ആദ്യമായവർ കരഞ്ഞു.. പുറത്തെ ഇരുട്ട് കണ്ട് ഞെട്ടിവിറച്ചു... I Tp Chandrasekharan case Judgement

Поділитися
Вставка
  • Опубліковано 26 лют 2024
  • ഇനി ക്വെട്ടേഷനില്ല…ചുറ്റിനും ഇരുട്ട്...ആദ്യമായി പൊട്ടിക്കരഞ്ഞ് ആ കൊടും ക്രിമിനലുകൾ..
    #tpchandrasekharan #kkrema #cpim #highcourtofkerala #keralapolitics
    #mm001

КОМЕНТАРІ • 1,7 тис.

  • @kukku1415
    @kukku1415 3 місяці тому +824

    അവർക്ക് വധശിക്ഷ വേണം എന്നുള്ളവരുണ്ടോ 😢

    • @mrk6564
      @mrk6564 3 місяці тому +1

      വേണ്ട, ജീവിതകാലം മൊത്തം ജയിലിൽ കിടന്ന് പുഴുത്തു ചാവട്ടെ 😡

    • @thomasm.p1443
      @thomasm.p1443 3 місяці тому +66

      20 വർഷത്തെ പരോൾ ഇല്ലാത്ത കഠിന തടവിന് ശേഷം വധശിക്ഷ നടപ്പിലാക്കണം😮

    • @MayaTG-sw2zr
      @MayaTG-sw2zr 3 місяці тому +55

      ജനങ്ങളുടെ നികുതിപണം കൊണ്ട് തീറ്റിപ്പോറ്റാതെ വധശിക്ഷ കൊടുക്കുക

    • @user-xe2bo7zm5b
      @user-xe2bo7zm5b 3 місяці тому +44

      വധ ശിക്ഷ തന്നെ വേണം നമ്മുടെ നികുതി ഇവനൊക്കെ തിന്നു കൊഴുക്കാൻ ചിലവ് ചെയ്യേണ്ട ആവശ്യം ഇല്ല....

    • @sarasakumar6420
      @sarasakumar6420 3 місяці тому +7

      yes

  • @EMANSGROUP971
    @EMANSGROUP971 3 місяці тому +1832

    ഈ കാട്ടാളൻന്മാർക്കു് തക്ക ശിക്ഷ വിധിച്ച കോടതിയെ അഭിനന്ദിക്കുന്നവർ എത്ര പേർ..

    • @shamsshamsudheen7821
      @shamsshamsudheen7821 3 місяці тому

      😂

    • @66xx66
      @66xx66 3 місяці тому

      @@shamsshamsudheen7821 sic ji*

    • @minibabu6995
      @minibabu6995 3 місяці тому +1

      Njan

    • @user-wb4xd3lg5b
      @user-wb4xd3lg5b 3 місяці тому

      കാട്ടാളന്മാർ അല്ല
      അവരാധിക്കു വേശ്യകളിൽ
      ഉണ്ടായ മനുഷ്യരൂപം പൂണ്ട അധമന്മാർ

    • @sridevivipinan9208
      @sridevivipinan9208 3 місяці тому +7

      Jeevithathil ini puramlokam kaanaruth. Athaanu vendath.

  • @nandanankuttan9634
    @nandanankuttan9634 3 місяці тому +216

    ജഡ്ജിമാർ ഇതേപോലെ മുന്നോട്ടു പോയാൽ ഒരു ക്രിമിനൽസും ഉണ്ടാവുന്നതല്ല കോടതിക്ക് അഭിനന്ദനങ്ങൾ

    • @damodharan8032
      @damodharan8032 3 місяці тому

      Rajyathe janangl sukamayi jeevichu rajyavum nannavum

  • @ManikandanK-mc6xe
    @ManikandanK-mc6xe 3 місяці тому +82

    കൊടും ക്രിമിനലുകളെ എന്നേക്കും അഴിക്കുള്ളിൽ ആക്കിയ കോടതി യ്ക്ക് അഭിനന്ദനങ്ങൾ

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +2205

    എൻറെ അഭിപ്രായത്തിൽ ടിപിയുടെ കുടുംബത്തിന് നീതി കിട്ടണമെങ്കിൽ പരനാറി വിജയൻ ശിക്ഷിക്കപ്പെടണം💯💯💯

    • @BabuDamodharan-ze8wc
      @BabuDamodharan-ze8wc 3 місяці тому

      സത്യം.ഗുഡാലോചന നടത്തിയ പരനാറി വിജയനെ ശിക്ഷിച്ചാലെ എനിക്ക് സന്തോഷമാകു .

    • @user-ul1wb1lg8t
      @user-ul1wb1lg8t 3 місяці тому +77

      Correct

    • @gyprotech7703
      @gyprotech7703 3 місяці тому +47

      👍👍👍👍👍

    • @shibu8376
      @shibu8376 3 місяці тому +85

      ഒരിക്കലും നടക്കില്ലാ മോദിയും അമിത്ഷായും ഉള്ളയിടത്തോളം വിജയൻ സുരക്ഷിതനായിരിക്കും

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 3 місяці тому +65

      അധികാരം നഷ്ടപ്പെട്ടാൽ ചിലപ്പോൾ സാധ്യത ഉണ്ട്

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +901

    ടിപിയുടെ ആത്മാവ് ആണ് ശരിക്കും ഇപ്പോൾ വിജയനേയും കുടുംബത്തെയും വേട്ടയാടുന്നത്💯💯

    • @sivanpillai9638
      @sivanpillai9638 3 місяці тому +8

      ജനാധിപത്യവ്യവസ്ഥയിൽ എങ്ങനെ ഏകാധിപത്യം സാദ്ധ്യമാകും എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തം; കേന്ദ്രത്തിലും കേരളത്തിലും! ഒരിടത്ത് "ജന/ സ്ത്രീ സൗഹൃദം" മറയെങ്കിൽ, മറ്റേതിൽ "പാർട്ടി സൗഹൃദം" മറ. പക്ഷെ ഇന്ത്യ പോലെ വിശാലവും, വൈവിദ്ധ്യവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തോട് അടുത്തു നില്ക്കുന്ന ഒരു രാജ്യത്ത് ഏകാധിപത്യത്തിന് അധികകാലം പിടിച്ചു നില്ക്കാനാകുമോ? കഴിയില്ല, എന്നു വിവേകമുള്ളവരെങ്കിലും മനസ്സിലാക്കണം. പക്ഷെ, കുടുംബവാഴ്ച്ചയും, ജാതിമത ഏകീകരണവും, കഴിയുന്നിടത്തെല്ലാം പ്രാദേശിക വാദവും ഉന്നയിച്ച് ജനങ്ങളെ പല തട്ടിലാക്കി ഇല്ലാത്ത പ്രാതിനിത്യം ഉണ്ടെന്നു സ്ഥാപിയ്ക്കുന്ന ഇന്നത്തെ ഇന്ത്യൻ ജനാധിപത്യം യഥാർത്ഥത്തിൽ "തോന്ന്യാധിപത്യം" ആയി അധ:പതിച്ചിരിയ്ക്കുന്നു. കമ്മ്യൂണിസത്തെ തെരഞ്ഞെടുപ്പിലൂടെ ഭരണം ഏല്പിച്ചു കൊടുത്ത കേരളത്തിലെ ജനങ്ങൾക്കു അന്നു തെറ്റു പറ്റിയെന്നു സ്ഥാപിയ്ക്കുന്നതാണ് ഇന്ന് ഈ സർക്കാർ സ്വീകരിച്ചിരിയ്ക്കുന്ന നയം. " മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ ദുഃഖം ആഗ്രഹിയ്ക്കുന്ന അമ്മായിയെപ്പോലെയായി നമ്മുടെ രാഷ്ട്രീയ നേതാക്കൾ! അധികാരം മാത്രം ലക്ഷ്യം! ആദർശവും ജനായത്തവും ജന നന്മയും അറബിക്കടലിൽ!

    • @rajendrank8933
      @rajendrank8933 3 місяці тому

      ഇന്ദിരാ ഗാന്ധിയെ കുറിച്ചും സോണിയയെയും കുടുംബത്തെ കുറിച്ചും താങ്കൾക്ക് ഈ അഭിപ്രായം ഉണ്ടോ ? ഇപ്പോഴത്തെ ഇണ്ടി മുന്നണി എങ്ങനെയാ ? സോണിയയും കുടുംബവും , ലല്ലുവും കുടുംബവും , മു ലായവും കുടുംബവും , പവാറും കുട്ടം ബവും , താക്കറെയും കുടുംബവും , സ്റ്റാലിനും കുടുംബവും , ഇതല്ലേ , നാടു ഭരിക്കാൻ തയാറായി നിൽക്കുന്നത് പിന്നെ കുറെ മുസ്ലിം തീവ്രവാദികളും ' അവർ ഒരു പാട് ബുദ്ധിമുട്ടും ഒരു സംശയവും വേണ്ട .​@@sivanpillai9638

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 місяці тому +10

      ഇതിന്റെ പിന്നിൽ നിന്നവർ എല്ലാം നരകിച്ചു ഒടുങ്ങും 😡😡

    • @palkkaranpayyan
      @palkkaranpayyan 3 місяці тому +8

      കൊല്ലിക്കാൻ വിട്ടവനേയും വെറുതെ വിടരുത

    • @gangadharpai6312
      @gangadharpai6312 3 місяці тому +2

      👍

  • @shibutg4605
    @shibutg4605 3 місяці тому +85

    കുഞ്ഞനന്ദന്റെ കുടുംബത്തിന് അയാൾ മരിച്ച കാരണം ശിക്ഷ കാലാവധി കഴിയുന്നത് വരെ ഫൈൻ അടക്കണം അത് സൂപ്പർ

  • @chandrababubabu4901
    @chandrababubabu4901 3 місяці тому +37

    ഷാജന്റെ ധൈര്യത്തെ അഭിനന്ദിക്കുനതിനോടൊപ്പം പ്രതികൾക്ക് കൂടുതൽ ശിക്ഷ കിട്ടിയതിൽ അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു...

  • @sav157
    @sav157 3 місяці тому +1580

    ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന പ്രതികൾക്ക് കടുത്ത ശിക്ഷ നൽകിയ കോടതിക്ക് അഭിനന്ദനം നൽകുന്നവർ

    • @sudhabalakrishnan3008
      @sudhabalakrishnan3008 3 місяці тому

      ഈ കൊലപാതി കകളുടെ തല തൊട്ടപ്പൻ ജീവിച്ചിരിപ്പുണ്ടല്ലോ. അവൻ്റെ കുടുംബം ശരിക്കനുഭവിക്കും. കാലം കാത്ത് വെക്കുന്ന ചില കാവ്യനീതികളുണ്ട്. ഈശ്വരൻ സത്യമാണെങ്കിൽ 'ആ കുടുംബം നശിച്ച് പോകും

    • @prathapkumarprathap6995
      @prathapkumarprathap6995 3 місяці тому +17

      വധശിക്ഷ തന്നെ കൊടുക്കണമായിരുനനു

    • @remyakrishnan5824
      @remyakrishnan5824 3 місяці тому +2

      Vaaleduthavan vaalaal

    • @sridevivipinan9208
      @sridevivipinan9208 3 місяці тому +5

      Pakshe thookki kollanamaayirunnu.

    • @nobypvnobypv4940
      @nobypvnobypv4940 3 місяці тому +4

      വെട്ടികൊല്ലുന്നതു ഇവരുടെ കോട്ടേഷൻ ടീം ആണ്. എല്ലാവരെയും ഉൾപ്പെടുത്തിയാൽകേസ് നിലനിൽക്കില്ല കുറെ പേര് ഊരി പോകും 😊

  • @girijadevi3869
    @girijadevi3869 3 місяці тому +38

    😂😂 വളരെ സന്തോഷകരമായ വിധി.... പ്രതികളുടെ ദുർവ്വിധിയായിപ്പോയി. K K രമയുടെ കുടുംബത്തോടൊപ്പം ഞാനും സന്തോഷിക്കുന്നു🎉🎉

  • @balumahadevan466
    @balumahadevan466 3 місяці тому +49

    വളരെ സന്തോഷം നൽകിയ വാർത്താ കേരളം മുഴുവൻ നീതി ന്യായ വ്യവസ്ഥ ക്ക് നന്ദി പറയുന്നു.

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 3 місяці тому +650

    ഷാജൻ സ്കറിയയുടെ അഭിപ്രായത്തോടും വിശകലനത്തോടും 100% യോജിക്കുന്നു. അഭിവാദ്യങ്ങൾ.

    • @martinkottoor6611
      @martinkottoor6611 2 місяці тому +1

      അഭിവാദ്യങ്ങൾ 💪❤ശ്രീ.ഷാജൻ സ്കറിയ ✌️👌🙌❤💯

  • @MoniBabu-wo7js
    @MoniBabu-wo7js 3 місяці тому +491

    ഒരു ഭാര്യയുടെ ജയം. അതിലുപരി ഒരു വിധവക്കു വേണ്ടി ദൈവം പ്രവർത്തിച്ചു. T. P. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങൾക്ക് വേണ്ടി പോരാടാൻ വിശ്വസ്ഥയായ ഒരു ഭാര്യ ഉണ്ടായി...

    • @user-ul1wb1lg8t
      @user-ul1wb1lg8t 3 місяці тому +34

      കെ കെ രമ സഹോദരിക്ക് വേണ്ടി അനേകായിരങ്ങൾ പ്രാർത്ഥിച്ചു, അവരുടെ എല്ലാം വിജയം ആയിരുന്നു ഇന്നലത്തെ വിധി..

    • @shalisaju2980
      @shalisaju2980 3 місяці тому +4

      Really. God bless her. Those rascals should never come out.

    • @user-gk9ik8it2n
      @user-gk9ik8it2n 3 місяці тому +2

      തീർച്ചയായും കോണ്ഗ്രസ് പാർട്ടിയും പ്രയത്നിച്ചു.

    • @mohanlal-tw5lp
      @mohanlal-tw5lp 3 місяці тому +1

      Enthonnu bhaagyam ??? Pacha jeevanode 52 vettu kitti asahya vedhana anubhavichu athikrooramaayi kola cheyyappettatho ??? Eattavum nirbhaagyavanmaaril oraal ..Athraye ollu ...

  • @suresh.k.6043
    @suresh.k.6043 3 місяці тому +23

    ഇത്രയും വിശദമായി, വ്യക്തമായി ഈ വിഷയം സാധാരണ ജനങ്ങളെ മനസ്സിലാക്കാൻ സഹായിച്ച മറുനാടന് ആയിരമായിരം അഭിനന്ദനങ്ങൾ.
    ഇനിയും തുറന്നുപറയാൻ ഇത്തരത്തിലുള്ള ചങ്കൂറ്റമുള്ള പത്രപ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു.❤

  • @sreeragr3190
    @sreeragr3190 3 місяці тому +416

    ആ 51 വെട്ടിന്റെ വേദനയും ഭീകരതയും ഓർത്താൽ ശിക്ഷ കുറഞ്ഞു എന്ന് മാത്രമേ പറയുന്നുള്ളു. മരണത്തിന്റെ ദിനം കാത്തു കിടക്കുന്ന ഭീകര അവസ്ഥ ഇവർക്ക് കൊടുക്കാമായിരുന്നു..

    • @MathaiPa-xt2nh
      @MathaiPa-xt2nh 3 місяці тому +11

      പണത്തിനു വേണ്ടി പ്രതികൾ ആണെന്ന് അറിഞ്ഞുകൊണ്ടു കൊണ്ടുതന്നെ വാദിക്കുന്നവക്കീലന്മാർ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ അനുഭവിക്കും ആ പണം കൊണ്ട് അവരുടെ കുടുംബവും വെണ്ണീറാകും, കാലം കണക്കു ചോദിക്കും, കാവ്യ നീതി നടപ്പാക്കുന്ന കാലം വരും കാത്തിരുന്നു കാണുക

    • @sridevivipinan9208
      @sridevivipinan9208 3 місяці тому

      Sathyam

    • @user-wb4xd3lg5b
      @user-wb4xd3lg5b 3 місяці тому

      എൽഡിഎഫ് സർക്കാർ
      അവർക്ക് വേണ്ട എല്ലാ
      സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യും
      ഉറപ്പാണ്

  • @JohnT76
    @JohnT76 3 місяці тому +304

    കൊല്ലിച്ചവരും .. ഇങ്ങനെയൊരു സാഹചര്യത്തിൽ ചെന്നുപെടാൻ പ്രാർത്ഥിക്കുന്നു .. അതും നടക്കും ..🙏🏻🙏🏻🙏🏻

    • @vijayakumarm3792
      @vijayakumarm3792 3 місяці тому +20

      ഇതിന്റെ ഗൂഢാലോചന യിൽ പങ്കെടുത്തവരെ ഇനിയെങ്കിലും പ്രതികൾ തുറന്ന് കാണിക്കട്ടെ

    • @DevasyaMC-ry5si
      @DevasyaMC-ry5si 3 місяці тому +12

      പ്രതികൾ തുറന്നു കാട്ടൂല കോടികൾ പ്രതിഫലം വാങ്ങിച്ചവരാണ്

    • @tomettiyil
      @tomettiyil 3 місяці тому +4

      Good to have hope

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 2 місяці тому

      Yes God is the Chief Justice, and his virdict may quite different

  • @balanck7270
    @balanck7270 3 місяці тому +19

    ഷാജൻ സാർ TP കേസ് വിവരണം വളരെ ഗൗരവമാരായി സൂചിപ്പിച്ചതിൽ വളരെ നന്ദിയും നമസ്കാരവും. നിർ ഭാഗ്യവശൽ ഇപ്പോഴും കൊലപാതക ആസൂത്രകർ പുറത്താണ്. അവരാണ് life time ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ അത്തരക്കാർ നാട്ടിൽ രാജാക്കന്മാരായി വിലസുന്നു. അതാണ് നമ്മുടെ നാട്.

  • @sureshsuja9845
    @sureshsuja9845 3 місяці тому +516

    മുഖ്യ പ്രതി മുഖ്യമന്ത്രി ആയി വിലസുന്നു. ആ ദുഷ്ടൻന് എന്ത് ശിക്ഷ കൊടുക്കണം.

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 3 місяці тому

      അവന് ദൈവം കരുതി വച്ചിട്ടുണ്ട് വെള്ളം ഇറങ്ങാതെ പുഴുത്ത് ചാകും പിണറായി 😡

    • @RAVAN_2030
      @RAVAN_2030 3 місяці тому +39

      അവനുള്ള ശിക്ഷ മനുഷ്യർക്ക് കൊടുക്കാൻ കഴിയില്ല അത് പ്രകൃതി കൊടുക്കും.

    • @rosemary4037
      @rosemary4037 3 місяці тому

      സമൂഹം മനസാക്ഷിക്ക് ഇതൊരു പാഠമായിരിക്കട്ടെ സിപിഎം എന്ന ഗുണ്ടകൾ കാണിക്കുന്ന ഈ തെമ്മാടിത്തരം അവസാനിക്കട്ടെ

    • @shymamathew9579
      @shymamathew9579 3 місяці тому +19

      അങ്ങേർക്കു ശിക്ഷ കിട്ടി തുടങ്ങിയല്ലോ കൂടുതൽ ശിക്ഷ വരുന്നതേ ഉള്ളു

    • @sridevivipinan9208
      @sridevivipinan9208 3 місяці тому +5

      Aa kaalante dehath oru vettu kodukkanam, vedana enthennu ee paranaari ariyanam.

  • @citizenkane9222
    @citizenkane9222 3 місяці тому +489

    "കുറുക്കനെ കോഴികൂടിനു കാവൽക്കാരൻ ആക്കുന്നത്" പോലെയുള്ള ഒരു ഗതികെട്ട അവസ്ഥയിൽ ആണ് കേരളം ഇപ്പോൾ 😞😩😞

    • @Alli1313
      @Alli1313 3 місяці тому

      കേരളീയർ ശാപം പിടിച്ച ജനതയാണ്... സ്വാമി വിവേകാനന്ദൻ വെറുതെ അല്ല പറഞ്ഞത്... ഇത് ഭ്രാന്താലയം എന്ന്... പാപികളുടെ നാട്... പിശാശുക്കളുടെ നാട്.... കടലേടുക്കുന്നതുവരെ ഇത് തുടരും

    • @a.v.m2075
      @a.v.m2075 3 місяці тому +4

      അങ്ങനെ ആക്കിയതും മലയാളികൾ തന്നെ

    • @Joycetp3489
      @Joycetp3489 3 місяці тому

      Exactly

    • @milankhushwant2829
      @milankhushwant2829 3 місяці тому

      100 Percentage 😢

  • @ratheeshpv5816
    @ratheeshpv5816 3 місяці тому +384

    തങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ ക്വട്ടേഷൻ
    എടുത്ത് 51 വെട്ട് വെട്ടി കൊന്ന ഈ നരാധമൻമാർ
    ഇനി പരോൾ വരെ ലഭിക്കാതെ 20 വർഷം ജയിലിൽ നരകിച്ച് ചാകാൻ
    വിധിച്ച കോടതിക്ക് അഭിനന്ദനങ്ങൾ.....🌷

    • @babujose6678
      @babujose6678 3 місяці тому +8

      ഇപ്പോൾ ഞാനും ചിന്തിക്കുന്നത് *വധശിക്ഷ* യ്ക്കു പകരം ഇത്തരം *കഠിന തടവ്* തന്നെയാണ് - പക്ഷെ, കേരളത്തിനു പുറത്തുള്ള ജയിലിൽ ആയിരിക്കണം.

    • @sonyfrancis9095
      @sonyfrancis9095 3 місяці тому +1

      Vere enthenkilum margam kanum
      Vaya en paranj hospital kidatham

    • @babujose6678
      @babujose6678 3 місяці тому

      @@sonyfrancis9095
      *കാലം - എല്ലാ കടങ്ങളും പലിശയും ചേർത്ത് തിരിച്ചു കൊടുക്കും - 51 ചിലപ്പോൾ 501 വരെയാകാം*

    • @indian00399
      @indian00399 3 місяці тому

      ​@@babujose6678njn thaangalod yojikunnu👌

    • @somanadiyarayil5182
      @somanadiyarayil5182 3 місяці тому

      ഇതുകൊണ്ട്കാര്യമായില്ലഇനിയുംഇതുപോലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിക്കണംകാരണം

  • @devs3630
    @devs3630 3 місяці тому +11

    കേരള ഹൈക്കോടതിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🎉🎉

  • @sheejadinesan
    @sheejadinesan 3 місяці тому +10

    ആദ്യമായി ഞങ്ങൾ ഒരു വിധി കേട്ട് പൊട്ടിച്ചിരിച്ചു

  • @gopinathannairmk5222
    @gopinathannairmk5222 3 місяці тому +138

    വധശിക്ഷയെക്കാൾ
    അതികഠിനമാണ് പ്രതികൾക്ക് ഇപ്പോൾ കിട്ടിയ ശിക്ഷ.
    ഇനി , പുറം ലോകം കാണാതെ
    ശിഷ്ടകാലമാകെ അന്ധകാരത്തിൽ കിട്ടക്കട്ടെ.👍👍

    • @acneelakandan6883
      @acneelakandan6883 3 місяці тому

      ഈ മൃഗങ്ങളെ എർപ്പാടാക്കിയവരും, ക്രൂര മൃഗങ്ങളാണ്. ആ മൃഗങ്ങളുടെ മൂല വേര് മാന്തണം....ചുട്ടെരിക്കണം.

  • @JayaPrakash-kn5re
    @JayaPrakash-kn5re 3 місяці тому +122

    ഷാജൻ സാർ .ഇരുട്ടിന്റെ മറ പറ്റി ഇവൻ മാരെ മൊടക്കോഴി മലയിൽ നിന്ന് പിടികൂടിയ, ശ്രീ ഷൗക്കത്തലിയെ മറക്കരുത് , അതിന് ഉത്തരവിട്ട ശ്രീ തിരുവഞ്ചിയൂരിനുംഅഭിനന്ദനങ്ങൾ

  • @jissvm8863
    @jissvm8863 3 місяці тому +9

    കോടതിയ്ക്ക് അഭിനന്ദനങ്ങൾ.... 🙏🏻

  • @Vks.149
    @Vks.149 3 місяці тому +266

    . ഈ മനുഷ്യ മൃഗങ്ങൾക്ക്
    പൈശാചിക ജന്മംങ്ങൾക്കു
    കിട്ടാവുന്ന ശിക്ഷ കിട്ടി
    ബഹുമാനപ്പെട്ട നീതി പീഡത്തിന് നന്ദി💯🙏👍❤️

  • @prasanthk3551
    @prasanthk3551 3 місяці тому +195

    2024 - പലർക്കും തിരിച്ചടികളുടെ വർഷമാണ്. ബഹുമാനപെട്ട ഹൈക്കോടതിക്കു Big Salaute

  • @jamesraphel9479
    @jamesraphel9479 3 місяці тому +8

    നീതി പീഠത്തിന് നന്ദി

  • @padmajaprakash9441
    @padmajaprakash9441 3 місяці тому +7

    ദൈവമേ നന്ദി ഇവര്‍ക്ക് ഇതുപോലെ ശിക്ഷ കൊടുത്തേ മതിyakoo

  • @sunilchozan
    @sunilchozan 3 місяці тому +251

    കാലം കാത്തുവച്ച കാവ്യ നീതി 👍🏻.......

    • @aravindanvb174
      @aravindanvb174 3 місяці тому

      ഹൈക്കോടതി ജഡ്ജി സർ നല്ല വിധി കുറ്റം ചെയ്തവർ ശിക്ഷിക്കണം ഇവർക്കു ജയിലിൽ ഒരു പ്രത്യേക ആനുകൂല്യങ്ങൾ കിട്ടരുതു

    • @sunilchozan
      @sunilchozan 3 місяці тому

      @@aravindanvb174 കഞ്ചാവ്മുതൽ പെണ്ണ്ങ്ങൾ വരെ കിട്ടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്... Smart ഫോൺ ഇവർക്ക് കിട്ടുന്നുണ്ട് 🤣🤣🤣...

  • @hareeshkumartptp
    @hareeshkumartptp 3 місяці тому +94

    K കാലനും സന്തതി പരമ്പരകൾക്കും നാട് മുടിച്ച് കോടികൾ സമ്പാധിക്കാൻ ഉള്ള കരുക്കൾ അല്ലെ അടിമകൾ എന്ന് സമകാലീന സംഭവങ്ങൾ കാണിച്ചു തരുന്നത്

  • @Autokaran
    @Autokaran 3 місяці тому +11

    ആഹ്ലാദകരമായ വാർത്ത🙏

  • @grigoryaugustine1705
    @grigoryaugustine1705 3 місяці тому +19

    കോടതികൾ നീതി പാലിച്ചു, കോടി അഭിനന്ദനങ്ങൾ

  • @shajim4068
    @shajim4068 3 місяці тому +5

    വളരെ സന്തോഷം.. 🙏🙏🙏

  • @1969devi
    @1969devi 3 місяці тому +75

    കർമ്മഫലം അനുഭവിച്ചേ തീരൂ...

  • @mrk6564
    @mrk6564 3 місяці тому +76

    കരയട്ടെ, ഹൃദയം പൊട്ടി ചാകട്ടെ 😡

  • @krishnamohan1023
    @krishnamohan1023 3 місяці тому +6

    നീതിന്യായം ..അതാണ് പാവപ്പെട്ടവർക്ക് ..എന്നു തുണ...
    ❤❤❤❤

  • @shajithemmayath3526
    @shajithemmayath3526 3 місяці тому +5

    സാജൻ നിങ്ങൾ ആണ് ജേർണയലിസ്റ്റ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

    • @martinkottoor6611
      @martinkottoor6611 2 місяці тому

      നേരോടെ.... നിർഭയം....നിരന്തരം....ഇത് ഏറ്റവും അനുയോജ്യം മറുനാടൻ മലയാളി ചാനലിനാണ് - ഏഷ്യാനെറ്റ് ന്യൂസ് ന് അല്ല എന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യൂ 🔥💯👌✌️💪

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 3 місяці тому +91

    കാലം കാത്തു വെച്ച വിധി സൂപ്പർ judgement❤

  • @satheeshchenthoni9928
    @satheeshchenthoni9928 3 місяці тому +71

    🙏🙏🙏 ബഹുമാനപ്പെട്ട ഹൈക്കോടതിയെ അഭിനന്ദനങ്ങൾ. വ്യക്തമായി അവതരിപ്പിച്ച ഷാജൻ സാറിനും ഒരായിരം നന്ദി

  • @ammudigital875
    @ammudigital875 3 місяці тому +30

    ഇവറ്റകളെ എല്ലാത്തിനെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മാത്രം വെവ്വേറെ കുടുസ് മുറിയിൽ നിർത്തണം. ആരെയും കാണാനും സംസാരിക്കാനോ ഉള്ള വഴി പോലും ഉണ്ടാകരുത്.

  • @ManojKumar-to3ru
    @ManojKumar-to3ru 3 місяці тому +4

    ദൈ വ തിതി നു നന്ദി

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 місяці тому +5

    SALUTING TO OUR HON. HIGH COIRT❤❤❤

  • @sunilkumarkp871
    @sunilkumarkp871 3 місяці тому +78

    T Pപ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയത് നന്നായി. പക്ഷെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഉയർന്ന നേതാക്കൾ വിലസി നടക്കുകയാണ്. അവരെ കൂടെ ശിക്ഷിച്ചാൽ മാത്രമേ ശിക്ഷ പൂർണ്ണമാകു.

  • @vijayakumarm3792
    @vijayakumarm3792 3 місяці тому +24

    നല്ല അന്തസ്സുള്ള വിധി

  • @Joycetp3489
    @Joycetp3489 3 місяці тому +4

    Excellent 👌 Congratulations to the brave, respected judges 🎉

  • @yousafc7454
    @yousafc7454 3 місяці тому +35

    ജഡ്ജിമാരെ നിങ്ങൾക്ക് big big സലൂട്ട്

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 місяці тому +32

    സത്യസന്ധമായ വാർത്ത വിവരണത്തിന് അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏❤️❤️

  • @sanisooraj3978
    @sanisooraj3978 3 місяці тому +3

    ഷാജൻ സാർ,T P യുടെ ഗതി താങ്കൾക്ക് വരരുതെന്നാണ് ഞങ്ങളുടെ പ്രാർത്ഥന 🙏ഈശ്വരൻ താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @kenelmunro
      @kenelmunro 3 місяці тому

      അതിനു മുൻപ് കമ്മികളെ കാലൻ കൊണ്ടുപോവും

  • @adfgghjj6575
    @adfgghjj6575 3 місяці тому +3

    വളരെ സന്തോഷം...... 👍👍👍👍

  • @bharatheeyan7651
    @bharatheeyan7651 3 місяці тому +27

    ദൈവത്തിന്റെ അദൃശ്യ കരങ്ങൾ.. ഇനിയും പ്രവർത്തിക്കും... കാരണം ആ പാവം മനുഷ്യന്റെ 56 വെട്ടുകൾ ഏറ്റുവാങ്ങുമ്പോൾ ഉള്ള നിസ്സഹായ അവസ്ഥ..

  • @user-ym5zb7fi2c
    @user-ym5zb7fi2c 3 місяці тому +15

    വർഷങ്ങൾക്കുശേഷം കെ കെ രമയുടെ മനം നിറഞ്ഞ ചിരിച്ച മുഖം.

  • @user-nu2ps2ez9l
    @user-nu2ps2ez9l 3 місяці тому +3

    സത്യം ജയിച്ചു

  • @anilkumar-ep5kv
    @anilkumar-ep5kv 3 місяці тому +4

    സത്യം ഭയം ഇല്ലാതെ വിളിച്ചു പറയുന്ന.... മുഖ്യ ചാനൽ... മറുനാടൻ ❤️❤️❤️❤️❤️❤️

  • @sajanthomas754
    @sajanthomas754 3 місяці тому +23

    എല്ലാ രാഷ്ട്രീയ നരഭോജി നികൃഷ്ട പിശാചിക ജൻമ്ങ്ങൾക്കും ഈ വിധി ഒരു പാഠം ആകട്ടെ

  • @jishat.p6101
    @jishat.p6101 3 місяці тому +14

    ഇനിയും ഒരു രാഷ്ട്രീയ കൊലപാതകം ഇവിടെ ഉണ്ടാവാതിരിക്കാൻ ഈ വിധി സഹായകമാകട്ടെ 🙏🏻🙏🏻

  • @santhasabu5793
    @santhasabu5793 3 місяці тому +2

    സൂപ്പർ 🙏🙏🙏

  • @sunnypoovathummannil8293
    @sunnypoovathummannil8293 3 місяці тому +9

    നല്ല വിധി. അഭിനന്ദനങ്ങൾ. 👍👍👍

  • @thomasvarghese8049
    @thomasvarghese8049 3 місяці тому +3

    മഹാ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു

  • @kuriakosep.v2693
    @kuriakosep.v2693 3 місяці тому +13

    എൻെറ കൈ ശുദ്ധമാണ്. വിജയന് ഈ വിധിയിൽ സന്തോഷമായി. പ്രതികളെ ഭയപെടേണ്ടല്ലൊ.

  • @babujose6678
    @babujose6678 3 місяці тому +15

    ദുഷ്ടന്റെ *പദ്ധതികൾ, നീതിമാൻ തകർക്കുന്നു*.... ഒരു ദുഷ്ടനും ദീർഘനാൾ, ഒളിച്ചിരിക്കാൻ ആവില്ല.

    • @kenelmunro
      @kenelmunro 3 місяці тому

      Absolutely correct. Dhushttanu avasaanam Nithya narakam maathram...

  • @indirap.n5714
    @indirap.n5714 2 місяці тому

    വളരെ സന്തോഷം തരുന്ന വാർത്ത. നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും മതിപ്പും. നന്ദി, നന്ദി, നന്ദി.

  • @vinodviswanathapillai8812
    @vinodviswanathapillai8812 3 місяці тому +4

    Thank you sir ❤

  • @miniedison1232
    @miniedison1232 3 місяці тому +7

    സാജൻ സർ ദൈവം നമ്മോടുകൂടെ.......

  • @leelavvuthamn
    @leelavvuthamn 3 місяці тому +5

    വിധി പറഞ്ഞ ജഡ്ജിമാർക്ക് ബിഗ് സല്യൂട്ട്

  • @ramanip.v.5398
    @ramanip.v.5398 3 місяці тому +2

    I am extremely happy to hear the judgement.Atlast justice has been done,There is God.congratulation to,Mrs ,Chandrassekar.Dr,Ramani

  • @user-xj4xk1wk1k
    @user-xj4xk1wk1k 3 місяці тому +2

    യഥാർത്ഥ പ്രതി ഇപ്പോഴും സുഖമായിരിക്കുന്നു.ദൈവം തന്നെ ശിക്ഷിക്കും.

  • @jyothikumar2457
    @jyothikumar2457 3 місяці тому +8

    Very good

  • @mohammedvaliyat2875
    @mohammedvaliyat2875 3 місяці тому +3

    ഒരു മനുഷ്യന് മൃഗീയമായി കൊലപ്പെടുത്തിയ ഭീകരകൊടും ക്രിമിനലുകളെതൂക്കിലെ ലേറ്റണമായിരുന്നു ഇവർ ഒരു ദയയും അർഹിക്കുന്നില്ല ഇവരെ ഇതിനു പ്രേരിപ്പിച്ചകുശ് മലന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ആരൊക്കെയാണെന്ന് പൊതുസമൂഹത്തിന് നന്നായിട്ടറിയാം അവർക്കൊക്കെ കാലത്തിന്റെ കാവ്യ നീതി നടപ്പിൽ വരും ഏതായാലും നമ്മുടെ ബഹുമാന്യരായ ഹൈകോടതിയിലെ ന്യായാധി പന്മാർക്ക് ബിഗ്സല്യൂട്ട് 🙏🙏🙏

  • @agneskanthony8256
    @agneskanthony8256 3 місяці тому +2

    Praised the Lord

  • @phoenixinternational4831
    @phoenixinternational4831 3 місяці тому +5

    Great judgment ever in Indian history

  • @mathewspm-tv6nn
    @mathewspm-tv6nn 3 місяці тому +7

    Cpm ആ കുടുംബങ്ങളോട് answer പറയണം...
    Cpm നെ ഇന്ത്യയിൽ നിരോധിക്കുക

    • @kenelmunro
      @kenelmunro 3 місяці тому

      കറക്റ്റ്. കമ്മികളെ ഇന്ത്യയിൽ നിരോധിക്കണം.

  • @regikurian4704
    @regikurian4704 3 місяці тому +2

    Well said Shajan

  • @raveendrank74
    @raveendrank74 3 місяці тому +3

    AdipolisooperThankyou

  • @ramaChandran-zj3zh
    @ramaChandran-zj3zh 3 місяці тому +4

    Super
    Verygood😊😊😊😊😊😊😊

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 3 місяці тому +4

    ഈ പ്രതികൾ ഈ ഭൂമിയിൽ ജീവിക്കാൻ അർഹരല്ല ജെയിലിലും അവർക്കു നല്ലഭഷണമുണ്ടല്ലോ ഇവർക്കു ഒരുനേരത്തെ ഭഷണവും കഠിനമായ ജോലിചെയ്യിപ്പിക്കണം

  • @dineshg3718
    @dineshg3718 3 місяці тому +1

    എത്ര സത്യം

  • @sivanir3145
    @sivanir3145 3 місяці тому +7

    👍👍👍👍👍

  • @sajijoseph2545
    @sajijoseph2545 3 місяці тому +3

    Exceptionally well said Shajan sir. 👌❤️👏👍👌👌👌🎉🎉🎉

  • @anisglobalvarietyMedia
    @anisglobalvarietyMedia 2 місяці тому

    നന്ദി ഷാജൻസാർ അങ്ങ് സാധാരണക്കാരെ ഇത്ര സ്നേഹിക്കുന്നതിനു 🙏🙏🙏നല്ലത് varrate❤

  • @sebanphilip5231
    @sebanphilip5231 3 місяці тому +2

    Big salute for judgement 💪💪

  • @josejohn3006
    @josejohn3006 3 місяці тому +2

    കെ കെ രമയ്ക്ക് അഭിനന്ദനങ്ങൾ

  • @pushparajanp4811
    @pushparajanp4811 3 місяці тому +3

    Super Shajanji

  • @vijayanvg9721
    @vijayanvg9721 3 місяці тому +2

    കലക്കി 😂😂😂😂😂😂

  • @GK-yy5db
    @GK-yy5db 3 місяці тому +1

    ഇങ്ങനെ തന്നെ വേണം

  • @kuttupara8697
    @kuttupara8697 3 місяці тому +4

    Super and detailed review congrats sajan sir and judge team 👍👍👍

  • @user-mm5cl9kc3v
    @user-mm5cl9kc3v 3 місяці тому +3

    ഇനിയെങ്കിലും പാർട്ടിക്കാർ ഓർക്കുക ദൈവം എന്നൊരു ശക്തി ഉണ്ട് അതാണ് ഇപ്പോൾ കണ്ടത് ഒരുമനുഷ്യനെ കൊല്ലാൻ ഒരുമടിയും കാണിക്കാത്ത മനുഷ്യർ ഈ വിധി ദൈവത്തിന്റെ വിധി

  • @unnikrishnanak1732
    @unnikrishnanak1732 2 місяці тому

    Very good നിയമം ഇങ്ങനെ ആവണം

  • @user-gk9ik8it2n
    @user-gk9ik8it2n 3 місяці тому +1

    🌹👍, നീതി പീഠത്തിന്.

  • @tobygeroge3008
    @tobygeroge3008 3 місяці тому +4

    Shajan,your presentation is superb 👌 God bless you

  • @sakthipournima8211
    @sakthipournima8211 3 місяці тому +4

    Inspiration speech by you sir
    Hats to good message and to yours channel

  • @sheelanr8089
    @sheelanr8089 3 місяці тому +1

    വളരെ വളരെ സന്തോഷം

  • @rajanl738
    @rajanl738 3 місяці тому +2

    നിങ്ങൾ പറഞ്ഞത് 101% സത്യം ആണ് 1 പ്രതി pv ആകണം ആയിരുന്നു

    • @kenelmunro
      @kenelmunro 3 місяці тому

      വളരെ കറക്റ്റ് 👍

  • @beenapeter6180
    @beenapeter6180 3 місяці тому +2

    Congratulate you for your bold and powerful words..🎉

  • @alexgeorge586
    @alexgeorge586 3 місяці тому +3

    പിണറായി വിജയനെ ജീവ കാലം മുഴുവൻ ജയിലിൽ അടച്ചെങ്കിൽ മാത്രമേ TP ചന്ദ്രശേഖരന്റെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളു..

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 3 місяці тому +1

    എന്തൊക്കെയായാലും എല്ലാ ദുഷ്കർമ്മങ്ങൾക്കും ഒരു അന്തിമവിധി ഉണ്ടാകും. ഏതു കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ആ വിധി പിൻ തുടർന്ന് എത്തുക തന്നെ ചെയ്യും. അത് ഈശ്വര നിശ്ചയമാണ്.

  • @krishvamadevan2698
    @krishvamadevan2698 3 місяці тому +3

    Great work done by Advocate Rajeev

  • @user-xw5ef1wn7c
    @user-xw5ef1wn7c 3 місяці тому +1

    സത്യം 👍

  • @gayathri8825
    @gayathri8825 3 місяці тому +1

    നീതിയുടെ കണ്ണുകൾ തുറന്നു 🙏

  • @shylajaanandan9999
    @shylajaanandan9999 3 місяці тому +1

    Verrrrrrrrrrey goood