ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും ഈ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഈ പാർട്ടിക്ക് പോയി വോട്ടുചെയ്യിന്നുടല്ലോ എന്നോർക്കുമ്പോൾ നാണമാകുന്നു. കോടതികളുടെ കാര്യം തന്നെ കഷ്ടം ആണ്. എന്താണ് C B I ക്ക് വിടാൻ പറയാൻ കോടതിക്ക് തടസം. സിപിഎം ചെയുന്ന എത്രയോ കൊലപാതകം കോടതിയും ഈ നാട്ടിലെ ജനങ്ങളും കണ്ടിട്ടുണ്ട്.
ശരിയാണ് ഇത്രയും നീ ചനായ ഭരണാധികാരി ആണെന്ന് അറിഞ്ഞിട്ടും അവാർട്ടിക്ക് വോട്ടു ചെയ്യാൻ പോകുന്നവരെ മനുഷ്യർ എന്നുപറയാൻ പറ്റില്ല വെറും മൃഗങ്ങൾ മൃഗത്തിനെ ജയിപ്പിക്കാൻ മറക്കാതെ പോകുന്നു
സി ബി ഐ നിഷ്പക്ഷമായി തന്നെ ഇതന്യേഷിച്ചു കണ്ട് പിടിക്കും.ബീ ജെം പി പറയുന്നത് ഈ കാര്യത്തിൽ സി ബീ ഐ കേൾക്കില്ല.ഇത് ജനങ്ങൾ കൂടി ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിയാണ്.കേരളം പിടിക്കാൻ ബി ജെം പി ഈ കൊലപാതകം ഉപയോഗീച്ചാൽ ഗുണത്തേക്കാൾ അവർക്ക് ദോഷമാണ് ചെയ്യുക.
ബന്ധുക്കൾ എത്തിച്ചേരുന്ന തിന് മുമ്പ് തിരക്ക് പിടിച്ച് ഇൻക്വസ്റ്റും , പോസ്റ്റുമോർട്ടവും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയപ്പോൾ തന്നെ , ബന്ധുക്കളിൽ ആർക്കെങ്കിലും മൃതദേഹം ദഹിപ്പിക്കുന്നത് തടയാമായിരുന്നു.ആ പാവം ഭാര്യയ്ക്കും ,കുട്ടികൾക്കും അതൊന്നും ചിന്തിക്കാൻ പറ്റുന്ന മാനസികാവസ്ഥ ഉണ്ടാകാത്തത് സ്വാഭാവികം.പക്ഷേ ഈ നീചൻമാരുടെ സ്വഭാവം അറിയാവുന്ന ഏതെന്കിലും ബന്ധുവിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെടാമായിരുന്നു
ഡ്രൈവർക് കൃത്യമായി അറിയാം ഇത് കൊലപാതകമാണ്ന്നും... ആരൊക്കെയാണെന്നും... ഇവൻ നവീൻ ബാബുവിനെ ആരുടെ അടുത്തേക്കാണ് കൂട്ടി കൊണ്ടുപോയതെന്നും... ഡ്രൈവറെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല
പത്തനംതിട്ട യിലെ പാർട്ടിക്കാർക്ക് നവീൻബാബു പത്തനം തിട്ട ചെല്ലുന്നത് താല്പര്യമില്ലായിരുന്നു. അത് മറക്കാനാണ് ആ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞുകൊണ്ടിരുന്നത് . പത്തനം തിട്ടയിലെ പാർട്ടി പ്രവർത്തകർ എല്ലാം അറിയുന്നുണ്ടാകും
ഇതു കേട്ടാൽ മനസിലാകുന്ന കാര്യം ഇതു മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ഗുഡാലോചന യുടെ ഭാഗം ആണ്. പോസ്റ്റ് മോർട്ടം ചെയ്യാനുള്ള ഡോക്ടറെ പോലും നേരത്തെ നിച്ഛയിട്ടുണ്ടാകും. A D M നേരത്തെ തൊട്ടു ഇവരുടെ കണ്ണിലെ കരടാണ്. അതാണ് ഈ കൊലയുടെ പിന്നിലെ കഥ.
പഠനം നടത്തി സിപിഎം കണ്ണൂരിൽ നടത്തിയ കൊലപാതകങൾ എന്ന് ഒരു പുസ്തകം എഴുതണം.കേരളത്തിൻ വിലപ്പെട്ട ഒരു ചരിത്ര പുസ്തകം ആയിരിക്കും അത്. സത്യം പുറത്തുവന്നാൽ സാക്ഷിയേ ശിക്ഷിക്കുന്ന ആദ്യ കേസു ഇതാകാം.
എന്തുകൊണ്ട് കോൺഗ്രസുകാർ കണ്ണൂരിൽ നടത്തിയ കൊലപാതകങ്ങൾ എന്ന ഒരു പുസ്തകം എഴുതിക്കൂടാ .. അവരല്ലേ ആദ്യം കേരളത്തിൽ രാഷ്ട്രീയ കൊലപാതകം തുടങ്ങിയത് ? അബൂബക്കറിനെ 1950 കളിൽ കൊന്നതുമുതൽ അതു തുടങ്ങി
It's all over Kerala. In Idukki it was notorious 1-2-3 murder series. In Parumala Pampa college 3 ABVP boys of approx 17 years were beaten by SFI and when they jumped in to the river, while swimming they were stoned to death by SFI DYFI. Kripesh and Sarath lal in Kasarkodu. List is long..
ഞാനൊരിക്കൽ പോലും കണ്ടിട്ടില്ല. എങ്കിലും ആ നല്ല മനുഷ്യനെ പറ്റി കേട്ടിട്ട് വളരെ വിഷമം തോന്നി. ഒരു ADM-ന് ഇങ്ങനെ സംഭവിച്ചെങ്കിൽ ഒരു സാധാരണ മനുഷ്യന് എന്തു നീതി നമ്മുടെ സംസ്ഥാനത്ത്. എന്നാൽ സർവ ശക്തനായ, സർവജ്ഞാനിയായ , സർവവ്യാപിയായ ജീവിക്കുന്ന ഒരു ദൈവം ഉണ്ട്.ആ ദൈവം സത്യം പുറത്തു കൊണ്ട് വരും. തീർച്ച. മഞ്ജുഷയ്ക്കും മക്കൾക്കും കേരളത്തിലെ ജനങ്ങൾക്കും നീതി വേണം.
നവീൻ ബാബുവിനെ കണ്ണൂറിനും വേണ്ട, പത്തനംതിട്ടക്കും വേണ്ട ... കാരണം അദ്ദേഹം സത്യസന്ധനും നിയമത്തെ ബഹുമാനിക്കുന്നവനും ആണ്. കേരളം യെരണം കെട്ട കമ്യൂണിസ്റ്റ് ചേറ്റകളുടെ വിള നിലമായി മാറിയിരിക്കുന്നു... അഹോ കഷ്ടം..... !!!!!
ഷാജഹാൻ സർ, പറഞ്ഞ കാര്യങ്ങൾ 100% ശരി യാണ്. സത്യസന്ധമായി ഒരു തീരുമാനം എടുക്കുവാൻ കഴിയുകയില്ല, കാരണം പിറ്റേന്ന് ഈ എഴുതുന്ന വ്യക്തിയെ ഇല്ലാതെ ആക്കും. ജീവന് ആർക്കാ ഭയം ഇല്ലാത്തത്.
ഇൻക്വസ്റ് റിപ്പോർട്ട് ഏതായാലും പോലീസിന് അബദ്ധം പറ്റി.... സത്യം എഴുതി വെച്ചു...... അതു തിരുത്താൻ ഉള്ള സമയം കിട്ടി കാണില്ല..... 🙏🙏🙏🙏🙏അവിടെ ദൈവം നിന്നു.... ഒരു തെളിവ് മായാതെ
മറ്റ് ഏതെങ്കിലും രാജ്യത്തിലോ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏതെങ്കിലും സ്റ്റേറ്റ്ലോ ആയിരുന്നു എങ്കിൽ ആഭ്യന്തര കലാപം ഉണ്ടായേനെ, അത്രക്കും അളിഞ്ഞ ഒരു ഭരണം ആണ് ഈ എമ്പോക്കികൾ നടത്തുന്നത്.
സർക്കാർ ജോലിക്കാരും പൊതു ജനങ്ങളും ഈ പാർട്ടിയിൽ ചേരുന്നത് ജീവന് തന്നെ അപകടമാണ് എന്നാണ് തോന്നുന്നത്. ഈ പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും ദുരൂഹത മാത്രമേ ഉള്ളു. മുൻപ് RSS കാരെയു ബിജെപി കരേയുമാണ് കൊന്നൊടുക്കിയതെങ്കിൽ ഇപ്പോൾ പാർട്ടിയിൽ വിശ്വസിച്ച അവരുടെ കൂടെ നിൽക്കുന്നവരെ യാണ് കൊന്നൊടുക്കുന്നത്. ഇതാണ് കമ്മ്യൂണിസം. ....
ബന്ധുക്കളില്ലാതെ എങ്ങനെ ഇക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടത്താൻ കലക്ടർക്ക് എന്തതികാരം. ഷംസുദ്ദീനെ. എന്തു കൊണ്ട് ചോദ്യം ചെയ്തില്ല.പ്രശാന്തനെ തു കൊണ്ട് ചോദ്യം ചെയ്തില്ല. CBI അന്വേഷണം തന്നെ വേണം കോടതി തടസ്സം നിൽക്കുരുത്
@@anjanaanu1379അപ്പം എടങ്ങാറുണ്ടാക്കുന്നവനെ തട്ടി ധനം മാർഗ്ഗം സൈഫാക്കുന്ന ഒരു മാർഗമായി കമ്മ്യൂണിസ്റ്റിനേയും മാറ്റി.ജനങ്ങൾ ചിന്തിക്കുന്നത് നന്ന്.നമുക്ക് നല്ലത് ഗാന്ധിജിയുടെ ജനാതിപത്യം തന്നെ.നാടിന്റെ സ്വാതന്ത്ര്യം നമുക്ക് വാങ്ങിത്തന്നു നമ്മുടെ നേതാക്കൾ ദീർഘ ദൃഷ്ടിയോടെ നമുക്ക് ഉണ്ടാക്കി തന്ന മതേതര ജനാതീപത്യ സോഷ്യലിസ്റ്റ് ഭരണം.നമുക്കത് മതി.
ആ ജഡ്ജിയുടെ ചോദ്യം വല്ലാത്ത അത്ഭുതം തന്നെ കൊല്ലപ്പെട്ടവൻ തെളിവു കൊടുക്കണം ജഡ്ജിക്ക് കേസ് ഡയറി കിട്ടിയിട്ടും ഒന്നും മനസ്സിലായില്ലെങ്കിൻ പിന്നെ എന്തു കേസ് ......😢
അവർക്ക് പിന്നീടാണ് മനസ്സിലായത് കൊലപാതകം ആണെന്ന് 🙏🙏🙏പാവങ്ങൾ.. അവർ പാർട്ടി യേ വിശ്വസിച്ചു.... പാർട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞപ്പോൾ.. സിപിഎം എല്ലാം തെളിയിക്കുമെന്ന് കരുതി.... 🙏🙏
എന്തൊക്കെ സംശയങ്ങൾ പൊന്തിവന്നാലും ഒരു കാര്യം ഉറപ്പാണ്..സത്യം പുറത്തു വരണം..അതിനു ഒരു ഉന്നത അന്വേഷണം നടക്കണം..അതിനെന്താ ഇത്ര വിഷമം...ഒരു ജീവൻ്റെ കാര്യമല്ലേ...സത്യം ജയിക്കട്ടെ...
നവീൻ സാറിന് എന്തു സംഭവിച്ചു എന്നറിയാൻ എല്ലാ മലയാളികളും കാത്തിരിക്കുന്നു അദ്ദേഹത്തിൻ്റെ ആത്മാവ് ഇവിടത്തന്നെയുണ്ടാവും സത്യം തെളിയണേ എന്നാണെൻ്റെ പ്രാർത്ഥന '
ഒരു സിനിമയിൽ നെടുമുടി വേണു (തമ്പുരാൻ)വിനെ തട്ടാൻ വാടക കൊലയാളിയെ ഏർപ്പാടാക്കാൻ ശ്രീനിവാസനും കരമനയും മമ്മുക്കോയ വഴി മോഹൻ ലാലിനെ ബോംബെയിലെത്തി കാണുന്നു. ഇന്നാണ് തിരക്കഥ എഴുതിയിരുന്നുവെന്കിൽ ബോംബെയ്ക്കു പകരം കണ്ണൂർ ആകാമായിരുന്നു. 😂😂😂😂😂
നവിനെ അപമാനിക്കാൻ അന്ന് കലക്റ്റർ സന്നിഹിതനായിരുന്നു. പോസ്റ്‌മോർട്ടം പെട്ടന്ന് നടത്താൻ കലക്റ്റർ ഇടപെട്ടു. കുടുംപത്തിന് ഒരുനോക്കു കാണാൻ പോലും കാത്തിരിക്കാതെ പോസ്റ്മാർട്ടം നടത്തി, കുടുംബത്തിനോ മറ്റുള്ളവർക്കോ ബോഡി പോസ്റ്മോർട്ടം ചെയ്യുന്നതിന് മുന്പ് കാണിച്ചുകൊടുത്തില്ല , രണ്ടാമതായി പോസ്റ്‌പോർട്ടം നടത്താൻ അവസരം ഇല്ലാതാക്കി എന്തിന് ബോഡി കത്തിച്ചു കളഞ്ഞു. കുടുംബം പെട്ടന്ന് കത്തിക്കാൻ തയാറാവതിരുന്നിട്ടും എന്തിനീ കടും കൈ ചെയ്തു ഫോൺ കോളുകളും മൊബൈൽ ഡിറ്റൈൽസും ഇതുവരെ വെളിപ്പെടുത്തുന്നില്ല . വീട്ടിലേക്ക് തീവണ്ടിയിൽ നിന്നും വിളിച്ചിരുന്ന വെക്തി എങ്ങിനെ വീണ്ടും ആ വീട്ടിൽ എത്തി, ഡ്രൈവറെ എന്തുകൊണ്ട് കൂടുതല് ചോദ്യം ചെയ്യുന്നില്ല. എന്തുകൊണ്ട് കൊലപാതകത്തെ അതുമഹത്യയാക്കി മാറ്റാൻ ധൃതി കാണിക്കുന്നു . കലക്റ്റർ ഇടപെട്ട കേസ് ആയതുകൊണ്ടാണോ നാവിൻ ബാബുവിന് നീതി വൈകുന്നത്
ഇവിടുത്തെ പ്രതിപക്ഷം ഈ വിഷയത്തിൽ എന്ത് പറയുന്നു. അവർ ഉറങ്ങുകയാണോ. അതോ അവർക്കും ഇതിൽ പരോക്ഷമായ പങ്കു ഉണ്ടോ. എന്തായാലും കേരള ജനത പെട്ടു. ആരെ വിശ്വസിക്കും😢 ആരെ തിരഞ്ഞെടുക്കും. എല്ലാ തിണ്ണ യൂം മണ്ണ് തന്നെ😮😮
സിപിഎം നോട് ഇപ്പോൾ തോന്നുന്നത് അറപ്പും വെറുപ്പും മാത്രം... ദുഷ്ടരെ..... നിങ്ങൾ സത്യം എന്താണെന്ന് നവീൻ സാറിനെ കണ്ടു പഠിക്കണമായിരുന്നു. പണത്തിന്റെ പിന്നാലെ പായുന്നവർക്ക് എവിടെ സത്യം... എവിടെ നീതി... എവിടെ മനുഷ്യത്വം....... 😱
സ്ഥലം മാറി പോകുന്നവർ താമസിക്കുന്ന മുറി putty😂താക്കോൽ കൊണ്ട് പോകുമോ തിരിച്ചു വന്നു തുറന്നു തൂങ്ങി ചാകാം എന്ന് കരുതി അതു തന്നെ അല്ല ഡ്രൈവർ രാവിലെ വീട്ടിൽ വന്നപ്പോൾ മുറി തുറന്നു കിടക്കുന്നതു കണ്ടപ്പോൾ തന്നെ ചത്തുകാണും എന്ന് കരുതി മറ്റു ഒരാളെ കൂടി വിളിക്കാൻ പോയത് പുള്ളി ക്കു ജ്യോതിഷം വല്ലതും വസമുണ്ടോ? കഷ്ടം എവിടുത്തെ കോടതിയും കൊള്ളാം എല്ലാം കൊള്ളാം
ശരിക്കും നവീൻ ബാബു മുനീശ്വരൻ കോവിലിൻെറടുത്ത് ഇറക്കി വിട്ടുവെന്ന് ഡ്രൈവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.ഡ്രൈവറടക്കം ഈ കൊലപാതകത്തിൽ പന്കെടുത്തിട്ടുണ്ട്. രാവിലെ ക്വാർട്ടേഴ്സിൽ ചെന്ന ഡ്രൈവർ വിറച്ചത് വെറുതെയല്ല. സ്വയം മനസ്സീക്ഷിയെ ചതിച്ചിവൻ
ഇതു വരെ നമ്മൾ പൊതുവെ വിശ്വസിച്ചിരുന്നത് CPM രാഷ്ട്രീയ എതിരാളികളെ നിഷ്ടൂരമായി കൊലപ്പെടുത്തും എന്നായിരുന്നു. പക്ഷെ അവരുടെ മാഫിയ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരെ വക വരുത്താനും അവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ്. അതു കൊണ്ടു മാത്രമാണ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് തന്റെ പോക്കറ്റിൽ തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.
ഡൽഹിയിൽ നടന്ന ഒരു കൊലപാതകത്തിനെ ആധാരമാക്കി എടുത്ത സിനിമയിൽ കേസന്വേഷണം നടത്തി തെളിവ് നശിപ്പിച്ച പോലീസിനെ സിബിഐ ചോദ്യം ചെയ്യുന്ന ഭാഗമുണ്ട്. അതുപോലെ ആദ്യം അന്വേഷണം നടഥ്തീയവരെയും എസ്ഐറ്റി യെയും നന്നായി ചോദ്യം ചെയ്താൽ അവരെ അറസ്റ്റ് ചെയ്യണ്ട അവസ്ഥയിൽ വരും കാര്യങ്ങൾ
ഇത്രയും വലിയ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് കേരളത്തിലെ ഭരണം ആരെയോ രക്ഷിക്കാൻ വേണ്ടി പിന്നെ പറയാനുണ്ടോ സാധാരണ ജനങ്ങളുടെ കാര്യം ഈ അടിമ പാർട്ടിയിൽ നല്ല ആൾക്കാർ ഇല്ലേ
പിണറായി വിജയൻ പറയും ആണുങ്ങൾക്ക് menses തുടങ്ങിയത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് മുടന്തൻ ന്യായങ്ങൾ കേൾക്കാനിരിക്കുന്നതേയുള്ളു ഇതിനെ കിറി മുറിച്ചു സത്യത്തിൻ്റെ പാതയിലെത്തണം
Such Postmortem Surgeon should be investigated and if found guilty , they should be tried under Destroying evidence section and send jail for the rest of their lives
You are exactly correct.All circumstances pointed for a planned murder.Without proper scientific investigation, the truth not come out.Hence all well-wishers of Kerala people will support for proper investigation for justice.
ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും ഈ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഈ പാർട്ടിക്ക് പോയി വോട്ടുചെയ്യിന്നുടല്ലോ എന്നോർക്കുമ്പോൾ നാണമാകുന്നു. കോടതികളുടെ കാര്യം തന്നെ കഷ്ടം ആണ്. എന്താണ് C B I ക്ക് വിടാൻ പറയാൻ കോടതിക്ക് തടസം. സിപിഎം ചെയുന്ന എത്രയോ കൊലപാതകം കോടതിയും ഈ നാട്ടിലെ ജനങ്ങളും കണ്ടിട്ടുണ്ട്.
പണവും അധികാരവും ആരെയും വിലക്കുവാങ്ങും
വേറെ ആർക്ക് കൊടുക്കും!! കഴിഞ്ഞ 20-25 വർഷത്തെ വോട്ടിങ്ങിഗ് ശതമാനം നോക്ക്!! LDF : 99, 91,70,90,69,92 est... MLA മാർ ഉണ്ടാകും!!
ശരിയാണ് ഇത്രയും നീ ചനായ ഭരണാധികാരി ആണെന്ന് അറിഞ്ഞിട്ടും അവാർട്ടിക്ക് വോട്ടു ചെയ്യാൻ പോകുന്നവരെ മനുഷ്യർ എന്നുപറയാൻ പറ്റില്ല വെറും മൃഗങ്ങൾ മൃഗത്തിനെ ജയിപ്പിക്കാൻ മറക്കാതെ പോകുന്നു
അതാണ് മനസ്സിൽ ആവാത്തത്, ഇവർ കേരളം മുഴുവൻ പണയം വെച്ചാലും വോട്ടുചെയ്യാൻ ആളുണ്ട്! !
@@JayK.2002_>> അടിമക്കൾക്ക് അഭിപ്രായം കാണില്ല ?
ഡ്രൈവറെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ തത്ത പറയും പോലെ പറയും, അതിന് സിബിഐ വരണം.
Davar Vatta ae
സിബിഐ ഒരു ചുക്കും ചെയ്യില്ല. കാരണം ബിജെപി സിപിഎം സഖ്യം കാരണം എല്ലാ കേസും ഒത്ത് തീർപാക്കുന്നു
കൊല്വാതകം ചെയ്തവനെ കൊലചെയപ്പെടും
ചുമ്മാ പൊട്ട തരം പറയാതെ. അതിലും ഭേദം സിനിമയിലെ സേതു രാമനെ ഏല്പിക്കുന്നതാ.😂😂
സി ബി ഐ നിഷ്പക്ഷമായി തന്നെ ഇതന്യേഷിച്ചു കണ്ട് പിടിക്കും.ബീ ജെം പി പറയുന്നത് ഈ കാര്യത്തിൽ സി ബീ ഐ കേൾക്കില്ല.ഇത് ജനങ്ങൾ കൂടി ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിയാണ്.കേരളം പിടിക്കാൻ ബി ജെം പി ഈ കൊലപാതകം ഉപയോഗീച്ചാൽ ഗുണത്തേക്കാൾ അവർക്ക് ദോഷമാണ് ചെയ്യുക.
അരി ആഹാരത്തിനു പകരം ന്യായാധിപൻ പൈസ ആണ് വിഴുങ്ങുന്നതെങ്കിൽ ഒന്നും നടക്കില്ല
😂
ബഹുമാനപ്പെട്ട കോടതി ഇതൊക്കെ അറിയുന്നുണ്ടോ ബഹു മാനപെട്ട കോടതി എല്ലാം പുറത്തു കൊണ്ട് വരാൻ സഹായിക്കണം
ഇപ്പോഴത്തെ കോടതി യോട് ബഹുമാനം വേണ്ട
, കോടതി ദിലീപിന്റെ പിറകെ അല്ലേ.. ഇങ്ങനെ ഉള്ളതൊന്നും കാണത്തില്ല..... കണ്ണ് അടച്ചു പിടിച്ചിരിക്കുകയാ...
പാർട്ടിക്ക് പോലീസ്. പാർട്ടിക്ക് കോടതി പാർട്ടിക്ക് നിയമം
The Kerala High Court (Mr. Justice Kausar Edappakath) is in favour of the accused.
ദിവ്യയുടെ ഭർത്താവ് പ്രശാന്ത്.. ഡ്രൈവർ... കളക്ടർ ഈ പണ്ടാരം പിടിച്ച പടകളെ നുണ പരിശോധനക്ക് വിധേയർ ആക്കിയേ തീരു
😁😁😁😁
Party office il vechu mathi....😂
ഫോറൻസിക്ക് ഉദ്യോഗസ്ഥനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണം.
എന്നിട്ടു എന്ത് ചെയ്യാൻ! പശിയുടെ ഇഷ്ടക്കാരിയെയും, കൊലയാളികളെയും ശിക്ഷിക്കാൻ, ചെകുത്താന്റെ നാട്ടില്‍ നിയമമില്ല 😢
Kuruva baranathil onnum theliyilla...
നവീൻസാറിനെ ഇല്ലാതാക്കിയ എല്ലാവരെയുംകണ്ടെത്തണം.കോടതി,സിബിഐ,പൊതുജനം, എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.ഇത് ഇനിആവർത്തിക്കാൻപാടില്ല.
ഷാജഹാന് കിട്ടിയ അറിവുകൾ ശരിയാകാനുള്ള സാധ്യത 100 ശതമാനം ഉണ്ട്
@@dineshkumar-ws8jj >>>> കാരണം അയാൾ ഇന്നും കമ്മ്യൂണിസ്റ്റാണ് ?
ബന്ധുക്കൾ എത്തിച്ചേരുന്ന തിന് മുമ്പ് തിരക്ക് പിടിച്ച് ഇൻക്വസ്റ്റും , പോസ്റ്റുമോർട്ടവും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയപ്പോൾ തന്നെ , ബന്ധുക്കളിൽ ആർക്കെങ്കിലും മൃതദേഹം ദഹിപ്പിക്കുന്നത് തടയാമായിരുന്നു.ആ പാവം ഭാര്യയ്ക്കും ,കുട്ടികൾക്കും അതൊന്നും ചിന്തിക്കാൻ പറ്റുന്ന മാനസികാവസ്ഥ ഉണ്ടാകാത്തത് സ്വാഭാവികം.പക്ഷേ ഈ നീചൻമാരുടെ സ്വഭാവം അറിയാവുന്ന ഏതെന്കിലും ബന്ധുവിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെടാമായിരുന്നു
Correct.... 100pc
കമ്മ്യൂണിസ്റ്റ് കുടുംബം അല്ലേ. പിന്നെ എങ്ങനെ സംശയിക്കും??
എല്ലാം പാർട്ടിയുടെ അറിവോടെ, പോസ്റ്റ്മോർട്ടം, ബോഡിയെ അനുഗമിക്കൽ, ദേഹിപ്പിക്കൽ എല്ലാം പാർട്ടിയുടെ ആൾക്കാരുടെ വലയത്തിൽ..
Potu morta riport Dr Bodi kanda kuri cha kodu thu
@@velayudhanputhiyoth337❤❤❤❤❤❤❤❤❤❤❤❤❤❤
അനുജൻ വക്കീൽ ആയിട്ടുപോലും repostmortem ആവശ്യപ്പെടാതെ മൃതദേഹം ദഹിപ്പിച്ചത് വലിയ വീഴ്ചയായി...
അനവധി ആളുകൾ അന്നു തന്നെ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഡെഡ് ബോഡി ദഹിപ്പിക്കുന്നതിനു മുൻപു ഞങ്ങൾ കമന്റ് ചെയ്തിരുന്നു REPOSTUMORTUM വേണം എന്നു...
അനിയൻ പാർട്ടി അടിമയായിരിക്കും. കഴിവ് ketevan.
yes കുടുംബത്തിന്റെ വലിയ പരാജയം
ദഹിപ്പിച്ചതു ഒരു പരാജയമായി
നവീ ന്റെ വീട്ടുകാർ സി പി എം നാറികളെ അന്ധമായി വിശ്വസച്ചതാണ് കാരണം
തീർച്ചയായും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാവും.. 🙏🙏ആ അമ്മയ്ക്കും പെണ്മക്കൾക്കും ഇതൊക്കെ കേട്ടിട്ട് സഹിക്കാൻ ശക്തി കിട്ടട്ടെ. അവർക്കു നീതി കിട്ടട്ടെ 🙏🙏
Samshayamanu! Kannundayittum kanathavarkku enthu cheyyan?
ആ കുടുംബത്തിന് ഉണ്ടായ നഷ്ടം... 🙏
Yes..God Bless You 🙌
ദൈവം നീതിമാൻ്റെ ജീവൻ എടുക്കാൻ അനുവദിച്ചത് എന്തുകൊണ്ട്😢😢😢😢
@susammamathew3434 വലിയ ചോദ്യമാണ്, കുറുവ സംഘം ഭരിക്കുന്ന നാട്ടില്‍ ചോദ്യം പാടില്ല!
കൊന്നതല്ലെന്നു ആർക്കാ സംശയം, കോടതി ക്ക് അത് ബോധ്യം ആകും 🙏🙏🙏🙏🙏👌👌
Polies nu C P M samisya ma ell
നീതിദേവത കണ്ണുകെട്ടിയിരിക്കുകയാണ്. ഒന്നും കാണില്ല.
@@muraleedharaprasad-of6czദൈവത്തിൻ്റെ കോടതി വെറുതെ വിടില്ല.
ഇനി പുരുഷൻ മാർക്ക് ആർത്തവം ഉണ്ട് എന്ന് പുതിയ കണ്ടുപിടുത്തം ആരോഗ്യവകുപ്പ് നടത്തും
Athu Varum. Orupretyeka saahacharyathil angane chila, pala as ningalkku undakamennu reporting Varum. Vannillele ullloo athisayam
ഉണ്ടാകും ബീഹാറിലും ഒറീസ്സയിലും ഒക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട് എന്ന വിശദീകരണവും വരും..
😂😂😂
😊😊😊😊
😂😂😂
ഡ്രൈവർക് കൃത്യമായി അറിയാം ഇത് കൊലപാതകമാണ്ന്നും... ആരൊക്കെയാണെന്നും... ഇവൻ നവീൻ ബാബുവിനെ ആരുടെ അടുത്തേക്കാണ് കൂട്ടി കൊണ്ടുപോയതെന്നും... ഡ്രൈവറെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല
സിബിഐ അന്വേഷണം വേണം. നവീൻ സാറിനെ റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാൻ ആരും പോവാതിരുന്നത് എന്ത് കൊണ്ട്??????
ഇവിടെചർചയല്ലവേണ്ടത്. സിബീഐതന്നെവരണം. അതിനായികേരളജനതപ്രാർഥിക്കുന്നു
ഈ മനുഷ്യരെല്ലാം വിളിച്ചു പറയുന്നു ആ മനുഷ്യനെ കൊന്നു കൊന്നു എന്ന് ഈ നാട്ടിൽ ഇതൊന്നും ഉത്തരവാത പ്പെട്ടവർ കാണുന്നില്ലേ കേൾക്കുന്നില്ലേ എന്തൊരു കഷ്ട്ടം
പത്തനംതിട്ട യിലെ പാർട്ടിക്കാർക്ക് നവീൻബാബു പത്തനം തിട്ട ചെല്ലുന്നത് താല്പര്യമില്ലായിരുന്നു. അത് മറക്കാനാണ് ആ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞുകൊണ്ടിരുന്നത്
. പത്തനം തിട്ടയിലെ പാർട്ടി പ്രവർത്തകർ എല്ലാം അറിയുന്നുണ്ടാകും
നിഷ്ടൂരമായ ഒരു കൊലപാതകം തന്നെ ഇവന്മാർ നടത്തി
ഹൈകോടതിയിലെ ജഡ്ജിമാർ ഈ വാർത്തകൾ ഒന്നും. കേൾക്കുന്നില്ലേ. നിയമം നടത്തേണ്ടവർ ഉറക്കത്തിൽ നിന്നും എഴുനേറ്റു വന്ന് പ്രതികൾക്ക് നീതി കൊടുക്കുമോ
കോടതിക്ക് മുന്നിൽ തെളിവുകൾ ആണ് വേണ്ടത്!! ഇവിടെ അതെല്ലാം നശിപ്പിച്ചു
ജഡ്ജി മാർക്ക് മനസ്സിലായത് കൊണ്ടാണ് സിബിഐ ക്കു വിടാൻ അവർ തീരുമാനിച്ചത് 🙏🙏🙏🙏🙏🙏😁
വിധിക്കുന്നവർക്ക് ബുദ്ധിയുണ്ടെന്നു തെളിയിക്കാൻ പറ്റിയ അവസരം! നിയമപുസ്തകം നോക്കി വിധി പറയാൻ വയനാശീലം മാത്രം മതി!
കോടതിയിൽ നൽകിയ നുണകൾ. പറയുകയും തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നവരെയും ജയിലിൽ ഇടണം
സി ബി ഐ യ്ക്കു വിടാൻ കോടതി തീരുമാനിച്ചില്ലല്ലോ? സി ബി ഐ വരണമെന്ന്
നമുക്ക് പ്രാർത്ഥിക്കാം
സത്യം ജയിക്കും എങ്കിൽ നവിൻ സാറിന് നീതി കിട്ടും
കേരളത്തിലെ സത്യസന്ധരായ ഉദ്യോഗസ്ഥന്മാർക്കു ഭയമായിരിക്കും ജോലി ചെയ്യാൻ
ഇതു കേട്ടാൽ മനസിലാകുന്ന കാര്യം ഇതു മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ഗുഡാലോചന യുടെ ഭാഗം ആണ്. പോസ്റ്റ് മോർട്ടം ചെയ്യാനുള്ള ഡോക്ടറെ പോലും നേരത്തെ നിച്ഛയിട്ടുണ്ടാകും. A D M നേരത്തെ തൊട്ടു ഇവരുടെ കണ്ണിലെ കരടാണ്. അതാണ് ഈ കൊലയുടെ പിന്നിലെ കഥ.
❤❤❤❤❤
Yes
കളക്ടർ എല്ലാ സാഹചര്യം ഒരുക്കി കൊടുത്തു കൊല്ലാൻ
Ethuthanneay aanu entry abhiprayum
കോടതിയിൽ നിന്നു പോലും ഞങ്ങൾ മലായാളികൾ നീതി പ്രതീക്ഷിക്കുന്നില്ല
😢😢😮😮😂🎉😢
ഒരു അഴിമതി ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥനെ ഇത് പോലെ ചെയ്തു എങ്കിൽ, അതിനു പിന്നിൽ ഉള്ള ഗൂഡ ശക്തികളെ മുഴുവനും പിടിച്ചു, ശക്തമായ ശിക്ഷ നൽകണം.
ലോകത്തി ഏറ്റവും മോശം കമ്മ്യൂണിസ്റ്റ് കാര് കണ്ണൂരിൽ തന്നെയാണ്
P p Divya is vesya
Lajjikkunnu ,
അതുകൊണ്ടല്ലേ ലോകത്തു എല്ലാം ഇതിന്റെ വേര് പോയത്! ഇന്ത്യയിൽ ഇപ്പോൾ ഇവിടെ മാത്രം!! ബാക്കി എല്ലാവർക്കും മനസ്സിൽ ആയിട്ടുണ്ട്
Vidava kalu andru kudu thal avida ana
Sure 👍👍👍👍👍👍👍101%%%%%%%
നവീൻ ബാബു സാറിൻറെ മരണത്തിൽ ദുരൂഹത വളരെയേറെയാണ് ഇതിൻറെ പിന്നിൽ എത്ര വലിയ ഉന്നതനായാലും സത്യം പുറത്തുവരണം തക്കതായ ശിക്ഷ ലഭിക്കുകയും വേണം
സാർ, ഇതിനുള്ള ക്യാപ്‌സൂ ൾ ഇപ്പോൾ തന്നെ പുറത്ത് വിടും. നവീൻ ബാബുവിന് " "പയിൽസ്" ഉണ്ടായിരുന്നു എന്ന്.
സത്യം
@@sudhasudha1082പൈൽസ് ഇല്ല എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ട്
ഇപ്പോൾ capsule വീതരണം കുറവാണ് 😄
Treatment cheytha doctor re vare konduvarum.pavsm manushyan ethra anubavichittundavum. Siddharth too. Enthu kadanmaranu easwara ee party il.
ഞാൻ പറയാൻ വരുകുകയായിരുന്നു... സത്യം അതാണ് പറയാൻ പോകുന്നത്
പഠനം നടത്തി സിപിഎം കണ്ണൂരിൽ നടത്തിയ കൊലപാതകങൾ എന്ന് ഒരു പുസ്തകം എഴുതണം.കേരളത്തിൻ വിലപ്പെട്ട ഒരു ചരിത്ര പുസ്തകം ആയിരിക്കും അത്.
സത്യം പുറത്തുവന്നാൽ സാക്ഷിയേ ശിക്ഷിക്കുന്ന ആദ്യ കേസു ഇതാകാം.
എന്തുകൊണ്ട് കോൺഗ്രസുകാർ കണ്ണൂരിൽ നടത്തിയ കൊലപാതകങ്ങൾ എന്ന ഒരു പുസ്തകം എഴുതിക്കൂടാ .. അവരല്ലേ ആദ്യം കേരളത്തിൽ രാഷ്ട്രീയ കൊലപാതകം തുടങ്ങിയത് ? അബൂബക്കറിനെ 1950 കളിൽ കൊന്നതുമുതൽ അതു തുടങ്ങി
Rayavu vishayante kulapathakangalil thudangatte!
It's all over Kerala. In Idukki it was notorious 1-2-3 murder series. In Parumala Pampa college 3 ABVP boys of approx 17 years were beaten by SFI and when they jumped in to the river, while swimming they were stoned to death by SFI DYFI. Kripesh and Sarath lal in Kasarkodu. List is long..
നിൻ്റെ ആരെ എങ്കിലും തട്ടികഴിയുമ്പോൾ നിനക്ക് മനസ്സിലാകും ആര് ആദ്യം എന്ന് .
നിനക്ക് തെങ്ങിൽ കയറി കൈ വിട്ടൂടെ? @@jaalakavathil188
Excellent analysis Sir. Thank you.
ഞാനൊരിക്കൽ പോലും കണ്ടിട്ടില്ല. എങ്കിലും ആ നല്ല മനുഷ്യനെ പറ്റി കേട്ടിട്ട് വളരെ വിഷമം തോന്നി. ഒരു ADM-ന് ഇങ്ങനെ സംഭവിച്ചെങ്കിൽ ഒരു സാധാരണ മനുഷ്യന് എന്തു നീതി നമ്മുടെ സംസ്ഥാനത്ത്. എന്നാൽ സർവ ശക്തനായ, സർവജ്ഞാനിയായ , സർവവ്യാപിയായ ജീവിക്കുന്ന ഒരു ദൈവം ഉണ്ട്.ആ ദൈവം സത്യം പുറത്തു കൊണ്ട് വരും. തീർച്ച. മഞ്ജുഷയ്ക്കും മക്കൾക്കും കേരളത്തിലെ ജനങ്ങൾക്കും നീതി വേണം.
ഒന്നാം പ്രതി കളക്ടർ തന്നെയാണ്, അയാൾ അറിയാതെ ഒരു കാര്യങ്ങളും നടക്കില്ല
സത്യസന്ധർ ഭയത്തോടെ ജീവിക്കേണ്ട കാലം. അത് ഇക്കാലത്ത് അയോഗ്യതയാണ്.
പ്രേത്യേകിച്ചു സിപിഎം ഇൽ
നവീൻ ബാബുവിനെ കണ്ണൂറിനും വേണ്ട, പത്തനംതിട്ടക്കും വേണ്ട ... കാരണം അദ്ദേഹം സത്യസന്ധനും നിയമത്തെ ബഹുമാനിക്കുന്നവനും ആണ്.
കേരളം യെരണം കെട്ട കമ്യൂണിസ്റ്റ് ചേറ്റകളുടെ വിള നിലമായി മാറിയിരിക്കുന്നു...
അഹോ കഷ്ടം..... !!!!!
ഡ്രൈവറെ ഒരു ദിവസത്തേക്ക് എനിക്ക് വിട്ടുത്തരുക അവനെ കൊണ്ട് തത്ത പറയുന്നത് പോലെ പറയിപ്പിച്ചുതരം 🙏 അവൻ്റെ വാരിയെല്ല് നോക്കി ഒന്നു കൊടുത്താൽ മതി
😂
😂😂
ആ കുടുംബത്തിന് ഉണ്ടായ വലിയ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടുകയില്ല ദൈവം എന്നും അദ്ദേഹത്തിനൊപ്പം ഉണ്ടായിരിക്കും പ്രാർത്ഥനയോടെ
ഷാജഹാൻ സർ, പറഞ്ഞ കാര്യങ്ങൾ 100% ശരി യാണ്. സത്യസന്ധമായി ഒരു തീരുമാനം എടുക്കുവാൻ കഴിയുകയില്ല, കാരണം പിറ്റേന്ന് ഈ എഴുതുന്ന വ്യക്തിയെ ഇല്ലാതെ ആക്കും. ജീവന് ആർക്കാ ഭയം ഇല്ലാത്തത്.
ഇൻക്വിസ്റ്റ് റിപ്പോർട്ട് എന്ത് കൊണ്ടാണ് ആട് തിന്ന് പോകാതിരുന്നത്.
Very good question
ഇൻക്വസ്റ് റിപ്പോർട്ട് ഏതായാലും പോലീസിന് അബദ്ധം പറ്റി.... സത്യം എഴുതി വെച്ചു...... അതു തിരുത്താൻ ഉള്ള സമയം കിട്ടി കാണില്ല..... 🙏🙏🙏🙏🙏അവിടെ ദൈവം നിന്നു.... ഒരു തെളിവ് മായാതെ
മറ്റ് ഏതെങ്കിലും രാജ്യത്തിലോ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏതെങ്കിലും സ്റ്റേറ്റ്ലോ ആയിരുന്നു എങ്കിൽ ആഭ്യന്തര കലാപം ഉണ്ടായേനെ, അത്രക്കും അളിഞ്ഞ ഒരു ഭരണം ആണ് ഈ എമ്പോക്കികൾ നടത്തുന്നത്.
സർക്കാർ ജോലിക്കാരും പൊതു ജനങ്ങളും ഈ പാർട്ടിയിൽ ചേരുന്നത് ജീവന് തന്നെ അപകടമാണ് എന്നാണ് തോന്നുന്നത്. ഈ പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും ദുരൂഹത മാത്രമേ ഉള്ളു. മുൻപ് RSS കാരെയു ബിജെപി കരേയുമാണ് കൊന്നൊടുക്കിയതെങ്കിൽ ഇപ്പോൾ പാർട്ടിയിൽ വിശ്വസിച്ച അവരുടെ കൂടെ നിൽക്കുന്നവരെ യാണ് കൊന്നൊടുക്കുന്നത്. ഇതാണ് കമ്മ്യൂണിസം. ....
23:40 😅
Full support to Madam Manjusha and family.
ഇതൊക്കെ ആ ഭാര്യ ആയ. മഞ്ജുഷയോ ഏതൊരു ഭാര്യക്കും സഹിക്കാൻ പറ്റില്ല. ഭയങ്കരം. ആ യക്ഷിയെന്ന ദിവ്യ അവളെ നുണ പരിശോധനാകും വിദേയ ആകണം.
പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തുവരും
കൂട്ടത്തിൽ ദിവ്യയെയും പ്രശാന്തനെയും
ദൈവം എന്നൊരു ശക്തിയിലാണിപ്പോൾ ആശ്രയം ഈ കൊടുംക്രൂരത ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു
😊😮
ബന്ധുക്കളില്ലാതെ എങ്ങനെ ഇക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടത്താൻ കലക്ടർക്ക് എന്തതികാരം. ഷംസുദ്ദീനെ. എന്തു കൊണ്ട് ചോദ്യം ചെയ്തില്ല.പ്രശാന്തനെ തു കൊണ്ട് ചോദ്യം ചെയ്തില്ല. CBI അന്വേഷണം തന്നെ വേണം കോടതി തടസ്സം നിൽക്കുരുത്
പണ്ട് കെ എസ് ഈ ബി ചെയർമാൻ രാജൻസറിനെയും ഇതുപോലെ കൊന്നതാണ് ലാവലിൻ കേസിന്റെ ഫയൽ ഒപ്പിടാൻ വിസമ്മതിച്ചത് കൊണ്ട് 😢😢
😢😢😢
@@anjanaanu1379അപ്പം എടങ്ങാറുണ്ടാക്കുന്നവനെ തട്ടി ധനം മാർഗ്ഗം സൈഫാക്കുന്ന ഒരു മാർഗമായി കമ്മ്യൂണിസ്റ്റിനേയും മാറ്റി.ജനങ്ങൾ ചിന്തിക്കുന്നത് നന്ന്.നമുക്ക് നല്ലത് ഗാന്ധിജിയുടെ ജനാതിപത്യം തന്നെ.നാടിന്റെ സ്വാതന്ത്ര്യം നമുക്ക് വാങ്ങിത്തന്നു നമ്മുടെ നേതാക്കൾ ദീർഘ ദൃഷ്ടിയോടെ നമുക്ക് ഉണ്ടാക്കി തന്ന മതേതര ജനാതീപത്യ സോഷ്യലിസ്റ്റ് ഭരണം.നമുക്കത് മതി.
ആ ജഡ്ജിയുടെ ചോദ്യം വല്ലാത്ത അത്ഭുതം തന്നെ കൊല്ലപ്പെട്ടവൻ തെളിവു കൊടുക്കണം ജഡ്ജിക്ക് കേസ് ഡയറി കിട്ടിയിട്ടും ഒന്നും മനസ്സിലായില്ലെങ്കിൻ പിന്നെ എന്തു കേസ് ......😢
കമ്മ്യൂണിസം ഭരണകൂടം ഉള്ള രാജ്യങ്ങളിൽ ഒക്കെ ഇതാണ് നടക്കുന്നത്, China, North korea, pazhaya poland, Soviet union, ഭീകരം ആണ് കേരളത്തിന്റെ അവസ്ഥ
മഞ്ജുഷ നവീൻ ബാബുവിന്റെ മൃതദേഹം സംസ്കരിയ്ക്കാതെ കേസ് തെളിയുന്നതുവരെ സൂക്ഷിച്ചു വയ്ക്കണമായിരുന്നു.
അവരൊരു കമ്മിയാ പാർട്ടി ചതിക്കില്ല
അവർക്ക് പിന്നീടാണ് മനസ്സിലായത് കൊലപാതകം ആണെന്ന് 🙏🙏🙏പാവങ്ങൾ.. അവർ പാർട്ടി യേ വിശ്വസിച്ചു.... പാർട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞപ്പോൾ.. സിപിഎം എല്ലാം തെളിയിക്കുമെന്ന് കരുതി.... 🙏🙏
എന്തൊക്കെ സംശയങ്ങൾ പൊന്തിവന്നാലും ഒരു കാര്യം ഉറപ്പാണ്..സത്യം പുറത്തു വരണം..അതിനു ഒരു ഉന്നത അന്വേഷണം നടക്കണം..അതിനെന്താ ഇത്ര വിഷമം...ഒരു ജീവൻ്റെ കാര്യമല്ലേ...സത്യം ജയിക്കട്ടെ...
നവീൻ ബാബുവിനെ അഴിമതിക്കാരൻ ആക്കുന്നവർ രക്തക്കറ പൈൽസിന്റെ അസുഖം കാരണമാണെന്ന് വാദിക്കും
നമ്മുടെ ആരോഗ്യ മന്ത്രി ഉടനെ പ്രസ്താവന ഇറക്കും.
👍👍👍👍👍
നവീൻ സാറിന് എന്തു സംഭവിച്ചു എന്നറിയാൻ എല്ലാ മലയാളികളും കാത്തിരിക്കുന്നു അദ്ദേഹത്തിൻ്റെ ആത്മാവ് ഇവിടത്തന്നെയുണ്ടാവും സത്യം തെളിയണേ എന്നാണെൻ്റെ പ്രാർത്ഥന '
ബെഹുമാന പെട്ട കോടതി സത്യം പുറത്ത് കൊണ്ടുവരണം
ഒരു സിനിമയിൽ നെടുമുടി വേണു (തമ്പുരാൻ)വിനെ തട്ടാൻ വാടക കൊലയാളിയെ ഏർപ്പാടാക്കാൻ ശ്രീനിവാസനും കരമനയും മമ്മുക്കോയ വഴി മോഹൻ ലാലിനെ ബോംബെയിലെത്തി കാണുന്നു. ഇന്നാണ് തിരക്കഥ എഴുതിയിരുന്നുവെന്കിൽ ബോംബെയ്ക്കു പകരം കണ്ണൂർ ആകാമായിരുന്നു. 😂😂😂😂😂
മമൂക്കൊയ... ഗോവിന്ദന്റെ റോൾ....
@murukesh🤣🤣🤣🤣🤣ka
അദ്ദേഹത്തിന്റെ രഹസ്യഭാഗത്ത് ക്രൂരമായ മർദ്ദനം ഏറ്റിട്ടുണ്ട് 😢
ഫോറൻസിക് സർജൻ എപ്പോഴും സത്യസന്ധനായിരിക്കും, അല്ലാതെ പ്രവർത്തിച്ചാൽ അനന്തരഫലം ഭീകരമായിരിക്കും
നവിനെ അപമാനിക്കാൻ അന്ന് കലക്റ്റർ സന്നിഹിതനായിരുന്നു.
പോസ്റ്‌മോർട്ടം പെട്ടന്ന് നടത്താൻ കലക്റ്റർ ഇടപെട്ടു.
കുടുംപത്തിന് ഒരുനോക്കു കാണാൻ പോലും കാത്തിരിക്കാതെ പോസ്റ്മാർട്ടം നടത്തി,
കുടുംബത്തിനോ മറ്റുള്ളവർക്കോ ബോഡി പോസ്റ്മോർട്ടം ചെയ്യുന്നതിന് മുന്പ് കാണിച്ചുകൊടുത്തില്ല ,
രണ്ടാമതായി പോസ്റ്‌പോർട്ടം നടത്താൻ അവസരം ഇല്ലാതാക്കി എന്തിന് ബോഡി കത്തിച്ചു കളഞ്ഞു.
കുടുംബം പെട്ടന്ന് കത്തിക്കാൻ തയാറാവതിരുന്നിട്ടും എന്തിനീ കടും കൈ ചെയ്തു
ഫോൺ കോളുകളും മൊബൈൽ ഡിറ്റൈൽസും ഇതുവരെ വെളിപ്പെടുത്തുന്നില്ല .
വീട്ടിലേക്ക് തീവണ്ടിയിൽ നിന്നും വിളിച്ചിരുന്ന വെക്തി എങ്ങിനെ വീണ്ടും ആ വീട്ടിൽ എത്തി,
ഡ്രൈവറെ എന്തുകൊണ്ട് കൂടുതല് ചോദ്യം ചെയ്യുന്നില്ല.
എന്തുകൊണ്ട് കൊലപാതകത്തെ അതുമഹത്യയാക്കി മാറ്റാൻ ധൃതി കാണിക്കുന്നു .
കലക്റ്റർ ഇടപെട്ട കേസ് ആയതുകൊണ്ടാണോ നാവിൻ ബാബുവിന് നീതി വൈകുന്നത്
പോസ്റ്റ് മോർട്ടം നടന്നിട്ടില്ല അതാണ് കാര്യം 🥶
കമ്മിക്കുട്ടത്തിൽ പെടാതെ നട്ടെല്ലുള്ള കോടതി ആണെങ്കിൽ മാത്രമേ സിബിഐക്ക് കൊടുക്കുവാൻ കഴിയൂ
ഇവിടുത്തെ പ്രതിപക്ഷം ഈ വിഷയത്തിൽ എന്ത് പറയുന്നു. അവർ ഉറങ്ങുകയാണോ. അതോ അവർക്കും ഇതിൽ പരോക്ഷമായ പങ്കു ഉണ്ടോ. എന്തായാലും കേരള ജനത പെട്ടു. ആരെ വിശ്വസിക്കും😢 ആരെ തിരഞ്ഞെടുക്കും. എല്ലാ തിണ്ണ യൂം മണ്ണ് തന്നെ😮😮
പ്രതി പച്ചം .... ചത്തു.. ഇന്ന് ശ്രദം ആയിരുന്നു...
👍👍👍👍👍👍
@georgepage🤣🤣🤣🤣🤣🤣orge8769
ആദരാജ്ഞലികൾ പ്രതിപച്ചതിനു
പ്രതിപക്ഷത്തിന് അതിനൊക്കെ എവിടെയാ സമയം?
അടുത്ത ഭരണം എന്തായാലും അവർക്ക് തന്നെയാണല്ലൊ..
വകുപ്പ് വിഭജന ചർച്ചകളൊക്കെ ഇപ്പോഴേ തുടങ്ങിക്കാണും..
സിപിഎം നോട് ഇപ്പോൾ തോന്നുന്നത് അറപ്പും വെറുപ്പും മാത്രം... ദുഷ്ടരെ..... നിങ്ങൾ സത്യം എന്താണെന്ന് നവീൻ സാറിനെ കണ്ടു പഠിക്കണമായിരുന്നു. പണത്തിന്റെ പിന്നാലെ പായുന്നവർക്ക് എവിടെ സത്യം... എവിടെ നീതി... എവിടെ മനുഷ്യത്വം....... 😱
പുരുഷന്മാരിലെ ആർത്തവമാണ് കാരണമെന്ന് നമ്മുടെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ എന്നാലും ഞങ്ങൾ ADMന്റെ കുടുംബത്തോടൊപ്പമാണ്
അപ്പോൾ മുഖ്യന്റെ കണ്ണൂർ സേഫ് അല്ല എന്ന് 100% തെളിഞ്ഞു അല്ലേ????
Alla criminals party ulla keralame safe alla ennu veendum thelinju
പണത്തിനും അധികാരത്തിനും മീതെ ഒന്നും പറക്കില്ല.. സർ... സത്യസന്ധത ക്ക് എന്ത് വില... എന്ന ചോദ്യം മാത്രം ബാക്കി സർ
FULL SUPPORT NAVEEN B FAMILY, ELLAM PURATH VARETTE
ഒരു കാരണവശാലും കുറ്റക്കാരെ രക്ഷപെടാൻ കോടതി അനുവദിക്കരുത് കോടതിയെ നമുക്ക് വിശ്വാസമാണ് 🙏
Good night welcome to malayali vartha inside give the reports very important thank you very much God bless us
സ്ഥലം മാറി പോകുന്നവർ താമസിക്കുന്ന മുറി putty😂താക്കോൽ കൊണ്ട് പോകുമോ തിരിച്ചു വന്നു തുറന്നു തൂങ്ങി ചാകാം എന്ന് കരുതി അതു തന്നെ അല്ല ഡ്രൈവർ രാവിലെ വീട്ടിൽ വന്നപ്പോൾ മുറി തുറന്നു കിടക്കുന്നതു കണ്ടപ്പോൾ തന്നെ ചത്തുകാണും എന്ന് കരുതി മറ്റു ഒരാളെ കൂടി വിളിക്കാൻ പോയത് പുള്ളി ക്കു ജ്യോതിഷം വല്ലതും വസമുണ്ടോ? കഷ്ടം എവിടുത്തെ കോടതിയും കൊള്ളാം എല്ലാം കൊള്ളാം
ശരിക്കും നവീൻ ബാബു മുനീശ്വരൻ കോവിലിൻെറടുത്ത് ഇറക്കി വിട്ടുവെന്ന് ഡ്രൈവർ പറയുന്നത്
വിശ്വസിക്കാൻ
പറ്റില്ല.ഡ്രൈവറടക്കം ഈ കൊലപാതകത്തിൽ പന്കെടുത്തിട്ടുണ്ട്. രാവിലെ ക്വാർട്ടേഴ്സിൽ
ചെന്ന ഡ്രൈവർ
വിറച്ചത് വെറുതെയല്ല.
സ്വയം മനസ്സീക്ഷിയെ
ചതിച്ചിവൻ
You said it, Mr. Shajahan
റബ്ബേ നീ ഇതിന്റെ സത്യം പുറത്തുകൊണ്ട് വരണേ.
കൊലപാതകമല്ലെങ്കിൽ എന്തിനാണ് ദൃതിയിൽ പോസ്റ്റ്മോർട്ടം ചെയ്തതും ദ്രുതഗതിയിൽ. മൃതുദേഹം തീയിൽ ദഹിപ്പിച്ചതും?????????
അത് എത്രയും പെട്ടെന്ന് നടത്തിയെടുക്കാനല്ലെ
കണ്ണൂർ ജില്ലാ സെക്രട്ടറി മൃതദേഹത്തിന്റെ കൂടെ നവീൻബാബു വിന്റെ വീട്ടിൽ പോയത്..
സുപ്രീംകോടതിയിൽ പോകേണ്ടി വരും എന്നാണ് തോന്നുന്നത്
ഇതു വരെ നമ്മൾ പൊതുവെ വിശ്വസിച്ചിരുന്നത് CPM രാഷ്ട്രീയ എതിരാളികളെ നിഷ്ടൂരമായി കൊലപ്പെടുത്തും എന്നായിരുന്നു. പക്ഷെ അവരുടെ മാഫിയ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരെ വക വരുത്താനും അവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ്. അതു കൊണ്ടു മാത്രമാണ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് തന്റെ പോക്കറ്റിൽ തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.
👍👍👍👍കൊലയുടെ എക്സ്പീരിയൻസ് നല്ലത് പോലെ യുണ്ട് പിണറായി വിജയന്...... 👍👍👍👍കുറേ പേരെ കൊന്നിട്ടുണ്ട് എന്ന് കേൾക്കുന്നു 😡
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരുടെ കയ്യിലും പാപത്തിന്റെ ചോരക്കറ ഉണ്ട് . വോട്ടിലൂടെ ശക്തമായി പ്രതികരിക്കാൻ അവസരം ഉണ്ട് നിങ്ങൾക്ക്
ഡൽഹിയിൽ നടന്ന ഒരു കൊലപാതകത്തിനെ ആധാരമാക്കി എടുത്ത സിനിമയിൽ കേസന്വേഷണം നടത്തി തെളിവ് നശിപ്പിച്ച പോലീസിനെ സിബിഐ ചോദ്യം ചെയ്യുന്ന ഭാഗമുണ്ട്. അതുപോലെ ആദ്യം അന്വേഷണം നടഥ്തീയവരെയും എസ്ഐറ്റി യെയും നന്നായി ചോദ്യം ചെയ്താൽ അവരെ അറസ്റ്റ് ചെയ്യണ്ട അവസ്ഥയിൽ വരും കാര്യങ്ങൾ
ഇത്രയും വലിയ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് കേരളത്തിലെ ഭരണം ആരെയോ രക്ഷിക്കാൻ വേണ്ടി പിന്നെ പറയാനുണ്ടോ സാധാരണ ജനങ്ങളുടെ കാര്യം ഈ അടിമ പാർട്ടിയിൽ നല്ല ആൾക്കാർ ഇല്ലേ
ഡ്രൈവറെ CBI ഐസ് കട്ടയുടെ മുകളിൽ കിടത്തി യ ശേഷം ചോദ്യം ചെയ്താൽ തത്ത പറയും പോലെ അവൻ പറയും..
രാജ്യദ്രോഹികൾക്ക് ക്‌ളീൻചീട്ട് കൊടുക്കുന്ന അൽകേരളത്തിൽ മഞ്ജുഷക്ക് നീതി നടക്കാത്ത സ്വപ്നം
സംഘി ചാണകമേ നീ ഇതിലും
ഷാജഹാൻ സർ താങ്കൾ നിയമം പഠിച്ച ആളല്ലേ. അങ്ങേക്ക് നമ്മുടെ നിയമത്തിൽ വിശ്വാസം ഉണ്ടൊ. സത്യസന്തമായ മറുപടി ഉണ്ടാകുമെന്നു കരുതുന്നു 🙏
ഒരു കൊലയാളി പാർട്ടി ഭൂരിപക്ഷം നേടി വീണ്ടൂം വീണ്ടൂം അധികാരത്തിൽ വരുന്നുണ്ടെങ്കിൽ നമ്മുടേ നാട്ടിലെ ജനങൾ എത്രമാത്രം മനുഷ്യത്വം ഉള്ളവരായിരിക്കും....
ഡ്രൈവർ, പ്രശാന്തൻ, കളക്ടർ ഇവരെ ഈർക്കിൽ പ്രയോഗം നടത്തിയാൽ എല്ലാം പുറത്തു വരും 👍
എന്തിനാണ് ഈർകിളി, ഗ്ളൗസിട്ട് പിടിച്ചൊതുക്കിയാൽ ഇവന്റെ തന്തവരെ തത്തപോലെ പറയും.
കോടതി കനിയട്ടെ 🙏
ദൈവമേ സത്യം തെളിയണെ🙏🙏🙏
ചുണ്ടിലും, നഖങ്ങൾക്കും നീലനിറം ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്
കളകറ്റർക്ക് ഈ സംഭവത്തിൽ കാര്യമായ പങ്കുണ്ട്.
അള്ളാഹുവേ ഈ കേസ് തെളിഞ്ഞാൽ മതിയായിരുന്നു 🤲
ഭരണക്കാർ മരണകരാറുകാർ,
കോടതി ഈ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ കരുണ ഉണ്ടാവണം! അപേക്ഷയാണ്!
പിണറായി വിജയൻ പറയും ആണുങ്ങൾക്ക് menses തുടങ്ങിയത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് മുടന്തൻ ന്യായങ്ങൾ കേൾക്കാനിരിക്കുന്നതേയുള്ളു ഇതിനെ കിറി മുറിച്ചു സത്യത്തിൻ്റെ പാതയിലെത്തണം
ഇവിടെ ഒരു രാജാവ് ഉണ്ടല്ലോ പാവ സ്വർണ്ണക്കടത്തിൽ ആയിരിക്കും രാജാവ്
പരിയാരം മെഡിക്കൽ കോളേങ്ങിൽ ജോലി ചെയ്യുന്ന സകലരും പിണു കുഞ്ഞുങ്ങളാണ്. CBI വന്നാലും ഒരു കോപ്പും നടക്കില്ല
CBI, തന്നെ അന്വേഷിക്കണം
ദൈവം നവീൻ സാറിനോടൊപ്പം ഉണ്ട്. With prayers🙏❤️❤️❤️
കോടതി കണ്ണു തുറക്കാത്തതാണ കഷ്ടം വിശ്വാസമുള്ള്ള് കോടതി മാത്രം
ചാനൽകാർക്ക് Big salut❤️❤️❤️
Such Postmortem Surgeon should be investigated and if found guilty , they should be tried under Destroying evidence section and send jail for the rest of their lives
You are exactly correct.All circumstances pointed for a planned murder.Without proper scientific investigation, the truth not come out.Hence all well-wishers of Kerala people will support for proper investigation for justice.
കേരളജനത കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൊടും അപരാധമാണ് ചെയ്തത്.താൻ ഇരിക്കുന്ന കൊമ്പ് സ്വയം മുറിച്ചിട്ടു.
Shajahan Sir ..prayers for your good health and long life. God bless you.
For your straightforwardness and guts ..
Always stand for right🎉🎉
ആദ്യ അറസ്റ്റ് ഡ്രൈവറെ, രണ്ടാമത്തേത് ദിവ്യ, പിന്നെ പ്രശാന്തൻ, അത് കഴിഞ്ഞാൽ കലക്ടർ അങ്ങിനെ പോവും അറസ്റ്റ് പരമ്പര
വാളയാർ ... മുതൽ എത്ര എത്ര കേസുകൾ??????? എന്നിട്ടും പ്രഭൂതന്മാർ ഉറക്കം നടിക്കുന്നു...... 😭😭😭4😭3433😭😭😭😭
നവീൻ സാറിന്റെ കുടുംബത്തിന് നീതി ലഭിക്കണം.