PCOD അറിയേണ്ടത് എന്തെല്ലാം - Dr Manoj Johnson & Dr Marian George

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 180

  • @celinavijayan7631
    @celinavijayan7631 10 місяців тому +6

    Blessed doctors..
    Kids too are very cute..
    Jiah must have started exploring..
    God bless you all..

  • @cillacinta7491
    @cillacinta7491 8 місяців тому +18

    Lean pcod ne kurich video cheyyavo please

  • @AnshidhaAnshi-h1r
    @AnshidhaAnshi-h1r 10 місяців тому +14

    Sir please lean pcos nttee oru video cheyyaammoo. Kure perkk adh help full aaahn

    • @sejim123
      @sejim123 9 місяців тому +1

      Yes please

  • @Mridul.M
    @Mridul.M 9 місяців тому +10

    Sir please lean pcod ye kurich oru video cheyyane ath engane pariharikkam enn paranju thruu.. 🙏🙏🙏

  • @sandrarosemathew716
    @sandrarosemathew716 8 місяців тому +12

    Lean PCOD kurich oru video cheyyamo

  • @athirasnair9953
    @athirasnair9953 9 місяців тому +7

    Sir lean pcod ye pattti vidio idamo Ente Marriage kazhinchatha

  • @bluemoon7362
    @bluemoon7362 9 місяців тому +22

    Lean pcos നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Mridul.M
      @Mridul.M 9 місяців тому +3

      It's necessary please do it sir🙏🙏

    • @raniyanusreen323
      @raniyanusreen323 8 місяців тому +2

      Waiting

    • @lincyfjohn6839
      @lincyfjohn6839 8 місяців тому +4

      Njanum. എല്ലാ മാസവും periods വരുന്നുണ്ട്. But lean pcos und. Body weightum illa

  • @myworld-py3wh
    @myworld-py3wh 9 місяців тому +9

    ഒരുപാട് വീഡിയോസ് കണ്ടിട്ടും ഇപ്പോഴാണ് pcod ,pcos എന്താണെന്ന് മനസ്സിലാകുന്നത് thanku dr

  • @ShahzinMuhammed-e9u
    @ShahzinMuhammed-e9u 4 місяці тому +2

    Hi doctor. Enik pcod ഉണ്ട് viramin d വളരെ കുറവാണ്. കഴിക്കുന്ന food ഇൽ മുട്ട ഉൾപെടുത്താമോ. Pls reply

  • @balck_soul9938
    @balck_soul9938 3 місяці тому

    ഡോക്ടർ ഞാൻഡോക്ടർറുടെ പാലാ ഹോസ്പിറ്റലിലെ പേഷ്യന്റ് ആണ് എനിക്ക് ഡോക്ടറോഡ് ഒന്നു നേരിട്ട് സംസാരിക്കണമായിരുന്നു 🙏🙏🙏🙏🙏

  • @Goldenstar6505
    @Goldenstar6505 2 місяці тому +1

    എനിക്ക് PCOD ഉണ്ട്. പീരീഡ്സിൽ flow കുറവാണ്. പിരീഡ്സിൻ്റെ രണ്ട് ദിവസം മുമ്പ് മുതൽ ഇടതു വശത്തെ ഇടുപ്പിൽ നിന്നും അടിവയറിലേക്ക് ഒരു വേദന വരും.15 ദിവസത്തോളം നീണ്ടുനിൽക്കും. ഇടക്കിടക്ക് ഈ വേദനയുണ്ടാകും. സ്കാൻ ചെയ്തപ്പോൾ സിസ്റ്റുകൾ ഉണ്ട്. മറ്റൊരു കുഴപ്പവുമില്ല. യൂറിൻ ടെസ്റ്റിലും പ്രശ്നമില്ല തൈറോയ്ഡും നോർമൽ' എക്സറേ യിലും ഒരു കുഴപ്പവുമില്ല.പിന്നെന്തായിരിക്കും ഈ വേദന ക്കു കാരണം.PCOD ഉള്ളവർക്ക് ഇങ്ങനെ വേദന വരുമോ? ഡോക്ടർ

  • @dhanishashamjith823
    @dhanishashamjith823 8 місяців тому +6

    Dr enik pcod ഉണ്ട് overyian cyst aanu. Periods regular alla. Hair loss undu

    • @Philipkv-i5w
      @Philipkv-i5w 6 днів тому

      ആണോ ഒത്തിരി പോകുന്നുണ്ടോ hair

  • @vandanap2570
    @vandanap2570 7 місяців тому +2

    Sir enik 19 age aayi 3 month munne scan cheyithapol pcod und kandu.. But dr paranj ith kuzhappamila melnjittallennu... Pakshe njn periods aayit 2 month aayi... Dr marunnu thannu ath kudichapol periods aayirunnu pakhse 10 days okke blood poyirunnu... Pinneed aayilaa..oru solution paranj tharo ❓️

  • @UnniKrishnan-kb7yu
    @UnniKrishnan-kb7yu 4 місяці тому +3

    31 വയസുണ്ട് 6,4, വയസുള്ള 2മക്കൾ ഉണ്ട്,172cm ഹെയറ്റ് , 90 kg വൈറ്റ് ഉണ്ട് PCOD ഉണ്ട്, മുടികൊഴിച്ചിൽ, കഴുത്തിൽ കറുപ്പ്, പിരീഡ് 4മാസത്തിൽ ഒക്കെ ആണ്, വെയ്റ്റ് കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം, pcod മാറുമോ

    • @Afsal_shani
      @Afsal_shani 9 днів тому

      Kuttikal aaya shesham aano Pcod vanne..?

  • @houlathfaizal9806
    @houlathfaizal9806 8 місяців тому +2

    35വയസ്സുണ്ട്.12.9. വയസ്സ് ഉള്ള കുട്ടികൾ ഉണ്ട്.60k. Waight ഉണ്ട്. എല്ലാത്തിനും മടി ആണ്. എന്നാലും വീട്ടിൽ ഒറ്റക് ആയത് കൊണ്ട് എല്ലാ ജോലിയും ചെയ്യുന്നു. മെൻസസ് ragular ആണെങ്കിലും സീസൺ മാറുമ്പോൾ currect അല്ല. നന്നായി ഹെയർ കൊഴിച്ചിൽ ഉണ്ട്. Facil ഒക്കെ hair growthഉണ്ട്. ഡോക്ടർ കാണണോ. 😢വെയിറ്റ് കുറച്ചാൽ ശരിയാകുമോ

  • @shasnak5023
    @shasnak5023 2 місяці тому +1

    Enikk first periods aakunnath 9thilan athum marunn kudichitt!pnne angott irregular periods ayirnn,Athm mikkathum marunn kudichittokke!ippo marunn kudikkarilla oru 2 mnthil once verm anganeya ippo!!ente condition pcos aahnonn enikkariyilla!!angane excess Roma valarchayilla,bayankaramaya acne’s illa,but body weight koodarund!!!idk what to do,njn ithu mind cheyaareyillla!!ippo 18 age aahn!!!

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 місяці тому +2

    Marian Dr nu space kittathe pole thonni....madam paranju avassanippikkunnathinu munne sir paranju thudangumbol kelkkunnavrkum complete aavatha pole......randalum nannayi explain cheyyunnund.....Randalum ottakk ottakk avatharippikkunnathanu nallathenn thonni sir ......

  • @AshlyAnilkumar
    @AshlyAnilkumar 3 місяці тому +1

    Dr ente marriage kazhinjitt 1 yr avunnuuu. Ethuvare ഗർഭ നിരോധന ഗുളികകൾ kazhichittilla. But baby unddavunnilla ath nthanu reason. Please replay

  • @seethamanuseethamanu9599
    @seethamanuseethamanu9599 9 місяців тому +8

    Sir pcos thyroid fatty liver e moonum anikund oru nalla food plan paranju tharumo

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

    • @MyLittleWorld8915
      @MyLittleWorld8915 9 місяців тому

      Njn eduthirunnu..
      Nik result kittiya product und.
      Venel senior coach nte no tharam

    • @fasilov973
      @fasilov973 4 місяці тому

      Entha sadanam parayoo

  • @malayali9167
    @malayali9167 4 місяці тому +1

    മാം, വർഷങ്ങൾക്കു് മുൻ മ്പ് ഒരു ഡോക്ടറുടെ ലേഖനം വായിച്ചു അതിൽ പറയുന്നത് 8 വയസ്സുവരെ ശരീരത്തിനാവശ്യമായ യാതൊരു വിധ ഘടഖങ്ങളും എത്താത്ത കുട്ടികൾ 8 വയസ്സിനു ശേഷം തടീക്കാൻ തുടങ്ങും അങ്ങനെ PCOD യും തുടങ്ങുമെന്നാണ് ഇതിൽ വാസ്തവമുണ്ടോ

  • @siliyaak
    @siliyaak 9 місяців тому +6

    PCOD kond aake maduthu eniku ipol weight kurakuvanu

    • @mufeeda463
      @mufeeda463 9 місяців тому +1

      ​@kabirmansoori8636is this true ? Who suggested this medicine

    • @Shraddha860
      @Shraddha860 9 місяців тому +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk

    • @arunimaaaaaaaaaa
      @arunimaaaaaaaaaa 8 місяців тому

      ഇത് tablet കഴിച്ച മാറുമോ pcod

  • @ShamseerT-v8h
    @ShamseerT-v8h 9 місяців тому +47

    Dr എന്റെ മകൾക് pcod ഉണ്ട്. ഇപ്പോൾ ഹോസ്റ്റലിൽ നിന്ന് കൊണ്ട് പഠിക്കുകയാണ്. അതുകൊണ്ടു തന്നെ ഹെൽത്തിയായിട് ഡയറ്റ് ചെയ്യാൻ പറ്റുന്നില്ല. ഇപ്പൊ 19 age ആയിട്ടുണ്ട്. വീട്ടിലാണെങ്കിൽ നല്ല പോലെ ഡെയ്റ്റുമായി മുന്നോട്ടു പോകാമായിരുന്നു ഹോസ്റ്റലിൽ അരിയാഹാരം അല്ലെ കൂടുതൽ കഴിക്കുന്നത്. അതുകൊണ്ടു തന്നെ മെൻസസ് ക്ലിയർ അല്ല. മെൻസസ് ചിലപ്പോ 3മാസം വരെ വൈകാറുണ്ട്. അപ്പൊ ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് എടുത്തപ്പോൾ ഓവറിയിൽ നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു. മെഡിസിൻ എടുത്തപ്പോൾ നോർമലായി. ഇപ്പൊ ഇതിന്റെ സിഡെഫക്റ്റ് എന്തെന്നാൽ സ്കിൻ വല്ലാദേ ഡെൾ ആയിട്ടു വരുന്നു. ഇനി എന്ധാ ഡോക്ടർ ചെയ്യേണ്ടത്. ഇതുപോലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കു വേണ്ടി ഒന്ന് വിശദീകരിക്കാമോ പ്ലീസ്‌ ഡോക്ടർ

    • @SaleekaShareef-dz8os
      @SaleekaShareef-dz8os 9 місяців тому +5

      Athe ente makkalkum und pcod. Avval hostel ann apam avalk cheyyan pattna diet parin tharuo

    • @rajendranpillai8406
      @rajendranpillai8406 9 місяців тому +1

      Use millet,no suger,

    • @tessyrajan8626
      @tessyrajan8626 9 місяців тому +3

      Pattunnath pole healthy diet follow cheyuka...rice kurach eduth vegetables koodthal kazikkan try cheyuka...include nuts and dates...hostel il egg boiler use cheyan pattumenkil ath use cheyth eggs kazkkam..ath use cheyth thanne carrot and beans polathe vegetables um cook cheyavunnath aan... exercise nirbandam aayum cheyuka...also try to avoid junk and sugary food items..

    • @indureghunath3390
      @indureghunath3390 9 місяців тому

      😊😊😊😊😊😊

    • @SMILEWITHAIS
      @SMILEWITHAIS 9 місяців тому +8

      Njn hostelila ..ente pcod njan controll cheyth nirthunnath..hostelinn sugar ulla food oke ozhivakum chaya oke..ath pole ennakadikal..pinne butterfly yoga cheyyum..kore fruits kazhikum..periods normal ayi..daily 2 or 3 kuthirtha badam kazhikum. Weight korakan uluva itta vellam kudichal mathi..enik ingneya poyath..room nn zumba cheyyan patukayanel athum cheyyua

  • @keerthiviswanath1789
    @keerthiviswanath1789 7 місяців тому +2

    Insulin resistance ullavarkum diabetic ayavarkum ( both r common in Pcod ) 6 pm dinner kazhichal 9 pm akumbo craving anu

  • @nidhisinoj5823
    @nidhisinoj5823 9 місяців тому +3

    What is the opinion of Herbalife nutrition?

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 9 місяців тому

    Dr.Please Start clinic 😊all district in kerala

  • @preethababuraj4393
    @preethababuraj4393 6 місяців тому +1

    Very useful.
    Dr. ഞാൻ breast മാമോഗ്രാം ചെയ്തപ്പോൾ multiple cysts both breast ൽ കാണിച്ചു. ദൃ. കോൺസൾട്ട് ചെയ്തപ്പോൾ ഒരു വർഷം കഴിഞ്ഞു follow up ചെയ്യാൻ പറഞ്ഞു. മെഡിസിൻ തന്നില്ല. ഒരു suggetion പറയുമോ. Tbiroid tablets 75 mcg എടുക്കുന്നുണ്ട്. I m 47 years old, mother of two children.
    Pls help മി
    ശരീരത്തിന്റെ പല ആസ്വസ്ഥതയും മാറിയത്, ഡോക്ടറിന്റെ ഉപദേശം കൊണ്ട് മാത്രമേ.
    Thank u so much

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 9 місяців тому +6

    Dr enik periods varilla. Progestrone hormon gulikka kazhichappol periods vannu. Gulika kazhikkumbol ma😢thrame periods varunnu. Enta solution

    • @ayanaphotographymakingande1258
      @ayanaphotographymakingande1258 9 місяців тому +1

      Me too

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

    • @muralidharan8256
      @muralidharan8256 9 місяців тому +1

      എനിക്കും ഉണ്ട്

    • @Shraddha860
      @Shraddha860 9 місяців тому +1

      @@muralidharan8256 hi, mukalil koduthkeuna number il msg ayaku... Oru organic product und.. Ningalk noor sakamanam result kitum👍

    • @OldisgoldOldisgold-jp4mb
      @OldisgoldOldisgold-jp4mb 7 місяців тому

      😢😢😢

  • @shabeebajasmin666
    @shabeebajasmin666 15 днів тому

    Dr Day time urangunath prashnam undo

  • @archana710
    @archana710 9 місяців тому +5

    Germanyl poyal pcodk edukkenda diet onnu parayamo

    • @AdEmS67638
      @AdEmS67638 9 місяців тому +1

      Evidepoyalum proper exercise diet follow cheyyuka

  • @sajdahirene-..-
    @sajdahirene-..- 8 місяців тому +3

    Dr enik oru 7 yrs nu munnae pcod kandu pidichu
    Kurae naal medicine kazhichu
    Pinnae nirthi
    Ippo nannay mudi kozhichil und
    Mudi motta aavumo yennulla tension nalla reethiyil und
    Dr njann enthanu cheyyendath
    Dr nae consult cheyyan pattumo
    Plz replyyy

  • @roshnisivadas7764
    @roshnisivadas7764 3 місяці тому

    പയറുവർഗങ്ങൾ വേവിച്ചു കഴിക്കുന്നുണ്ട് nyt..kazhikamo

  • @snehadileep1878
    @snehadileep1878 2 місяці тому

    Thiruvalla il evidea ann clinic location onnu parayamo ?

  • @ardhrakv8495
    @ardhrakv8495 7 місяців тому +1

    Hi docter. Docternte aoooinment venamairinnu. Egane contact cheyyan pattum?

  • @safak2219
    @safak2219 8 місяців тому +1

    Dr pcod ullavarkk fruits kazhikkaamo

  • @sujibose8422
    @sujibose8422 2 місяці тому

    My scaning

  • @azimmuhammad9474
    @azimmuhammad9474 10 місяців тому +2

    Hi dr how are you? Dr i have some questions can you make short vedio
    1. Gut and head pain connection (after food/ head itchy / head fogg/ pain change location every place )
    2 gluton hair fall connection
    3 dandruf and hair fall connection
    3.gut hair loss connection
    4.gut problems contusion ( almond/ peanut / dal/ etc good or bad)

  • @lavender50773
    @lavender50773 8 місяців тому +2

    Enthu kazhichittum vannam vekkunnilla enkil enth test cheyyanam. Plz reply dr?

  • @sheesonusonushee8123
    @sheesonusonushee8123 9 місяців тому +2

    Thank you sir..n..madam . My daughter has the same issue..and also gallbladder sludge...what is the treatment..pls reply sir..🙏

  • @jessyjames4691
    @jessyjames4691 9 місяців тому

    Food control cheyyan enna cheyyande 🥹

  • @aparnasahadevan721
    @aparnasahadevan721 3 місяці тому

    Pcod Maran entha cheyyaaaa

  • @srikala6937
    @srikala6937 7 місяців тому +1

    സർ എൻറ് മകൾക്ക ഈ പറയുന്ന പിസിഒടി ഉള്ള താണ് നല്ല ഭക്ഷണ ക്രമീകരണം ആണ് എന്നിട്ടും രണ്ടു മാസത്തിൽ ഒരിക്കൽ ആണ് പീരീഡുവരുന്നത് അമിത രക്തസ്രാവം ആണ് ഒരു മാസം വരും അതിന് എന്നാണ് ചെയ്യുന്നത്അതുനിക്കാൻ വല്ല മാർഗ്ഗം ഉൻടോ

    • @amritha825
      @amritha825 7 місяців тому +1

      Enikum insane aayrnu ipol ok aayi

  • @aiswaryaash7589
    @aiswaryaash7589 9 місяців тому +2

    Enik ottum vannam illa pcod und .ippo hormon tablets kazikunund oru doctorne kandat...e tablets kazichal kuzhapam undo? Pinne njan food control cheyano?ente weight 49kg ayi nerathe 53 kg undaytha (height 164cm) .njan entha cheyyandath?

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk

    • @BMA191
      @BMA191 7 місяців тому

      ​@@Shraddha860 Onneduthond pokamoooo... Eth comment eduth nokiyalum kaanam..... Bloody fool

  • @Hajara504
    @Hajara504 4 місяці тому +1

    Dr.polycystic ovarian morphology ennal pcod ano
    please replay

    • @Hajara504
      @Hajara504 3 місяці тому

      Pcom ennal entha

  • @priyar1889
    @priyar1889 9 місяців тому +5

    Sir Endometriosis video cheyo

  • @itsmeappu2697
    @itsmeappu2697 8 місяців тому +3

    sir ന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ entha ചെയ്യണ്ടത്... ഏത് ഹോസ്പിറ്റലിൽ ആണ് ഡോക്ടർ work ചെയുന്നത്

    • @se-jk2ey
      @se-jk2ey 7 місяців тому +1

      ഈ ഡോക്ടറെ കൺസൾട്ട് ചെയ്യാനുള്ള ഡീറ്റെയിൽസ് കിട്ടിയോ

  • @LachuDeepu
    @LachuDeepu 10 місяців тому +2

    Thank you doctors 🙏🏼 ente alla doubtsinulla answer eee videoyil ond 🤝🥰

  • @SugandhiSomaraj
    @SugandhiSomaraj 9 місяців тому +2

    Hai doctor fallopian tube blockne patti video cheyumo?

  • @Elsammabenny-jt1rz
    @Elsammabenny-jt1rz 5 місяців тому

    🙏🙏👍

  • @ShihabJasmineShihabJasmine
    @ShihabJasmineShihabJasmine 6 місяців тому +2

    Nan vannam illa paksha ennik pcod und😔

    • @amritha825
      @amritha825 5 місяців тому

      Kuttikal undo etra vayas und

  • @akshathaachu9815
    @akshathaachu9815 Місяць тому

    എന്റെ age 17 aanu enikku hypothyrodisam indu pinne innaleaanu enikku pcod indennu doctor parannathu so thyroid ullondu broccoli kazhikkunnathu apaggadam alle

  • @AjainaP-hm9rj
    @AjainaP-hm9rj 9 місяців тому +5

    Lean pcod diet paryuo

    • @bluemoon7362
      @bluemoon7362 9 місяців тому +2

      എനിക്കും lean pcos ആണ്

  • @Nidhihp
    @Nidhihp 9 місяців тому +4

    Hi sir
    Perintalmanna evdeyaaan consultation enn parayamoo???

    • @rinsharinu8606
      @rinsharinu8606 9 місяців тому

      Perinthalmana Alsalama hospitaliu autha buiding
      Njangal poyirunnu

    • @Nidhihp
      @Nidhihp 9 місяців тому

      @@rinsharinu8606 OK thank you
      For PCOD ano pooyath??

  • @roshnisivadas7764
    @roshnisivadas7764 3 місяці тому

    Dr aftr marriage anu enik lean pcod indenu arinjath ..ipo 37kg anu ullu.. Thyroid um vanitund.Iniyum weight kurachal prb avile.. Exercise cheyunund, sugar, milk and bakery items oke nirthiyitund🥹

  • @irinzaara7544
    @irinzaara7544 10 місяців тому +1

    Fase l ulla skin l discoloration undakumo ? i mean cheriya brown spots okke pole

  • @Varshuzz
    @Varshuzz 8 днів тому

    Dr hospital evida appointment engane edukkam

  • @meghavijayan9917
    @meghavijayan9917 5 місяців тому +1

    Pcod maariyal dark neck maarumo?

  • @Nasi-g1c
    @Nasi-g1c 4 місяці тому +2

    Thanku docters

  • @anoopnk9580
    @anoopnk9580 9 місяців тому +1

    Dr.enik pcod und mrg kazhinjit 5 year aayi.ith vare kuttikalilla lapro cheith 6 month aayi.njan ippol weight kurakkanu.

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

  • @archanaprasad7983
    @archanaprasad7983 8 місяців тому +1

    എനിക് പീരിയഡ്‌സ് ആയിട്ട് 5മാസം ആയി diet ഒക്കെ follow ചെയ്യുന്നുണ്ട് ഇതുവരെ medicinum കഴിച്ചിട്ടില്ല

    • @Amina_633
      @Amina_633 4 місяці тому

      Ayyo dr ne kaanu

  • @SugandhiSomaraj
    @SugandhiSomaraj 9 місяців тому +1

    Doctor pls do a video related to fallopian tube block

  • @fathimabeevi5212
    @fathimabeevi5212 3 місяці тому

    Sir എനിക്ക് pcod ഉണ്ട് എനിക്ക് വണ്ണം ഇല്ല sir ഞാൻ enthu ചെയ്യും engne foodoke kazhikunne marge kazhinju

  • @reenafrancis8478
    @reenafrancis8478 9 місяців тому

    പുരുഷന്മാർക്ക് ഉണ്ടാകുന്ന കാലുവേധന ഉള്ളം കാലിൽ ഉണ്ടാകുന്ന വേദന എന്തു കൊണ്ടാണ്

  • @deejachandran-x1d
    @deejachandran-x1d 3 місяці тому

    Sir Kottarakkara il consultation undo....evdeyaanu

  • @darling48
    @darling48 6 місяців тому

    Breakfast koode nadakoole Dr..... piller vaiiiinu kelkumm.
    Ethilum nallatu ragi aanu

  • @kalavathijsajan-jb4kt
    @kalavathijsajan-jb4kt 8 місяців тому +2

    Thanku doctors

  • @sameenalatheef3769
    @sameenalatheef3769 9 місяців тому +2

    Good presentation

  • @arshidaarshi7073
    @arshidaarshi7073 9 місяців тому

    Sir enik pcod und. Delivery kayijitt 5 month ayyi. Csection ann enik workout cheyan patto

  • @appuu98
    @appuu98 7 місяців тому

    Hai sir enik pcod unde but ella periods regular ane...dr kandu kuzhappam illenn paranju tablet thannu...ith poornam aayum marumo

  • @chithravl7360
    @chithravl7360 5 місяців тому

    Dr mango, Jack fruit enniva kazhikkunnathsugar varan chance unso

  • @sheebathilak8681
    @sheebathilak8681 10 місяців тому +1

    Sir. Anta thairoid muzha atuthittu 21 varshamayi. Aa samayam 2 maasam maathram marunnundayirunnu... Mantankkilum aayi pokunnathintamunne cheyyanam annu parachanu atuthath.. Orupad mutiyulla oralayirunnu chan. Ippol theera mutiyillatha avasthayilanu.. Eppol theera urakkamilla, pinne neeru vachulla thati, menssas krethya mayilla. Dr. Uta class kettu baksanathil matam varuthiyappol thati kurochonuu kurachittundu...anikku veendum thairoyidu undakkan sadhyath undo?.. Varshaghakku munne thairoyid atuthavarkku venti oru vedio chayyamo... Anta vayassu 47 aanu. Mrupati pretheekshikkunnu.

  • @saniyaanees5484
    @saniyaanees5484 9 місяців тому

    Very informative n new knowledge about pcos

  • @sujeenak3101
    @sujeenak3101 9 місяців тому +1

    Do yoga

  • @raniyanusreen323
    @raniyanusreen323 8 місяців тому

    PCOS

  • @LallluLaal
    @LallluLaal 3 місяці тому

    Entey reportil polycystic morphology ennan what is that?🙂

  • @anishaanandan
    @anishaanandan 7 місяців тому +3

    Dr Lean pcod kurich video cheyamo please

  • @muhsinamuhsina1918
    @muhsinamuhsina1918 8 місяців тому

    Dctrd peoliyaa..clear aayi paranjuthannu

  • @sujeenak3101
    @sujeenak3101 9 місяців тому +5

    Njan pcod normal akki... thanks dr

    • @behappyy8213
      @behappyy8213 9 місяців тому

      Enganeyaaa

    • @diyaponnus7440
      @diyaponnus7440 9 місяців тому +1

      😢😢😢😢engineyaa

    • @sujeenak3101
      @sujeenak3101 9 місяців тому

      @@diyaponnus7440 dear...first u cool...okk
      Breakfast...Chama pazhakanji
      Lunch... brown rice one cup
      Curry with 2 type upperi
      One carrot with half cucumber
      Dinner...at 6 o clock...one egg boiled with Chama kanji with cherupayar or ragi putt with kadala...
      No white rice, maida, no bakery...no sweet items...cool mind...do breathing exercises...okk ...u can have chicken curry...and fish curry...no fry items...half an hour yoga...or any exercise...

    • @sujeenak3101
      @sujeenak3101 9 місяців тому

      @@behappyy8213 no white rice, maida and all... brown rice and small portion.... before 6 dinner...after no food.... breakfast 9an... Chama pazhakanji...take more millets...okk...no rice items

    • @sujeenak3101
      @sujeenak3101 9 місяців тому

      @@diyaponnus7440 intermittent fasting is good for pcod....

  • @arshinaarshi2768
    @arshinaarshi2768 7 місяців тому

    Banana kayikkunne kond prashnm undo....

  • @sbdhanya
    @sbdhanya 9 місяців тому

    Doctor endometriosis oru video cheyyamo

  • @thalapathygirl__08
    @thalapathygirl__08 4 місяці тому

    Ekm evidayanu..

  • @sscreative20
    @sscreative20 6 місяців тому +1

    വൈഫ്‌ ഇത്തിരി സ്പീഡ് കൂടുതൽ ഉണ്ട് 😃😃😃.. ഡോക്ടറെ... സ്ലോ ആകാൻ നോക്കുന്നുണ്ട് 😃😃

  • @anithacvanitha129
    @anithacvanitha129 7 місяців тому

    rava kazhikamo? Plz rply

  • @akhilaajay9773
    @akhilaajay9773 9 місяців тому +1

    Pcos engane mattam

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk

  • @harshaprabhakarr8257
    @harshaprabhakarr8257 8 місяців тому

    Ee diat planil wheat cherkunth nallathahno?

  • @rajanivinod1729
    @rajanivinod1729 8 місяців тому

    Pcos kurich parayamo

  • @aparnanarayanan303
    @aparnanarayanan303 6 місяців тому

    Thank You Dr❤🥰

  • @ShihabJasmineShihabJasmine
    @ShihabJasmineShihabJasmine 6 місяців тому

    Appo pcod maran etha chaya

  • @angryboys12345
    @angryboys12345 8 місяців тому

    Dr space evide

  • @uuvais179
    @uuvais179 5 місяців тому

    Suppar

  • @ffking2461
    @ffking2461 6 місяців тому

    Dr enik pcod und 4 month ayi periods ayitt..athin entha cheya

  • @aswathyprasanth5660
    @aswathyprasanth5660 9 місяців тому

    Dr

  • @simimolsimi8441
    @simimolsimi8441 10 місяців тому +1

    Hai sir & Mam 🙏പാലായിൽ വന്നാൽ sir നെ കാണാൻ പറ്റുമോ. കുറച്ചു complicated ആയിട്ടുള്ള patient ആണ് സർജറി പറഞ്ഞിരിക്കുവാണ് pls reply

    • @johnmarians
      @johnmarians  10 місяців тому

      Please contact 8714161636

  • @krishnapriyatr7193
    @krishnapriyatr7193 8 місяців тому +3

    2 month ayitt periods aayilla...already pcod detected aanu....fud dietum and excise sum cheytha curable aano?
    Pls give a reply sir

  • @JeevithaSiyan
    @JeevithaSiyan 3 місяці тому

    Dr enik 28 വയസ്സ് ആകുന്നു എനിക്ക് ഒരു കുട്ടി ഉണ്ട് രണ്ടാമത്തെ കുട്ടി നോക്കുന്നുണ്ട്. എനിക്ക് ഒരു 4 വർഷം മുന്നേ ലാപ്രോകോപ്പി സർജറി ചെയ്തു.. Ipo ഞാൻ മസ്കറ്റിൽ ആണ് എനിക്ക് ഇവിടെ ഡയറ്റ് ഒന്നും ചെയ്യാൻ പറ്റുന്നില്ല.. മെൻസസ് എല്ലാം മാസം അങ്ങനെ ക്ലിയർ അല്ല.. നല്ല വെയിറ്റ് വൈകുന്നുണ്ട്. എന്തെകിലും വഴി ഉണ്ടോ

  • @veenageorge209
    @veenageorge209 10 місяців тому +3

    Sir please make video on connection between PCOD and cholesterol

    • @veenageorge209
      @veenageorge209 10 місяців тому

      Sir I followed a good life style doing regular excercise and follow diet my weight is 39 only with 162 height.but I have high cholesterol of 250 as per the last result.Please give a solution sir.Iam a patient of your hospital at pala

    • @johnmarians
      @johnmarians  10 місяців тому

      please contact 9562732575

  • @arunimaaaaaaaaaa
    @arunimaaaaaaaaaa 8 місяців тому

    Pcod മാറാൻ tablet കഴിച്ച മാറുമോ

  • @sameera3776
    @sameera3776 10 місяців тому

    Dr njan uterien fibroidnte treetmentilaan. Sirnte calicut clinicilaan treetment edukkunnath

  • @Meghna-Nlr
    @Meghna-Nlr 9 місяців тому +1

    Enik weight kuravanu. Pcod und enth cheyyanam

    • @majidakv5022
      @majidakv5022 9 місяців тому

      Oru natural supplement product ind pcod karanam ulla all problems marum sure an details vena

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

  • @reenafrancis8478
    @reenafrancis8478 9 місяців тому

    പുർഷൻമാർക്ക് pcod presnangal ഉണ്ടാകുമോ

  • @kasisworld1609
    @kasisworld1609 7 місяців тому +1

    Dr,lam 35 yrs old.anik early menopause aayi.faty liver grade 1 aanu.7 yrs old son und.nhan eni pregnant aaville??

    • @amritha825
      @amritha825 7 місяців тому

      Enikum insane thanne aayrnu. 2nd baby aakum munpe menopause aayi . Hormone medicine kazchal matre menses aaku. But njn ayurveda marunnu kazchu periods varithi 4 masam ipo pregnant aayi

    • @amritha825
      @amritha825 7 місяців тому

      Petenn pregnant akunnatha nallathen ente doctor prnju

    • @kasisworld1609
      @kasisworld1609 4 місяці тому

      @@amritha825 ok, thanks for d information

    • @amritha825
      @amritha825 4 місяці тому

      @@kasisworld1609 ipo etra naal aakmbola periods varane

    • @kasisworld1609
      @kasisworld1609 4 місяці тому

      @@amritha825 2 yrs aayit no period s.completely menopause aayi kazinhu.