Omal Chiriyo | Georgettans Pooram Official Video Song 2017 | Dileep | Rajisha Vijayan | K. Biju

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch Omal Chiriyo | Georgettans Pooram Official Video Song 2017 | Dileep | Rajisha Vijayan | K. Biju
    Music by Gopi Sundar,Lyrics By Hari Narayanan,sung By Ramshi
    Georgettan's Pooram is an upcoming 2016 Malayalam film directed by K. Biju, starring Dileep in lead role. The screenplay is written by Y. V. Rajesh based on a story by Biju. It is produced by Arun Gosh,Bijoy Chandran, Sivani Suraj under the banner of Shivani Entertainments and Chand V Creations.
    For set your Callertune:- Omal Chiriyo
    Idea- 567899335160
    Vodafone-5379335160
    BSNL-9335160
    Airtel- 5432116165756
    Docomo-9335160
    For set your Callertune:- Nenjinakatho
    Idea-567899335164
    Vodafone-5379335164
    BSNL-9335164
    Airtel-5432116165831
    Docomo-9335164
    For set your Callertune:- Chingaveyile
    Idea-567899335184
    Vodafone-5379335184
    BSNL-9335184
    Airtel- 5432116165773
    Docomo-9335184
    Visit Our Website
    www.millennium...
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

КОМЕНТАРІ • 2 тис.

  • @MuhammadShahad-mg3mk
    @MuhammadShahad-mg3mk 5 місяців тому +595

    2024kanunavar like adi

  • @nannusvlog9983
    @nannusvlog9983 4 роки тому +1428

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ് ദിലീപേട്ടാ

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 роки тому +55

      Iam a dileepettan fan ettante ellapadavum pattum enikkishtamanu athilettavum ishtapettah oru padamaahnu georgettans pooram ee padathile omal chiriyo songum

    • @preethabijupreethabiju9032
      @preethabijupreethabiju9032 3 роки тому +32

      എനിക്ക് എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ഇതാണ് ദിലീപേട്ടാ

    • @zainaameen7964
      @zainaameen7964 3 роки тому +33

      Aynu

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 роки тому +11

      @@zainaameen7964 😆😆😆😆😆😆😆😆

    • @abhijithabhi5246
      @abhijithabhi5246 3 роки тому +4

  • @fasalrahman9576
    @fasalrahman9576 7 років тому +290

    ഗോപിയേട്ടൻ പോളിച്ചു...മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

  • @bindujose650
    @bindujose650 4 роки тому +58

    തമ്മിലാദ്യം കണ്ടപ്പോ ഉള്ളിന്റ ഉള്ളിലാരോ ചൊല്ലി❤️♥️♥️♥️

  • @rajeevradheyam3054
    @rajeevradheyam3054 4 роки тому +113

    ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല
    കണ്ടു കവി പാടുമ്പോൾ.. നീല കടലല്ല
    കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേയില്ല..
    പിന്നെ എന്തോണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ
    എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണ്
    ഓമൽ ചിരിയോ ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല
    നെഞ്ചിനകത്തോ...
    ജിഞ്ചക ജിഞ്ചക ചെമ്പട മേളം
    കണ്ട മുതലേ ഇമ്മിണി ചിന്തകളാ …
    കണ്ണൊന്നടച്ചാൽ..
    കണ്ടടാ കണ്ടടാ പൊൻകുട മാറ്റം
    കാതു നിറയേ
    കേൾക്കണതാ മൊഴിയാ
    ശലമോന്റെ ഗീതം അറിയാതെ മെല്ലേ
    അലയാകുന്നുള്ളിൽ..
    അതിൽ ഒരേ ഒരു സ്വരം
    ചെറു തേക്കിൻ കാട്ടിൽ.. മാനമാകും കൂട്ടിൽ
    കുടിയേറും പൂരം ..
    അതിലലിഞ്ഞുലഞ്ഞു വാ ഗഡി
    ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല
    ചിങ്ങവെയിലേ..
    ഇത്തിരി മിന്നിന് പൊൻപണം തായോ
    പള്ളിമണിയേ..
    സമ്മതം തേടി വരൂ
    വെള്ളിനിലവേ..
    പുഞ്ചിരി കൊണ്ടിനി വെഞ്ചരിക്കാമോ
    അന്തിമുകിലേ.. മഞ്ചലുമായ് വരുമോ
    കരളേതൻ തോട്ടം കനിയാണെൻ ഇഷ്ട്ടം
    അത് തേടാനെത്തും
    ഒരു മണിക്കിനാക്കിളി
    നിറമില്ലെന്നാലും അഴകില്ലെന്നാലും
    നുണയല്ലെന്നെന്നും ...
    ഇനി ഇവന്റെ പെണ്ണൊരുത്തി നീ

  • @DuckODuckProductions
    @DuckODuckProductions 7 років тому +57

    1:55 my favorite part of the song... Gopi Sundar THE BEAST

  • @majeedabdul4630
    @majeedabdul4630 2 місяці тому +3

    Love you dilipettaa❤️❤️

  • @melody898
    @melody898 7 років тому +40

    I love dileep..he is a great actor..and this song is awesome and i like a lot singer's voice

  • @ajithchandran8797
    @ajithchandran8797 7 років тому +8

    Oru Chirippoorathinayi kathirikkunnu.....
    Rajisha Costumes Suppper

  • @Bishop569
    @Bishop569 7 років тому +60

    dilipetta polichh

  • @varunemani
    @varunemani 7 років тому +6

    WOW.. NAMMA DILEEP ETTANTE MAGIC.. CANT WAIT TO WATCH THIS POORAM!

  • @mullaneppi2496
    @mullaneppi2496 4 роки тому

    ഇതിലെ പാട്ടുകൾ...... ആഹാ.......

  • @jafarbacha8717
    @jafarbacha8717 7 років тому +182

    ജനപ്രിയ നായകന്റെ അടുത്ത സൂപ്പർഹിറ്റ്

  • @remyav7963
    @remyav7963 4 роки тому +3

    രജിഷ സൂര്യ മ്യൂസിക്കിൽ അങ്ങേർ ആയപ്പോൾ ഞാൻ ഓർത്തു ഇവർ നടി ആകുമോ എന്ന് വിചാരിച്ചു നല്ല anger ആണ് അതാ ഇപ്പോൾ എനിക്ക് മനസ്സിൽ ആയി......

  • @najathnajath6385
    @najathnajath6385 3 роки тому +2

    Anik e cinima nalla eshtaman

  • @razalrazalpr9120
    @razalrazalpr9120 7 років тому +7

    dileep ettaa super And nice song

  • @swathimsureshsai5220
    @swathimsureshsai5220 4 роки тому +204

    20 20 ഇവിടെ like

  • @rbh07627
    @rbh07627 5 місяців тому +4

    Dileepettande look 🤌😍🔥

  • @rakeshm6603
    @rakeshm6603 7 років тому +16

    Rajisha vijayan kalakki.

  • @tinuthomas5303
    @tinuthomas5303 7 років тому +9

    Great singing #Ramshi 👌 promising singer 👏 awesome screen presence #Dileep😍

  • @adthiyaakshaya7725
    @adthiyaakshaya7725 3 роки тому +2

    Beautiful stastas.. song

  • @fayhasamad3781
    @fayhasamad3781 3 роки тому +1

    Dileebettante Kure movies nalla nalla songs anu undavaa

  • @haneefkollathuveedu5769
    @haneefkollathuveedu5769 7 років тому +9

    Nice song. Dileepettan rockz

  • @Itsmesheethal456
    @Itsmesheethal456 2 місяці тому +1

    anyone hearing this song when u are in love

  • @krishnajithvnair6230
    @krishnajithvnair6230 7 років тому +5

    nicesong

  • @jubairiyajubi3904
    @jubairiyajubi3904 3 роки тому +1

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല

  • @_Neymar_2024
    @_Neymar_2024 2 місяці тому +2

    Dileep this character Amar Akbar Anthony 2 il indegil polikum❤😘

  • @shanisha4513
    @shanisha4513 3 роки тому

    Super 👌👌👌👌

  • @bipinbvarghese2385
    @bipinbvarghese2385 2 місяці тому +2

    2050 kanumo?

  • @fathimaarshad7670
    @fathimaarshad7670 7 років тому +4

    superrrr song. I like it

  • @sureshkumar-hn4dt
    @sureshkumar-hn4dt 3 роки тому +1

    Super song

  • @alik.a7908
    @alik.a7908 6 років тому +2

    No words to explaintion....

  • @AshilAshil-vm9uy
    @AshilAshil-vm9uy 18 днів тому +3

    2070 il കാണുന്നവർ ഉണ്ടടോ 😅

  • @AryaMaya-gs1rm
    @AryaMaya-gs1rm 2 місяці тому +1

    ❤❤❤

  • @ramshi2768
    @ramshi2768 7 років тому +13

    dileepettane ithrayum bangi aayi munb kandittillya 😍

  • @sabarikrishna5756
    @sabarikrishna5756 3 роки тому

    You are the king

  • @anagachaku7885
    @anagachaku7885 4 роки тому +4

    Eipozhum Ee Patt kett pokunnavarundo like adi Mone dineesha

  • @pareedkabdupareedkabdu4625
    @pareedkabdupareedkabdu4625 4 роки тому +1

    Al powli Dileepettan Trend

  • @abhijithpvgemaliikannan6600
    @abhijithpvgemaliikannan6600 5 років тому +1

    Polyyyy👍👍👍👍👍

  • @erfanacopa4600
    @erfanacopa4600 6 років тому +1

    Spr.look ho parayan vayya

  • @RahulCk-iy9bt
    @RahulCk-iy9bt 4 місяці тому +1

    Padam karyamilla pakshe paatt 👌

  • @nihadponnu10
    @nihadponnu10 7 років тому +3

    love you Dileep Etta

  • @ansiyaksalim1228
    @ansiyaksalim1228 3 роки тому +1

    Wow Beautiful song 😘😍💓💕

  • @shailapj1068
    @shailapj1068 6 років тому +2

    Hai Machis.......watching this song my heart is dancing ❤❤❤

  • @sherinali2690
    @sherinali2690 6 років тому

    Fav one......supr sng.....👍polichu

  • @manikandannair2309
    @manikandannair2309 5 років тому

    Song polichu njan 2019 also hearing this song

  • @akashmenon2037
    @akashmenon2037 7 років тому +8

    super song..luk ennu parjanjal ejadhi luk.parayam koodumthorum luk koodi veranno?

  • @bumbisvlogs2560
    @bumbisvlogs2560 3 роки тому

    ♥️

  • @hybaaah___
    @hybaaah___ 8 місяців тому +232

    ആരൊക്കെ ഇതു 2024ൽ കാണുന്നു??

  • @sajisaji5505
    @sajisaji5505 5 років тому +1809

    എത്ര കേട്ടാലും മതിവരാത്ത പാട്ടു...😍💚😘

  • @shajit.s4138
    @shajit.s4138 3 роки тому +397

    Dleep fans and rajisha fans അടി മക്കളെ ലൈക് പ്ളീസ് പാട്ട് പൊളി

  • @roby-v5o
    @roby-v5o 9 місяців тому +616

    ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല.. അതുകൊണ്ട് 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു
    *ആരൊക്കെ2024*

  • @ajzalk
    @ajzalk 6 місяців тому +1542

    2026 ൽ കാണുന്നവർ ഇണ്ടോ

    • @a6my4661
      @a6my4661 5 місяців тому +44

      😂

    • @judesonjohn1700
      @judesonjohn1700 5 місяців тому +18

      🙋‍♂️

    • @Aiswarya12396
      @Aiswarya12396 5 місяців тому +211

      Ayyo sorry njan 2027 il aanu kaanane😢

    • @ushasalin8054
      @ushasalin8054 5 місяців тому +56

      Bro pinarai sarkar anno avidam barikunne enna njan angott ella 😂😅

    • @the__queen_star
      @the__queen_star 5 місяців тому +9

      Ahmm undddd

  • @aparnasheeja5238
    @aparnasheeja5238 4 роки тому +149

    Rejisha suppr😭😭like പ്ലീസ്

  • @Euphoriaseeker_FSLK
    @Euphoriaseeker_FSLK 4 місяці тому +46

    Anyone after watching reels??

  • @abyan1610
    @abyan1610 4 роки тому +89

    Dileepettane arokke veruthalum nammal verukkillattaa nammale muthalle dileepettan. alle....ishttamullavar onnu like cheythu po

    • @itsallaboutpassion6291
      @itsallaboutpassion6291 4 роки тому +1

      Yes

    • @vampire6553
      @vampire6553 3 роки тому +1

      Athe uyiraane

    • @SI-rq6hf
      @SI-rq6hf 3 роки тому +1

      Pinnalla qulbe.... Uyir aanu.... Jeevanaanu..... Enthokkeyo aanu mmale ettan mmakkk😘😘😘😘😘😘😘😘🤍🤍🤍🤍❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️

    • @gowdhamkrishna1428
      @gowdhamkrishna1428 3 роки тому

      Yes

  • @krishnaprakash8994
    @krishnaprakash8994 4 роки тому +151

    കരളേതൻതോട്ടം കനിയാണെനിഷ്ടം അത് തേടാനെത്തും ഒരു മണിക്കിനാകിളി........anyone in 2020 lockdown😍🎶

  • @naseemanami9551
    @naseemanami9551 4 роки тому +373

    ഹേറ്റേഴ്സ് ഈ സിനിമയെക്കുറിച്ച് എത്ര കുറ്റം പറഞ്ഞാലും എത്ര കേട്ടാലും മതിവരാത്ത ഗാനം ഈണം അതുപോലെ നമ്മുടെ ദിലീപേട്ടൻ😍👌

  • @anask2032
    @anask2032 7 років тому +503

    സൂപ്പർ....... തകർത്തു
    ഗായകന്റെ ശബ്ദം കിടിലൻ
    വിശ്വൽസ് അടിപൊളി
    ഒരു ഹിറ്റ് മണക്കുന്നു....

  • @suhail9783
    @suhail9783 2 місяці тому +6

    02:25 loop mode 🔁

  • @footbalsports8515
    @footbalsports8515 4 роки тому +106

    ഈ പാട്ട് 2020ൽ കാണുന്നവർ ഉണ്ടോ ഒരു ലൈക് പ്ലീസ്

  • @ashiquekoomanna8449
    @ashiquekoomanna8449 3 місяці тому +16

    1:17 🎉 hits different!!!🤍

  • @midhunjayaraj4831
    @midhunjayaraj4831 5 років тому +28

    എന്ത് കോപ്പി സുന്ദർ ആണേലും അങ്ങേരുടെ കംപോസിങ്ങ് കിക്കിടു 😍

  • @user-rp5sl6hj2n
    @user-rp5sl6hj2n 4 роки тому +211

    DILEEp ETTaN fans plzz like❣️❣️💞💞

  • @arham_652
    @arham_652 2 місяці тому +3

    2064 ൽ നിന്ന് Time travel ചെയ്തു വന്നവർ undenkil like adi ❤👇

  • @MuhammedFarhan-e6g
    @MuhammedFarhan-e6g 2 місяці тому +7

    2024 ജൂലൈ ❤‍🩹

  • @malayaliworld8984
    @malayaliworld8984 7 років тому +105

    Ithile oru dancer odukkatha look anu ketto.. ellarum powli anu ennalum aa pulik oru role koduthal nnannayirikkum aa pulli thanne alle achan role ilum njan karuthi sayippu anennu🤗

  • @hartlife2549
    @hartlife2549 3 роки тому +141

    എനിക്ക് ദിലീപേട്ടന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട style ഇതാണ്

  • @adharshsnair
    @adharshsnair 4 роки тому +21

    0:07 50 vayas ulla aalanenn parayuvo?

    • @nincym316
      @nincym316 Місяць тому +1

      HelloAramalaslyio

  • @anandhumadhu1589
    @anandhumadhu1589 4 роки тому +54

    Dileepettaaaaa💯😊❤️

  • @Vinithacv-ug3zc
    @Vinithacv-ug3zc 3 місяці тому +4

    1:25

  • @vampire6553
    @vampire6553 3 роки тому +359

    ഈ പാട്ടിൽ dileepettante ലുക്ക്‌ and ഡാൻസ് ഒരു രക്ഷയില്ല ക്യൂട്ട് handsome ettan poliyaane uyiraane muthaane jeevanaane
    💖💖💖💖💖💖💖💖🥰🥰🥰😍

  • @moriarty969
    @moriarty969 2 роки тому +4

    ഞാൻ ഇതിലെ ഒരു ചുള്ളൻ background dancer നെ ആണ് എപ്പഴും ശ്രദ്ധിക്കുന്നെ😂 വേറെ ആരേലും ഉണ്ടോ അങ്ങനെ?

  • @ramshiahamed
    @ramshiahamed 7 років тому +570

    Thank you all for accepting this song ....this is my first song for Gopi sundar and Dileepettan...

  • @krrrkrrr5850
    @krrrkrrr5850 7 років тому +204

    Loved the song.. Dileep ettan cute.............................................................................Rejisha too

  • @bichubaby5626
    @bichubaby5626 7 років тому +105

    ദിലീപ് അടിപൊളി ലുക്ക്‌, costumes also കിടു. നല്ല matching ആണ്
    സോങ്ങും അടിപൊളി...repeat mode on___:)

  • @aparnasheeja5238
    @aparnasheeja5238 4 роки тому +260

    രജിഷ ചേച്ചി സൂപ്പർ ❤️❤️💓💓💓

  • @anuphilip7067
    @anuphilip7067 3 роки тому +116

    മനസ്സറിഞ്ഞ് സ്നേഹിക്കാൻ കാത്തിരിക്കുന്ന എല്ലാ മച്ചാൻമാർക്കും ഒരു പ്രയോധന ഗാനം

  • @sumeshkuthuparamba5446
    @sumeshkuthuparamba5446 7 років тому +215

    ഓമൽ ചിരിയോ
    ചെമ്പക പൂവിതളല്ല കാണാനിവളോ അമ്പിളി പൊൻകതിരല്ല.

  • @Allenjacobsonhere
    @Allenjacobsonhere 7 років тому +431

    ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യ പടം മീശ മാധവൻ ആണ്. അത് കഴിഞ്ഞു കല്യാണരാമൻ പിന്നെ cid മൂസ വന്നപ്പോൾ ഞാൻ ദിലീപെട്ടന്റെ ആരാധകനായി. പിന്നെ, runway,lion,chanthupottu,vinodayathra, മുതൽ 2 countries വരെ ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്. ഇതും കാണും, superhit aakukayum cheyyum

    • @TGSen
      @TGSen 7 років тому +27

      0481 Creationzzz welcome to cenral jailinu poyille

    • @anwarmytheen3573
      @anwarmytheen3573 7 років тому +7

      T.G. Sen hahaha

    • @faizal.sudheerbilal8231
      @faizal.sudheerbilal8231 6 років тому +3

      chetta polichu

    • @anuichu2137
      @anuichu2137 5 років тому +3

      Same to u😍

    • @abhilashkv9762
      @abhilashkv9762 4 роки тому +4

      വെൽക്കം to സെൻട്രൽ ജയിൽ ഹിറ്റ് ആണ് commericaly

  • @doordie3024
    @doordie3024 3 місяці тому +8

    2029 കാണുന്നവർ ഉണ്ടോ 😌😂

  • @saiammatv1218
    @saiammatv1218 3 роки тому +219

    Iam a Tamil girl but I still love this song

  • @SurajaMV
    @SurajaMV Місяць тому +5

    2024 team😂

  • @jebajayakumar671
    @jebajayakumar671 3 місяці тому +7

    Shorts ell ee song kand varunavar undo enne pole👇😌

  • @HaniyaVp
    @HaniyaVp 2 місяці тому +3

    oh sorry ഞാൻ പരലോകത്ത് വച്ച് കാണുന്നു

  • @Charlotte_369
    @Charlotte_369 2 місяці тому +2

    ജോർജ്ജേട്ടൻസ് പൂരം ഈ ചാനലിൽ ഇട്ടോളൊ😢 Pls

  • @allengeorge6324
    @allengeorge6324 3 місяці тому +7

    2024 ൽ കാണുന്നവർ അടിച്ച് കേറി ഇവിടെ വാ

  • @Akhil-qr3is
    @Akhil-qr3is 2 місяці тому +5

    Watching on 2028😂

  • @SathishKumar-july
    @SathishKumar-july 5 років тому +175

    Love from Tamilnadu❤Accidentally happened to watch this song during my travel.. Addicted.. can understand a little only.. both their action is cute☺😍

  • @vinuv1447
    @vinuv1447 2 роки тому +28

    ഈ പാട്ടും
    മമൂക്കയുടെ -ഉരും പേരും അറിയാതെ.
    ലാലേട്ടന്റെ -തകിലു പുകില് കുരവ കുഴല്
    ജയറാമേട്ടന്റെ -എന്റെ മൗനരകമിന്നു
    എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤

  • @ഉസ്താദ്ചെക്കൻ
    @ഉസ്താദ്ചെക്കൻ 6 років тому +11

    Dileepetta thakarthutta

  • @tojithomas9112
    @tojithomas9112 7 років тому +455

    ദിലീപ് ഏട്ടാ ഞങ്ങടെ ഫുൾ സപ്പോർട്ട് ഒണ്ടു

  • @tomato7087
    @tomato7087 Місяць тому +4

    ഈപാട്ട് ഇത്രേം നല്ലതായിരുന്നോ🥰👌🏻

  • @safiyasalam1693
    @safiyasalam1693 3 місяці тому +5

    2:33

  • @sujith__
    @sujith__ 5 місяців тому +17

    2024 ill കേൾക്കുന്നവർ indo 😊

  • @lovenature734
    @lovenature734 4 роки тому +91

    Miss u dileepettan.dileepettan fans like adiche💞

  • @ayshuuvolge123
    @ayshuuvolge123 Місяць тому +4

    2024 ൽ കാണുന്നവരുണ്ട Mm

  • @amalkreji1055
    @amalkreji1055 5 років тому +12

    Dileep fans like pls fitness kathusukshikunna dileep ettan

  • @Anime_gurl_07
    @Anime_gurl_07 3 місяці тому +4

    Thrissur kar indo❤️😍

  • @ManuManu-xd9mk
    @ManuManu-xd9mk 7 років тому +53

    dileepettan kalakki👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!