Це відео не доступне.
Перепрошуємо.

പാൽ കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ? | Milk- Health Problems

Поділитися
Вставка
  • Опубліковано 8 лип 2024
  • പല ആളുകളും കളിയാക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് മനുഷ്യരല്ലാതെ മറ്റൊരു ജീവിയും പാലു കുടിക്കുന്നില്ല എന്നത്. !പക്ഷേ മനുഷ്യ ശരീരത്തിൽ മറ്റൊരു ജീവിക്കും ഇല്ലാത്ത ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പാൽ കുടിച്ചാൽ ദോഷവശങ്ങൾ ഉണ്ടോ? കാൻസർ വരുത്തുമോ?
    ഹാർവഡ് ഗവേഷകർ പല രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ പാലിനും കാൻസറുമായി ബന്ധം കണ്ടെത്തിയിട്ടുണ്ടോ? പാൽ ഉപയോഗം കുട്ടികളിൽ കുറയ്ക്കേണ്ടതായുണ്ടോ ? പാൽ കുടിച്ചാൽ അലർജിയുണ്ടാകുമോ?
    എന്താണ് ലാക്ടോസ് ഇൻടോളറൻസ് (lactose intolerance)? ചില വ്യക്തികളിൽ പാൽ കുടിച്ചാൽ ഉടനെ വയറിളക്കം, വയറുവേദന ഉണ്ടാകുന്നത് എന്ത്‌ കൊണ്ട്? പാൽ കുടിച്ചാൽ ഉറക്കത്തിനു നല്ലതാണോ? എത്ര മാത്രം പാൽ ഒരൂ ദിവസം കുടിക്കാം?
    പാൽ ഏവരുടേയും പ്രിയ ഭക്ഷണമാണെങ്കിലും ഏറെ തെറ്റിധരിക്കപ്പെട്ട ഭക്ഷണം കൂടിയാണ്. ശരീരത്തിനു വേണ്ടുന്ന ഒട്ടുമിക്കവാറും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഏതു മൃഗത്തിന്റേത് എന്നനുസരിച്ച് പോഷകനിലവാരത്തിൽ വ്യത്യാസമുണ്ടെന്നു മാത്രം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #ddbl #milk #milk_drinking_cancer #milk_health_problems #പാൽ_കാൻസർ #പാൽ_ആരോഗ്യ_പ്രശ്നങ്ങൾ #milk_is_it_safe

КОМЕНТАРІ • 74

  • @muhammedbabusaned
    @muhammedbabusaned Місяць тому +25

    Thank you doctor.valiyoru doubt clear ayi.

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty Місяць тому +26

    ചുരുക്കി പറഞ്ഞാൽ. അധികമായാൽ അമൃതവും വിഷം 🥰

  • @mahavtar
    @mahavtar 18 днів тому +6

    എന്റെ സഹപ്രവർത്തകയുടെ ഒപ്പം പ്രീഡിഗ്രി ക്ക് പഠിച്ച ഡോക്ടർ ആണ്, അന്നേ ആൾ curious student ആണ്

  • @diyaletheeshmvk
    @diyaletheeshmvk Місяць тому +9

    Important and essential information 🥰❤

  • @sereenamusthafa5528
    @sereenamusthafa5528 Місяць тому +8

    Thanks Dr ji 😊

  • @AchappuAshru
    @AchappuAshru Місяць тому +14

    കമ്പനി പാക്കറ്റ് പാലുകൾ ഉപയോഗിക്കുന്നു ദോഷമുണ്ടോ?

    • @mr_ullas900
      @mr_ullas900 Місяць тому +9

      പാക്കറ്റ് പാൽ കൊള്ളില്ല...നാടൻ പശുവിൻ പാൽ,അല്ലെങ്കിൽ ആട്ടിൻ പാൽ ആണ് better..dr. ath പറയുന്നില്ല എന്ന് മാത്രം

  • @pennoosnishu5616
    @pennoosnishu5616 2 дні тому

    Thank you doctor.❤

  • @G486-w6z
    @G486-w6z 4 дні тому

    Sir A1 ,A2 milk . Which is better? Is there any significant diffrence between two doctor??

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 14 днів тому +1

    ❤❤Thank you Dr ❤❤

  • @krishnapriyajishnu7403
    @krishnapriyajishnu7403 2 дні тому

    Thank you sir ❤❤❤❤

  • @sunithaasharaf7068
    @sunithaasharaf7068 Місяць тому

    Sir valare nalla arivukalane tharunnathe👍👍👍

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew Місяць тому +3

    ❤❤❤❤thankyuu

  • @user-vi9pi3ry8k
    @user-vi9pi3ry8k Місяць тому +2

    Fish capsule cause heart disease yes or no oru video idamo

  • @FrancisMathew-hg2rx
    @FrancisMathew-hg2rx Місяць тому +3

    Thankyou doctor👍

  • @sinis7334
    @sinis7334 Місяць тому +2

    Thank you sir👍

  • @SnijiPoulose.
    @SnijiPoulose. Місяць тому +2

    Thankyou Doctor 🎉

  • @987456123654
    @987456123654 Місяць тому +2

    Sir namukku paramavadhi ethra alavu pal kudikkam

  • @sujathas6519
    @sujathas6519 Місяць тому

    Thank you very much sir

  • @parukuttytrials6120
    @parukuttytrials6120 Місяць тому

    Valuable information

  • @user-zr1eb1mq1y
    @user-zr1eb1mq1y Місяць тому

    Thank you. Dr👍

  • @favaskk9893
    @favaskk9893 Місяць тому

    Dr mouth yeast infection video cheyummo white coating

  • @Godchildagna
    @Godchildagna Місяць тому +4

    Daily 1 glass കുഴപ്പം ഇല്ല എന്ന് തോന്നുന്നു

  • @aleenashajan595
    @aleenashajan595 Місяць тому

    Thanku Doctor ❤

  • @aswathyachu386
    @aswathyachu386 Місяць тому

    Thank you dr

  • @sameenaassis3939
    @sameenaassis3939 Місяць тому

    Thank you doctor

  • @vineeshkuttan4427
    @vineeshkuttan4427 Місяць тому

    Thanks

  • @mr_ullas900
    @mr_ullas900 Місяць тому +5

    പാക്കറ്റ് പാൽ നല്ലതല്ല എന്നും കൂടെ പറയണ്ടേ dr.

    • @user-jz6kv7rn4i
      @user-jz6kv7rn4i Місяць тому +1

      Packet milks is normally undergo processes called homogenization, pasteurisation & standardisation
      None of these processes makes milk poisonous or dangerous.
      Milk should be stored at 4°C. If the storage temperature varies, the milk is unsafe to consume(as it may easily contaminated by microbes). So storage temperature is very important.

  • @hymamanoj5932
    @hymamanoj5932 Місяць тому

    Thank u Sir

  • @Ms.October19_Official
    @Ms.October19_Official Місяць тому

    Doctor keloids ne pati video idumo?

  • @mariyammasalim6063
    @mariyammasalim6063 Місяць тому +2

    👍👍👍

  • @Aazikka
    @Aazikka Місяць тому

    Can you do a video about veganism?

  • @raseenakh6343
    @raseenakh6343 Місяць тому +1

    Doctor,packet paal 1 year above babiesnu kodukkaamo... Endhellaam shradhikkanam... Adhine patti oru video cheyyaamo

  • @ayoobmahmood873
    @ayoobmahmood873 Місяць тому

    Yes

  • @sunilrajthomas3977
    @sunilrajthomas3977 Місяць тому

    Sir ന്റേത് എനിക്കിഷ്ട മായി.❤❤❤

  • @dileepkumarraveendran417
    @dileepkumarraveendran417 13 днів тому

    Dr. പറയുന്ന രീതിക്കു പണ്ടത്തെ പശുവിൻ പാൽ ok യാണ്. ഇപ്പോഴെല്ലാം ഹോർമോൺ കുത്തിവെച്ചു ഉണ്ടാക്കുന്നതാണ്. അത് സ്ഥിരമായി കുടിച്ചാൽ ഉറപ്പായും ക്യാൻസർ ഉണ്ടാകും

  • @taslitasli2801
    @taslitasli2801 Місяць тому +1

    Sir calcium paal kudicha urine vazhy puranthallapedum ennan parayunath sharyano

    • @user-jz6kv7rn4i
      @user-jz6kv7rn4i Місяць тому

      Excessive aayt Sodium consume cheythal ath urine vayi porath povum.. Sodium intake valare kooduthal aanenkil Urinel sodium nte koode Calcium koode porath povum .which will eventually lead to weaker bones and hence osteoporosis and osteomalacia

  • @Abbyramrosy
    @Abbyramrosy Місяць тому +1

    Package milk is the problem.

  • @lalut.g.9187
    @lalut.g.9187 17 днів тому

    🙏

  • @sonygeorge4784
    @sonygeorge4784 Місяць тому +1

    💕💕💕👍

  • @sunithab1285
    @sunithab1285 Місяць тому

    Sir 👏👏👏

  • @sajnamajid9400
    @sajnamajid9400 Місяць тому

    Kukkaril aharam pajakam cheyithal pproplem undo

  • @bloowater968
    @bloowater968 Місяць тому

    നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളത് പറയണം. അതുപോലെതന്നെ ക്യാൻസർ വരാതിരിക്കാൻ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്തേണ്ടത്...?

  • @saneeshkuttan4
    @saneeshkuttan4 Місяць тому

    Dr ividayea ulla paal motham fortified chayda chemichel paal aane..athe kudikathirukunathane nallade🙏🏻

  • @anoopvenuanuctla5160
    @anoopvenuanuctla5160 Місяць тому

    👍

  • @nishadhaaseez7925
    @nishadhaaseez7925 11 днів тому

    ❤️🥰

  • @shining_girl_xxx
    @shining_girl_xxx Місяць тому

    Naadan palinum itha badhakamano atho paket palino

  • @ldho_p
    @ldho_p 11 днів тому

    Njan daily 2 cup milk kudikum evening 7o clockil. Ath problem ano?

  • @SreelekshmiSree-oi5sw
    @SreelekshmiSree-oi5sw Місяць тому

    Thanks dr ❤🥰🫂🫂

  • @sathivp354
    @sathivp354 Місяць тому

    ❤🙏

  • @nusrathkk-2909
    @nusrathkk-2909 Місяць тому

    Njan palum palchayayum ennu nirthiyo annu Mari ente Valarile presnanghall

  • @user-cv1jg6sw8c
    @user-cv1jg6sw8c Місяць тому

    🤲🏼

  • @fahmidaajmal5982
    @fahmidaajmal5982 17 днів тому

    പാൽ കുടിച്ചാൽ ക്യാൻസർ വരുമെന്ന് പറഞ്ഞിട്ട് പാൽ കുടി നിർത്തി 😢

    • @sobhanadrayur4586
      @sobhanadrayur4586 16 днів тому

      അവനവനുഹിത൦....വീട്ടിൽ
      വള൪ത്തുന്നപാൽ'''കുടിയ്ക്കാ൦

  • @user-nf2fv7we9u
    @user-nf2fv7we9u Місяць тому

    പാലിൽ പഞ്ചസാര ചേർക്കെരുദെന്നു പറയുന്നേദ് ശരിയാണോ Sir

  • @Lidiyats31
    @Lidiyats31 Місяць тому

    Oru 4 yrs aaya kuttiku maximum ethra milk kodukam?

  • @shalyvv4311
    @shalyvv4311 Місяць тому

    Pal alla chai. Othiri kudikkarundu

  • @workingman8632
    @workingman8632 Місяць тому

    മിൽക്ക് പൗഡർ കൊള്ളാമോ

  • @vahidhahydros7052
    @vahidhahydros7052 Місяць тому

    oru doctarinod choychapol aa dr പറഞ്ഞു പശുവിൻ്റെ പാൽ കുടിക്കേണ്ടത് പശുവിൻ്റെ കുട്ടിയാണെന്ന്😞

  • @ridhu9781
    @ridhu9781 Місяць тому

    ഒരു ദിവസം എത്ര മുട്ട കഴിക്കാം ദിവസവും മുട്ട കഴിക്കാൻ പറ്റുമോ

    • @shajishakeeb2036
      @shajishakeeb2036 Місяць тому

      Chilar parayum kazhikkan.chilar parayum azhchayil 3 ennam kazhikkan.chilar parayum cholesterol ullavar egg yolk ozhivakkanam egg white kazhikkamennu.ethanu sariyennu ariyilla.palinte karyavum anginethanne.🤔🤔🙄🙄

  • @lionofjudah9856
    @lionofjudah9856 Місяць тому

    പാലിൽഏറ്റവും നല്ല കമ്പനി ഏതാണ്

    • @sreejithsudhakaran5762
      @sreejithsudhakaran5762 Місяць тому +1

      മിൽമ

    • @SaraSara-xu5hu
      @SaraSara-xu5hu Місяць тому

      കേരളത്തിൽ മിൽമ

    • @JhonKm-zt2ir
      @JhonKm-zt2ir Місяць тому +4

      ഏത് പാല് ആയാലും പാട്ടെന്ന് കേടാകാതിരിക്കാൻ preservative ചേർക്കും ശരിക്കും പറമ്പിലെ പുല്ലും മറ്റ് നല്ല ഇലകൾ കഴിച്ചു പോണ പശുവിന്റെ പാല് ആണേൽ ധൈര്യം മായി ഉപയോഗിക്കാം

    • @arshgh3543
      @arshgh3543 Місяць тому

      ​@@JhonKm-zt2irപക്ഷെ ആ പറമ്പിലെ പശു എത്ര litre പാൽ തരും... ഇതൊക്കെ ഗ്രാമങ്ങളിൽ നടക്കും.. പട്ടണത്തിൽ നടക്കുമോ ഇതൊക്കെ?

    • @mr_ullas900
      @mr_ullas900 Місяць тому

      ​@@arshgh3543പട്ടണത്തിൽ ആണെങ്കിൽ പാൽ വേണ്ടന്നു വെക്കണം..packet paal കുടിച്ച് അസുഖം വരുത്തി വെക്കണോ