കള്ളൻ കപ്പലിൽ തന്നെ.!!|PP Divya Arrest|Manjusha|Naveen Babu|Kannur Collector|ADM Death|

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 448

  • @stalindevan14
    @stalindevan14  Місяць тому +175

    കളക്ടറുടെ പ്രസ്താവന ( പേജ് 23 കോടതി ഉത്തരവ്)
    14.10.24 രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും പങ്കെടുത്ത ഒരു യോഗത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അവർ തമ്മിൽ അനൗദ്യോഗികമായ ഒരു ചർച്ച നടന്നു. അപ്പോൾ ഒരു പെട്രോൾ പമ്പിന്റെ NOC യുമായി ബന്ധപ്പെട്ട ഫയൽ ADM ന്റെ സെക്ഷനിൽ അകാരണമായി വച്ച് താമസിപ്പിക്കുകയാണെന്ന് തനിക്കറിവ് ലഭിച്ചു എന്നും അതിനാൽ താൻ ആ വിഷയത്തെ പിൻതുടരുന്നതാണെന്നും ദിവ്യ കളക്ടറെ അറിയിച്ചു. അപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കൈയ്യിൽ ആ ആരോപണത്തെ സാധൂകരിക്കാനായി അപേക്ഷകൻ എഴുതി നൽകിയ പരാതിയുടെ രേഖകളോ അതല്ലാത്ത പക്ഷം മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടോ എന്ന് കളക്ടർ ആരാഞ്ഞു. അതിന് മറുപടിയായി ഇപ്പോൾ തന്റെ പക്കൽ അത്തരം തെളിവുകൾ ഒന്നും ഇല്ലെന്നും അക്കാര്യം പരാതിക്കാരനുമായി സംസാരിക്കാം എന്നും ദിവ്യ പറഞ്ഞു. പരാതി ശരിയാണെന്ന് സ്വന്തം നിലയിൽ വിശ്വാസം വരുത്താതെയും ശരിയായ തെളിവുകൾ ഇല്ലാതെയും കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അദ്യോഗികമായി ഒരു നടപടി എടുക്കാൻ സാധിക്കില്ല എന്ന് കളക്ടർ മറുപടി നൽകി. അതിനുശേഷം അന്നേ ദിവസം വൈകുന്നേരം 3.13 ന് ദിവ്യ കളക്ടറെ വിളിച്ച് താൻ കുറച്ച് കഴിഞ്ഞ് അല്പം താമസിച്ചാൽ പോലും
    കളക്ടേറ്റിൽ എത്തുന്നതാ ണെന്നറിയിച്ചു. രാവിലെ സംസാരിച്ച വിഷയവുമായി ബന്ധപ്പെട്ടാണെങ്കിൽ അതിനുള്ള ശരിയായ സമയം അതല്ല എന്ന് കളക്ടർ അറിയിച്ചു. അപ്പോൾ കളക്ടർക്ക് തോന്നിയത് പ്രസിഡന്റിന്റെ ഉദ്ദ്യേശം യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനായിരുന്നില്ല മറിച്ച് കളക്ടറുടെ മുറിയിൽ വച്ച് സംസാരിക്കാൻ ആയിരുന്നു എന്നാണ്.കേട്ടുകേൾവി മാത്രമുള്ള ഒരു വിഷയത്തെ സംബന്ധിച്ച് വീണ്ടും വീണ്ടും സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും അത് ഇപ്പോൾ തന്നെ പത്തനം തിട്ടയിലേക്ക് സ്ഥലം മാറ്റപ്പെട്ട ADM ന് അപമാനകരം ആയിരിക്കും എന്ന് പറഞ്ഞ് കളക്ടർ പ്രസി ഡന്റിനെ പിന്തിരിപ്പിച്ചു. അതിനുശേഷം 3.25 ന് യാത്രയയപ്പ് യോഗം ആരംഭിച്ചു. യോഗം അവസാനിക്കാറായപ്പോൾ ഏകദേശം 3.40 ന് ദിവ്യ ആരെയും അറിയിക്കാതെ കോൺഫറൻസ് ഹാളിൽ പ്രവേശിച്ചു.
    ( ശേഷം ഏവരും കണ്ടതാണല്ലോ?)

    • @rajanka2512
      @rajanka2512 Місяць тому +26

      കലക്റ്റർ തടിതപ്പാൻനുണ പറയുന്നവനാണെന്ന് ഈകേസിലെ അയാളുടെ നിലപാട്കൊണ്ട് നമുക്ക്മനസിലാക്കാം..🤔

    • @Nagesh1960able
      @Nagesh1960able Місяць тому +28

      ബഹു. സ്റ്റാലിൻ സാർ തറപ്പിച്ച് പറഞ്ഞതു പോലെ CBI ക്ക് മാത്രമേ നേരറിയാൻ പറ്റു, അങ്ങനെയെങ്കിലും നമ്മുടെ പ്രിയങ്കരനായ ശ്രീ. നവീൻ ബാബു സാറിൻ്റെ ആത്മാവിനോടു് കാരുണ്യം കാണിക്കണം.

    • @kkrishnannair9162
      @kkrishnannair9162 Місяць тому +16

      CBI അന്വേഷണം വരണം

    • @antonykennedy2664
      @antonykennedy2664 Місяць тому +10

      Case needs to be investigated by CBI.

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ Місяць тому +13

      സത്യസന്ധത യുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും നിലനിൽപ്പിന്റ ഭാഗമായി വേണം കരുതാൻ

  • @chandramohank.v899
    @chandramohank.v899 Місяць тому +73

    ഇങ്ങനെയും സാധ്യത ഉള്ളതായി തോന്നുന്നു, വേണം സിബിഐ അന്വേഷണം 👍👍👍

  • @babythomas942
    @babythomas942 Місяць тому +55

    വൻ അന്വേഷണം വേണം 🙏

  • @drpnkaramchandmallan
    @drpnkaramchandmallan Місяць тому +91

    താങ്കളുടെ ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കളോടൊപ്പം എന്നെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് എന്നതാണ് വസ്തുത. നിയമപരമായ ഇത്തരം കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു.

    • @cindrellacindrella5780
      @cindrellacindrella5780 Місяць тому

      Eyaalude caption seriyaano?? Manjushayaanu thettukaari annu😮

    • @shebaabraham687
      @shebaabraham687 Місяць тому

      ഇദ്ദേഹം ആരാണ്

    • @naavzz
      @naavzz Місяць тому +3

      @@shebaabraham687 Retired Under Secretary to Govt. He was also the 1st rank holder in Secretariate Assistant Examination.

  • @friedafelix6099
    @friedafelix6099 Місяць тому +59

    സർ പറഞ്ഞത് വളരെ correct, ആണ്... നവീൻ ബാബു സർ നു നീതി കിട്ടണം our ptayers

  • @thekkupant785
    @thekkupant785 Місяць тому +126

    വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം. ആത്മഹത്യ എന്ന് വരുത്തി തീർക്കാൻ വേണ്ടി ദിവ്യ കളിച്ച നാടകം മാത്രമാണ് അവിടെ നടന്ന പ്രസംഗം

    • @sunnyafg6493
      @sunnyafg6493 Місяць тому +7

      exactly

    • @girishgiri3534
      @girishgiri3534 Місяць тому +7

      ആ സെന്റോ പാർട്ടിയിൽ വെച്ച് തന്നെ ദിവ്യ പറയുന്നുണ്ടല്ലോ രണ്ടുദിവസത്തിനുള്ളിൽ എഡിഎമ്മിനെ കാണിച്ചു കൊടുക്കാം എന്ന്. അപ്പോൾ കളക്ടർ പോകുന്നതിനു മുമ്പ് തന്നെ കളക്ടറുടെ ദാ -രുണാദ്യം വരുത്താം എന്നുള്ളതാണ് പറഞ്ഞതിന്റെ ഉദ്ദേശം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.അതുപോലെ കളക്ടർ പറയുന്നുണ്ട് എ ഡി എമ്മിന് തെറ്റുപറ്റി എന്ന് പറഞ്ഞതായിട്ട്,
      ഈ റിപ്പോർട്ടിൽ നിന്നല്ല ഒന്നുമാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്, ദേവസ്വത്തിന്റെ സ്ഥലം കെട്ടിച്ചമച്ച രേഖകൾ ആണെന്നുള്ളത് അദ്ദേഹത്തിന് മനസ്സിലായി.അതിന്റെറിപ്പോർട്ട് തയ്യാറാക്കി കാണില്ല,കാരണം അത് രാഷ്ട്രീയപാർട്ടിക്കൂടെ കൈമുതൽ ആയിട്ടുള്ളതാണെന്ന് അദ്ദേഹത്തിന് മനസ്സിലായതു കാരണം,അദ്ദേഹത്തെ തീർത്തതാണ്.

    • @kvld121
      @kvld121 Місяць тому +4

      True

    • @radhakrishnanmk9791
      @radhakrishnanmk9791 Місяць тому +4

      Truth.

    • @sasikumar-hv3mf
      @sasikumar-hv3mf Місяць тому +3

      true

  • @chellammaramesh9299
    @chellammaramesh9299 Місяць тому +76

    Exactly correct
    അന്വേഷണം വേണം
    താങ്ക്യൂ സർ 👍🙏🙏

  • @Ambilivnair-zj8xc
    @Ambilivnair-zj8xc Місяць тому +80

    സിബിഐക്ക് വിട്ടുകൊടുക്കുന്നതായിരിക്കും നല്ലത്. Sir പറഞ്ഞത് വളരെ ശരിയാണ്.

  • @sudarsanannair5815
    @sudarsanannair5815 Місяць тому +22

    ADM ന്റെ ഫാമിലി ഇതുമായി മുന്നോട്ടുപോകണം. സർ പറഞ്ഞത് വളരെ ശരി യാണ്.

  • @mariajoseph6333
    @mariajoseph6333 Місяць тому +63

    ഈ റെക്കോർഡ് ഇരിക്കുന്ന റൂമിൽ ഫാനിനു തീപിടിക്കാൻ സാധ്യതയുണ്ട് 🤭

    • @stalindevan4147
      @stalindevan4147 Місяць тому

      ഇതിന്റെ തളിവ് കത്തില്ല. കാരണം ലോകം മുഴുവനുമുള്ള ആൾക്കാരുടെ കൈയ്യിൽ വീഡിയോ എത്തിക്കഴിഞ്ഞു.

    • @TygasMum24
      @TygasMum24 Місяць тому +4

      Absolutely

    • @rubyfathima4308
      @rubyfathima4308 Місяць тому +3

      Sure

    • @elizabethjacob7936
      @elizabethjacob7936 Місяць тому +1

      Of course

  • @sreekumarvk5302
    @sreekumarvk5302 Місяць тому +24

    തീർച്ച ആയും ഈ കേസ് സിബിഐ അന്നെഷിക്കണം.

    • @omanaachari1030
      @omanaachari1030 Місяць тому

      എത്രയും പെട്ടന്ന് അവരെ പിടിച്ചു കൊണ്ടു വന്നു കാണണം. . അതാണ് എനിക്കു ധൃതി.

    • @omanaachari1030
      @omanaachari1030 Місяць тому

      കളക്ടർ വീട്ടിലിരിക്കണം. പാവം. നവീൻ സാറിനെ ലോകത്ത് നിന്നും പറഞ്ഞുവിട്ടു ം അപ്പോൾ ഇയാൾ ജോലി ഇല്ലാതേയും, ശമ്പളം ഇല്ലാതേയും. ഇരിക്കണം. എന്നാലേ നവീൻ സാറിൻറെ ആത്മാവിന് ശാന്തി കിട്ടുകയുള്ളൂ.

  • @Krishnakurup-eo3sp
    @Krishnakurup-eo3sp Місяць тому +59

    ഒന്നാം പ്രതി കണ്ണൂർ കളക്ടർ തന്നെ ഇതിന്റ ആസൂത്രണം മുഴുവനും ജില്ലാ കളക്ടർ തന്നെ,

  • @RaghavanAu
    @RaghavanAu Місяць тому +18

    സിബിഐ അന്വേഷണം തരണം

  • @ashokanlathika9558
    @ashokanlathika9558 Місяць тому +34

    കളക്ടറുടെയും ദിവ്യയുടെ ഒത്താശകൾ നടക്കാതെ വന്നപ്പോൾ പ്രതികാരമായി ഇത് പ്രതികാരത്തിന് കഥയാണ്

  • @valsalanair8309
    @valsalanair8309 Місяць тому +9

    U r correct 🎉

  • @sajisamuel-c6u
    @sajisamuel-c6u Місяць тому +9

    These evidences are absolutely correct.
    we required honest enquiry about the honest person , 100% honest man.
    CBI enquiry required .

  • @girijaar
    @girijaar Місяць тому +22

    100%സത്യമാണ് താങ്കൾ പറഞ്ഞത്. കേസ് C B I ക്ക് കൊടുത്താൽ മാത്രമേ ഇത് തെളിയിക്കാൻ പറ്റൂ. ഒന്നാം പ്രതി കളക്ടർ തന്നെയെന്നാണ് മനസ്സിലാകുന്നത്.

  • @Observer532
    @Observer532 Місяць тому +12

    Exactly correct

  • @accammavarghese4346
    @accammavarghese4346 Місяць тому +34

    ഈ കേസ് CBI യ്ക്ക് കൊടുക്കണം നവീൻ ബാബുവിന്റെ Driverനെ അറസ്റ്റ് ചെയ്യത് അന്വേഷിക്കണം തൂങ്ങാൻ ഉപയോഗിച്ച Plastic കയർ വാങ്ങിയതു തുടങ്ങിയ തെളിവുകൾ പുറത്ത് വരും

  • @achuromeo4190
    @achuromeo4190 Місяць тому +67

    ഇതെല്ലാം പ്രതികളെ രക്ഷിക്കാനേ സഹായി ക്കൂ. ദിവ്യ എന്തോ പുലമ്പി എന്നും പറഞ്ഞു തൂങ്ങിചാകാൻ മാത്രം മണ്ടനല്ല നവിൻ. അയ്യാൾ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്. കൊന്നത് ആര്? എന്തിന്? ഇതു അന്വേഷിക്കുന്നവർ കണ്ടെത്തണം.

  • @annietomichan3892
    @annietomichan3892 Місяць тому +2

    Super Sir.Exactly correct.

  • @koshycherian4391
    @koshycherian4391 Місяць тому +7

    കേസ് തെളിയണമെങ്കിൽ CBI അന്വേഷിക്കട്ടെ.

  • @s..6812
    @s..6812 Місяць тому +47

    പക്ഷേ ഇതു ഒരു കൊലപാതകം ആണെന്ന് ഉള്ളതിന് ധാരാളം തെളിവുകൾ ഉണ്ട് പോലീസ് അനേഷിക്കുന്നില്ലെന്ന് മാത്രം

  • @ushasubramani3417
    @ushasubramani3417 Місяць тому +2

    Very kind of you to support manjusha in giving valid points

  • @SuthirSutharsanan
    @SuthirSutharsanan Місяць тому +5

    Valare correct Sir.
    Collector Arrest cheyyapedanam......

  • @Salim12350
    @Salim12350 Місяць тому +5

    സിബിഐ വന്നാലേ എന്തെങ്കിലും നടക്കു. ഒരുവിധം തെളിവുകൾ എല്ലാം പോയി. പൊതുജനത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം ഇല്ല.

  • @rajanthekkinkattle779
    @rajanthekkinkattle779 Місяць тому +7

    അഭിനന്ദനങ്ങൾ

  • @invisible_way
    @invisible_way Місяць тому +46

    ഈ കേസിന്റെ നിജ സ്ഥിതി അറിയാൻ തീർച്ചയായും സിബിഐ അന്വേഷണം വളരെ ആവശ്യമാണ്.. അതുപോലെ കൊലപാതകത്തെ മറക്കാൻ വെറും ഒരു ആത്മഹത്യ ആയി ആദ്യമേ ചിത്രീകരിച്ചു പോസ്റ്റ്‌ മോർട്ടം പോലും ബന്ധുക്കളില്ലാതെ നടത്തിയത് തൊട്ടു പൂർണമായ തെളിവ് നശിപ്പിക്കാകാൻ പല തരത്തിൽ ശ്രമം നടന്നിട്ടുണ്ട്.. പ്രശാന്തൻ ഈ കേസ് വഴിതിരിച്ചു വിടാൻ ഉപയോഗിച്ച ഒരുവൻ മാത്രമാണ്.. എന്തോ വലിയ അഴിമതി അതിൽ കളക്ടർ അടക്കം ഉൾപ്പെട്ട കണ്ണൂർ പാർട്ടി ലോബിയുടെ ഒരു ഇരയാണ് കൊല്ലപ്പെട്ട നവീൻ ബാബു എന്നതിൽ വളരെ ഏറെ സംശയം ജനിപ്പിക്കുന്നു. കേരള പോലീസ് അന്വേഷിച്ചാൽ ഒരിക്കലും ഇത് തെളിയാൻ സാധ്യത ഇല്ല..

    • @XD123kkk
      @XD123kkk Місяць тому +3

      Athmahathya anenkil enthinu postmortem report atyimarikkunnooo..?? Aa vyakthi swayam cheythathinu mattullavar enthinu bhayapetanam...??

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 Місяць тому

      യെസ് ഇതുപോലെ ചിന്തിച്ചാൽ തന്നെ കാര്യം തെളിയുന്നു❤🎉

  • @jacobantony9222
    @jacobantony9222 Місяць тому +5

    നവിൻ ബാബുവിന്റെ മരണം :
    ആൽമഹത്യയോ, കൊലപാതകമോ?
    സത്യം പുറത്തു വരാൻ CBI അന്വേഷണം വേണം.

  • @sunilkumarpb3651
    @sunilkumarpb3651 Місяць тому +1

    Paranarikal 😢😢😢😢😢😢😢

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Місяць тому +6

    100% ശരിയാണ് Sir

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Місяць тому +49

    ഈ കേസ് തെളിയിക്കാൻ CBI വരണം.... അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെടണം...... ഇത് ഒരു മർഡർ തന്നെ......

    • @sukumaribabu6960
      @sukumaribabu6960 Місяць тому +4

      ശരിയാണ്. ഇത് പറഞ്ഞു പറഞ്ഞു നീട്ടി കൊണ്ടുപോകുന്നു. ഇത്രയും വേഗം enquiry വീട്ടുകാർ ആവശ്യപ്പെടണം. ഇതൊക്കെ കെട്ട് ഇരിക്കാൻ തന്നേ പേടി തോന്നുന്നു.

  • @radhamanic4248
    @radhamanic4248 Місяць тому +8

    Thank u very much sir

  • @yosafyosaf9071
    @yosafyosaf9071 Місяць тому +2

    What you informed is Absolutely correct

  • @SajithKumar-rg4ly
    @SajithKumar-rg4ly Місяць тому +15

    സിബിഐ അന്വേഷണം നടത്തിയാൽ മതിയെന്ന് കോടതിയിൽ
    നവീൻബാബുവിന്റെ കുടുംബം എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല.

  • @rajanka2512
    @rajanka2512 Місяць тому +39

    C B I , വരണം sir.!,, എന്നാലേ ഈ കേസ്സിൽ നീതികിട്ടൂ.. 🤔,,

  • @TygasMum24
    @TygasMum24 Місяць тому +10

    കേരള പോലിസിന്റെ അന്വേഷണത്തിൽ ഒന്നും നടക്കില്ല. ഒന്നാമതെ ഒരുപാട് ലൂപ് ഹോൾസ് ഇപ്പൊ തന്നെ ക്രീയേറ്റ് ചെയ്തു. Golden hour നഷ്ടപ്പെടുത്തി, പ്രധാനപെട്ട തെളിവുകളെല്ലാം കളയാൻ ധാരാളം സമയവും സഹായവും പ്രതികൾക്ക് സർക്കാർ തന്നെ കൊടുത്തു. കേന്ദ്ര ഏജൻസിക്ക് കൊടുത്താൽ പോലും നന്നായി കഷ്ടപ്പെടേണ്ടി വരും ഇത് തെളിയിക്കാൻ.
    Your observation is spot on👍

  • @anilkumarp1207
    @anilkumarp1207 Місяць тому +43

    സാർ ,ഇത് ഒരു കൊലപാതകമാണ് എന്ന് വന്നാൽ കാര്യങ്ങളെല്ലാം മാറില്ലേ.

    • @stalindevan4147
      @stalindevan4147 Місяць тому +1

      അങ്ങിനെ വരാതിരിക്കാനാണ് വേഗം തന്നെ inquest നടത്തി പരിയാരത്ത് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയതും എത്രയും വേഗം ബോഡി കത്തിച്ചു കളഞ്ഞതും.

    • @babyk2598
      @babyk2598 Місяць тому +1

      Exactly 💯

    • @babyk2598
      @babyk2598 Місяць тому +1

      Exactly 💯

    • @vijikrishnakumar5335
      @vijikrishnakumar5335 Місяць тому

      Ithu cinema alla.motive parayedo

  • @mohammedalik8222
    @mohammedalik8222 Місяць тому +10

    ഈ വീഡിയോ അവർ കണ്ടില്ലെങ്കിലോ അതുകൊണ്ട് നിങ്ങൾ നേരിട്ട് അവിടെ ചെന്ന് ഇതൊന്ന് അറിയിച്ചാൽ അവർക്ക് ഒരു കുടുംബത്തിനും വളരെ ആശ്വാസമായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അതല്ലെങ്കിൽ അവരുടെ കോൺടാക്ട് നമ്പർ എവിടുന്നെങ്കിലും സംഘടിപ്പിച്ച് ഇതൊന്ന് ലിങ്ക് അവർക്ക് അയച്ചുകൊടുക്കുക.

  • @phalgunan.p.p1332
    @phalgunan.p.p1332 Місяць тому +13

    ഒന്നാം പ്രതി ആരാണെന്ന് എല്ലാവർക്കും മനസ്സിലായില്ലേ

  • @a.n.madhusudhanannair6417
    @a.n.madhusudhanannair6417 Місяць тому +18

    ഇന്ന് ന്യൂസ് ചാനലുകളിൽ നിന്ന് പോലും ഈ കേസ് അപ്രത്യക്ഷമായിരിക്കുന്നു ആക്കിക്കൊണ്ടിരിക്കുന്നു ഇവിടെ ഇതും നടക്കും ഇതിന്റെ അപ്പുറവും നടക്കും ഒന്നും തെളിയാൻ പോകണില്ല

  • @Shax999shabi
    @Shax999shabi Місяць тому +12

    രാജമാണിക്യത്തിലെ വില്ലനാണ് അവൻ (കളക്ടർ) അവസാനം വില്ലൻ അവൻ തന്നെ

  • @madhusudannair8634
    @madhusudannair8634 Місяць тому +7

    യാതൊരു പ്രലോഭനങ്ങൾകും വഴങ്ങാതെ നവീന്റെ കുടുംബം സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുകയാണ് വേണ്ടത് ,അതും കോടതിയുടെ മേൽ നോട്ടത്തിൽ .

  • @saroja5321
    @saroja5321 Місяць тому +9

    സിബിഐ വരട്ടെ,

  • @velayudhannattukallu5506
    @velayudhannattukallu5506 Місяць тому +4

    ഈകേസിൽ ആത്മാത്ഥതയുള്ള ഒരോ വക്കീലൻമാരും അവർക്ക്തോന്നുന്ന പോയന്റുകൾ ആ കുടുംബത്തെ അറിയിച്ച് അവരുടെ വക്കീലിനേ സഹായിക്കുക

  • @FreeZeal24
    @FreeZeal24 Місяць тому

    ജാങ്കോ... ഞാൻ പെട്ടു - Collector 😂

  • @rajanrajappan7414
    @rajanrajappan7414 Місяць тому +5

    എല്ലാം ശരി ആണ്... സിബിഐ അന്വഷിക്കാൻ കോടതി തന്നെ പറഞ്ഞാൽ നല്ലത് 🌹👍

  • @sobhanaMg
    @sobhanaMg Місяць тому +23

    എത്രയോ ദിവസംമുമ്പ് നാട്ടിൽ പോകാനുള്ള ആളെ എന്ദിനാണ് ഇത്രയുംനാള് ഈവിടെപിടിച്ചു വെച്ചത്

    • @LijoJoseph-x3c
      @LijoJoseph-x3c Місяць тому

      കൊല്ലാൻ വേണ്ടിയാണു നീട്ടി കൊണ്ട് പോയത്

    • @vijikrishnakumar5335
      @vijikrishnakumar5335 Місяць тому

      Ayalenthinu noc oppittu

  • @Adamjoy-fu9kl
    @Adamjoy-fu9kl Місяць тому +2

    സാർ പറഞ്ഞത് ആണ് ശെരി

  • @damodaranma2527
    @damodaranma2527 Місяць тому +3

    Correct advise
    Thankyou sir

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Місяць тому +12

    ഈ വിഷയത്തിൽ അങ്ങ് വഴികാട്ടിയായുള്ളത് ആ നിരാലംബ കുടുംബത്തിന് വളരെയധികം പ്രയോജനപ്പെടും.

  • @ajithakumari5265
    @ajithakumari5265 Місяць тому +2

    Sathyam🙏🏻👍🏻👍🏻👍🏻

  • @premrajt7022
    @premrajt7022 Місяць тому +1

    Very valuable informative clearly explained. Thank you

  • @aleyammathomas7851
    @aleyammathomas7851 Місяць тому +2

    You are 100% Right 👍,yes collector is criminal ,A great man is gone,

    • @annieabraham1632
      @annieabraham1632 Місяць тому

      You are very correct, Yes, Mr. Arun vijayan is a criminal. Naveen Babu is an innocent man

  • @2066santosh
    @2066santosh Місяць тому +1

    Exactly correct explanation. Divya should not allowed to come out

  • @StephenMathew-r7d
    @StephenMathew-r7d Місяць тому +1

    U R Right 👍

  • @aboobakkerp91
    @aboobakkerp91 Місяць тому +1

    Correct points..
    Goodluck.

  • @radhakrishnanradhakrishnan7697
    @radhakrishnanradhakrishnan7697 Місяць тому +4

    Great

  • @Sooryaratheesh101
    @Sooryaratheesh101 Місяць тому +3

    താങ്കൾ പറഞ്ഞത് സത്യം

  • @subhadrag6731
    @subhadrag6731 Місяць тому +1

    SirManyManyThanks🙏🙏🙏❤❤❤

  • @umasreenivasan7471
    @umasreenivasan7471 Місяць тому +2

    എല്ലാ തെളിവുകളും മഞ്ജുഷ യുടെ വക്കീലിന് കൈ മാറണം sir.. എല്ലാവർക്കും സാധിക്കുന്ന രീതിയിൽ ആകുടുംബത്തിന് നീതി കിട്ടാൻ വേണ്ടി പ്രയത്‌നിക്കണം.. സത്യസന്ധനായ ആ ഉദ്യോഗസ്ഥന് നീതി കിട്ടാൻ വേണ്ടി ദൈവം എല്ലാ വഴികളും മഞ്ജുഷക്ക് മുൻപിൽ തുറന്നു കാട്ടട്ടെ...🙏🏼🙏🏼🙏🏼🙏🏼..sir പറഞ്ഞത് പോലെ സിബിഐ അന്വേഷണം അത്യാവശ്യം തന്നെ ആണ്... ഈ കൊലപാതികകൾ ഇനിയും ഒരു കുടുംബം വഴിയാധാരം ആക്കാൻ ഇടവരാനേ അനുവദിക്കാൻ പാടില്ല .. .. നന്ദി sir... മഞ്ജുഷ sir നേ കേൾക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

  • @sulochanas5816
    @sulochanas5816 Місяць тому

    Thank you sir.CBI should take the case and give justice to the family.

  • @Ananya_anoop
    @Ananya_anoop Місяць тому +18

    കലക്ടർ , പ്രശാന്തൻ , ഡ്രൈവർ ഷംസുദ്ദീൻ എന്നി
    വരെ ചോദ്യം ചെയ്താൽ മുഴുവൻ കാര്യവും തെളിയും

  • @Vikram5371
    @Vikram5371 Місяць тому +14

    അല്ല സാറന്മാരെ എനിക്കൊരു സംശയം. District Collector ക്കു തുല്യമായ പദവി വഹിക്കുന്ന ഒരു senior ഓഫീസറെ ഉപദേശിക്കാൻ കേവലം ഒരു രാഷ്ട്രിയ നേതാവായ പഞ്ചായത്ത് പ്രസിഡന്റിന് അധികാരമോ അർഹതയോ ഉണ്ടോ? അതോ ആർക്കും ഇല്ലാത്ത എന്തോ ഈ പ്രസിഡന്റിന് ഉണ്ടോ?

    • @girishgiri3534
      @girishgiri3534 Місяць тому

      തുമ്പിന് കുറച്ചു നീളമുണ്ട്, അതാണല്ലോ പിണറായി വായ് മൂടിയിരിക്കുന്നത്.

    • @LijoJoseph-x3c
      @LijoJoseph-x3c Місяць тому

      ഇല്ല

  • @latharamachandran4099
    @latharamachandran4099 Місяць тому +1

    Well said sir

  • @rajanpanchami4458
    @rajanpanchami4458 Місяць тому +18

    താങ്കളുടെ സംശയവും നിഗമനവും ശരിയാണ് CBI യെ കൊണ്ട് തന്നെ കേസ് അന്വേഷിപ്പിക്കണം എന്ന അഭിപ്രായം ആദ്യം മുതലേ ഉണ്ട്.

  • @sarammajacob2647
    @sarammajacob2647 Місяць тому +6

    Absolutely correct Sir. Naveen sir nu Neethi kittatae

  • @sankarannairm3316
    @sankarannairm3316 Місяць тому +5

    മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഒരു ഉദ്ദേശം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ ഈ പരാതിയിൽ നവീൻ്റെ ഇനിയുള്ള ഏഴുമാസം സർവ്വീസ് എങ്ങനെയും കളങ്കമുള്ളതാക്കണം അതിനവിടെ പ്രൈവറ്റ് സെ ക്രറി മുഖ്യനുമായാലോചിച്ചുട്ട ഇനിയുള്ള കാലം പെൻഷൻപോലും കിട്ടാനുള്ള കാലതാമസം വരുത്തി ബുദ്ധിമുട്ടിക്കാം നമ്മളോട് ചെയ്തതിന് ഒരു ചെറിയ പണി മരിക്കുമെന്നൊവ്ന്നും കരുതിയില്ല പത്തനം തിട്ട എത്തിയാൽ ഇയാൾ ആരുടെയോ സ്വകാര്യ ബിനാമികൾക്ക് പാരയാവും ആയതിനാൽ ഇയാളവിടെ എത്തരുത് കലക്ടർക്കും ദോഷം വരൂം പല ഇടപാടും പുറത്തുവരാൻ നവീൻ ബുദ്ധിമാനാണ് ഒരു സിവിൽ ഡെത്ത് ഒരു നിമിഷംമതി നവീൻബാബുകൊല്ലപ്പെട്ടതാണെന്നതിനാണ് ശേഷം നടന്ന സംഭവങ്ങൾ

  • @KsManoj-s8o
    @KsManoj-s8o Місяць тому +2

    ശരിയായ നിഗമനം

  • @LizzyKuruvilla
    @LizzyKuruvilla Місяць тому +1

    Very correct sir

  • @bindu2092
    @bindu2092 Місяць тому +1

    👍👏👍👍👍hats off to you sir.

  • @sasidharants7349
    @sasidharants7349 Місяць тому +4

    അയാളെ കൊലപ്പെടുത്തിയതും പോര ഇനി ഏതു വിധേനയും നാണം കെടുത്തുകയാണ് ഞങ്ങളുടെ പാർട്ടിയുടെ ഉദ്ദേശം.

  • @jayamohanan6226
    @jayamohanan6226 Місяць тому +3

    ഈ കേസിൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സാമാന്യബുദ്ധിയുള്ള പലർക്കും ആദ്യ ദിവസം തന്നെ അറിയാമായിരുന്നു. അവൻ ആത്മഹത്യ ചെയ്തുവെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അവൻ്റെ മരണത്തിൻ്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ അവൻ്റെ കുടുംബം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്താത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെട്ടു

    • @UshaDutt-d1x
      @UshaDutt-d1x Місяць тому

      നിങ്ങളുടെ ക്ലോസ് ഫ്രണ്ടാണോ? അവൻ എന്ന് വിളിക്കുന്നതുകൊണ്ട് ചോദിച്ചതാ...

  • @Sreeranjini-k7l
    @Sreeranjini-k7l Місяць тому +1

    നമസ്തേ സർ

  • @lelithabai6430
    @lelithabai6430 Місяць тому

    Sathyam theliyate,"ßlsir 😢😢😢

  • @babyantony5782
    @babyantony5782 Місяць тому +1

    V.good suggestion

  • @SamuelKunnumpurath
    @SamuelKunnumpurath Місяць тому +2

    CBI അന്വേഷണം must ആണ്. ...അതു ഇസദൃശ്യമായ crime ചെയ്യുന്നവർക്ക് കൂടി ഒരു മുന്നറിയിപ്പും താക്കീതും ആയിരിക്കും.

  • @artswithajin1754
    @artswithajin1754 Місяць тому +3

    എസ്👍🏻

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc Місяць тому +5

    Sir,
    CBI ENQUIRY is no use .It easily influenced political parties . Enquiry under High Court Supervision better than CBI ENQUIRY .

  • @MaryCS-y9q
    @MaryCS-y9q Місяць тому +1

    Hallelujah! If Divya's purpose was good, she would have talked with Naveenbabu personal.Whatever has her purpose, her involvement turned fatal to Naveen's life.

  • @SadanandanNK-k5r
    @SadanandanNK-k5r Місяць тому +7

    സിബിഐ വരണo 😂😂

  • @manojjohnbethel8020
    @manojjohnbethel8020 Місяць тому +1

    CBI അന്വേഷണം വേണം. ഇനി ആർക്കും നീതി കിട്ടാതെ പോകരുത്.

  • @sureshkt1264
    @sureshkt1264 Місяць тому +1

    Absolutely correct sir

  • @ganesang2324
    @ganesang2324 Місяць тому +1

    Thank sir

  • @Rosmi-ww9fe
    @Rosmi-ww9fe Місяць тому +1

    💯

  • @valsant6984
    @valsant6984 Місяць тому +3

    ഇങ്ങയുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാവണമെങ്കിൽ സിബിഐ വരണം.

  • @pushpalathap.m
    @pushpalathap.m Місяць тому +1

    CBI investigation can reveal the truth

  • @minisyamminisyam3964
    @minisyamminisyam3964 Місяць тому +1

    Corecta sir paranjath ❤cbi

  • @tradepro6999
    @tradepro6999 Місяць тому +4

    കണ്ണൂരിലെ പാർട്ടിക്കാർക്ക് വിധേയപ്പെട്ടു നിൽക്കുന്ന ആളാണ് കളക്ടർ. അയാൾക്ക് അതിന്റെ ഗുണവും കാണും. സ്വാഭാവികമായും ADM അയാളുടെ കണ്ണിലെ കരട് ആയിരുന്നു എന്ന് കരുതാം.

  • @alexd.joseph2895
    @alexd.joseph2895 Місяць тому +2

    സാർ പറഞ്ഞത് ശരിയാണ്..... സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസ് മുന്നോട്ടു പോകുക.... അല്ലെങ്ങിൽ ഉള്ള തെളിവുകൾ ഇവറ്റകൾ നശിപ്പിക്കും.... പിന്നെ നവീൻ സാർ ചെയ്തത് ഫയലുകൾ നശിപ്പിക്കുകയോ തിരിതപ്പെടുകയോ ചെയ്യാൻ സത്യതയും ഉണ്ടു. സിബിഐ അന്വേഷണം ഉണ്ടായില്ല എങ്കിൽ മെഡത്തിനെയും ഇതുപോലെ കുരുക്കുകൾ ഉണ്ടാക്കും ഈ പാർട്ടിക്കാരും മഭിയകൾ കൂടി ചേർന്ന്..... അത് ഉണ്ടാകാതിരിക്കാൻ corruption ഇല്ലാത്ത അഭിഭാഷകറുമായി ആലോചിച്ച് വേണ്ടതായ തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം......

  • @SiniJoshy-f1s
    @SiniJoshy-f1s Місяць тому +1

    👍

  • @pramodav2017
    @pramodav2017 Місяць тому +14

    സാറിൻറെ നിഗമനം വളരെ ശരിയാണ് യോഗത്തിൽ ക്യാമറാമാനെ ക്യാമറ ഫ്യൂസ് ചെയ്താലും തെളിവുകൾ നിൽക്കും കാരണം അവിടെ ഓഡിയൻസിനെ മൊബൈൽ ഫോണിൽ ആരെങ്കിലും അത് പകർത്തുന്നുണ്ട് ആകാം എങ്ങനെയൊക്കെ മറ ക്യാൻ ശ്രമിച്ചാലും പ്രപഞ്ചശക്തി യുടെ ഒരു കയ്യൊപ്പ് തെളിവായി വരും ഇത് പെട്രോൾ പമ്പ് എൻ ഒ സി ഭാഗമായ സംഭവമല്ല ശരിക്കും ഉന്നതന്മാരുടെ ഇടപാടുകളിൽ നടന്നിട്ടുള്ള ഭൂമാഫിയ കൾക്ക് ഇതിൽ നല്ല ബന്ധമുണ്ട് അതിൻറെ പേരിലുള്ള ആരും കൊലയാണ്😢😢😢😢

  • @JollyRajan-o9l
    @JollyRajan-o9l Місяць тому +1

    👍👍👌👌

  • @balasuryakm2734
    @balasuryakm2734 Місяць тому +1

    100%

  • @saralamareth8779
    @saralamareth8779 Місяць тому +1

    Let the family ask for CBI to take up the case.Family should get justice as soon as possible.

  • @sunilvattapilly4913
    @sunilvattapilly4913 Місяць тому

    Correct 🙏 true 🙏

  • @ArushChippy
    @ArushChippy Місяць тому

    Sir good news

  • @babuvarghese344
    @babuvarghese344 Місяць тому +2

    ഇവളുടെ ഉദ്ദേശ ശുദ്ധി, സത്യ സന്തതയും, അറിയണമെങ്കിൽ, അവൾ സിപിഎംരാഷ്ട്രീയത്തിൽ, വരുന്നതിനു മുൻപുള്ള സ്വത്തു വിവരവും, ഇപ്പോൾ ഉള്ള സ്വത്തു വിവരവും, വെളിപ്പെടുത്തണം.

  • @Shanthakumari-l5m
    @Shanthakumari-l5m Місяць тому +1

    👏🏽👏🏽👏🏽👏🏽👏🏽

  • @jameelahamza5316
    @jameelahamza5316 Місяць тому +2

    CBI അന്വേഷിച്ചാൽ മാത്രമേ ഈ കേസ് ശരിയാവുകയുള്ളൂ.