2024 ൽ കാണുന്നവർ ഉണ്ടോ? മലയാളി ദത്തെടുത്ത് സ്വന്തമാക്കിയ പാട്ട്😍😍 എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമയിലെ മുഴുവൻ പാട്ടും Phoneൽ download ചെയ്ത് കേൾക്കുന്നത് പയ്യാ😍😍 യുവൻ ശങ്കർ രാജാ😍😍
15 years of this movie, but the songs will never get old ❤ No matter how much time passes, no one will forget this song What a feeling💝 The greatest awakening of a superb song❤️🔥❣️
"Netri meele otrey mudi aadum pooth nenjukulle...." Semma lyrics..... 🥰🥰🥰.... അടിപൊളി...8...ഇൽ പഠിക്കണ ടൈമിൽ ഇറങ്ങിയ പാട്ട്... ഇപ്പോഴും കേൾക്കും.. 💞 This... Song have some kind of magic...😍awsome..... 🌹
Paiyaa Is my Favorite album 😍 because it has completely different feelings of songs for different kinds of peoples 1: *joyous love at first sight* Thuli Thuli mazhaiyaai 2: *Committeds* Adada Mazhada 3: *Oneside lovers* En kaadhal solla neramillai 4: *Love Failure guys* Yedho ondru ennai 5: *Long Travel with Loved one* Poongaatre Poongaatre 6: *Couples* Suhuthey Suthuthey Bhoomi *So what Enjoy The Album Mates* Because Its U1 ⚡
Listener from Uttar Pradesh here, This is my favourite Tamil song since last 10 years, it still remains my favourites, from guitar to lyrics to expressions to vocals, everything is top notch 💕 I just love the south indian culture, wish one day could spend holidays in south❤
Usually keralites used to watch malayalam, tamil, korean, english, hindi, telugu language movies. We support all the good movies. Language doesn't matter for us. For korean and telugu we used to watch dubbed movies.
இந்த பாட்டு வந்தா நேரத்துல, early 90s அப்ரம் middle 90s ல பிறந்தவங்களோட வாழ்க்கை இந்த அழகான பாட்டு மாதிரியே ரொம்ப அழகா இருந்து இருக்கும்னு நினைக்குறேன் ! !
@@vickyvickyvignesh9358 அதெல்லாம் இல்ல நண்பா அவனுங்க பாக்குறதுனால மட்டும் தான் நம்ம எல்லா பாட்டும் அதிக வியூவ்ஸ் இருக்குனு நம்மல கலாய்ச்சுட்டு இருக்கானுங்க இது தெரியாம நம்ம ஆளுங்க அவனுங்கள புகழ்ந்துட்டு இருக்கீங்க.😄 எல்லா கமெண்ட் கீழ போய் பாருங்க
@@Afsurocks Poda Mayire malayalam tamil randum poli songs aanu irangi oodu punde nee malayalathile song onnum kettittile Ella Comment poyi Ijjadhi Kona 😠😠😠😠👊👊👊👊
@@berriechum5389 நம்ம தமிழ் பாட்டு ல நம்ம தானே அதிகமா இருக்கணும் கண்டவங்கள வந்துட்டு இருந்த எப்படி அவங்களும் இருக்கலாம் அதுக்குன்னு கமெண்ட்ஸ் பூரா அவனுங்களே இருந்த எப்படி
Malayalis vera level neenga🔥...Ella tamil songsla engalaye overtake pandringale pa🙏❤️
We malayaleees love tamil❤️🔥
@@divyapradeep5278 yes
@@divyapradeep5278 yes
Da mwone ninak keralathile pillere ariyilaa..😊
Malayali poliyalle.....🔥🔥
Karthi ഒരുപാട് സിനിമകളിൽ അഭിനയിച്ച് ഉണ്ടെലും
ഈ ഒരു സിനിമയ്ക്ക് പ്രത്യേക ഫാൻസ് ഉണ്ടാകും❤️
Yess
ഈ പാട്ടിനും
Pinne alle😘😍😍😍
👍👍👍
@AKSHARA yes
കാലം എത്ര കൊഴിഞ്ഞു പോയാലും ഈ പാട്ട് ഒന്നും ആരും മറക്കില്ല ❣️
എന്താ ഒരു feel 💕🎶
പുത്തൻ പാട്ടിന്റെ ഉണർവ് ❣️
സത്യം
That's how Yuvan made his tracks those days.. every detail count..
👍
Pinnalla 🍒💝
Br our
Who is here in 2025😅
Meeeeee
Irunga Bai
Me
Me
Me
Music by : Yuvan Shankar Raja
Male : Thuli thuli thuli mazhayaai vandhalae
Suda suda suda maraindhae ponaalae
Paarthal parka thondrum
Perai ketka thondrum
Poopol sirikum podhu kaatrai parandhida thondrum .
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
Azhagai manadhai parithuvitaalae …
Male : Thuli thuli thuli mazhayaai vandhalae..ehhhh
Suda suda suda maraindhae ponaalae..ehhh
Male : Devadhai aval oru devadhai
Azhagiya poomugam kanavae aayul thaan podhumo
Katrilae avaladhu vaasanai
Avalidam yosannai ketuthan pookalum pookumo
Netri mela otraimudi aadum podhu
Nenjukulale minnal pookum parvai aalai thookum
Kanam parthal muthangalal theenda thondrum
Padham rendu parkum podhu golusai marathondrum
Male : Azhagai manadhai parithuvitaalae …
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
Male : Salayil azhagiya mazhayil
Avaludan pogavae yenguven thozgalil saayuven
Boomiyil vizhugira velayil
Nizhalayum odipoi yendhuven nenjilae thanguven
Kanum podhae kanaal yennai katti potal
Kayamindri vetti potal uyirai edho seidhal
Mounamaga ullukulae pesum podhum
Angae vandhu ottu ketal kanvil koochal potal
Male : Azhagai manadhai parithuvitaalae …
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
Male : {Thuli thuli thuli mazhayaai vandhalae
Suda suda suda maraindhae ponaalae} (2)
✌️ thangaraj
Supear sag
My language telugu but i understanding 🔥🔥
Killadie thanne🤣
@@ashanithya2829 mmmm
@@sravanidurga4623 mmmmm
സിംഗിൾ ആണെകിലും ഈ സോങ് പ്രതേക ഫീലാ 💕
Singles na koodthal feel kittuka🙂
@@Amal-fj1st yaa I am single
@@Amal-fj1st 💕
@@ashiqabu1587 😍
സത്യം 💕
நடிப்பா ? குரலா ? இசையா ? பாடல் வரிகளா ? ஒளிப்பதிவா ? எதை பாராட்டுவதென்றே தெரியவில்லை அத்தனையும் அழகோ அழகு ❤️❤️❤️
Yes😍😍😍
கவிங்கறே அழகா சொல்றிங்க
Yes absolutely crt
90 s kid's ന് എന്നും അഭിമാനിക്കാം ഇത് ഇറങ്ങിയ സമയത്ത് അന്ന് ഉണ്ടാക്കിയ ഓളം ❤️❤️🔥
മലയാള അക്ഷരം കൊണ്ട് തരംഗം സൃഷ്ടിച്ച കമൻറ് ബോക്സ് ❤️❤️😘😘
ഇവിടെ എത്തി
Ayin
🥰
😍
Ithupole ethrayo comment box
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന time ൽ sun music ൽ ഈ song വരുമ്പോൾ volume കൂട്ടി വെച്ച് കൂടെ പാടുമായിരുന്നു 😍
Karthi - തമന്ന ❤️❤️❤️
Nosta 😅❣️
😍
Yes ❤️❤️❤️
😁
Same feel❤️
ഈ പാട്ട് ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 100 മില്ല്യൻ ആയേനെ 😍😍😍
Yup
100 കുറച്ചു koodi poyo😄
@@suhailkakkad6977 ഒരിക്കലും ഇല്ല 😊😊
കണ്ണ് ഇറുക്കി കാണിച്ച് വൈറൽ ആയാ പാട്ടിന് 100 മില്യൺ adichattindenkil ithu sure aayittum 100 adikkum 😅
Correct
2:16 this scene is so magical❤
True, and that line 💖
Neee moodu
Yes
ന്റെ കൃഷ്ണാ മലയാളം പാട്ടുകളുടെ കമെന്റ് സെക്ഷനിൽ പോലും ഇത്രേം മലയാളികൾ ഉണ്ടാവില്ല അല്ലേലും പാട്ട് നന്നായാൽ ഞങ്ങൾ നെഞ്ചിൽ കേറ്റി വയ്ക്കും 😘😘😘
Pinallah
അതിൽ അവർക്കു കുരു പൊട്ടൽ ആണ് വെറുതെ വന്ന് പ്രശ്നം വരെ ഉണ്ടാക്കും
@@niranjananair4706 athaa
ആടോ
Athane malayalis 😍🤩💪
ഏറ്റവും കൂടുതൽ മലയാളി ഫാൻസ് ഉള്ള തമിഴ് song ❤
Yuvan Shankar Raja⚡
U1 for a reason❤️
Ettavum koodthal fans ulladhu "Nenjukkul peidhidum" paatinaanu. Adhu kazhinjite vere edhum ullu...
@@suryakiranbsanjeev3632 ❤
@@suryakiranbsanjeev3632 te s
Thullatha manavum thullum Movie le pattukalkanu ettavum kuduthal Fans Keralathil ulladhu
2024 ൽ കാണുന്നവർ ഉണ്ടോ?
മലയാളി ദത്തെടുത്ത് സ്വന്തമാക്കിയ പാട്ട്😍😍
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമയിലെ മുഴുവൻ പാട്ടും Phoneൽ download ചെയ്ത് കേൾക്കുന്നത്
പയ്യാ😍😍
യുവൻ ശങ്കർ രാജാ😍😍
My ever favorite song
Love from Kerala, Tvm❤
Yes❤
yes..al time fav film and songs
😅😅😅
Yes❤
Watching song in December 😂❤
Me to🎉😂
@ranjinimalar4986 😁😌
🙋🏻
☠️
ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം..💎
2024 🤍🙌🏻
Pinna
Hallo Njan jack ആണ് ( jack oliver)
@@killermovie4259 ayin
Ya man... 💞
Indalo
Its 2024 and this songs still gives goosebumps
24❤
❤
❤
yea ❤❤❤❤❤
❤
ഈ പാട്ട് കേട്ടാൽ അറിയാതെ പ്രണയിക്കാൻ തോന്നി പോവും അത്ര മനോഹരമാണ് ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ❤❤
Nanba sett aavunilla😂
yzz😍😍
Glad to hear guys
@@uhhhhhj sett aavum muthe nee shramichu nokku 😊 😁
ഇനി പ്രണയിക്കാൻ ഭാര്യ സമ്മതിക്കോ സേട്ടാ...😅
എന്തൊക്കെ പറഞ്ഞാലു karthi tammanah combo 😍😍😍💕💕💕 വേറെ ലെവലാണ്
Pinnalland
ഈ സിനിമ ഇറങ്ങിയ സമയത്ത് ഈ പാട്ട് ഉണ്ടാക്കിയ ട്രെന്റ് വേറെ ഒരു പാട്ടും ഉണ്ടാകിട്ടില്ല. ഇതു പരമമായ സത്യം.
Still superb to hear
വെറും സത്യം
Sathyam
Sathyam
Ippolum ath thanne
ഈ Song മഴക്കാലത്താണ് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ട്ടം 😍 Yuvans Magical ❤
ADHE ENIKKU VALARE ISHTTAMAANU MAZHATHU KELKKAAN
Hi
@@sahayaraj375 🥰😍
@@harisbeach9067 അതാണ് 😁🤙
Yuvan and harris songs are part of tamil nadu 90's kids they are gem of the tamil cinema
2:17 തമന്നയുടെ ആ slowmo വരവ്😍😍
😍😍😍😍😍😍😍😍😍😍😍😍
Yes great capture❤
Kartik and Tamannah pair is actually beautiful ❤😊 + Yuvan Shankar Music >>>>>
ഈ സിനിമ ഇന്നത്തെ കാലഘട്ടത്തിൽ ആണ് ഇറങ്ങുന്നത് എങ്കിൽ വിപ്ലവം സൃഷ്ടിക്കാൻ പറ്റിയേനെ the song is addicted ❤️❤️❤️❤️
Glad to hear guys
Fucking language
@@surynarayana5295 🤨😕
@@surynarayana5295 which fucking language is yours?
lol eh film ah timilum nalla olam undakiyathanu ❤️
ഓരോ തവണ കേൾക്കുമ്പോളും പുതുമ നിലനിർത്തുന്ന എന്തോ മാജിക് ഉണ്ട് ഈ പാട്ടിൽ 🔥😍😍🔥
💯
Bagraound music 💯🥰
Yes
Magic of Yuvan misic and Na. Muthukumar lyrics
Athe
അന്നും ഇന്നും Favourite ❤️ 2021 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ..👍❤️
pinne illand 😍
Oh entha mashe ❤️
Pinnallah
Undu
☺️
15 years of this movie, but the songs will never get old ❤
No matter how much time passes, no one will forget this song
What a feeling💝
The greatest awakening of a superb song❤️🔥❣️
"Netri meele otrey mudi aadum pooth nenjukulle...." Semma lyrics..... 🥰🥰🥰....
അടിപൊളി...8...ഇൽ പഠിക്കണ ടൈമിൽ ഇറങ്ങിയ പാട്ട്... ഇപ്പോഴും കേൾക്കും.. 💞 This... Song have some kind of magic...😍awsome..... 🌹
കാലത്തിന് പോലും കണക്ക് തെറ്റി പോവും മലയാളികൾക്കുള്ള തമിഴ് പാട്ടുകളുടെ മോഹബത്തിന് മുന്നിൽ...
ഈ പാട്ടും പാടി നടന്ന ഒരു കാലം ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം ❤️❤️❤️😍
Same
Yes🎧💞
Ipolum padarund
Kelkan arekilum undayirunno😂😂😂
@@meghanamv4168 nee etha?😐
Annanum thambiyum versatile actors ❤how a romantic hero change to villain 100/100 Suriya and karthi blood is versatility ❤
Paiyaa Is my Favorite album 😍 because it has completely different feelings of songs for different kinds of peoples
1: *joyous love at first sight*
Thuli Thuli mazhaiyaai
2: *Committeds*
Adada Mazhada
3: *Oneside lovers*
En kaadhal solla neramillai
4: *Love Failure guys*
Yedho ondru ennai
5: *Long Travel with Loved one*
Poongaatre Poongaatre
6: *Couples*
Suhuthey Suthuthey Bhoomi
*So what Enjoy The Album Mates*
Because Its U1 ⚡
Ur view is unique..... Keep rocking 😎
You are simply Superb Brother 👏👏👏👏👏👏😍
Anirudh fans of this era don't know how valuable Yuvan was on those days..
Beautiful
@@advamalstanly2928 Harris and Yuvan are two pillars of music in tamil cinema..
Remembering those days 🔥🔥🔥
എത്രതവണ കേട്ടു.. 😌.. ഇനിയും കേൾക്കും.. അതാണ് ഈ പടവും പാട്ടുകളും 😍🙂
ഇതുവരെ മടുക്കാത്ത ഒരു പാട്ട് ♥️♥️♥️♥️
Ath Kolla
shary ane annan😇
@@crazyvlogs5022 um
Listener from Uttar Pradesh here,
This is my favourite Tamil song since last 10 years, it still remains my favourites, from guitar to lyrics to expressions to vocals, everything is top notch 💕
I just love the south indian culture, wish one day could spend holidays in south❤
I am
By the way what's movie name
@@aladdinnaamtohsunahoga8316 paiyya
Paiya
ഏറ്റവും കൂടുതൽ ഇഷ്ടപെട്ട tamil song 💕ഇജ്ജാതി ഫീൽ💋
ADHE VERE LEVEL
kerala fans thankyou so much you all are loving tamilfilims and encouraging us without ego
Actually for any Tamil films Kerala fans Will be more than Tamilians bro....
Usually keralites used to watch malayalam, tamil, korean, english, hindi, telugu language movies. We support all the good movies. Language doesn't matter for us. For korean and telugu we used to watch dubbed movies.
@@Truthholder345 Yes....💜😊😊🤙💜
അതാണ്ടാ മലയാളീസ്
Power pewre vratte malayalis
அழகான...
ஆச்சரியமான...
இனிமையான...
ஈகையான...
உயர்வான...
ஊக்கமான...
எளிமையான...
ஏகாந்தமான...
ஐயமில்லாத...
ஒழுக்கமான...
ஓங்காரமான...
ஔடதமான...
அஃதே விளங்கும் எங்களின் அன்னை தமிழ் வாழ்க...
Super pa
@@dlvirusqueen1166
மிக்க நன்றி
@@sivagayathri7125 hmmmmm
அருமை
அருமை 💚
I am from Bangladesh . Dear Tamilian people lots of love .. ❤
അന്നും ഇന്നും എപ്പോഴും favorite ❤️😌 എത്രയോ വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോഴും അതേ feel❤️😍
poodavdnn
6 alla 11years.
Correct
yzzz ith kelkuboke frdne alochichpoyi...😍😘
Glad to hear guys
തമ്മനയെ ഇത്രയും ലുക്കിൽ കണ്ട വേറെ പാട്ട് ഇല്ല..!!🌸💙
Thozha. Song 👌
Thozha ind
Padavum doubt aanu
ഈ സിനിമയിലെ എല്ല പാട്ടും വേറെ ലെവൽ ആണ്😍 all my favourite
What karthi songs I 💕 it love it omg ❤❤❤❤❤❤❤❤
මම ශ්රී ලාන්කිකයෙකි.....මම බොහොම කැමති දමිල සන්ගීතයට.....දමිල බාශාව ඉතාම ලස්සන බාශවක් සහ එහි ඉතාමත් ලස්සන සන්ගීතයක් ලෝකයට ලබාදෙයි ❤❤❤
Mamath ❤
❤
What a feel....
11 varshathinu mukalil ayi
ennitum freshness poyitilla...
Any Karthi fans??
Njn
dai yena language da pesura
@@jethrodtoxin2805 malayalam
Yep
@@jethrodtoxin2805 malayalam
Bruh wait ! Is really 10yrs passed ? Anyone stil vibing in
2024😅😅❤❤
🤚
Me..🙋♀️
❤
M
Mm
വർഷം കൂടുംതോറും ഈപാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു
04:10 karthi annan that gesture pure vibe😍🥰🥰😇
10+ കൊല്ലമായി ഈ പാട്ട് ഇറങ്ങിയിട്ട്.. ഇന്നും ഇത് കേൾക്കുമ്പോ ഉണ്ടാവുന്ന ഫീലിനു ഒരു കുറവും വന്നിട്ടില്ല 😍❤️💫
11
Mm adhe🤗🤗
Correct
Rthhgdd
@@vishvanatha3650 🙄
11 years മൊടങ്ങാതെ കേൾക്കുന്ന സോങ് വേറെ ലെവൽ ❤️🌹
😍
😘
But he is a first movie as karthi
Pinnalla
🥰
14വയസ്സ് മുതൽ കേൾക്കുന്ന സോങ് ആണ്.. 22വയസ് ആയി എനിക്ക്.. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന.. Yuvan Shankar Raaja Magic
🌹
17.. Now 26
10-19
ഞാനും 14 വയസ് മുതൽ കേൾക്കുന്ന സോങ് ആണ്.. എനിക്കും ഇപ്പോൾ 22 വയസ് ആയി!
Soy de México 🇲🇽 y desde que salió esta canción la adoro,tiene un ritmo genial! :) 😊
13ആം വയസ്സിൽ കേൾക്കാൻ തുടങ്ങിയ പാട്ടാ, ഇപ്പൊ വയസ്സ് 22 ആയി, ഇപ്പോഴും ഒരുപാട് ഇഷ്ടാ ഈ പാട്ട് 💕
11l thudangi ippol 19
1997 Dob 🤪
@@niranjananair4706 adee😅
1997 August
Same to u... akshay
മലയാളികളെ കൊണ്ട് കമെന്റ് ബോക്സിൽ തപ്പി തടഞ്ഞു വീഴുന്നല്ലോ എന്തുവാഡേയ് ♥️♥️♥️♥️🥰🥰🥰🥰🥰🥰🌹🌹🌹
ഇതൊക്കെയാണ് പാട്ട് 10 കൊല്ലം മൂന്നു കേട്ടു ഇപ്പോൾ എപ്പോഴും കേക്കുന്നു
chelakkand poodavdnn
@@Dink4n 🤣🤣🤣
Ysss
Kerala population is only 36 million
Glad to hear guys
I dont't know tamil language ..but i love this song very much ❤️❤️😍
Mee too
2020
Full lyrics:👇🏽
Thuli thuli thuli mazhayaai vandhalae
Suda suda suda maraindhae ponaalae
Paarthal parka thondrum
Perai ketka thondrum
Poopol sirikum podhu kaatrai parandhida thondrum .
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
Azhagai manadhai parithuvitaalae …
Thuli thuli thuli mazhayaai vandhalae..ehhhh
Suda suda suda maraindhae ponaalae..ehhh
Devadhai aval oru devadhai
Azhagiya poomugam kanavae aayul thaan podhumo
Katrilae avaladhu vaasanai
Avalidam yosannai ketuthan pookalum pookumo
Netri mela otraimudi aadum podhu
Nenjukulale minnal pookum parvai aalai thookum
Kanam parthal muthangalal theenda thondrum
Padham rendu parkum podhu golusai marathondrum
Azhagai manadhai parithuvitaalae …
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
Salayil azhagiya mazhayil
Avaludan pogavae yenguven thozgalil saayuven
Boomiyil vizhugira velayil
Nizhalayum odipoi yendhuven nenjilae thanguven
Kanum podhae kanaal yennai katti potal
Kayamindri vetti potal uyirai edho seidhal
Mounamaga ullukulae pesum podhum
Angae vandhu ottu ketal kanvil koochal potal
Azhagai manadhai parithuvitaalae …
Sel sel avalidam sel endrae kalgal solludhada
Sol sol avalidam sol endrae nenjam kolludhada
{Thuli thuli thuli mazhayaai vandhalae
Suda suda suda maraindhae ponaalae
Tq
Thanks alot👌
അല്ലേലും തമിഴ് സോങ്‌സ് മലയാളികൾക്ക് വീക്നെസ് ആണല്ലോ ♥️ മലയാളികൾ അടിച്ചോ 👍🏻
Adichu
ellam paatu pole alla ith
Tamizhanda 🔥💪
😁
@@Afsurocks Ella edathulayumaa
*ഓർമ്മകൾ പുതുക്കാൻ 2021 ഇൽ എത്തിയവരുണ്ടോ❤️*
ഉണ്ട്
Yes
S
Undd
Karthi- thamanna
இந்த பாட்டு வந்தா நேரத்துல, early 90s அப்ரம் middle 90s ல பிறந்தவங்களோட வாழ்க்கை இந்த அழகான பாட்டு மாதிரியே ரொம்ப அழகா இருந்து இருக்கும்னு நினைக்குறேன் ! !
Nice🎉😂❤
എനിക്ക് ഇഷ്ടപ്പെട്ട പാട്ട്... മഴയുള്ള സമയത്ത് earphonil ഇത് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ്
👍
പയ്യാ തമിഴ് മൂവിയിലെ എല്ലാ പാട്ടും ഒരുപാട് ഇഷ്ടം ആണ്. It is very difficult to find out which song in this film is the best one.
Ithanu best ...
Absolutely😍🙌
2010 - This song sounds good😍
2019 - What a Beautifull song❤️
2589 - Timeless song🙏❤️
Yuvan for Life❤️❤️❤️😍🙏
But the song was only releases in 2014 then how 2010😂😂
Film released in 2010
Yajaman
*Yuvan Khan 😏
Stop putting up calenders in u tube first 😏
Na. Muthukumar proved that 😢 no one can compare the girl with rain even in 2024.
കാർത്തിയും തമ്മന്നയും ഒന്നായിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും മോഹിച്ചവരായിരിക്കും നമ്മളിൽ പലരും 😌
ഞാനും
Me
Yes 😀😀
Me
Yes
ഒരു ലഹരി തന്നെയാണ് ഇതിലെ എല്ലാ പാട്ടും. Karthi and thamanna 😘😘😘😘
I love you tamanna
സത്യം 😍
I don’t know why i love Tamil like this 🥰 enakk uungale rumba pudikkum
Lots of love from KERALA
Naengalum nengaleyellam snehikunnu......engalukum ungala pudikum....😅😁
Try some more and learn good Tamil; you will again and again fall in love with Tamil.
Thats a secret if Tamil 🔥🤙🏻🤙🏻🤩 தமிழ்
@@vickyvickyvignesh9358 அதெல்லாம் இல்ல நண்பா அவனுங்க பாக்குறதுனால மட்டும் தான் நம்ம எல்லா பாட்டும் அதிக வியூவ்ஸ் இருக்குனு நம்மல கலாய்ச்சுட்டு இருக்கானுங்க இது தெரியாம நம்ம ஆளுங்க அவனுங்கள புகழ்ந்துட்டு இருக்கீங்க.😄
எல்லா கமெண்ட் கீழ போய் பாருங்க
We too love malayalam songs and movies
Every shot of thamana walk were captured so aesthetic ❤
I know, right?She is my favorite actress (tamil)❤❤❤
തമ്മന്നയെ ഇത്ര സുന്ദരി ആയി ഇതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്നത് ആണ് വാസ്തവം
പയ്യ ; ഒരു അനുഭവം
Correct
❤
Correct
Raksha enna padam supr an
നി സൂര്യയുടെ അയൻ മൂവി കണ്ടിലെ അതിലും സൂപ്പർ ആണ്♥️♥️👌 തമ്മന
എത്ര കേട്ടാലും മടുക്കില്ല ഈ song 😍😍😘 വല്ലാത്തൊരു ഫീൽ ആണ് 😍😘😘
Tamizhanda 🔥💪😎 That's power of Tamil Songs But Malayalam song💩🤭😂
@@Afsurocks Poda Mayire malayalam tamil randum poli songs aanu irangi oodu punde nee malayalathile song onnum kettittile Ella Comment poyi Ijjadhi Kona 😠😠😠😠👊👊👊👊
എന്റെ ഏറ്റവും വലിയ വിഷമമെ ന്തെന്നാൽ ഒരിക്കൽ ഈ പാട്ടുകളൊക്ക ഉപേക്ഷിച്ചു പോകേണ്ടിവരില്ലേ 😭😭😭
സത്യം
😁
😂😂😂haa... Vishamam und😭😄
Cool Man enjoy the moment😃👍🏻
ജീവിച്ചിരിക്കുമ്പോൾ ഓരോ നിമിഷവും ആസ്വദിക്കൂ bro... വേറെ ഒന്നും ചിന്തിക്കണ്ട
Came back to recall the golden memories from my Childhood
Thank you for this beautiful song and will forever be one of my top picks
ഈ സിനിമയിലെ പാട്ടുകൾ ഉണ്ടാക്കിയ ഓളം 🌼♥️ YUVAN SHANKAR RAJA💝🌟
എപ്പോ കേട്ടാലും ഒരു ഫ്രഷ്‌നെസ് ഫീൽ
കാർത്തിയും തമ്മുവും കൂടെ ചുമ്മാ ഒരേ പൊളി 😍😘
2010 ൽ ഈ പടം വാടാനപ്പള്ളി അശോകയിൽ പോയി കണ്ട ഓർമ..5 പാട്ടുകളും സൂപ്പർ ആണ്.. ഈ പടത്തിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ❤️❤️❤️❤️❤️
യുവൻ 🎵 😘
Hello This Language is Tamil No Malayalam Comments
@@Sagar-qc6pg then why you commenting in english
@@nikhilsadanandan393 😂😂😂😂😂😂✨️✨️🥵🥵🥵🇮🇳
Chettante veedu vadanappilliyano
ഞാൻ കണ്ടത് തൃപ്രയർ സുപ്രൻ എന്നതിലാ 😅
இந்த நிமிடம் பாடலை கேட்க வந்தவர்கள் யாராவது !? 😂❤
പ്രണയിച്ചിരുന്ന കാലത്ത് എപ്പോഴും വായിൽ വന്ന പാട്ടു അന്ന് 10th ക്ലാസിൽ അതൊരു മനോഹരമായ കാലം 🥰
Ooo 😍😍😝
❤❤❤❤
🤣🤣🤩🤩🤩
Me too 10th😘
ഈ പാട്ടിൽ കൂടുതൽ ഉപയോഗപ്പെടുത്തിയത് ബാംഗ്ലൂരിന്റെ ലുക്കാണ് 😍🔥
இதோ நீங்கள் எதிர்பார்த்த தமிழ் குறிப்பு....♥️💫✨....U1 music vera 11 😍 flying feel 💕....
Hii
தமிழ் கமெண்ட்ஸ் அதிகமா அக்குங்க பா 😭
@@priyadharshini1424 ??????🤔
@@r.i.o.t9975 அவனுங்க ரொம்ப பேசுறானுங்க அதுக்கு தன 😂😂
@@berriechum5389 நம்ம தமிழ் பாட்டு ல நம்ம தானே அதிகமா இருக்கணும் கண்டவங்கள வந்துட்டு இருந்த எப்படி அவங்களும் இருக்கலாம் அதுக்குன்னு கமெண்ட்ஸ் பூரா அவனுங்களே இருந்த எப்படி
Paiyaa evergreen ❤❤❤movie for karthi n tammu😊
7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ആണ്...vacation ടൈം ആയിരുന്നു....എന്നും രാവിലെ തന്നെ Jukebox വെക്കും...ഈ പാട്ട് വരാന്....സ്വർഗം😻😻
Sathyam💯😔
മര്യാദക്ക് പഠിക്കാൻ college ൽ പോയ എന്നെ പ്രേമിക്കാൻ പ്രേരിപ്പിച്ച Song... മറക്കൂല്ലാ ട്ടോ....❤️
സത്യം
😄😃😀😃😄😅🤣
അച്ചോടാ പാവം,..... നൊസ്റ്റാൾജിയ
ശെരിയ
😃😃😃😃2011?
Intha alubum la ippa வந்து இருந்தா 100 Millon மேலயே வியூஸ் வந்துறுகும்😘😘
This and Adada Mazhayida - the 2 top songs that I never get bored no matter how many times I hear.. Love from Bengal.
ഈ പാട്ടിന്റെ feel അതൊന്ന് വേറെ തന്നെയാണ് 🤍
Yss
பாடல்களுக்காவே Hit ஆன படம்னா அது பையா தான் 💯🔥
U1 Mams 👌♥️🔥
Miss u sir 😭😭😭 நா. முத்துக்குமார்
இந்த அருமையான பாடல் வரிகளை நமக்குத் தந்தவர்
Tamil 2010 song
Tamil Romantic Song 2010 Paiya Film
Tamil Songs are Best of Other Languages
Ama bro
Man....Na Muthukumar ❤️😭
2:32 to 3:01 Yuvan magic 🎩 ✨️ 💖 💛
இப்படி ஒரு இசை உலக சினிமாவுக்கே புதுசு...#KING OF YUVAN ... கிட்டார்ல விளான்டுறுக்கார்.
செம
👍❣️படைத்தவர் மறைந்தாலும் படைப்புகள் மறைவது இல்லை நா. முத்துக்குமார் 😍😍
പിന്നല്ല നമ്മളോടാ കളി 😏.... ഏതാണാവോ എഴുതിയത് 🙄
😭
Ithonnu malayalathil parayamooo🤔🤔😲😲
Translation pls😑To malayalam😌
@@zi9824 Na.Muthukumar one of the greatest lyricists of Tamil nadu😔😭we all tamilans miss him
മലയാളി പൊളിയാണ് .. malayali loves all people and movie . Proud to be a malayali...😎
@N. Prasanth chettane oru malayi penn thechitund athan malayaleesinod ithra problem
@N. Prasanth pinne chettan malayeesinod entha problem
Anyone in 2024 December 😂 ❤
Bflix channel pr movie dekh ke aay a hu aap?😅
yes
😀❤️❤️
🎉🎉🎉
Yes 😅
എക്കാലത്തെയും പ്രിയപ്പെട്ട ഗാനം✨🦋
Malayalis dominant this song comment section❤
ഈ മൂവിയിലെ എല്ലാ പാട്ടും പൊളിയാണ്. എത്ര കേട്ടാലും മതി വരില്ല 🎶💫
കാലം എത്ര പോയാലും.. ഈ സോങ്ങിന്റെ freshness എന്നും അവിടെ തന്നെ ഉണ്ടാകും 😊😍❤️
M
❤💯
sathym ❤❤
സത്യം
yes yes yes
Really music has no language no limit and no boundaries. I can't understand a word....but it's feeling amazing ❤❤❤
പണ്ടൊക്കെ സൺ മ്യൂസിക് രാവിലെ 8 മണിയ്ക്ക് ഗുഡ് മോർണിംഗ് സൺ മ്യൂസിക് വച്ച് കേൾക്കുമായിരുന്നു. മലയാളികൾ പവർ കാണിക്കു ലൈക് അടിക്കു
ഈ song ബസിന്റെ windo സീറ്റിൽ ഇരുന്നു പോകുമ്പോൾ കേട്ടിട്ടുണ്ടോ ..... അത് ഒരു ഒന്നൊന്നര ഫീലാ 💕😍🤗
🤗
🥰🥰🥰
എന്റെ പൊന്നെ ഒടുക്കത്ത feel തന്നെയാ 💗💓
💯💯
@@eyoanand6426🧡
Karthi and Thamannah best pair..🥰 u1 song pudichavanga oru like podunga.......♥️♥️♥️
ഒരു freshness ആണ് എപ്പോ ഇത് കേട്ടാലും. Especially starting bgm