ശാരംഗ് എന്ന ഞാൻ ഇന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ആഗസ്റ്റ് പത്ത് 2024 ശനിയാഴ്ച. TODAY IS CELEBRATED AS WORLD LION DAY. AND THIS SONG IS FROM MALAYALAM FILM "LION".ഇന്നുതന്നെ മറ്റൊരു ചാനലിലും ഞാനിതേ പാട്ടിന് ലൈക്ക് കൊടുത്തിട്ടുണ്ട്.
Early 2k ku pattum😂njn 2000 lu anu janiche. Ee film ethra vattom tv kandoonu enikk areela.. Asianet polum 2000 ku vanne olu.. Apozhum dooradarshan okke ond. Early 2k ku okke 90's nte kore nost kiteetund... Smart phone oke vannae pinne aanu... Ella maatavum undaaye....
ലോക സിംഹ ദിനമായ ഇന്ന് (ആഗസ്റ്റ് പത്ത് 2024 ശനിയാഴ്ച)ശാരംഗ് എന്ന ഞാൻ ലയൺ എന്ന ചിത്രത്തിലെ ഈ പാട്ട് കേൾക്കാനിവിടെ വന്നു.താങ്കളുടെ കമന്റിന് 105ആം ലൈക്ക് എന്റെ വകയാവട്ടെ.
ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ താഴ്‌വാരം നീലത്താഴവാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം.. തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം- നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം.. ശ്രുതിയിട്ടു മോഹനരാത്രി.. ഇനി പാടാൻ താമസ്മെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎 JanapriyaNayakanDileep ❤🔥
chiri mani mulle chithira mulle sukhamalle sundari mulle chella nilavin chumbanam ealkkan sukhamaanalle chembaka mallare kalli parayathe karrivandey kothi thullathey madhuvidhu raavinu ellam pandey pathivaanallo oh..kanninnakkal kattukku varukkanna sukhamaanallo kavilinnakkal chonna thudikkannu pathivaanallo oru vattom koodi parayanenthinu njan njan njan better just tell me tell me tell me sneham thottu thottu tharumoh kanavil mutti mutti nee varumoh varumoh ...varumoh i just wanna love you love you chundil thottu thottu nalkkan kanavil mutti mutti njan thanniyey porram chiri mani mulle chithira mulle sukhamalle sundari mulle chella nilavin chumbanam ealkkan sukhamaanalle chembaka mallare kalli parayathe karrivandey kothi thullathey madhuvidhu raavinu ellam pandey pathivaanallo thazhvaram nila thazvaram avide koodi parkkan manjin kottaram saagaram hima saagaram aazhey karalil varna chippi koodaram thudi kotti mamazha megham thiri ittu mayikka yaammam inni porram thamaasam enthaanu better just tell me tell me tell me sneham thottu thottu tharumoh kanavil mutti mutti nee varumoh varumoh ...varumoh i just wanna love you love you chundil thottu thottu nalkkan kanavil mutti mutti njan thanniyey porram tell me tell me tell me sneham thottu thottu tharumoh kanavil mutti mutti nee varumoh varumoh ...varumoh wanna love you love you chundil thottu thottu nalkkan kanavil mutti mutti njan thanniyey porram nee varu melle nee varu nalkam sangalpathin sangeetha swapnam ho njan varam inni njan varam ninte sangalpathin maayalokathu thiri ittu tharakka vaanan sruthi ittu mohana rathri inni paadan thamasam enthaanu better just tell me tell me tell me sneham thottu thottu tharumoh kanavil mutti mutti nee varumoh varumoh ...varumoh i just wanna love you love you chundil thottu thottu nalkkan kanavil mutti mutti njan thanniyey porram chiri mani mulle chithira mulle sukhamalle sundari mulle chella nilavin chumbanam ealkkan sukhamaanalle oh..kanninnakkal kattukku varukkanna sukhamaanallo kavilinnakkal chonna thudikkannu pathivaanallo oru vattom koodi parayanenthinu njan njan njan better just tell me tell me tell me sneham thottu thottu tharumoh kanavil mutti mutti nee varumoh varumoh ...varumoh i just wanna love you love you chundil thottu thottu nalkkan kanavil mutti mutti njan thanniyey porram
2025 il kanunnavar undoo🎉
❤️
❤
❤
❤
Ys
കണ്ണുകളില്‍ കടുക് വറുക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ് 😌😌
😂😂😂😂
Flidhiifgioif🎉😂❤
😂
😂😂😂
😂😂😂
എത്രവട്ടം കണ്ടാലും മടുക്കാത്ത ഒരു underrated പടമാണ് lion❤
True❤️
അണ്ടർ റേറ്റഡോ? ലയൺ സൂപ്പർ ഹിറ്റ് ആണല്ലോ.
@@vs6892 repeat value anu njan udheshichath🙂
Qq❤1q1❤ 😊
True❤️
ശാരംഗ് എന്ന ഞാൻ ഇന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ആഗസ്റ്റ് പത്ത് 2024 ശനിയാഴ്ച. TODAY IS CELEBRATED AS WORLD LION DAY. AND THIS SONG IS FROM MALAYALAM FILM "LION".ഇന്നുതന്നെ മറ്റൊരു ചാനലിലും ഞാനിതേ പാട്ടിന് ലൈക്ക് കൊടുത്തിട്ടുണ്ട്.
😂😂
അയിന് 🤣🤣🤣
Ayinu😂😂
ayinn
ok shaarangu 👍
Anyone in 2025 😅❤
Njnnn
എന്തോ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്❤️✨
❤❤
Same enikum ❤
Same
എനിക്കും ❤❤
Me to 🤞
Even in the admist the rush people are enjoying to dileep and kavya in this song choreography from 3:52-4:40 which was felt cute 😊
2 k കൾക്ക് എത്തിപിടിക്കാൻ പറ്റാത്ത നൊസ്റ്റാൾജിയ❤
Early 2k ku pattum😂njn 2000 lu anu janiche. Ee film ethra vattom tv kandoonu enikk areela.. Asianet polum 2000 ku vanne olu.. Apozhum dooradarshan okke ond. Early 2k ku okke 90's nte kore nost kiteetund... Smart phone oke vannae pinne aanu... Ella maatavum undaaye....
@@Dragon_lilly22Athe 😊
Ithokke irangiya varsham ethaannu😂😂
Ellathilum bhudhi illatha koore alkkar undavum 90&20 s 😇😇
njan 2002 aanu.. njangal okke tvyil ith kand thanneya valarnnath😂 90s mathram onnum alla
ഇമ്മാതിരി ഐറ്റംസ് ഇപ്പൊ ഇറക്കിയിരുന്നേൽ എൻ്റെ duleepetta ❤❤പടം🔥🔥
*ലയൺ movie ഫാൻസുക്കാര് ഉണ്ടോ ഇവിടെ🤩💙*
Pinnallàa😘
Yes
Runway hit...then lion Joshi
Illa
Ella
Honeymoon എന്ന് കേൾക്കുമ്പോൾ ആദ്യo ഓർമ വരുന്ന പാട്ട് ✨
Daily ee song kelkkunnavar aarenkilum undo😌💗
2024ill kellkunnavar indooiii ❤
Pinnalla
Illa
ലോക സിംഹ ദിനമായ ഇന്ന് (ആഗസ്റ്റ് പത്ത് 2024 ശനിയാഴ്ച)ശാരംഗ് എന്ന ഞാൻ ലയൺ എന്ന ചിത്രത്തിലെ ഈ പാട്ട് കേൾക്കാനിവിടെ വന്നു.താങ്കളുടെ കമന്റിന് 105ആം ലൈക്ക് എന്റെ വകയാവട്ടെ.
ദേ ഇപ്പൊ കേൾക്കുന്നു ❤️🥰❤️🥰
Ooooo
Last portion otta Take il eduthatha superbbb👏👏👏
Wow nice
S❤️
ലോങ് ഡ്രൈവിംഗിന് കേൾക്കാൻ സുഖം😊
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
താഴ്‌വാരം നീലത്താഴവാരം അവിടെ
കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം
സാഗരം ഹിമ സാഗരം ആഴക്കടലിൽ
വർണ്ണ ചിപ്പിക്കൂടാരം..
തുടികൊട്ടി മാമഴ മേഘം
തിരിയിട്ടു മായിക യാമം
ഇനി പോരാൻ താമസമെന്താണ്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം-
നീ വരൂ മെല്ലെ നീ വരൂ
നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം
ഞാൻ വരാം ഇനി ഞാൻ വരാം
നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ
തിരിയിട്ടു താരകവാനം..
ശ്രുതിയിട്ടു മോഹനരാത്രി..
ഇനി പാടാൻ താമസ്മെന്താണ്
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ
കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
Deelip ettanteyoum kavya chechideyium song allam pwoliyaan❤❤
Ee pattu kalkkumbol kittunna energy vera level
Hi
*ദിലീപ് ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്🤙😎💙*
Dileep fans alappuzha❤
Dude you're everywhere
@@ItsMeGeethus who
ദിലീപ് ❤️❤️❤️❤️🥰🥰🥰
@ItsMeGeethus 😂
Anyone in 2025😊
2024 Nov kelkkunnavar indo❤
😅🔥
Yes
Dec 🎉❤
Dec 8
Dec 18
ജോത്സ്യന ചേച്ചി അഫ്സൽ ഇക്ക THE ULTIMATELY COMBO ❤❤❤❤
*അഫ്സലിക്ക🎤🎤ഫാൻസ്🤙🤙*
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
One Man One Emotion💎
JanapriyaNayakanDileep ❤🔥
Athoru kalam dileep kavya😍🔥💘
പടവുമായി ഒരു ബന്ധവുമില്ലാത്ത ലുക്ക്,കോസ്റ്റ്യും, ലൊക്കേഷൻ ലയൺ,runway ..രണ്ടും ജോഷി, ദിലീപ്,കാവ്യ പടം❤
Location
New Zealand
Christchurch
நான் தமிழ் ஆனால் இந்த பாடல் எனக்கு மிகவும் பிடித்திருந்தது
0:54 ippa muttiyene😂
😊
😂😂😂
Any one in 2024 😮
കണ്ണിണകൾ കടുക് വറക്കുമ്പോൾ എന്ത് സുഖമാണെന്ന് മനസിലാവുന്നില്ല 😅😮
Jyolsana voice 😍😍...
സൂപ്പർ 😊😊 എനിക്ക് വളരെ ഇഷ്ടപ്പെട്ടു
*ലയൺ പൊന്നാനി പൗർണ്ണമി തിയേറ്റർ 2006 ജനുവരി റിലീസ്✌️🤩💙*
Oral kk oru comment idane Anuvadham ullu 😂
@@Vismaya-rj6hd 😂😂😂❤️❤️❤️
😂
Njan ammayude vayattil ninnu release aaya year😂
Powli powli 🌹
Chronic bachelor, lion ... Deepak Devs best 🔥🔥
Tiger
Urumi
2024 kaanunavar like adiik ❤
Nalla resaman ippalum inghana ulla songs kelkkan 😊
Anyone august 2024???????
👍👍👍
No im from the 2058
🤍🤍🤍
@@Annoos-ap❤
ഇപ്പോൾ ജനപ്രിയനായകൻ ആകാൻ ശ്രമിക്കുന്നവരെ ഈ ഐറ്റം ഒക്കെ കാണിച്ചു കൊടുക്ക്
Lionile songs ellam powliyanu..🥰
ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ
Undee........❤
Broo unga skill asadhyam brooo.....
2:19 Cuts🥵📈
Anyone in 2024 hear this song ❤❤
4:16 😅 sayppanmar ellam shoot cheythallo
True😂
ഈ പാട്ട് 2025ൽ കേൾക്കുന്നവരുണ്ടോ?
2024 ഡിസംബർ 31ന് കേൾക്കുന്നവർ ഉണ്ടോ
അഫ്സൽ❤❤❤❤❤
chiri mani mulle chithira mulle
sukhamalle sundari mulle
chella nilavin chumbanam ealkkan sukhamaanalle
chembaka mallare kalli parayathe
karrivandey kothi thullathey
madhuvidhu raavinu ellam pandey pathivaanallo
oh..kanninnakkal kattukku varukkanna sukhamaanallo
kavilinnakkal chonna thudikkannu pathivaanallo
oru vattom koodi parayanenthinu njan njan njan
better just tell me tell me tell me
sneham thottu thottu tharumoh
kanavil mutti mutti nee varumoh varumoh
...varumoh
i just wanna love you love you
chundil thottu thottu nalkkan
kanavil mutti mutti njan thanniyey porram
chiri mani mulle chithira mulle
sukhamalle sundari mulle
chella nilavin chumbanam ealkkan sukhamaanalle
chembaka mallare kalli parayathe
karrivandey kothi thullathey
madhuvidhu raavinu ellam pandey pathivaanallo
thazhvaram nila thazvaram
avide koodi parkkan manjin kottaram
saagaram hima saagaram
aazhey karalil varna chippi koodaram
thudi kotti mamazha megham
thiri ittu mayikka yaammam
inni porram thamaasam enthaanu
better just tell me tell me tell me
sneham thottu thottu tharumoh
kanavil mutti mutti nee varumoh varumoh
...varumoh
i just wanna love you love you
chundil thottu thottu nalkkan
kanavil mutti mutti njan thanniyey porram
tell me tell me tell me
sneham thottu thottu tharumoh
kanavil mutti mutti nee varumoh varumoh
...varumoh
wanna love you love you
chundil thottu thottu nalkkan
kanavil mutti mutti njan thanniyey porram
nee varu melle nee varu
nalkam sangalpathin sangeetha swapnam
ho njan varam inni njan varam
ninte sangalpathin maayalokathu
thiri ittu tharakka vaanan
sruthi ittu mohana rathri
inni paadan thamasam enthaanu
better just tell me tell me tell me
sneham thottu thottu tharumoh
kanavil mutti mutti nee varumoh varumoh
...varumoh
i just wanna love you love you
chundil thottu thottu nalkkan
kanavil mutti mutti njan thanniyey porram
chiri mani mulle chithira mulle
sukhamalle sundari mulle
chella nilavin chumbanam ealkkan sukhamaanalle
oh..kanninnakkal kattukku varukkanna sukhamaanallo
kavilinnakkal chonna thudikkannu pathivaanallo
oru vattom koodi parayanenthinu njan njan njan
better just tell me tell me tell me
sneham thottu thottu tharumoh
kanavil mutti mutti nee varumoh varumoh
...varumoh
i just wanna love you love you
chundil thottu thottu nalkkan
kanavil mutti mutti njan thanniyey porram
Ettan dileep♥️
പാട്ട് സൂപ്പർ വോയിസ് സൂപ്പർ ♥️
Kavya❤dileep
Dhiya ♥️😍
Joshiy dileep super movie❤❤❤
This song 💙✨
Nice song🥰Afsal chettan👌Jyolsna chechi❤👌👌👌
Use headphones for best experience ❤🎉
Nice Singing Man ❤️
അനുപല്ലവി മനോഹരം!
New Zealand 🖤
2025il kanunnavaru do oo??? 😅
Ella
❤ UND 😂😂
@@aliyaalaina7902😂😂😂😂
Undee💞🤞
in a day im hear this more than 9 time 🥵
Repeat value movie ❤❤
🎉🎉🎉❤
♥️♥️♥️♥️💜💜💜💜💜
അഫസൽ ഇക്ക 👌👌👌
Anyone in 2030 😌
Nice song
Lion super cinima yan ❤️❤️❤️
Afsal ikka🔥❤️
4:24 this line and dance
Supper
👌👌👌👌👌👌👌👌👌👌
3:16🎧😌💆♂️❤
🥰🥰🥰🥰🥰🥰🥰🥰🥰🥰
ഗൾഫിന്ന് കാണുന്ന ഞാൻ 😢😢😢😢
December 31 2024 , 11pm vibing this song 🎵🎶
My fav song❤
Today anyone ❤
Dileepettan ❤
Dileepttan uyir
Afsal jyotsna❤
2030 l kaanunnavarundo😛
പണ്ട് jukeboxil kathirununittund
Movie may be treasure hunt nor flash back story like 7hamarivuu😅😅
2025il kelkkunnavar undo😊
❤❤❤❤❤❤❤❤❤❤I love u
dileepeetaan hairstyle
Ente school bussil vekkunaa patt enikk ishtattapetta patt
❤❤❤❤❤❤❤❤❤❤
❤️❤️❤️👍👍👍👍👍
Wow . This song is the best . Waiting for 2026
❤️😍
January 1 2025
Ith innu ammayimmayude koode kand irunna njn.......😮😂
😂
Dileep fans ondo evide 😩
❤😊
The moment he realized he's falling for her 🥹
😃😃😃😃😃😃😃😃😃😃