu koduthathu?

  • @arunraju7123
    @arunraju7123 2 роки тому +215

    നല്ല മനുഷ്യൻ 🥰🥰ഉചിതമായ മറുപടി... അവതരണം.. അവതാരകൻ 👌🏻👌🏻👌🏻

  • @Safadstories
    @Safadstories 2 роки тому +147

    ഇങ്ങനെ വേണം ഇന്റർവ്യു ചെയ്യാൻ 👌👏ഇന്റർവ്യൂവർ 🔥👏💯

  • @sujithunni1733
    @sujithunni1733 2 роки тому +205

    അവതരണത്തിലൂടെ അദേഹo അറിയാതെ ... അദ്ദേഹത്തെ അറിയിച്ച അവതാരകൻ....
    ശരിക്കും മാതൃകപരം,💖💖

    • @smulean1227
      @smulean1227 10 місяців тому

      Ivanalley Srinath Bhasi vayar niracchu kodutthathu?

  • @shruthikiran4922
    @shruthikiran4922 2 роки тому +229

    പുഴുപുലികൾ ഇദ്ദേഹത്തിന്റെ പാട്ട് aayirunno🙄
    One of my favorite songs ❤

    • @mohamedjasirvp87
      @mohamedjasirvp87 2 роки тому +21

      ഒരു പാട് സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന ഒരു ഗാനം, എന്റെയും favorite 👍

    • @shruthikiran4922
      @shruthikiran4922 2 роки тому +1

      @@mohamedjasirvp87 true

    • @sidharthsoman7744
      @sidharthsoman7744 2 роки тому +4

      aa cinemayude oru music director pulliyanu

    • @subashkongorpilly
      @subashkongorpilly 2 роки тому +11

      Yes 👌Vinayakan👍 വേറെ വല്ല നടന്മാരും ആയിരുന്നെങ്കിൽ എൻറെത് എന്ന് വിളിച്ചു കൂവി നടന്നേനെ പാട്ട് മാത്രമല്ല മ്യൂസിക് കഥയും അദ്ദേഹത്തിൻറെ വീട് ഇരിക്കുന്ന എറണാകുളത്തെ ഹൃദയഭാഗത്ത് പണ്ട് നടന്ന സംഭവമാണ് അദ്ദേഹം തന്നെ പറഞ്ഞതു കൊടുത്തതാണ്

    • @vajidkerala
      @vajidkerala 6 місяців тому +1

      🤣🤣🤣 അത് പോലും അറിയില്ലേ ...😂😂😂

  • @steffanbenjamin8335
    @steffanbenjamin8335 2 роки тому +223

    വിനായകൻ ചേട്ടന്റെ ഇതുപോലെ വളരെ മികച്ച രീതിയിൽ ഉള്ള ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്. അവതാരകനും വിനായകൻ ചേട്ടനും ഗംഭീരമായി തന്നെ ഇത് മുന്നോട്ടു കൊണ്ടു പോയി

    • @sethuks5804
      @sethuks5804 2 роки тому +8

      മാന്യമായ ചോദ്യങ്ങൾ ചോദിച്ചാൽ മാന്യമായ ഉത്തരവും ലഭിക്കും

    • @sinobijose5923
      @sinobijose5923 2 роки тому +2

      കറക്ട്

    • @rrrrgroup4181
      @rrrrgroup4181 2 роки тому

      Good 👍

  • @lidhinr2178
    @lidhinr2178 2 роки тому +171

    Anchor poli വിനായകൻ best interview in recent 👍

  • @007Jithin
    @007Jithin 2 роки тому +113

    അവതാരകൻ 👌✌️ പേർസണൽ ലൈഫിൽ കേറി ഊമ്പിയ ചോദ്യം ചോദിച്ചു എന്തേലും മാർക്കറ്റ് ചെയ്യാൻ കിട്ടിയാൽ അത് മാർക്കറ്റ് ചെയ്ത് തിന്നു കൊഴുക്കുന്ന എല്ലാ അവതാരകന്മാരും ഇയാളെ കണ്ട് പഠിക്കണം ✌️ മാന്യമായി ഇടപെട്ടപ്പോ മാന്യമായി ഉത്തരവും കിട്ടി... വിനായകൻ ❤

  • @malluminds9573
    @malluminds9573 2 роки тому +61

    മറ്റുള്ള നടൻമാർമാരെപോലെ പലതും മറച്ചു വയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച നടൻ. മറ്റുള്ളവർക് കൊടുക്കുന്ന അതെ റെസ്‌പെക്ട് കൊടുത്താൽ ഇതുപോലെ മാന്യമായി സംസാരിക്കാനും വിനായകന് സാധിക്കുമെന്ന് ഈ ഇന്റർവ്യൂയിൽ കാണിച്ചു. 👍👍👍

  • @chinchureshma9965
    @chinchureshma9965 2 роки тому +103

    അടിപൊളി ഇന്റർവ്യൂ അദ്ദേഹത്തെ മനസ്സിലാക്കി അദ്ദേഹം എന്താണെന്ന് ഇനിയും മനസ്സിലാക്കാത്ത ചിലരെങ്കിലും ഇത് കാണുക ❤വിനായകൻ ഉയിർ 🥰

    • @suryacollections_HS
      @suryacollections_HS 9 місяців тому

      എനിക്ക് ഇപ്പോൾ ഇയാളോട് ഇഷ്ട്ടം തോന്നുന്നു, നല്ലവൻ തന്നെ ആണ്

  • @trueface2212
    @trueface2212 2 роки тому +40

    മാമ മാധ്യമ കൂറകൾക്ക് അണ്ണാക്കിൽ മറുപടി,,,, ഇത് പോലെ മാന്യൻ മാർക്ക് മാന്യത യുള്ള മനസ്സിൽ നിന്നും മറുപടി,,,, വിനായകൻ ഗ്രേറ്റ്‌ ♥️♥️

  • @manojj2354
    @manojj2354 2 роки тому +56

    അവസാനംവരെ ഒരു മടുപ്പും തോന്നിയില്ല കണ്ടിരുന്നു നല്ല അവതരണം ❤️

  • @vinod.k.nedumon7458
    @vinod.k.nedumon7458 2 роки тому +77

    ഓരോ Interview വും കാണുമ്പോൾ വിനായകൻ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൂടി വരികയാണ്.❤❤❤

    • @thetrader1712
      @thetrader1712 11 місяців тому

      😂

    • @raxinmoon631
      @raxinmoon631 10 місяців тому

      Dr റെ കാണിക്കേണ്ടി വരുമോ

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому +18

    ഞാൻ കണ്ടതിൽ വച്ച് വിനായകൻ ചേട്ടൻ്റെ ഏറ്റവും നല്ല ഒരു peaceful ഇൻ്റർവ്യൂ... അതിൽ അവതാരകൻ്റെ പങ്ക് വളരെ വലുതാണ്... വിനായകൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം... 💖🙏

  • @nikeshmohan7668
    @nikeshmohan7668 2 роки тому +18

    വിനായകനെ ഏറ്റവും അടുത്തറിയുന്ന വ്യക്തി.. മികച്ച മറുപടി.. വിനായകൻ തന്നെ 👌👌

  • @antony74002
    @antony74002 2 роки тому +139

    Oru satharana manushyan ...ivide vare ethi ...good effort

    • @mallutuber005
      @mallutuber005 2 роки тому

      Athann cinema🔥

    • @Adidev07
      @Adidev07 2 роки тому

      സാധാരണ മനുഷ്യനോ.....???

    • @antony74002
      @antony74002 2 роки тому

      @@Adidev07athe oru pavapetta athikam padichittillatha alalle....vinayakante rakshapedanam enna agrahavum parisramavum kondalle ivide ethiyath....nammalayitt pulline ippo judge cheyyandallo....

    • @Adidev07
      @Adidev07 2 роки тому

      @@antony74002 സ്കൂളിൽ പോയി വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും നേടുന്നവനാടോ സാധാരണക്കാരൻ...
      അനുഭവത്തിലൂടെ തിരിച്ചറിവ് നേടിയ വിനായകനെ സാധാരണക്കാരുടെ ഗണത്തിൽ pedutharuth

    • @antony74002
      @antony74002 2 роки тому

      @@Adidev07 athum sariyann....

  • @chippy9662
    @chippy9662 2 роки тому +120

    വിനായകൻ.. 💥പച്ചയായ മനുഷ്യൻ ❤️

  • @allwynjosephbabu7991
    @allwynjosephbabu7991 2 роки тому +32

    ഉള്ളിൽ ഉള്ളത് barriers ഇല്ലാതെ അഭിനയിക്കാതെ തുറന്ന് പറയാൻ സാധിക്കുന്നുണ്ട് വിനായകന് 🙌🏻

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv 2 роки тому +32

    വിനായകൻ മുത്ത്.... പച്ചയായ മനുഷ്യൻ 😘😘😘😘

    • @CR-ku8zj
      @CR-ku8zj 9 місяців тому

      😂മൂതിട്ട് പഴുകല്ലെ ചെയ്യുക 😅

  • @dimplemediamalayalam7943
    @dimplemediamalayalam7943 2 роки тому +138

    എത്ര മാന്യമായി രണ്ടു പേരും സംസാരിക്കുന്നു

  • @balusseri7929
    @balusseri7929 2 роки тому +35

    കാപട്യമില്ലാത്ത A real man❤️❤️

  • @navaskmoidheensufisinger88
    @navaskmoidheensufisinger88 2 роки тому +26

    വര്ഷങ്ങള്ക്കു മുൻപ് വിനായകനെ സ്നേഹിച്ച ആരാധകൻ 💝😘😘😘

  • @sameera2087
    @sameera2087 2 роки тому +14

    നല്ല ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നി നിങ്ങളെ പോലെഉള്ള നല്ല അവതാരകർ ആയിരുന്നു ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ വിയേട്ടൻ എല്ലാം തുറന്നു പറഞ്ഞേനെ ചിരിച്ചു കളിച്ചു സംസാരിക്കാൻ അദ്ദേഹം തയാറായേനെ 🥰❤👍🏻

  • @JRMedia102
    @JRMedia102 2 роки тому +39

    ആദ്യമായിട്ടായിരിക്കും അദ്ദേഹം ഇങ്ങനെ ഒരു ഇന്റർവ്യൂൽ മനസ്സ് തുറക്കുന്നത്

  • @timmyjames1001
    @timmyjames1001 9 місяців тому +3

    രണ്ടുപേരും കൂടി എല്ലാവരുടെയും ❤ഹൃദയം കവർന്നു..... നല്ല കൂടിക്കാഴ്ച.... മാന്യമായ, നിഷ്കളങ്കമായ, ചോദ്യവും, ഉത്തരവും.... 🙏🏻🙏🏻🤝🤝🥰

  • @livingnonliving9968
    @livingnonliving9968 2 роки тому +48

    respect for the interviewer ,diverted into a good conversation ,made vinayakan himself to a good mental conversation

  • @jockerworld4636
    @jockerworld4636 2 роки тому +8

    ദേ ഇതു പോലെയാണ് ഇൻറ്റർവ്യൂ ചെയേണ്ടത് .... Congratulations dear anchor.... And keep going

  • @ammusvlogg1247
    @ammusvlogg1247 10 місяців тому +4

    ഓരോ ഇന്റർവ്യൂ വിലും ഒരു spiritual mind വിനായകനിൽ കാണുന്നു !
    ഏതോ അദൃശ്യ ശക്തി വിനായകനിൽ പ്രവർത്തിക്കുന്നു !
    ഒരു അസ്സാധാരണ വ്യക്തിയുടെ concepts, keep ചെയ്യുന്നയാൾ !
    അതുകൊണ്ടുതന്നെയാണ്, അവതാരകന് വിനായകന്റെ ചോദ്യത്തിന്റെ ആഴം click ആകാതെ പോയത്. എന്നിരുന്നാലും വളരെ നല്ല രീതിയിൽ interview ചെയ്തു 👍👌🙏❤️

  • @PRASANTH-cg6zb
    @PRASANTH-cg6zb 10 місяців тому +8

    എതിർക്കുന്നവനെ തകർക്കുവാൻ ശ്രെമിക്കുന്ന ലോകം ❤❤❤❤

  • @vishnuprasad3872
    @vishnuprasad3872 2 роки тому +46

    Very simple interview, simple people.
    Kudos to Anchor!

  • @sachinbaiju4290
    @sachinbaiju4290 10 місяців тому +7

    ഇത്രെയും നല്ല ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല ❤❤❤
    വിനായകൻ ❤❤

  • @gireeshial2577
    @gireeshial2577 2 роки тому +7

    നല്ല അവതാരകനും. ഒപ്പം വിനായകൻ്റെ നല്ല പ്രതികരണവും. വിനായകൻ്റെ ഏറ്റവും നല്ല ഇൻ്റർവ്യൂ, കാരണം അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാതെ നടത്തിയ ചോദ്യങ്ങൾ കൃത്യമായ രസകരമായ മറുപടി. നന്ദി അവതാരകനും വിനായകനും.

  • @sinivr6109
    @sinivr6109 2 роки тому +12

    വിനായകൻജി നിങ്ങൾക്കു ഒത്തിരി മെസ്സേജ് സമൂഹത്തിനു നൽകാൻ ആകും. അതിനു കഴിയട്ടെ നിങ്ങൾക്ക് 👍

  • @vinodvm3837
    @vinodvm3837 2 роки тому +40

    മാന്യമായ പ്രസന്റേഷൻ ബോത്ത്‌.. 💫💫💫

  • @mytravelboxmtb8226
    @mytravelboxmtb8226 2 роки тому +24

    ആർക് എന്ത് കൊടുക്കണം എന്നാ വക്തമായ ദാരണ ഉള്ള ആളാണെ vinyakan ചേട്ടൻ ❤❤❤❤ ഇത് കാണുമ്പോൾ എല്ലാവർക്കും മനസിലാകും

  • @BINOJ8341
    @BINOJ8341 2 роки тому +36

    Powliii interview.. നല്ല അവതരണം

  • @s___j495
    @s___j495 2 роки тому +42

    വിനായകൻ ചേട്ടൻ ഉയിർ ❤️

  • @arifkk1036
    @arifkk1036 2 роки тому +20

    Every action's has a reaction proved 👍👍
    അവതാരകാൻ നന്നായിരുന്നു. അത്‌ കൊണ്ട് നല്ല ഒരു ഇന്റർവ്യൂ കണ്ടു

    • @saleenajoseph8438
      @saleenajoseph8438 2 роки тому +1

      Interview starting ല് ഇൻ്റർവ്യൂവർ ഇരിക്കുന്ന സ്റ്റൈൽ പിന്നെ പിന്നെ മാറി...!!???? Which means...?

  • @kpnson2087
    @kpnson2087 2 роки тому +16

    സൂപ്പർ ഇന്റർവ്യൂ ❤❤❤❤ വിനായകൻ ഈസ്തം ❤❤❤❤

  • @Digital-Swami
    @Digital-Swami 2 роки тому +53

    All actors are nice people, all are individuals, they all behave differently thats the way it should be, all have individuality.

  • @s___j495
    @s___j495 Рік тому +6

    എനിക്ക് വിനായകൻ actor and personal life ഒത്തിരി ഇഷ്ടം ആണ് ❤🔥

  • @appuz8492
    @appuz8492 2 роки тому +44

    Decent questions unlike certain mamamedias like kaumudi online
    .susbscribed

  • @RadhaMrahulnandu
    @RadhaMrahulnandu 2 роки тому +14

    He is a pure human being.salute you noth for this classic interview❤❤❤❤

  • @ramsspace4973
    @ramsspace4973 2 роки тому +19

    Ee interview shoot chythil oral njan aanu ..
    Vinayakan is a gem from my exp. 🥰

  • @shivramhari6107
    @shivramhari6107 Рік тому +15

    12:21 "ഞാൻ ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതൊക്കെ തല്ലേണ്ട ആളുകളെ തന്നെയാണ്" 🤣🤣👍👏👏👏

    • @pavinappu7195
      @pavinappu7195 Рік тому

      Sheriyayrkum athinetha ithra chirikan

    • @shivramhari6107
      @shivramhari6107 Рік тому +2

      @@pavinappu7195 തൻ്റെ കയ്യിന്ന് ഒന്നും കടം വാങ്ങിച്ചിട്ടല്ലല്ലോ ഞാൻ ചിരിച്ചെ?. ചെലക്കാണ്ട് അൻ്റെ കാര്യം നോക്കെടോ.

  • @sojosoman7851
    @sojosoman7851 10 місяців тому +3

    ആഗ്രഹങ്ങൾക്കൊത്തു വിനായകൻ താഴുന്നില്ല അത് ആണ് മനുഷ്യന്റെ രൂപം മാത്രം ഉള്ള ജന്തുക്കൾക്ക് ഉള്ള പ്രശ്നം 👍

  • @BINOJ8341
    @BINOJ8341 2 роки тому +25

    വിനായകൻ ❤❤❤❤❤❤

  • @anishthankappan2024
    @anishthankappan2024 2 роки тому +24

    സത്യസന്തനായ ഒരു മനുഷ്യൻ

  • @ajay.k6269
    @ajay.k6269 10 місяців тому +6

    വിനായകൻ ❤️ വർമൻ 🔥

  • @pradeeprajtvm
    @pradeeprajtvm 10 місяців тому +5

    One of the best interviews with Vinayakan. So sweet

  • @amalsudhikumar3954
    @amalsudhikumar3954 2 роки тому +21

    Vinayakan❤️❤️❤️❤️❤️

  • @JESUS-wz2zs
    @JESUS-wz2zs 2 роки тому +6

    സ്‌നേഹം മാത്രം വിനായകൻ ❤️😍♥️

  • @frigilpmathew9970
    @frigilpmathew9970 2 роки тому +28

    Vinayakan ❤🔥🔥🔥🔥

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 роки тому +6

    നല്ല ഇന്റർവ്യൂ . വിനായകന്റെ അഭിനയം ഇഷ്ടമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനാവട്ടെ🙏🙏ഞാൻ ആകെ അഞ്ച് സിനിമയാണ് ചെയ്തത്. വലിയ ആഗ്രഹമാണ് വിനായകന്റെ കൂടെ ഒരു റോൾ😍🙏

  • @shyrawoodgrains1063
    @shyrawoodgrains1063 2 роки тому +4

    നല്ലൊരു ഇന്റർവ്യൂ.. ഒരു മനുഷ്യനെ ടാർഗറ്റ് ചെയ്യാതെ വേണ്ട കാര്യങ്ങൾ മാത്രം ചോദിച്ചു നല്ലൊരു വൈബ് കൊണ്ടുവരാൻ സാധിച്ചു.. ആശംസകൾ ബ്രോ..

  • @SHAFEEL
    @SHAFEEL 2 роки тому +36

    Hollywoodil ഫിൽമിൽ oru joker ഉണ്ടെങ്കിൽ...
    മലയാളത്തിൽ ഒരേരു joker വിനായകൻ മാത്രം...with trance ❤️❤️❤️

    • @reghuraman9719
      @reghuraman9719 2 роки тому +2

      No. For you, Dr,. B.R Ambedkar is Number One Joker.

  • @vedan350
    @vedan350 2 роки тому +11

    ഇത് വേറെ വേറെ ലെവൽ ആണ് മക്കളെ 👍👍

  • @majeshraju9763
    @majeshraju9763 2 роки тому +13

    എത്ര നല്ല രീതിയിൽ ആണ് വിനായകൻ സംസാരിക്കുന്നു നല്ല വിവരം ഉള്ള മനുഷ്യൻ 😍

    • @mysticalboom9194
      @mysticalboom9194 11 місяців тому

      വളരെ മികച്ച ഒരു മയിൽ😂😂😂

  • @jineeshchandran1743
    @jineeshchandran1743 2 роки тому +17

    The perfect Anchor!

  • @sarathrajcr7375
    @sarathrajcr7375 10 місяців тому +3

    ഞാൻ അരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ച... അയാൾ ജീവിതത്തിൽ അനുഭവിച്ച യാതനകളും, തരം താഴ്ത്താലും ഇതിനോട് ഉള്ള ഓക്കേ ഉള്ള ഒരു മറുപടി ആണ് ഈ പാട്ടു ❤

  • @mathewjose9003
    @mathewjose9003 2 роки тому +14

    ഇതാവണം ഇന്റർവ്യൂ ❤❤❤പറയാൻ അവസരം കൊടുക്കണം...

  • @lijisharajeev9150
    @lijisharajeev9150 9 місяців тому +1

    സത്യസന്ധൻ ആണ് വിനായകൻ ചേട്ടൻ. നല്ല നടനുമാണ്.❤

  • @harismohammed3925
    @harismohammed3925 10 місяців тому +1

    .....വിനായകൻ ആരാകു ന്നു ;?! ആരല്ല ;?! എന്നതിന്റെ സാക്ഷ്യവും ഏറ്റവും ധൈഷ ണികവും പ്രബുദ്ധവുമായ അഭിമുഖ ഭാഷണം...!!!!!!..

  • @gireeshial2577
    @gireeshial2577 2 роки тому +1

    ഒരു രണ്ട് വെട്ടം ഈ ഇൻ്റർവ്യൂ കേട്ടിട്ടാണ് ഞാൻ ഈ കമൻ്റ് ഇടുന്നത്. എത്ര മനോഹരം

  • @stanlyvechoochira
    @stanlyvechoochira 2 роки тому +5

    എന്തോ ഇയാളെ ഇഷ്ടം ആണ് ഞങ്ങൾക്ക് ❤️ love you വിനായക

  • @yedhukrishna7637
    @yedhukrishna7637 2 роки тому +3

    അടിപൊളി അവതാരകൻ വിനായകൻ ചേട്ടൻ ഹാപ്പി ആണ്..

  • @Heavensoultruepath
    @Heavensoultruepath 10 місяців тому +1

    പച്ചയായ നല്ല മനുഷ്യൻ ഇങ്ങനെ ആകുക പ്രയാസമാണ് ഒരു പാട് ഇഷ്ടമായി നന്ദി സ്നേഹപൂർവം 🙏

  • @joizjacob5015
    @joizjacob5015 Рік тому +3

    നല്ല അവതാരകൻ.. നല്ല നല്ല ചോദ്യങ്ങൾ... നല്ല നല്ല ഉത്തരങ്ങൾ.. 👍

  • @prasadk3449
    @prasadk3449 2 роки тому +11

    വിനായകൻ....💖

  • @TechAndHobbiesVlog
    @TechAndHobbiesVlog 2 роки тому +4

    കണ്ടിരുന്നു പോകുന്ന ഇന്റർവ്യൂ 😍വീഡിയോ അൽപ്പം ചെറുതായിപ്പോയോ എന്നൊരു ഇത് but adipol❤💥💥ഇന്റർവ്യൂ 🙏

  • @balakrishnanvenugopal3213
    @balakrishnanvenugopal3213 10 місяців тому +2

    Vinayajan EthrYooo Nalla Oru manushyan Anu 💯 support

  • @machansvlog5822
    @machansvlog5822 10 місяців тому +4

    കൊച്ചു കുട്ടിയെ പോലെ ഉള്ള വിനായകൻ.ഒപ്പം അവതാരകനും....പൊളിച്ചു.അടിപൊളി,ഇന്റർവ്യു🥰🥰🥰👍👍👍

  • @manuvarghese3262
    @manuvarghese3262 2 роки тому +4

    I Respect, ശ്രീ വിനായകന്‍, കാരണം നല്ല മനസിന്റെ ഉടമ ❤❤❤

  • @shadowmankerala
    @shadowmankerala 10 місяців тому +5

    കഴിവുള്ളവൻ ഉയർന്നു വരും എന്നതിന് ഉദാഹരണം.... വിനായകൻ ❤

  • @asmishoksheeko4021
    @asmishoksheeko4021 2 роки тому +2

    ഉള്ള കാര്യങ്ങൾ സത്യ സന്തമായി പറയുകയും ചെയ്യുകയും ചെയ്യുന്ന മനുഷ്യൻ ഉള്ളത് ഉള്ളത് പോലെ പറയുന്ന നല്ല മനസ്സുള്ള മനുഷ്യൻ super 👍🏻👍🏻👍🏻🌹🌹🌹

  • @Math_4_u
    @Math_4_u Рік тому +9

    100 percent genuine.. Vinayakan 🔥❤

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 роки тому +5

    വിനായകൻ ചേട്ടാ... നിങ്ങളുടെ പടത്തിൽ അഭിനയിക്കാൻ ഒത്തിരി ആഗ്രഹമുണ്ട്... പ്ലീസ് ഒരു വേഷം തരണേ..

  • @sajayteck8549
    @sajayteck8549 2 роки тому +4

    വിനായകൻ ചേട്ടൻ മുത്താണ്.. 😘😘😘😘😘 നല്ല അവതരണം 👌👌👌😍😍💞💞💞

  • @shaijitheliyanghattil8718
    @shaijitheliyanghattil8718 2 роки тому +9

    Feel good interview,opposite ഇരിക്കുന്ന ആളുടെ മനസറിഞ് ചോദ്യങ്ങൾ ചോദിച്ചു...❤️

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 2 роки тому +8

    Vinayakan poli aan ullil enthokeyo und athu athu aarkum manasilakan patunnilla ennoru prashnam. Mathram ollu. ആൾ വേറെ ലെവൽ ആണ് ❤❤❤❤

  • @gopishgopi2718
    @gopishgopi2718 9 місяців тому +1

    കണ്ടതിൽ വച്ച് വിനായകന്റെ ഏറ്റവും നല്ല ഇന്റർവ്യൂ

  • @ajeshkollam5937
    @ajeshkollam5937 10 місяців тому +3

    മനസ്സിലായൊ സാറെ❤

  • @sanamworld374
    @sanamworld374 2 роки тому +4

    ഇദ്ദേഹത്തിന്റെ അടുത്ത് ഡേറ്റിനായി ഒരു കഥ പറയാൻ ചെന്നു.
    അദ്ദേഹത്തിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ -
    ഫോണിൽ വിളിച്ചപ്പോൾ മൂന്ന് മിനുറ്റ് കൊണ്ട് വൺ ലൈൻ പറയാൻ പറഞ്ഞു -
    ഒന്നര മിനുറ്റ് കൊണ്ട് കഥ പറഞ്ഞു -
    ഇദ്ദേഹത്തിന്റെ റിലേറ്റീവ് + മാനേജർ ഹിമേഷ് തൊട്ടടുത്തുണ്ട് - ചെന്ന് കാണാൻ പറഞ്ഞു -
    ഡേറ്റും തന്നു -
    ഇദ്ദേഹത്തിന്റെ അമ്മ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മയും തന്നു -
    ക്ലീൻ പേഴ്സൺ വിനായകൻ -

  • @santhusanthosh3309
    @santhusanthosh3309 2 роки тому +6

    ഇതാണ് interwew... ചോദിക്കേണ്ടത് ചോദിച്ചു.. പറയേണ്ടത് പറഞ്ഞു love u വിനായക ❤

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 роки тому +6

    അവതാരണം 👌👌👌
    വിനായകൻ 😍🥰🥰

  • @re--view145
    @re--view145 2 роки тому +8

    Ijjaathi kidu manushyan 🔥🔥... perfect anchor 🔥🔥🔥

  • @lalysamuel9836
    @lalysamuel9836 2 роки тому +10

    Kiddu Interview… Both Vinayakan and Vj too …!!

  • @muneerzain2021
    @muneerzain2021 2 роки тому +3

    നല്ല പവർ കേറ്റി ട്രാക്ക് ഇട്ടു പൊട്ടിക്കാനാണ്. ഈ മനുഷ്യന് ഏറ്റവും ഇഷ്ട്ടം. പറയാതെ പറയുന്നുണ്ട്

  • @sathiajitht1567
    @sathiajitht1567 10 місяців тому +3

    ശ്രീ വിനായകനാണ് താരം. 👌

  • @anilkumarthulasi9055
    @anilkumarthulasi9055 2 роки тому +2

    Valare സത്യസന്ധത ഉള്ള മറുപടിയാണ് അങ്ങയുടേത്... സ്വന്തം നിലപാടുകൾ വിശ്വസിക്കുന്ന പച്ചയായ മനുഷ്യൻ

  • @navamikunjamma8970
    @navamikunjamma8970 2 роки тому +11

    vinayakan. 👍👍👍👍

  • @rashidrashid4543
    @rashidrashid4543 2 роки тому +3

    പച്ചയായ ആൾ ആണ് 🤝അവതാരകൻ കിടു ❤

  • @blackcarpet1723
    @blackcarpet1723 2 роки тому +1

    Good വി നായകൻ & അഭിമുഖം

  • @TruthFinder938
    @TruthFinder938 2 роки тому +4

    ചോദ്യം നന്നായൽ ഉത്തരം നന്നാകും 🥰

  • @sameerabdulkareem1320
    @sameerabdulkareem1320 2 роки тому +3

    നല്ല നടൻ
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @timelapsevideos8770
    @timelapsevideos8770 2 роки тому +3

    അങ്ങേരെ ചൊറിയാൻ നിന്നാ അങ്ങേര് കേറി മാന്തും 🔥🔥