നിന്റെ നാവിലൂടെ നീ അനുഗ്രഹിക്കപ്പെടും!ഈ രീതിയിൽ സംസാരിച്ചാൽ!Fr.Mathew Vayalamannil CST|

Поділитися
Вставка
  • Опубліковано 3 тра 2023
  • Fridayretreat
    Fr.Mathew Vayalamannil CST
    Anugraha Retreat Centre
    Vaduvanchal, Wayanad

КОМЕНТАРІ • 1 тис.

  • @alice-kv8tt
    @alice-kv8tt 7 місяців тому +7

    സമാധാനം ഇല്ലാത്ത ഭവനങ്ങളെ അനുഗ്രഹിക്കേണമേ

  • @KondiramChavan-cv5kp
    @KondiramChavan-cv5kp 8 місяців тому +21

    ദൈവമേ എന്റെ നാവിൽ നിന്നും നല്ലത് സംസാരിക്കാൻ ഇട യാവട്ടെ

    • @GeethaSuresh-wz5df
      @GeethaSuresh-wz5df 7 місяців тому

      Hindu familiyanu ennal esoye
      Viswasamanu ente makkalkku
      Oru government jobkodukkan
      ame ente kudumbathinuvendi
      Prathikkename ame

  • @jollypmathew3150
    @jollypmathew3150 9 місяців тому +7

    യേശു വെ എന്റെ ദർത്താവിനെ ഒരു മാനസാന്തരം ഉണ്ടാകുവാൻ അനുപ്ര ഗിക്കേണമെ

  • @jasminemendis4804
    @jasminemendis4804 6 місяців тому +12

    നല്ല വാക്ക് സംസാരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ 🙏❤

  • @tomijoseph8064
    @tomijoseph8064 Рік тому +50

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

    • @radhasugumaran4992
      @radhasugumaran4992 Рік тому +2

      അച്ചാ - എല്ലാം ദൈവത്തേ ഏൽപ്പിച്ച് സമർപ്പിച്ച് - പ്രാർത്ഥിക്കുനുണ്ട് ഹൃദയം നുറുങ്ങി എപ്പഴും പ്രാർത്ഥിക്കുന്നുണ്ട് ദൈവം കേൾക്കും അനുഗ്രഹിക്കും സാമ്പത്തിക കഷ്ടപാടുകളിൽ നിന്ന് തകർച്ചയിൽ നിന്ന് എന്നെ അനുഗ്രഹിക്കും എന്ന ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കുന്നുണ്ട് അച്ചാ - അച്ചന്റെ ദൈവ വചനം പ്ര ർയർന് ഒരായിരം നന്നി പറയുന്നു: അച്ചന്റെ പ്രയറില് എന്നെയും കുടുംബം ത്തെയും ഉൾപ്പെടുത്തണം ദൈവഭക്തി ഉള്ള മക്കളാക്കി മാറ്റി തരണം എന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് അച്ചാ ദൈവത്തോട് ഉള്ള പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് നീക്കുന്നു ദൈവ കരം കൂടെ ഉള്ളത് കൊണ്ടാണ് അച്ചാ ജീവിക്കണത് - ഇല്ലങ്കിൽ മണ്ണോട് ചേർന്നു. ദൈവം കൈവിടി ല്യ എന്ന വിശ്വാസം ആണ് എന്റെ ജീവിതം ഇന്ന് ജീവിച്ചിരിക്കണത് അച്ചാ - ദൈവം കൂടെ ഉണ്ട് കൈവിടാതെ

    • @nizsmoljoby6755
      @nizsmoljoby6755 Рік тому

      Amen🙏🙏

    • @roykk262
      @roykk262 8 місяців тому

      Amen

    • @anitaalexander5453
      @anitaalexander5453 7 місяців тому

      Amen 🙏🙏🙏🙏🙏🙏🙏

    • @celinathomas2886
      @celinathomas2886 7 місяців тому

      Amen 🙏🏻🙏🏻🙏🏻

  • @Annumariya-kh9xo
    @Annumariya-kh9xo 8 місяців тому +5

    എന്റെ 3മക്കളെ യും സമർപ്പിക്കുന്നു പ്രത്യേകം ആയി രണ്ടാമത്തെ കുഞ്ഞിനെ സമർപ്പിക്കുന്നു അവന്റെ അരിശം മാറി ആൽമാനിയന്തരണം നൽകി അനുഗ്രഹിക്കണമേ

  • @ansinshyakb8266
    @ansinshyakb8266 7 місяців тому +2

    എൻ്റെ ഈശോയേ എല്ല കുഞ്ഞു മക്കളെയും അനുഗ്രഹിക്കേണമേ ഒപ്പം എൻ്റെ മക്കളുടെ സംസാരരീതിയിൽ പെരുമാറ്റത്തിൽ മാറ്റം വരുത്തി അനുഗ്രഹിക്കണമേ

  • @prettyphilip897
    @prettyphilip897 7 місяців тому +5

    നല്ലത് സംസാരിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @thomasjacob475
    @thomasjacob475 Рік тому +20

    എൻറെ കർത്താവും എന്റെ ദൈവമേ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നീയെന്നെ സഹായിക്കും സകല പ്രതിസന്ധി കളിൽ നിന്ന്ഞങ്ങളെ രക്ഷിക്കുമെന്ന്

  • @saintymilton576
    @saintymilton576 Рік тому +113

    എന്റെ ഈശോയെ എൻറെ ജീവിത പങ്കാളിയും ഞാനും തമ്മിൽ ഒരുമിച്ചു ജീവിക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ

    • @TeenaKV-ig6te
      @TeenaKV-ig6te Рік тому +2

      🙏🏻

    • @sunuvarghese2500
      @sunuvarghese2500 Рік тому +7

      ദൈവം കാരുണ്യവാനാണ്... 🙏... എല്ലാ ഭാര്യ ഭർത്താക്കന്മാർ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമേ കർത്താവേ... 🙏

    • @leelammababy2673
      @leelammababy2673 Рік тому

      Eshoye njangalude kudumbatheum jjeevithpankaliyaum makkalum kunjumakeum samarpikkunnu prarthikaname 🙏🙏🙏

    • @cicigeorge3974
      @cicigeorge3974 Рік тому +2

      ദൈവമേ ഞാൻ നാവു കൊണ്ടു ചെയ്തു പോയ തെറ്റുകൾ എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏

    • @ShobhaMurali-ij2eh
      @ShobhaMurali-ij2eh 8 місяців тому

      എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @tejisunny2756
    @tejisunny2756 Рік тому +2

    എന്റെ ഈശോയെ എന്റെ മകൾക്ക് internalship ചെയ്യാനായി ഒരു കമ്പനിയിൽ വേഗം അവസരം നൽകണേ. മോളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ. ഈശോയെ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @ninieldho677
    @ninieldho677 Рік тому +4

    ഈശോയെ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ,,,

  • @Ash-mp2sk
    @Ash-mp2sk Рік тому +21

    Ente ജീവിതം ആണെലോ അച്ചൻ പറഞ്ഞത്.... നിരാശ മാത്രം.... ഞാൻ വിശ്വസിച്ചു പറയുന്നു.. എന്നെ ente dhivam രക്ഷിക്കും.. Amen🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Рік тому +18

    ആമേൻ. അപ്പാ ഒരായിരം നന്ദി. മരണം വരെയും നന്ദിയുള്ള മക്കൾ ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @almighty2569
    @almighty2569 Рік тому +18

    ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ അതുപോലെ ഈ വചനം പ്രസംഗിക്കുന്ന ഫാദറിനെയും അനുഗ്രഹിക്കണമേ

  • @sajigeorge2317
    @sajigeorge2317 Рік тому +8

    ഈശോയെ ഞങ്ങളെ അലട്ടുന്ന ഏല്ലാം പ്രതിസന്ധികളും മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @vivekantony9789
    @vivekantony9789 Рік тому +31

    യേശുവേ, എൻ്റെ മകൻ സ്നേഹത്തോടെ എന്നോടു സംസാരിക്കണമെ. എല്ലാകാര്യങ്ങൾക്കും ഈശോയിൽ ആശ്രയിക്കുവാനുളള ആന്തരിക വെളിച്ചം അവനു നൽകി അനുഗ്രഹിക്കണമെ.❤

  • @marymargaret5588
    @marymargaret5588 8 місяців тому +28

    ഓരോ ദിവസവും ദൈവിക ജ്ഞാനം പകർന്നു തരുന്നതിന് ഒത്തിരി നന്ദി പറയുന്നു ദൈവം അച്ഛൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആമേൻ

  • @jenniferrosejoshy7065
    @jenniferrosejoshy7065 8 місяців тому +14

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @firtjc7908
    @firtjc7908 8 місяців тому +26

    ഹൃദയത്തിൽ തുളച്ച് കയറി ദൈവത്തെ അറിഞ്ഞവചനം ദൈവത്തിന് നന്ദി❤

  • @merlinroy8712
    @merlinroy8712 Рік тому +5

    ഈശോയെ എന്റെ മകൾക്കു ജോലി നൽകി അനുഗ്രഹിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻എല്ലാവരും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ മോൾ 6 മണിക്കൂർ യാത്ര ചെയ്താന്ന് ജോലിക്ക് പോയി വരുന്നത് ഒത്തിരി ശാരിരികവും മാനസികമായും വേദന അനുഭവിക്കുന്നു റൂം ശരിയാകുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും പ്രാർത്ഥിക്കണമേ പരി ശുദ്ത്മാവ് നിറയപ്പെടാൻ അച്ചനിലൂടെ ശ്രവിക്കുന്ന വചനം വഴി അനുഗ്രഹിക്കുന്നതിനു നന്ദി ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @suprabhaps5507
    @suprabhaps5507 Рік тому +10

    എന്റെ മനോരോഗത്തിൽ നിന്നു എന്നെ വിടുവിക്കണേ ഇന്ന് കേട്ട വചനത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ സൗഖം തരണമേ ഈശോയെ കൈവിടരുതേ

  • @lissybabu5825
    @lissybabu5825 Рік тому +9

    എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ എന്റെ കുടുംബത്തുഉള്ള എല്ലാവർക്കും ആരോഗ്യം ദീർഘയുസും നൽകി അനുഗ്രഹിക്കണമേ കർത്താവേ ആമേൻ

  • @manubabu9573
    @manubabu9573 Рік тому +83

    ഈ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

    • @jessysamuel5350
      @jessysamuel5350 Рік тому +2

      Amen sosthram halaluyya halaluyya halaluyya 🙏

    • @jessyjoseph5753
      @jessyjoseph5753 Рік тому +2

      യേശുവേ ഞങ്ങളുടെ നിയോഗവും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @kuttai695
      @kuttai695 Рік тому +2

      ആമ്മേൻ

    • @shirlyjacob8004
      @shirlyjacob8004 Рік тому +1

      Amen🙏🏼🙏🏼

    • @sherlyjoy8596
      @sherlyjoy8596 Рік тому +1

      Esoye samarppikkunnu 🙏 John makane samarppikkunnu vivaham anugrahikaname 🙏 Jose makane samarppikkunnu IELTS exam makkalil njanathinde parisudhatmavinal nirayapedaan prarthikunnu 🙏 yesuve nanny yesuve aaraadhana yesuve mahathwam 🙏 hallelujah 🙌 hallelujah 🙌 hallelujah 🙌

  • @deepasanil8292
    @deepasanil8292 Рік тому +15

    എന്റെ ദൈവമേ എന്റെ കുഞ്ഞിന്റെ അസുഖത്തെ തൊട്ട് അനുഗ്രഹിക്കണമേ... ആമേൻ... 🙏🙏🙏

  • @alphonsamj3476
    @alphonsamj3476 Рік тому +68

    യേശുവേ കുടുംബം സമാധാനവും, രോഗിസൗഖ്യവും, പ്രാർത്ഥനചയ്യ്തിന്യവും നൽകി അനുഗ്രഹിക്കണമേ 🙏

  • @deepa4029
    @deepa4029 8 місяців тому +3

    ഈശോയെ എന്നെയും എന്റെ ജീവിത പങ്കാളിയെയും ഒരുമിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ഞങ്ങളെ ഈശോയുടെ തിരുരക്തത്താൽ കഴുകണം. ആമേൻ

  • @lissybabu5825
    @lissybabu5825 Рік тому +16

    എന്റെ മകന് സ്വീഡൻ പോകാനുള്ള കാശ് എത്രയും പെട്ടെന്നു കിട്ടുവാനും ലോൺ ഒരു തടസ്സം കൂടാതെ കിട്ടാനും ജൂലൈ മാസത്തിൽ തന്നെ പോകാനുള്ള ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @dulcetofdn5536
    @dulcetofdn5536 Рік тому +11

    എന്റെ രക്ഷയായ കർത്താവ്,എല്ലാ കാര്യങ്ങളിലും എന്നെ അനുഗ്രഹിക്കും. എന്റെ കുടുംബത്തെയും അയൽക്കാരെയും സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കും.
    എന്റെ വിശ്വാസം എന്നെ രക്ഷിക്കും. എന്റെ വേദനകൾ മാറും. എന്നെന്നുംഎന്റെ ദൈവമായ കർത്താവിനെ ഞാൻ സ്തുതിക്കും..,. വാഴ്ത്തും..... 🙏🙏🙏🙏🙏🙏

  • @umamaheshkumar1505
    @umamaheshkumar1505 Рік тому +33

    🙏ജീവനുള്ള ദൈവമേ അവിടുന്ന് തന്ന എല്ലാ വന്കൃപകൾക്കും കോടാനുകോടി നന്ദി 🙏

  • @thresiammapremraj3532
    @thresiammapremraj3532 Рік тому +10

    Please help all the families having problems In their family life.Amen

  • @reethapellissery9403
    @reethapellissery9403 Рік тому +3

    എന്റെ പേരക്കുട്ടി യായ ഏദന് സം സാരശേഷി ഉണ്ടാകുവാനും മാനസികമായും ശാരീരികമായും നന്മ ഉണ്ടാകുന്നതിനും അനുഗ്രഹിക്കുവാൻ അച്ചാ പ്രാർഥിക്കണെ

  • @firtjc7908
    @firtjc7908 8 місяців тому +8

    ❤ ഈശോയെ അങ്ങിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ.❤

  • @susammathomas682
    @susammathomas682 Рік тому +13

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ ആമേൻ

  • @user-eh8tq7pr6j
    @user-eh8tq7pr6j 4 місяці тому +2

    എന്റെ ഈശോയെ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ലൊരു മകനായി വളരുവാനും അവന് പഠിപ്പ് പൂർത്തിക്കരിച്ചു നല്ലൊരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @ShalyBaby
    @ShalyBaby 7 місяців тому +3

    എന്റെ ദൈവം എന്നെ അനുഗ്രിക്കും 🙏🏾🙏🏾🙏🏾ആമേൻ

  • @jameelasoni2263
    @jameelasoni2263 Рік тому +4

    Mathew Acho.... 🙏.... njngalku vendi Prarthikkename 🙏🙏🙏

  • @komalak.a.p8645
    @komalak.a.p8645 Рік тому +14

    🙏🙏🙏ഈ വചനം വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ദൈവത്തിനു സ്തുതിയും, നന്ദിയും 🙏🙏🙏🙏

  • @mallikabiju5242
    @mallikabiju5242 8 місяців тому +6

    എന്റെ വിഷമമുള്ള മുഖം മാറ്റി സന്തോഷമുള്ള മുഖമാക്കും എനിക്കു ഉറപ്പാണ് ആമേൻ❤❤❤❤❤❤

  • @mallikabiju5242
    @mallikabiju5242 8 місяців тому +11

    ഒരു ഹിന്ദു ആയ ഞാൻ അങ്ങുയുടെ പേര് മാത്രം പറഞ്ഞു നടക്കാൻ എന്റെ അസുഖം മാറ്റി തരണേ ആമേൻ❤❤❤❤❤❤❤❤❤❤

  • @tomijoseph8064
    @tomijoseph8064 Рік тому +5

    എന്റെ ഈശോയെ എന്റെ അ മഹാ പാവം പൊറുക്കണമേ 🌹🙏✝️🌹

  • @shandrykj6365
    @shandrykj6365 Рік тому +10

    വിശ്വാസത്തിന്റെ വാക്ക് പ്രതിസന്ധികളിൽ ആയുധമാകട്ടെ . ആമ്മേ നീ ശോ🙏🙏

  • @deepasanil8292
    @deepasanil8292 Рік тому +52

    എന്റെ ഇശോയെ എന്റെ ഹൃദയത്തിൽ എഴുന്നള്ളേണമേ... ഞങ്ങൾ ദൈവത്തെ മുറുകെ പിടിക്കുവാനുള്ള അനുഗ്രഹം നൽകണമേ... ആമേൻ.. 🙏🙏🙏

    • @keelboss9705
      @keelboss9705 Рік тому

      U n . 🎉 wii u l

    • @mollyjoseph9504
      @mollyjoseph9504 8 місяців тому

      My god bless my sons and families. 🙏🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +21

    കർത്താവെ അനുഗ്രഹിക്കണമേ. 🌹🌹🌹♥️♥️♥️🙏🙏. അച്ഛന്റെ ഇന്നത്തെ വചനം മനസ്സിൽ നിന്ന് മാറാതെ നിലനിർത്തി തരുവാൻ അച്ഛൻ പ്രാർത്ഥിക്കണം. കടം ഉണ്ട് എന്നാലും എപ്പോഴും കർത്താവിൽ വിശ്വസിക്കുന്നു. 🌹🌹. ഈ വചനം കേൾക്കുന്ന എല്ലാ ദൈവമക്കളും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞാനും എല്ലാ നന്മയുള്ള ദൈവസ്നേഹികൾക്കു വേണ്ടി കർത്താവിനോട്. നന്ദി, നന്ദി........ 🙏🙏

    • @SnijiPoulose.
      @SnijiPoulose. 6 місяців тому

      ചേച്ചി, കേൾക്കാൻ കഴിയാത്ത വിധം എന്റെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല, രക്ഷിക്കാൻ കഴിയാത്ത വിധം എന്റെ കൈകൾ കുറുകി പോയിട്ടില്ല എന്ന് യേശു പറഞ്ഞിട്ടുണ്ട്, അത് എന്നോടും ചേച്ചിയോടും നമ്മൾ ഓരോരുത്തരോടും ആണ്. വചന ത്തിൽ വിശ്വസിക്കൂ, യേശു അത്ഭുതം നടത്തും.

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +12

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @mallikabiju5242
    @mallikabiju5242 8 місяців тому +12

    എനിക്കു എന്റെ യേശുവിനെ വിശ്വാസമാണ് അതല്ലേ എനിക്കു ഈ വചനം കേൾക്കാൻ ഇടയായത് ഹല്ലേലുയ❤❤❤❤❤

  • @elsammakurian8673
    @elsammakurian8673 4 місяці тому +1

    എന്റെ സഹോദരൻ ലിജോ അവൻെറ ജീവിതപങ്കാളി യുമായി ചേർന്ന് ജീവിയ്ക്കാൻ സാധിച്ചു തരണമേ ഈശോയെ

  • @almighty2569
    @almighty2569 Рік тому +1

    ഈശോയെ എല്ലാവർക്കും ആന്തരിക സൗഖ്യം കൊടുക്കേണമേ അങ്ങയുടെ വചനം അയച്ചു എല്ലാവരെയും സൗഖ്യപ്പെടുത്തേണമേ.

  • @thara1907
    @thara1907 Рік тому +10

    എന്റെ ഈശോയെ ഈ വചനത്തിലൂടെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏾🙏🏾

  • @jayaambrose3479
    @jayaambrose3479 Рік тому +8

    എന്റെ ഈശോയെ എന്റെ adharakavadathinu കാവൽ ഏർപ്പെടുത്താണമേ, നാവിന് കടിഞ്ഞാൺ ഇടണമേ. Aamen കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @phenamol19
    @phenamol19 5 місяців тому +2

    യേശുവേ വിശ്വാസത്തിന്റെ കണ്ണുകളാൽ.... നാവാൽ..... എനിക്ക്.... യാചിക്കുന്നവ തരുമാറാകണമേ 🙏🙏🙏🙏🙏

  • @SwapnaSathish-iq1xf
    @SwapnaSathish-iq1xf Рік тому +26

    ഒരുപാട് സങ്കടങ്ങളിലൂടെ കടന്നു പോകുന്ന ജീവിതം എന്നിട്ടും.വിശ്വസിക്കുന്നു എന്റെ ദൈവം എന്നെ കാണും, എന്റെ കൈകൾ ഉയർത്തും, അവഗണിക്കപ്പെട്ടവരുടെ മുന്നിൽ എന്നെ ഉയർത്തു. ഈശ്വയെ നിന്നിൽ വിശ്വസിക്കുന്ന കാലം വരെ ഞാൻ സങ്കടപ്പെടില്ല 🙏

  • @jincyjohnson5909
    @jincyjohnson5909 8 місяців тому +4

    ഈശോയെ എന്റെ ചേട്ടായിക്ക് ആരോഗ്യവും ആയുസ്സും സമാധാനവും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻നാഥാ അങ്ങയുടെ ദൂതന്മാരെ നിർത്തി കാവൽ ചെയ്യുമാറാകേണമേ ആമേൻ ✝️✝️

  • @stephythomasthomas-ip8sb
    @stephythomasthomas-ip8sb Рік тому +38

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 Рік тому +17

    അച്ഛാ ഞാൻ ആകെ തകർന്നു ഇരികുകയാണ് ദൈവം എന്നെ അനുഗ്ഗ്രഹിക്കണേ

  • @thomaskjohn3520
    @thomaskjohn3520 Рік тому +8

    യേശുവേ ഞങ്ങളുടെ ഓരോരുത്തരുടെയും നാവുകളെ ശുദ്ധികരിക്കുകയും അധരങ്ങളെ ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കുകയും ചെയ്യണമേ.. ആമേൻ 🙏🙏

  • @twinsprincessfamilyvlog831
    @twinsprincessfamilyvlog831 8 місяців тому +10

    എന്റെ അപ്പാ എന്റെ കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @vinithasukumaran7616
    @vinithasukumaran7616 Рік тому +14

    യേശുവേ എന്റെ മകനെ സമർപ്പിക്കുന്നു - അവെന മററുള്ളവർ പരിഹസിക്കാൻ ഇടയാക്കാതെ ഒരു നല്ല വഴി അവന് തുറന്ന് കൊടുക്കണമേ.

  • @bindujibu6295
    @bindujibu6295 Рік тому +1

    ഈശോയെ എന്റെ നാവിനെ നിയന്ദ്രിക്കേണമേ. അമിത ഭാഷണത്തിൽ നിന്നും എന്നെ വിടുവിക്കേണമേ. ശരിയായത് മാത്രം ശരിയായ സമയത്ത് സംസാരിക്കുവാൻ എന്നെ സഹായിക്കേണമേ 🙏🙏

  • @user-ib7xc7cz3n
    @user-ib7xc7cz3n 2 місяці тому +1

    രക്തസ്രാവകാരിയെ സുഖപെടുത്തിയതുപോലെ എന്നെയും കർത്താവു എന്നെ തൊട്ടു സുഖപെടുത്തിയ എന്റെ പൊന്നു തമ്പുരാന് ഒരായിരം നന്ദി നാഥാ 🙏🏻🙏🏻🙏🏻

  • @samuelk6555
    @samuelk6555 Рік тому +22

    എൻറെ ഇശൊയെ എന്റെ സകല കടഭരവും രൊഗവും പ്രയാസങ്ങളും കഷ്ട്ടംങളും സംൻകടങ ളും അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി പറഞ്ഞു കൊണ്ട് ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ നന്ദി നന്ദി നന്ദി ✝️✝️✝️🙏🙏🙏

  • @_mikaxa_143
    @_mikaxa_143 Рік тому +9

    എന്റെ യേശുവേ ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാറും.... കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടും... ഞങ്ങൾ വിശ്വസിക്കുന്നു കർത്താവെ

  • @magletemanuel3507
    @magletemanuel3507 Рік тому +14

    ഏതു പ്രതിസന്ധികൾ വന്നാലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ദൈവമേ . ആമേൻ🙏

  • @soniashins6430
    @soniashins6430 Рік тому +8

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ. ഉറച്ച വിശ്വാസം തന്ന് അനുഗ്രെഹിക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому +31

    എന്റെ ഈശോയെ നി ഞങ്ങൾക്ക് തന്നത് കൊണ്ട് തൃപ്തി പെടാൻ നിന്റെ കരുണ ഞങ്ങൾക്ക് തരണമേ 🌹🌹🙏✝️

  • @sreekalav7603
    @sreekalav7603 Рік тому +9

    നന്ദി നന്ദി കർത്താവേ നന്ദി എന്റെ കർത്താവേ ആത്മീയ ചിന്തകളാൽ എന്നെ നിറക്കേണമേ എന്റെ നാവ് അങ്ങേ നാവായി മാറ്റണമേ അങ്ങേ പോലെ ആക്കേണമേ നന്ദി നന്ദി നന്ദി നാഥാ നന്ദി നന്ദി ♥️♥️♥️♥️♥️

  • @christeenakevin4546
    @christeenakevin4546 8 місяців тому +1

    എന്റെ ഈശോയെ ഞാനും എന്റെ ഭർത്താവും തമ്മിൽ സ്നേഹത്തിൽ ജീവിക്കാനും എന്തെകിലും ഒരു ബുദ്ധിമുട്ട് വരുബോ ഞങ്ങൾ തല്ലു പിടിക്കാതെ സ്നേഹത്തിൽ ജീവിതം മരണം വരെ മുന്നോട്ടു കൊണ്ട് പോകാനുള്ള അനുഗ്രഹം നല്കണമേ

  • @lizybiju182
    @lizybiju182 Рік тому +24

    Amen സത്യമാണ് അച്ഛാ ഈ അവസ്ഥയാണ് ഇപ്പോൾ ഇവിടെ ആകെ തകർന്ന അവസ്ഥ അച്ഛാ ഞങ്ങൾക്ക വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏👋👋💖🕯️

  • @sonyshajushaju2103
    @sonyshajushaju2103 Рік тому +7

    Acha achan പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് achante ഓരോ വാക്കും ഞാൻ എപ്പോഴും ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത് മറ്റുള്ളവർ പറയുന്നത് കേട്ടു തളർന്നിരിക്കുകയാണ് ചെയുന്നത് എന്റെ അവസ്ഥയിൽ നിന്ന് എന്നെയും കുടുംബത്തെയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @ansinshyakb8266
    @ansinshyakb8266 7 місяців тому

    സ്നേഹം മാത്രമായ എൻ്റെ ഈശോയേ വിവാഹപ്രായം കഴിഞ്ഞ എൻ്റെ ചേട്ടൻ്റെ ജീവിതത്തിലേക്ക് നല്ലൊരു ജീവിത പങ്ങ്ഹാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @jessy797
    @jessy797 7 місяців тому

    ഈശോയെ ഞാൻ വളരെ തകർന്നിരിക്കുന്നു എന്നെ സഹായിക്കണമേ.എൻറെ മക്കളുടെ മേൽ കരുണയാകണമേ അവരിലെ പൈശാചിക ബന്ധങ്ങളെ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +8

    കർത്താവിനോട് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

    • @lephginp475
      @lephginp475 Рік тому

      ♥️♥️♥️♥️👏👏👏👏

  • @tomijoseph8064
    @tomijoseph8064 Рік тому +6

    എന്റെ ഈശോയെ നി ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു നന്ദി 🌹🙏✝️

  • @joycsebastian6539
    @joycsebastian6539 8 місяців тому

    ഈശോയെ എൻ്റെ സഹോദരൻ ഒരു ധ്യാനം കൂടാനും മദ്യപാനം മാറാനും ഉള്ള കൃപ നൽകണമേ

  • @itsmyancieya8066
    @itsmyancieya8066 Рік тому +1

    എന്റെ മോൾക്ക് പഠിക്കാൻ പഠിക്കാൻ ബുദ്ദിയും വിവേകവും കൊടുത്തു സൗഖ്യം ആക്കണേ.. ഞാൻ എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു ആമ്മേൻ., 🙏

  • @rejichristy1685
    @rejichristy1685 Рік тому +5

    യേശുവേ🙏 എന്റെ ജീവിതത്തിൽവന്നിട്ടുള്ള എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും പൂർണമായും മാറികിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏ഹല്ലേലുയ ആമേൻ

  • @ajimon9727
    @ajimon9727 Рік тому +9

    🙏കർത്താവേ എന്റെ കുടുംബത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @minibabu1148
    @minibabu1148 Рік тому +1

    ഈശോയേ വിശ്വാസത്തോടെ നിൻ്റെ വസ്ത്രത്തിൽ തോടുവാൻ കൃപ തരണേ ആമേൻ

  • @tonythomas5658
    @tonythomas5658 Місяць тому

    എന്റെ ഈശോയെ എന്റെ നാവിനെ വിശുദ്ധീകരിക്കണമേ,

  • @tomijoseph8064
    @tomijoseph8064 Рік тому +7

    എന്റെ ഈശോയെ നി ഞങ്ങൾക്ക് തന്ന എല്ലാം കൃപക്കു കരുണക്കു നന്ദി 🌹🙏✝️

  • @merlinroy8712
    @merlinroy8712 Рік тому +1

    ഈശോയെ നന്ദി ഹല്ലേലുയ ആമേൻ അബാ പിതാവേ അവിടുത്തെ പുത്രന്റെ നാമത്തിൽ സർവ്വ മാലാഖമാരുടെയും വിശുദ്ധന്മാർ പരിശുദ്ധ അമ്മ വിശുദ്ധ യൗസേപിതാവു എന്നിവരാൽ ഈ നിമിഷം അച്ചനിലൂടെ ശ്രവിക്കുന്ന വചനം എന്നിലും മക്കളിലും തടസങ്ങൾ വിടുതൽ നൽകി അനുഗ്രഹികുന്നതിനു നന്ദി പറയുന്നു ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻

  • @user-kq8pf4pj4b
    @user-kq8pf4pj4b 8 місяців тому +1

    എന്റെ ഈശോയെ എനിക്ക് വിശ്വാസം തരണേ. പ്രാർത്ഥിക്കാൻ കൃപ നൽകണേ

  • @lizybiju182
    @lizybiju182 Рік тому +8

    Amen അച്ഛാ ഇന്നു മുതൽ ഇങ്ങനെ വിശ്വാസ്സത്തോട് പറയും🙏🙏🙏🙏🙏👋👋👋👋💖🕯️

    • @sujatharajeev8895
      @sujatharajeev8895 Рік тому

      Amen Amen 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️👏👏👏👏p

    • @AKHILRAJTVK-vo6fe
      @AKHILRAJTVK-vo6fe Рік тому

      സത്യന്റെ എന്റെ ഈശോയെ എന്റെ വിശ്വാ സ ത്തി ന്റെ ആഴത്തെ വർത്തി പ്പിക്കണേ അപ്പാ ❤️❤️❤️🌹🌹🌹

    • @AKHILRAJTVK-vo6fe
      @AKHILRAJTVK-vo6fe Рік тому

      എന്റെ ഈശോയെ എന്റെ വിശ്വാസ ത്തിന്റെ ആഴത്തെ വർത്തി പ്പിക്കണമേ ആമേൻ 🌹🌹🌹

  • @marythomas8193
    @marythomas8193 Рік тому +4

    സനൂപിനേയും കുടുംബത്തേയും ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sandrawilson6072
    @sandrawilson6072 Рік тому +2

    Ende kudumbathe anugrahikane Yesuve

  • @TwincyTwincy-mw8th
    @TwincyTwincy-mw8th 8 місяців тому +2

    Praise the lord

  • @rheyarajeev7467
    @rheyarajeev7467 Рік тому +11

    ഈശോയേ ഞാൻ വിശ്വാസത്തിൽ പറയുന്നു അങ്ങ് ഞങ്ങളെ അനുഗ്രഹികും എന്ന്...യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому +14

    എന്റെ ഈശോയെ എന്റെ അ മഹാ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾ ക്കു കൊടുക്കരുതേ 🌹🙏✝️

  • @Jancy444
    @Jancy444 Рік тому +2

    ഈശോയേ എന്റെ നിയോഗങ്ങളുടേമേൽ കരുണതോന്നണേ 🙏

  • @maryjoseph5187
    @maryjoseph5187 9 місяців тому +1

    കർത്താവേ അനുഗ്രഹിക്കണമേ മക്കളോട് കറുണയായിരിക്കണമെ

  • @beenavinod2098
    @beenavinod2098 Рік тому +5

    എന്റെ മക്കൾ കാർത്തിക്, കിരൺ, എന്റെ ഭർത്താവ് വിനോദ് നമ്മൾ വിശ്വാസത്തോടെ ജീവിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @jacinthadas1539
    @jacinthadas1539 9 місяців тому +6

    Yes I believe, my Lord will supply me everything in my life. Amen.
    Thank you Lord.

  • @user-lj6ze4nr4y
    @user-lj6ze4nr4y 8 місяців тому

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ എന്റെ മകന് നല്ലതുപോലെ പഠിക്കുവാനുള്ള കഴിവുകൊടുക്കേണമേ

  • @sunusunu7518
    @sunusunu7518 8 місяців тому +1

    യേശുവേ എന്റെ പ്രാത്ഥന കേൾക്കേണമേ

  • @jincyjhonson6472
    @jincyjhonson6472 Рік тому +3

    Eesoye manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye🙏🙏🙏🙏🙏

  • @minijossy4396
    @minijossy4396 Рік тому +4

    ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾകും നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 місяці тому

    . എന്റെയും മക്കളുടെയ കൊച്ചുമക്കളെയും മരുമക്കളെയും ഭാർത്ത വിന്റെ നാവിനെ നിയന്ത്രികൻ അനുഗ്രഹിക്കണമേ ആ മേൻ

  • @shinyvarghese3674
    @shinyvarghese3674 Рік тому +1

    ഈ രോയെ വചനത്താൽ ഹൃദയം നിറയ്ക്കണമേ

  • @gracymathew2460
    @gracymathew2460 Рік тому +4

    കർത്താവേ ഞങ്ങളുടെ രണ്ടു മക്കളും കുടുംബമായി യേശുവിൽ പൂർണ്ണ വിശ്വാസവും പ്രത്യാശയും ഉള്ളവരായി തീരും എന്ന് ഞാൻ വിശ്വസിക്കന്നു Amen 🙏 യേശുവേ അങ്ങയുടെ കാരുണ്യം കൃപയും സമാധാനവും ഞങ്ങളുടെ കുടുംബത്തിൽ ചൊരിയണമെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏 Blessed and valuable message, Thanks dear Mathew Acha, God bless you and your ministry 🙏

  • @geethabalan6712
    @geethabalan6712 Рік тому +5

    യേശുവേ എന്റെ എല്ലാ നീയോഗങ്ങളും സമർപ്പിക്കുന്നു.