കേരളത്തില്‍ നിന്നു മുങ്ങിയ പീഡന വീരനെ റിയാദില്‍ പറന്നിറങ്ങി പൊക്കിയ മെറിന്‍ | Oneindia Malayalam

Поділитися
Вставка
  • Опубліковано 6 лют 2025
  • merin joseph ips achieves a new record
    നിലപാടുകള്‍ കൊണ്ടും ധീരമായ നീക്കങ്ങള്‍ കൊണ്ടും ഇതിനകം തന്നെ ഏറെ ശ്രദ്ധയയായ ഐപിഎസ് ഉദ്യോഗസ്ഥയാണ് മെറിന്‍ ജോസഫ്. പ്രായം കുറഞ്ഞ വനിതാ ഐപിഎസ് ഓഫീസര്‍, കേരളാ പോലീസ് സെക്കന്‍ഡ് ബറ്റാലിയന്റെ ആദ്യ വനിതാ കമാന്റ്, ഉത്തരമേഖലയുടെ ആദ്യ വനിതാ മേധാവി, കമാന്‍ഡര്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത, ബിഎയ്ക്കും എംഎയ്ക്കും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പാസ്സായ പെണ്‍കുട്ടി. അങ്ങനെ നേട്ടങ്ങളുടെ വലിയ റെക്കോര്‍ഡ് തന്നെ മെറിന്‍ ജോസഫ് ഐപിഎസിന്റെ പേരിലുണ്ട്. ഇപ്പോള്‍ മറ്റൊരു അപൂര്‍വ്വ നേട്ടത്തിനു കൂടി മെറിന്‍ അര്‍ഹയായിരിക്കുകയാണ്.
    #MerinJosephIPS
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ GPlus: plus.google.co...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 227

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 роки тому +92

    അന്തസായി മുന്നോട്ട് പോകാൻ കഴിയട്ടെ തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന രീതി അവസാനിപ്പിക്കാൻ ഇവരെ പോലെയുള്ളവർ ഉയർന്നു വരട്ടെ?

  • @jayaramanjayaraman8138
    @jayaramanjayaraman8138 Місяць тому +17

    മെറിൻ ഐ.പി.എസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ. മെറിൻ സാറിനെ പോലെ ധീരയായ ഒരു IPS ഓഫീസറുടെ പിതാവാകാൻ ആഗ്രഹിച്ച ഒരു ഹതഭാഗ്യനാണ്. മൂന്ന് പെൺകുട്ടികളും പിജി.❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Місяць тому +1

      എല്ലാവർക്കും ഐ.പി.എസ്‌. ഓഫീസസറാകാൻ സാദ്ധ്യമാണോ ? എന്റെ മക്കൾ ഐ.പി.എസുകാർ ആകാത്തത് ഭാഗ്യദോഷമല്ല.ആഹാരത്തിന് വകയില്ലാത്തവനാണ് ഹതഭാഗ്യൻ.മക്കൾ ഐ.പി.എസുകാരാകണമെന്ന് ചിന്തിച്ചത് അത്യാഗ്രഹം.
      മറ്റൊരു കാര്യം , സ്ത്രീകളെ സാർ എന്ന് പറയരുത്.മാഡം എന്നാണ് പറയേണ്ടത്.

    • @kunnathedathfamily9709
      @kunnathedathfamily9709 Місяць тому

      Pppppp

  • @ashmeerashmi2580
    @ashmeerashmi2580 4 роки тому +19

    ഇതുപോലുള്ള പോലീസുകാരെ ഈ രാജ്യത്ത് വേണ്ടത് തെറ്റുകണ്ടാൽ തെറ്റ് കണ്ടാൽ അതിനെതിരെ പ്രവർത്തിക്കാൻ മഹാമായ ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @moydupmoydu6573
    @moydupmoydu6573 4 роки тому +19

    ഇതൊക്കെ സ്വാഗതാർഹമായ കാര്യം തന്നെയാണ് പക്ഷേ ഈ ഉദ്ധ്യോഗസ്ഥ യുടെ ചങ്കൂറ്റവും ആത്മാർത്തതയും എല്ലാ ഓഫീസർമാരിലും എപ്പോൾ ഉണ്ടാവുന്നോ അന്നേ നീതിന്യായം ഇവിടെ ഉണ്ടാകൂ. ഒരാൾ മാത്രം കഠിനാദ്വാനം ചെയ്താൽ എത്രത്തോളം പറ്റും സത്യവും നീതിയും ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ ബോദ്യപ്പെട്ടിട്ടും രക്ഷപ്പെടുത്തി വിലസാൻ വിട്ടിരിക്കുന്ന എത്രയോ കുറ്റവാളികൾ ഉള്ള നമ്മുടെ നാട്ടിൽ അതിൽ നിന്ന് വിത്യസ്തമായി സത്യത്തിനും നീതിക്കും ഒപ്പം നിന്ന് പക്ഷം നോക്കാതെ മുന്നോട്ടുള്ള കാലം സേവനം ചെയ്യാൻ ഈ ഓഫീസർക്ക് ദൈവം കരുത്ത് വർദ്ധിപ്പിച്ച് നയിക്കട്ടേ എന്ന് പ്രാർഥിക്കുന്നു.

  • @sojansojanj3279
    @sojansojanj3279 4 роки тому +11

    (കയറി വാടാ മക്കളെ ) ഈ ചേച്ചിയ്ക്കൂ ധാരാളം ശത്രുക്കാളും കാണുമായിരിക്കും, ചേച്ചി കാണാൻ സുന്ദരി ആണ്, ഈ ചേച്ചിയെ കൂട്ട് മിടിക്കി ആയിരുന്നു ഭാരത് ചന്ദ്രി IPS

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +7

    ഐ പി എസ്‌ എടുത്താൽ പോരാ കാര്യനിർവഹണത്തിൽ ഒരൽപ്പം ഉത്തരവാദിത്വവും കാട്ടേട്ടണ്ടതുണ്ട്, മെറിൻ ജോസഫ് മേഡത്തിന്, ♥️സ്നേഹാഭിവാദ്യങ്ങൾ ♥️

  • @shafimohammed133
    @shafimohammed133 4 роки тому +7

    പാവപ്പെട്ടവർക്ക് ഒരു വലിയ പ്രധിക്ഷയാണ് അനിയത്തീ നിങ്ങൾ.എല്ലാ വിജയവും ഉണ്ടാവട്ടേ.

  • @haneefakk4771
    @haneefakk4771 4 роки тому +16

    👌👌👌👌 മൈ സിസ്റ്റർ ...🏆

  • @manimaran6920
    @manimaran6920 4 роки тому +36

    ഇതിന്റെയെല്ലാം മൊത്തം ക്രെഡിറ്റ്‌ സൗദിയിലെ നിയമ പാലകർക്കു മാത്രമാണ് കേരളത്തിൽ നിന്നും വന്ന പോലീസ് ഉദ്യോഗസ്ഥർക്കു വിശ്രമ മുറിയും ഭക്ഷണവും നൽകി സ്ഥീകരിച്ച സൗദി നിയമപാലകർ തന്നെ കൃത്യമായ തെളിവുകൾ ശേഖരിച്ചു അന്വേഷിച്ചു പ്രതിയെ പൊക്കി കേരള പൊലീസിന് കൈമാറി.

    • @nanooraveendran4749
      @nanooraveendran4749 4 роки тому

      Athu Interpolate rules aanu allaathe saudipolicente midukalla.saudiyude Internal security aanu Interpolente dutycheyunnath.

    • @unnivaava2055
      @unnivaava2055 4 роки тому +3

      കേരള പോലിസ് ആയിരുന്നെങ്കിൽ സൗദിയിൽ നിന്ന്‌ ആരെങ്കിലും കേരളത്തിൽ അന്വേഷണത്തിന് വന്നിരുന്നെങ്കിൽ വന്നവന്റെ കൂമ്പിനിട്ട് നാല് കൊടുത്ത് പിടിച്ചു അകത്തിട്ടേനെ 😜

    • @hassanek7779
      @hassanek7779 4 роки тому

    • @vijayan.pzachariah5838
      @vijayan.pzachariah5838 Місяць тому +1

      സൗദി പോലീസ് നെ കണ്ടു പഠിയ്ക്കണം
      കേരള പോലീസ് നോട് മര്യാദ കാണിച്ചത്
      അതിനു കേറല പോലീസ് എന്താ പണി ചെയ്തത്

  • @callme2671
    @callme2671 4 роки тому +20

    ഒരു പാട് ഇഷ്ടം ആയി.. ഒരു ബിഗ് സല്യൂട്ട്

  • @nizarnizar8072
    @nizarnizar8072 5 років тому +32

    ഇതിലെന്താ ഇത്ര അത്ഭുതം. സൗദിപൊലീസ് പിടിച്ചഒരാളെ അവിടെചെന്ന് അവരിൽ നിന്നുംവാങ്ങി....ഇതിനിപ്പോൾ ഒരു സാധാരണ വനിതാ കോൺസ്റ്റബിൾ പോയാലുംമതി. പക്ഷെ ഉന്നത ഉദ്യോഗസ്ഥർ വേണം എന്ന നിയമംകാണും

    • @himathomas6679
      @himathomas6679 5 років тому +14

      Enthengilum nallath aarengilum cheythal.atleast angeekarikan engilum. Padikedo. Durantham

    • @nizarnizar8072
      @nizarnizar8072 5 років тому +4

      @@himathomas6679 നിന്റെ വീട്ടിലൊള്ളോരേപ്പോയി വിളി....വിദേശപ്പൊലീസ് പ്പിടിച്ച ഒരു കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറി.ഇതിൽക്കവിഞ് എന്താണിതിൽഉള്ളത്????

    • @muhammadmvl4556
      @muhammadmvl4556 5 років тому

      Polichi😂

    • @oleeviya528
      @oleeviya528 4 роки тому

      😠verdy bad comment.

  • @sanjithjohny9519
    @sanjithjohny9519 4 роки тому +20

    ആംഗറിനും മെറിൻെറ ലുക്ക്

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому +2

    സല്യൂട്ട് മാഡം മെറിൻ ജോസഫ്
    ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ

  • @Jijo-xr2rh
    @Jijo-xr2rh 10 днів тому +1

    Super madam Exclent performance world Record

  • @peethambera4474
    @peethambera4474 Місяць тому

    Very Good Remarkable Reposiblelity Brave Action is Highly Appreciated 👌 👏🙏

  • @majeedpp7385
    @majeedpp7385 8 днів тому

    ഒരു പാട് നന്ദി. മെറിൻ

  • @damodaranem609
    @damodaranem609 2 роки тому +4

    അഭിനന്ദനങ്ങൾ

  • @leesarascreation2201
    @leesarascreation2201 5 років тому +7

    Hi Merin Jose iam proud of.u. God bless u for ever and ever .engane venam police ayal.

  • @AbbasPulliseeri
    @AbbasPulliseeri Місяць тому +1

    സഹോദരി മെറിൻ ജോസഫിന്ന് ഒരായിരം അഭിവാദ്ധ്യങ്ങൾ നേരുന്നു ധീരതയോടെ മുന്നോട്ടു നീങ്ങുക നാടിൻ്റെ അഭിമാനം

  • @bhargavikn2865
    @bhargavikn2865 Місяць тому +1

    ഇങ്ങനെ വേണം ജോലി യുടെ ഉത്തരവാദി ത്തം കാണിക്കാൻ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @radhavenu3552
    @radhavenu3552 3 роки тому +11

    നല്ല പെൺ കുട്ടി നാടിന്റെ മുത്ത്‌ ഈശ്വരൻ അനുഗഹിക്കട്ടെ

  • @Jijo-xr2rh
    @Jijo-xr2rh 10 днів тому

    We are appreciate of our kolkam district ❤❤❤❤

  • @lakshmi73126
    @lakshmi73126 4 роки тому +5

    Proud of you❤️

  • @aneerashi2143
    @aneerashi2143 4 роки тому +2

    Hats off Saudi Arabia police force and Merin IPS
    Big salute for all

  • @Nisaralick
    @Nisaralick Місяць тому +2

    Big. Salute.. Sister

  • @premyjos
    @premyjos 4 роки тому +4

    Let her prevail on all her doings... May God bless her🙏🌹

  • @lulu_koduvally
    @lulu_koduvally 4 роки тому

    അന്തസ്സായി മുന്നോട്ട് പോകാൻ കഴിയട്ടെ.
    ഇത്തരം വാർത്തകൾക്ക് യാതൊരു തരത്തിലുള്ള അവസാനവും ഇല്ലല്ലോ.
    പീഡനത്തിനും,മർദനത്തിനും,
    കൊലപാതകത്തിനും,
    തന്റേതല്ലാത്ത കാരണം കൊണ്ട് ആത്മഹത്യ....ഇങ്ങനെയുള്ള കാര്യങ്ങൾ അവസാനിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്തെന്നാൽ,
    ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത്,
    നരക തുല്യമായ രീതിയിൽ ജയിലിൽ ജീവിപ്പിക്കണം.
    സർക്കാർ കടുത്ത നിയമം കൊണ്ട് വരണം.
    അല്ലെങ്കിൽ ഇങ്ങനെയുള്ള കേസുകൾ ദൈദംദിനം വർദ്ധിച്ചു കൊണ്ടെ ഇരിക്കും.
    സത്യം തെളിയട്ടെ.
    മെറിൻ ചേച്ചിക്ക് അഭിനന്ദനങ്ങൾ.
    God bless you.

  • @hrworld2739
    @hrworld2739 4 роки тому +19

    ഇതിനും ഡിസ്‌ലൈക്കോ? പ്രതിയുടെ ബന്ധുക്കളാകും

  • @BlackOps-qe7dj
    @BlackOps-qe7dj 5 років тому +31

    One india. IAS ala IPS aanu..

  • @udayshetty3195
    @udayshetty3195 Місяць тому

    Thiru kudumbam molea dharalamayi anugrahichaashir vathikate happy new year .

  • @jamesjoseph7636
    @jamesjoseph7636 4 роки тому +2

    മെറിൻ മേഡത്തെ പോലെയുള്ളവരുടെ പേര് കളയാൽ വനിത എസ് ഐ പോലെയുള്ളവർ മതി മേഡം ദൈര്യമായി മുന്നോട് പോവുക ദൈവം തുണയുണ്ടാകും

  • @PSasiPSasi
    @PSasiPSasi 2 роки тому

    Hai, MerinJosephIPS, you doneit. Congrats.....

  • @rishanasworld0515
    @rishanasworld0515 4 роки тому +3

    Enik ips aavanaan ishtam ips ishatam😘😘😘😘

  • @abbas6720
    @abbas6720 4 роки тому

    Niyamam padichathu pole thanne pravarthikkukayum cheyyumennu pratheekshikkam. Thanks

  • @rishadrishuk2977
    @rishadrishuk2977 4 роки тому +1

    Merin joseph ❤️❤️

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому +1

    Metin joseph.my favourite police officer in Kerala police

  • @annujats6602
    @annujats6602 4 роки тому

    MERIN JOSEPH IPS.BEST WISHES MAM.PROUD OF YOU... SALUTE...

  • @cletussebastian7371
    @cletussebastian7371 4 роки тому +2

    Proud of you my dear police leopard,.

  • @bijuvarghesev6970
    @bijuvarghesev6970 2 роки тому

    Excellent makkale
    Merin joshef congrajulation mole

  • @nelsonvarghese3976
    @nelsonvarghese3976 4 роки тому +1

    Weldon.🌹🌹🌹

  • @sherinsh1522
    @sherinsh1522 4 роки тому +3

    Merin medam.
    Big salut

  • @muhammadmukthar3788
    @muhammadmukthar3788 4 роки тому +1

    Salute 👮‍♀️

  • @santhoshap3956
    @santhoshap3956 Місяць тому +1

    അവർ അവരെ പിടി കൂടി ഇവരെ ഏല്പിച്ചു അതിനു പറന്നു ഇറങ്ങി എന്നു പറയുന്നു

  • @daisyrose5827
    @daisyrose5827 4 роки тому +1

    പോലീസുദ്ദ്യോഗ മറിയാവുന്നവരാണ് ; പരമേശ്വരൻ നായർ, സിബിമാത്യു, ജേക്കബ് തോമസ്, മെറിൻ ജോസഫ് മുതലായി കുറച്ചുപേർ! നമുക്കഭിമാനിക്കാം!

    • @KrishnakumarknKrishnakumarkn
      @KrishnakumarknKrishnakumarkn 4 роки тому

      കാട്ടാക്കട ബാലകൃഷ്ണ പിള്ള Rtd. Dysp യെ മറന്നോ. കേരളാപോലീസിന് അഭിമാനമായിരുന്നു അദ്ദേഹം.🙏🙏🙏

  • @noorjukitchennoor
    @noorjukitchennoor Місяць тому +1

    ❤❤❤👍🏻👍🏻👍🏻

  • @shahithasainudeen8069
    @shahithasainudeen8069 4 роки тому +1

    We’re good madam

  • @amarsaleem4522
    @amarsaleem4522 4 роки тому +2

    നല്ലകാര്യം,
    മ്യാടം കേരളത്തിലെ പീഡനവീരന്മാരെ
    ആദ്യം സൗദിയിലേക്ക് അയക്ക് ഇവിടെ ഒന്നും നടക്കില്ല അപ്പോഴേക്കും വരും മൂന്നു മുന്നണികളും പോലീസും ഫുൾ പ്രൊട്ടക്ഷനുമായി, കേസ് ഒതുക്കാൻ
    കേട്ടിട്ട്
    ചിരിവരുന്നു തള്ളി മറിക്കല്ലേ 🙏അയാൾ ഒരു പ്രവാസിയായത് കൊണ്ട് കിട്ടി ഇതിൽ വല്യ ഹീറോയിസമൊന്നും ഇല്ല ഇന്റർ പോൾ ആണേ അറസ്റ്റ് ചെയ്തത് 😃

  • @kkashrafashraf2629
    @kkashrafashraf2629 4 роки тому +3

    സൂപ്പർ

  • @madmax5855
    @madmax5855 4 роки тому +8

    ..... കേരള സർക്കാർ ഉടനെ സ്ഥലം മാറ്റാനുള്ള വകുപ്പാണോ ഷറിൻ Ips ചെയ്യുന്നത് ?

    • @hamedboss945
      @hamedboss945 4 роки тому

      സൗദിക്ക്. വിട്ടു. കൊടുക്ക്. അവിടത്തെ. നിയമം. വന്നേക്കും. എന്ന്. പേടിച്ചിട്ടാഗം. അവനെ. രക്ഷപെടുത്താൻ. പോയത്. സൗദിയിൽ. തല. കൈൽ. തന്ന്. തിരിച്ചയാകും

  • @suhailkkd6203
    @suhailkkd6203 4 роки тому +2

    🙏🙏🙏🙏

  • @josephjohn-vg5nn
    @josephjohn-vg5nn 9 місяців тому

    super😊

  • @raheemkv9063
    @raheemkv9063 Місяць тому

    ഇതൊക്കെ എല്ലാ സാധരണ പോലീസ് ഉദ്യോഗസ്ഥർ എല്ലാരും ചെയ്യേണ്ട കഴിവ് ആണു ഇതിന് പ്രത്യേക ബഹുമതി ഒന്നും വേണ്ട. ഇത് യഥാർത്ഥ പൊലീസ് ചെയ്യേണ്ട ജോലി ആണു. അതിനാണ് അവരെ ഈ ജോലി ചെയ്യാൻ ഏൽപിച്ചു കൊടുക്കുന്നതു

  • @nishamalayam4158
    @nishamalayam4158 4 роки тому

    Verygood

  • @muhammedsalius9489
    @muhammedsalius9489 Місяць тому

    Goodmomsir

  • @issacachen
    @issacachen 4 роки тому +1

    Ms Merin Joseph നെ ഞങ്ങൾക്ക് പരിചയമുണ്ട്. പക്ഷെ നിങ്ങളെന്തിനാണ് IAS എന്ന് ചേർത്തിരിക്കുന്നത്?

  • @syedsharfudheen47
    @syedsharfudheen47 4 роки тому +1

    Good job congratulations

  • @mansoornp9388
    @mansoornp9388 5 років тому +4

    👍👍👍

  • @AnilKumar-iv6nr
    @AnilKumar-iv6nr 4 роки тому +1

    Ok medom big salute

  • @mohammedvahab6907
    @mohammedvahab6907 Місяць тому

    I Love her.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 4 роки тому

    Very good

  • @irshadvaliyattil2070
    @irshadvaliyattil2070 4 роки тому

    V good

  • @AlAridh-q3r
    @AlAridh-q3r Місяць тому

    👍👍👌👌🙋‍♀️

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому

    A big salute mole

  • @shalinicd7
    @shalinicd7 2 роки тому

    What she did...as per government direction she gone there with other police and that govt.. handover the criminal... What big deal in this..

  • @karthyayanikc6733
    @karthyayanikc6733 Місяць тому

    💞💞💞

  • @fathiziyafathiziya121
    @fathiziyafathiziya121 4 роки тому +1

    Ips ishtam

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 Місяць тому +2

    മേം 👍👍👍

  • @majeedk8454
    @majeedk8454 4 роки тому

    Big salute madam

  • @reenudevudevu1557
    @reenudevudevu1557 4 роки тому

    Very good maam

  • @cheriannettikkadan404
    @cheriannettikkadan404 Рік тому

    What a fooling title?
    She is IPS not IAS

  • @bijuv.a2791
    @bijuv.a2791 4 роки тому +1

    വാർത്തകൾ സത്യ മാ കണം.സാഹിത്യ്മല്ല.വേണ്ടത്

  • @kavirajananchal8803
    @kavirajananchal8803 4 роки тому

    Anungal koode ullathu kondu?????

  • @sheebasubash5369
    @sheebasubash5369 4 роки тому

    Big salute mam

  • @kochukochu8722
    @kochukochu8722 4 роки тому

    keep it up mole

  • @kunjumuhammed9932
    @kunjumuhammed9932 4 роки тому +1

    Kure nall. Kk sesham gd news

  • @mustuarikady2806
    @mustuarikady2806 4 роки тому

    Big salooot. Madam

  • @pkjaleel9621
    @pkjaleel9621 4 роки тому

    Sonthanattil vilasinadakkunna peedanaveeranmmarepidikkan orupulikkumkazhiyunnillallo

  • @beenageorge8263
    @beenageorge8263 4 роки тому

    Big salute

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому

    Salute

  • @abdulasees5421
    @abdulasees5421 4 роки тому +3

    കണ്ടാ തോന്നില്ല ഹൗ ഭയങ്കരം തന്നെ

  • @savithrikrishnan2039
    @savithrikrishnan2039 4 роки тому

    congradulation.

  • @indvmk1714
    @indvmk1714 4 роки тому +2

    ഇതൊന്നും ഒരു വലിയ സംഭവം അല്ല
    അവർക്കു അതിനുള്ള പവർ ഉണ്ട് പക്ഷെ മറ്റുള്ളവർ അത് ചെയ്യുന്നില്ല അതാണ് സത്യം അല്ലാതെ ഇതൊരു വലിയ അത്ഭുതമൊന്നും അല്ല

  • @JomonJose-rs2hx
    @JomonJose-rs2hx 28 днів тому

    ❤️🥰

  • @hishamvaibes8677
    @hishamvaibes8677 4 роки тому

    Soopar👌👌👌👌👌💪💪💪💪💪🤝🤝🤝🤝🤝🤝🤝

  • @latheefv7500
    @latheefv7500 5 років тому +2

    👌👍👍

  • @gopalkrishna432
    @gopalkrishna432 2 роки тому

    Srini.oru
    Bg.saluttu..blassnigyou

  • @edavazhickel1
    @edavazhickel1 4 роки тому +2

    She is an.IPS officer. Do your home work before uploading .Learn civil service job profiles first..

  • @nizamnizamudeen6851
    @nizamnizamudeen6851 4 роки тому

    Good, luck

  • @nithinkerala2491
    @nithinkerala2491 4 роки тому +1

    🙏

  • @noushadtk123
    @noushadtk123 4 роки тому

    Great salute

  • @alimuhammadali8130
    @alimuhammadali8130 4 роки тому +1

    Hi

  • @rajakumarannair8977
    @rajakumarannair8977 2 роки тому

    ഇപ്പോൾ ഈ മാഡം [2022 - July] എവിടെയാണ് കഷ്ടം.

  • @azeezkoorachund3553
    @azeezkoorachund3553 4 роки тому

    Good

  • @RajeevKumar-wi2ly
    @RajeevKumar-wi2ly 4 роки тому

    ഇതിൽ കമെന്റ് ഇട്ടിരിക്കുന്ന എല്ലാവരോടും സത്യം എന്താണ് എന്ന് അറിയാൻ ശ്രെമിക്കുക ഈ കൊച്ചു പറയുന്നതുപോലെ സൗദിയിൽ പറന്നു പോയിട്ട് നടന്ന് വന്നോ എന്ന് ഇവിടെ ഉള്ള ആർകെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല

  • @gireeshkumarathirarajmithr9922
    @gireeshkumarathirarajmithr9922 4 роки тому

    🌹🌹🌹👍👍👍👍

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 5 років тому

    Pinarayi sara ennkudi gulfil ninnum onnu rakshpadtamo varutha vanda nattil vannu njan arangilum pidipicholam plice maduthe gulfe

  • @Jijo-xr2rh
    @Jijo-xr2rh 10 днів тому

    Jojo Joseph kollam

  • @mohanankalayil3399
    @mohanankalayil3399 Місяць тому

    കണ്ടു പഠിക്കട്ടെ. കേരളം

  • @hrithikchinku8253
    @hrithikchinku8253 4 роки тому

    👍👍👍👌👌👌💯💯💯

  • @കൃഷ്ണപ്രസാദ്കെ

    Salute madom