പ്രഭാതത്തിലുണർന്നു ഇങ്ങനെ ചെയ്യുക , നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു. | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 3 чер 2024
  • Melbourne (Australia) Retreat Part 04
    Some rare revelations about prayer
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Melbourne
    00:00 Intro
    01:18 Fr Daniel Talks

КОМЕНТАРІ • 322

  • @toji702
    @toji702 8 місяців тому +192

    കർത്താവെ ഡാനിയേൽ അച്ഛന് കൂടുതൽ ശക്തി കൊടുക്കണമെന്ന് അങ്ങയോടു യാചിക്കുന്നു. അനേകായിരങ്ങൾ ബൈബിൾ വചനങ്ങൾ പഠിക്കുന്നതിലേക്ക് കടന്നുവരട്ടെ

  • @Beliver248
    @Beliver248 8 місяців тому +253

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ഉണ്ടാകണമേ😢

  • @selinjoseph4065
    @selinjoseph4065 8 місяців тому +127

    കർത്താവേ, എല്ലാ വിധ ആസക്തി കളിൽ നിന്നും, എല്ലാ മക്കളുടെയും ശരീരങ്ങളെ നിയന്ത്രിക്കുവാൻ കൃപ നൽകണ മേയെന്ന് പ്രാർത്ഥിക്കുന്നു. 🌹

  • @mettykuncheria
    @mettykuncheria 8 місяців тому +90

    എൻ്റെ തമ്പുരാനെ സഹോദരങ്ങൾ തമ്മിലുള്ള പിണക്കവും വാശിയും മാറി സന്തോഷത്തോടെ ജീവിക്കാൻ ഈ സഹോദരങ്ങക്ക് സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @jainrubyn9826
    @jainrubyn9826 8 місяців тому +92

    ഈശോയെ യുവതലമുറയെ അങ്ങയുടെ ആത്മാവിനാൽ അഭിഷേകം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sva9377
    @sva9377 8 місяців тому +55

    കുഞ്ഞുങ്ങൾ ദൈവാശ്രയ ബോധത്തിൽ വളരാൻ കൃപ ചൊരിയണമേ

  • @sheelagangadharan8976
    @sheelagangadharan8976 8 місяців тому +58

    കർത്താവെ അവിടുന്ന് ഞങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കണെമെ ആമേൻ

  • @jainrubyn9826
    @jainrubyn9826 8 місяців тому +163

    കർത്താവേ ലോകത്തിലുള്ള എല്ലാവരുടെയും പ്രത്യേകിച്ച് വളർന്നുവരുന്ന യുവതലമുറയെ അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അഭിഷേകം ചെയ്യാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤🙏🙏

  • @selinselin2143
    @selinselin2143 8 місяців тому +97

    ഇശോയെ എന്റെ ഭർത്താവിന് വിശ്വാസം കൊടുക്കണേ 🙏🙏🙏🙏🙏

  • @user-uo5gi8eo5p
    @user-uo5gi8eo5p 8 місяців тому +55

    സഹനങ്ങളെ സ്വീകരിക്കാൻ ശക്തി തരണമേ.

  • @Lover_of_wisdom24
    @Lover_of_wisdom24 8 місяців тому +26

    ഈശോയെ അങ്ങയെ സ്നേഹിക്കുന്ന നല്ല വൈദികനാകാൻ എന്നെ അനുഗ്രഹിക്കേണമേ

  • @tincytincy2415
    @tincytincy2415 8 місяців тому +50

    ഈശോയെ എപ്പോഴും അങ്ങയോടു connnected ആകാൻ എന്നെയും അനുഗ്രഹിക്കേണമേ..🙏

  • @jibinjohnson5645
    @jibinjohnson5645 8 місяців тому +98

    അച്ചന്റെ വചനം പങ്കു വയ്ക്കുമ്പോൾ ആണ്. വചനത്തിന്റെ അർത്ഥം ശരിക്കും മനസിലാകുന്നത്. കൂടുതൽ വിശ്വാസവും വരുന്നത്. God Bless You Acha 🙏🙏🙏🌹🌹🌹

  • @marymathew7101
    @marymathew7101 8 місяців тому +63

    ഇശോയെ ജ്ഞാനവും, ബുദ്ധിയും, വിവേകവും
    തന്ന അനുഗ്രഹിക്കണമേ

  • @lincylincypj3996
    @lincylincypj3996 8 місяців тому +545

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🙏🙏🙏🙏🕯️🕯️🕯️🕯️🕯️

    • @daniejames9945
      @daniejames9945 8 місяців тому +45

      ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന്‌ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 32 : 15

    • @justinbethlehem3002
      @justinbethlehem3002 8 місяців тому +33

      കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്.
      കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം.
      സങ്കീര്‍ത്തനങ്ങള്‍ 127 : 1
      ഈ വചനം ആവർത്തിച്ച് ചൊല്ലി കൊണ്ടിരിക്കുക

  • @pushpasaji5482
    @pushpasaji5482 8 місяців тому +33

    ഈശോയെ അങ്ങയുടെ തിരു ഹിതം എന്റെയും കുടുംബത്തിന്റെയും മേൽ നിറവേറണമേ 🙏🏻

  • @marylugiena3236
    @marylugiena3236 8 місяців тому +77

    ഈശോയെ ഞങ്ങളെ തൊടാണമേ 🙏പരിശുദ്ധഅൽമാവൽ നിറക്കേണ്ണമേ 🙏കർത്താവെ ഞങ്ങളുടെമേൽ കൃപ നല്കണമേ 🙏🙏🙏🙏

  • @leogeorgejaison1654
    @leogeorgejaison1654 8 місяців тому +31

    എൻറെ ഈശോയെ എൻറെ മകൻറെ സൗഖ്യ പ്പെടുത്തണം അവൾ ഉദ്ദേശിക്കുന്ന രീതിയിൽ കോഴ്സ് പൂർത്തീകരിക്കുവാൻ അനുഗ്രഹിക്കണേ ആമേൻ

  • @user-ck4mk3vi4b
    @user-ck4mk3vi4b 8 місяців тому +43

    ഈശോയെ എന്റെ ഭർത്താവിന് വിശ്വാസം ഉണ്ടാകേണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ praise the lord 🙏🙏ഹല്ലേലുയ 🙏🙏ആമേൻ 🙏🙏സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏

  • @wordsofgod8294
    @wordsofgod8294 8 місяців тому +41

    ഈശോയെ എന്റെ കൊച്ചിന്റെ സിർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയത് തിരിച്ചുതരണെ

  • @susane.p2236
    @susane.p2236 8 місяців тому +184

    കർത്താവേ 800 കോടി ജനങ്ങളുടെ മേൽ കരുണയും കൃപയും വർഷിക്കേണമേ. ആമ്മീൻ🙏🙏🙏

  • @tevinterence651
    @tevinterence651 8 місяців тому +11

    എന്റെ ഈശോയെ ടെർവിന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏻ടെർവിന്റെ ജോലി മേഖലയുടെ മേൽ കരുണയായിരുന്നു നല്ല ജോലി അവിടുത്തെ കൃപയാൽ നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെർവിന്റെ മേലധികാരികൾക്ക് ടെർവിനോട് കരുണ തോന്നി ജോലി കൊടുക്കാൻ ദൈവമേ അവിടുന്ന് ഇടയാക്കേണമേ 🙏🏻

  • @sherlyjames5709
    @sherlyjames5709 8 місяців тому +117

    എന്റെ ഈശോയെ ഇനിയുള്ളകാലംഅങ്ങയുടെ ഹിതം എന്നിൽ നിറവേറൻ എന്നേ അനുഗ്രഹിക്കണമേ 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому +25

    ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു .... 🙏

  • @ivan23102009
    @ivan23102009 8 місяців тому +29

    എന്റെ കർത്താവെ ഞങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിതരണേ 🙏🙏

  • @pushpamfredy3092
    @pushpamfredy3092 8 місяців тому +16

    ഈശോയെ അജിത് ഫ്രെഡി ക്ക് എം. ബി.ബി.എസ്സ് നു ഫീസ് അടയ്ക്കാൻ അനുഗ്രഹിക്കണമേ.

  • @mollyjose2467
    @mollyjose2467 8 місяців тому +26

    കർത്താവായ ഇശോയെ, എന്റെ മക്കളോട് കരുണ തോന്നണമേ 🙏

  • @ClaraOllukaran-yt4dz
    @ClaraOllukaran-yt4dz 8 місяців тому +150

    മകൾ പ്രാർത്ഥിക്കുന്നവളും, ബൈബിൾ ഒരു വാചകം ഡെയിലി വായിക്കുന്നതിനും ആത്മാവേ കൃപ തരണമേ..... പരിശുദ്ധ ആത്മാവേ കൊടുങ്കാറ്റായി ഞങ്ങളുടെ മനസുകളിൽ ആഞ്ഞടിക്കണമേ.. 🙏🙏

  • @saleenkj9887
    @saleenkj9887 8 місяців тому +114

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ ( വെളിപാട് 22-21)🙏

  • @lalsonsebastian7474
    @lalsonsebastian7474 8 місяців тому +40

    ഇന്നിപ്പോൾ ഈ video upload ചെയ്തത് എനിക്ക് വേണ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. എന്റെ അവസ്ഥകളിന്മേൽ... യേശുവേ നന്ദി 🙏❤️

  • @sijipaul714
    @sijipaul714 8 місяців тому +115

    യേശുവേ ഞങ്ങളെ സ്പർശിക്കണേ🙏
    പരിശുദ്ധാത്മാവിനാൽ നിറക്കണേ 🙏വചനത്തിന്റെ അഭിഷേകം നിറക്കണേ 🙏
    വചനം ഗ്രഹിക്കാനുള്ള കൃപ തരണേ 🙏

  • @daliajose5594
    @daliajose5594 8 місяців тому +32

    എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ അപ്പ

  • @bincypallichira5445
    @bincypallichira5445 8 місяців тому +19

    ദൈവമേ അങ്ങനെ ഞാൻ സ്തുതിക്കുന്നു.എന്നെ സുഖപ്പെടുതണ മേ 🙏🙏

  • @joyammadas3591
    @joyammadas3591 8 місяців тому +16

    കർത്താവെ കരുണ ആകേണമേ

  • @manjujaneeshmanjujaneesh-ll9ee
    @manjujaneeshmanjujaneesh-ll9ee 8 місяців тому +45

    ഈശോയെ വിസക്ക് കൊടുത്തിരിക്കുന്ന എല്ലാം മക്കൾക്കും ഇന്ന് തന്നെ വിസ വരണം 🙏🙏🙏🙏🙏 ഈശോയെ എല്ലാം തടസ്സം മാറ്റി എല്ലാവരെ കാത്തുകൊള്ളണമേ 🙏🙏🙏

  • @minisanil5287
    @minisanil5287 8 місяців тому +23

    ആമേൻ സ്തുതി സ്തുതി 🙏സ്തുതി സ്തുതി സ്തുതി 🙏സ്തുതി സ്തുതി 🙏സ്തുതി സ്തുതി 🙏സ്തുതി സ്തുതി ആരാധന 🙏ആരാധന 🙏മഹത്വം 🙏ഹല്ലേലുയ 🙏

  • @leyasusankuruvilla9954
    @leyasusankuruvilla9954 8 місяців тому +9

    യേശു നാഥാ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @sheebajiji8780
    @sheebajiji8780 8 місяців тому +35

    എന്റെ ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @kumarik.p3848
    @kumarik.p3848 8 місяців тому +6

    എന്റെഈശോയെ അങ്ങേ ഇഷ്ടം പോലെ പ്രവർത്തിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @minikumarib8622
    @minikumarib8622 8 місяців тому +12

    ഈശ്വോയേ എന്റെ മക്കൾക്ക് ജോലി എത്രയും പെട്ടെന്ന് ലഭിക്കണേ മക്കളെ സുഖപ്പെടുത്തണേ. കടബാധ്യതമാറ്റണേ യേശുവേ നന്ദി. യേശുവേ സ്തുതി യേശുവേ ആരാധന

  • @user-wf9mj3ie3k
    @user-wf9mj3ie3k 8 місяців тому +24

    ഈശോയെ എന്റെ സഹോദരന്റെ കുടുംബം സമാധാനത്തിനു വേണ്ടിയും ഭാര്യയും മകളും കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് ഇല്ലാതാകുന്നതിനു വേണ്ടിയും പ്രേതകം പ്രാർത്ഥിക്കണമേ. 🙏🙏🙏🙏

  • @ruby_robert
    @ruby_robert 8 місяців тому +25

    എല്ലാവരോടും ക്ഷമിച്ചു എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു

  • @juliejoseph2704
    @juliejoseph2704 8 місяців тому +4

    ഈശോയെ എൻ്റെ മക്കളുടെ മുഖകുരും പാടുകളും മാറ്റി തരണേ🙏

  • @manjujaneeshmanjujaneesh-ll9ee
    @manjujaneeshmanjujaneesh-ll9ee 8 місяців тому +18

    ഈശോയെ അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @mariammajoseph5636
    @mariammajoseph5636 8 місяців тому +11

    യേശുവേ അവിടുത്തെ കൃപ കൊണ്ടു നിറക്കാൻ കരുണ കാണിക്കണം 🙏🏻🙏🏻🙏🏻

  • @rosejisha7567
    @rosejisha7567 8 місяців тому +24

    ഈശോയെ നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ദൈവത്തിന് ഒന്നും അസാധ്യമല്ല ഈവചനത്തിന്റെ അഭിഷേകത്താൽ എന്നെ നിറക്കണമെ ആമ്മേൻ

  • @gracybabu5779
    @gracybabu5779 8 місяців тому +10

    കാരുണ്യാവനായ ഈശോയെ ഞങ്ങളുടെ മേൽ കൃപ വർഷിക്കണേ അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @divyasuresh959
    @divyasuresh959 8 місяців тому +20

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @divyasuresh959
    @divyasuresh959 8 місяців тому +42

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @thresiaa.l.9186
    @thresiaa.l.9186 8 місяців тому +29

    യേശുവിനെപ്പോലെയാകണം എനിക്ക് യേശുവിനെപ്പോലെയാകണം🙏🙏🙏

  • @jaseenthajessy126
    @jaseenthajessy126 8 місяців тому +18

    ഈശ്വയ് അഞ്ചു സെന്റ് സേഥലവും വീടും തരണമേ ❤🙏🙏

  • @tipsmpt8535
    @tipsmpt8535 8 місяців тому +15

    എന്റെ ദൈവമേ ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന കാര്യം സാധിച്ചു തരേണമേ 🙏🙏

  • @JCCreationsVideos
    @JCCreationsVideos 8 місяців тому +21

    കർത്താവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

  • @martinthomas7442
    @martinthomas7442 8 місяців тому +41

    കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്റെ പ്രത്യാശ.
    ജറെമിയാ 17 : 14

  • @susany7719
    @susany7719 8 місяців тому +2

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞിന്റെ എക്സിമ എന്ന രോഗത്തിൽ നിന്ന് വിടുതൽ നല്കണമേ

  • @divyasuresh959
    @divyasuresh959 8 місяців тому +19

    I will face everything in the name of Jesus 🙏🙏

  • @jannath95
    @jannath95 8 місяців тому +6

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ.

  • @freedapeter6805
    @freedapeter6805 8 місяців тому +14

    ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാമിനോട്‌ കരുണ കാണിക്കണേ, അനുഗ്രഹിക്കണേ

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb 8 місяців тому +7

    ഈശോയെ നന്ദി സ്തുതി ആരാധന❤

  • @ansageorge9273
    @ansageorge9273 8 місяців тому +6

    യേശുവേ നന്ദി

  • @madhumohanv.s2753
    @madhumohanv.s2753 8 місяців тому +6

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❣❣❣

  • @jesustheking7064
    @jesustheking7064 8 місяців тому +6

    ദൈവമായ കർത്താവു എന്നെ സഹായിക്കുന്നത് കൊണ്ട് ഞാൻ പതറു കയില്ല.
    ഞാൻ എന്റെ ഹൃദയം ശിലാതുല്യമാക്കി. എനിക്ക് ലജ്ജിക്കേണ്ടി വരികയില്ലന്ന് ഞാൻ അറിയുന്നു

  • @princythomas
    @princythomas 8 місяців тому +11

    ഈശോയേ ഞങ്ങൾ അങ്ങയെ മാത്രം ആരാധിക്കുന്നു.

  • @jincymathew120
    @jincymathew120 8 місяців тому +3

    ഈശോയെ സ്ഥലം വിൽപ്പന നടക്കാനും വീട് പണിയാനും സഹായിക്കണമേ

  • @sumathydas8199
    @sumathydas8199 8 місяців тому +4

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🙏🙏

  • @prameelamathews929
    @prameelamathews929 8 місяців тому +3

    യേശുവേ എന്നെ വിശുദ്ധീകരിക്കണമേ 🙏

  • @annithomas3644
    @annithomas3644 8 місяців тому +10

    Lord Jesus, please help me to be connected with you always in my life! Praise the Lord!

  • @thankarajjoseph3081
    @thankarajjoseph3081 8 місяців тому +5

    I will. pray for Acha❤❤ Good teacher

  • @sajikumari4206
    @sajikumari4206 8 місяців тому +4

    യേശുവേ നന്ദി സ്തുതി

  • @studyworld6771
    @studyworld6771 8 місяців тому +11

    Appa Bless my kids to fill with Holly spirit..Amen

  • @Niah14Natania
    @Niah14Natania 8 місяців тому +6

    യേശുവേ സ്തോത്രം യേശുവേ നന്ദി ❤

  • @lincyjohn9421
    @lincyjohn9421 8 місяців тому +6

    Lord Jesus Christ son of God have mercy on my family members and wash with holy precious blood..

  • @savithashinto5394
    @savithashinto5394 8 місяців тому +2

    ഈശോയെ കരുണയായിരി ക്കണമേ. ആമേൻ.

  • @athens7503
    @athens7503 8 місяців тому +3

    ആമേൻ ദൈവമേ അങ്ങേക്കു സ്തോത്രം

  • @shaijamanoj2347
    @shaijamanoj2347 8 місяців тому +8

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാതന

  • @daisyp.philip3042
    @daisyp.philip3042 8 місяців тому +5

    ഹല്ലേലുയ 🙏🙏🙏

  • @snehajose1827
    @snehajose1827 8 місяців тому +19

    ❤️❤️❤️Love you so much Jesus
    All glory to Jesus
    Thank you Jesus
    I Love Jesus❤️❤️❤️

  • @lucyvarghese2122
    @lucyvarghese2122 8 місяців тому +9

    My Beloved God , Help me to Increase My Belief in Thee.❤❤❤❤❤❤❤❤

  • @sheebathampi5745
    @sheebathampi5745 8 місяців тому +2

    Ente yesuva jaggalke vendi prarthikene

  • @sheebas2062
    @sheebas2062 8 місяців тому +12

    We are really lucky to have a great priest like you to guide us how to read Bible and to teach us Bible So accurately and clearly to make us understand💜 Thank you my Living God for giving us a wonderful Priest ✝️❤️💯🙏God bless you and stay blessed always 💜✝️

  • @rosejeni6028
    @rosejeni6028 8 місяців тому +2

    ഈശോയെ എനിക്ക് നിന്നോട് connected ആവണം 🙏

  • @lucyvarghese2122
    @lucyvarghese2122 8 місяців тому +6

    Thank you Rev.Father,Thank YOU My Lord ❤❤❤❤🎉🎉🎉🎉🔥🔥🔥🔥🔥🔥🙏🙏🙏🙏🚿🚿🚿🚿🚿🚿🚿🚿🚿🚿

  • @reethajackson6711
    @reethajackson6711 8 місяців тому +6

    Amen Eashoye nanni parayunnu Eashoye 🙏🙏 praise the lord 🙏🙏❤️😢

  • @sindhusunny3208
    @sindhusunny3208 8 місяців тому +2

    കർത്താവെ എനിക്ക് ഒരു അഞ്ചു സെൻറ് സ്ഥലവും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ.. ആമേൻ

  • @anjukabraham7986
    @anjukabraham7986 8 місяців тому +8

    Jesus I trust in you

  • @elsythankachen3067
    @elsythankachen3067 8 місяців тому +8

    Praise the Lord🙌🙌🙌

  • @deepajoe9049
    @deepajoe9049 8 місяців тому +6

    Lord Jesus have mercy on our children bless and fill them with your holy spirit 🙏

  • @leenalijo8932
    @leenalijo8932 8 місяців тому +4

    Ente eshoye anugrahikane. Veedu vekan pattiya place kanichu tharane.

  • @Anithaanitha-ti2dy
    @Anithaanitha-ti2dy 8 місяців тому +5

    എന്റെ സഹോദരന്റെ മോൾ മിന്നുവിന് ഷെമയുള്ള സ്നേഹം ഉള്ള ഹൃദയം കൊടുക്കണം ഇശോയെ

  • @DD-vs3kn
    @DD-vs3kn 8 місяців тому +2

    പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
    അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും,
    വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
    എഫേസോസ്‌ 3 : 15-17

  • @philominajames7432
    @philominajames7432 8 місяців тому +8

    Jesus touch the hearts of our children❤

  • @mariammageorge1686
    @mariammageorge1686 8 місяців тому +2

    Eeshoye nandi, eeshoye sthuthi, eeshoye aaradhana, eeshoye mahathwam🙏🙏🙏

  • @sherlymathew1786
    @sherlymathew1786 8 місяців тому +9

    Praise the LORD 🙏🙏🙏

  • @sofiadavis5151
    @sofiadavis5151 8 місяців тому +8

    Thank you Jesus ❤

  • @lillyjean212
    @lillyjean212 8 місяців тому +5

    Jesus help my family thank God

  • @sheebaantony8623
    @sheebaantony8623 8 місяців тому +7

    Thank You Lord for joining me as a member in reading the Bible in chronological order...though i don't understand...I keep on reading.,. Enlightenment me Lord with Your Wisdom of Holy Spirit...

  • @bincybabyhhx9397
    @bincybabyhhx9397 8 місяців тому +5

    Jesus will provide all we need , he knows what we want in our life 🙏

  • @lucyvarghese2122
    @lucyvarghese2122 8 місяців тому +7

    Amen thank you Jesus 🙏🔥❤

  • @jessyjohnson3095
    @jessyjohnson3095 8 місяців тому +7

    Praise the Lord..❤

  • @krupa5012
    @krupa5012 8 місяців тому +7

    Hallelujah 🙏🙏🙏Yesuve have mercy on my family and Children 🙏🙏🙏