"ചവിട്ടി തുറക്കുകയായിരുന്നു എന്നാണ് പറയുന്നത്" GEORGE JOSEPH
Вставка
- Опубліковано 5 лют 2025
- വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ഇത്രയും അതിഗുരുതരമായ ലോകം മുഴുവൻ അറിഞ്ഞ സംഭവത്തിൽ 18-20 ദിവസമായിട്ടും റെയിൽ സ്റ്റേഷൻ ഭാഗത്തുനിന്നും രാത്രി 3 - 4 കിലോമീറ്റർ ദൂരെയുള്ള നവീൻ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് എന്റെ വണ്ടിയിലാണ് പോയത് ഞാനാണ് കൊണ്ടു വിട്ടത് എന്നു പറഞ്ഞ് ഒരാളും വരാത്തതിൽ നിന്നും നവീൻ സ്വയം ക്വാർട്ടേഴ്സിലേക്ക് പോയിട്ടില്ല എന്നത് 100% സത്യം.
വളരെ correct. സാധാരണ ഗതിയിൽ ഓട്ടോക്കാർ കൊണ്ടുവിട്ടുവെങ്കിൽ പറയാറുണ്ട്.. മാത്രമല്ല ഇത്കൊലപാതകമാണെന്ന് ജനത്തിന്റെ സംശയം മാറ്റാൻ police നവിൻബാബു ക്വാർട്ടേഴ്‌സിലേക്ക് തിരിച്ചു നടന്ന് പോകുന്ന CCTV ദൃശ്യങ്ങൾ TV ചാനലുകളിലൂടെ കാണിച്ചേനെ. ഇവിടെ പോലീസിന്റെ അനക്കമില്ല. എല്ലാവരും മൗനവൃതത്തിലാണ്.ഇവിടെ driver നെക്കൊണ്ട് ഇവർ കള്ളം പറയിച്ചതാണ്. എല്ലാരുംകൂടി ഒത്തുകളിച്ചു അദ്ദേഹത്തെ വകവരുത്തി.
@YugmaUnique സുഹൃത്ത് വരാനുണ്ടെന്ന് പറഞ്ഞു എന്നു പറയാൻ നവീൻ ഇല്ല. ഡ്രൈവർ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് രണ്ടേ രണ്ടു പേർക്കേ അറിയൂ. 1. ഡ്രൈവർ
2. ദൈവം.
Private detectives invite illaathathil oru pariharam ethra akale ? ? ?
george joseph sir പറഞ്ഞത് 100%ശരിയാണ്.ഒരു constable അന്വേഷിച്ചാൽ പോലും തെളിയിക്കാൻ കൃത്യമായി തെളിയിക്കാൻ പറ്റും
അദ്ദേഹത്തി൹ രണ്ടു പെൺകുട്ടികളാണ് അവരെ ഓർക്കുന്ന ഒരച്ചന് ഒരിക്കലും അത്മഹത്യ ചെയ്യില്ല.
അതെ
അതിനുള്ള പരസ്യ കാരണങ്ങളും ഇല്ല.
നല്ല അഭിപ്രായം ആണ് സാർ
സാർ, സത്യം തെളിയുന്നതുവരെ അവർക്കൊപ്പം ഉണ്ടാകണേ അതോടൊപ്പം മീഡിയയും . ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ വരുമ്പോഴെല്ലാം കുറെ ചർച്ചകൾ നടത്തി ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ, അല്ലെങ്കിൽ "മാപ്പ്" എന്ന് പറഞ്ഞ് പരിതപിക്കരുത്. ആ മേഡത്തിൻറ പെരുമാറ്റത്തിൽ നിന്നും അവരുടെ കുടുംബത്തിലുണ്ടായ ആ അത്യാഹിതം എത്രമാത്രം വേദനിപ്പിക്കുന്ന കാഴ്ചയാണ്. ആ മക്കളെ ഓർത്തെങ്കിലും സത്യം തെളിയുന്നതുവരെ അവർക്കൊപ്പം ഉണ്ടാകണേ😢😢😢
കൈക്കൂലി വാങ്ങി എന്ന
ഒരു നുണകഥ ഉണ്ടാക്കിയാൽ
വിവരവും വിദ്യാഭാസമുള്ള
ഒരു വ്യക്തി ആത്മഹത്യ
ചെയ്യില്ല.
എന്തിനാണ് ഈ കളക്ടർ എന്ന് പറയുന്ന വ്യക്തി എല്ലാ മേൽനോട്ടവും വഹിച്ചു ധൃതിപിടിച്ച് പോസ്റ്റുമോർട്ടം നടത്തിയത് അതുതന്നെ ദുരൂഹത യല്ലേ
അതിൽ എന്തെങ്കിലും ദുരുഹത, ഉണ്ടാകാം, അതല്ലേ അങ്ങനെ ചെയ്തത്
പിണറായിയുടെ പൊലിസിനെ ഇതൊക്കെ കണ്ടുപിടിക്കാൻ കഴിയുമോ? ഇകേമ്പ് തെളിയണമെന്ന് കേരള ജനത ആഗ്രഹിക്കുന്നുണ്ടോ? എത്ര പേർ
അദ്ദേഹം ഒരിക്കലും ആത്മഹത്യാ ചെയ്യില്ല
ജനങ്ങൾ ശക്തമായി പ്രതികരിച്ചാൽ മാത്രമേ കല്ലെക്ടറെ പൊക്കാൻ പറ്റുകയുള്ളു
സംശായാസ്പദം ദുരൂഹത നീക്കണം പോലീസ്
ഒരിക്കലും അദ്ദേഹം ആത്മഹത്യാ ചെയ്തതല്ല. കുടുംബം ചെയ്ത തെറ്റ് ഒന്നാണ് ദേഹം ദാഹിപ്പിച്ചു അങ്ങനെ ചെയ്യരുതായിരുന്നു
ഈ പതിമ്മൂന്നാം മണിക്കൂറിൽ ഇങ്ങിനെ അബദ്ധ ജഢിലമായ
ഒരു ചർച്ച നടത്തണമായിരുന്നോ? താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ചർച്ച നടത്തണം
1. രാവിലെ വാതിൽ തുറന്നു തന്നെ കിടക്കുകയായിരുന്നു. അതു ആദ്യം കണ്ടത് നവീൻ ബാബുവിന്റെ ഡ്രൈവർ തന്നെ ആയിരുന്നു. ഇവിടെ ഒരു വലിയ ട്വിസ്റ്റ് ഉണ്ട്. എന്നും വരാറുള്ള വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടാൽ നേരെ കയറി ചെല്ലുന്നതിനു പകരം അയൽപക്കത്തു പോയി ആളുകളെ വിളിച്ചു കൊണ്ട് വന്നിട്ട് ആണോ ഉള്ളിൽ കയറേണ്ടത്. ഇവിടം മുതൽ കള്ളി വെളിച്ചത്താ വുകയാണ്.
കേരള പൊലീസ് ഏറ്റവും മികച്ച ഇന്ത്യൻ പോളീസ് 😂
Very very correct 👍👍👍👍
സ്നേഹഭാവത്തിൽതിരിച്ചുവിളിച്ച് കൊലപ്പെടുത്തിയതാകാനാണ് കൂടുതൽ സാധ്യത. ഫോൺ ഡീറ്റെയിൽസ് പരിശോധിച്ച് ദുരൂഹത മാറ്റിയെടുക്കണം
ഷംസുദ്ദീന് അറിയാം എല്ലാം.എന്താണ് അയാളെ ചോദ്യം ചെയ്യാത്തത്??
George Joseph sir ❤
Correct question.
ആ കോൾ ആരുടേത് പരിശോധിച്ചില്ല ചോദ്യം ചെയ്‌യില്ല ഒക്കെ ദുരുഹം
വാതൽ കൊളുത്ത് ഇട്ടിരുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്... തുറന്ന് കിടക്കുക ആയിരുന്നു പോൽ! ആത്മഹത്യ ചെയുന്ന ആൾ വാതിൽ തുറന്നിട്ട് അത് ചെയ്യാൻ സാദ്ധ്യത ഇല്ല.🤔😱🥵
കൊലപാതകയെ സംരക്ഷിക്കുന്ന സിപിഎം പാർട്ടിയെ ജനങ്ങൾ വോട്ടിങ്ങിലൂടെ നേരിടണം
നവീൻസറിന്റെ ഭാര്യക്ക് അറിയാവുന്ന കല്ലെക്ടറെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു പരാതി ഇനിയും കൊടുക്കണം അവർക്കു കൂടുതൽ സംശയം കല്ലെക്ടറെ ആണ്
ആ പാവത്തിനെ എന്തിനാ കണ്ണൂർ അയച്ചത്
കേസ് സിബിഐ അന്നെഷിക്കണം
പോസ്റ്റ്മോർട്ടം എന്തിനു ചെയ്തു?? Driver എവിടെ??
CBI വരണം
ഇത് കൊലപാതകം തന്നെ ആണ്, ഒരിക്കലും നവീൻ ആൽമഹത്യ ചെയ്യില്ല
കൊലപാതകമാണെങ്കിൽ റൂമിൽ മറ്റു ആളുകൾ ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എങ്ങനെയെങ്കിലും ഒരുകുറിപ്പ് എഴുതാൻ സാദ്ധ്യമല്ല അവരത് അനവദിക്കില്ല. ആത്തഹത്യ അല്ലെന്ന്തോന്നാൻ കാരണം വാതിൽ തുറന്നിട്ട് ആത്മഹത്യ അല്ല കന്നവർക്ക് പുറത്ത്പോകണമെങ്കിൽ തുറന്നിട്ടല്ലെ പറ്റൂ
വീടിൻ്റെ അടുത്തുള്ള CCTV മുഴുവൻ ശേഖരിക്കണം ആരാണ് വീട് തുറന്നത് അതുവഴി വീട്ടിലേക്ക് വന്ന വാഹനം മുഴുവൻ കസ്റ്റഡിയിൽ എടുക്കണം ഡ്രെവർ ഷംസുദിനെ ചോദ്യം ചെയ്താൽ എല്ലാം അറിയാം
ഈ ക്വാർട്ടേഴ്സിന് അടുത്തൊന്നും cc tv ഇല്ല. മാലിന്യം വലിച്ചെറിയാതിരിക്കാൻ cc tv ഉണ്ട് ശ്രദ്ധിക്കുക എന്ന് ഈ റോഡിൽ എഴുതിവെച്ചത് വെറുതെ ആണ്
അതിന് പോലീസ് അനങ്ങിയിട്ട് വേണ്ടേ അന്വേഷണം ഒണ്ടാക്കാൻ!!!
@@Wormhole13avidokke cctv und
സിബിഐ അന്വേഷണം വരണം👍
തെളിവുകൾ നശിപ്പിച്ച് മൃതദേഹം ദഹിപ്പിക്കാൻ എന്തായിരുന്നു തിടുക്കം?
ട്രെയിൻ ൽ കയറി എന്നൊക്കെ ആരുടെയെങ്കിലും കസ്റ്റഡിയിൽ അകപ്പെട്ടു ഭീഷണിപ്പെടുത്തി പറയിപ്പിച്ചതും ആവാം. നിർബന്ധിച്ചു trap ൽ പെടുത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുക്കി..... ‼️‼️‼️.....😇.... ❓❓❓.... 🕯️🕯️🕯️.... ‼️‼️‼️‼️
Correct
👍🌹👌sp . Sir 100%കറക്റ്റ്
നവീനെ കൊല്ലാൻ പ്ലാൻ ചെയ്ത നിമിഷം ഡ്രൈവർ തന്നെ താക്കോൽ എടുത്ത് വീടു തുറന്നിട്ടു. താക്കോൽ വീണ്ടും യഥാ സ്ഥാനത്തു കൊണ്ടുപോയി വച്ചു.
ഒന്നും നടക്കില്ല അതാണ് കേരളം. വോട്ട് ചെയ്യുമ്പോൾ ഇനി എങ്കിലും നോക്കി ചെയ്യുക.
EXACTLY
പേടി യാണ് പൊലിസിന്
Very very Good sir
ഇദ്ദേഹത്തേ പോലെയുള്ള ഓഫീസർമാർ പോലീസിലുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി പരാതി അറിയിക്കാം. Big Salute Sir 🤚
ഇടതുപക്ഷം ഭരണത്തിൽ സീരിയൽ കില്ലർ
BIG SALUTE. Joseph sir 👍👍👍👍👍👍👍👍👍👍👍👍👍
Thats a big and good question? Who opened? How he reached there from Muneeswaran kovil?
ഇത് ആത്മഹത്യയാണ് എന്ന് വിശ്വസിപ്പിക്കാൻ പോലീസും നാട്ടുകാരും വീട്ടുകാരും ആവോളം അധ്വാനിച്ചു... ഇപ്പോളും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.. എന്നിട്ടും പറയുന്നു... മലയാളി പ്രഫുദ്ധർ ആണ്, മലയാളി പൊളിയാണ്..
ഡ്രൈവറെ പിടിച്ചു കുമ്പുന് ഇടികൊടുത്താൽ എല്ലാം പുറത്തു വരും
ജോർജ് ജോസഫ് പറഞ്ഞത് ശരി
മുനീശരൻ കോവിൽ നിന്ന് കോട്ടേസിലേക്ക്എന്തായാലും നടന്നിട്ട് പോകാൻ കഴിയില്ല 8കിലോമീറ്ററോളംദൂരമുണ്ട്
2 bag um und
അവരുടെ വീട്ടിക്കാർക്ക് ഈ കാര്യത്തിൽ ഒരു സംശയവും ഇല്ല, അദ്ദേഹത്തിന്റെ ഭാര്യ തഹസിൽ ദാർ ആണ്, എന്നിട്ടും മിണ്ടുന്നില്ല
അവരെ പാർട്ടി വിരട്ടി നിർത്തുകയാണോ എന്നൊരു സംശയം. അവർ ചെല്ലുന്നതിനു മുൻപ് ധൃതിയിൽ postmartum നടത്തിയതിൽ നിന്നും ഇത് കൊലപാതകം ആണെന്ന് വ്യക്തമല്ലേ!
@@YugmaUnique അത് നവീന്റ് ഭാര്യ ക്ക് ഇനിയെങ്കിലും പറഞ്ഞൂടെ, അവർ mമിണ്ടുന്നില്ല
@@sinisini7233 അതെ... കഷ്ടം തന്നെ.
❤❤❤❤😢😢😢😢🙏🙏🙏🙏🙏🙏🙏🙏👍
👌👌✌️✌️❤
Perfect words from our Rtd.SP.
എന്ത് പരസ്യമായി ആണ് ഒരു കൊലപാതക കേസ് ഇന്നത്തെ കാലത്ത് ഒതുക്കിയത്? റോഡിലെ ഒരു സ്ഥാപനത്തിലും ക്യാമറയിൽ ഇദ്ദേഹം ഇല്ലെന്നോ?🤔😱🥵
റോഡിൽ സ്ഥാപനമില്ല
ആ ഭാഗത്ത് ഇഷ്ടം പോലെ കടകൾ ഉണ്ട് Jyothis eye Care hospital ഉണ്ട്
@@Wormhole13ആ റോഡിൽ ധാരാളം CCTV ഉള്ള സ്ഥാപനങ്ങൾ ഉണ്ട്. ഇത് എല്ലാം ഒരു You tuber ഭംഗിയായി ജനത്തിനെ കാണിച്ചുതന്നു.
ശശീദ്രന്റെയും കുടുംബത്തിന്റെയും കൊലപാതകം തെളിഞ്ഞോ?
എന്തായാലും എന്തെല്ലാം തെളിവുകൾ ഉണ്ടായിട്ടും യഥാർഥ പ്രതികളെ പോലീസ് കണ്ടുപിടിക്കാത്തത് എന്ത് ഇങ്ങനെയായാൽ ഈ ലോകത്തിൻ്റെ പോക്ക് എങ്ങോട്ടാണ്. ആ വഴിയിൽ വണ്ടി നിർത്തിച്ചു ആ ഡ്രൈവറെ പിടിക്കണം.Room തുറന്നതാരു എന്തിനു വീട്ടുകാർ വരാതെ കയർ അഴിച്ചു വിട്ടു. വീട്ടുകാർ വരാതെ എന്തിനു പോസ്റ്റ് മാസ്റ്റം ചെയ്തു എന്തിനു അയാളെ കൊന്നു
REAL QUESTIONS!
ശരിയായ കാരണം കണ്ട് പിടിച്ചാൽ ദിവ്യക്കും ഗുണകരമാകും
അത് അന്തകാലം ഇന്ന് ആണെങ്കിൽ ജോസഫ് സാറിന് വിവരം അറിയും
George Joseph adds to the intellectual professional content - missing the whole discourse, enabling the designed unfoldment of the ultimate.Futility.
Nobody would ever dare to face a person conducting legally. The same logic works for ADM too! A person who negotiated different situations including the political echosystem of dominance. We are fully happy chasing a lady leaving the whole system ever belligrant ready to create any number of NBs!
ജോർജ് ജോസഫ് സാർ ഈ കേസ് സാർ കൈ വിടരുതു രണ്ടു മക്കളെ സാർ മറക്കരുതു സാർ ദൈവം അങ്ങയെ കൈവിടില്ല
കേസിൽ പ്രതികൾ ആരായാലും കളവ് മാത്രമേപറയാറുളളൂ.
Collector changed statement after meeting pinu
🎉🎉🎉
സത്യസന്ധമായി ജോലി ചെയ്ത ഒരാളുടെ അവസ്ഥ കണ്ടല്ലോ.
Give respect to everyone mr.vinod. especially to Shajahand and to dysp..call them Sir
പ്രിയപ്പെട്ട ജോർജ് ജോസഫെ കുറെ ദിവസമായി വാതൽ തുറന്നതിനെപ്പറ്റിയുള്ള ആകാംക്ഷയിലാണല്ലൊ. ഇതുവരെ ആളെകിട്ടിയില്ലെ? ഈ കേസിൽ വേറെ എത്ര കാര്യങ്ങൾ പുറത്തുവരാനുണ്ട് എന്റെ ജോർജെ.
മുൻകാലങ്ങളിൽ സീനിയറായ ഉദ്യോഗസ്ഥരെയാണ് കളക്ടർമാരായി നിയമിക്കുക
ദാസൻ ജാതിമത രാഷ്ട്രീയ പരിഗണന നല്‍കിയാണ് നിയമിക്കുന്നത്
Kindly respect our George Joseph sir. Attention for news reader
100/കൊന്നു സാർ ശിവ സത്യം വരും 😭😭😭😭😭😭😭😭😭😭ഐ ഓ ശിവ
Rtd ആയി ക്കഴി ഞ്ഞാൽ ഇങ്ങിനെ യൊക്കെ പ്പറയാം SP സർ
ഒരു ഫോൺ വന്നപ്പോൾ ഇറങ്ങിപ്പാകുന്ന മനുഷ്യൻ എന്തു കൊണ്ട് ഞാൻ വരുന്നത് ലൈറ്റാകുമെന്ന് ഭാര്യയേയും മക്കളെയും വിളിച്ച് പറഞ്ഞില്ല.പാതിരാക്ക് ഭാര്യയേയും മക്കളേയും റയിൽവേ സ്റ്റേഷനിൽ വരുത്തുമായിരുന്നോ?മുനീശ്വരൻ കോവിലിൽ കൊളയാളികളുടെ കയ്യിൽ എ ഡി എമ്മിനെ ഏൽപിച്ചവൻ തന്നെയായിരിക്കും ഒരു പ്റതിയെന്നാർക്കെങ്കിലും തോന്നുന്നുണ്ടോ?
താക്കോൽ ഇല്ലാതെ വീട് തുറന്നത് ആർ അതൊരു ചോദ്യം CBI വരട്ടെ!
അതെ സാറെ എങ്ങനെ മരിച്ചു എന്നു. മനസിലാക്കണം പച്ചയായ സത്യങ്ങൾ പുറത്തു വരണം തെളീക്കാനുള്ള തന്റെടമെങ്കിലും ഈ സർക്കാരുകാണിക്കാൻ മനസ്സു കാട്ടണം
സിദ്ധാർഥ്ന്റെ മരണം അന്വേഷണം എന്തായി... നവീൻ ബാബുവിന്റെ ദുരൂഹമരണം ആരാ സത്യസന്ധമായി അന്വേഷിക്കും
വീട്ടിൽ വരാൻ ഇറങ്ങിയ ആൾ ആത്മഹത്യ ചെയ്യുമോ എല്ലാവരും അന്നുമുതൽ പറഞ്ഞതാ നു സത്യം
No sir, he got into the train and traveled. Someone else got him out of the train, kidnapped him. He must have given the key to driver. So driver know who opened the door, who he has given the key to. Catch driver. ADM didn't not ask to get off there. But driver dropped him to get him in a trap. Since he is the ADM it was his responsibility to stay there until ADM gets into the train. If the driver left before he knows the plan.
താക്കോൽ ഷംസുധീന്റെ കയ്യിൽ ഉണ്ടെന്ന് അയാൾ പറഞ്ഞിട്ടുണ്ടല്ലോ?
വീഡിയോയുട ആദ്യഭാഗം ഒരു കഥ ദിവ്യ പറഞ്ഞു അത് എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം കണ്ണൂർ പാർട്ടി എല്ലാവർക്കും അറിയാം
Driver shamsudeen and prasanthan hiding not giving face to media
ഡ്രൈവറെ മാത്രം അകത്താക്കൂ - എല്ലാം പുറത്താകും.
പോസ്റ്റുമോർട്ടം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ വോളക്ടർക്കു എന്തായിരുന്നു ആവേശം ആദ്യം മുതൽ ലീവ് ചോദിച്ചാൽ കളക്ടർ മോശം പെരുമാറ്റം ആണെന്നാണല്ലോ മഞ്ജുഷയും മക്കളും parayunnathu😢 കളക്ടർ ആരുടെയൊക്കയോ പൊതു താല്പര്യത്തിന് വഴങ്ങിക്കാനും
ഡ്രൈവർ പുറകിൽ നിന്നും അടിച്ചു അയാൾ തന്നെ വീടു തുറന്നു എല്ലാം ചെയ്തിട്ടു ഒന്നും അറിയാത്ത ആളപ്പോലേ ഓടിവാ ഓടിവാ കോ൪ട്ടേഷ്സിന്റേ ഡോ൪ തുറന്നു കിടക്കുന്നു ഇതാരുതുറന്നു നവീ൯ സാറിനേകാണനില്ല വീട്ടിൽ നിന്ന് ഭാര്യ വിളിച്ചിരിക്കുന്നു അയാളെ നല്ലവണ്ണം ചോദ്യം ചെയ്താൽ സത്യവസ്ഥയിൽ എത്താ൦
Konnath driver alla pullikk ellam ariyal
A driver ne suspect cheyyanam he should be questioned. If Naveen has brought the coir by now the shop owner would have come forward that this person has come to the shop to buy coir.i suspect a murder
Jai Gieorge Joseph
ജോർജ് ജോസഫിനെ ഈ ചാനലുകാരന് അറിയത്തില്ല😅
പുള്ളിയുടെ ബാഗ് എവിടെ കിട്ടി
Crime scene Dog squad search details not found in any media,why
Postmartam report olichuvacheakkunnathu
Satyam theliyatte
ഇതിലും ഭേദം താലിബാൻ ഭരണം.
Ee case CBI anweshichaal... "Sathyam " purathu varum.
Aadyam muthal thanne ,ithu oru kolapaathakam aakaanaanu saadyatha enna samshayam thonniyirunnu.
Oru Qutation suicide ??
As driver aanu ellam ariyunna all.
എന്തെല്ലാം ദുരുഹത ഉണ്ടായിട്ടും എന്തുകൊണ്ടു ഇതൊന്നും അന്വേഷിക്കുന്നില്ല. ഇതു CBi ക്കു വിട്ടുകൊടുക്കണം
റെയിൽവേ സ്റ്റേഷൻ പോകും വഴി അമ്പല പരിസരത്ത് എത്തിയപ്പോൾ അവിടെ ഇറങ്ങാൻ ആരുടെ ഫോൺ ആണ് വന്നതെന്ന് ഇതുവരെ പുറത്തു വന്നില്ലേ.? ദിവ്യയുടെ വിളിക്കാത്ത പ്രസംഗം നവീൻ കാര്യമായി എടുത്തിട്ടില്ല. നവീൻ മറുപടി പ്രസംഗം നടത്തി. അത് എന്തേ മീഡിയയിൽ ഇടാത്തത്. വീട്ടിലേക്ക് പോയ നവീൻ തിരിച്ചു വന്നു ആത്മഹത്യ ചെയ്യില്ല എന്നു ജനത്തിനും പോലീസിനും അറിയാം.CBI വന്നു കേസ് തെളിവ് സഹിതം പിടിക്കുമ്പോൾ ആരാണ് പ്രതികൾ എന്ന് അറിയാം. അതിനു തടസം നിൽക്കുന്നവർക്ക് അറിയാം പ്രതി ആരൊക്കെ എന്നു.
A re postmartum will solve all queztions
CBI enquiry better
All the phone calls of collector divya driver and prasanth must be checked
പോസ്റ്റുമോർട്ടം മരണ ശേഷമായിരുന്നോ? വധം നടന്നത് എവിടെ വെച്ചായിരുന്നു ?. ദിവ്യ പറയട്ടേ...... സിവിൽ സത്ത് ഡിസൈൻ ചെയ്തത് ആരാണ്. കയറെങ്കിലും കുടുംബത്തിന് കാണിക്കാമായിരുന്നില്ലേ?
CBI best. Inquiry not proper.
Driver കുറെ അറിയാം..
Postmortam enthinu veetukar varum munpu cheidu
Ethanu George sir acting super namekunu