വേദപുസ്തകം , സാക്ഷി ! |അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 29 лис 2024
  • വേദപുസ്തകം , സാക്ഷി !
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnewsmalayalam #woeldnewsmalayalam #nethanyahu
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 1,3 тис.

  • @gracecherian4859
    @gracecherian4859 Місяць тому +317

    ബൈബിൾ വചനം സത്യമെന്നു വിശ്വ സിച്ച ബഹു :ജയശങ്കർ സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👏GodBless You🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏

    • @ajayavbvasanth
      @ajayavbvasanth 28 днів тому +8

      ❤❤qq

    • @NaZrEtH337
      @NaZrEtH337 26 днів тому +6

      ❤❤❤❤

    • @ljljlj123
      @ljljlj123 24 дні тому +3

      ❤❤❤❤❤🎉🎉🎉

    • @acharya-ev3jo
      @acharya-ev3jo 23 дні тому +2

      Correction. Addeham paranjath athil Katdoramaya vakkukal kandu njettupoyi ennanu.allathe viawasichu ennalla.

    • @Mmmmmmm-w7l
      @Mmmmmmm-w7l 22 дні тому +3

      സത്യം ഗ്രഹിക്കുന്നവൻ​ പേടിക്കുകയും അതുകണ്ട് വിശ്വസിക്കുകയും ചെയ്യും @@acharya-ev3jo

  • @tvabraham4785
    @tvabraham4785 28 днів тому +88

    എന്റെ ജയശങ്കർ സാറെ, ഞാൻ വിചാരിച്ചു അങ്ങേക് നിയമം മാത്രമേ അറിയൂ എന്ന്. അങ്ങയുടെ ബൈബിൾ വ്യാഖ്യാനത്തിന് നന്ദി.

    • @elizabethjacob6820
      @elizabethjacob6820 22 дні тому +2

      👍🏻👏🏻👏🏻👏🏻

    • @ValsammaTitus
      @ValsammaTitus 21 день тому

      ❤❤

    • @molynv4580
      @molynv4580 21 день тому +1

      ❤❤❤

    • @Sakalakulabhi123
      @Sakalakulabhi123 20 днів тому

      നിയമം അറിയില്ല, കേസില്ലാ വക്കീൽ യൂട്യൂബിലൂടെ വല്ലതും കിട്ടുമോ എന്ന ശ്രമത്തിലാണ്. ഇടതുപക്ഷ നിരീക്ഷകനെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും തനി സംഘിയാണ്. ഇറാനെയൊരു ചുക്കും ചെയ്യാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുല്ലയോടും ഹമാസിനോടും കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണ് ' നെതന്യാഹു പോലും ടണലിൽ ഒളിവിലാണ്. അവിടത്തെ പ്രതിരോധ മന്ത്രി പോലും രാജി വെക്കേണ്ടി വന്നു. ബന്ദികളെ മോചിപ്പിക്കാൻ ഒരു വർഷമായിട്ടും കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം എല്ലാം ക്ലീനാക്കുമെന്ന് പറഞ്ഞ ഇസ്രായേൽ എങ്ങിനെയെങ്കിലും യുദ്ധം നിർത്താൻ ഖത്തറിന്റെയും മറ്റും കാല് പിടിക്കുകയാണ്. തന്നെ പോലുള്ള ആർത്തി തീരാ കിളവൻ മാർ എത്ര കരഞ്ഞിട്ടുo കാര്യമില്ല അധിനിവേശ ശക്തിയായ ഇസ്രയേൽ തകരുക തന്നെ ചെയ്യും.

  • @jackson.kw45jacks2
    @jackson.kw45jacks2 24 дні тому +64

    ബൈബിൾ എന്ന സത്യം ലോകം മുഴുവൻ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു

  • @believersfreedom2869
    @believersfreedom2869 Місяць тому +121

    " യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശം,അവനിൽ വിശ്വസിക്കുന്നവർ അന്തകാരത്തിൽ നടക്കുകയില്ല "- പരി.ബൈബിൾ! HE is my HERO! ഹല്ലേലുയ!

  • @JFE7378
    @JFE7378 Місяць тому +100

    യഹോവ എൻ്റെ പിതാവാണ്!❤️❤️🥰🥰😘😘

  • @jayanthchellappan7039
    @jayanthchellappan7039 Місяць тому +549

    ഇത്ര മനോഹരമായി നർമ്മം കലർത്തിയുള്ള ഈ അവതരണ ശൈലി തികച്ചും അഭിനന്ദനാർഹമാണ് ❤

    • @francisca1741
      @francisca1741 Місяць тому +27

      വളരെ നർമം കലർത്തി മീഡിയ വൺ നെ താങ്ങി 😂😂

    • @mollyjoshua2982
      @mollyjoshua2982 Місяць тому +2

      🎉🎉​ek baat baat baat baat kr rhe😅😅❤😅😊😊

    • @ArshadArshad-tt4em
      @ArshadArshad-tt4em Місяць тому

      സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +2

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @anoopjoseph9848
      @anoopjoseph9848 Місяць тому

      ​@@Truthdawah-z3oആരാണ് ഈ പലസ്ഥാൻകാർ. അതിൽ ഗാസ ജനങ്ങൾ ആര് എന്ന് അറിയാമോ കോയെ? ആദ്യം പഠിച്ചിട്ടു ബിമർശിക്കു ശുക്ർത്തേ 😂😂😂

  • @gerardjoseph4777
    @gerardjoseph4777 Місяць тому +213

    3500 വര്ഷങ്ങള്ക്കു മുൻപ് എഴുതപ്പെട്ട ബൈബിൾ വചനങ്ങൾ ഇറാന്റെ കാര്യത്തിൽ നിറവേറി കൊണ്ടിരിക്കുന്നത് എന്ന് വിശദികരിച്ച ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്.

    • @pkmoideen2388
      @pkmoideen2388 Місяць тому

      യേശുവിനെ ക്രൂഷിക്കാൻ ശ്രമിച്ച ജൂതരുടെ പിൻഗാമികൾക്കു ക്രിസംഘികളുടെ കട്ട സപ്പോർട്ട്..😅

  • @lissythomas158
    @lissythomas158 22 дні тому +14

    ജയസങ്കർ സാർ ബൈബിൾ വായിച്ചു പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അവസാനം അടുത്തു ഇസ്രായേൽ തന്നെ ജെയ്ക്കും

  • @jsankar7968
    @jsankar7968 Місяць тому +478

    സാറെ...sooper...ദാവൂദിനെയും മീഡിയ one നെയും ഒന്ന് താങ്ങിയത് വളരെ നന്നായി...😂

  • @narayanangurikkalavida1715
    @narayanangurikkalavida1715 Місяць тому +149

    സമ്മതിച്ചിരിക്കുന്നു ജയങ്കർ sir.അങ്ങയുടെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യവും വിവരണ ശൈലിയും ഗഹനവും മനോഹരവും ആണ്.

  • @john31185
    @john31185 Місяць тому +237

    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല .
    റോമാ 10 : 11

  • @D.Goblin
    @D.Goblin Місяць тому +197

    ജയശങ്കർ സാറെ, നമിച്ചു 🙏🏻 ബൈബിൾ യഥാർത്ഥ ദൈവത്തിന്റെ വചനങ്ങൾ ആണ് എന്നു താങ്കൾ സാക്ഷ്യപെടുതിയിരിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കും. 🙏🏻🙏🏻🙏🏻

    • @വചനതീരം
      @വചനതീരം Місяць тому +7

      യഹോവ ദൈവത്തിൽ നിന്നും അകന്നു പോയാൽ ഉണ്ടാകുന്ന പ്രതിസന്ധികളെ പേടിപ്പെടുത്തുന്ന വചനങ്ങളിലൂടെ യിസ്രായേൽ ജനതയേ അറിയിക്കാനും അതിന്റെ പേടിയിൽ അവർ ദൈവ വഴിയിൽ വളരട്ടെ എന്നും നിലപാട് എടുത്തു. എന്നാൽ ക്രിസ്തു ദൈവത്തോട് ചേർന്ന് നിന്നാൽ ദൈവത്തോളം വളരാനും ദൈവത്തിന്റെ മക്കൾ ആകാനും കഴിയും എന്ന ബോധ്യം ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. ദൈവത്തിന്റെ രൂപമായ സ്നേഹത്തിൽ ജീവിച്ചു 🙏🙏🙏🙏 നീതിയിൽ വിശ്വസിച്ചു നന്മയോടെ പ്രവർത്തിച്ചാൽ വിജയം ഉണ്ടാകും അനീതി കാണിച്ചാൽ അത് മൂലം തോൽവി ഉണ്ടാകും. പല ടാങ്കർ ജാവന്മാരും തങ്ങളെ കല്ലെറിഞ്ഞ ഹമാസ് കുഞ്ഞിനെ കരുണയോടെ ഒന്നും പ്രതികാരം ചെയ്യാതെ ഒഴിവാക്കി എന്നാൽ അവസാന ടാങ്കറിൽ വന്ന ജവാൻ കുട്ടിയെ വെടിവച്ചു ഇത് യഹോവയുടെ നിയമത്തിനു എതിരാണ്. ആയതിനു ആ പട്ടാളക്കാരൻ നടപടിക്ക് വിധേയൻ ആകും. ഇല്ലെങ്കിൽ ഇസ്രായേൽ യുദ്ധത്തിൽ പരാജയത്തിന്റെ വഴി തുറക്കും ഇക്കാര്യം യഹോവ അവരെ ഓർമ്മിപ്പിക്കുന്നു

    • @ArshadArshad-tt4em
      @ArshadArshad-tt4em Місяць тому

      സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്

    • @josemathewjose3300
      @josemathewjose3300 Місяць тому +2

      ❤❤❤❤❤❤❤❤❤

  • @georgemammen210
    @georgemammen210 Місяць тому +287

    ക്രിസ്ത്യാനികൾക്ക്, അല്ലല്ലോ ബിഷപ്പന്മാർക്ക് പോലും ഈ വാക്ക്യങ്ങളുടെ ശരിയായ അർത്ഥം അറിയാമെന്നു തോന്നുന്നില്ല 😍 അത് വിശദീകരിച്ചു കൊടുത്ത താങ്കൾക്ക് അനുമോദനങ്ങൾ.. 💗

    • @sajivarghese9833
      @sajivarghese9833 Місяць тому +21

      ബിഷപ്പുമാര് അങ്ങനെ ബൈബിൾ വായിക്കാറില്ല , വായിച്ചാലല്ലേ അതിൻ്റെ ഉള്ളടക്കം പിടി കിട്ടുകയുള്ളൂ

    • @Libinpanicker
      @Libinpanicker Місяць тому

      ബിഷപ്പ്മാർ ഇടവക അഡ്മിനിസ്ട്രഷൻ അല്ലെ മുഖ്യം. വചനം അല്ല. വചനം പഠിക്കാൻ പെന്റെകൊസ്തു ആണ് നല്ലത്.

    • @annievo4207
      @annievo4207 Місяць тому

      You are absolutely right.
      അതുകൊണ്ടാണല്ലോ ഏതോ ഒരു ബിഷപ്പ് "വിശുദ്ധ വേദപുസ്തകം" കണ്ടിട്ടുപോലുമില്ലാത്ത, ഇസ്രായേലിന്റെ ചരിത്രം അറിയാത്ത, യെഹൂദൻ ആരാണെന്നു പോലും അറിയാത്ത സുനിതക്ക് ഇന്റർവ്യൂ കൊടുത്തത്. ആ ഇന്റർവ്യൂവിന്റെ ക്ഷീണം രണ്ടുപേർക്കും ഇതുവരെ മാറിയിട്ടില്ല എന്നാണ് തോന്നുന്നത്.

    • @SubinThomas-mr6nj
      @SubinThomas-mr6nj Місяць тому +12

      മറ്റുള്ളവരെ അവഹേളിക്കാനുള്ളതല്ല ബൈബിൾ വചനങ്ങൾ. അത്തരം വ്യാഖ്യാനങ്ങളും ആവശ്യമില്ല. ഉത്തരവാദിത്വ മത നേതൃത്വത്തിന് അത് സാധിക്കുകയുമില്ല .

    • @georgemammen210
      @georgemammen210 Місяць тому +15

      യിസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം ആണെന്ന് മനസിലാകുന്നവർ അത് വിളിച്ചു പറയുക തന്നെ ചെയ്യും.. പിന്നെ കോടികൾ കൊടുത്തു തിരു... മേനി അല്ലാത്തവർ തിരുമേനി ആകുന്നു, അവർ എങ്ങനെ ബൈബിൾ സത്യങ്ങൾ വിളിച്ചു പറയും..മൊണ്ണകുഞ്ഞാടുകൾ എന്നും മൊണ്ണകൾ തന്നെ. 😍

  • @shajisylvester5242
    @shajisylvester5242 27 днів тому +46

    താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് തരട്ടെ ഇത്രയും ബൈബിൾ സത്യങ്ങൾ പറഞ്ഞതിൽ സന്തോഷിക്കുന്നു കുടുംബത്തിന് താങ്കൾക്ക് നന്മ ഉണ്ടാകട്ടെ

  • @philominaomana3724
    @philominaomana3724 Місяць тому +380

    Suuuuper 👌🏿👌🏿👌🏿👌🏿ബൈബിൾ ഇത്ര നന്നായി explain ചെയ്യുന്ന സാറി നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿💕💕

    • @cmntkxp
      @cmntkxp Місяць тому +10

      😅😅 സർ അതു ചിലപ്പോ സഭയെ കളിയാക്കാനും അതു ക്വോട്ട് ചെയ്യും .its fine .. ഫൺ too

    • @belthazar5616
      @belthazar5616 Місяць тому +18

      ഇതിൽ പ്രതിഷേധിച്ച് ഖമനേയി അള്ളാവിനോട് ഖൂറികളെ വേണ്ടയെന്ന് പറഞ്ഞതായി കേൾകുന്നു.സിൻവാറും കൂട്ടരുമുണ്ടെന്ന് മറുപക്ഷം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Місяць тому

      ​@@belthazar5616ഈ പടുകിളനെ ഞങ്ങൾക്കു വേണ്ട എന്ന് ഹൂറിമാർ പറയാനാണ് സാധ്യത

    • @SabuXL
      @SabuXL Місяць тому

      ​@@cmntkxpസഭയെ അല്ല , അതിനെ നയിക്കുന്ന ഗഡികളുടെ കൊള്ളരുതാത്ത പ്രവർത്തികളെ ആണ് ഇകഴ്ത്തുന്നത്.
      ഇതിപ്പോ പിണറായിയുടെ കൊള്ളരുതാത്ത കാര്യങ്ങളെ കുറ്റംചുമത്തി പറയുമ്പോൾ
      " അയ്യോ , പാർട്ടിയെ കുറിച്ച് അപവാദ പ്രചാരണങ്ങൾ നടത്തുന്നേ..!" എന്ന് പറയുന്നത് പോലെ ആണല്ലോ ചങ്ങാതീ.😂

    • @Rajeshv.a-sd3eu
      @Rajeshv.a-sd3eu Місяць тому +1

      ​😊🧟🧚‍♂️🧜‍♀️🧚‍♂️🧚‍♂️⬅️🛄😊🛄⬅️

  • @rojasmgeorge535
    @rojasmgeorge535 Місяць тому +214

    ഇസ്രയേൽ ധീര വനിതകൾ ആണ്... ആ വിമാനങ്ങൾ പറത്തിയത് എന്ന സത്യം... 👍🏾👍🏾നമ്മുടെ അഭിമാനം.. എന്നാൽ സ്ത്രീ അടിമ എന്ന് കരുതുന്ന ഇറാനു അപമാനം..😮😮😮

    • @PVSJC
      @PVSJC Місяць тому

      അത് കണ്ടു കേരളത്തിലെ സ്ത്രീകൾ അധികം പൊങ്ങണ്ട. ഇസ്രായേൽയർ 1900 വർഷം പരദേശികളായി കഴിഞ്ഞതിനു ശേഷം ആണ് ദൈവ കൃപ വീണ്ടും നേടുകയാൽ അത്‍ഭുതംകരമായി സ്ത്രീയും പുരുഷനും എല്ലാം ഒങ്ങനെ പ്രവർത്തിക്കുന്നത്.

    • @ashrafmk602
      @ashrafmk602 28 днів тому

      @@rojasmgeorge535 വ്യോമാക്രമണ ങ്ങൾക്കു നടുവിൽ ജീവന്മരണ പോരാട്ടം നടത്തുന്ന പലസ്റ്റിൻ വനിതകളാണ് ഭൂമിയിലെ ഏറ്റവും ധൈര്യശാലികളായ വനിതകൾ 🔥🔥🔥

    • @jessysarahkoshy1068
      @jessysarahkoshy1068 24 дні тому +1

      😂

  • @johneypj1540
    @johneypj1540 Місяць тому +47

    You are great Mr. Jayasankar!
    God bless you abundantly 😊

  • @sairathomas6130
    @sairathomas6130 19 днів тому +2

    വചനം എത്ര നന്നായി മനസ്സിലാക്കി sir.sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @ravikunnath8363
    @ravikunnath8363 21 день тому +3

    പോക്കനംകേട് 🤡
    വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വാക്കുകൾക്ക് മലയാള ഭാഷയിൽ ഇന്നും നിലനിൽപ്പുണ്ട്👍

  • @SomaSekharan-l4z
    @SomaSekharan-l4z Місяць тому +188

    കൊള്ളാം അത് ഭയങ്കരം തന്നെ സാറ് ഇതെല്ലാം ഓർത്തു വച്ചിരിക്കുകയാണ്

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @DeshVaasi
      @DeshVaasi Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sandhyas1292
      @sandhyas1292 Місяць тому +1

      ​@@Truthdawah-z3oഅതെ ജുതരുടെ നാട്ടിൽ അതിക്രമിച്ചു കയറിയ ഒമറും അറബികളും hebrew സംസാരിക്കുന്ന ഇസ്രായേലിൽ നിന്നും അധിനി വേശം അവസാനിപ്പിക്കുക.

    • @bindhuxavier6123
      @bindhuxavier6123 Місяць тому

      ​@@Truthdawah-z3o മർക്കോസും വിൻസെന്റും സുനിതയുമൊക്കെആ തലയിൽ നിന്നു വാഷ് ചെയ്തു കളഞ്ഞിട്ട് സത്യസന്ധമായി കാര്യങ്ങളെ നോക്കി കാണൂ..
      international news കാണുക.
      ഹിസ്റ്ററിയും പഠിക്കുക.

    • @Leo-do4tu
      @Leo-do4tu Місяць тому

      ​@@Truthdawah-z3o
      ചരിത്രം പറയുമ്പോൾ അറബിയായ ഖലീഫ ഉമർ പാലസ്തീൻ കീഴടക്കി ആ രാജ്യം ഇസ്ലാമികവൽക്കരണവും അറബിവൽക്കരണവും നടത്തിയ കാലം തൊട്ടു പാറയണം

  • @vision12194
    @vision12194 Місяць тому +122

    ബൈബിളിലാണ് യഥാത്ഥ സത്യവും വെളിപാടും ഉള്ളത് എന്ന് ഇറാൻ ഭരണകൂടത്തിനും തോന്നിത്തുടങ്ങി എന്നു തോന്നുന്നു.

    • @subairk4022
      @subairk4022 Місяць тому +2

      ഉവ്വ

    • @maxie_bgmi
      @maxie_bgmi 29 днів тому +4

      അവിടെ ഒരുപാട് ആളുകൾ കുത്തുമതം ഉപേക്ഷിച്ച് Christianity സ്വീകരിക്കുന്നുണ്ട്

    • @joy-ld5so
      @joy-ld5so 24 дні тому +1

      Muhammad deleted books reference Iran😂😂😂

  • @GOPALMADHAV
    @GOPALMADHAV Місяць тому +62

    നിങ്ങൾ നിങ്ങളുടെ നിത്യ പ്രാർത്ഥനകളിൽ ലോകത്തിന്റെ ശാന്തിയും സമാധാനവും കളയുന്ന ഭീകര മതത്തിന്റെ ഉന്മൂലനവും ഉൾക്കൊള്ളിക്കുക.

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Місяць тому +40

    എല്ലാം അനുസരണക്കേടിന് കിട്ടുന്ന ശിക്ഷ. കൃത്യമായ ശിക്ഷ.

  • @RIGHT76
    @RIGHT76 Місяць тому +62

    ഇതാണ് മോനേ അറിവ് ❤❤❤

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Місяць тому +138

    പൊളി ❤

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +2

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @Gracemurali
      @Gracemurali Місяць тому +7

      😂😂😂😂​@@Truthdawah-z3o

    • @ashwinantony7140
      @ashwinantony7140 Місяць тому +1

      @@Truthdawah-z3o 🙂🙃

  • @sobinthomas7035
    @sobinthomas7035 Місяць тому +35

    1 സാമൂവൽ 2.2 : കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല.

  • @vijumenon3553
    @vijumenon3553 Місяць тому +44

    😂😂 "മീഡിയവണ്ണിലെ മൊട്ട ദാവൂദും അവൻ്റെ അടുപ്പുകൂട്ടി ചർച്ച സംഘവും ഉണ്ടാവും"‼️ ഹോ എൻ്റെ വക്കീലേ ...... തകർത്തു‼️‼️😂😂

  • @Josegkundara
    @Josegkundara Місяць тому +113

    ആവർത്തനം
    28:1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
    28:2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
    28:3 വയലിൽ നീ അനുഗ്രഹിക്കപ്പെടും.
    28:4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
    28:5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
    28:6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
    28:7 നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും.
    28:8 യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
    28:9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
    28:10 യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
    28:11 നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും.
    28:12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
    28:13 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
    28:14 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +2

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @Mikhael-the-archangel
      @Mikhael-the-archangel Місяць тому

      ആ നാട് ഇസ്രായേലിൻ്റെ താണ്,, പാലസ്തിൻ ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല​@@Truthdawah-z3o

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Місяць тому +150

    അപമാനം അപമാനം ഇറാന് അപമാനം. തട്ടമിടാത്തതിൻ്റെ പേരിൽ പെൺകുട്ടികളെ ക്രൂരമായി അക്രമിച്ച ഇറാന് കിട്ടിയ ശിക്ഷ.

  • @muralidharannair7562
    @muralidharannair7562 Місяць тому +168

    അപ്പോൾ വക്കീലിനൊരു *praise the lord * പറഞ്ഞിട്ട് നിർത്താം

    • @girijanair348
      @girijanair348 Місяць тому +2

      അതു വേണോ 😅😂

    • @samsusan2
      @samsusan2 Місяць тому +15

      Praise the Lord is not for advocate, but to the Lord Jesus Christ 🙏

    • @porotta7295
      @porotta7295 27 днів тому

      😂😂

    • @vijivarghese9714
      @vijivarghese9714 21 день тому +1

      ​@@samsusan2All the glory to Jesus

  • @josemelan
    @josemelan Місяць тому +58

    പൊളി..

    • @ArshadArshad-tt4em
      @ArshadArshad-tt4em Місяць тому

      സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്

  • @ABM257
    @ABM257 Місяць тому +219

    ആയത്തൊള്ള ഖൊമേനി മയ്യത്തുള്ള ഖൊമേനി ആയി എന്നാണ് തോന്നുന്നത് രണ്ട് ദിവസം കഴിയുമ്പോൾ അറിയാം

    • @jaihanuman007
      @jaihanuman007 Місяць тому +13

      😂😂😂

    • @manikantannairb
      @manikantannairb Місяць тому +13

      😂😂😂

    • @Indian1992
      @Indian1992 Місяць тому +9

      എപ്പോഴെ

    • @jithinkc2265
      @jithinkc2265 Місяць тому

      ആയത്തുള്ള കോമാളി ഹൂറികളുമായി അടിച്ചുപൊളിക്കുവ

    • @girijanair348
      @girijanair348 Місяць тому +13

      മയ്യത്തുള്ള ഖോമേനി. 😂😂😂

  • @Artemis201
    @Artemis201 Місяць тому +127

    ഹി ഹി ഹി അവസാന വാചകം കേട്ട് ചിരിച്ചു ഒരു വഴിക്കായി ..എന്നാലും എന്റെ ദാവൂദേ ..😂😂

    • @mercytom6955
      @mercytom6955 Місяць тому

      Artemis is a pagon goddess name mentioned in the Bible, Acts 19..please read

    • @Artemis201
      @Artemis201 Місяць тому +1

      @@mercytom6955 Artemis is a Greek Goddess as well as America's next moon mission...

  • @rameshsukumaran1218
    @rameshsukumaran1218 Місяць тому +61

    ഏതായാലും കിട്ടിയത് കിട്ടി. അതുകൊണ്ട് ഇനിയൊരു പ്രശ്നത്തിനും പോകാതെ "മൂടീട്ടിരുന്നാൽ"ഇറാന് കൊള്ളാം. അല്ലെങ്കിൽ "ഗതം ഗതം"😊

  • @bineeshnpkbineeshnpk7387
    @bineeshnpkbineeshnpk7387 Місяць тому +381

    എല്ലാത്തിനും കാരണം ആ കുത്ത് പുസ്തകം ആണല്ലേ 😅😅😅😅😅

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      എന്നിട്ട് അത് വായിച്ചിട്ടാണ് യൂറോപ്പിൽ അടക്കം അനേകം ആയിരങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുന്നത്

    • @ArshadArshad-tt4em
      @ArshadArshad-tt4em Місяць тому

      സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്

    • @shebaabraham687
      @shebaabraham687 Місяць тому

      കൊല്ലത്ത് നവാസിനെ കുത്തിക്കൊന്നത് സദാം ഹുസൈൻ ഏതായാലും അവനെ അബ്ദുൽ കലാം എന്ന പേര് തന്ത ഇടാഞ്ഞത് നന്നായി

    • @abcdjunctionl7439
      @abcdjunctionl7439 Місяць тому +7

      വക്കീൽ വായിച്ചത് ബൈബിൾ ആണ് 😂

    • @PaulH-x6f
      @PaulH-x6f Місяць тому

      All old books are weird.

  • @shinebthomas5646
    @shinebthomas5646 22 дні тому +4

    സാർ നല്ല അറിവുള്ള വ്യക്തി ആണ്.. അവതരണ ശൈലി വളരെ മനോഹരമാണ്.. 👍

  • @omanaroy1635
    @omanaroy1635 Місяць тому +35

    Very good talk... thankyou sir

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +2

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @SomarajanK
      @SomarajanK Місяць тому +1

      ​@@Truthdawah-z3o 🇮🇱🇮🇱🇮🇱🇮🇱🇮🇱💪💪💪💪

  • @lizabraham9053
    @lizabraham9053 Місяць тому +114

    വിശുദ്ധ ബൈബിൾ പഴയ നിയമത്തിലെ സെഫാനിയാ അധ്യായം 2: 4 മുതലുള്ള വാക്യങ്ങൾ കൂടി നമുക്ക് വായിക്കാൻ താഴെ കൊടുക്കുന്നു. ഏതാണ്ട് 3000 വർഷങ്ങൾ മുൻപ് എഴുതിയ ഈ ദൈവവചനങ്ങൾ ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെ വിശ്വസിക്കാതിരിക്കും. അതും ബൈബിൾ സത്യസ്രബദ്ധങ്ങൾക്ക് മുമ്പ് പറഞ്ഞത് പോലെ തന്നെ ഈ കാലത്ത് ജനം കഴുതപ്പുറത്ത് കയറി ഗാസയിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്യുന്നു. ബൈബിൾ വചനം പോലെ “കണ്ണുള്ളവൻ കാണട്ടെ ”🙏 സെഫനിയാ 2: ഗസ നിർജനമാകും; അഷ്‌കലോൺ ശൂന്യമാകും. അഷ്‌ഡോണിലെ ജനങ്ങൾ മധ്യാന്നത്തിൽ തുരത്തപ്പെടും...

    • @christopherphilip0007
      @christopherphilip0007 Місяць тому

      ഈ വാക്യമൊക്കെ വക്കീൽ മാസങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. കത്തോലിക്കർ, പെന്തക്കോസ്തുകാരുടെ പ്രസംഗം കേട്ട് അവർ ഇതിനെക്കുറിച്ച് പറയുന്ന വാക്യം പുസ്തകത്തിൽ തപ്പി കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വരുമ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരിക്കും...😄😄
      പണ്ടേ late ആണ്...

    • @RaviKumar-hm6ch
      @RaviKumar-hm6ch Місяць тому +8

      ബിജെപി ക്കു വോട്ട് ചെയ്യുക

    • @freespirithermit
      @freespirithermit Місяць тому +6

      long live israel, long live india.... vote against Islam 🇮🇱🇮🇳🔥

    • @flyingbeast4096
      @flyingbeast4096 Місяць тому +2

      According to te guardian, about 5,000 British people convert to Islam every year, mostly women. According to the New York times , 25,000 Americans convert to Islam every year.

    • @sabumanayil1078
      @sabumanayil1078 29 днів тому

      ​@@RaviKumar-hm6chഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @bindhuxavier6123
    @bindhuxavier6123 Місяць тому +38

    "ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു.
    നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.
    ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും(യോഹ.13;35)

    • @selmaantony7868
      @selmaantony7868 Місяць тому

      പുതിയ നിയമം

    • @skariapj1798
      @skariapj1798 Місяць тому

      അതെന്താ, ശിഷ്യന്മാർ പരസ്പരം കലഹമായിരുന്നോ ?

    • @bindhuxavier6123
      @bindhuxavier6123 Місяць тому

      ​@@skariapj1798സ്നേഹത്തിന്റെ ഓപ്പോസിറ്റ് കലഹമല്ല, സ്വാർത്ഥതയാണ്

  • @aaronk738
    @aaronk738 Місяць тому +125

    ഇസ്രായേലേ, കേൾക്കുക, ഇന്ന് നീ നിങ്ങളുടെ ശത്രുക്കൾക്കെതിരെ യുദ്ധത്തിൽ പ്രവേശിക്കുന്നു. നിങ്ങളുടെ മനസ്സു തളരാതിരിക്കുക, ഭയപ്പെടാതിരിക്കുക; അവരുടെ മുമ്പിൽ നടുങ്ങുകയോ പേടിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് ജയം നൽകാൻ നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങളെ രക്ഷിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെയുണ്ട്.
    നിയമാവർത്തനം 20: 3 - 5

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ മോശമായി ചിത്രീകരിക്കുന്നവർ ജൂതർ അവരെ പിന്താങ്ങുന്നു കഷ്ടം

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      @@aaronk738 പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +4

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      @@aaronk738 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ
      ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      @@aaronk738 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ
      ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

  • @josephkuttappan9376
    @josephkuttappan9376 Місяць тому +13

    Very good well come Big salute wish you all the best God bless you

  • @BeerankuttySaving
    @BeerankuttySaving Місяць тому +77

    മൊല്ലാക്ക യെ പെണ്ണുങ്ങൾ തല്ലി യത് മോശം ആയി 🤣🤣🤣

  • @betheleducational548
    @betheleducational548 Місяць тому +71

    സൂപ്പർ ബ്രോ 👍👍👍

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      @@betheleducational548 പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @യരലവ
      @യരലവ Місяць тому

      ​@@Truthdawah-z3o നിങ്ങൾ എല്ലായിടത്തും ഇരകള്‍ ആണല്ലോ. പാവങ്ങൾ. എപ്പോഴും നീതി ഇസ്ലാം എന്ന പേര്‌ കേട്ടാല്‍ പറയും.

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому

      ​@@Truthdawah-z3oഇങ്ങനേ ഇരവാദം അടിക്കാതെ കോയ, നിങളുടെ മതപരമായ ജൂത വിരോധം ആണ് ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം എന്ന് ഇപ്പോള് മനസ്സിലാവുന്നുണ്ട്

    • @sabumanayil1078
      @sabumanayil1078 29 днів тому +1

      ​@@Truthdawah-z3oഅള്ളാഹു പറഞ്ഞത് അത് ജൂതൻമാരുടെ സ്ഥലമാണ് എന്നാണ്

  • @jameskuntharayil6778
    @jameskuntharayil6778 Місяць тому +5

    Dear Jayashankerji, one of the best episode! May God of isreal bless you..

  • @matsiby6886
    @matsiby6886 Місяць тому +14

    You are 100% correct

  • @indian1684
    @indian1684 Місяць тому +164

    ഇസ്രായേലിനെതിരെ രണ്ട് നല്ല വാക്കുകൾ പറയണമെങ്കിൽ പോലും ഇറാന് തോറയെ ആശ്രയിക്കണം ഖുറാൻ ഇറാനും വേണ്ട 😂

    • @BhadraSnair-e7o
      @BhadraSnair-e7o Місяць тому +41

      ഖുറാനും അള്ളായും എയറിലായിട്ട് കാലം കുറെയായി 😂

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +4

      പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത്
      75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം
      സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ

    • @kvs2014
      @kvs2014 Місяць тому +21

      ​​@@Truthdawah-z3o
      ' സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും '...ലിസ്റ്റ് കഴിഞ്ഞോ...😉

    • @Truthdawah-z3o
      @Truthdawah-z3o Місяць тому

      @@indian1684 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ
      ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

    • @Truthdawah-z3o
      @Truthdawah-z3o Місяць тому +1

      യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ
      ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു

  • @sheebarose4957
    @sheebarose4957 Місяць тому +19

    Praise the Lord ❤Hallelujah ❤Amen 🙏 ❤❤❤amen 🙏

  • @jaiabraham22
    @jaiabraham22 24 дні тому +6

    ഒരു ക്രിസ്ത്യാനിയായ എനിക്ക് ഈ കാര്യങ്ങളെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല വളരെ നന്ദിയുണ്ട് ഇതൊക്കെ പറഞ്ഞു തന്നത്

    • @joshygeorge3487
      @joshygeorge3487 16 днів тому

      ക്രിസ്ത്യാനി എന്ന് പറഞ്ഞിട്ട് കാര്യമില്ല ബൈബിൾ വായിക്കണം എന്നാലേ അറിയുള്ളൂ🙏🙏🙏

  • @madhusudhananm7274
    @madhusudhananm7274 Місяць тому +179

    മമ്മദും മമ്മതിൻ്റെ കിത്താബുമില്ലായിരുന്നെങ്കിൽ ലോകത്ത് സമാധാനം നിലനിന്നേനെ!!!

    • @hp3439
      @hp3439 Місяць тому +10

      നിങ്ങൾ ഇസ്ലാമിനെ എത്ര വിമർശിച്ചാലും ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും

    • @sh.d3885
      @sh.d3885 Місяць тому

      ​@@hp3439അതെ, താഴേക്ക് വളരും 😜അതാണല്ലോ ഇപ്പോ ഇസ്രായേലിന്റെ പണി

    • @areatalks9958
      @areatalks9958 Місяць тому +35

      ​@@hp3439 പെറ്റു പെരുക്കിയിട്ടല്ലേ ഇസ്ലാം വളർന്നത് പിന്നെ യുദ്ധം ചെയ്തും

    • @rod-p4h
      @rod-p4h Місяць тому

      @@hp3439ശരിയാ ... കെട്ട കാലത്തു പിശാചിന്റെ പ്രലോഭനത്തിൽ എളുപ്പം ആളുകൾ ആകൃഷ്ടരാവുകയും അവന്റെ പുറകെ പോവുകയും അവന്റെ അടിമ ആവുകയും ചെയ്യും എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

    • @AshrafAyanol-gt3re
      @AshrafAyanol-gt3re Місяць тому +6

      എല്ലാ ആക്രമണങ്ങൾക്ക്കും കാരണം അമേരിക്ക അത് ഏതു പൊട്ടനും അറിയാം

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 20 днів тому +2

    ഗോഡ് ഇസ് ലൗ ❤❤❤❤❤ സാർ

  • @AyurHeal-to9tl
    @AyurHeal-to9tl Місяць тому +28

    ചുരുക്കി പറഞ്ഞാൽ ഇനി കലിച്ചാൽ ഇറാൻ്റെ ട്രൗസർ കീറും എന്നർത്ഥം 🤣🤣🤣

  • @binnythomas9154
    @binnythomas9154 Місяць тому +24

    വക്കീലേ….
    യഹോവ വക്കീലിനെ അനുഗ്രഹിക്കട്ടെ….

  • @georgemathew340
    @georgemathew340 Місяць тому +18

    Jayashankar Sir's understanding of the Bible is much more than an average Christian..

  • @sureshg6657
    @sureshg6657 Місяць тому +10

    Advocate sir.....
    Ur knowledge is BIG...
    UR AMAZING..!!!

  • @jacobchacko2795
    @jacobchacko2795 Місяць тому +9

    Appreciate. I would pray and wish Jayashankar Sir would come to the saving knowledge of Jesus Christ. Be blessed always

  • @davidg8633
    @davidg8633 Місяць тому +21

    എന്തായാലും ഇറാൻ്റെ നാശം അടുത്തിരിക്കുന്നു. ഈ ഒരു വർഗ്ഗം ഭൂമിയിൽ ഇല്ലായിരുന്നു എങ്കിൽ ഈ ഭൂമി സ്വർഗ്ഗതുല്യമായി തീരുമായിരുന്നു.

  • @pratapvarmaraja1694
    @pratapvarmaraja1694 Місяць тому +25

    സാരമില്ല., ഹിജാബ് ധരിച്ച വനിത പൈലറ്റുകൾ ആയിരുന്നു. 😁😁😁

  • @mariammmajoseph271
    @mariammmajoseph271 Місяць тому +34

    ഇസ്രായേൽ ഹമസ് യുദ്ധ o കാരണം ഈ നടക്കുന്നത് ഒക്കെ ശരി ആണോ എന്ന് അറിയാൻ നോൺ ക്രിസ്ത്യൻ സു പോലും ബൈബിൾ തുറന്നു നോക്കാൻ തുടങ്ങി വായിക്കാനും അറിയാനും കാരണമായി ഇന്ന് sir സുവിശേഷം പ്രസംഗിച്ചു ❤❤❤❤❤❤❤

    • @tessy1407
      @tessy1407 27 днів тому

      Christians Bible vaikan thudangial nannairunnu

    • @joy-ld5so
      @joy-ld5so 24 дні тому

      ​@@tessy1407😂😂.... 🤓

    • @ChinjuShiju
      @ChinjuShiju 20 днів тому +1

      ക്രിസ്ത്യൻ എന്നത് മതം അല്ല അതു ഒരു സംസ്കാരം ആണ് bro

  • @AnsonAntony-xp6lm
    @AnsonAntony-xp6lm Місяць тому +19

    Aiwa... Good speech😀 👏🏻👏🏻

  • @SasiKumaran-o4f
    @SasiKumaran-o4f Місяць тому +10

    പൊന്നോ... സാറിനെ സമ്മതിച്ചു 👌🏻👌🏻🙏🏻

  • @mathewmathew7507
    @mathewmathew7507 Місяць тому +21

    Appreciate the effort to learn "Thora".

  • @lalichanthomas681
    @lalichanthomas681 19 днів тому +1

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ സത്യം സന്ദമായി പ്രേവർത്തിക്കുന്നതിനു 👌🏼👍🏼🙏🏼🙏🏼

  • @georgemammen210
    @georgemammen210 Місяць тому +12

    ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.(ആമോസ് 9:15)

  • @Pranishmenon
    @Pranishmenon Місяць тому +15

    നാണം കെട്ട വർഗ്ഗം ഇത്രക്ക് ആക്ഷേപം കേട്ടിട്ട് ഒരു ഉളുപ്പും ഇല്ല

  • @truthfinder123
    @truthfinder123 Місяць тому +23

    അവസാനം പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manojtk8790
    @manojtk8790 Місяць тому +7

    അവസാനം പറഞ്ഞത് പൊളിച്ചു മീഡിയ one ചാനെലും ടീമും 😂😂😂😂

  • @santhoshjohn3050
    @santhoshjohn3050 Місяць тому +36

    ജയശങ്കർ സാർ വീഡിയോയ്ക്ക് നന്ദി. ക്രിസ്ത്യൻ തിയോളജിയിൽ ബാച്ചിലർ മാസ്റ്റർ ബിരുദങ്ങളും ക്രിസ്ത്യൻ കൗൺസിലിംഗിൽ ഡോക്ടറേറ്റും ഉള്ള ഒരാളാണ് ഞാൻ. സെമിനാരി അധ്യാപകർക്ക് ഇറാനിൽ ജോലി സാധ്യത എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കാമോ😮😮😊😊😂😂

    • @saleemafthabamariyil1699
      @saleemafthabamariyil1699 Місяць тому

      സിയോണിസ ത്തെ പുകഴ്തിയിട്ടു താങ്കൾ എന്തു നേടുന്നു

    • @AKJH5AM
      @AKJH5AM Місяць тому

      Political Islam ne support chythu thagalkko. ​@@saleemafthabamariyil1699

    • @JoTk-he5lc
      @JoTk-he5lc Місяць тому

      ഇവിടുത്തെ പണികൾ പോരേ...സർ.... പള്ളി പിടുത്തം സെമിത്തേരി പിടുത്തം ശുചിമുറി പിടിത്തം...കുബ്ബസ്സാര പീഢനം..... ഇതൊക്കെ കഴിഞ്ഞു എവിടെ സമയം

    • @KadumMedum
      @KadumMedum Місяць тому

      എന്നാൽ നമുക്ക് ജിഹാദികളെ സുഖിപ്പിക്കാം ​@@saleemafthabamariyil1699

    • @rajanmoothedath4827
      @rajanmoothedath4827 Місяць тому

      😂

  • @BabuUdumattu
    @BabuUdumattu Місяць тому +10

    Super..vivaranam

  • @abrahammathew2781
    @abrahammathew2781 Місяць тому +7

    A exiled massage sir

  • @shibuysmeenamchira8563
    @shibuysmeenamchira8563 Місяць тому +7

    ഗംഭീരം 👍👍👍

  • @bijumol2081
    @bijumol2081 Місяць тому +12

    യഹോവയാം ദൈവത്തെ ധിക്കരിച്ച സ്വന്തം ജനമായ ഇസ്രേലിയ തന്നെ ശിക്ഷിച്ചിട്ടുണ്ട് എന്നാലും അവരെ കൈവിടില്ല അവർ ദൈവത്തിന്റെ ജനവും യഹോവ അവരുടെ ദൈവവുമാണ്

  • @mckck338
    @mckck338 Місяць тому +17

    മാധ്യമത്തേക്കാൾ ഏറ്റവും വലിയ വർഗീയ പത്രം " സുപ്രഭാതമാണ്"

    • @balankulangara
      @balankulangara Місяць тому

      അത് കുഴപ്പമില്ല കാരണം ഞമ്മൻടെ ആളുകൾ മാത്രമ
      കാശ് കൊടുത്ത് വാങ്ങി വായിക്കുക യുള്ളൂ

    • @mckck338
      @mckck338 Місяць тому

      @@balankulangara ആ ഞമ്മന്റെ ആൾക്കാർ തന്നെയാണ് കേരളത്തെ ഇത്രത്തോളം സംഘർഷഭരിതമാക്കുന്നത്..കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വിഷം കയറിക്കൊണ്ടൊരുന്നാൽ നശിക്കുന്നത് മുസ്ലിംകൾ മാത്രമല്ല..കേരളം മൊത്തമാണ്....ഈ സുപ്രഭാതവും സമസ്തയും മദ്രസ വിദ്യാഭ്യാസവും ഒക്കെ തന്നെയാണ് കേരളത്തിലെ സാധാരണ മുസ്ലിംകൾക്കിടയിലും തീവ്രവാദം വളർത്തുന്നത്....

  • @chackophilipose4568
    @chackophilipose4568 Місяць тому +5

    A good message for all. God bess you.

  • @Josegkundara
    @Josegkundara Місяць тому +16

    ആവർത്തനം
    28:15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
    28:16 പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
    28:17 നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
    28:18 നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
    28:19 അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
    28:20 എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്‌പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
    28:21 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
    28:22 ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
    28:23 നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
    28:24 യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.
    28:25 ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
    28:26 നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
    28:27 പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകുകയുമില്ല.
    28:28 ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
    28:29 കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
    28:30 നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
    28:31 നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
    28:32 നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.

  • @c9eventcenter754
    @c9eventcenter754 Місяць тому +5

    Respect you sir
    You are great

  • @rsgrns
    @rsgrns Місяць тому +12

    ഒരേയൊരു ജയശങ്കർ.

  • @sebastianvarghese4331
    @sebastianvarghese4331 Місяць тому +19

    'Praise the Lord' Sir

  • @rajikoshy2651
    @rajikoshy2651 Місяць тому +9

    😊😊 Bible is Holy and True Sir….

  • @MathewKurian-s9o
    @MathewKurian-s9o Місяць тому +9

    Really HUMORUS.

  • @BabuKoch-h2s
    @BabuKoch-h2s Місяць тому +4

    I am praying for your healthy and a Blessed long life.

  • @sivarajan3399
    @sivarajan3399 Місяць тому +21

    ഇസ്റായേൽ അങ്ങ് വക്കഫ് ചൈയതാൽ പോരെ. ഇവിടുത്തെ ഹമാസ് കൾ പോകും.

  • @RIGHT76
    @RIGHT76 Місяць тому +5

    ഇറാൻ നിൽ പോയി അടിച്ച അധിക വിമാനങ്ങളും പറത്തിയത് സ്ത്രീകൾ ആണ് 😂

  • @rajeevravi9418
    @rajeevravi9418 Місяць тому +8

    ദൈവ വചനം വായിക്കണം ധ്യാനിക്കണം..
    പണ്ടൊക്കെ ഞങ്ങൾ bible പിടിച്ചു കൊണ്ട് വഴിയേ പോകുമ്പോൾ ജയശങ്കർ ഉൾപ്പെടുന്ന വിഭാഗതിലെ ആളുകൾ കളിയാക്കുമായിരുന്നു... അവരെ കൊണ്ടൊക്കെ bible എടുപ്പിച്ചു എന്നതാണ് ദൈവത്തിന്റെ വഴി..
    ഇതൊക്കെ കത്തോ, ഓർത്തോ, ജാക്കോ, മാർത്തോ വിശ്വാസികൾ അറിയട്ടെ...
    Bible പൂജിക്കാനുള്ള വസ്തു അല്ല..അത് തുറന്നു വായിക്കണം...
    ഇനി ബൈബിളിൽ പറഞ്ഞിരിക്കുന്നു "വെള്ളപ്പൊക്കം..വെള്ളപ്പൊക്കം" എന്നൊക്കെ പറഞ്ഞു ആളുകൾ വരാതിരുന്നാൽ മതിയാരുന്നു

  • @pokuttappan574
    @pokuttappan574 Місяць тому +3

    Sir🌹🌹🌹🌹🌹🌹 horrible.... Thank you🌹🌹🌹🌹 have a great day

  • @gn1777
    @gn1777 Місяць тому +16

    ഇന്നും Waqf നെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @D.Goblin
      @D.Goblin Місяць тому

      പൊങ്ങുംമൂടൻ ഹരീഷ് പറയുന്നത് കേൾക്കുക.😂

  • @rajeevankannada5318
    @rajeevankannada5318 Місяць тому +5

    Super episode.

  • @bindhuxavier6123
    @bindhuxavier6123 Місяць тому +5

    നിയമാവർത്തനത്തിൽ പറഞ്ഞിരിക്കുന്ന ശിക്ഷകൾ ദൈവത്തിന്റെ പ്രതികാരമല്ല, മറിച്ച് ദൈവത്തെ ഉപേക്ഷിച്ച് പൈശാചിക ആരാധനാ മൂർത്തികളെ ഉപാസിക്കുമ്പോൾ സ്വാഭാവികമായും ഒരു സമൂഹത്തിൽ ഉണ്ടാകുന്ന ദുഷ്കൃത്യങ്ങളെ കുറിച്ച് ദൈവം കൊടുത്ത മുന്നറിയിപ്പ് ആണിത്.
    സിറിയയിലും അഫ്ഗാനിലും മറ്റും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് തന്നെ.

  • @babyampatt468
    @babyampatt468 Місяць тому +5

    ബ്രേക്ക് ഫാസ്റ്റ് ഗംഭീരം❤😁😁

  • @mathewjoseph236
    @mathewjoseph236 Місяць тому +4

    Dear Vakilsab- 🙏 ..your presentation serves as a tension reliever more than the impregnated purpose. Congrats 👍

  • @Lp-ql2np
    @Lp-ql2np Місяць тому +3

    ബൈബിൾ ഇനിയും പഠിച്ചു പറയണേ .സാറെ

  • @fedaricrobert715
    @fedaricrobert715 Місяць тому +4

    True ❤❤❤.

  • @GirijaMavullakandy
    @GirijaMavullakandy Місяць тому +5

    അഡ്വ ജയശങ്കർ ജി വിഷയങ്ങൾ അതിന്റെ പ്രസക്തി നഷ്ടപ്പെടുത്താതെ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിൽ താങ്കൾക്കുള്ള കഴിവ് അഭിനന്ദിക്കുന്നു.

  • @josephissac987
    @josephissac987 Місяць тому +9

    ബൈബിലെ ആവർത്തനം 28:1-14വരെ അനുഗ്രവചനവും അതായത് ദൈവത്തെ അനുസരിച്ചാൽ ഉണ്ടാകുന്ന അഭിവൃത്തി അഥവാ അനുഗ്രഹം അതാണ് വിവരിച്ചിരിക്കുന്നത്.
    ആവർത്തനം 28:14-ലാസ്റ്റ് വരെ ദൈവത്തെ ഇസ്രായേൽ അനുസരിച്ചില്ലങ്കിൽ ഉണ്ടാകുന്ന ശാപവുമാണ് വിവരിച്ചിരിക്കുന്നത്. ഇസ്രായേൽ സത്യ ദൈവമായ യെഹോവേ അനുസരിക്കാതെ വന്നപ്പോൾ എബ്രഹാംമിനോട് ദൈവം പറഞ്ഞു നിങ്ങൾ സ്വന്തമല്ലാത്ത ദേശത്തു 430സംവാത്സരം നിങ്ങൾ പരദേശിയായി പാർക്കകേണ്ടി വരും അതുപോലെ മിസ്രെയിമിൽ അവർ പാർക്കേണ്ടിവന്നു.
    ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനമാണ് അവരെ തൊട്ടാൽ ദൈവം അടങ്ങിരിക്കില്ല.സാർ ബൈബിൾ വായിക്കുന്നതിൽ സന്തോഷം.

    • @flyingbeast4096
      @flyingbeast4096 Місяць тому

      According to te guardian, about 5,000 British people convert to Islam every year, mostly women. According to the New York times , 25,000 Americans convert to Islam every year.

  • @SatheeshM-ct4zn
    @SatheeshM-ct4zn 21 день тому

    👍 ഗുഡ് സർ. Prasie the lord🙏

  • @AbbasOonth
    @AbbasOonth Місяць тому +9

    ബൈബിൾ വായിക്കണ്ട..abc കേട്ടാൽ മതി 😄

  • @marykuttymathew9978
    @marykuttymathew9978 28 днів тому

    Such a great message. May God bless u & keep u under his mighty wings.

  • @sunildutt7275
    @sunildutt7275 Місяць тому +10

    സൂപ്പർ.അറിയേണ്ടവർ അറി യേണ്ടുന്ന വസ്തുത.ബൈബിൾ ചിരിപ്പിക്കുന്നു.😂

  • @sandhyas1292
    @sandhyas1292 Місяць тому +7

    Sir ഇറാന്റെ വിധി Zechariah 14:12, ഉം Joel 3:2. ഉം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @surjithdreamvision4098
    @surjithdreamvision4098 Місяць тому +2

    ദവൂഡും സംഘവും ഉണ്ടാകും
    ഇന്ത്യയിൽ ആയതിനാൽ, അത് അവർ തിരിച്ചറിയാൻ സാധ്യത... No chance
    🙏🙏🙏👍

  • @alexandermathew561
    @alexandermathew561 Місяць тому

    ഇത്ര ശക്തമായി ബൈബിൾ ഭാഗങ്ങൾ പ്രേഘോഷിചത്തിൽ ഒത്തിരി സന്തോഷം. 👍