മനമറിയുന്നോള് Lyrical Video | Porinju Mariam Jose | Joju George | Nyla | Chemban Vinod

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 367

  • @riwanarinshad940
    @riwanarinshad940 Рік тому +84

    മനമറിയുന്നോള്...
    ഇവളാ കെട്ട്യോള്...
    മനമറിയുന്നോള്...
    ഇവളാ കെട്ട്യോള്...
    കനവില് വന്നോള്...
    നിൻ കരാളായ് പോന്നോള്...
    കനവില് വന്നോള്...
    നിൻ കരാളായ് പോന്നോള്...
    പരിണയരാവിൽ പവനുരുകുമ്പോൾ
    ഹൃദയം തന്നോള്...
    ദനഹാ പെരുന്നാൾ ബാന്റടി പോലെ
    ഉള്ള് കവർന്നോള്...
    പാട്ട് പെട്ടി പോൽ കൊഞ്ചീട്ട്
    എട്ടെന്ന് ചുറ്റിട്ടോള്...
    ഇനി കാത്തിരുന്നൊരാ നാളെത്തി
    ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി
    കഥ തുടരുമിതിവരുടെ കല്യാണം...
    അവർക്കിനി എന്നും പെരുന്നാള്...
    അനുഗ്രഹം വേണം പുണ്യാളാ...
    അവർക്കിനി എന്നും പെരുന്നാള്...
    അനുഗ്രഹം വേണം പുണ്യാളാ...
    മനമറിയുന്നോള്...
    ഇവളാ കെട്ട്യോള്...
    മനമറിയുന്നോള്...
    ഇവളാ കെട്ട്യോള്...
    കനവില് വന്നോള്...
    മറിയേ...
    എൻ്റെ മറിയേ...
    നീ ചിരിച്ചാൽ...
    ഹ ഹ ഹ...
    ആ ചിരിയിൽ...
    ഫുൾ ഹാപ്പി...
    ചിരിയില്ലേ...
    മൊത്തം പോക്കാ...
    അമ്പ് പെരുന്നാൾ ചേലോടേ...
    എൻ്റെ മുന്നിൽ വന്നവളാ...
    അന്ന് തൊട്ടേ ഉള്ളാകേ...
    വമ്പ് കാട്ടണ പെണ്ണിവളാ...
    ആരുമില്ലാ നേരത്ത്...
    ശൃംഗാരമോതും കണ്ണിവളാ...
    വീട് നിറയെ പിള്ളേരായ്...
    എൻ നാട് വാഴാൻ പോണോളാ...
    പാതിരാവിൻ വാതിലെന്നും
    ചാരിടുന്നോള്...
    പാതിയായ് എന്നുമെന്നിൽ
    ഒട്ടിടുന്നോള്...
    അവൾക്കിനി എന്നും പെരുന്നാള്...
    അനുഗ്രഹം വേണം പുണ്യാളാ...
    അവൾക്കിനി എന്നും പെരുന്നാള്...
    അനുഗ്രഹം വേണം പുണ്യാളാ...
    അന്തിചായണ നേരത്ത്...
    നെഞ്ചിനുള്ളിൽ ഓർമ്മകളാ...
    ഒന്ന് വന്നെൻ ചാരത്ത്...
    തൊട്ടുരുമ്മാനുള്ളവളാ...
    ആരുമാരും കാണാതെ
    അന്നാദ്യമുത്തം തന്നവള്...
    ആരുമില്ലാ കാലത്തും...
    എൻ താങ്ങിനായി വേണ്ടവള്...
    പള്ളിമേട പോലെയെന്നും...
    ഉള്ളമുള്ളോള്...
    പ്രാണനായി എന്നുമെന്നിൽ
    വാണിടുന്നോള്...
    അനുഗ്രഹം വേണം പുണ്യാളാ...
    അവർക്കിനി എന്നും പെരുന്നാള്...
    അനുഗ്രഹം വേണം പുണ്യാളാ...

  • @sreegithgm3184
    @sreegithgm3184 Рік тому +24

    ഹോ നൈലയുടെ ആ നോട്ടം...
    ജോജു കിടു...

  • @meghasebastian8394
    @meghasebastian8394 Рік тому +142

    Kalapakkara പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm ഈ പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm ആയി നല്ല സാമ്യം ഉണ്ട്...

    • @NivedBSkmcd
      @NivedBSkmcd 11 місяців тому +18

      Enikkm thonnittind...Randm Jakes Bejoy alleh

    • @renjithpaul2456
      @renjithpaul2456 7 місяців тому +5

      Yes

    • @jasim963
      @jasim963 2 місяці тому +2

      രണ്ടിന്റെയും മ്യൂസിക് ഡയറക്ടർ ഒരാളാണ് jakes bejoy 😂

  • @the_classic_criminal
    @the_classic_criminal Рік тому +45

    ജോസ് ഇങ്ങേരാണ് ക്ലിക്ക് അആവേണ്ടത് അന്നും ഇന്നും 🥰🥳

  • @cantkeepmum
    @cantkeepmum Рік тому +10

    Mariya ...nee chirichaal...ha ha ha superb interlude

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 Рік тому +56

    ജോഷിസാറും ടീമുംസൂപ്പറാക്കി ❤💕

  • @ichayan123
    @ichayan123 Рік тому +292

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @shanavasck3485
    @shanavasck3485 Рік тому +27

    ജോജോ കേരള ഹൃദയം കീയടക്കും ♥️♥️♥️♥️♥️♥️♥️

  • @mohammednazeer5649
    @mohammednazeer5649 Рік тому +171

    മറിയ (നൈല) യുടെ ചിരി... 👌👌👌❤️❤️❤️

    • @noobgamingytmalayali9128
      @noobgamingytmalayali9128 Рік тому

      Tu ki😮😮😮😮p🎉p hu hu yy a😢🎉😢 up wahi hu😮 l😮😮😮😮mll
      P
      😅😊o😊😊
      😊M pl loqb

    • @jomonkv8163
      @jomonkv8163 Рік тому +5

      സൂപ്പർ ചിരി

  • @arjunkrishnatk6847
    @arjunkrishnatk6847 Рік тому +27

    ചെമ്പൻ വിനോദ് ചങ്ക്ക് 💙💙💙

  • @vibe1776
    @vibe1776 2 місяці тому +3

    Joju ...beedi vaayiil cheriya oru step.....poli....👌last

  • @DaviesMA-w8z
    @DaviesMA-w8z Рік тому +7

    സൂപ്പർ ഫിലിം സൂപ്പർസോങ്ങ്❤

  • @sivadastv4822
    @sivadastv4822 Рік тому +9

    മറിയംപൊരിഞ്ചുജോസേ
    മനസിലാത്തട്ടിയപാടം

  • @clintcharles4051
    @clintcharles4051 2 роки тому +47

    പൊറിഞ്ചു മറിയഠ ജോസ് (2019)
    ഗാനഠ.മനമറിയുന്നോളേ....
    ഗാനരചന.ജ്യോതിഷ് ടി.കാശി
    സഠഗീതഠ.ജേകസ് ബിജോയ്
    പാടിയത് വിജയ് യേശുദാസ്, സച്ചിൻ രാജ്

  • @sree6765
    @sree6765 4 місяці тому +10

    നല്ല കണ്ണ് നിറക്കുന്നു കാതലുള്ള പടം

  • @JayanthTk
    @JayanthTk Рік тому +10

    King of Kotha song Kalapakara.. Kettathin sesham arealum vanno ith kelkan starting same

  • @riyassalim8038
    @riyassalim8038 6 місяців тому +5

    Yes joshi is legend ❤❤❤❤❤❤❤❤❤
    Amazing movie
    Last karayipichu.....
    Ellavarum suuuppperrr

  • @riyageorge3884
    @riyageorge3884 10 місяців тому +4

    Chembante vinodinte dancum mannerism kanumbo manichettane orma varunnu😢❤

  • @manuallu3125
    @manuallu3125 Рік тому +24

    🥃2എണ്ണം അടിച്ചാൽ ഉറപ്പായും കേൾക്കാൻ തോന്നും മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും 😉

  • @commandersaju295
    @commandersaju295 Рік тому +7

    ഇപ്പോളും ❤

  • @Imran-ej5ys
    @Imran-ej5ys Рік тому +15

    Vinod bro dance കലക്കി 🌹

  • @ardrakrishnak7437
    @ardrakrishnak7437 10 місяців тому +5

    This combo❤ is something really special and beautiful 😍

  • @SRD910
    @SRD910 Рік тому +6

    I’m from Andhra, I saw this movie, nice movie n songs. Now it’s remade in Telugu. Going to be release.

  • @nikhilsadanandan393
    @nikhilsadanandan393 8 місяців тому +8

    2 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട സിനിമ 😍😍😍😍😍

  • @sameel375
    @sameel375 Рік тому +1507

    2024കേൾക്കുന്നവരുണ്ടോ🥰👍

  • @cantkeepmum
    @cantkeepmum Рік тому +9

    Pallimeda polay ullam ullollh....wonderful deep meaning lyrics

  • @kiranlal3605
    @kiranlal3605 4 місяці тому +1

    സൂപ്പർ ജോജു chetta❤

  • @ravananravanan6672
    @ravananravanan6672 Рік тому +64

    2024 കേൾക്കുന്നവർ ഉണ്ടോ 👍🏻

  • @riyassalim8038
    @riyassalim8038 11 місяців тому +6

    Joshi is.. Legend ❤❤❤

  • @sagarmenon-n1v
    @sagarmenon-n1v Рік тому +4

    1:34 ജോസിന്റെ സ്റ്റെപ് ❤👌🔥

  • @binojcerebra5462
    @binojcerebra5462 2 місяці тому

    എന്റെ മോനെ.. 90 കളിലെ തൃശൂർ അരിയങ്ങാടീടെ feel മഞ്ഞ ബൾബ് ന്റെ മാസ്മര ഗന്ധം ഈ പടവും പാട്ടുമാണ് എനിക്കു തരുന്നേ.. ❤ so മുച്ച്.

  • @devugopu8176
    @devugopu8176 10 місяців тому +3

    Und chetta eniku bayakara estama

  • @harisbeach9067
    @harisbeach9067 2 роки тому +93

    പൊറിഞ്ചു🔥മറിയം💖ജോസ്🔥

  • @affuvlogs1287
    @affuvlogs1287 Рік тому +11

    Just got addicted to the song ❤️❤️❤️

  • @satheeshkv89
    @satheeshkv89 Рік тому +6

    കൊച്ചിനും എനിക്കും എന്നും രാവിലെ കേൾക്കണം joju❤❤❤❤❤ചെമ്പൻ 🥰🥰🥰🥰

  • @mohammedashfaq4501
    @mohammedashfaq4501 Рік тому +74

    2024 kelkinavar undakilaaaa

  • @clintcharles4051
    @clintcharles4051 2 роки тому +4

    നിർമ്മാണഠ.റെജി മോൻ

  • @shijucrcherukadu3591
    @shijucrcherukadu3591 Рік тому +43

    2051ൽ എന്നോടൊപ്പം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നോടൊപ്പം😊

  • @fazalrahman8300
    @fazalrahman8300 3 місяці тому +1

    ❤nice song..... k for kalyanamokke ithu kandu padikanam

  • @evaniabijubiju7636
    @evaniabijubiju7636 Рік тому +15

    I liked this song very very very much 💖👌👌👌👌♥️♥️💖💖

  • @clintcharles4051
    @clintcharles4051 2 роки тому +10

    സഠവിധാനഠ.ജോഷി

  • @letsthinkdifferent-ij9xi
    @letsthinkdifferent-ij9xi Рік тому +6

    Jojunte look towards nyla😍

  • @jayasreekh4852
    @jayasreekh4852 Рік тому +8

    My fav film and song. Porinju and Maryam ❤

  • @cantkeepmum
    @cantkeepmum Рік тому +2

    Anugraham venham punyaalaa❤👌😊

  • @rengithraphael1149
    @rengithraphael1149 Рік тому +8

    ചില പാട്ടുകൾ 2050 ലും കേൾക്കും

  • @binumohan2914
    @binumohan2914 Рік тому +8

    ഈ സിനിമയിലെ നൈല യുടെ ക്യാറക്ടർ കണ്ടപ്പോ പഴയ സീമയെ ഓർത്തു പോയി

  • @vivekbaburaj4335
    @vivekbaburaj4335 2 роки тому +6

    First like💥

  • @Athlet112
    @Athlet112 8 місяців тому +7

    பாசத்திற்குறிய தமிழ் மக்கள் இந்த பாடலை கேட்டுக்கொண்டு இருக்கிறீர்களா❤🎉❤🎉❤

  • @blackmambagaming8012
    @blackmambagaming8012 10 місяців тому +2

    Jose ❤️❤️❤️❤️🥺

  • @ajanthakumari6678
    @ajanthakumari6678 4 місяці тому

    Niella usha kedu 😎marieya

  • @techgiant....indian2955
    @techgiant....indian2955 Рік тому +6

    Super song 😍😍😍🤗

  • @RasikT-e2b
    @RasikT-e2b Рік тому +6

    4 Years Of Porinju ❤

  • @rajeevtdk4695
    @rajeevtdk4695 7 місяців тому +3

    ജോജു ചേട്ടൻ വിനോദ് ചേട്ടൻ കോമ്പോ 🥰🥰🥰🥰❤️❤️❤️❤️👍

  • @kripalmonuttan7682
    @kripalmonuttan7682 21 день тому

    ചെമ്പൻ വിനോദ് ചേട്ടന്റെ ഡാൻസ്🔥

  • @shanavasakku3595
    @shanavasakku3595 11 місяців тому +78

    2024 കേൾക്കുന്നവരുണ്ടോ ❤

  • @vidhyajoseph6532
    @vidhyajoseph6532 Рік тому +4

    Enik ennum marakkan kazhiyatha pattil onnannu ith

  • @iitmallu
    @iitmallu 10 місяців тому

    ൻ്റെ മനമറിയുന്ന ൻ്റെ കെട്ട്യോൾക്ക് 😘😘😘😘😘😘😘
    പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്.....
    പ്രാണനായ് എന്നുമെന്നിൽ വാണിടുന്നോള്....
    ൻ്റെ പെണ്ണേ............😘😘😘😘😘😘😘

  • @sebastianta7979
    @sebastianta7979 Рік тому +3

    ജോജു ❤❤❤❤ചെമ്പൻ ❤❤❤❤❤... മറിയാ ♥️♥️♥️♥️♥️

  • @lindosgallery
    @lindosgallery Рік тому +10

    ഞാൻ ഒരുപാട് കേൾക്കുന്ന പട്ടാണ്. നല്ല ഫീൽ 👌👌👌

    • @LaijuLaijuJomon
      @LaijuLaijuJomon 10 місяців тому

      ചങ്കു പാട്ടാണ്. എന്തേ

  • @its_eva_achu
    @its_eva_achu 8 місяців тому +1

    This songgg 💗💗

  • @dionvarghese1676
    @dionvarghese1676 Рік тому +47

    3:36 this is the fav moment of the song the sax and the vocals are flowing well

  • @mammootty-ji9rg
    @mammootty-ji9rg 2 роки тому +7

    Super song 🧡🧡🧡🧡

  • @rosebriji4433
    @rosebriji4433 Рік тому +4

    01:05 chemban vinodh

  • @anoop83
    @anoop83 Місяць тому

    ജോജു ❤

  • @Kollam-s1h
    @Kollam-s1h 11 місяців тому +3

    2:05 aa randuperudeyum nottam😊

  • @riyassalim8038
    @riyassalim8038 7 місяців тому +2

    Yes I am😂😂❤ my favorite movie......

  • @devikalinu1293
    @devikalinu1293 4 місяці тому

    Joju Chetan nae kanditu kothi varunnu

  • @shyamannakutty4435
    @shyamannakutty4435 Рік тому +32

    ഈ സിനിമ കണ്ടു കഴിഞ്ഞാൽ 2 കാര്യം ആഗ്രഹം ബാക്കിയാകും.
    മറിയയെ പോലെ ചങ്കുറപ്പുള്ള പെടയെ കെട്ടണം എന്ന് ആഗ്രഹിക്കും.. ജോസിനെ പോലെ ചങ്കുറപ്പുള്ള ചങ്കിനെയും വേണം എന്ന്..

    • @iitmallu
      @iitmallu 4 місяці тому +1

      മറിയേപ്പോലെ ചങ്കുറപ്പ് ഉള്ള ഒരു പിട കൂടെ ഉണ്ട്... ഈശോ മിശിഹാ തന്ന അനുഗ്രഹമാണ് എൻ്റെ പെണ്ണ്

    • @martinjeaks
      @martinjeaks 3 місяці тому

      True

  • @JerinJacob-vx4gt
    @JerinJacob-vx4gt 8 місяців тому

    Jiju chetttan❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 3 місяці тому +3

    👍👍👌❤❤

  • @heavenic9978
    @heavenic9978 Рік тому +2

    3:32 this is the fav..

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    വീണ്ടും വീണ്ടും കാണും സ്വപ്നം
    വിട ചൊല്ലാതെ മിണ്ടാതെ കൂടെ വന്നൂ
    വാതിൽപ്പടിയിൽ വസന്തമുണർന്നൂ
    വർണങ്ങൾ നിറഞ്ഞൂ മനസിനുള്ളിൽ
    (വീണ്ടും വീണ്ടും...)
    മിഴികളിൽ നക്ഷത്രം തെളിഞ്ഞു മിന്നീ
    മീൻ കണ്ണി മനസിൽ പാട്ടു പാടീ
    മോദമുയർന്നൂ മാനം മുട്ടേ
    മൊഴികളിൽ മധുരം നിറഞ്ഞു തുളുമ്പീ
    മാനസം മനോഹരമായി മുന്നിലെത്തീ
    (വീണ്ടും വീണ്ടും...)
    അരികിലെത്തിയതെല്ലാം ഉൻമാദങ്ങൾ
    ആർത്തിരമ്പും അലമുറയിടും ആശകൾ
    അടുത്തു നിന്നു കണ്ടൂ കാഴ്ചകൾ
    ആരവമുണർന്നൂ അഭിലാഷങ്ങളായി
    അരവിന്ദം വിടർന്നൂ വാടാമലരായീ
    (വീണ്ടും വീണ്ടും...)

  • @HaifaHaifu-m9h
    @HaifaHaifu-m9h 4 місяці тому +1

    ഇടക് ഇടക് ഈ പാട്ട് കാണുന്ന ഞാൻ 😍😍

  • @sikandersikander-si5mx
    @sikandersikander-si5mx 10 місяців тому +1

    Love you music 🎵🎶 songs ❤

  • @kirandaskd120
    @kirandaskd120 Рік тому +10

    Chemban kidu acting

  • @സജിമോൻചെങ്ങന്നൂർ

    സൂപ്പർ സൂപ്പർ മൂവി ❤

  • @AbhayDiary
    @AbhayDiary 5 місяців тому

    im form maharashtra but i am big fan of south songs and i realy like this songs l like vijay yesudas voice

  • @ruban-royce
    @ruban-royce 4 місяці тому +5

    மிகவும் அருமையான படம் முதலில் நான் இன்ஸ்டாகிராம் பாத்து வந்தான் பின்பு முழு படமும் பார்த்தேன் படம் போலி 🎉🎉🎉🎉🎉🎉🎉🎉🎉

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 6 місяців тому +3

    🎉❤🎉❤🎉❤

  • @swathink3851
    @swathink3851 10 місяців тому

    Nyla usha❤❤

  • @prabeeshsankar4566
    @prabeeshsankar4566 Місяць тому

    Poli🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @EbyJacob-ct3lh
    @EbyJacob-ct3lh 11 місяців тому

    പ്രൊഡ്യൂസർ ഡേവിഡ് കച്ചപ്പള്ളി ഫിലിം 🔥🔥🔥

  • @AmarnathN-mm8bv
    @AmarnathN-mm8bv Місяць тому

    JOSHI🔥🔥🔥

  • @annamariya6107
    @annamariya6107 11 місяців тому +5

    2024 kelkunnu ❤

  • @wilsonvarghese_
    @wilsonvarghese_ 2 місяці тому +2

    Anyone after pani movie directed ny joju🥰

  • @cantkeepmum
    @cantkeepmum Рік тому +2

    02:45 superrrr

  • @shyamannakutty4435
    @shyamannakutty4435 Рік тому +21

    അമ്പു പെരുന്നാൾ ചേലോടെ എന്റെ ഉള്ളിൽ വന്നവളാ ❤️❤️ഉഫ് റിപീറ്റ് അടിക്കും

  • @loveme-cs2in
    @loveme-cs2in 8 місяців тому

    Even i dont understand a single word but im listening this song since so long and this is my fav song

  • @anupamaprasanth7389
    @anupamaprasanth7389 4 місяці тому +2

    🙏❤️👌👍💯

  • @dileeptsoman8
    @dileeptsoman8 2 місяці тому

    Vava❤

  • @sikandersikander-bi9mf
    @sikandersikander-bi9mf Рік тому

    Super.moves...story.super.

  • @sumayyaabdulgafoor9070
    @sumayyaabdulgafoor9070 Рік тому

    Mariyam❤

  • @Emmanual07
    @Emmanual07 7 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @drrajeeshmangalathmangalat1168

    ചെമ്പനെ കാണാൻ മാത്രം

  • @sikandarsikandar-mc9nx
    @sikandarsikandar-mc9nx Рік тому +1

    Super.movie.music.songs.like.malyala.songs

  • @anupamaprasanth7389
    @anupamaprasanth7389 6 місяців тому +2

    🙏❤️👍💯👌😊

  • @sreekumar-sy3px
    @sreekumar-sy3px Місяць тому +1

    കുന്നിക്കുരുവോളം പോന്നൊരു മോഹം
    കൺമുന്നിൽ വളർന്നൂ കുന്നോളം
    ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
    ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
    (കുന്നിക്കുരുവോളം...)
    കാണും നിൻ മുഖമെവിടെയും
    കണ്ടതെല്ലാമതിൻ പ്രതിഛായകൾ
    കണ്ണിണയിൽ നിൻ രൂപം തെളിയും
    കാതോർക്കും ഞാനാ ശബ്ദം
    പൊൻ താരകം നിന്നെയണിയിക്കും ഞാൻ
    പോകും വഴിയിലെല്ലാം പൂ വിതറും
    (കുന്നിക്കുരുവോളം...)
    നിനക്കായൊരുങ്ങീ പ്രണയവേദികൾ
    നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
    പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
    പ്രിയം തൂകി പറന്നിറങ്ങും നേരം
    നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
    നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
    (കുന്നിക്കുരുവോളം...)

    • @Zara-vd8bx
      @Zara-vd8bx Місяць тому

      @@sreekumar-sy3px ❤️❤️❤️

  • @rejireji9090
    @rejireji9090 8 місяців тому

    Yes❤❤❤❤

  • @biyasskaria4814
    @biyasskaria4814 3 місяці тому

    ക്ലാസ്സ്‌ പടം

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    തപ്പുകൊട്ടി താളമിട്ട് താലപ്പൊലികളിൽ
    തുലാം തുള്ളിയുയരുന്നൂ തോരാ മഴയിൽ
    മദ്ധ്യാഹ്നമൂകതകളിൽ മൂടുപടങ്ങളിൽ
    മഴ പാടുന്നൂ കുളിരിൻ ഗീതങ്ങൾ
    മിന്നിമറയുന്നൂ ചൂടൻ പകലുകൾ
    (തപ്പുകൊട്ടീ...)
    സൊറ പറയും ഹുങ്കാരങ്ങൾ
    സോപാനം പാടുമീ മഴക്കാറ്റുകൾ
    തണുപ്പിൽ നനയുന്നൂ പുണരുന്നൂ
    താരും തളിരും ഈറനണിയുന്നൂ
    ഓരോരോ തുള്ളിയും ഇലകളിൽ
    ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി
    (തപ്പുകൊട്ടീ...)
    ഈയൽ പൊടിയും ഇറക്കാലികളിൽ
    ഇന്നുയരും പൂരത്തിൻ ആരവങ്ങൾ
    മാമ്പൂവിൻ മദനഗന്ധം നിറയുമ്പോൾ
    മോഹത്തിൻ ഗാനവുമായീ മാക്രികൾ
    കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും
    കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ
    (തപ്പുകൊട്ടീ...)