I can't understand the magic of this song... ആദ്യമായ് കേട്ടപ്പോ ഒരു സാധാരണ പാട്ടെന്ന് തോന്നി.. പക്ഷേ വീണ്ടും വീണ്ടും കേക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ❤️ ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി നാടറിഞ്ഞൊഇരു താലിയും കെട്ടി 🎵 🎶 നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും ❤️
ഈ പാട്ട് റിലീസ് ചെയ്തപ്പോള്‍ കേട്ടില്ല പക്ഷേ തിയറ്ററിന് കണ്ടു കഴിഞ്ഞപ്പോള്‍ addicted ആയി പോയി... loop mode ആയിരുന്നു.... ഇനിയിപ്പോ visuals കണ്ടു തന്നെ ആസ്വദിക്കാം ❤❤❤ 1:46 ഇവിടം തൊട്ടു അങ്ങോട്ട് കുറച്ചു portion സ്വര്‍ഗം ചെന്ന feel ആണ്... Please release climax folk song too
പാട്ടിന്റെ വരികൾ കൊണ്ട് സിനിമയുടെ ഫുൾ കഥ പറഞ്ഞ song..... ചിയോധികാവിൽ വിളക്ക് തെളിയിക്കാൻ. അത് കഴിഞ്ഞു കല്യാണം.... നാടറിഞ്ഞു... സത്യത്തിൽ ഇതല്ലേ സിനിമയുടെ ആശയം......... ഡയറക്ടർ ബ്രില്ലിയൻസ് 🔥🔥🔥🔥🔥🔥
എല്ലാരും സിനിമയെയും വിഷ്വൽസിനെയും ആക്ടേഴ്‌സിനെയും പുകഴ്‌ത്തുമ്പോൾ ഈ പാട്ട് അസ്സലായി പാടിയ ഹരിശങ്കറിനെയും അനിലയെയും മറക്കരുതേ. ഒപ്പം മ്യൂസിക് ഡയറക്ടറെയും ലിറിക്സ്റ്റിനെയും 😍👌
ഈ സിനിമ ഒരുപാട് ഇഷ്ടമായി. കുറച്ച് കാര്യങ്ങൾ മാറ്റിവയ്ക്കാമായിരുന്നു എന്നിരുന്നാലും. ഒരുപാട് ഏറെ ഇഷ്ടമായി ആ കള്ളനെന്ന കഥാപാത്രത്തെ എന്തോ ഒരു പ്രിയമേറും കഥാപാത്രം ' ഇഷ്ടമേറെ തോന്നും ഒരു പ്രിയമാർന്ന കഥാപാത്രം ' എന്തോ ഒരിഷ്ടം തോന്നുന്ന ഒരു കഥാപാത്രം, ഏറെ ഇഷ്ടമായി👍
സിനിമ കണ്ടതിനു ശേഷം പാട്ട് വീണ്ടും കേൾക്കാൻ വന്നോരുണ്ടോ 😁 ഇത് ആദ്യം കേട്ടപ്പോൾ പ്രേത്യേകിച്ചു ഒന്നും തോന്നില്ല പക്ഷെ പിന്നേം പിന്നേം കേൾക്കുമ്പോ ന്റെ പൊന്നോ..... 🤩 2:29 ഈ lines + scene =❤️ ഇതിന്റെ ശെരിക്കുള്ള ഒരു ഇത് കിട്ടണേൽ theater ഇൽ തന്നെ പോണം ufff ❤️🔥
Ee song first time kettappo thnne "uffff!😳😍💓✨" Nmmde naadinte bhangi sherikkum kavarnneduthathum, Tovino Krithiyudeyum pranayam aakarshikkunna reethiyil oppi edthathum aakumbo oru charismatic song thnne!💫 Annu aadhym kndd kazhinj vnnitt search chyth pinne veendum eppolum kelkkunnu...
സത്യത്തിൽ “കിളിയെ തത്ത കിളിയെ... ”ഈ song ന് വേണ്ടി കട്ട waiting ആയിരുന്നു.. ഈ അടുത്ത കാലത്ത് സത്യത്തിൽ ഇത്രെയും സ്വാധീനിച്ച വേറൊരു മലയാളം പാട്ടും ഉണ്ടായിട്ടില്ല.. Malayathil first filim ആണെങ്കിലും Krithi adipoli aayirunnu. Athepole Tovino chettanum. ഇനിയും കൃതിക്ക് othiri othiri malayalam സിനിമകൾ കിട്ടട്ടെ... അതേപോലെ ജിതിൻലാൽ ചേട്ടന്റെ first cinima തന്നെ ഇത്രെയും അടിപൊളി ആയത് aa oru effort um pinne aa oru team work um kaaranam ആണ്. ഇതേ ടീം ലു ഇനിയും നല്ലൊരു മലയാളം സിനിമ വരട്ടെ...ചേട്ടന് ഇനിയും ഒത്തിരി നല്ല സിനിമകൾ direct ചെയ്യാൻ പറ്റട്ടെ...❤️ Tovino❤️Krithi... Nice pair.. May more good Malayalam movies come with Tovino Kriti combination... May Kriti get many Malayalam movies...🥰🥰
ഈ പാട്ട് എത്ര തവണ കേട്ടാലും മതിവരാത്ത ഒരു വരികൾ ഒരു രക്ഷയുമില്ല സൂപ്പർ ഹിറ്റ് മൂവി സോങ്സ്😊😊❤❤❤ ഏത് പാട്ട് മറന്നാലും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കില്ല ഈ പാട്ടിൽ ഇത്രയും performance ചെയ്തതിനു Tnx tomos 😊😊❤❤super hit several times happy
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല but തിയേറ്റർ പോയി കണ്ടപ്പോൾ എന്താ ഫീൽ visual beauty ഒക്കെ വേറെ ലെവൽ ❤മൊത്തത്തിൽ നല്ല ഒരു പാട്ട് തന്നെ ആണ് ❤️love it😍
പഴയ ഓണത്തിന്റെ ഫീൽ എനിക്ക് തന്ന ARM ടീം 🔥🔥 തിയേറ്ററിൽ ഈ സോങ് തന്നാ ഒരു ഫീൽ ഉണ്ടെല്ലോ.. Bliss 🥰🥰 കൃതി😍😍 ആ വയലിലൂടെ ദാവണി ഉടുത്തു വരുമ്പോൾ എന്റെ സാറേ..... അതുപോലെ ടോവി.... സൊ സ്വീറ്റ് 😘 . മൊത്തത്തിൽ🔥🔥🔥🔥
കെ എസ് ഹരിശങ്കർ എന്ന മികവറ്റ ഗായകന്റെ ശബ്ദത്തിന്റെ പ്രത്യേകതയും സംവിധാനത്തിന്റെ മികവുമാണ് ഈ ഗാനത്തെ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നത് അതിമനോഹരം ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് നല്ല നല്ല സൃഷ്ടികൾ പിറക്കട്ടെ വിജയാശംസകൾ... 😘🖌️
അതിരപ്പിള്ളി ഇസോങ് ഷൂറ്റിങ് ഞങ്ങൾ കണ്ടിരുന്നു ഇ സോങ് വരികൾ "പൂവേ പൂവേ താഴം പൂവേ, നെഞ്ചിൽ ആഴം നീയേ..., എന്നായിരുന്നു അന്ന് കെട്ടിരുന്നത് ഇ സോങ് വരികൾ അന്ന് ഞങളുടെ 2 വയസുള്ള മോൻ പാടുമായിരുന്നു....ഒരുവർഷതിന് ശേഷം ഈ സോങ് കേട്ടപ്പോൾ വളരെ സന്തോഷം 🥰🥰🥰🥰
First time കേട്ടപ്പോ ഒന്നും തോന്നിയില്ല സീനിൽ മുഴുകി ഇരുന്നു but ഇപ്പൊ ഈ പാട്ട് നടക്കിൽ നിന്ന് പോണില്ല super feel ആദ്യായിട്ടാണ് ടോവിനോയുടെ ഒരു മൂവി ഇങ്ങനെ ഇരുന്ന് കാണുന്നത് അഡാർ വൈബ് ✨നോ രക്ഷ മൈ ഫേവ് ❤
പേര് കേട്ടപ്പോ ഈ പടം കാണണ്ട എന്ന് പറഞ്ഞു മാറിയതാ, മക്കളെ നിർബന്ധത്തിന് മുന്നിൽ കാണേണ്ടി വന്നു, കാണാതെ പോയിരുന്നെങ്കിൽ തീരാ നഷ്ട്ടം തന്നെ, ഇതിനു വേണ്ടി ഷൂട്ടിംനുസുരഭി പോകുബോൾ ഞങ്ങളുടെ തട്ടു കടയിൽ വന്ന് ചായകുടിച്ച മടങ്ങിയത് ❤
In this song too, Tovi is so rooted in his character. Lakshmi being a little dominating in love and Ajayan's reaction with a cute shyness and innocence 😃🥰😘Hats off to TOVI for pulling all three characters in the most perfect manner❤
ഇതിലെ പാട്ടുകൾ ഒക്കെ തിയേറ്ററിൽ കേൾക്കുമ്പോ ഉളള ഫീൽ...അമ്മോ 🤯 വല്ലാത്തൊരു ഫീൽ ആയിരുന്നു...പൂവേ പൂവേ...❤❤ പ്രത്യേകിച്ച് വൈക്കം വിജയലക്ഷ്മിയുടെ വോയ്സിൽ ഉളള ആസോങ് , uff ക്ലൈമാക്സും കൂടെ ആസോങ് ും വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു...❤❤❤ Music side is Back bone of the film 💯
വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ സിനിമയും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നുണ്ട് സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണിത് I love this movie so much
എന്തിനാണ് ഇങ്ങനെ നുണ വന്നു പറയുന്നത് ? ഒരു നോർമൽ സോങ് ആണ്... ഒരു ഫീലും അത് തരുന്നില്ല.... നല്ല കിടു വിഷുവൽസ്...അത് പറയുക തന്നെ വേണം.. പടം പിന്നെ ഒന്നും പറയാനില്ല....ടോവി ഈസ് ഔട്‍സ്റ്റാന്ഡിങ് .... നല്ല സോങ്‌സ് കൂടി ഉണ്ടായിരുന്നെങ്കിലെന്നു ......
The visuals are outstanding💯 and obviously, the use of CHENDA in the music gives the pure bliss of Kerala and also the Malabar art forms❤🔥 great music, sweet and simple lyrics, and our beautiful couple AJAYAN AND LAKSHMI💖
എല്ലാവരും കേളുവിനെയും മണിയനെയും പറ്റി പറയുന്നു. പക്ഷേ അജയൻ എന്ന കഥാപാത്രത്തെ എത്ര മനോഹരമായാണ് ടൊവിനോ അഭിനയിച്ചിരിക്കുന്നത്. Black makeup ൽ പരുത്തിവീരനിലെ കാർത്തിയെ തോൽപ്പിക്കുന്ന ലുക്ക് ❤️. ദാരിദ്ര്യം പ്രണയം നിസ്സഹായത എല്ലാം അഭിനയിച്ച് മുഖത്ത് പതിപ്പിച്ചിരിക്കുന്നു. His career best movie✨
I can't understand the magic of this song... ആദ്യമായ് കേട്ടപ്പോ ഒരു സാധാരണ പാട്ടെന്ന് തോന്നി.. പക്ഷേ വീണ്ടും വീണ്ടും കേക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ❤️
ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
നാടറിഞ്ഞൊഇരു താലിയും കെട്ടി 🎵 🎶
നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും ❤️
Beautiful lyrics
Sathiyam enikkum ee songil entho undenn thonni
@@SreyaR-qu6qc enikkum
💯
❤
12 വർഷത്തെ അധ്വാനം കൊണ്ട് ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായകനായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ടൊവിനോ ❤❤❤❤❤😍😍😍
സൂപ്പർ സ്റ്റാർ ടോവിനോ.... 🤗
Superstar
@@freethink-sj4sk2005 2006 timil dileep ettanu vanna same stardom ane tovinoke eppol
❤❤❤
Ottak vannavan aada
ഈ പാട്ടിനെ കുറിച്ച് ഒറ്റ വരിയിൽ ഇങ്ങനെ പറയാം:
"വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
മായാജാലം നീ" 🎵🎶❤️😍
❤ K S Harisankar ❤
❤ Dhibu Ninan Thomas ❤️
മനു മൻജിത് don't forget the name
തുടക്കം ഭയങ്കര ബോർ.
First time - ok ok
Second time- super
Third time - understanding
Fifth time - addicted
What a magical song
awesome song
ഒരു മാജിക്കൽ റൊമാൻ്റിക് സോങ് കൂടിയായി ഇനി എപ്പോഴും കേൾക്കാൻ ❤ പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം നീ...🎶🎵🎵🎶
ഇതിന്റെ വിഷ്വൽസ് തീയേറ്ററിൽ കാണുമ്പോൾ വേറെ ലെവൽ ആണ് 🔥❤️❤️
Cinema thanne vere level 🎉
💯
കറക്റ്റ് 💯ആണ് ബ്രോ
Yes❤
💯🥰❤️
ആദ്യം കേട്ടപ്പോ നോർമൽ song പിന്നെ തിയറ്ററിൽ കണ്ടപ്പോ wow song ഇപ്പൊ വീണ്ടും വീണ്ടും കേൾക്കുമ്പോ അഡിക്റ്റ് ആയി കൊണ്ട് ഇരിക്ക വേറെ ഒരു feel ആണ് 😍😍
സത്യം 😄❤️
Yes
സത്യം
Sathiyam ഞാൻ ethini അഡിക്റ്റാണ് hmm.🖤
അയക്കെ അടി കണ്ണാലെ വരി Ho എന്റെ പേനോ
കുറെ കാലമായിട്ട് മലയാളത്തിൽ കേൾക്കാനേ കിട്ടാത്ത ഒരു മ്യൂസിക് കിട്ടി, കവിത ഉള്ള വരികളും നന്നായിട്ടുണ്ട് ❤️❤️
❤❤❤❤❤❤❤
Lovearm
*"നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും.."❤️🔥*
Climax with this nadhaswaram bgm❤💖
same line eee songil indoo?
@@safanarasheed4illallo..
@@safanarasheed4😊😊😊😊😊😊😊
വരുമെന്ന് പറഞ്ഞിട്ട് വരാതിരിക്കരുത് ☺️
തീയേറ്റർ experience വേറെ ലെവൽ ആണ്.. 🤍 ഈ പാട്ടും പിന്നെ ലാസ്റ്റ് സോങ്ങും 🔥🥹
ഈ പാട്ട് റിലീസ് ചെയ്തപ്പോള്‍ കേട്ടില്ല പക്ഷേ തിയറ്ററിന് കണ്ടു കഴിഞ്ഞപ്പോള്‍ addicted ആയി പോയി... loop mode ആയിരുന്നു.... ഇനിയിപ്പോ visuals കണ്ടു തന്നെ ആസ്വദിക്കാം ❤❤❤
1:46 ഇവിടം തൊട്ടു അങ്ങോട്ട് കുറച്ചു portion സ്വര്‍ഗം ചെന്ന feel ആണ്...
Please release climax folk song too
sathyam
Sathyam insta athra effect vannilla. But theatre experience was just lit 🔥💥❤
True@@Krishnaparvathy17
Sathiyam feeling paranj ariyikka pattunilla❤️
എന്തൊരു ഫീൽ ആണ്
പാട്ടിന്റെ വരികൾ കൊണ്ട് സിനിമയുടെ ഫുൾ കഥ പറഞ്ഞ song..... ചിയോധികാവിൽ വിളക്ക് തെളിയിക്കാൻ. അത് കഴിഞ്ഞു കല്യാണം.... നാടറിഞ്ഞു... സത്യത്തിൽ ഇതല്ലേ സിനിമയുടെ ആശയം......... ഡയറക്ടർ ബ്രില്ലിയൻസ് 🔥🔥🔥🔥🔥🔥
എല്ലാരും സിനിമയെയും വിഷ്വൽസിനെയും ആക്ടേഴ്‌സിനെയും പുകഴ്‌ത്തുമ്പോൾ ഈ പാട്ട് അസ്സലായി പാടിയ ഹരിശങ്കറിനെയും അനിലയെയും മറക്കരുതേ. ഒപ്പം മ്യൂസിക് ഡയറക്ടറെയും ലിറിക്സ്റ്റിനെയും 😍👌
അതെ🔥
Sathyam pulliyude sound aanu main ⚡⚡❤❤
Music Director also❤️
Lyrics ❤
മറക്കില്ല ശബ്ദം ഗംഭീരം
ഒരു നാട്ടിൻ പുറത്തെ പ്രണയ രംഗം പോലെ ഇങ്ങനെ അങ്ങു കണ്ടിരുന്നു പോയി തീയേറ്ററിൽ❤️ കിടിലൻ experience ❤️ കൃതി ഷെട്ടി ഇജ്ജാതി ലുക്ക്😌
2:29 ithu muthal ente sireee😌
Enthoru feel ithinn😍
Kett irunn povumm
Pinne krithiyum tovinoyum
Oru rakshemm illa ivarude jodii😍🥺🥺🥺😍
Sathyam😊
Sathyam🥺❤
Maniyan manikyam anu seen 🫠
Sathyam❤
Sathyamm❤❤
Am a Tamil audience. I love Malayalam music+ Song lyrics without understanding. Magical love music
തീയേറ്ററിൽ ഇ song ന്റെ എക്സ്പീരിയൻസ്.. Addicted ❤️കൃതി ഷെട്ടി ❤️ആ കാവിൽ വെച്ച് ടോവിനോയെ നോക്കുന്ന സീൻ 😉😉😇😇
💯
Sathyam
ഇനി കൊറേ പെമ്പിള്ളേരെറങ്ങും റീൽസും കൊണ്ട് അത് കണ്ടിരിക്കാനാ പാട് 🤣🤣🤣🤣
@@gokulrajekgokul5596💯
💯💯💯💯
ഈ പാട്ടിന്റെ Theatre experience കിടുവായിരുന്നു. കൃതി and Tovino Chemistry outstanding ❤
Edit: Surabhi and Tovino (മണിയൻ) chemistry is a masterpiece
What they lacked is screentime but had enough for the story
❤
ശെരിയാ ഇപ്പോ പടം കണ്ട് വന്ന് youtube ൽ search ചെയ്തേ ഇതാ ❤️
മാണിക്യത്തിന് വേണ്ടി മണിയൻ എന്ത് വേണമെങ്കിലും ചെയ്യും 💗💎
@@yadhuveee yes
ഒത്തിരി നാളുകൾക്കു ശേഷം മലയാളത്തിൽ നല്ലൊരു movie കണ്ടു.... Super film🥰വീണ്ടും ഒരിക്കൽ കൂടി കാണാൻ തോന്നുന്ന ചിത്രം 👌👌👌👌Congratz ടോവിനോ
❤
ف٤٤٤٤٤ف٤٤ق٤٣٣٢٢٢😊
fghgd❤️❤️❤️❤️😂😂😂😂😊😊
😊
பூவே பூவே தாழம்புவே, நெஞ்சின் நாள் நீ. பூவே பூவே தாழம்புவே, நெஞ்சின் நாள் நீ, வீண்டும் வீண்டும் காணன் தோணும், மாயா ஜாலம் நீ. அழகே ஆழிக்கண்ணாலே தாழ்க்கும் ஆம்பிளிக்குஞ்சோலே, அரிகில் சேர்ந்திருக்குஊலே நிலவே, வெருதே வாடினிக்காதே சிரிப்பில் முத்து கூடஞ்சாதே, மழைவில் சந்தமே என்னுமென்று சொந்தமே. கிளியே தத்தகிளியே கொஞ்சிபர்ன்னேன் கூட்டிலேத்தூளே, நிரையே சின்னிச்சித்தரும் கோதையாய், குறும்பே கல்லகுரும்பே உள்ளிலோலிக்கும் நாணமேந்தனு, புலரே முதிபுணர்ந்நொன்னாளியான். தங்கமே தங்கமே நன்றி, தங்கமே தங்கமே தந்தனண்ணனோ. மாயம்காட்டி மயக்கிடல்லே மனதுடே நடைதிள்ளே, கதிலின்னு சொன்னதெல்லாம் நேரனோ, நின்னேமாத்திரமொர்த்திருன்னு கனவுகள் கோர்த்தது, புதுமுறி கத்திரிக்கும் நாடன் பெண்ணானே. அழகே சங்குலக்கனா சோத்யமிதேந்தே, தீயறிக்கனோரத்தியுமேந்தே , நம்மால் இரண்டும் ரண்டயென்றால் லோகம் தீரில்லே, சியோதி காவிலேத்திவிளக்கு கொழுதி. நாடறிஞ்சோறு தாலியும் கெட்டி, கெய்யில் கையும் கோர்த்தும் கொண்டே கூடும் நஜன். மழவில் சந்தமே நீயேன் சுத்தமே, தந்தனே தந்தானே. பூவே பூவே தாழம்புவே, நெஞ்சின் நாள் நீ, வீண்டும் வீண்டும் காணன் தோணும், மாயா ஜாலம் நீ. அழகே ஆழிக்கண்ணாலே தாழ்க்கும் ஆம்பிளிக்குஞ்சோலே, அரிகில் சேர்ந்திருக்குஊலே நிலவே, வெருதே வாடினிக்காதே சிரிப்பில் முத்து கூடஞ்சாதே, மழைவில் சந்தமே என்னுமென்று சொந்தமே. கிளியே தத்தகிளியே கொஞ்சிபர்ன்னேன் கூட்டிலேத்தூளே, நிரயே சின்னிச்சித்தரும் கோதையாய், குரும்பே கல்லகுறும்பே உள்ளிலோலிக்கும் நாணமேந்தனு, புலரே முதிபுணர்ந்நொன்னாளியான்.
வரிகளுக்கு நன்றி
മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ...
Fvrt lines... 😍❤
Poli
👌👌👌👌
കുറേ കാലങ്ങളായി മലയാളി മിസ്സ് ചെയ്ത പാട്ടും വിഷ്വൽസും ❤❤
സത്യം ❤️😌
❤❤❤
അതേ.. സത്യം... 🥰
Sathyammm
Satyam❤
മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ....
Ohhh the lines..... ❤️
U
Poli
ഈ സിനിമ ഒരുപാട് ഇഷ്ടമായി. കുറച്ച് കാര്യങ്ങൾ മാറ്റിവയ്ക്കാമായിരുന്നു എന്നിരുന്നാലും. ഒരുപാട് ഏറെ ഇഷ്ടമായി ആ കള്ളനെന്ന കഥാപാത്രത്തെ എന്തോ ഒരു പ്രിയമേറും കഥാപാത്രം ' ഇഷ്ടമേറെ തോന്നും ഒരു പ്രിയമാർന്ന കഥാപാത്രം ' എന്തോ ഒരിഷ്ടം തോന്നുന്ന ഒരു കഥാപാത്രം, ഏറെ ഇഷ്ടമായി👍
ആദ്യം കേക്കുമ്പോ ഇതെന്തു പാറ്റാണ് തോന്നും..കേട്ടു കേട്ടു ഇതങ്ങോട്ട് മനസ്സിൽ പതിയും..ഇതെന്തു magic..❤️❤️🔥
Mks😮😮
Yes. ഇപ്പൊ ദിവസം ഒരു തവണ എങ്കിലും കേള്‍ക്കും.ഹരി ശങ്കറിന്റെ voice 2:30 to 2:55. Super...
Same
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം നീ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...
തങ്കമേ ... തങ്കമേ ... തന്നാനന്നാനേ
മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
നാടറിഞ്ഞൊഇരു താലിയും കെട്ടി
കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
കോോടേ കൂട്ടും ഞാൻ
മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
തന്താനേ തന്താനേ തന്താനന്നാനേ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
❤
❤❤❤
❤❤❤❤
❤.
😂
ആദ്യ വരികൾ വലിയ ചലനം ഇണ്ടാക്കീല.. But അഴകേ മുതൽ സോങ് വേറെ ലെവൽ... ശീയോതി കാവിൽ..... What a feel 🥰🥰🥰
Yes
Yes
Chiyothikav
❤
Yes kiliye thudangiyappozhe effect ulloo
എന്റെ 1st 3D പടം 🤩🥵 എന്റെ അമ്മേ... എല്ലാം കൊണ്ടും ഒരു രക്ഷയും ഇല്ല poli 💥
എന്റേം 😂😁..
@@Dragon_lilly22 😁❤️
എൻ്റെം 😊
എന്റെയും 1st 3D മൂവിയാണെ😂❤❤
@@ramr.v9830 😁
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം നീ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...
തങ്കമേ ... തങ്കമേ ... തന്നാനന്നാനേ
മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
നാടറിഞ്ഞൊഇരു താലിയും കെട്ടി
കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
കോോടേ കൂട്ടും ഞാൻ
മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
തന്താനേ തന്താനേ തന്താനന്നാനേ
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
Thanks buddy
Unde
❤❤
❤❤❤❤❤❤❤
L
ഇതൊക്കെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്❤ അന്യഭാഷ പാട്ടുകൾ മാത്രമല്ല
Harishankar voice..... Wow... Ethra കേട്ടാലും മതിയാവില്ല 🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢
3.14 ഇജ്ജാതി scene.. നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും +bgm തീയേറ്ററിൽ കിട്ടുന്ന feel ❤❤ ഇജ്ജാതി scene ❤❤❤❤...
സിനിമ കണ്ടതിനു ശേഷം പാട്ട് വീണ്ടും കേൾക്കാൻ വന്നോരുണ്ടോ 😁
ഇത് ആദ്യം കേട്ടപ്പോൾ പ്രേത്യേകിച്ചു ഒന്നും തോന്നില്ല പക്ഷെ പിന്നേം പിന്നേം കേൾക്കുമ്പോ ന്റെ പൊന്നോ..... 🤩
2:29 ഈ lines + scene =❤️
ഇതിന്റെ ശെരിക്കുള്ള ഒരു ഇത് കിട്ടണേൽ theater ഇൽ തന്നെ പോണം ufff ❤️🔥
Ee song first time kettappo thnne "uffff!😳😍💓✨"
Nmmde naadinte bhangi sherikkum kavarnneduthathum, Tovino Krithiyudeyum pranayam aakarshikkunna reethiyil oppi edthathum aakumbo oru charismatic song thnne!💫
Annu aadhym kndd kazhinj vnnitt search chyth pinne veendum eppolum kelkkunnu...
സത്യത്തിൽ “കിളിയെ തത്ത കിളിയെ... ”ഈ song ന് വേണ്ടി കട്ട waiting ആയിരുന്നു.. ഈ അടുത്ത കാലത്ത് സത്യത്തിൽ ഇത്രെയും സ്വാധീനിച്ച വേറൊരു മലയാളം പാട്ടും ഉണ്ടായിട്ടില്ല.. Malayathil first filim ആണെങ്കിലും Krithi adipoli aayirunnu. Athepole Tovino chettanum. ഇനിയും കൃതിക്ക് othiri othiri malayalam സിനിമകൾ കിട്ടട്ടെ...
അതേപോലെ ജിതിൻലാൽ ചേട്ടന്റെ first cinima തന്നെ ഇത്രെയും അടിപൊളി ആയത് aa oru effort um pinne aa oru team work um kaaranam ആണ്. ഇതേ ടീം ലു ഇനിയും നല്ലൊരു മലയാളം സിനിമ വരട്ടെ...ചേട്ടന് ഇനിയും ഒത്തിരി നല്ല സിനിമകൾ direct ചെയ്യാൻ പറ്റട്ടെ...❤️
Tovino❤️Krithi... Nice pair.. May more good Malayalam movies come with Tovino Kriti combination... May Kriti get many Malayalam movies...🥰🥰
ഒറ്റയടി പാതയിലെ സോങ്
Totally visual treat തന്നെ ആയിരുന്നു ഈ song തീയേറ്ററിൽ .2:29 ഈ portion ufff 🔥😍
ഇതൊക്കെയാണ് movie....😍😍😍 മലയാളത്തിന്റെ കാന്താര...🤩 മലയാളം industry മാറണം ഇതുപോലെ... Seen പടം....🔥🔥🔥 Climax seen + that song...❤️
😮
Ithum kantarayum athin enth bandhama ullath
Climax 🔥🔥🔥😍🥰
Kanthara overatted item👎👎
ARM was fire🔥🔥🔥🔥
@@viszaq8986 Both are 🔥
ഈ പാട്ട് എത്ര തവണ കേട്ടാലും മതിവരാത്ത ഒരു വരികൾ ഒരു രക്ഷയുമില്ല സൂപ്പർ ഹിറ്റ് മൂവി സോങ്സ്😊😊❤❤❤ ഏത് പാട്ട് മറന്നാലും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കില്ല ഈ പാട്ടിൽ ഇത്രയും performance ചെയ്തതിനു Tnx tomos 😊😊❤❤super hit several times happy
തേപ്പ് കിട്ടി 3G ഇരിക്കുമ്പോഴും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന പാട്ടും പ്രണയവും ❤️.tovino krithi combo😍😍
Correct
Etra vayas ond brokk
💯
Satyam bro adapadalam moonji irikkuvaanu! but this song is 😍😍😍😍
Correct 💯
`അഴകേ ചങ്കുലയ്ക്കണ ചോദ്യംയിതെന്തേ´ ഈ തുടക്കം ❤
Hooooo🫶🏻🫣🫣👉🏻♥️♥️
👌syper
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല but തിയേറ്റർ പോയി കണ്ടപ്പോൾ എന്താ ഫീൽ visual beauty ഒക്കെ വേറെ ലെവൽ ❤മൊത്തത്തിൽ നല്ല ഒരു പാട്ട് തന്നെ ആണ് ❤️love it😍
3d😊🕶️
3டா🫰🏿
@@mumbai5 yup 3d effect ee paatimte bangi kooti
Today is my birthday 0 Likes😢
Happy birthday 🎉🎉🎉🎉
Hppy brdayhh 🤍🍰
🎉🎉
Happy birthday 🎂🎂 manju❤❤❤❤🫶🫶
Happy Birthday to you
പഴയ ഓണത്തിന്റെ ഫീൽ എനിക്ക് തന്ന ARM ടീം 🔥🔥 തിയേറ്ററിൽ ഈ സോങ് തന്നാ ഒരു ഫീൽ ഉണ്ടെല്ലോ.. Bliss 🥰🥰 കൃതി😍😍 ആ വയലിലൂടെ ദാവണി ഉടുത്തു വരുമ്പോൾ എന്റെ സാറേ..... അതുപോലെ ടോവി.... സൊ സ്വീറ്റ് 😘 . മൊത്തത്തിൽ🔥🔥🔥🔥
ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ കയറിയ പാട്ടും സിനിമയും❤❤❤
ടൊവി യുടെ കഷ്ടപ്പാടിൻ്റെ ഇതിൽ കാണാൻ ഉണ്ട് പൊളി❤️❤️❤️🥰🥰🥰😘😘😘
ഇതാണ് ഇങ്ങനെ ആണ് ജനങ്ങൾ കാണാൻ കൊതിക്കുന്ന സിനിമകൾ... ഇനിയും പ്രതീക്ഷിക്കുന്നു എന്നല്ല പ്രീതീക്ഷിക്കും ❤️
കെ എസ് ഹരിശങ്കർ എന്ന മികവറ്റ ഗായകന്റെ ശബ്ദത്തിന്റെ പ്രത്യേകതയും സംവിധാനത്തിന്റെ മികവുമാണ് ഈ ഗാനത്തെ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നത് അതിമനോഹരം ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് നല്ല നല്ല സൃഷ്ടികൾ പിറക്കട്ടെ വിജയാശംസകൾ... 😘🖌️
അതിരപ്പിള്ളി ഇസോങ് ഷൂറ്റിങ് ഞങ്ങൾ കണ്ടിരുന്നു ഇ സോങ് വരികൾ "പൂവേ പൂവേ താഴം പൂവേ, നെഞ്ചിൽ ആഴം നീയേ..., എന്നായിരുന്നു അന്ന് കെട്ടിരുന്നത് ഇ സോങ് വരികൾ അന്ന് ഞങളുടെ 2 വയസുള്ള മോൻ പാടുമായിരുന്നു....ഒരുവർഷതിന് ശേഷം ഈ സോങ് കേട്ടപ്പോൾ വളരെ സന്തോഷം 🥰🥰🥰🥰
ഒരു അടിപൊളി ചിത്രം സമ്മാനിച്ചതിനു director ജിതിൻ ലാലിന് നന്ദി
"അഴകേ ചങ്കുലക്കണ ചോദ്യമിതെന്തെ.. തീ എരിക്കണോരാധിയുമെന്തെ..." 🎵❤
❤
🔥❤️
அருமை அருமை அருமை 👌👌👌 Beautiful ❤️😍😊
ഈ പാട്ട് ആദ്യം കേട്ടപ്പൊ ഇഷ്ട്ടപ്പെടാതെ പിന്നീട് ഇഷ്ടപ്പെട്ട് വന്നവരുണ്ടോ guysss.. 😵❤️🔥
Athyam kettapul kozhapamilatha patt enne thoniyollu pakshe pinnid fav song ayi
Undallo
Njan 😂
Enik kandapozhee ishttayi super 💖💖💖
Undey❤❤❤
തിയേറ്ററിൽ തന്നെ പോയി കാണണം, അടിപൊളി സിനിമ 🎉
Theatre വച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഒള്ളൊരു feel haaww ❤❤❤
V.v.e.r.y.g.o.o.d.
മലയാള സിനിമയിൽ കുറെ കാലമായി ഇതുപോലെ നല്ലൊരു സോങ് കേൾക്കാൻ പറ്റിയിട്ടു.ഓതിരി ഇഷ്ട്ടപെട്ടു 😊
Loved this movie. 3D കാണുന്നത് നല്ല തിയേറ്റർ ആണേൽ വേറെ ലെവൽ എക്സ്പീരിയൻസ് ആവും. ഹിറ്റ് അടിക്കട്ടെ 🔥. എന്റമ്മോ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥
ഹരി ചേട്ടൻ ഏത് പാടിയാലും അത് പ്രത്യേക ഒരു ഫീൽ ആണ് പവിഴമഴയെ , മുല്ലേ മുല്ലേ സോങ്ങ് ❤❤❤ അതൊക്കെ ഇപ്പോഴും കേൾക്കുണ്ട്😊😊😊
വിഷ്വൽസ് മാത്രമല്ല, music, casting, acting, direction, story അങ്ങനെ എല്ലാം പൊളിയാണ് ഈ സിനിമയിലെ 🔥🔥🔥👌
വരികളും by മനു മൻജിത്
Super composition nalla lyrics enthra kettalum mathiveratha song nalla feelings tharunna song super visualisation I like this song very much❤
First time കേട്ടപ്പോ ഒന്നും തോന്നിയില്ല സീനിൽ മുഴുകി ഇരുന്നു but ഇപ്പൊ ഈ പാട്ട് നടക്കിൽ നിന്ന് പോണില്ല super feel
ആദ്യായിട്ടാണ് ടോവിനോയുടെ ഒരു മൂവി ഇങ്ങനെ ഇരുന്ന് കാണുന്നത് അഡാർ വൈബ് ✨നോ രക്ഷ മൈ ഫേവ് ❤
3:46 vallatha feeling
Sathyam
Right 👍🏻👍🏻❤
സത്യം
Sathyam❤
Ah ah postion tamil kettu nok
പേര് കേട്ടപ്പോ ഈ പടം കാണണ്ട എന്ന് പറഞ്ഞു മാറിയതാ, മക്കളെ നിർബന്ധത്തിന് മുന്നിൽ കാണേണ്ടി വന്നു, കാണാതെ പോയിരുന്നെങ്കിൽ തീരാ നഷ്ട്ടം തന്നെ, ഇതിനു വേണ്ടി ഷൂട്ടിംനുസുരഭി പോകുബോൾ ഞങ്ങളുടെ തട്ടു കടയിൽ വന്ന് ചായകുടിച്ച മടങ്ങിയത് ❤
അമ്പോ ❤
Tuigo
This song has a magical power😘😍.
I watch this song 1000 times.
One of my favourite song of 2024❤.
Theatre experience for the best🔥👀 മറിച്ച് ആണേൽ തീരാ നഷ്ടം💔 especially Vaikom vijayalakshmi chechide Song+Climax💥🔥
3D waw
After 12 years of hard work,tovino became a hero from a junior artist
In this song too, Tovi is so rooted in his character. Lakshmi being a little dominating in love and Ajayan's reaction with a cute shyness and innocence 😃🥰😘Hats off to TOVI for pulling all three characters in the most perfect manner❤
His career best
Understanding_ 0%
Vibe_ 100%
Love from Andhra Pradesh ❤
ഇത് ഹിറ്റാകും 😍
ഹിറ്റ് ആണ് ❤️
ഇതു ഹിറ്റാകുo എന്ന് ഉറപ്പ്
ഒരു രക്ഷയും ഇല്ല സൂപ്പർ
എത്ര തവണ കണ്ടെന്നോ...❤
2:29 എന്റെ മോനേ ടോവിനോ യുടെ ആ സീനും ബാക്ഗ്രൗണ്ടും ആ കൊട്ടും വരികളും ഒക്കെ കൂടെ ഒരുമിച്ച് വന്നപ്പോ ufff🤩🤩🤩
കേട്ടു കേട്ടു വരുമ്പോ. ആണ് രസമായി വരുന്നത്
Ys da cool item 😇
Krithi shetty ❤️😍
മണ്ണിന്റെ മണമുള്ള ഒരു സിനിമ കാണാൻകഴിഞ്ഞതിൽ ഒരുപാട് സന്തോഷം. പാട്ടുകൾ എല്ലാം അതിമനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️
2:51 ആ നടത്തവും slow motionum❤️
Ooo heart melting
Anyone after Anshida's eviction?
This song made Anshida's Journey AV so wholesome!
Mee ✋🏻...i liked it when I heard it for the first tym ❤
ആദ്യമായിട്ട് കേട്ടത് തീയേറ്ററിൽ. അപ്പോൾ തന്നെ വൻ കിടു ഫീൽ കിട്ടി.. മനസ്സിൽ നിന്ന് പോവാതെ കിടപ്പ് ആരുന്നു.. ❤️❤️❤️
Song peaked from “thankame” uff😌🔥❤️ 1:56
😅
❤🎉
2:28 thott 💕👌 pinne 3:02 to 3:40
S❤❤❤
❤ from Tamilnadu. I don't know how many times I listened to this song. Soulful singing
Magic of misic
Oo tanku
I am from Tamilnadu, I like this song but cant understand...
വേറെ ലെവൽ സോങ് after ഹൃദയം മൂവി songnu ശേഷം ആസ്വദിച്ച മെലഡി ❤❤
Krithi Shetty is killing me in this costume.😍💓
ഇതിലെ പാട്ടുകൾ ഒക്കെ തിയേറ്ററിൽ കേൾക്കുമ്പോ ഉളള ഫീൽ...അമ്മോ 🤯 വല്ലാത്തൊരു ഫീൽ ആയിരുന്നു...പൂവേ പൂവേ...❤❤
പ്രത്യേകിച്ച് വൈക്കം വിജയലക്ഷ്മിയുടെ വോയ്സിൽ ഉളള ആസോങ് , uff ക്ലൈമാക്സും കൂടെ ആസോങ് ും വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു...❤❤❤
Music side is Back bone of the film 💯
4:04 what a frame 🔥 ❤... Ss eduthu lap yill edam pattuna frame ❤
Also 4:10 4:16 4:26 picturesque ✨
Climax ലും ആ നാദസ്വരം bgm 💖
Nammude athirapilly. Piñne palakadinte swantham kavayum
വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ സിനിമയും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വീണ്ടും വീണ്ടും കാണാൻ
തോന്നുന്നുണ്ട് സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണിത് I love this movie so much
ആദ്യ കേൾവിയിൽ ശരാശരി എന്ന് തോന്നിയാലും ആവർത്തന കേൾവിയിൽ ഈ ഗാനം നിങ്ങളുടെ പ്ലെലിസ്റ്റ് ഭരിക്കും തീർച്ച...!! ❤️🎧💆
പിന്നെ കോപ്പാണ് 😂
@@Lucifer-mo6xz Sathyam aan
Sathyam
എന്തിനാണ് ഇങ്ങനെ നുണ വന്നു പറയുന്നത് ? ഒരു നോർമൽ സോങ് ആണ്... ഒരു ഫീലും അത് തരുന്നില്ല....
നല്ല കിടു വിഷുവൽസ്...അത് പറയുക തന്നെ വേണം.. പടം പിന്നെ ഒന്നും പറയാനില്ല....ടോവി ഈസ് ഔട്‍സ്റ്റാന്ഡിങ് ....
നല്ല സോങ്‌സ് കൂടി ഉണ്ടായിരുന്നെങ്കിലെന്നു ......
Correct എനിക്കും first അങ്ങനെ അന്ന് തോന്നിയത്
Azhake aa line ufff ❤❤❤❤❤, ee patt kett movie kanan thrill adichorikuva
The visuals are outstanding💯 and obviously, the use of CHENDA in the music gives the pure bliss of Kerala and also the Malabar art forms❤🔥 great music, sweet and simple lyrics, and our beautiful couple AJAYAN AND LAKSHMI💖
2:35 Only music lovers will feel this track
അഴകേ ചങ്കുലക്കണ ചോദ്യമിതെന്തേ. .😍
ഇതൊന്നും അല്ല, climax song ആണ് ഇതിലെ ഏറ്റവും നല്ല song...❤❤ What a feel...😍
Angu vaanin konil❤❤
Vaikkam vijayalekshmi sema voice
Hemmme എന്താ feel അല്ലെ.... ആ song ❤️❤️.... 😍മറ്റേ പുലിമുരുഗൻ ലെ ഒരു feel ആ song ന്റെ പോലെ
ഒരു ശരാശരി മലയാളി കാണാൻ ഇഷ്ടപെടുന്ന നാടൻ കാഴ്ചകളും കേൾക്കാൻ ഇമ്പമുള്ള വരികളും ♥️♥️♥️എല്ലാം കളർ ആക്കിയ ചീയോതി കാവും. ചീയോതി കാവിലെ ചീയോതി വിളക്കും ❤❤❤
I never thought of this song would become one of my favourites ❤
ടോവിനോ എന്ത് രസാ... ❤️❤️❤️
എല്ലാവരും കേളുവിനെയും മണിയനെയും പറ്റി പറയുന്നു. പക്ഷേ അജയൻ എന്ന കഥാപാത്രത്തെ എത്ര മനോഹരമായാണ് ടൊവിനോ അഭിനയിച്ചിരിക്കുന്നത്. Black makeup ൽ പരുത്തിവീരനിലെ കാർത്തിയെ തോൽപ്പിക്കുന്ന ലുക്ക് ❤️. ദാരിദ്ര്യം പ്രണയം നിസ്സഹായത എല്ലാം അഭിനയിച്ച് മുഖത്ത് പതിപ്പിച്ചിരിക്കുന്നു. His career best movie✨
@@ananthu8534one should have a deep sense to sense it❤
What about DNT the music director, about whom less is spoken
0:50 ✨magic Start's from here ✨
😂❤❤❤❤❤❤😊
Sathyam
👎
Yes
Yes
Ottayadi paadhayile സോങ് ഓർമ്മ വന്നു
Athum Dhibum Ninan Thomas Cheythatha
3:13 Wow 👌 👏 😍 👍 🥰 ☺️ 👌
ചിയോതി കാവിൽ എത്തി വിളക്ക് കൊളുത്തി നാടറിഞ്ഞൊരു താലിയും കെട്ടി കൈയിൽ കയ്യും കോര്ത്തും കൊണ്ടേ കൂടെ കൂടും ഞാൻ....
മഴവിൽ ചന്ദമേ നി എൻ സ്വന്തമേ...❤
Ee songinde theatre experience vere level aynu..krithi &Tovino thammilulla chemistry okke oru rakshayumillaynu
*tovino is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
മണിയൻ 🔥🔥🔥
This Song will get this year's Kerala State Award, Singer, Lyrics, Song 💯💯💯
Theatre experience❤️vere level🌝💚💚💚💚💚💚
That romantic scene between two of them through a radio frequency is very pleasing❤