ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab

Поділитися
Вставка
  • Опубліковано 27 січ 2024
  • Watch ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab
    KALANDOOR ENTERTAINMENTS Presents
    “ONCE UPON A TIME IN KOCHI “
    Kande Njanaakaashathoru..
    Song Credits
    Music Composed, Arranged & Programmed by Hesham Abdul Wahab
    Lyrics : Suhail Koya
    Singers : Hesham Abdul Wahab, NadirShah & Muhammed Anas
    Dharajapoo Molalle Song - Original Music & Lyrics by M Kunjimoosa
    Misireele Rajan -
    Original Music by Raghavan Master
    Lyrics by K TMuhammed
    Kandaal kothikondu
    Song - Music by Chand Pasha,
    Lyrics by T.K.Kuttiali
    Additional Music Programming - Ebin Pallichan
    Chorus - Suroor Musthafa, Libin Scaria, Amal C Ajith, Milan Joy
    Acoustic Guitar, Electric Guitar, Mandolin, Banjo and Bass Guitar - Sumesh Parameshwar
    Harmonium - Berny Ignatius
    Tabla, Dholak, Daff and Darbuka - Sruthi Raj
    Strings - Francis Xavier, Josekutty, Herald Antony, Carol George, Jain Purushothaman, Danny John & Albin Jose (Cochin Strings)
    Music Assistant - George Thomas PV
    Artist Co-ordination - K.D Vincent and Don Vincent
    Song Mixed and Mastered by Harishankar V @Aural Alchemy Productions ,Cochin
    Assisted by Santom Jose
    Recording Engineers and Studios :
    George Thomas PV @HW Studios, Cochin
    Midhun Manoj, Vishnu Shankar & Jobin Rajan @Sound Town Studios, Chennai
    Amal Mithu @M Lounge, Cochin
    NHQ Studios, Cochin
    HW Studio managed by Ayshath Safa
    Cast & crew
    -------
    Mubin M Rafi ,
    Arjun Ashokan ,
    Devika Sanjay ,
    Shine Tom Chacko ,
    Johny Antony ,
    Raffi ,
    Baiju Santhosh ,
    Jaffar Idukki,
    Shivajith ,
    Malavika menon
    Kalandoor
    Neha Saxena ,
    Aswath Lal (Hrudayam fame)
    Sminu Sijo ,
    Riyaz Khan ,
    Sudheer Karamana ,
    Kalabhavan Haneef ,
    Samad ,
    Sudheer Sukumaran ,
    Kalabhavan Rahman ,
    Saju Navodaya ..etc
    Directed by - Nadirshah
    Written by - Raffi
    Produced by - Kalandoor
    D O P - Shaji Kumar
    Editing - Shameer Muhammed
    Production Design - Santhosh Raman
    Music - Hesham Abdul Wahab, Nadirshah
    Lyrics- B.K Harinarayanan, Suhail M Koya, Kunwar juneja (Hindi), Shaheera Nazeer
    Singers- Hishaam, Harishankar, Nadirshah,Vidhu Prathap, Sithara Krishnakumar,Dana Razik, Samad & Anus
    Project Designer - Cylex Abraham
    Costume Design - Arun Manohar
    Make Up - Ronex Xavier
    Production Controller - Sreekumar Chennithala
    Chief Associate Director - Deepak Narayan
    Di studio-poetic
    Colourist -srik varrier
    Stills - Yunas Kundai
    Action Choreography - Silva Stunt , Mafiya Sasi , P C Stunt,
    Choreography - Brinda ,Prasanna ,Imthiyas (finger dance)
    PRO - Manju Gopinath
    Publicity designs- Macguffin
    ♫ Listen to #kande njaan aakashathoru #Once Upon A Time In Kochi on your favourite streaming apps:
    ♫ Listen in JioSaavn : www.jiosaavn.com/album/kande-...
    ♫ Listen in amazone : music.amazon.in/albums/B0CTFS...
    ♫ Listen in applemusic : / kande-njaan-aakashatho...
    ♫ Listen in You Tube Music : • Kande Njaan Aakashatho...
    ♫ Listen in spotify : open.spotify.com/track/6EYoIX...
    For 📞 Tune
    For setting your caller Tune on IDEA & VODAFONE - Log on to VI app and search for "
    Kande Njaan Aakashathoru"
    For setting your caller Tune on Airtel - Log on to Wynk music app and search for "
    Kande Njaan Aakashathoru"
    For setting your caller Tune on Jio - Log on to Jio Tunes and search for "
    Kande Njaan Aakashathoru"
    For setting your caller Tune on BSNL - Sent SMS to BT space 14813935 to 56700
    Visit Our Website
    www.millenniumaudios.com
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

КОМЕНТАРІ • 1,3 тис.

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 4 місяці тому +4213

    Super ❤അൽഹംദുലില്ലാഹ് എന്റെ പൊന്നുപ്പയുടെ രചനയിലും സംഗീതത്തിലും ദറജപ്പൂ എന്ന പാട്ടിന്റെ കുറച്ചു ഭാഗം എന്റെ പൊന്നു ഇക്കാ നാദിർഷക്കാ പാടി അഭിനയിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും അതിലേറെ ഇക്കയോയുള്ള പിരിശവും ഒന്നുകൂടി ❤സിനിമ വൻ വിജയമാവട്ടെ ❤❤

    • @nasarmohammed4394
      @nasarmohammed4394 4 місяці тому +26

      👍❤️

    • @ifraskadirurofficial
      @ifraskadirurofficial 4 місяці тому +16

      ♥️♥️🫶🏻🫶🏻🥰🥰

    • @HeshamAbdulWahabofficial
      @HeshamAbdulWahabofficial 4 місяці тому +35

      Thank you ikka

    • @mujeebpathiyil1800
      @mujeebpathiyil1800 4 місяці тому +25

      താജുക്ക ഇങ്ങള് ഞമ്മളെ ഓർക്കുന്നുണ്ടോ ആവോ പട്ടാമ്പി dubai gold inauguration നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് ❤

    • @nadirshahms7552
      @nadirshahms7552 4 місяці тому +58

      ❤❤❤ ഈ പാട്ട് സീനിൽ അഭിനയിക്കാനാണ് ഞാൻ നിന്നെ വിളിച്ചത്. അപ്പോൾ നീ ദുബായ് പ്രോഗ്രാമിൽ ആയിരുന്നു .പകരമാണ് ഞാൻ അഭിനയിച്ചത്

  • @irfananargees6663
    @irfananargees6663 4 місяці тому +998

    കേട്ടു കേട്ട് ഇപ്പൊ ഇതിനു അഡിക്റ്റ ആയി 😊😊... എന്നെ പോലെ വേറെ ആരേലും ണ്ടോ

  • @asif_kp7799
    @asif_kp7799 4 місяці тому +791

    ഇപ്പോഴത്തെ സിനിമയിലൊക്കെ പഴയ മാപ്പിളപാട്ടുകൾ ഇടം പിടിച്ചിരിക്കുന്നു....
    അടിപൊളി വർക്ക്‌... Total crew 🔥🔥🔥

    • @saneesh3454
      @saneesh3454 4 місяці тому +11

      അതിന്റെ സുഖം വേറെ തന്നെയാ
      പഴയ പാട്ടുകൾ 😍😍

    • @user-eo8dv3xi5s
      @user-eo8dv3xi5s 3 місяці тому

      ❤❤❤❤❤❤❤​@@saneesh3454

    • @MohammedSuhail-ku3mv
      @MohammedSuhail-ku3mv 3 місяці тому +5

      മാപ്പിള പാട്ട് ജിഹാദ് 😂😂😂😂

    • @faseehahammed
      @faseehahammed 3 місяці тому +1

      ​@@MohammedSuhail-ku3mv no മാപ്പിള ജിഹദ്

    • @teamtravelcrazyandwildwibe3256
      @teamtravelcrazyandwildwibe3256 2 місяці тому +2

      പക്ഷേ, മാപ്പിളപ്പാട്ട് പാടി ഹിറ്റാക്കിയവരെയൊക്കെ നോക്കുകുത്തിയാക്കി മറ്റുള്ളവരെ കൊണ്ട് പാടിപ്പിക്കുന്നത് ആ പാട്ട്കാരോടുള്ള അനീതിയാണ്

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 4 місяці тому +868

    Need all your support and prayers!

    • @najlaraihan107
      @najlaraihan107 4 місяці тому +4

      Nannayindu...Masha Allah... Kannu niranju kettappo

    • @aajithshah6479
      @aajithshah6479 4 місяці тому +1

      🤲🏼🤲🏼🤲🏼👍🏼

    • @neenu7741
      @neenu7741 4 місяці тому +5

      Idea star singer hisham fans noke ith othiri happiness thanne aan ❤❤

    • @anazcp6118
      @anazcp6118 4 місяці тому +2

      Good work

    • @ahammedirfan7354
      @ahammedirfan7354 4 місяці тому +1

      😍😍

  • @faheemkanniyan
    @faheemkanniyan 4 місяці тому +457

    റീൽസ് കണ്ട് ഈ സോങ് തപ്പി വന്നവരുണ്ടോ. ഒരേ പൊളി സോങ് ❤❤😘😘😘😘ഇത് എഴുതിയ പഹയാ ഇജ്ജ് ബല്ലാത്ത ജാതി തന്നെ 😘

  • @Zahra.mZahra.m-fi9ig
    @Zahra.mZahra.m-fi9ig 3 місяці тому +2529

    Shorts കണ്ട് പാട്ട് ഇഷ്ട്ടപ്പെട്ട് search ചെയ്തു പാട്ട് കണ്ടവർ ആരൊക്കെ ❤❤
    ഇത്രേം like കിട്ടും pradheeshichilla. ❤‍🔥🥹

  • @sajeerram99
    @sajeerram99 4 місяці тому +641

    Heshamkka ❤❤❤

  • @khaleelrahuman9018
    @khaleelrahuman9018 4 місяці тому +367

    മിസിരിലെ രാജൻ.... ആ voice superb ആണ്.. ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ നല്ല ഇമ്പമുള്ള ശബ്ദം.... 😍🌹

  • @muhsinparambil8514
    @muhsinparambil8514 4 місяці тому +233

    കല്യാണവീടുകളിലും സ്റ്റേജുകളിലും അടിച്ചുപൊളിക്കാൻ പറ്റിയ സൂപ്പർ പാട്ട് 🌹🌹

  • @prasanthvayodan
    @prasanthvayodan 4 місяці тому +179

    അടിപൊളി song, എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ feel ചെയ്യുന്നു. കൂടെ സ്വന്തം ലത്തീഫ്ക്ക യുടെ presence കൂടി ആയപ്പോൾ ഇരട്ടി മധുരം ❤

  • @Shabeab
    @Shabeab 4 місяці тому +106

    സുഹറാ ജമീ….
    സുബ്ഹിൻ്റെ മൊഞ്ചോലി
    ചുണയുളൊരാണ്
    വിരുന്ന് മന്ന് ….
    കണ്ടേ ..
    ഞാൻ ആകാശത്തൊരു
    മുല്ലപ്പൂവിന്ന് ..
    അന്നേ നിൻ പേരു പതുക്കണേ
    മൂളി പോയെന്ന്
    പെണ്ണെ….
    നിൻ ഉള്ളിലിരിപ്പവൻ
    എങ്ങനെറിഞ്ഞെന്ന് ….
    പിന്നെ…
    ചെറു മുന്തിരി പോലവൾ
    ചോന്ന് തുടു തങ്ങ് …..
    കിനാവിൻ്റെ കാന്തരിപ്പു
    എരിഞ്ഞേറണ്…..
    ഹേ….
    കണ്ടേ ..
    ഞാൻ ആകാശത്തൊരു
    മുല്ലപ്പൂവിന്ന് ..
    അന്നേ നിൻ പേരു പതുക്കണേ
    മൂളി പോയെന്ന്
    Music …….
    തന്നാനാനേ താന താനേ
    തന്നാ നാനേ താന താനേ…(2)
    കണ്ടു കണ്ടു കൊതിയുമ്മ
    കൊണ്ട് പിടയണ രണ്ട് കരൾ ഏതാണ്…
    ഏതാണ്… ഏതാണ്….
    പൊന്നുമിന്നനൊരു ചന്ദമുള്ള ചിരി
    പന്തലുള്ളിൽ അത് ആരാണ്…
    ഉപ്പാടൊപ്പം അന്ന് കണ്ട് നിക്കാഹിൻ്റെന്ന് നിന്നെ ”
    കൊഞ്ചി മറിഞ്ഞേ രാവില്
    മൊഞ്ചു നിറഞ്ഞെ..
    എത്തണ മിനിനെ
    ചുറ്റണ പോലൊരു
    പുഞ്ചിരി തന്നെ
    ഇത്തറു കുപ്പികൾ
    ഒത്തിരി വെച്ചൊരു
    വിത്തറുതട്ടിയിൽ
    ഇട്ടു പൊതിഞ്ഞൊരു
    കത്താണ് മുത്താൻ്റെ
    തരികില്ലെന്നൊരു
    കഥ
    ധർജപ്പൂ മോളല്ലേ….
    ലൈല നീ എൻ്റെ ഖൽബല്ലേ…
    മജുനുവായ് ഞാൻ നിന്നെ
    ദുനിയാവാകെ തിരഞ്ഞില്ലേ…
    Music..
    ലല്ലാ ലാലാ . ലാലാ ലാലാ
    ലല്ലാ ലാലാ ലാലാ ലാലാ
    കാണകകാത്തൊരു കാറ്റു വന്ന്
    കഥ മൂളണ് പോലൊരു ചേലാണെ….

  • @ABDULRASHEED-yl4lp
    @ABDULRASHEED-yl4lp 4 місяці тому +151

    മലയാളി മനസ്സുകളെ കോരിതരിപ്പിച്ച പാട്ടുകൾ കൂട്ടി ഒരുക്കി ഇമ്പം നൽകാൻ മാത്രമല്ല നല്ലൊരു ആഘോഷമാക്കി ചിത്രീകരിക്കാൻ നദിർഷാ കാണിച്ച മിടുക്കിന് ഒരു big salute ❤

  • @shihabshihabudheen1734
    @shihabshihabudheen1734 4 місяці тому +126

    മിസിരിലെ രാജൻ അസീസൻ്റാരമ്പ സൗജത്ത് ...മിന്നി തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി🥰🥰✨ 3:20

  • @hx7editor232
    @hx7editor232 4 місяці тому +112

    ഒരു pan ഇന്ത്യൻ underrated musician hesham abdul wahab❤️

  • @filmdiary7784
    @filmdiary7784 4 місяці тому +3

    ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab
    ua-cam.com/video/_TkJ-FubFJA/v-deo.html

  • @aboobackerccp6660
    @aboobackerccp6660 4 місяці тому +47

    അടിപൊളി... കൊറേ കാലത്തിനു ശേഷം നല്ല ഒരു song കേട്ടു 🥰🥰😇

  • @ottakkomban
    @ottakkomban 4 місяці тому +46

    ഈ പാട്ടിൽ ഞാനുമൊരു അംഗമായതിൽ അഭിമാനിക്കുന്നു

  • @MEN791
    @MEN791 4 місяці тому +151

    ഈ പാട്ടിൽ എനിക്കും ഫാമിലിക്കും അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤❤❤

    • @favasalingalaboobacker3008
      @favasalingalaboobacker3008 4 місяці тому +5

      അതിൽ നീ ഏതാ

    • @railfankerala
      @railfankerala 4 місяці тому +3

      Mm

    • @stephennp3927
      @stephennp3927 4 місяці тому +3

      എവിടെ 😁

    • @MEN791
      @MEN791 3 місяці тому +3

      ഫസ്റ്റ് ഗിഫ്റ്റുമായി വരുന്നത് ഞങ്ങളാണ് 4സീനിൽ ഉണ്ട്

    • @shibinasiyad
      @shibinasiyad 3 місяці тому

      പട്ടുസാരി ഉടുത്ത് വരുന്നത് ആണോ നിങ്ങളുടെ family

  • @user-zk6eo4os6p
    @user-zk6eo4os6p 4 місяці тому +31

    Super ഹിഷാം ❤പാട്ടു സീൻ ഒരു രക്ഷയും ഇല്ല മിസ്‌രിലെ രാജൻ ❤

  • @RabnazRashee
    @RabnazRashee 4 місяці тому +47

    Hisham അങ്ങ് തകർത്തു 🔥 പിന്നെ കൂടെ പഴയ പാട്ടുകൾ കോർത്തിണക്കിയത് ഉഗ്രൻ സെലക്ഷൻ ആയിരുന്നു അതിനും ഇത് ചെയ്തതിന്റെ പിന്നിലെ നാദിർഷാ അടങ്ങുന്ന മുഴുവൻ ടീമ്സിനും അഭിനന്ദനങ്ങൾ 👏👏👏

  • @hasheerarafeek6904
    @hasheerarafeek6904 4 місяці тому +48

    Masha allah❤️തുടക്കകാരന്റെ പതർച്ചയൊന്നുമില്ലാതെ മുബു മനോഹരമാക്കിയിരിക്കുന്നു, എല്ലാവിധ ആശംസകളും❤️❤️❤️

    • @muhammedfaisalka1019
      @muhammedfaisalka1019 4 місяці тому +4

      Enthin aan bhai haraminte karyathil allahne cherkkunne....

    • @iilillg3527
      @iilillg3527 4 місяці тому

      @@muhammedfaisalka1019 ഹറാം ആണേൽ യൂട്യൂബ് account delete ആക്കി phone ആർക്കേലും കൊടുത്ത് പോ 🚀 മേ

    • @sevanadrugs9886
      @sevanadrugs9886 3 дні тому

      @@muhammedfaisalka1019 യൂട്യൂബിൽ കേറി ഇത് കാണുന്നതും ഹറാം അല്ലെ.
      പള്ളിയിലോ റൂമിലോ പോയി ദിക്ർ ചൊല്ലി ഇരിക്കാർന്നില്ലേ 🤣

  • @hashimhussain2379
    @hashimhussain2379 4 місяці тому +19

    പാട്ടും സീനും പൊളിച്ചു.. ഒരുകാലത്തു ജനങ്ങൾ ഏറ്റെടുത്തസൂപ്പർ ഹിറ്റ്‌ മാപ്പിള സോങ് കൂടി ആയപ്പോൾ കൂടുതൽ തകർത്തു..😍👌

  • @user-pl7il9uy2h
    @user-pl7il9uy2h 4 місяці тому +11

    Masha allah ❤❤❤ super song ......Kure divasam koodi ingane Ulla oru song kettitt super ❤❤❤😊😊😊😊

  • @harischittangadan6907
    @harischittangadan6907 3 місяці тому +7

    Eee song ethra kettittum mathiyakunnillaaa athrakkum pidichooyi...❤❤❤❤❤❤

  • @rajannair43
    @rajannair43 4 місяці тому +82

    കിടിലൻ എന്ത് രസമാണ് കേൾക്കാൻ തന്നെ മാപ്പിളപ്പാട്ടുകൾ എന്നും എന്റെ ഒരു ഹരമാണ് ❤️❤❤🎉🎉👍👍 ഇടിവെട്ട് പാട്ട് സൂപ്പർ ❤❤ കേൾക്കാൻ തന്നെ എന്തരസമാ ❤

  • @shamnadshamnu8849
    @shamnadshamnu8849 4 місяці тому +39

    ഈ സിനിമ അടിപൊളി ആവുന്ന ഒരു പ്രതീക്ഷയുണ്ട് അടിപൊളി പാട്ടാണ് ❤❤❤👍🏻👍🏻supre

  • @AloJuza_Media
    @AloJuza_Media 4 місяці тому +19

    സൂപ്പർ സോങ്. പാടിയവർ നന്നായി പാടി. എങ്കിലും ഇന്ന് 28/01/24 ലുലു മാളിൽ നദിർഷിക്കയും ചേർന്ന് ഇവരുടെ കൂടെ പാടുന്നത് കേട്ട ആൾ എന്ന നിലയിൽ ഒരു കാര്യം പറയാതെ പറ്റില്ല. ആ ഒരു എനർജി ലെവൽ ഇത് കേട്ടപ്പോൾ കിട്ടിയില്ല. ഇക്കയുടെ ഭാഗങ്ങൾ കൂട്ടിയിരുന്നേൽ വേറെ ലെവൽ ആയേനെ

  • @abuuux
    @abuuux 4 місяці тому +46

    ഓവർ കളർ ഗ്രേഡിങ്ങും വെളുത്തിട്ട് പാറിക്കലും ഇല്ലാത്ത മേക്കിങ്❤

  • @MuhammedsabirM
    @MuhammedsabirM 4 місяці тому +9

    കണ്ടു കണ്ടു കൊതി ❤😍 That lines🔥

  • @sumayyasumayya6487
    @sumayyasumayya6487 3 місяці тому +5

    Super super song
    Enick ഭയങ്കര ഇഷ്ടായി പാട്ട്
    ഈ വരികൾ എഴുതിയ ആൾക്ക്
    ഒരുപാട് താങ്ക്‌സ്സ്സ്........❤

  • @team2024media
    @team2024media 4 місяці тому +9

    Super song ❤❤❤ Hesham Abdul wahab 🎉🎉🎉
    Awesome programming 😊

  • @UCdWPkUM0ioKsAwDZSw-n4wg
    @UCdWPkUM0ioKsAwDZSw-n4wg 4 місяці тому +5

    Adipoli ayithu unde song & Very Nice voice

  • @ayshaup8554
    @ayshaup8554 4 місяці тому +4

    അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട് 🌹🌹

  • @Ayishafarah2
    @Ayishafarah2 4 місяці тому +56

    വലിയ ജനക്കൂട്ടത്തിനിടയിലും അരങ്ങേറ്റക്കാരൻ തിളങ്ങി. What a screen presence

  • @shefi_karali_official
    @shefi_karali_official 4 місяці тому +10

    അനസ് ആലപ്പുഴ 👌🏻❤️
    വളരെ മനോഹരമായി തോന്നിയത് ആ രണ്ട് വരികൾ... ❤️ 3:22

  • @mustafavga
    @mustafavga 4 місяці тому +25

    പാട്ട് വളരെ നന്നായിട്ടുണ്ട് ഇതിൽ ചെറുതായി ഒന്ന് അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു

  • @izmu8805
    @izmu8805 4 місяці тому +3

    Wooow great song with nice lyrics,,, trending💪🏾

  • @minimilitia4902
    @minimilitia4902 4 місяці тому +9

    Good song...mapilapatu eduthu kulamaakeela...onnu randu variyil avasanippichu...super...❤

  • @mikaeelashmiahamed4028
    @mikaeelashmiahamed4028 4 місяці тому +5

    Maasha Allah adipoliii... Awesome.. I missed that day❤

  • @jaleeljelu9517
    @jaleeljelu9517 4 місяці тому +8

    സൂപ്പർ song 😍😍👌👌

  • @shahulhameed2427
    @shahulhameed2427 4 місяці тому +8

    അല്ലേലും മാപ്പിള പാട്ട് ഫിലിംൽ വന്നാൽ അത് hit ആയിരിക്കും 🎉🎉

  • @babidadilshad9185
    @babidadilshad9185 4 місяці тому +3

    Adipoli
    Ithu ningalkoru ponthooval anu
    Superb 😊😊❤❤❤❤

  • @ShahadiyaV-xv5tu
    @ShahadiyaV-xv5tu Місяць тому +2

    ന്റെ പടച്ചോനെ എന്താ രസം ഒരു രക്ഷയില്ല ഞാൻ ഇതുവരെ ഇങ്ങനൊരു song കേട്ടിട്ടില്ല ❤❤❤❤❤❤❤❤❤❤❤🎉

  • @geosam629
    @geosam629 4 місяці тому +6

    Congratulations KALANDOOR.

  • @fasilkm4902
    @fasilkm4902 4 місяці тому +9

    Kidu❤‍🔥

  • @koyaskoyas7379
    @koyaskoyas7379 3 місяці тому +2

    എല്ലാം കോർത്തിണക്കി നല്ലൊരു അടിപൊളി ഗാനം ഇത് പൊളിക്കും ❤️❤️❤️

  • @noushadkammi7735
    @noushadkammi7735 4 місяці тому +1

    ഈ പാട്ട് ആലാപനം കൊണ്ടും ചിത്രീകരണം അടിപൊളിയായിട്ടുണ്ട് ...ചിത്രവും അതുപോലെയാവട്ടെ

  • @nasarmohammed4394
    @nasarmohammed4394 4 місяці тому +5

    The new hero acted well in this video, Fantastic.
    Well done Mubeen Rafi 👍👏😍🌹

  • @mumthazgafoor7067
    @mumthazgafoor7067 4 місяці тому +3

    Wow…Suuper song.. eniyum predheeshikunnu latheefka 🤝

  • @ajmaljabir424
    @ajmaljabir424 Місяць тому +2

    വരികൾ 💯✅
    ഈണം💯✅
    Acting💯✅
    കളർ ഗ്രേഡിങ് 💯✅

  • @ABCD-qd8yj
    @ABCD-qd8yj 4 місяці тому +3

    വേറെ ലെവൽ പാട്ട്...
    💐💐💐

  • @abdurahimanvelliyath2109
    @abdurahimanvelliyath2109 4 місяці тому +4

    2024 ലെ Super കല്യാണ പാട്ടാകും ഇത് ആശംസകൾ, അഭിനന്ദനങ്ങൾ

  • @JomonFrango-lb9lc
    @JomonFrango-lb9lc 4 місяці тому +4

    ഒരു തുടക്കകാരന്റെ പ്രകടനം ഗംഭീരം ❤

  • @syedfazal8362
    @syedfazal8362 4 місяці тому +4

    Super song super video. Waiting for the movie.. ❤️❤️❤️❤️❤️❤️

  • @shajeerkolliyil5912
    @shajeerkolliyil5912 4 місяці тому +17

    അടുത്ത ഹിറ്റ്‌ 🔥🔥🔥😍😍😍🥰🥰🥰

  • @picturetoday
    @picturetoday 4 місяці тому +3

    ഇമ്പം നോഹരം ഹൃദ്യം അടിപൊളി❤❤
    സിനിമ വൻവിജയമാകട്ടെ

  • @jopop9096
    @jopop9096 4 місяці тому +14

    പാട്ട് അടിപൊളി ആണല്ലോ ദറജപ്പു മോളല്ലേ ലൈലാ നീ എന്റെ ഖൽബ്‌ അല്ലേ ,മിസ്‌രിലെ രാജൻ അസീസിന്റെ ആരമ്പ zoujathth ,കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന 💥💕

  • @SabirKabeer-pc2sj
    @SabirKabeer-pc2sj 4 місяці тому +1

    Adipoli ❣️👌🏻👌🏻👏🏻👏🏻ikkaa pwoli ❣️

  • @ubinanna
    @ubinanna 4 місяці тому +3

    Wow dear 💖 what a combination songs list

  • @hafsafazal3903
    @hafsafazal3903 4 місяці тому +7

    പാട്ട് പൊളിച്ചു സൂപ്പർ ഹിറ്റ്
    ഉറപ്പ്👌🏻👌🏻👍🏻
    ഈ പാട്ടിൽ fazlus ന് ഒരു അരവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു♥️♥️

  • @Rafiyaabdulla
    @Rafiyaabdulla 4 місяці тому +6

    നാദിർഷിക്ക ഇങ്ങള് പൊളിയാ പാട്ടും ഡാൻസുമായിട്ടു നിങ്ങളും കസർക്കി ദർജ്ജപ്പൂ മോള് അടിപൊളി ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 😊പിന്നെ ഞമ്മടെ TFE ടീമ് ഒരു രക്ഷയും ഇല്ല എല്ലാവരും മൊഞ്ചൻമാരായി നന്നായി അഭിനയിച്ചു മൊത്തത്തിൽ ഒരു വൈബ് പാട്ടും ഡാൻസും ഇതിൽ അഭിനയിച്ച എല്ലാവരും പൊളി ❤ ❤❤ഫുൾ ടീമിന് എന്റെയും ഫാമിലിയുടെയും എല്ലാ വിധ ആശംസകളും

  • @jufainasadath2035
    @jufainasadath2035 4 місяці тому +1

    Adipoli ,super song

  • @harshadmp7405
    @harshadmp7405 4 місяці тому +4

    Wow super mashup👍👍👍

  • @aamirsalam7603
    @aamirsalam7603 4 місяці тому +4

    The new hero acted really well in this music video. It doesn't feel like this is his first movie at all! Kudos to you 🤩

  • @jameelk1214
    @jameelk1214 4 місяці тому +3

    Super song… the best of this year

  • @afsalwayanad3353
    @afsalwayanad3353 2 місяці тому +2

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤😊

  • @abdulvajid2028
    @abdulvajid2028 4 місяці тому +4

    Adipoli song 👌👌👌👌👌👌👌

  • @lijiu.4932
    @lijiu.4932 4 місяці тому +3

    Another കല്യാണപാട്ട് ❤🎉

  • @caizy7535
    @caizy7535 4 місяці тому +3

    പാട്ട് ഒരു ആഘോഷമാക്കി ❤

  • @rasnamoik5596
    @rasnamoik5596 4 місяці тому +2

    Ithile uppamaarude kolkaliyaan song pole pwoli ❤Masha allah

  • @shafeekshafeek1662
    @shafeekshafeek1662 4 місяці тому +1

    Superb ❤❤ visual treat and mind blowing music🥰🥰🔥🔥

  • @SarathAD007
    @SarathAD007 4 місяці тому +10

    Beautiful song. A real wedding atmosphere
    Very well performed and shot.
    special mention to the new hero :)

  • @musicworldmusicworld6372
    @musicworldmusicworld6372 4 місяці тому +15

    നാദിർഷിക്ക പൊളിച്ചു ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤ അടിപൊളി മാസ് വീഡിയോ പാട്ടു അത് പോലെ ആ ഫുഡ് അടിക്കുന്ന ഡാൻസ് കളിക്കുന്ന ഫോറെവർ ട്ടീം കസർക്കി ❤❤❤❤

    • @shez4152
      @shez4152 2 місяці тому

      Oovf

    • @shez4152
      @shez4152 2 місяці тому

      Da Va Va he gf gf 4:34 4:34 4:34

  • @keeveear3007
    @keeveear3007 4 місяці тому +1

    പഴയതു പഴയതു തന്നെ 💚💚❤️all the very best team nadirsha

  • @jaseeratp5047
    @jaseeratp5047 2 місяці тому +2

    🎉🎉🎉🎉😄

  • @Dancestories.
    @Dancestories. 3 місяці тому +3

    എത്ര തവണ കേട്ട് എന്ന് അറിയൂലാ ന്താ രസം

  • @Voyager.401
    @Voyager.401 4 місяці тому +7

    Full energy 🔥🔥 Devika Sanjay ❤❤

  • @thachuthachu8531
    @thachuthachu8531 3 місяці тому +1

    സൂപ്പർ സോങ് വളരെ ഇഷ്‌ടപ്പെട്ടു ❤️‍🔥✌️

  • @AbdulRahiman-eh2lp
    @AbdulRahiman-eh2lp 3 місяці тому

    Mashallahh superbb

  • @manofspirityachuzz4488
    @manofspirityachuzz4488 4 місяці тому +3

    Idh തീയറ്റർ ഇളക്കി മരിക്കും🎉❤🔥

  • @sharukhkhan439
    @sharukhkhan439 4 місяці тому +3

    Hisham Abdul wahab musical❤

  • @hemalathakrishnakumar3883
    @hemalathakrishnakumar3883 4 місяці тому +2

    അടിപൊളി. നല്ല പാട്ട് 👌👌👌👌

  • @isafathima7084
    @isafathima7084 Місяць тому +2

    Ethra vettam kandu enn ariyulla super ❤ oru rekshayum illa oruvad ishttapettu ❤❤❤

  • @fasijaubaid7364
    @fasijaubaid7364 4 місяці тому +7

    Song ഹിറ്റായി ❤എന്റെ ഫ്രണ്ട് ലത്തീഫ്ക്കക്കും ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം. തിരക്കുള്ള നടനായി മാറട്ടെ ❤

  • @nadirshahms7552
    @nadirshahms7552 4 місяці тому +17

    സ്നേഹത്തിനും, പിന്തുണയ്ക്കും ഒരുപാട് ഒരുപാട് നന്ദി ❤🙏
    Need all your valuable support & prayers❤🙏

  • @raheemk6652
    @raheemk6652 Місяць тому +2

    Fav song ayy💌🎀✨

  • @user-vx7wk3uw3n
    @user-vx7wk3uw3n 3 місяці тому +2

    Superr😍😍❤❤❤

  • @shihabkayamkulam5000
    @shihabkayamkulam5000 4 місяці тому +6

    What a vibe 🔥🔥🔥

  • @npcc.kochiconstruction3290
    @npcc.kochiconstruction3290 4 місяці тому +3

    Wawooooo......പൊളിച്ചു......ഇത് പൊളിക്കും❤❤❤❤❤❤🎉🎉🎉🎉🎉🎉🎉ഇക്ക❤❤❤❤❤

  • @basheerperumbara
    @basheerperumbara 4 місяці тому

    Super heshame...polichu

  • @jaseena7324
    @jaseena7324 4 місяці тому +1

    Onnum parayanilla adipoli❤

  • @SamadnajeebIrikkur-ro6tn
    @SamadnajeebIrikkur-ro6tn 4 місяці тому +7

    മിസിരിലെ രാജൻ❤️‍🔥

  • @najumudheennajumudheen3498
    @najumudheennajumudheen3498 4 місяці тому +14

    പാട്ട് അടിപൊളി. 2024ലെ സൂപ്പർ സൂപ്പർ ഹിറ്റ്‌. എല്ലാവർക്കും അഭിനന്ദനങ്ങൾ. ലത്തീഫ്ക്ക നിങ്ങൾ പൊളിച്ചു ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ ♥️♥️♥️

  • @shahinav6091
    @shahinav6091 4 місяці тому +1

    ലത്തിഫ്ക്ക സൂപ്പർ
    അടിപൊളി ആയിട്ടുണ്ട്

  • @user-bd7lu3dy5q
    @user-bd7lu3dy5q 3 місяці тому +1

    Tour pogumbol kelkan pattiya patt
    Super

  • @user-mf6us6ds6o
    @user-mf6us6ds6o 4 місяці тому +5

    Very good song & dancing of all teams. Realy regretting it now for missing the chance of participating in this song seen. Well done, teams, Kudos to Mr Nadirsha ❤🎉

  • @rafeekk1060
    @rafeekk1060 4 місяці тому +3

    Headsett sett vere level aayittund ee song ❤❤❤

  • @fathimanajva2411
    @fathimanajva2411 3 місяці тому

    Oro pattukal kazhiyumbol thrill pattukal vere varummm . Aakkekoodi oru kidilan anubhavam 🎉. Masha allah

  • @shaheeranazeer7036
    @shaheeranazeer7036 4 місяці тому +2

    മനോഹരം... പ്രിയപ്പെട്ടവരെ..

  • @aliziyan2
    @aliziyan2 4 місяці тому +8

    Orupad vethikalil ketathum padiyathum aaya oru song new version aayi vannappo oru rakshem illa poliii ini ithavum kurach kalam insta trending✌️✌️✌️