PCOD വന്നാൽ പിന്നെ ഒരിക്കലും അതിനൊരു മാറ്റമില്ലേ ? | Dr. Subash Mallya Clarifies

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 901

  • @BehindwoodsIce
    @BehindwoodsIce  2 роки тому +64

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shanichikkus3766
    @shanichikkus3766 2 роки тому +198

    വളരെ ഉപകാര പ്രദമായ വീഡിയോ,കുറെ ഫിലിം സ്റ്ററുകളെയും നാടിന് ആവശ്യമില്ലാത്ത ആളുകളെയും കൊണ്ട് വരുന്ന തിന് പകരം ഇങ്ങനെ ഒക്കെ ഉള്ളവരെ കൊണ്ട് വരുക...

    • @Pixel_Tech
      @Pixel_Tech 2 роки тому +17

      അങ്ങാനുള്ളവരൊക്കെ വന്നു പോയത് കൊണ്ടല്ലേ ഈ ചാനലിന് ഇത്രയധികം കാഴ്ചക്കാർ ഉള്ളതും, ഞാനും താങ്കളും അടക്കം പലരും ഇന്ന് ഈ വീഡിയോ കാണുന്നതും... നേരിട്ട് ഉപകാരമുള്ള ഒരു കാര്യം വന്നപ്പോ പഴയതിനെ തള്ളിപ്പറയരുത് 🤭

    • @shanichikkus3766
      @shanichikkus3766 2 роки тому +6

      @@Pixel_Tech അതും ശെരിയാണ് ബോസ്😂🤣

    • @gratitude838
      @gratitude838 2 роки тому +2

      Correct

    • @sethu5646
      @sethu5646 2 роки тому +2

      ആരോഗ്യപരമായ കാര്യങ്ങൾക്കും / സംശയനിവാരണത്തിനുള്ള നിരവധി ചാനലുകൾ യൂട്യൂബിൽ ഉണ്ടല്ലോ നിങ്ങൾ അതൊന്നും കാണാറില്ലേ

  • @faijuvaavi5220
    @faijuvaavi5220 2 роки тому +55

    ഞാൻ കണ്ട നല്ല ഡോക്ടർമാരിൽ ഒരാളാണ് സുഭാഷ് ഡോക്ടർ.
    ഏറ്റവും നല്ല മനുഷ്യൻ.
    ഇദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടാണ് എനിക്കു കുഞ്ഞ് ഉണ്ടായത്. എനിക്ക് 13 വർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്.
    ❣️🌹❣️

    • @shaaxnu
      @shaaxnu 2 роки тому

      Eath hospital aaan ariyo

    • @risvana7509
      @risvana7509 2 роки тому +1

      enthokke cheythan prgnt aayth cmplte details idavo

    • @sreelakshmi5226
      @sreelakshmi5226 2 роки тому +2

      @@shaaxnu kozhikode baby memorial hospital

    • @rahifaz2698
      @rahifaz2698 Рік тому

      Enikkum after 7 years

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 роки тому +682

    എന്നെപോലെ pcod ഉള്ളവർ ആരൊക്കെ

    • @shahnasmujeebuk7034
      @shahnasmujeebuk7034 2 роки тому

      njan

    • @Gayuthri1062
      @Gayuthri1062 2 роки тому

      ഞാൻ ഉണ്ട്

    • @farsanasaleem2781
      @farsanasaleem2781 2 роки тому

      ഞാൻ und

    • @sandrakrishna.b.k9504
      @sandrakrishna.b.k9504 2 роки тому +1

      Njan

    • @gyanimohan8688
      @gyanimohan8688 2 роки тому +12

      ഞാൻ എന്നോട് dr weightloss ചെയ്യാൻ പറഞ്ഞു pinne ഷുഗർ kurakka ചായയിൽ പോലും sugar വേണ്ട pinne bakery items fried ഫുഡ്സ് chicken ബീഫ് ഒക്കെ ഒഴുവാക്കാൻ പറഞ്ഞു എഗ്ഗ്ന്റെ വെള്ള നല്ലതാണ് നാടൻ മുട്ട ആണ് കൂടുതൽ നല്ലത് pinne exercise ചെയ്യാ നന്നായി വെള്ളം കുടിക്കാൻ ഒക്കെ ആണ് പറഞ്ഞത് ലോ carbohydrate food കഴിക്കാൻ ആണ് dr പറഞ്ഞത് ഫിഷ് കഴിക്കാം അയല മത്തി ആണ് കൂടുതൽ നല്ലത് milk വല്ലപ്പോഴും ആവാം എന്നോട് dr ഇതാണ് പറഞ്ഞത്

  • @sandhya4291
    @sandhya4291 2 роки тому +1580

    Pcod എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ 🙂

  • @sweetfriendsachu9197
    @sweetfriendsachu9197 2 роки тому +273

    Enikkm PCOD undaaayrunnu tratmnt okke എടുത്തു onnm മാറിയില്ല.1year treatmnt എടുക്കാതെ pregnancikk try ചെയ്തു So എനിക്കൊരു മാലാഖ ippo und🥰🥰Godinod പ്രാർത്ഥനമാത്രേ oru മെഡിസിൻ ulllu👍🏻👍🏻

    • @nandana4533
      @nandana4533 2 роки тому +9

      Sathiyam njn treatment niruthi ippol nammuk thanna pcod mattavunathea ulluu..

    • @haseenafakru964
      @haseenafakru964 2 роки тому +3

      Enikkum pcod undaayirunnu... First baby undavaan treatment edukkendi vannu.... Ippo njsn weight kurachu.. Periods correct aayi... But secondly pregnant aakunnillaa...

    • @aleenaalu6649
      @aleenaalu6649 2 роки тому +26

      pcod ഉള്ള എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കില്ല 😊

    • @fezwastoys
      @fezwastoys 2 роки тому +8

      Enikum pcod nd
      Ente ummakum nd ath paarambaryam aaitum varum
      Enik first pregnant aayath 6 yr aaitaanu
      Pinne monu 2 1/2 vayass ayapo veendum pregnant aai ipo mol aai
      Ennittum menses currect alla

    • @sulthanabinthsikkandar637
      @sulthanabinthsikkandar637 2 роки тому +2

      Njnum 2 yrs trmnt eduth mdcn kazhikunbo mathram prds akkum ippo njn 7 mnths ayyi treatment onnum edukathe

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 роки тому +97

    എനിക്ക് pcod ഉണ്ടായിരുന്നു. Dr pregnant ആവില്ല എന്ന് പറഞ്ഞതാണ്, but എനിക്ക് പടച്ചോൻ ഒരു പൊന്ന് മോളെ തന്നു 🥰🥰

    • @risvana7509
      @risvana7509 2 роки тому +1

      enthokke cheythu weight kurachirunno enikk theere weight illa kurakkan weight illa

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 2 роки тому

      ഞാൻ വൈറ്റ് കുറവ് ആയിരുന്നു 43ആയിരുന്നു.

    • @magnessa1952
      @magnessa1952 2 роки тому

      Pcod maranum thadi koodanum kurayanum ellam nalloru adipoli product und upayogich nok ath upayogichit 12 year aayt pregnant aavathavar vare pregnant aayttund

    • @se-jk2ey
      @se-jk2ey Рік тому

      @@magnessa1952 എന്താ റേറ്റ്

    • @se-jk2ey
      @se-jk2ey Рік тому

      പ്രെഗ്നന്റ് ആവാൻ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നോ

  • @btslvr6380
    @btslvr6380 2 роки тому +91

    Njn oru pcod patient aarunnu last 3 years aayittu. Innu njn 3 month pregnant aanu. Today my 4 month started.
    Ellarum pray cheyyanam munnottu nannayi povan.

    • @sameehakz8344
      @sameehakz8344 2 роки тому

      Engne korranje ?

    • @risvana7509
      @risvana7509 2 роки тому

      plss enthokke cehuthu aan pregennet aayath

    • @achuzzzworld6444
      @achuzzzworld6444 2 роки тому +5

      Oru pediyum venda. Enikku pcod start cheythittu 10 year ayirunnu. Enikku ippol 3 vayasaya monundu. Food kazhichu happy ayirikku. God bless both of you.

    • @aadhira1363
      @aadhira1363 Рік тому

      @@achuzzzworld6444 engnya pcod control chythe🙂

    • @jincyjohn7972
      @jincyjohn7972 Рік тому

      Treatment edutharunu

  • @പ്രകൃതി-ഴ3ബ
    @പ്രകൃതി-ഴ3ബ 2 роки тому +22

    ഞാൻ സഹോദര തുല്യം കാണുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം.... മറക്കാനാവില്ല ഇദ്ദേഹത്തെ.... God bless uuu dr🌹🌹

    • @orphangirledits8649
      @orphangirledits8649 2 роки тому

      Drnte consultation fee ethrayanu

    • @sanju.7887
      @sanju.7887 Рік тому

      ​@@orphangirledits8649 in hospital 350,and online it's 500

    • @se-jk2ey
      @se-jk2ey Рік тому

      ഇഡോക്റ്റർ എവിടെ യാണ്

  • @rashijami1541
    @rashijami1541 2 роки тому +58

    പണത്തിനോട് ആർത്തി ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഇദ്ദേഹം

  • @wafazehra6343
    @wafazehra6343 2 роки тому +123

    എനിക്കും pcos ഉണ്ട്.. 2014 ലാണ് diagnose ചെയ്തത്.. Irregular periods, hair loss, acne, facial hair എല്ലാം ഉണ്ടായിരുന്നു... Treatment എടുത്തു no use. പിന്നെ 2 yrs നല്ല diet എടുത്തു. No diary products, no Fried foods, ചിക്കൻ complete ഒഴിവാക്കി, sugar നന്നായി കുറച്ചു.. ശരിക്കും diet നോക്കി, പിന്നെ നന്നായി പ്രാർത്ഥിച്ചു അങ്ങനെ 2019 ൽ എനിക്ക് ഒരു മോൻ ജനിച്ചു...അൽഹംദുലില്ലാഹ് 🥰

    • @noushadtv8948
      @noushadtv8948 2 роки тому

      facial hair kuravundo

    • @wafazehra6343
      @wafazehra6343 2 роки тому

      @@noushadtv8948 yes കുറവുണ്ട്..

    • @WORLD-qr2er
      @WORLD-qr2er 2 роки тому +1

      Thanks for sharing your experience

    • @risvana7509
      @risvana7509 2 роки тому

      weight kurachirunno rice oyivakkiyirunno weight illathavar enthu cheyyum

    • @wafazehra6343
      @wafazehra6343 2 роки тому

      @@risvana7509 ഞാൻ normal weight ഉള്ള ആൾ ആണ്.. അരി ആഹാരം ഒഴിവാക്കി ഇല്ലാ..

  • @masakkali499
    @masakkali499 2 роки тому +43

    Eniku 18 vayasu aayapol thottu periods thetti varaan thudangi. 2 years kazhinjapol 6 months adupichu periods varaathe aayi doctore kaanichapol aanu PCOS diagnose cheythathu...annu thottu thudangiya treatment aanu ee nashicha rogathinu. PCOS ullathu kondu nerathe marry cheythu conceive cheyyanam ennu doctor advice cheythathu kettu enne nerathe pidichu kettichu 25 years aayapol. Annu thottu thudangiyathanu infertility treatment... Ayurveda, Homeo okke try cheythu fail aayi. Pinne allopathy treatment start cheythu Ovulation Induction, Laparoscopy okke cheythu...no results. Avasaanam IVFil thanne ethi chernnu...3 times IVF cheythu ellam 8 weeks aakumpol miscarry aayipokum. Eniku kunjungal undaakilla enna karyam accept cheythu munnottu poyapol ente amma aanu last oru vattam kudi naattil vannu IVF Credence hospitalil try cheyyan paranjathu. Enthayalum athu success aayi ipol eniku oru baby boy undu. Ee nashicha asukham kaaranam ithuvare oru 25-30 lakhs ithinte treatmentinu thanne chilavaakki njan.... aarkkum ee rogam kodukkalle ennu aanu ente praarthana....

    • @Abu-kp2002
      @Abu-kp2002 6 місяців тому +5

      Ee nashicha rogam karanm suicide cheythlo enn vare thonyayrnnu🥺

    • @masakkali499
      @masakkali499 6 місяців тому

      @@Abu-kp2002 Ethokke suicide cheyyan oru kaaranam aano dear.. Nammale support cheyyunna oru partner and family kittiyal thanne ithonnum valiya karyam aayi thonnilla.....

    • @fathimathliba5662
      @fathimathliba5662 3 місяці тому

      PCOS Aano PSOD aano

  • @londonkissa4274
    @londonkissa4274 2 роки тому +18

    Dr Subash Mallya.. He is a very good doctor,soo kind,friendly .. Enikkk 5months back laparoscopy cheythirunu for enterometrosis.. nalla doctor aanu..

    • @aiswaryar9838
      @aiswaryar9838 2 роки тому +1

      ഇപ്പോൾ എന്താണ് അവസ്ഥ? പ്രെഗ്നന്റ് ആയോ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +74

    Thumbnail കണ്ടതെ ഓടി വന്നു.... ☺️ ഇന്നും ഹോസ്പിറ്റൽ പോയതെ ഉള്ളൂ....വേണ്ടതും വേണ്ടാത്തതും കേട്ടും കണ്ടും ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്നു ഇപ്പോളും .....🤷 Thanku...for this video....🙏☺️

    • @LK-nt2mi
      @LK-nt2mi 2 роки тому +4

      Homeopathy-yil പരിഹാരം ഉണ്ട്.

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 роки тому +1

      @@LK-nt2mi ഞാൻ ഹോമിയോ ആണ് എല്ലാത്തിനും കഴിക്കുന്നെ....ആയുർവേദവും ..
      പക്ഷേ COVID കഴിഞ്ഞതിൽ പിന്നെ എൽക്കുന്നില്ല... പിന്നെ പെട്ടെന്ന് അറിഞ്ഞപ്പോൾ സ്റ്റാർട്ട് ചെയ്തത് ,alopathy ...അത് തന്നെ ഇപ്പൊൾ continue ചെയ്യുന്നു...

    • @athirachani7547
      @athirachani7547 2 роки тому +2

      Do excercise and follow diet.all will be fine.advice from my experience

    • @fasilov973
      @fasilov973 2 роки тому +1

      Sugar mothathil ozhivakkanam

    • @azmiashru7120
      @azmiashru7120 2 роки тому

      തടി ഉണ്ടോ

  • @nivedsmobilevideos1208
    @nivedsmobilevideos1208 2 роки тому +16

    Dr എന്റെ അമ്മയെ ചികിൽസിച്ചിട്ടുണ്ട്‌. PVS ഹോസ്പിറ്റലിലും അദ്ദേഹമുണ്ട്.. നല്ല ഡോക്ടർ ആണ്

  • @sreesreenivasan1381
    @sreesreenivasan1381 2 роки тому +40

    Such a brilliant talk! So informative. Thankyou Dr Subhash Mallya

  • @uvaismc5299
    @uvaismc5299 2 роки тому +7

    Njan ee doctor kku kanichathinu sheshAmanu enikk pcod mari pregnant aayi twins kuttikal undayi ippo 2 ara vayass aayi 5 kollam kazhinjittayorunnu pregnant aayath, mashaallah, alhamdulillah, vadakara co operative hospitalil aayirunnu 3 years munp njan treat cheythath, ippol doctor vadakara parco hospitalilum nokkunnund, he is a very good doctor with good behaviour , friendly. Ennodum wieght kuraykkan paranju 73 kg yil ninnu 55 kg aayi kurachu

  • @harithaunni3828
    @harithaunni3828 2 роки тому +96

    Subhash sir is good doctor , he treated my mom last year . Very friendly behaviour ♥️ lots of respect sir 🙏

    • @ishapuzhakkal7343
      @ishapuzhakkal7343 2 роки тому +2

      Ningal engne aan consult chythe? Plz inform

    • @aghilmadathil
      @aghilmadathil 2 роки тому +1

      @isha he is working in calicut baby memorial hospital & pvs hospital

    • @harithaunni3828
      @harithaunni3828 2 роки тому

      @@ishapuzhakkal7343 @pvs hospital near railway station

    • @rahifaz2698
      @rahifaz2698 Рік тому +1

      He is very good doctor

  • @anjalyp.m7853
    @anjalyp.m7853 2 роки тому +36

    What about the girls who have lean PCOS, why Dr are still only considering weight loss for all types of PCOS and why are we pointing out 'conceiving' is the result of the treatment. PCOS mostly showing in pre-teenagers. The doctor himself said that usually, PCOS patients are not following their treatment well. Why is that happening? Why is nobody still not talking enough about mental health issue related with PCOS?

    • @GEO-rm4wp
      @GEO-rm4wp 2 роки тому +2

      Hi
      Lean PCOS patients are there but they usually don’t consult our clinics .
      Conceiving is mentioned because most of the females will consult us after getting married and when they try to do baby planning .
      Only then most of them get the seriousness of pcos.
      Also about the mental health it’s patient oriented , when we examine them if we come to know anything related to it we also refer them to a psychiatrist not often but yea

    • @anjalyp.m7853
      @anjalyp.m7853 2 роки тому +8

      @@GEO-rm4wp yes, that's what I'm also saying. There ain't any proper awareness about it among us especially here. I'm expecting that from this kind of awareness video. We believe lots of myths about PCOS. Even girls here getting married earlier just bcoz they have PCOS! What if women in here don't want to have a baby, don't they get proper treatment? Education and clear awareness about these issues are important here. Feel so sad when women/girls blame their self for having PCOS. They need more support from family and clinics to get out of chronic conditions like PCOS

    • @GEO-rm4wp
      @GEO-rm4wp 2 роки тому

      @@anjalyp.m7853 girls themselves should start watching such videos and read blogs by doctors and educate themselves, if they don’t get the proper guidance .

    • @anjalyp.m7853
      @anjalyp.m7853 2 роки тому +2

      @@GEO-rm4wp yeah and it's not safe and easier for girls to do that. There are plenty of information and symptoms etc, hate when people do self-diagnose and do not consult Drs. PCOS is a big loop, right?

    • @GEO-rm4wp
      @GEO-rm4wp 2 роки тому

      @@anjalyp.m7853 i was talking about the awareness , for that they should educate themselves so automatically if something is not right they can consult doctors .
      Ok tc

  • @alishavenudhanam4763
    @alishavenudhanam4763 2 роки тому +84

    He is a very good doctor. I am regularly consulting him. Very nice behaviour and am considering like a God.❤❤

    • @risvana7509
      @risvana7509 2 роки тому +4

      weight nalla kuravulla pcos patients enthu cheyyum enn onn chodikkamo ee drnod plssss

    • @alishavenudhanam4763
      @alishavenudhanam4763 2 роки тому

      @@risvana7509 U can directly ask no. Sir nte contact number thanitundalo

    • @Banureth
      @Banureth 2 роки тому +1

      I want to consult this Dr... ഏത് ദിവസങ്ങളിലാണ് Dr ഉണ്ടാവുക എന്ന് പറയുമോ

    • @alishavenudhanam4763
      @alishavenudhanam4763 2 роки тому

      @@Banureth if u r in vadakara area he is consulting Friday at Parco hospital. Other days baby memorial calicut I think so.

    • @Banureth
      @Banureth 2 роки тому

      @@alishavenudhanam4763 am frm malappuram but ippo out of state aan

  • @Remya.Hari.G
    @Remya.Hari.G 2 роки тому +6

    All my friends a large number of them with prod got more than one kid, after age of 30 . They were following up with their doctor and taking care of health. It cannot defeat anyone .

  • @divyaasas1998
    @divyaasas1998 2 роки тому +43

    ഏറ്റവും നല്ല content, lean pcod kkar മെലിയാതിരിക്കാൻ enth ചെയ്യണം ennoru ഇന്റർവ്യൂ ഇടാമോ

  • @haseeskitchen1076
    @haseeskitchen1076 2 роки тому +35

    ഇതുപോലുള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @vyshnavirajeesh3260
    @vyshnavirajeesh3260 2 роки тому +6

    Njangalkku 2varsham kuttilkal illayinu. Koore Treatment cheythu. Last ee dr subhash mallya sirnte aduth Treatment cheythu. Only 4 month. Njan pregnantayi. Ippo monu 2 vayasumayi. Ee sir kozhikode pvs hospitalum consult Cheyunnu. Nalla Dr . Enikkum pcod indarnnu. Good Dr. Subhash mallya

    • @risvana7509
      @risvana7509 2 роки тому

      weight illathavar enthu cheyyum

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 роки тому

      @@risvana7509 sir ne treatment cheythal mathi. Nalla Dr . Very friendly. Sir parayunnapole marunnu kazhichal mathi

    • @orphangirledits8649
      @orphangirledits8649 2 роки тому

      Dr fee ethraya

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 роки тому

      @@orphangirledits8649 300 roopa. Paisayk vendi mathram consult cheyunna Dr alla. Athilupari athmarthathayum ind.

    • @orphangirledits8649
      @orphangirledits8649 2 роки тому

      @@vyshnavirajeesh3260 ah😊but babymemorial oke kanichal text cheyan nalla cash avumnu oru frnd paranju..atha kanikano kanikandenu oru doubt

  • @rashijami1541
    @rashijami1541 2 роки тому +5

    My dr
    ഡോക്ടറുടെ ചികിൽസ എടുത്തു ഇപ്പോൾ 4 മാസം ഗർഭിണിയാ ഞങ്ങളെ പ്രിയ്യപ്പെട്ട ഡോക്ടറാണ്

    • @risvana7509
      @risvana7509 2 роки тому

      weight illathavar enthu cheyyum

    • @rashidapt7
      @rashidapt7 2 роки тому

      എവിടെ ആണ് dr

    • @rashijami1541
      @rashijami1541 2 роки тому

      @@rashidapt7 BMH&PVS kozhikod

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 роки тому +34

    11 വർഷം ആയി pcod കൂടുണ്ട്..... ഏറ്റവും വല്യ രസം ഞാൻ ഫാസ്റ്റ് food, bekary ഒന്നും കഴിക്കാറില്ല എന്നതാണ് 🤣ന്താ ല്ലേ....... But ഈശ്വരൻ അനുഗ്രഹിച്ചു 2babies ഉണ്ട് 🙏🏻. എന്റെ അറിവിൽ compleate ചെയ്തു മാറ്റാൻ കഴിയില്ല എന്നതാണ് കാരണം 11വർഷം ആയി

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 роки тому +2

      Hi, 11 yrs enn ullath orupaad kaalam onnum alla sister, ningk eniyum ith under control kond varaan pattum.. Easy aayitt

    • @jasminsharaf4971
      @jasminsharaf4971 2 роки тому

      17 yr ayi enik ennitt iduvare mariyilla backery fast food njanum kazhikkarilla ,ipo diet nokunnund ennittum sheriyayilla iduvare orupad treatment edthu iduvare babyum ayilla

    • @jasminsharaf4971
      @jasminsharaf4971 2 роки тому

      Parayunna pole easy alla idil parayunna pole panyedukkathe nadakatha oral allayirunn njan kilometers dooram nadann schoolil poyirunna oral Ann ennittum 13 vayass mudal tudangiyadh Ann endoke cheydittum ippazhum mattangal kanunnilla workout cheyyunnund ini engane easy ayitt mattan pattumennann ningal parayunnadh

    • @jiyajohn7416
      @jiyajohn7416 2 роки тому

      ഞാനും സെയിം പക്ഷെ pcod ഉണ്ട് കുട്ടികൾ ഇല്ല

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 роки тому +1

      @@jiyajohn7416 jiya madam , pcod controlled aayal ,pregnancy chances koodum . so pcod first under control kond varaan try cheyyu . enik pcod indaayrnu ,ippo controlil kond vannit ind . if you are interested ,i will be happy to help you .

  • @BNRao-uq9yl
    @BNRao-uq9yl 2 роки тому +19

    Very enlightening presentation by Dr Subhash.

  • @Nainus123
    @Nainus123 2 роки тому +10

    എൻ്റെ പ്രീയപ്പെട്ട ഡോക്ടർ 8 വർഷം കുട്ടി ഇല്ലാതെ ആയിട്ട് എനിക്ക് ഡോക്ടറുടെ ട്രീട്മെൻ്റിലാണ് ഫലം കണ്ടത് ദൈവതിന്ന് തുല്യം സുഭാഷ് ഡോക്ടർ ഞങ്ങൾക്ക്

    • @rashijami1541
      @rashijami1541 2 роки тому

      ഞാനും ഇപ്പോൾ 4മാസം ഗർഭിണിയാണ് ഞങ്ങളെ പ്രിയ്യപ്പെട്ട dr

    • @shabi2519
      @shabi2519 2 роки тому +1

      Evideyaanu dr clinic

    • @rashijami1541
      @rashijami1541 2 роки тому

      @@shabi2519 ബേബി കോഴിക്കോട് പിന്നെ Pvട

    • @shabi2519
      @shabi2519 2 роки тому

      @@rashijami1541 thank you

    • @rashijami1541
      @rashijami1541 2 роки тому

      @@shabi2519 നിങ്ങൾ എവിടെയാ സ്ഥലം

  • @devikaraju6914
    @devikaraju6914 2 роки тому +26

    എനിക്ക് pcod ആരുന്നു 2 month treatment eduthu aaa 2 month marunnu kazhichondirunnapol thanne njn pregnant ayi nallapoleee deivathe vilichu ippo 5 month agunnu ☺️☺️

    • @azmiashru7120
      @azmiashru7120 2 роки тому +2

      🥰masha allah

    • @risvana7509
      @risvana7509 2 роки тому +1

      weight undayirunno weight kurachirunno pinne 2 overiyilum undayirunno

    • @devikaraju6914
      @devikaraju6914 2 роки тому +1

      @@risvana7509 50kg ullarunnu randilum undarunnu njn satyathil medicinea maAthram kazhichirunnullu

    • @risvana7509
      @risvana7509 2 роки тому +1

      @@devikaraju6914 enikkum angene aan 40 kg ollu 159 hight njnglade height ethre aaan eth medicine aan ayurveda homeo or allopathy enikk 2 ovarieyilum und medicine kayikkunnund ennitt periods aavan nalla budhimuttan chechii diet and excirse onnum cheythirunnille ente mrg kayinijitt oru kollavum oru monthum aayi prgnemt aavanam ennund

    • @devikaraju6914
      @devikaraju6914 2 роки тому +1

      @@risvana7509 daaa njn kalyanam kazhinju 8 month ayapolaa pregnant aye. Ath varw marunnu kazhikkunnillarunnutto Age 2 month kazhikkendi vannullu enikk weight 50kg undarunnu higjt 157 unde.. Nannayitt vellamoke kudichoo

  • @BincyWorld
    @BincyWorld 2 роки тому +2

    പണ്ടൊക്കെ ലേഹ്ങ്ങൾ കഴിക്കുന്നതിനോടൊപ്പം പണ്ടത്തേയ് കാലത്ത് ആ ഒരു റസ്റ്റ്‌ കഴിയുംബോ നന്നായി വീട്ടിലെയേ പണി എടുത്തിരുന്നു ഇപ്പോ നന്മളെയേ പോലെഉള്ളവരു ഇതെല്ലാം കഴിച്ചിട്ട് നമ്മള് ചൊറിയും കുത്തി വീട്ടിൽ ഇരിക്കും ഇതൊക്കെ യാണ് ഇതു പോലുള്ള അവസ്ഥ ഉണ്ടാകാൻ കാരണം

  • @rahifaz2698
    @rahifaz2698 Рік тому +4

    I always respect dr subash malliya sir .he is good and friendly doctor...I was the doctor patient. He gave a positive energy.

  • @jishnuunni1014
    @jishnuunni1014 2 роки тому +9

    ഞാൻ സാറെയാണ് കാണിച്ചത് three month കാണിച്ചു നാലാം മാസം ഞാൻ പ്രെഗ്നന്റ് ആയി subash docter he is my god veary good docter......................

    • @saleenajasir4482
      @saleenajasir4482 2 роки тому

      Ethu hospital aan Dr evide aan pls

    • @safvanaafsal9331
      @safvanaafsal9331 2 роки тому

      Eethu hospital aan

    • @Falumis
      @Falumis 2 роки тому

      Which hospital

    • @farbinakp9776
      @farbinakp9776 2 роки тому

      Baby memorial calicut

    • @rashijami1541
      @rashijami1541 2 роки тому

      ഞാൻ 10 മാസം കാണിച്ചു ഗൾഫിൽപോവാന്നു പറഞ്ഞപ്പോൾ 3 മാസത്തേക്ക് ഗുളിക കോണ്ടുപോൻ തന്നു അൽഹംദുലില്ലാ ഇപ്പോൾ ഞാൻ4മാസംഗർഭിയാണ്

  • @akhilasajesh9853
    @akhilasajesh9853 2 роки тому +6

    സുഭാഷ് മല്ല്യ dr is the best doctor. ദൈവത്തെ പോലെ കാണുന്നു

  • @dreamgirl1891
    @dreamgirl1891 2 роки тому +57

    Very good topic Veena.
    Please make a video on tubal block and ectopic pregnancy, pregnancy chance with one fallopian tube.

    • @shinyvarghese5595
      @shinyvarghese5595 2 роки тому +3

      Very informative… Will u please ask Doctor about ovarian ageing…

    • @remya2404
      @remya2404 2 роки тому

      Enik ectopic aayrnu one tube removed. After that i started taking ayurveda medicines froma gyanec in kochi. After 4 months i got pregnant

    • @dreamgirl1891
      @dreamgirl1891 2 роки тому +1

      @@remya2404 eth Ayurvedic Doctorye aanu kanichath, can you give details?
      Second tube block aayrunno check cheyan HSG Cheytho?

    • @remya2404
      @remya2404 2 роки тому

      @@dreamgirl1891 illada aa tubil block illarnu. Ninte place evdeya.

    • @remya2404
      @remya2404 2 роки тому

      @@dreamgirl1891 husbandinte kaiyila details. Njn chodichit pryaame

  • @sruthishinoj9080
    @sruthishinoj9080 2 роки тому +41

    Dr subhash mallya😍
    Njan sir nte patient ayirunnu nallore dr ane & we are blessed with a baby boy 😃his first advice is always loss your weight

    • @dreamsss4877
      @dreamsss4877 2 роки тому +3

      Njanum 2 months kaanichu sir ne. 3rd month pregnant aayi.

    • @nandanaakhil6804
      @nandanaakhil6804 2 роки тому

      @@dreamsss4877 Cngrtss😍ennikkum over weight aanu pcod und weight loss cheyythal pcod maari pregnant aavumo?

    • @dreamsss4877
      @dreamsss4877 2 роки тому +2

      @@nandanaakhil6804 njan 2 months kond 4 kg kuranjirunnu.

    • @fasilov973
      @fasilov973 2 роки тому

      Vinay shenoy also nalla dr aann

    • @poojapottusz1626
      @poojapottusz1626 2 роки тому +1

      @@dreamsss4877 njn 4 month kond 15 kg kurachuu ipo prgnt ahne da mildpcod indayirunu

  • @Shijith.TK_2635.
    @Shijith.TK_2635. 2 роки тому +38

    A good doctor is also one who is honest in what he does....

  • @biyaantony1365
    @biyaantony1365 2 роки тому +12

    Veena അടങ്ങി ഒതുങ്ങി ഇരിക്കുന്നത് first time കാണുവാ

  • @Mytipsvlogs02
    @Mytipsvlogs02 Рік тому +10

    Njanum oru pcod allengil pcos patient ayirunnu.. Njan medical feeldil work cheyyunna oralu koode aanu.. Eniku rand delivery kazhiju second baby kku 3yr ayappo anu enikk bhudhimutt kandu thudangiyath.. Incorrect pireds ayirunnu.. Scan cheythappo utras balki anennu arinju.. Medicinum daite carroct follow cheyhal ellam sariyavum.. Pcod ulla arengilum athekurichu tention undel ottum pedikkandado... Okke sariyavum...

    • @jayasreeakhil1759
      @jayasreeakhil1759 Рік тому

      Entha symptoms ennokke onnu parayamo

    • @Minimathew867
      @Minimathew867 Рік тому

      Eniku same pblm innale consult cheythu bulky anu ennu medicine edutha maarumalle njan pedich irikuvarunnu bcoz i am not married

    • @Malappuramrecipie2
      @Malappuramrecipie2 Рік тому

      Eyanikkumund

    • @hayaek327
      @hayaek327 Рік тому

      Bilateral polyatic overian pcod or pcos

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Pcod മാറാൻ നല്ല ഒരു food suppliment ആണ് utri care 👍

  • @anilababy9767
    @anilababy9767 2 роки тому +14

    He is a good doctor ..as a nurse i can tell that his biliiancy is adorable

  • @asithas5855
    @asithas5855 Місяць тому +2

    Enikk pcod affect cheythath ottum expect cheyyathe aanu. First period muthale issues und annokke doctors ine kaanichappol ithoru issue alla 18 kazhiyatte allel marriage kazhinju nokkiyal mathinnayi. 20 okke kazhinjapol period aavatha stage il ethi. Veendum doctor kandu oro doctors um oro abhiprayakkaranu. Njan food kazhichu vannam vechathonnumalla. Actually njan food kazhikkal kuravanu. Athupole purathu ninnulla food okke ente veetil vallappozhum vaggiyal aayi. Veetil undakkunna food mathram. Oru doctor njan entha kazhikkarullathenno purathunu kazhikkarundo ennonnum anwashanam polumilla. Pulli angu fix cheythu burger pizza okke kazhichittum purathu ninnulla food aanu njan engane aayathenn. Actually njan oru prayathil pettenn vannam vechu thudaggiyathanu. Entha reason ennu chothichal ariyilla. 8th vechanu first periods aavunnath. Annu muthale late periods okke und thaanum ennal nokkiyal preshnavumilla. Periods aavathe vannappol doctorde ee dlg koodi kettappol njan sherikkum shock aayi. Ayurveda valya kariyam undayilla. Allopathy enne chathichu over hair growth marunnu chellumpol vaaya pottunnu. Doctor aanel namukk varunna mattangal paranjal mind cheyyatha oralum. Pinne njan sahikettu athangu nirthi. Homeopathy aanu enne help cheythath. Nalla difference undayatha. Kure aayi periodsum correct aanu ippo veendum periods ninnu veendum athu thanneyann enikk manasilyi doctor kandu. Nalla doctor kitty athu thanne valya kariyam ❤ but scanning poyappol undaya experience vallatha oru mind aayi enteth. Deshyam aanu ippo ayale enikk. Oru scanning inu poyappolum mosham experience undayittilla. ith valare mosham.
    Enthayalum ithil ninnu maari enikk oru vavaye kittumenn njan viswsikkunnu. Viswasam alla kittum. ❤

  • @nishafiros6120
    @nishafiros6120 2 роки тому +5

    Subash mallya is very good doctor he treat everyone lovely and friendly ❤️❤️❤️❤️❤️❤️

  • @elizabethtessa1759
    @elizabethtessa1759 2 роки тому +32

    This is an amazing initiative Veena! So helpful

  • @shemnasak7335
    @shemnasak7335 Рік тому +3

    I always respect Dr.Subash mallya sir🤝Very good & friendly Character👍👍👍

  • @monishamoni4003
    @monishamoni4003 2 роки тому +35

    I have seen so many of my friends with good BMI ( a normal weight) and with regular period but they suffer a painful Lower abdominal pain and found cysts in both the ovaries so it's obvious that a person with weight should loose weight for results but person with a good body weight and PCOS /PCOD doesn't have a proper suppliment they give a tablet which is given to the person with diabetic and give. Tablets for regular cycle but we expect something better than this suppliments

    • @anjalyp.m7853
      @anjalyp.m7853 2 роки тому

      Accurate 💯,

    • @twinkle3106
      @twinkle3106 2 роки тому +1

      Good body weight or a person is slim doesn't mean that they are healthy..they should eat food healthy and have to omit alot of stuffs

    • @monishamoni4003
      @monishamoni4003 2 роки тому +1

      @@twinkle3106 exactly ikr but everytime we consult a physician they say as if only a thick person has the promblem and loose weight they don't give a proper suppliment for that and for a normal weight person prescribes a menstrual cycle tablet so we don't need a temporary results and a bunch of tablet a proper medication should be provided to all the patient

    • @hananaslam3617
      @hananaslam3617 2 роки тому

      Do yoga dear your pcos will vanish also follow healthy diet cut sugar

  • @achuzzzworld6444
    @achuzzzworld6444 2 роки тому +4

    Enikku bilateral policistic overy syndrome ayirunnu. 6 month treatment eduthu pregnant ayi. Ippol 3 vayasulla monundu.

  • @sajinamuneer8060
    @sajinamuneer8060 2 роки тому +2

    Ente tyroid surgery kazhinju...5 year aayi mensas varaadirunna njan ippo correct aayi mensas varunnu...alhamdulillah

  • @neethuvj8893
    @neethuvj8893 2 роки тому +3

    Subash sir is a good doctor, ethra thanks parangalum mathiyakilla , eniku kungu undavan vendi sir ne anu treat cheythath ngankalku twins baby ye kitti

  • @nihamolmolu4833
    @nihamolmolu4833 Рік тому +1

    എനിക്കും pcod ഉണ്ട് പീരീഡ്‌സ് കറക്റ്റല്ല 6 വർഷം മുമ്പ് ഈ ഡോക്ടറെ കാണിച്ചാണ് ഒരു മകളുണ്ടായത് 😍😍ഗുഡ് ഡോക്ടർ 🌹🌹🌹

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Pcod മാറാൻ ഞാൻ use ചെയ്തത് utri care ആണ്.. Good result 👍

    • @poovinoufal5005
      @poovinoufal5005 Рік тому

      Ith medicine aano

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@poovinoufal5005 food suppliment ആണ് pcod and utrus problems എല്ലാം solve cheyyan വളരെ helpful ആണ്.. No side effect details വേണോ

    • @unaispp9919
      @unaispp9919 5 місяців тому

      Yas

  • @vaishakhk5142
    @vaishakhk5142 2 роки тому +4

    Pcod moolam thadiyum meeshayum vann kashtapedunnavar undo ivide ath maran enthelum natural treatment ariyunnavar onnu share cheyyo

    • @thaslivlogs7316
      @thaslivlogs7316 2 роки тому

      Und. ആലൊബ്രി നെക്റ്റർ ഉണ്ട്‌ തൽപര്യ്ം ഉണ്ടാകിൽ പരയൂ ഡീറ്റൈൽ theraaa

    • @vaishakhk5142
      @vaishakhk5142 2 роки тому

      S details parayu

  • @shamnariyas7444
    @shamnariyas7444 2 роки тому +4

    നല്ലൊരു dr ഒരു jadayum ഇല്ല ഈ മനുഷ്യനെ കണ്ടാൽ തന്നെ രോഗികൾക്ക് പകുതി ആശ്വാസം ആകും പ്രേതെകിച്ചു ഗർഭിണികൾ

  • @bhaskarreddy2678
    @bhaskarreddy2678 2 роки тому +10

    Great explanation. 🙏🙏🙏Thank you Dr 👨‍⚕️

  • @sumishihab3167
    @sumishihab3167 2 роки тому +7

    Dr Robin kaaranam njan veenayude fan aayi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @akshayaas2292
      @akshayaas2292 2 роки тому +6

      Ivdeyum vanno😵‍💫 was skipping the entire contents to avoid such an irritating bb fan fight🏃‍♀️

  • @midhunmohan1973
    @midhunmohan1973 2 роки тому +16

    Veena did a good job.. 👍🏻

  • @surabhi77bh
    @surabhi77bh 2 роки тому +1

    ഡോക്ടർ.. എന്റെ 17 വയസ്സുള്ള മകൾ പിസിഒഡി ആണ് എന്ന് ടെസ്റ്റ് ചെയ്ത് പറഞ്ഞതിന് കൊണ്ട് മരുന്നു കഴിക്കുന്നു വളരെ മെലിഞ്ഞ പ്രകൃതമാണ്. അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള കുട്ടിയാണ്. 32 കിലോ ഭാരമേയുള്ളൂ.. പിസിഒഡി ഉള്ളവർ വണ്ണം വയ്ക്കുന്നു എന്ന് പറഞ്ഞ കാര്യത്തിൽ ഒരു വൈരുദ്ധ്യം ഉണ്ടല്ലോ

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +7

    Informative video,very well explained 😊👍👍💯

  • @lachutti3648
    @lachutti3648 2 роки тому +1

    Skip cheyyadhe oru maduppum koodadhe full video kandu...❣️

  • @anjuratheesh8488
    @anjuratheesh8488 2 роки тому +7

    He is brillent Dr.

  • @shemishareef6500
    @shemishareef6500 2 роки тому +51

    pcod എന്ന് കണ്ട് ഓടി വന്നവർ ഉണ്ടോ🙄

  • @muhsinaalungal3611
    @muhsinaalungal3611 2 роки тому +21

    Lean pcod kkar endu cheyyum?

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Utri care use ചെയ്താൽ മതി.. നല്ല result കിട്ടും 👍

  • @rohithtk749
    @rohithtk749 2 роки тому +6

    Superb talk... Subash sir.. 🙏🙏

  • @samjai4964
    @samjai4964 2 роки тому +15

    Veena you are great like these type of interviews

  • @twinkle3106
    @twinkle3106 2 роки тому +9

    Wow..you are such a genuine person..thanks doctor

  • @shahana8607
    @shahana8607 2 роки тому +3

    Well informative and Dr. Present it very well.

  • @thetruth5410
    @thetruth5410 2 роки тому +25

    Enta wifum അനുഭവിച്ചു but epol pregnant ആണ്😊...7 വർഷം 🙏😓

    • @zahrashaki3034
      @zahrashaki3034 2 роки тому +2

      Trtmnt edthitano prgnt ayath

    • @nishevithabhat1376
      @nishevithabhat1376 2 роки тому +2

      what treatment done

    • @thetruth5410
      @thetruth5410 2 роки тому

      @@zahrashaki3034... Trtmnt എടുത്തു സർജറി ചെയ്ത്. Benzir hospital. Dr. ആശ

    • @thetruth5410
      @thetruth5410 2 роки тому

      @@nishevithabhat1376.. Surgery cheythu dr. Asha benzir hsptal kollam

    • @shahana2441
      @shahana2441 2 роки тому

      13 years aayi kunjinu vendi 😞

  • @vyshnapradeep4937
    @vyshnapradeep4937 2 роки тому +3

    Subash doctor, he is a brilliant doctor, I'm his 4 year back patient.

    • @sinu-qv7nl
      @sinu-qv7nl 2 роки тому +1

      Evideya eee doctor consult cheyyane

    • @vyshnakpradi9082
      @vyshnakpradi9082 2 роки тому

      @@sinu-qv7nl pvs hospital calicut

  • @rabi9854
    @rabi9854 2 роки тому +4

    Nte mom Dr nte patient aaairnnnu..he is a good Dr, and friendly..

  • @krishnamvinod7006
    @krishnamvinod7006 2 роки тому +14

    Njn sir nte patient aanu .He is very friendly .....☺☺🤝

  • @Rsk123rsk
    @Rsk123rsk 2 роки тому +10

    Weight kuranja aalkkar pcod maran enth cheyum

  • @adithyaprasad5483
    @adithyaprasad5483 2 роки тому +8

    There are people with lean PCOS

  • @shinyshaju6170
    @shinyshaju6170 Рік тому +1

    Kashaayam kazhikkunnathu kondalla vannam vakkunnathu rest and more eating leads to weight high

  • @LoveandLemons2604
    @LoveandLemons2604 2 роки тому +4

    hii @veena chechi ....I would also like you to have a interview with a doctor regarding the endometriosis issue which is much greater today in many women....and many are not aware of this issue....please do a video regarding endometrriosis...

  • @anusreeanu4884
    @anusreeanu4884 2 роки тому +3

    Dr: subadh mallya sir supper aane

  • @nandana4533
    @nandana4533 2 роки тому +15

    Hospital poi medicine adukkathea nallath nammal thanna diet control akkiya mathii.. Njnum orupad hospital keriya erangiya ippol medicin adukknilla Hotel foods allam aviod cheythu oru day ravila onn nadakkam Body exercise akkanam appol allam marumm

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 роки тому

      Melinja alano

    • @arundhathytr823
      @arundhathytr823 2 роки тому

      Njanum ipol ingane aaanu cheyyunnathu ....one month gap il ipo periods aaaavunnundu....allenkil 3,4 months gap il aaanu aaaavarullathu....enikyu weight illa....blood hb okke normal aaanu..but next periods aaavumpozhekyum blood form cheyyunnathu valare late aaaavunnundu....athukondu thanne kayyum kaaalum okke epazhum tharippoke indaavum...athinenthaa cheyyannu onnu parayaaamo

    • @nandana4533
      @nandana4533 2 роки тому

      54 Weight ind 22 age ull

    • @nandana4533
      @nandana4533 2 роки тому

      Anik ippol allam mnths date akkum Crt date alla ennullu ippol.. Chumma medicinal adukkanthekal nallath nammal thanna Fud control cheyuva

    • @risvana7509
      @risvana7509 2 роки тому

      @@arundhathytr823 weight illathavar engene pcos maatum

  • @lovestatus-bf7qv
    @lovestatus-bf7qv 2 роки тому +1

    എനിക്ക് pcod ഉണ്ടാർന്നു എനിക്കും പേടിയായിരുന്നു pregnant ആവില്ലെന്നു kure പേര് പറഞ്ഞു എന്നാൽ ഇപ്പോൾ ഞാൻ 9 mnth pregnant anu

    • @risvana7509
      @risvana7509 2 роки тому

      weight illayhavar enthu cheyyum

    • @shahana2658
      @shahana2658 2 роки тому

      @@risvana7509 tension aakanda.. enikum oru varsham munne indayirunnu pcod..ippo kuree mari...weight kurachappo..

  • @chandinisarath2859
    @chandinisarath2859 2 роки тому +3

    നല്ല ഒരു വ്യക്തി.. ❤️

  • @fathimasubair5780
    @fathimasubair5780 2 роки тому +6

    നല്ല അവതരണം 😍

  • @tastetravelexplorebyamruthu
    @tastetravelexplorebyamruthu 2 роки тому +13

    I was suffering from pcod...eng medicine one year kaich adhikamayitt njn ipo ayurvedam anu kaikne...lots of chnges with no side effects...

  • @kajalkabeer9188
    @kajalkabeer9188 2 роки тому +6

    Positive talk❤️👍

  • @Vijisham-td5ez
    @Vijisham-td5ez 2 місяці тому

    Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്

  • @crack-nursing-exam-81021nila
    @crack-nursing-exam-81021nila 2 роки тому +5

    Enik bilateral pcos +facial hair+ irregular periods ayirunu, continuous treatment, exercise, weight reduction oka cheythu... periods correct avukayum oru moleyum kitty

  • @blessyvarghese6365
    @blessyvarghese6365 2 роки тому +4

    മെലിഞ്ഞ ശരീരം ഉള്ളവരിലെ pcos നു എന്ത് ചെയ്യാം

  • @shamiybes8811
    @shamiybes8811 2 роки тому +4

    Ayyooo subash sir.... I worked with him.. Nyc guy

  • @nijishamanoharan8122
    @nijishamanoharan8122 2 роки тому +9

    He is a good doctor..

  • @bigsecret9761
    @bigsecret9761 2 роки тому +10

    ❤️Really helpful ❤️
    🔥Thanking behindwoods for such a great initiative 🔥

  • @aryachandran1224
    @aryachandran1224 2 роки тому +45

    തീരെ മെലിഞ്ഞ pcos patients എങ്ങനെ weight deduction possible aakum?

  • @jayalakshmimr2829
    @jayalakshmimr2829 2 роки тому +5

    So Innnocent doctor 😊

  • @Gost-rd1rg
    @Gost-rd1rg Рік тому

    ഞാനും dr ന്റെ patient ആണ്. ഒരുപാട് ആൾക്കാരുണ്ട്, sir ന്റെ medicine കൊണ്ട് possitive ആയവർ. നല്ല frndly behavior ആണ്.. പൊതുവെ എനിക്ക് dr മാരെ അടുത്ത് പോകാൻ പേടിയ. But ഇയാളെടുത്തു treatmentin വേണ്ടി പോയാൽ യാതൊരു tentionum ഉണ്ടാവാറില്ല.i respect you dr 😍

    • @se-jk2ey
      @se-jk2ey Рік тому

      ഈ ഡോക്ടർ എവിടെയാണ്

    • @Gost-rd1rg
      @Gost-rd1rg Рік тому

      @@se-jk2ey കോഴിക്കോട് baby ഹോസ്പിറ്റൽ ആഴ്ചയിൽ friday വടകര പാർക്കോ ഹോസ്പിറ്റലും ഉണ്ട്... നല്ല dr ആണ്. ഒരുപാട് പേർക്ക് possitive ആയിട്ടുണ്ട്

    • @se-jk2ey
      @se-jk2ey Рік тому

      ഇയാൾക്ക് ബേബി ഉണ്ടോ

    • @Gost-rd1rg
      @Gost-rd1rg Рік тому

      @@se-jk2ey no

    • @ardrajoyel
      @ardrajoyel Місяць тому

      Ee doctore contact number egne kittum

  • @ajininan7427
    @ajininan7427 2 роки тому +3

    Gud qustions and gud doctr..

  • @hisanasajeev739
    @hisanasajeev739 2 роки тому +1

    So informative super talk 👍🏻👍🏻

  • @aneyaviswanathan
    @aneyaviswanathan 2 роки тому +4

    Regular ayi maximum simple excercise cheyu. Hard ayi cheyyanda. Make it easy. That help very much to make your body better. So athu periods crct ayi varan help avum. So pcod de prblm kurayum.
    Enikum pcod ind.
    Weight kuranju paranju excercise stop cheyyaruthu. Veendum weight vachal periods change avum. So make it regularly ♥️♥️♥️♥️♥️♥️

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 роки тому +1

      Weight illathavar nth cheyym

    • @aneyaviswanathan
      @aneyaviswanathan 2 роки тому

      @@RekhaRekha-vm4fg athu enik ariyillato . Bcz enk weight ullathu kond docter Anu paranjathu. So I'm continues my routine.. ..

    • @risvana7509
      @risvana7509 2 роки тому

      weight illathavar enthu cheyyum

    • @aneyaviswanathan
      @aneyaviswanathan 2 роки тому

      @@risvana7509 athu enik ariyilla .. Enik weight ullathu karanam doctor weight kurakkan paranju. Bt weight illathavarude kaaryam enk ariyilla athukond plzz consult a doctor.☺️

  • @archanamoljoseph5006
    @archanamoljoseph5006 2 роки тому +2

    Thank you Dr. It was much needed for me.

  • @anooshaj
    @anooshaj 2 роки тому +6

    Naattukare kondu swairyamilla

  • @drsajnae85
    @drsajnae85 Рік тому +1

    പ്രസവ ശേഷം ആയുർവേദ മരുന്നുകൾ കഴിക്കുന്നത് ഒരു ആയുർവേദ ഡോക്ടർ കാണിച്ചിട്ടില്ല.... ഓരോരുത്തർക്കും അവരുടെ പ്രകൃതി അനുസരിച്ച് ആണ് മരുന്നുകൾ ആവശ്യം ഉള്ളൂ... എല്ലാവർക്കും ലേഹ്യം നെയ്യ് അഭികാമ്യമല്ല...

  • @sukanyasuresh3835
    @sukanyasuresh3835 2 роки тому +14

    One doubt..how Lean pcod patients could reduce their weight..what is the mode of treatment for them

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Utri care is best food suppliment for pcod patients 👍

  • @murshidaup1436
    @murshidaup1436 8 днів тому

    Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എഴുപത് ഇരുപത്തി അഞ്ച തൊണ്ണൂറ്റി ആറ് എഴുപത്തി മൂന്ന് അറുപത്തി ഒൻപത്

  • @anjurose9011
    @anjurose9011 2 роки тому +14

    Enik PCOD undyirunu. Irregular periods, Facial hairs and acne were also there. Weight oru 4 kg kuranjapol thanne nalla difference undayi. Ipo periods regular anu, and acne complete mari

  • @AswathiKNair
    @AswathiKNair Місяць тому

    He's a real gem..❤

  • @shivanishivani_02
    @shivanishivani_02 2 роки тому +25

    Enikku PCOD Arunnu
    Both Ovaries
    Enikku second delivery kazhinju
    Periods ok ayi
    Now no more pcod and hormones are normal🙏

    • @AnuBalakrishnan22
      @AnuBalakrishnan22 2 роки тому +1

      എന്ത് medicine ആണ് എടുത്തത്

    • @shivanishivani_02
      @shivanishivani_02 2 роки тому +1

      I took metformin 500 mg for long time
      Pinne irregular periods arunnu
      Years I took Diane 35

    • @thesni654
      @thesni654 2 роки тому +1

      @@shivanishivani_02 yes enikum und pcod njanum ithanne kazichirunnath...ipo ok anu periods but ini angott ndhanu ennu areela😐

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 роки тому

      @@thesni654 ee medicine nu side effect undo

    • @thesni654
      @thesni654 2 роки тому

      @@RekhaRekha-vm4fg enik undayitilla..ini mattullavrk egne ennu areela

  • @neethusabu2848
    @neethusabu2848 Рік тому +1

    Qustn chodichu dr serious ayi parayan sremikkumpol veena pathivupole pottathara answers and pottachirikku sremikkunnu

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 роки тому +12

    Pcod 😥.. അനുഭവിക്കുന്നു..

    • @magnessa1952
      @magnessa1952 2 роки тому

      Pcod Maran nalloru product und 100%Mattam unadum