പിസിഒഡി എങ്ങനെ പരിഹരിക്കാം? പിസിഒഡി ഡയറ്റ് പ്ലാൻ | PCOD Diet plan

Поділитися
Вставка
  • Опубліковано 1 січ 2024
  • ഇന്നത്തെ കാലത്ത് പല സ്ത്രീകളേയും ചെറു പ്രായത്തിലെ പെണ്‍കുട്ടികളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി. തെറ്റായ ജീവിതശൈലി, ജനിതകകാരണങ്ങൾ. മാനസികസമ്മർദ്ദം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പി.സി.ഒ.ഡിയിലേയ്ക്ക് ഒരാളെ നയിക്കുന്നത്. മെറ്റബോളിക് അവസ്ഥ കൂടിയാണിത്. ലോകത്ത് 10 ദശലക്ഷം സ്ത്രീകളെ ബാധിക്കുന്ന ഒരു അസുഖമാണ് പി.സി.ഒ.ഡി. അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.) എന്ന പേര് ഉണ്ടായത്. പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും മാത്രം മാറ്റിയെടുക്കാവുന്ന ‘അസുഖമല്ല’ ഇത്. നല്ല ഭക്ഷണശൈലിയിലൂടെ ഇതിന് നിയന്ത്രിക്കുവാൻ സാധിക്കും. ബാലൻസ്ഡ് ആയ ഡയറ്റ് പിൻതുടരേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #PCOD #PCOD_diet #പിസിഓഡി #മുഖത്തു_മുടി
  • Навчання та стиль

КОМЕНТАРІ • 51

  • @subairsubair579
    @subairsubair579 Місяць тому +9

    ഇങ്ങനൊക്കെ ചെയ്ത് 4 വർഷത്തിനു ശേഷം എനിക്കിപ്പോ ഒരു കുഞ്ഞിനെ കിട്ടി

    • @nooraa..__35
      @nooraa..__35 16 днів тому

      Idh ennum cheydh kond irnno

    • @fasilov973
      @fasilov973 14 днів тому

      Pigmentation undayirunno

  • @shajilasidhik5815
    @shajilasidhik5815 6 місяців тому +21

    Correct aan sir paranjath. 4 months aayi exercise diet cheythu weight loss undayi koodathe Pcod problem okke nannaayit maari. Body pain um kuranju

  • @user-xd6dr9zf8j
    @user-xd6dr9zf8j 6 місяців тому +8

    മെലിഞ്ഞവർക്കും ഈ diet plan തന്നെ ആണോ

  • @lissasubramanian3489
    @lissasubramanian3489 6 місяців тому +4

    Very good information, Thankyou docter

  • @ashavasanthakumar8385
    @ashavasanthakumar8385 6 місяців тому +2

    Very good information...thank u Dr 🙏🙏

  • @user-zn1ke3rr2u
    @user-zn1ke3rr2u Місяць тому +1

    ❤ thnx 👍 doctor ji

  • @sajithagafoor2117
    @sajithagafoor2117 6 місяців тому +4

    Good information thank you dr 🎉🎉🎉

  • @user-fc8jg9zf7b
    @user-fc8jg9zf7b 6 місяців тому +1

    Sir paranjath 100% correct aanu

  • @jyothib748
    @jyothib748 6 місяців тому +1

    Good information and helpful remedies forPCOD patients. Thanku doctor. My request to do a video about Fibromyalgia. Now suffering pain related to this...

  • @RosemolThampi
    @RosemolThampi 6 місяців тому +1

    Thank you Dr.

  • @dinuvimal6783
    @dinuvimal6783 Місяць тому

    I like this Dr very much

  • @itsmyworld8095
    @itsmyworld8095 6 місяців тому +5

    Hypothyroidism e content vdeo cheyyu dr pls

  • @roshnisivadas7764
    @roshnisivadas7764 Місяць тому

    Black tea il jaggery powder use cheyamo instead of sugar, pne rawa, raggi upayogikamo

  • @ashbinvlogs8743
    @ashbinvlogs8743 11 днів тому

    Thanx doctor

  • @suryasuresh6845
    @suryasuresh6845 6 місяців тому +1

    Enikum pcod und athukudathe fibrotid und athinu enthu cheyanam 2cm und fibroyid. Nalla naduvethanaund

  • @user-oe3hy6pk2s
    @user-oe3hy6pk2s 3 місяці тому

    Thanks dr

  • @user-cv1jg6sw8c
    @user-cv1jg6sw8c Місяць тому

    Thanks Do

  • @aamihaneef2082
    @aamihaneef2082 6 місяців тому +1

    P c o d ullavark pal ulppannangal kazhikamo.Dr

  • @Sinimol-li5vj
    @Sinimol-li5vj 6 місяців тому +1

    Hi sir happy new year

  • @Banu-ni9nd
    @Banu-ni9nd 6 місяців тому

    Supeb👍👍

  • @varghesev507
    @varghesev507 6 місяців тому

    Pcod kellkkunnu but ithinte full detail video idamo?
    Ulcer, gastric,colostroll,vayatile Cancer,maladwara cancer ithokkke kettitund.

  • @Shamsi234
    @Shamsi234 6 місяців тому +1

    Pcodk venda excerise oonu paranjutharumo

  • @afsalaanahzain7590
    @afsalaanahzain7590 6 місяців тому

    ❤❤

  • @shemishemi8212
    @shemishemi8212 6 місяців тому

    👍👍👍👍

  • @renukagnair3816
    @renukagnair3816 6 місяців тому

  • @SumayyaAjmal-ie8eu
    @SumayyaAjmal-ie8eu 6 місяців тому

    ❤❤❤

  • @riyanasrin7287
    @riyanasrin7287 Місяць тому

    Chicken , oats ,milk,egg idhonnum kazhikeedhennu kettu???

  • @Appuz-l4o
    @Appuz-l4o 13 днів тому

    Sir 1 egg full ayit kazhikamo

  • @Asna__Salu
    @Asna__Salu Місяць тому +1

    Dr enikk pcod und dr kanichappol Femilon 0.15 mg/0.02mg enna tablet aan enikk suggest cheydhadh adh njn 21 days kazhichu but ippozhum periods aaytt illa ee tablet ennod 6 month continues aaytt kazhikkaanum paranju plzz reply

    • @hafsathmnshuib5160
      @hafsathmnshuib5160 Місяць тому

      Aa tablet nte kude oru bedsheet valippathil ulla paper ille vayichu nokan.adinte side effects oke. Enikum thannirnni. Bt njn kayichilla

  • @noufiyanoushad3087
    @noufiyanoushad3087 2 місяці тому

    Sir lean pcod ye kurich video cheyyamo

  • @srideviregu9751
    @srideviregu9751 6 місяців тому

    Intramural fibroid nae kurichu onnu parayamo

  • @sajinirajan8313
    @sajinirajan8313 6 місяців тому

    Can u tell about after hysterectomy diet and do and don't

  • @saleenaais8946
    @saleenaais8946 6 місяців тому +7

    😂😂 Melinjavar ennonnum PCOD ku ela. 45 kg ullu. 20 vayasilu thudagitha pcod🙏🙏

  • @sejim123
    @sejim123 6 місяців тому

    Dear Women out there who have pcod ,pls check ur Vitamin d also and take medicine . It will surely make some positive change❤

  • @kpmuhsinafathima7449
    @kpmuhsinafathima7449 6 місяців тому

    Chiken kykan pattumo

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 6 місяців тому

    🙏🏻🙏🏻🙏🏻qq❤

  • @sunisarovar9348
    @sunisarovar9348 6 місяців тому

    Egg kazhikkamo

  • @user-xd6dr9zf8j
    @user-xd6dr9zf8j 6 місяців тому

    Thank you doctor

  • @Aaliz_vlogz
    @Aaliz_vlogz Місяць тому

    Pcod mari enn ngnariyam

  • @fabifabizzz
    @fabifabizzz 2 місяці тому

    🤍

  • @shijithkumarp7837
    @shijithkumarp7837 Місяць тому

    PCOD
    പഴയ ചോറ് ഒണക്ക ദോശ
    ഇവ കഴിക്കാം

  • @shanu9634
    @shanu9634 6 місяців тому

    ❤❤

  • @treesakurian7039
    @treesakurian7039 6 місяців тому

    ❤️