Eyy Banane - Video | Vaazha | Vipin Das | Anand Menen | Electronic Kili |Siju Sunny |Joemon Jyothir

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 4,2 тис.

  • @ro_ite
    @ro_ite 4 місяці тому +12793

    Hashireeeee Fans Button❤

    • @marlboromp-4
      @marlboromp-4 4 місяці тому

      Vela panikum pode myre

    • @themaskman2.o874
      @themaskman2.o874 4 місяці тому +362

      ഇതിന് മാത്രം തലയിൽ കയറ്റി വക്കാൻ എന്തോന്ന് അവൻ ചെയ്തു 🙄

    • @Lock780
      @Lock780 4 місяці тому +1

      Veruthe yathina hate ondakunna moneeee pavapetta chekkan

    • @mediacometrue7751
      @mediacometrue7751 4 місяці тому

      ​@@themaskman2.o874 oraallood ishtam thoonunnath oru thettallalloo bro.

    • @aussiecinephiles
      @aussiecinephiles 4 місяці тому +157

      ​@@themaskman2.o874Aadhyam edth thale vekm , ennit edth ookm . Ithanallo sheelam , verthe vidadey pavathine 😢.

  • @baijuparamban7411
    @baijuparamban7411 3 місяці тому +6386

    ഇൻസ്റ്റയിലെ മച്ചാൻ പാടി വൈറൽ ആയത് കണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ 😊😊😊😊

    • @mathewem802
      @mathewem802 3 місяці тому +72

      അതുകൊണ്ട് മാത്രം വന്നതാ 😊

    • @alfazaliyasworld7228
      @alfazaliyasworld7228 3 місяці тому +33

      Angane vannathaan

    • @Shafeek-lk2dl
      @Shafeek-lk2dl 3 місяці тому +27

      സത്യം 😇

    • @yamiyami4574
      @yamiyami4574 3 місяці тому +26

      തപ്പി തപ്പി കിട്ടി😂🎉🎉🎉

    • @yamiyami4574
      @yamiyami4574 3 місяці тому

      ​@@mathewem802ys🔥🔥ഞാനും

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 3 місяці тому +5768

    Instayil നമ്മുടെ തിരൂർ അരീക്കാട് കാരൻ അഫ്സൽ പാടിയത് കണ്ട് full തപ്പി ഇറങ്ങിയവർ ഉണ്ടോ....❤
    ഞാനും.... ആദ്യം വിചാരിച്ചത് മന്ദാകിനി ഫിലിം song ആണെന്നാണ്...
    ഇനി ഇത് കത്തും.🎉🎉

  • @sushant4607
    @sushant4607 Місяць тому +150

    Cant understand language, but vibes are lit.🔥🔥 Love from Maharashtra !!

  • @Nishadraheem
    @Nishadraheem 4 місяці тому +4225

    ഇൻസ്റ്റയിൽ അടുത്ത വൈറൽ ആകാൻ പോകുന്ന പാട്ട്.. മലയാളികൾ വരൂ 🔥🙌

    • @Akshyy13
      @Akshyy13 4 місяці тому +33

      ee song😮‍💨🔥

    • @Nishadraheem
      @Nishadraheem 4 місяці тому +14

      @@Akshyy13 🔥😍

    • @Akshyy13
      @Akshyy13 4 місяці тому +10

      @@Nishadraheem scene alle bro thappi vannathaa

    • @Nishadraheem
      @Nishadraheem 4 місяці тому +5

      @@Akshyy13 😁

    • @EllysMalayalam
      @EllysMalayalam 3 місяці тому +6

      Aayi...🎉

  • @RenjuVava-fd7yy
    @RenjuVava-fd7yy 3 місяці тому +2098

    ഒറിജിനെക്കാളും ഇഷ്ട്ടം ആയത് ഇൻസ്റ്റാഗ്രാം പാടിയ തിരൂർകാരന്റെ പാട്ടു ആണ്

  • @ihyabooks4713
    @ihyabooks4713 3 місяці тому +1212

    സത്യം പറ നിങ്ങൾ ആ റീൽ കണ്ട് ഇവിടെ വന്നതല്ലേ 😅

  • @RahulRMCF
    @RahulRMCF 4 місяці тому +1122

    ആ ഗ്ലാസ്സ് ഒരുമിച്ച് താഴെ വെക്കുന്ന ഐറ്റം കിടു ആണ്.. Kudos to whoever came up with that idea.. 😂🔥

  • @muneerseedi8733
    @muneerseedi8733 3 місяці тому +993

    ഇൻസ്റ്റാഗ്രാമിൽ ആളിക്കത്തി എന്താ സോങ്ങ് ഒരു രക്ഷയില്ല കിടുക്കാച്ചി

    • @daynheaven
      @daynheaven 3 місяці тому +20

      ഉസ്താദേ 😅

    • @homie7218
      @homie7218 3 місяці тому +2

      muslim myrn

    • @ameenameen1070
      @ameenameen1070 3 місяці тому

      satym .coment idan povumbol aann nee ​@@daynheaven

    • @safanaafsal7644
      @safanaafsal7644 3 місяці тому +4

      🤣🤣🤣​@@daynheaven

    • @meerantklm944
      @meerantklm944 3 місяці тому +6

      😂😂😂😂 സംഗീതം...ഹറാമ് അല്ലേ..

  • @MrHum335
    @MrHum335 3 місяці тому +943

    റീൽ ൽ കണ്ട രോമാഞ്ചം ഒറിജിനലിനു ഇല്ല😊

  • @SeyedAli-n9l
    @SeyedAli-n9l 27 днів тому +103

    Today. Is. My. Birthday. But. 0. Likes. 😢

  • @FazzPajju
    @FazzPajju 4 місяці тому +1255

    Vaazha 2 waiting
    Hashireeeee fanzz ❤🎉

    • @sksahelahmed
      @sksahelahmed 3 місяці тому +8

      Vai movie ta kuthay pabo

    • @CelinLoui
      @CelinLoui 3 місяці тому +1

      Aara e hashire

    • @mahroofrasheena6812
      @mahroofrasheena6812 2 місяці тому

      Kochachan

    • @Mental-x8n
      @Mental-x8n 2 місяці тому +1

      അയിന് മാത്രം ഒരു കോപ്പുമില്ല 🤣🤣

    • @Mental-x8n
      @Mental-x8n 2 місяці тому

      ​@@CelinLouiബല്യ നടൻ 🤣ആണ് 🤣🤣🤣

  • @JISHLINPERUNTHATTIL
    @JISHLINPERUNTHATTIL 3 місяці тому +233

    Thera mera Jeevan
    Etho kalakedil aaano
    Lola vaayo pokam
    Logam kaanaam thera para
    Njetti hridayam potti
    Vazhiyum thetti ividethi
    City naduvil chutti
    Adiyum potti panikitti?
    Eyy banane oru poo tharamo
    Eyy banane oru kaay tharamo
    “Poo kodukkaan athinnaal varande
    Aal irundhaal kayyil kaay varande”
    Mandakini onnakumo
    Chenthamare en thamare
    Kandalini kondadumo (vannadumo)
    Pinnale njan vannalume
    Mandakini onnakumo
    Chenthamare en thamare
    Penne ullil entha
    Kallo mullo “theeyo”
    Ponne ellaam poye
    Ninne thekkum nokki
    Maara thirike pokam
    Kazhivillathe kaliyilla
    Illa thirike illa
    Kaliyillathe varavilla
    Entha thamasha ellaam nirasha
    Enntha hamesha noolamala
    Entha thamasha ellaam nirasha
    Entha hamesha noolamala
    Adakkam achadakka
    Langhanathil kuttavaali
    daavudi Malayalam song lyrics - devara
    Daavudi Malayalam Song Lyrics - Devara
    Alambu vidhyakal
    Padichedutha pattadhaari
    Adich amarthidan
    Sremichidenda vaalumenthi
    Aduthu nanbanund
    Kaavalayi changu kaati
    Jayichu sheelamilla
    Tholviyil kuruthathaane
    Pizhacha pandavanmar
    Thottupoya yudhamane
    Jayichu sheelamilla
    Tholviyil kuruthathaane
    Pizhacha pandavanmar
    Thottupoya yudhamane
    Karalil erran moham
    Thonunne porunno
    Malarum thalirum kulirum aavolam! Koodunno?
    Maara thirike pokam
    Kazhivillathe kaliyilla
    Illa thirike illa
    Kaliyillathe varavilla
    Entha thamasha ellaam nirasha
    Entha hamesha noolamala
    Enttha thamasha ellaam nirasha
    Entha hamesha noolamala
    Eyy banane oru poo tharamo
    Eyy banane oru kaay tharamo
    “Poo kodukkaan athinnaal varande
    Aal irundhaal kayyil kaay varande”
    Mandakini onnakumo
    Chenthamare en thamare
    Kandalini kondadumo (vannadumo)
    Pinnale njan vannalume
    Mandakini onnakumo
    Chenthamare en thamare
    Adakkam achadakka
    Langhanathil kuttavaali
    Alambu vidhyakal
    Padichedutha pattadhaari
    Adich amarthidan
    Sremichidenda vaalumenthi
    Aduthu nanbanund
    Kaavalayi changu kaati
    Choolamadikkada Song Lyrics - Kondal
    Choolamadikkada Song Lyrics - Kondal
    Jayichu sheelamilla
    Tholviyil kuruthathaane
    Pizhacha pandavanmar
    Thottupoya yudhamane
    Jayichu sheelamilla
    Tholviyil kuruthathaane
    Pizhacha pandavanmar
    Thottupoya yudhamane

  • @entertainmentmedia169
    @entertainmentmedia169 3 місяці тому +772

    നമ്മുടെ തിരൂർകാരന്റെ ഇൻസ്റ്റ വീഡിയോ കണ്ടിങ്ങു പോന്നു 🥰😄😍

    • @mubeenaapmubi8816
      @mubeenaapmubi8816 3 місяці тому +3

      Yes 😂

    • @MohdRafi-ff2zv
      @MohdRafi-ff2zv 3 місяці тому +10

      ഞാൻ കരുതി മന്ദാകിനി എന്ന ഫിലിമിലെ പാട്ടാണെന്ന്

    • @abdullathottungal
      @abdullathottungal 3 місяці тому +1

      ആ റബ്ബർ പാല് കുടിച്ച് പാടിയവന്റെ അവിടേക്ക് എത്തില്ല

    • @shruthikiran2289
      @shruthikiran2289 3 місяці тому

      Athetha aa video???

    • @ArifAbdularif-gh7ll
      @ArifAbdularif-gh7ll 3 місяці тому

      S

  • @roopeshpk7871
    @roopeshpk7871 Місяць тому +30

    ഇതിന്റ വരികൾ ചിലതു വല്ലാതെ touch ചെയ്യും

  • @hasnarasheedh655
    @hasnarasheedh655 3 місяці тому +486

    ഇ മൂവി കണ്ടിട്ട് ഇങ്ങിനെ ഒരു പാട്ട് ഞാൻ ശ്രദ്ദിച്ചില്ല പക്ഷെ ആ വൈറലായ ചെക്കൻ പാടിയത് കണ്ടപ്പോ പൊളിച്ചു

  • @Team_MSN
    @Team_MSN 3 місяці тому +397

    ഈ year ഇറങ്ങിയതിൽ ഏറ്റവും അധികം പൊട്ടി ചിരിപ്പിച്ച film😅😁ചെക്കന്മാർ എല്ലാം തകർത്തു പടത്തിൽ😇😄🔥

    • @izusmomy3745
      @izusmomy3745 2 місяці тому +2

      Pp

    • @Mental-x8n
      @Mental-x8n 2 місяці тому +4

      ചിരിക്കാൻ എന്ത് കോപ്പ് ഉണ്ട് 🤣🤣പടം കൊള്ളാം സുമാർ

    • @Zyaannnn
      @Zyaannnn 22 дні тому

      Djdjdfi😢

  • @muhammedriyas8987
    @muhammedriyas8987 3 місяці тому +376

    ഇൻസ്റ്റയിൽ അഫ്സൽ മച്ചാൻ്റെ പാട്ട് കേട്ട് വന്നതാണ് ❤' മച്ചാൻ സൂപ്പർ❤❤❤

  • @minnusreenathminnusreenath1554
    @minnusreenathminnusreenath1554 3 дні тому +5

    This school life is bute full of love 😊😊😊❤

  • @thinkright0
    @thinkright0 4 місяці тому +394

    ഇപ്പോഴത്തെ കേരളത്തിലെ ചെക്കന്മാരുടെ യഥാർത്ഥ അവസ്ഥ തെന്നെ ഈ സിനിമ💯🔥

  • @Sameer-Sami
    @Sameer-Sami 2 місяці тому +186

    എന്താണാവോ ഭയങ്കര ലൈഫ് ഉണ്ട് ഈ ഗാനത്തിന് സുലൈഗ മനസിൽനും, ആവേശത്തിനും, ശേഷം മലയാളികളെ പിടിച്ചു കുലുക്കിയ മറ്റൊരു മാജിക്ക്...❤

  • @arungeorge1749
    @arungeorge1749 3 місяці тому +324

    മന്ദാകിനി...💞നീ ഒന്നാകുമോ, 🤩🤩🤩 ഈ പാട്ട് തരുന്നത്💥 വേറെ ഒരു vibe തോന്നിയവർ ലൈക്‌ അടി✌🏻

  • @shyjubabusamuel8166
    @shyjubabusamuel8166 Місяць тому +54

    തേരാ മേരാ ജീവൻ ഏതോ കാലക്കേടിൽ ആണോ
    ലോലാ വായോ പോകാം ലോകം കാണാൻ തേരാപാര
    ഞെട്ടി ഹൃദയം പൊട്ടി വഴിയും തെറ്റി ഇവിടെത്തി
    സിറ്റി നടുവിൽ ചുറ്റി അടിയും പൊട്ടി പണികിട്ടി
    എയ്യ് ബനാനേ ഒരു പൂ തരാമോ
    എയ്യ് ബനാനേ ഒരു കായ് തരാമോ
    പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
    ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
    മന്ദാകിനീ ഒന്നാകുമോ
    ചെന്താമരേ എൻ താമരേ
    കണ്ടാലിനി കൊണ്ടാടുമോ
    പിന്നാലെ ഞാൻ
    വന്നാലുമേ
    മന്ദാകിനീ ഒന്നാകുമോ
    ചെന്താമരേ എൻ താമരേ
    പെണ്ണേ.. ഉള്ളിൽ എന്താ കല്ലോ മുള്ളോ തീയ്യോ
    പൊന്നേ എല്ലാം പോയേ നിന്നേ തെക്കും നോക്കി
    മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
    ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
    എന്താ തമാശ
    എല്ലാം നിരാശ
    എന്താ ഹമേശ
    നൂലാമാല
    എന്താ തമാശ
    എല്ലാം നിരാശ
    എന്താ ഹമേശ
    നൂലാമാല
    അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി
    അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
    അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
    അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി
    ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
    പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
    ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
    പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
    ലാ ലാ ലാ ലാലാാ ലാലാ
    കരളിൽ കേറാൻ മോഹം തോന്നുന്നേ പോരുന്നോ
    മലരും തളിരും കുളിരും ആവോളം കൂടുന്നോ
    മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
    ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
    എന്താ തമാശ
    എല്ലാം നിരാശ
    എന്താ ഹമേശ
    നൂലാമാല
    എന്താ തമാശ
    എല്ലാം നിരാശ
    എന്താ ഹമേശ
    നൂലാമാല
    എയ്യ് ബനാനേ ഒരു പൂ തരാമോ
    എയ്യ് ബനാനേ ഒരു കായ് തരാമോ
    പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
    ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
    മന്ദാകിനീ ഒന്നാകുമോ
    ചെന്താമരേ എൻ താമരേ
    കണ്ടാലിനി കൊണ്ടാടുമോ
    പിന്നാലെ ഞാൻ വന്നാലുമേ
    മന്ദാകിനീ ഒന്നാകുമോ
    ചെന്താമരേ എൻ താമരേ
    അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി
    അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
    അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
    അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി
    ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
    പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
    ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
    പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +620

    *വാഴ സിനിമ തിയേറ്ററിൽ പോയി കണ്ടവരുടെ ലിസ്റ്റാണിത്*
    👇

  • @Davidfaz-gl9vn
    @Davidfaz-gl9vn 2 місяці тому +34

    തീയറ്ററിൽ ഫസ്റ്റ് ഡേ കണ്ട ഫിലിം ആണ് അന്നെ അറിയർന്നു ഹിറ്റ് ആകുമെന്ന് അഫ്സലിലൂടെ വീണ്ടും ആളി കത്തി ❤🎉

  • @jinsiiijinsi371
    @jinsiiijinsi371 3 місяці тому +203

    തിരൂർ കാരന്റെ പാട്ടു കേട്ടു പോന്നതാ 💫🔥

  • @faizmohammed3232
    @faizmohammed3232 Місяць тому +14

    I live this song I sing this song 🎵 every time
    Even when I am out

  • @ameenasajad8829
    @ameenasajad8829 2 місяці тому +151

    MashaAllaha .....❤തുടക്കം മുതൽ അവസാനം വരെ ചെറു ചിരിയോടെ വീഡിയോ ആസ്വാദിച്ചു കണ്ടു ....😊❤അടിപൊളി vibe family ...❤

    • @gishnugnair6497
      @gishnugnair6497 2 місяці тому +9

      ജയ് ശ്രീ റാം.. നല്ല പാട്ടാണ്. 🔥

    • @Ramsi-kp
      @Ramsi-kp 2 місяці тому +3

      😅😅😅

    • @Thereyougo826
      @Thereyougo826 Місяць тому

      ​@@gishnugnair6497gayy shree ram

    • @shanji9722
      @shanji9722 Місяць тому +2

      ജയ് ഈശോ, പാട്ട് കുഴപ്പല്യ

    • @OLDBOYYTANDROBLOXER
      @OLDBOYYTANDROBLOXER Місяць тому

      Song haram

  • @karumbantekurumbi
    @karumbantekurumbi 3 місяці тому +35

    നമ്മുടെ ചെക്കൻ പാടിയതാ ഇതിലേറെ പൊളിച്ചത് ❤

  • @Jayamohan-w1k
    @Jayamohan-w1k 3 місяці тому +258

    പാട്ട് കേറി കൊളുത്തി... ❤️😂insta കണ്ട് ഇവിടെ വരെ എത്തി ഗുയ്സ്‌

  • @nextleveltechnology1233
    @nextleveltechnology1233 Місяць тому +9

    I don't know Malayalam, I have watched it in the Hindi dubbed version! This movie is awesome!! Love from West Bengal!!

  • @sajeevkumarpushpan6461
    @sajeevkumarpushpan6461 2 місяці тому +95

    ഒരു പക്ഷേ പാട്ടിനൊപ്പം അയാളുടെ കൈ ഉയർത്തിയുള്ള ആക്ഷനാണ് ജനങ്ങളിൽ ഇത്ര സ്വീകാര്യനാക്കിയത് ❤❤❤🎉🎉🎉🎉

    • @noufalcm8942
      @noufalcm8942 2 місяці тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉😋🎉
      🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😋

    • @noufalcm8942
      @noufalcm8942 2 місяці тому +3

      🎉🎉🎉🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @noufalcm8942
      @noufalcm8942 2 місяці тому

      🎉
      🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😋🎉🎉
      🎉
      🎉
      🎉
      🎉
      🎉
      🎉🎉
      🎉🎉🎉🎉🎉🎉🎉
      🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @noufalcm8942
      @noufalcm8942 2 місяці тому

      🎉😂❤❤❤❤❤🎉🎉🎉🎉
      🎉
      🎉🎉😋🎉
      🎉
      🎉
      🎉🎉🎉🎉💘🎉
      🎉😢🎉🎉🎉🎉🎉

    • @noufalcm8942
      @noufalcm8942 2 місяці тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢
      🎉

  • @ELEBES
    @ELEBES 2 місяці тому +133

    Am a Nigerian, despite the fact I don't even know what this song is all about but I love it 🤩🤩.
    I can't stop listening to it

    • @alanabraham1054
      @alanabraham1054 Місяць тому +9

      Thanks bro for the effort and time. Proud for Malayalees and Indians to listen to our songs and sharing music.

    • @ahmedqadeer1504
      @ahmedqadeer1504 Місяць тому

      Okay

  • @firozmohammed842
    @firozmohammed842 3 місяці тому +91

    അഫ്സൽ പാടിയത് അവന്റെ സൗണ്ട് next level ❤️❤️

  • @vinithasakthi2540
    @vinithasakthi2540 Місяць тому +122

    0:28 Any November 2024 fire fans

    • @Adhithyan.P-luffy
      @Adhithyan.P-luffy Місяць тому +10

      Hbd 🎉🎉 bro

    • @Sujatha-b9q
      @Sujatha-b9q Місяць тому +4

      🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @NithikKrishna
      @NithikKrishna Місяць тому

      0:47 0:50 0:50 0:50 0:51 0:51 0:52 0:53 0:53 0:53 0:55 0:56 0:56 0:57 0:57 0:57 0:58 0:58 0:58 -_-

    • @sajeshsaja-o5p
      @sajeshsaja-o5p Місяць тому +2

      ​@@Adhithyan.P-luffy0:18

    • @JaleelKp-p5n
      @JaleelKp-p5n 22 дні тому +1

      Yes

  • @Aansi787
    @Aansi787 3 місяці тому +339

    തിരൂർലെ ചെക്കന്റെ റീൽ കണ്ടു വന്നവർ ആരൊക്കെ 😘. ഒരു മുത്തം തന്നിട്ട് പോ 😂

  • @shiyabanu9372
    @shiyabanu9372 3 місяці тому +69

    വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു.... ഇനി ഗാനമേളകളും കല്യാണ വീടുകളും ഈ സോങ് ഭരിക്കും ❤

  • @MaheshkumarMahi-b3z
    @MaheshkumarMahi-b3z 3 місяці тому +13

    അങ്ങനെ ഇവൻ കാരണം ഈ പാട്ട് ഹിറ്റായി...❤❤❤❤❤

  • @JerinJacob-vx4gt
    @JerinJacob-vx4gt Місяць тому +4

    Ee paatt trip pokumbol dance kalikkan pattiya dance❤❤❤❤❤❤❤❤❤

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 4 місяці тому +309

    Nepo kids ന് പോലും സ്വപ്നം കാണാൻ പറ്റാത്ത സ്വീകരണം ആണ് ഹാഷിറിന് കിട്ടിയത് തീയേറ്ററിൽ.... അത് മാത്രമല്ല ഈ പാട്ടിലും, അതേപോലെ ഇന്റർവെൽ ബിജിഎം ൽ "ഹാഷിറേ " എന്നൊരു വിളി കൂടെ ഉണ്ട് + ആ നോട്ടവും 😂😂😂😂.... സ്വപ്ന തുല്യമായ തുടക്കമാണ് കിട്ടിയേക്കുന്നത്, ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ഈ ടീമിന് കഴിയട്ടെ 🔥❤️

    • @abhimanyuanil6275
      @abhimanyuanil6275 3 місяці тому +8

      Ee nepo kidsinu industriyil varumbo avarude achante peril ariyapettu dq second show padam erangiyappo mamootyude makan enna labale ull pulliye allathe arkum ariyilla but hashiree social mediayilude nammale entertain cheyipichu nalla fansum undarunn famous arunn nepo kids first padam erangumbo eyalude mon enna label allathe seperate fans onnum illa hashiree 1 St movie erangum munpe fans undarunn social media vazhi dq , pranav , vineeth sreenivasan okke first padam erangumbo individual fanse illarunnu 😂😂. Difference nokk nepo kids individual fans illathe first padam cheythu hashiree individual ayittu million fans ullapo first padam cheyth appo hashiree arikumallo nalla thudakam kittuka use commensense bro

    • @ManofKadharmoidheen
      @ManofKadharmoidheen 3 місяці тому

      ​@@abhimanyuanil6275 broii second show oru interviewiloo, oru film posteril polum dq mamukadae makan aanu paranju ariyichit illaaaa... Venel broi check cheythu nokikoooo, dq fan alla njnn , usthad hotel oodu kudi aanu dq mamokadae mon aanu ennu thanne palarkum ariyunnae .

    • @Mental-x8n
      @Mental-x8n 2 місяці тому +4

      തള്ളിമറിക്കാ 😂😂

  • @NAILAS853WORLD
    @NAILAS853WORLD 3 місяці тому +24

    തിയേറ്ററിൽ പോയി kett ഈ പാട്ടിന്റെ എഫക്ട് aayipoyi🔥🔥🔥❤

  • @muhammedriyas5992
    @muhammedriyas5992 3 місяці тому +74

    അഫ്സൽ പാടി ഇല്ലെങ്കിൽ ശ്രെദ്ധിക്കാതെ പോകുമായിരുന്ന പാട്ട്.. പക്ഷെ അവന്റഡ് സൗണ്ട് ആണ് pwoli❤❤❤

  • @akshaypandere2336
    @akshaypandere2336 2 місяці тому +3

    3 days may 4 baar dekha movie 🎥🎶❤️

  • @winwaycherural1402
    @winwaycherural1402 3 місяці тому +121

    ഒരു മലപ്പുറത്തുകാരൻ കാരണം വൈറലായ സോങ് ❤
    @അഫ്സൽ

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +196

    *hashir is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +194

    *hashir is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Gunturvinu
      @Gunturvinu 4 місяці тому

      Po കുണ്ണേ....
      ഹാഷിർ എന്ന് നിന്റെ മടിയിൽ ഇട്ട് പേരാണോ...
      ദളപതി hashir✅✅

    • @travelstoriesofjbr2417
      @travelstoriesofjbr2417 4 місяці тому +14

      Kandu, koyappaayo 😮

  • @SalihaS-o7m
    @SalihaS-o7m 2 дні тому +2

    Hashireeee fanss comee>>>>>❤

  • @aneeshaabdulsalam1591
    @aneeshaabdulsalam1591 3 місяці тому +206

    ഇത് ഹിറ്റ്‌ ആകാൻ തിരുരുകാരൻ വേണ്ടി വന്നു

    • @akz4485
      @akz4485 3 місяці тому +7

      ശെരി രാജാവേ 🥲

    • @vinumnair07
      @vinumnair07 2 місяці тому +2

      സത്യം ആണ് കെട്ടോ ആ മച്ചാൻ പടിയൊണ്ട് ആളുകൾ അറിഞ്ഞു

    • @sivadasmohanan5777
      @sivadasmohanan5777 2 місяці тому +10

      അവൻ പാടിയത് കൊണ്ട് മാത്രമല്ല.ഈ സിനിമ കണ്ട എല്ലാവർക്കും അറിയാം ഇങ്ങനൊരു പാട്ട് പടത്തിൽ ഉണ്ടെന്ന്.അല്ലാണ്ട് തിരുര് കാരന്റെ പട്ടിഷോ കണ്ടിട്ടല്ല 😏😏😏😏

    • @s....n5725
      @s....n5725 2 місяці тому

      ​@@sivadasmohanan5777അയാൾ പാടിയത് കൊണ്ടാണ് ഞാൻ അറിഞ്ഞത്

    • @loz_ex
      @loz_ex 2 місяці тому +1

      അവന്റെ വില കളയല്ലേ നീ 😂😢

  • @georgeabhijith3509
    @georgeabhijith3509 3 місяці тому +17

    ചുമ്മാ swag ഈ മനുഷ്യൻ 🔥🔥ഈ പ്രായത്തിലും....

    • @safeenasajib6554
      @safeenasajib6554 8 днів тому

      ബ്കൂഹ്, സ്വ്ഹജ് guo😹ഫ്രീ ഐ h😅u ജീവിതം 💋uoo

  • @manish666_
    @manish666_ 4 місяці тому +436

    3:09 This line dedicated to Hashiree 😂🔥

    • @Aswinkanil7796
      @Aswinkanil7796 3 місяці тому +10

      ​@@manish666_ overakki chalam akkittunde. Hashire

    • @sayanth075
      @sayanth075 2 місяці тому

      Hashirre matro alla bro...movie thanne enik eshtapetila second half pinnem kollam first half ejjathi verupikal🥲​@@Aswinkanil7796

  • @RagSippy-hv5ji
    @RagSippy-hv5ji 2 місяці тому +11

    🤩❤😊 ദുൽകറിൻ്റ വാനം തിള തിളക്കണി...... ഭൂമി...... പര പരക്കണ്...... സാമ്യം ഇല്ലേ😊🎉❤

  • @Surabhisatheesh7234
    @Surabhisatheesh7234 2 місяці тому +106

    ആ " ലാ ലാ ല്ലാ.... ലാ ലാ ല്ലാ... "
    ഒരു inter national സോങ്ങിന്റെ ഫീൽ . സത്യത്തിൽ ആ ഭാഗം കേൾക്കുമ്പോൾ ഒരു worldcup
    ഫീൽ ചെയ്യുന്നു. 😍

    • @shajipp761
      @shajipp761 2 місяці тому

      ഈ പാട്ട് ശെരിക്കും സൂപ്പർ സ്റ്റാർ നാണപ്പാനിൽ ഉള്ളതാണ് നാണപ്പാ പരപര പപ്പപ്പാ

    • @Sh4hul2001
      @Sh4hul2001 2 місяці тому +1

      Heh 😂 world cuppo... Angane okke thonnunnundo... Enthale ororutharkkum vere feel aan

    • @pavanamathai6669
      @pavanamathai6669 2 місяці тому

      Ninakku irikkatte oru trophy

    • @sumayya1359
      @sumayya1359 Місяць тому

      M

  • @MusthafaMusthafa-d3i
    @MusthafaMusthafa-d3i 2 місяці тому +15

    അഫ്സൽ തിരൂർ പാടിയത് സൂപ്പറായിട്ടാണ് ഇ ഗാനംതന്നെ എപ്പോഴും കേൾക്കുന്നത് ❤

  • @TheeppanthamVarthakal
    @TheeppanthamVarthakal 4 місяці тому +17

    അരുൺ സോൾ ചേട്ടാ❤❤❤
    പടം തകർത്തു എല്ലാവരും പൊളിച്ചടുക്കി

  • @anasaone9425
    @anasaone9425 29 днів тому +2

    എന്തായാലും ഇൻസ്റ്റയിലെ മച്ചാൻ പാടിയപ്പോഴ വയറൽ🎉🎉❤😊

  • @abdulgafoort4406
    @abdulgafoort4406 2 місяці тому +25

    കുഞ്ഞിളം വാവേ... മെല്ലെ കഥകേട്ടു.... Ufff

  • @straerry
    @straerry 2 місяці тому +11

    3:09 Ey bananeyy aah portion uff Afsal vibe vazhaneda🔥🔥ini iyy paattu aaru kettalm athiyam vazhana avnta face aa😂🔥🔥

  • @blacklover7279
    @blacklover7279 4 місяці тому +31

    Innu പടം കണ്ടു സൂപ്പർ അടിപൊളി
    എല്ലാരും പൊളിച്ചു ❤❤❤

  • @Aneesha-r5d
    @Aneesha-r5d Місяць тому +1

    ഹാപ്പി Birthday👏🏼💞🎂

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 місяці тому +56

    ഒരുപാട് തവണ കണ്ടു എന്തോ ഒരു അട്രാക്റ്റീവ് ഈ പാട്ടിനുണ്ട് സുഷിൻ ബ്രോ ടീം പൊളിച്ചു 😍👍

    • @ASWATHIP-s1k
      @ASWATHIP-s1k Місяць тому +2

      Music sushin syam alla... Electronic kili aan

    • @G-X-7
      @G-X-7 Місяць тому

      Sushin onum alalo

  • @JOHNJOHNJOHNSON-ui8ho
    @JOHNJOHNJOHNSON-ui8ho 4 місяці тому +478

    1:06 this seen ❤❤❤❤❤

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 3 місяці тому +24

    ശെരിക്കും ഈ വാഴ പാട്ട് ട്രെന്റ് ആവാൻ തുടങ്ങി ❤️

  • @sujirenjithsujirenjith1550
    @sujirenjithsujirenjith1550 16 днів тому +6

    എനിക്കി ഇഷ്ടപ്പെട്ട സിനിമ അണ്. വാഴ❤❤❤❤❤

  • @awmedia4027
    @awmedia4027 3 місяці тому +178

    1:06 that look by hashireee❤

  • @hosnivahab
    @hosnivahab 4 місяці тому +191

    Theatril oru extra item koodi songilund..... Haashireeyyyyy Haashireeeyyyy

    • @vaigaammu9803
      @vaigaammu9803 4 місяці тому +7

      Spoiler adikkalle naye

    • @adarshuptvm2566
      @adarshuptvm2566 4 місяці тому +3

      Eppozhanu😢

    • @vaigaammu9803
      @vaigaammu9803 4 місяці тому

      @@adarshuptvm2566 padam kanu

    • @salihabdulla5813
      @salihabdulla5813 3 місяці тому

      @@adarshuptvm2566haashir നെ കാണിക്കുമ്പോൾ!

    • @salihabdulla5813
      @salihabdulla5813 3 місяці тому

      @@vaigaammu9803director തന്നെ ആ ട്രാക്ക് already പുറത്ത് വിട്ടതാണ്!

  • @Hifa_rena
    @Hifa_rena 2 місяці тому +16

    Hashireeeee fans like gooyss😌👍🏻❤️❤️

  • @sharonluther6246
    @sharonluther6246 3 дні тому

    Love it from Andhra Pradesh... Beat adhurs

  • @renjithsp440
    @renjithsp440 2 місяці тому +11

    This is my most favourite song❤ i used to hear this song every day 💙

  • @DinkiriVava
    @DinkiriVava 4 місяці тому +96

    ജോമോൻ ജ്യോതിർ ഫാൻസ് അസംബിൾ..!! ❤

  • @SamV-r5w
    @SamV-r5w 2 місяці тому +30

    ദുൽകറിന്റെ വാനം തിള തിളക്കണ്.... ഭൂമി.. പര പരക്കണ്.... സാമ്യം ഇല്ലേ.. എസ്പഷ്യയ്‌ലി.. ഇതിന്റെ മ്യൂസിക്..... ❤️❤️🥰❤️❤️

  • @Praveen_Pranav-x5f
    @Praveen_Pranav-x5f День тому

    Enta mone 😮😮😮

  • @vrendviz1886
    @vrendviz1886 4 місяці тому +169

    3:26 theater reaction ❤❤❤❤❤❤❤❤

    • @musk7405
      @musk7405 4 місяці тому +4

      Uff scn 🤌💥

    • @APcreations-v2z
      @APcreations-v2z 4 місяці тому +1

      Oh.. 🔥 yess...

    • @blacklover7279
      @blacklover7279 4 місяці тому +1

      ഇന്ന് കണ്ടു സൂപ്പർ
      ❤❤❤❤❤

  • @shajuanthony9677
    @shajuanthony9677 2 місяці тому +28

    I don't know Malayalam this is my father's account but still I like this song and I hear every time when I get time

    • @safeenasajib6554
      @safeenasajib6554 13 днів тому

      Ujooo🚯യ്തു ഇഇ ജീവിതം y🎉

  • @wayanadtravels7228
    @wayanadtravels7228 3 місяці тому +41

    തിരൂർ കാരന്റെ പാട്ട് കേട്ട് വന്ന ഞാൻ ❤🎉

  • @ratheeshrathee2359
    @ratheeshrathee2359 Місяць тому +14

    Super cinema and set sonh❤🎉

  • @sujith5691
    @sujith5691 4 місяці тому +28

    Ella kudumbathilum kanum ingane orennam 100% accept 💯

  • @Lanhalanha57667
    @Lanhalanha57667 4 місяці тому +32

    Evdeee hashireyyyy..... Hashireyyyy ennulla variii🔥🔥

  • @majidap9440
    @majidap9440 5 днів тому

    ഞാൻ ഈ സിനിമ ട്ടിയേട്ടറിൽ പോയി കണ്ടിട്ടുണ്ട് 𝗦𝗨𝗣𝗘𝗥 𝗦𝗜𝗡𝗜𝗠𝗔 ♥️

  • @ArjunNair-p6q
    @ArjunNair-p6q 4 місяці тому +43

    Stephine muthe, Poli sanam @Electronic Kili from Thodupuzha❤❤❤❤ Heights to conquer🎉🎉

  • @AVRMEDIA
    @AVRMEDIA 4 місяці тому +22

    മന്ദാകിനി ഒന്നാകുമോ.... ചെന്തമാരെ എൻ തമാരെ 👌👌👌👌👌👌👌👌👌

  • @anandhus_1195
    @anandhus_1195 2 місяці тому +6

    Song was🔥🔥🔥. Sushin just🔥.
    Chackochante oru 🔥 sadhanam expected aarunnu but jyomam just 🔥.. Her swag &Grace ippolum 🔥🔥🔥. Pinne chackochan ath parayandallo pulli ijjathi sathanam. The hook step waslike 🔥👍🏻

    • @Ayush-en5it
      @Ayush-en5it 18 днів тому

      Bouganville സോങ്ങിൽ കൊണ്ട് ഇടേണ്ട കമന്റ്‌ ഇതിൽ കൊണ്ട് ഇട്ടേക്കുന്നു 😂

  • @PramodPodi-g6n
    @PramodPodi-g6n Місяць тому

    Ee song kannuppoll ellarum kuduthall dredhikkunath aa steps thane ❤❤❤❤

  • @Bsm.editing20
    @Bsm.editing20 2 місяці тому +62

    2:48 superb 🔥🔥🔥🔥

  • @siddiquelakbar
    @siddiquelakbar 3 місяці тому +93

    അഫ്സൽ അക്കു ഇൻസ്‌റ്റയിൽ തീയിട്ടതിന് ശേഷം പാട്ടും തപ്പി ഇവിടെ എത്തിയവർക്ക് കുത്തിടാനുള്ള നൂൽ...

  • @vijayamadhavan7305
    @vijayamadhavan7305 2 місяці тому +18

    ഇന്ന് എന്റെ അനിയന്റെ പിറന്നാൾ ആണ് 1 like please
    happy birthday my sweet brother❤❤❤❤❤❤❤

  • @RealmeService-b9e
    @RealmeService-b9e Місяць тому +2

    ആ കുട്ടിയെ പറഞിട്ട് കാര്യമില്ല അത്രക്ക് പൊളി യാ അഫ്സൽ കാണാനും, പാട്ട് കേൾക്കാനും, പാടുമ്പോൾ ഉള്ള കളിയും ഒക്കെ സൂപ്പർ അപ്പൊ ആരായാലും നോക്കി പോകും

  • @varunb3984
    @varunb3984 4 місяці тому +194

    Underrated song 🌟💯

    • @mayukhadileep5798
      @mayukhadileep5798 4 місяці тому +17

      Ayn ithu erangitu oru azhcha polum ayillalo😢

    • @_aswin10
      @_aswin10 4 місяці тому +2

      ​@@mayukhadileep5798😂sathyam

    • @geekygrenade
      @geekygrenade 4 місяці тому +2

      5 hr alle ayattollu erangitt 😂😂

    • @AswinBiju-iz7hp
      @AswinBiju-iz7hp 4 місяці тому +2

      Athele😂

    • @Naseerabi
      @Naseerabi 2 місяці тому

      ❤❤❤❤❤❤❤❤ eyy banane

  • @Sulesh_MV
    @Sulesh_MV 3 місяці тому +84

    റീൽസ് കണ്ട് വന്നതായിരിക്കും അല്ലെ.. 😂😂

  • @bijoypillai8696
    @bijoypillai8696 2 місяці тому +18

    ഇദ്ദേഹം ആള് കൊള്ളാമല്ലോ... ഭയങ്കര ശബ്ദ ഗാംഭീര്യം..

  • @arjun-gj7ru
    @arjun-gj7ru 7 днів тому +1

    Adipoli cinema 🤩🥳

  • @midhunkrishna2644
    @midhunkrishna2644 4 місяці тому +142

    Hashir❤❤️‍🔥

  • @പാലക്കാടൻസ്-ട3ബ
    @പാലക്കാടൻസ്-ട3ബ 2 місяці тому +30

    സൂപ്പർ ❤️🥰❤️
    വല്ലാണ്ടാഗ്രഹിച്ചുപോവും ഇങ്ങനെ ഒരു മുഹൂർത്തം ❤️

    • @RAHMANIYAS_SHAJI
      @RAHMANIYAS_SHAJI Місяць тому

      👎💌🫥🫥🫥🫥👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @abdaze887
    @abdaze887 2 місяці тому +7

    This is my favourite song in my life ❤❤

  • @anjithap2939
    @anjithap2939 Місяць тому +4

    Recently addicted😌😌

  • @deepadhanesh2735
    @deepadhanesh2735 4 місяці тому +146

    Hashiree fans assemble ❤

  • @ramyark2244
    @ramyark2244 2 місяці тому +7

    അച്ഛന്റെ കൂടെ കല്യാണദിവസം ഡാൻസ് കളിക്കാൻ കളിക്കാൻ പറ്റിയില്ലേ മോളെ, ജീവനുള്ള കാലം മോളുടെ ഒരു നല്ല ഓർമയാണ്....❤❤❤❤

  • @amalmeappen3019
    @amalmeappen3019 4 місяці тому +18

    0:51 pazhampori kond koduthavaan aanu ente heroo🌝

  • @Faizal-m1g
    @Faizal-m1g 14 днів тому +1

    ❤Vaya🔥hitu🔥vayaral🔥sogs🔥adipoli☺️

  • @FaisalFaisal-zv5dn
    @FaisalFaisal-zv5dn 3 місяці тому +11

    Hashireeee fans come on❤❤❤❤❤❤❤

  • @Avxelvis
    @Avxelvis 4 місяці тому +42

    Show stealer joemon jyothir❤🔥