എനിക്കാരുമില്ല യേശുവേ എന്ന് പറഞ്ഞൊരു കരച്ചിൽ!പിന്നെ നടന്നത് അത്ഭുതം!Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 30 бер 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 1,2 тис.

  • @pushpakumarik.s3300
    @pushpakumarik.s3300 Місяць тому +4

    അച്ഛന്റെ വചനം എന്നും ഞാൻ കേൾക്കാറുണ്ട്. ഫാദർ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എനിക്ക് ചുമ തുടങ്ങിയിട്ട് നാലുമാസത്തോളമായി പലവിധ മരുന്നുകൾ കഴിച്ചിട്ടും ഇതുവരെയും രോഗം ഭേദം ആകുന്നില്ല. ഡോക്ടർ നോക്കുമ്പോൾ എനിക്ക് വലിയ അസുഖമൊന്നുമില്ല. എന്റെ ചുമ മാറാൻ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ

    • @sherilsatheesh1081
      @sherilsatheesh1081 Місяць тому

      ❤njanum prarthikkam.8 masam aya chuma enne vallathea alattiyurunnu...medicine njn paranju tharam veanam enkil replay tharane.....nnn oru nurse anu keato....saudiyil anu....daivam anugrahikkatte

  • @rajanl738
    @rajanl738 Місяць тому +7

    കാൻസർ രോഗത്താൽ ഭാരപെടുന്നവർക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 26 днів тому +2

    യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച് അറിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @user-lk2gp5os3k
    @user-lk2gp5os3k 5 місяців тому +4

    എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ കർത്താവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Рік тому +14

    ഈശോയേ എനിക്കും ആരുമില്ലേ സഹായിക്കാൻ 🙏🙏🙏

  • @AmmeEnteAmme
    @AmmeEnteAmme Рік тому +217

    കുറച്ചു നാൾ പ്രാർത്ഥന വിട്ടു നിന്നു എനിക്ക് പ്രാർത്ഥനയിൽ തിരിച്ചു വരണം ആ പഴയ ആത്മീയത എനിക്ക് വേണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😔🙏🏻

  • @roypaul8954
    @roypaul8954 19 днів тому +2

    ഈശോയെ എന്റെ ജോലിക്കു എല്ലാവഴികളും അടഞ്ഞു കൊണ്ടിരിക്കുന്നു. അത് തുറന്നു തരണമേ. ഓരോ സഹനത്തിന്റെ പിന്നിലും, കർത്താവിന്റെ പദ്ധതി ഉണ്ട്. അതിൽ ഞാൻ വിശ്വസിക്കുന്നു, എന്നെ വഴി നടത്തേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @juliethomas7160
    @juliethomas7160 18 днів тому +1

    കർത്താവെ രോഗങ്ങളിൽ നിന്നു വിടുവിക്കേണമേ

  • @user-ou7yn4vs9q
    @user-ou7yn4vs9q 7 місяців тому +20

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കഷ്ടങ്ങളിൽ നിന്ന് കാത്തു പരിപാലിക്കണമേ

  • @dulcetofdn5536
    @dulcetofdn5536 Рік тому +8

    കർത്താവെ.. 🙏🙏സഹായത്തിനു അങ്ങ് ഇടപെടണേ. ഈശോയെ ഇറങ്ങിവരണേ. തളർന്നുപോകുന്നു നാഥാ 🙏നീ വരാതെ ഞങ്ങൾക്ക് ഉയരാൻ കഴിയില്ല തമ്പുരാനെ🙏🙏ഞങ്ങൾ തകർന്നുപോകും കർത്താവെ, 🙏🙏🙏🙏🙏🙏

  • @VargheseJohn-yi6wo
    @VargheseJohn-yi6wo 19 днів тому +2

    അച്ഛനെ നേരിട്ടു കാണാനും സെൽഫി എടുക്കാനും സാധിച്ചു ഒരുപാടു ഭാഗ്യം ആയി കാണുന്നു ഒരുപാടു അനുഗ്രഹിക്കപ്പെട്ട അച്ഛൻ ലവ് യു 🥰🥰🥰❤️🥰🥰

  • @bindumathew7514
    @bindumathew7514 7 місяців тому +8

    എന്റെ ഈശോയെ മക്കളുടെ വിവാഹം എത്രെയും പെട്ടന്ന് നടക്കണേ ആമ്മേൻ 🙏🙏🙏🙏🙏😢😢

  • @sheebasheebashaju7763
    @sheebasheebashaju7763 Рік тому +11

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു... അവളെ തൊട്ട് അനുഗ്രഹിക്കേണമേ 🙏🙏🙏😢😢😢

  • @Bilsy.kk.gmilvomBilsy-up3kl
    @Bilsy.kk.gmilvomBilsy-up3kl 7 місяців тому +8

    ഈശോയെ എന്റെ മകളെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raginimg141
    @raginimg141 Рік тому +33

    രോഗാവസ്ഥയിലും കടഭാരത്താലും വലയുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ

  • @susythomas9266
    @susythomas9266 7 місяців тому +10

    ഈശോയെ എന്റെ ഞങ്ങളെല്ലാവരുടെയും നിയോഗങ്ങൾ എല്ലാം അവിടുന്ന് സാധിച്ചു തരണമേ,യേശുവേ നന്ദി 🙏

  • @kumaripk3242
    @kumaripk3242 Рік тому +11

    കർത്താവ് എന്റെ കടങ്ങൾ മറ്റേതാറുമാറാകേണമേ സഹായിപ്പാ ആരുമില്ല അപ്പാ കൃപ ആയിരിക്കേണമേ ഹല്ലേലുയ ആമേൻ സ്തോത്രം

  • @susammaraju3961
    @susammaraju3961 Рік тому +28

    എന്റെ ഈശോയെ എന്റെ പപ്പയുടെ മനസിനെ അറിഞ്ഞ് മാനസാന്തരപ്പെടുത്തി നിന്നെ സ്വീകരിക്കാൻ ഒരുക്കിയതിനെ ഓർത്ത് നന്ദിപറയുന്നു. ആമീൻ.🙏

  • @jessykuttiachan5117
    @jessykuttiachan5117 7 місяців тому +40

    അച്ഛന്റെ കണ്ണ് നിറയുന്ന ത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. കർത്താവ് വലിയ വനാണ്. ഞങ്ങളൾക്കു ദൈവം തന്നതാണ്അച്ചനെ. 🙏🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 7 місяців тому +49

    അച്ഛനെ. ദൈവം. ഞങ്ങൾക്ക് തന്ന തിൽ. യേശുവേ. നന്ദി... എന്നും അച്ഛന്റെ വചന o കേൾക്കാൻ സാധിച്ചതിൽ.. ദൈവത്തോട് നന്ദി. ആമേൻ.❤❤❤

  • @sherlyvarghese8265
    @sherlyvarghese8265 7 місяців тому +17

    ഈശോയെ. എന്റെ മകളുടെ അസുഖത്തെ. സമർപ്പിക്കുന്നു. ഈ..ശോയെ. അവിടുത്തെ ആണി പഴു തുള്ള.കരങ്ങൾ തൊട്ട്. സുഖ
    പോടുത്താണമേ. ഈശോയെ രേഷികണമേ🙏. കൈ വിടല്ലേ 🙏🙏🙏🥰🥰

  • @aniejoseph8168
    @aniejoseph8168 Рік тому +5

    കർത്താവേ ഞങ്ങളുടെ വീട്ടിലോട്ട് കയറുവാൻ സ്വന്തമായി ഒരു വഴിയില്ല കർത്താവേ ഞങ്ങളെ സഹായിക്കണമേ ദുഃഖങ്ങൾ മാറ്റി മാറ്റി തരേണമേ 🙏🏻

  • @abrahamantony1415
    @abrahamantony1415 Рік тому +2

    മരിക്കണമെന്നു ള്ള ചിന്തയിൽ നിന്നും നിരാശയിൽ നിന്നും എന്നെ വിടുവിക്കണമേ ഈശോയേ...

  • @Blessanbaiju
    @Blessanbaiju 12 днів тому +1

    ഇന്നയോളം എന്നൈ നടത്തിയ നാഥാ ഇനിയും അങ്ങയുട ഹിതം പോലായി എന്നൈ നടത്ണം. ജ്ഞാൻ എഴുതിയ നീറ്റു എക്സാം ഉശോയുടയ്യു അമ്മയുടെയും കൈയിൽ തരുന്നു ഞാൻ 🙏🕯️🙏

  • @aniemohan2524
    @aniemohan2524 6 місяців тому +5

    ഈശോയെ..... ഈ അച്ഛനെ ഞങ്ങൾക്കു തന്നതിനായി നന്ദി. 🙏🙏🙏.

  • @shaijamanoj2347
    @shaijamanoj2347 Рік тому +20

    ഈശോയെ എന്റെ ജീവിതത്തിൽ ഒന്നിനു ഒന്നു വന്നുകൊണ്ടിരിക്കുന്ന സാഹനങ്ങൾ എല്ലാം അങ്ങയുടെ കുരിശോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു കർത്താവെ ഈ സഹനത്തെ പ്രതി എന്റെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ ആമേൻ അമേൻ

  • @bindhumoly6601
    @bindhumoly6601 5 місяців тому +1

    കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമെ എൻ്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാതുകൊള്ളണമെ ആമേൻ

  • @janetboby2059
    @janetboby2059 7 місяців тому +23

    അച്ചന്റെ speech കെട്ടിരിക്കാൻ തോന്നും. എത്ര സമയം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും. അതുപോലെയുള്ള heart touching words ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achukochu5778
    @achukochu5778 Рік тому +13

    ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവേ പാപിയായ ഞങ്ങടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajipg7188
    @sajipg7188 6 місяців тому +3

    എൻറെ പ്രശ്നങ്ങളിൽ നിന്നൊക്കെ എനിക്ക് പരിഹാരം തരണമേ
    എനിക്കും എൻറെ ഫാമിലിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയെ എൻറെ പ്രശ്നങ്ങളിൽ എനിക്ക് ഒരു പരിഹാരം തരണമേ 🙏🙏

  • @subhadraprasannan82
    @subhadraprasannan82 Рік тому +12

    എത്ര സത്യം പറയുന്നു ഈശോയെ അവിടുത്തെ കൃപ ഒന്നുകൊണ്ടു മാത്രം ജീവിതം തള്ളി നീക്കുന്നു ആമീൻ ഈശോയെ സ്തുതി സ്തോത്രം 🙏🙏🙏🙏🙏

  • @alienaviji2641
    @alienaviji2641 Рік тому +7

    ഈശോ യെ ഞങ്ങളെ രക്ഷിക്കാൻ വരേണമേ 🙏🙏🙏എന്റെ ടെൻഷൻ എല്ലാം മാറ്റി തരേണമേ കർത്താവെ, amen🙏🙏🙏🙏

  • @pushpychristy3693
    @pushpychristy3693 7 місяців тому +26

    ദൈവമേ ഈ 31 ദിവസം ഒരു മുടക്കം കൂടാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുവദിച്ചതിനെ ഓർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. Thank God

  • @lurdhantony5463
    @lurdhantony5463 7 місяців тому +20

    ഞാനും ഇതു പോലെ നെഞ്ച് പൊട്ടി കരയുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അറിയാം എന്റെ കർത്താവ് എന്റെ കുടെയുണ്ട് I love you Jesus ♥️🙏എന്റെ മക്കൾക്ക് ജോലി ലഭിക്കണം എന്നതാണ് എന്റെ ആവിശ്യം 🙏കർത്താവെ നീ എനിക്ക് നടത്തിതരുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏ആമേൻ 🙏

  • @thomaskjohn3520
    @thomaskjohn3520 7 місяців тому +8

    യേശുവേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ സഹനങ്ങൾക്കും സങ്കടങ്ങൾക്കും നന്ദി. കർത്താവെ കഴുകന്മാരെപോലെ ചിറക് അടിച്ചു പറക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ, ഞങ്ങളെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ

  • @firtjc7908
    @firtjc7908 7 місяців тому +34

    അച്ചനെ കണ്ടെത്താൻ വൈകി പോയി' എന്നാലും ഞാൻ തിരിച്ച് എത്തി രാവിലെ ഞാൻ അച്ചൻ്റെ വചനം കേട്ടാണ് ഉണരുന്നത്.❤❤❤

  • @samuelk6555
    @samuelk6555 Рік тому +3

    എന്റെ ഇശൊയെ എന്റെ സകല പാപങ്ങളും രൊഗങളും എന്റെ സകല കടഭരവും സാമ്പത്തിക പ്രയാസങ്ങളും കഷ്ട്ടംങളും മാറ്റി എന്നിക്ക് നല്ല വിജയം നേടിതരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു പരിശുദ്ധ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ ✝️✝️✝️🙏🙏🙏

  • @thara1907
    @thara1907 Рік тому +4

    കർത്താവെ കടബാധ്യത യിൽ നിന്നും വിടുതൽ കിട്ടണേ 🙏🏾🙏🏾

  • @renjurenju3115
    @renjurenju3115 Рік тому +68

    ഞാനും ഇതുപോലെ നെഞ്ചുപൊട്ടി നിലവിളിച്ചു.. എന്റെ ദൈവം എന്നെ താങ്ങി, ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന് പറഞ്ഞു. ഇന്ന് ഒരു സർക്കാർ ജോലി ദൈവം തന്നു... എന്നെയും കഴുകനെപ്പോലെ ഉയർത്തി... എത്ര നന്ദിപറഞ്ഞാലും മതിയാവില്ല...

    • @user-kr7zx3ui4s
      @user-kr7zx3ui4s 7 місяців тому +1

      Ente eshoye ente mollkku nalle hospitalil pogunnathu munp period akkannamea

    • @sudharmamuttayi9288
      @sudharmamuttayi9288 7 місяців тому +5

      എന്നെയും ഇതുപോലെ കരം പിടിച്ചു നടത്തണമേ, ഒരു ജോലി വരുമാനമാർഗ്ഗം കാണിച്ചുതരണമേ, ഈ കടക്കെണിയിൽ നിന്നും കരകയറണം പിതാവേ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

    • @jessyjohn7708
      @jessyjohn7708 7 місяців тому +2

      Ente kudumbathinu preyer chothikunu. Husbend jolike pokilla.kudumbam nokilla.durshelagnal unde.prethakum pteyer chothikunu

    • @mannareji-mz5ix
      @mannareji-mz5ix 7 місяців тому +1

      Enkum atbhutham undayi

    • @varghesemathew134
      @varghesemathew134 7 місяців тому +1

      Pray for my son

  • @rosammad8783
    @rosammad8783 Рік тому +9

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏😘

  • @sheejac4916
    @sheejac4916 Рік тому +158

    എന്റെ ജോലി നഷ്ടപെട്ട അവസ്ഥ... നല്ല ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ... വലിയ കട ബാധ്യത യിൽ നിന്ന് വിടുവിക്കണം.. സഹായിക്കാൻ ആരുമില്ല സഹോദരൻ ഷാജി വീട് ജപ്തി മാറി അനുഗ്രഹിക്കണം 🙏

    • @sheejashamon6837
      @sheejashamon6837 Рік тому +10

      Njanum ethe avasthayilanu.

    • @sindhualbert9944
      @sindhualbert9944 Рік тому +16

      സമാധാനം ആയിരിക്കു 🙏യേശു ഇടപെടും കേട്ടോ 👍എന്തിനാ പേടിക്കുന്നെ? നമ്മുടെ യേശു, നമ്മുടെ ദൈവം കോടീശ്വരൻ ആണ് 👍

    • @reeniaugustine4069
      @reeniaugustine4069 Рік тому +13

      ഒരിക്കലും നിരാശപ്പെടരുത് യേശുവിൽ വിശ്വസിക്കു ക. മാതാവിന്റെ മാദ്ധ്യസ്ഥം തേടുക ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്നുപോയതാണ് നമ്മുടെ രക്ഷകനായ യേശു അത്ഭുതം പ്രവർത്തിക്കും വിശ്വസിക്കുക പ്രാർത്ഥിക്കുക കർത്താവിനെ സ്തുതിക്കുക

    • @leenakuriakose1095
      @leenakuriakose1095 Рік тому +14

      🙏🙏 കടബാധ്യതയാൽ വേദനിക്കുന്ന എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ .😭

    • @ajin6
      @ajin6 Рік тому +5

      Prayers 🙏🙏🙏

  • @ajimon9727
    @ajimon9727 Рік тому +27

    🙏കർത്താവേ അങ്ങയുടെ ചിറകിൻ കീഴിൽ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ 🙏

  • @reenareji5968
    @reenareji5968 10 місяців тому +1

    രാജാറാം എന്ന ആളെ അനുഗ്രഹിക്കണമേ ഈശോയേ സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ

  • @subhashinid6439
    @subhashinid6439 11 місяців тому +9

    അച്ഛന്റെ ഈ പ്രാർത്ഥന ഒരുപാട് ഇഷ്ടം ആണ്. എനിക്ക് ഒരു സ്ഥലവും വീടും വാങ്ങാൻ അച്ഛന്റെ പ്രാർത്ഥന ഉണ്ടാകണം. ഞാൻ ഒരു ഹിന്ദുവാണ്. എന്ക്കിലും എനിക്ക് അച്ഛന്റെ ഈ പ്രസംഗം ഒരു പാട് ഇഷ്ട്ടം ആണ്. 🙏🙏🙏🙏🙏

  • @neenu2804
    @neenu2804 Рік тому +106

    തകർന്നുപോയ അവസ്ഥകളിൽ കൂടെ നിന്നു ഇത്രത്തോളം എന്നെ ഉയർത്തിയ നല്ല ദൈവമെ 🙏🙏🙏🙏

    • @mercyka4706
      @mercyka4706 Рік тому

      Thank you Jesus,Thank you Father, you are the tool of God, for people like us

    • @sinijames7833
      @sinijames7833 Рік тому

      Oh god pray for us

    • @MaryKurian-fv2tp
      @MaryKurian-fv2tp 6 місяців тому

      Praise the lord 🙏

    • @rajammavarghese9662
      @rajammavarghese9662 6 місяців тому

      ഗോഡ് ബ്ലെസ് യൂ അച്ചാ

  • @sushamasivan4795
    @sushamasivan4795 Рік тому +7

    കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @sasikalavilasini9720
    @sasikalavilasini9720 12 днів тому

    അച്ചാ ഞാൻ കുറച്ച്. ദിവസം കൊണ്ടു. രാവിലെ 5 :30 നുള്ള വചനം കേൾക്കും യൂടുബിൽ കുറച്ച്. ദിവസം കൊണ്ട്. അച്ഛൻ്റെ വചനം കേൾക്കും
    അച്ഛനെ എനിയ്ക്ക് നേരിട്ട് കാണണം🙏🙏🙏🙏😭 അച്ഛൻ്റെ വചനം കേൾക്കുമ്പോൾ ഞാൻ പോലും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വരും .ഞാൻ ശരിയക്കും കരയും എൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛച എൻ്റെ സഹോദരന് മഞ്ഞപിത്തം കൂടി. കരളിനെയും ബാധിച്ചു.മരിന്നു കഴിക്കുന്നു സഹോദരനെ സുഖം കിട്ടാൻ പ്രാർത്ഥിക്കണേ. അചഛ
    എനിയ്ക്ക് രണ്ടു മക്കൾ
    വിഷ്ണു
    അച്ചു എസ്. അനിൽ
    എൻ്റെ ഭർത്താവ് മരണപെട്ടു.
    എൻ്റെ സഹോദരനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ

  • @jesussonofgod777
    @jesussonofgod777 Рік тому +1

    ഈശോയെ കരുണയായിരിക്കണമേ...

  • @deepasanil8292
    @deepasanil8292 Рік тому +44

    ഇശോയെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏

  • @neenaseban4543
    @neenaseban4543 Рік тому +15

    എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. തെറ്റിപ്പോകാതെ കാക്കണേ 🙏

  • @sibyjoy9333
    @sibyjoy9333 6 місяців тому +1

    അച്ഛന്റെ വചനം ജീവിതത്തിലേക്ക് ഉള്ള തിരിച്ചു വരവാണ്
    അച്ഛന് നല്ലത് മാത്രം വരുവാൻ ഈശോയോട് പ്രാർത്ഥിക്കുന്നു

  • @prebhathankachan3738
    @prebhathankachan3738 Рік тому

    ഈശോയെ chettanealattunnaellapeashnatheyumchettanappippayikkenamepratjyekichueppoanubhavappedunnasmithayumayullaellakuttukettukalilninnumavaludebhathuninnumundakunnaellakuthandhrangalilninnumchettaneyumenneyumchechiyeyumnjangaludekudumbatjeyumkathikollenameavalenjangaludeedayilninnumattippayikkenameeshoyechettannjanumchecjiyumallathaellaparsthrekaleyumattippayikkekenameprathyekichusmithayeyumsijiyeyumsabirayeyumavalumareyumavalumarepoleullanjanumchrchiyumallathaellaparasthrekaleyumchettanilninnumennannekkymayikodanukodivattamattippayikkenamechettanuadhinullakazhivukoduklenameavalumarumennannekumayiveruthuupeshichupokunnathinukarunathonenameavalumarkkumupeshichupokanullakazjivukodukenamechettanuathinuappuramayikazhivukodukkemsmenjanumchechiyumallathaellapararhrekayumveruthuennannekkymayiveruthuipeshikkanullakazhivukripaellamkodukkename😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏appa

  • @sreekalav7603
    @sreekalav7603 Рік тому +4

    നന്ദി നന്ദി നന്ദി കർത്താവേ അങ്ങേയുടെ അടയാളങ്ങൾക്ക് നന്ദി നന്ദി നന്ദി അച്ഛനെ കർത്താവ് ഉയർത്തട്ടെ നന്ദി നന്ദി ♥️♥️♥️♥️♥️

  • @santhamenon720
    @santhamenon720 7 місяців тому +11

    ഫാദർ മനസ്സിൽ തട്ടുന്ന പ്രസംഗം ജീസസ് മനസ്സിൽ തൊടുന്നത് പോലെ 🙏🙏🙏

  • @seenaths131
    @seenaths131 Рік тому +1

    എന്റെ മകന് നല്ലയൊരു ജോലിതാന്ന് അനുഗ്രഹിക്കണേ എന്റെ. മകന്റെ മുഖത്തെ പാടുകൾ മാറ്റിത്തരാണെ എന്റെ. മകന് നല്ലബുദ്ദികൊടുക്കണേ കർത്താവെ അനുഗ്രഹിക്കണേ

    • @seenaths131
      @seenaths131 Рік тому

      കർത്താവെ എനിക്ക് എന്റെ. ദുഃഖം പറയാൻ. അങ്ങ് അല്ലാതെ മറ്റാരും ഇല്ല

  • @marybenny-qk5ci
    @marybenny-qk5ci 9 днів тому

    ഈ ശോയെ മദ്യ ത്തിന്റെ ആസക് ത്തി യിൽ നിന്ന് എന്റെ കുടുംബത്തെ മോചനം നൽകി അനുഗ്രഹിക്കണമേ.

  • @jisnasebastian2550
    @jisnasebastian2550 Рік тому +3

    കട ബാധ്യതയിൽ നിന്നും രെക്ഷ നേടാൻ സഹായിക്കേണമെ. ഈ തകർന്ന അവസ്ഥയിൽ കൈ വിടരുതേ തമ്പുരാനെ 🙏🙏

  • @deepamintu9859
    @deepamintu9859 Рік тому +20

    രോഗാവസ്ഥയിലും കടബാധ്യതയായാലും യാതൊരു സമാധാനവുമില്ല.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @salimachandrabose5853
    @salimachandrabose5853 Рік тому +1

    എൻ്റെ ഈശോയെ ഞാൻ കടത്തിൽ മുങ്ങിനിൽക്കുകയാണ് ഒരു വരുമാന മാർഗ്ഗം പോലും ഇല്ല ഇതൊക്കെ വീട്ടാൻ ഈ ആഗസ്റ്റ് മാസത്തിൽ ഒരു വലിയ കടം വീട്ടാൻ ഉണ്ട് ഒരു വഴി കാട്ടി തരണേ kaividalle ആരും ഇല്ല എന്നെ സഹായിക്കാൻ 😭😭😭😭🙏🙏🙏🙏

  • @josejohn9411
    @josejohn9411 7 місяців тому +2

    2023ഒക്ടോബർ 1മുതൽ 31വരെ bahu:അച്ചൻ പുലർച്ചെ 5.30നു ദൈവമക്കളെ വിളിച്ചു ഉണർത്തി വചന സന്ദേശം പങ്കുവെച്ചു നമ്മുടെ ജീവിതത്തെ ധന്യ മാക്കി ഈശോയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് കൊണ്ടുപോയ അച്ചന് നന്ദി പറയുന്നു. മക്കളെ ആൽമീയ വളർച്ചയിലൂടെ ജീവിതം ഒരുക്കി മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചതിൽ ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. ഇനിയും അച്ചന്റെ അനുഗ്രഹിത മായ ദൈവ വചനം കേൾക്കുവാൻ ഭാഗ്യം തരണമേ അച്ചന്റെ പ്രാർത്ഥന സിശ്രുഷ ലോകത്ത് എല്ലായിടത്തും അറിയട്ടെ ജനം വിശുദ്ധ മാർഗത്തിലൂടെ സഞ്ചരിക്കട്ടെ ദൈവശ്രയ ബോധത്തിൽ വളരട്ടെ àആമേൻ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻

  • @lizybiju182
    @lizybiju182 Рік тому +12

    Amen അച്ഛാ ഞങ്ങൾക്കൊരു വീട് മകന് നല്ല വരുമാനമുള്ള ജോലി ക്കായും അച്ഛാ പ്രാർതിക്കണമേ🙏🙏🙏🙏🙏🙏🙏🙏🔥🙏

  • @justinjustin6019
    @justinjustin6019 Рік тому +72

    അച്ഛന്റെ കണ്ണ് നിറഞ്ഞു, അച്ഛനെ ഞ്ചങ്ങൾക്ക് തന്ന ദൈവമേ നന്ദി 🙏🙏🙏

  • @valsaspai131
    @valsaspai131 Рік тому +1

    ഈശോയെ എന്റെ ജീവിതത്തിലും ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @Sheela_jimmy
    @Sheela_jimmy 6 місяців тому +1

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരണമേ ഞങ്ങളുടെ കുടുംബത്തിന് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം തന്ന് njangale അനുഗ്രഹിക്കണമേ

  • @manojct7071
    @manojct7071 Рік тому +4

    ദൈവമേ എൻ്റെ സഹനങ്ങളെ സമാധാനമാക്കണേ,,,,

  • @sinimaxin273
    @sinimaxin273 Рік тому +6

    ദൈവമേ നന്ദി 🙏
    ഈ ഓരോ വചനംങ്ങളും ഞങ്ങളോട് കർത്താവെ സംസാരിക്കുന്നതു പോലെ ആണ്
    ആമ്മേൻ.. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു പിതാവേ 🙏🙏

  • @susanjose2249
    @susanjose2249 7 місяців тому

    എൻറെ ഈശോയെ എൻറെ മകളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന 6:50

  • @jipsonjames6362
    @jipsonjames6362 6 місяців тому +1

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭

    • @valsammageorge5748
      @valsammageorge5748 Місяць тому

      ഈ േ😊ശായെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരേണമേ

  • @georgep3967
    @georgep3967 Рік тому +36

    കർത്താവേ ,,,എന്നിലേക്ക്‌ ഒന്ന് തിരിയണേ, (ആർദ്രതയോടെ )അങ്ങയുടെ കൃപാ കടാക്ഷത്തിന്റെഒരു അടയാളം (നന്മക്കായി ഒരു അടയാളം) നൽകിത്തരണേ,അനുഗ്രഹിക്കണേ ,,,🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,(psalms:86/16,17)

  • @pushpaca3342
    @pushpaca3342 Рік тому +7

    എന്റെ മകനെ ഞാൻ യേശു അപ്പച്ചനെ ഏൽപ്പിക്കുന്നു വഴി തെറ്റി പോകാതെ കാത്തുസംരക്ഷിക്കേണമേ മോനെ എന്നും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sujimathew4825
    @sujimathew4825 Рік тому +1

    യേശുവേ ഇപ്പോലുള്ള എന്റെ അവസ്ഥക്ക് മാറ്റം തരണമേ,

  • @shantybiju4706
    @shantybiju4706 Рік тому +15

    നന്ദി ഈശോയെ അനുഗ്രഹീതമായ ഈ തിരുവചന ധ്യാനത്തിനു🙏🙏. എന്റെ മകനു പരീക്ഷ നന്നായി ചെയ്യുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ 🙏🙏

  • @samueljoseph9829
    @samueljoseph9829 Рік тому +5

    🙏പ്രാർത്ഥനയിൽ ഓർക്കണേ...
    വലിയ പ്രശ്നങ്ങളെ നേരിടുന്നു.... 🙏🙏

    • @daisydaniel4531
      @daisydaniel4531 Рік тому

      Jesus I trust in you.Jesus pray for us bless our family

  • @annamageorge5662
    @annamageorge5662 3 місяці тому +2

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുജു തരുവാൻ അപേക്ഷിക്കണമേ
    Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @user-tv7qw7wc7d
    @user-tv7qw7wc7d Місяць тому

    എന്റെ യേശുവേ മകളെ നിന്റെ തിരു രക്‌തത്താൽ കഴുകി ശുദ്ധികരിക്കേണമേ 😊

  • @rheyarajeev7467
    @rheyarajeev7467 Рік тому +10

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർഥികേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏

  • @rajilaly4205
    @rajilaly4205 Рік тому +6

    എന്റെ ദൈവമേ എന്റെ മോനൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏തകർന്നുപോകാൻ ഇടയാക്കെല്ലേ 🙏🙏

    • @nishav7880
      @nishav7880 Рік тому

      Daivam eda pedum..Ennod eda petta pole.

  • @elizabethbabu7583
    @elizabethbabu7583 6 місяців тому

    ഈശോയിലേക്ക് കൂടുതൽ അടുക്കാൻ kaniyane🙏🏻🙏🏻🙏🏻🙏🏻
    Thank U Jesua🙏🏻🙏🏻🙏🏻

  • @user-tv7qw7wc7d
    @user-tv7qw7wc7d Місяць тому +1

    യേശുവേ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ.. നല്ല ഒരു ലൈഫ് പാർട്ണർ നീ കൊടുത്തു അനുഗ്രഹിക്കേണമേ

  • @sandyasan2987
    @sandyasan2987 5 місяців тому +3

    എനിക്ക് നാട്ടിൽ വരുമ്പോ അനുഗ്രഹയിൽ വന്ന് നേരിട്ട് അച്ഛൻ പറഞ്ഞു തരുന്നതിരു വചനം കേൾക്കാൻ എടവരുത്തനെ.. യേശുവേ 🙏🏼🙏🏼🙏🏼

  • @aniammajoseph1460
    @aniammajoseph1460 Рік тому +7

    ഈശോയെ എന്റെ മകന്റെ ജോലിയുടെ തടസ്സം നീക്കിവിജയം നൽകണമേ. തകർന്ന മനസ്സിന് ആശ്വാസം നൽകണമേ യേശുവേ 🙏🏻🙏🏻🙏🏻

  • @user-cc6jz2uy6t
    @user-cc6jz2uy6t 6 місяців тому

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ hallelooya

  • @ElsyJames-cw3qd
    @ElsyJames-cw3qd 7 місяців тому

    Eshoye ente niyogangale sweekarichu sadhichu tharename amen......... ,,

  • @elizabethjijo103
    @elizabethjijo103 Рік тому +49

    യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം. ഹല്ലേലുയ. ആമേൻ 🙏🙏

  • @jacinthabethel1111
    @jacinthabethel1111 Рік тому +11

    Praise the Lord🙏
    Acha ഞാൻ കരഞ്ഞു കൊണ്ട് ഒരു നല്ല ഭവനത്തിന് വേണ്ടി പ്രാർത്ഥിച്ചു ഈ വചനം എനിക്ക് കരുത്തായി. ദൈവത്തിൽ ആശ്രയിക്കുന്നവൻ കഴുകനെ പോലെ പറന്നുയരും. എനിക്ക് നല്ല ഒരു രണ്ടുനില വീട് സ്വപ്നം പോലും കാണാൻ കഴിയാത്ത വീട്. ദൈവം നൽകി അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി ❤️❤❤❤🙏🙏🙏

    • @bijiamenakkosh7800
      @bijiamenakkosh7800 8 місяців тому

    • @bijiamenakkosh7800
      @bijiamenakkosh7800 8 місяців тому

      എന്റെ മകന്റെ ഓപ്പറേഷൻ നന്നായി നടക്കുന്നതിന് വേണ്ടി മാതാവേ കനിയണമേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 6 місяців тому

    🙏മെൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏q

  • @NaveenSJacob-bk3by
    @NaveenSJacob-bk3by 7 місяців тому

    Yesuve ente kudumpathil angayude sannithyam varename Amen Amen Amen🙏🙏🙏

  • @_mikaxa_143
    @_mikaxa_143 Рік тому +37

    എന്റെ യേശുവേ... കഴിഞ്ഞ ജനുവരി എന്റെ മകൾ എന്നെ വിട്ടുപോയി... ഫെബ്രുവരി എന്റെ പപ്പയും എന്റെ ഹൃദയം ആകെ തകർന്നു ഇരിക്കുന്ന... അവസ്ഥയിൽ ആണ് അച്ഛന്റെ വചനം കേൾക്കാൻ ഇടയായത്.... എന്റെ സഹനങ്ങളെ യേശുവിന്റെ കുരിശിനോട് ഞാൻ ചേർത്ത് വക്കുന്നു.... എന്റെ യേശു അപ്പ.. ബലം തരണേ 😢

    • @djspadikamnazikdholl7334
      @djspadikamnazikdholl7334 Рік тому +4

      santhamayirikkoo,ellam eeso ariyunnu...🙏🏻

    • @josephinedavis4612
      @josephinedavis4612 Рік тому +1

      Sahanam....orukavadam....wonderful...എന്റെ ദൈവത്തിന്റെ. Karangal എന്നെ rajshikkum

    • @OneWay3109
      @OneWay3109 Рік тому +1

      ua-cam.com/video/1B_J0Mj5OPM/v-deo.html

    • @thanks3639
      @thanks3639 5 місяців тому

      ദൈവം കൂടെ ഉണ്ടാകും 🙏🏼

  • @lishamanoj2673
    @lishamanoj2673 7 місяців тому +3

    ഒരു ജോലി കിട്ടും എന്ന് വളരെ പ്രേതീക്ഷ യോടെ ബയോഡേറ്റ് മുഴുവൻ കബനി കൊടുത്തു പേപ്പർ വർക്ക്‌ മുഴുവൻ കഴിഞ്ഞു അവസാനം വരെ എത്തി ഇപ്പം ഒരനക്കവും ഇല്ല ദൈവഹിതം എകിൽ ആ ജോലി തരേണമേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @susammajoshua9839
    @susammajoshua9839 6 місяців тому

    എന്റെ യേശുവേ എന്റെ ജീവിതത്തിലെ സഹനങ്ങളെ മാറ്റിത്തരേണമേ 🙏🙏🙏

  • @sushamasubha-if8oc
    @sushamasubha-if8oc 6 місяців тому

    ഈശോയെ അനുഗ്രഹിക്കേണമേ

  • @ritaanthony9527
    @ritaanthony9527 Рік тому +9

    അചഛൻ പറഞ്ഞതു സത്യമാണ്.
    സഹനത്തിനു പുറകിൽ വലിയ അനുഗ്രഹമുണ്ട്.
    സ്തുതിയുടെ പ്രാർത്ഥന ഈശോ യ്ക്ക് ഇഷ്ടമാണ്.
    വലിയ അനുഗ്രഹം ആണ്.
    Thank you acha

  • @annammamathewmathew7029
    @annammamathewmathew7029 Рік тому +3

    🙏Amen praise the Lord ഹല്ലേലുയ നാഥാ അനുഗ്രഹിക്കേണമേ എന്റെ ജീവിത പങ്കാളിക്ക് ജോലി ഇല്ലാതെ ഭയപ്പെടുന്നു പൈതങ്ങളുടെ വിദ്യാഭാസത്തിനുള്ള സാമ്പത്തിക ബുദ്ധി മുട്ടുകളെ മാറ്റി അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു

  • @mollymichael5809
    @mollymichael5809 7 місяців тому

    യേശുവേ എനിക്ക് എനിക്ക് രോഗസൗഖ്യം അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @jubyaaron2634
    @jubyaaron2634 Рік тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ

  • @rennythomas2635
    @rennythomas2635 Рік тому +10

    അച്ഛൻ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

    • @lizyannamma7275
      @lizyannamma7275 6 місяців тому

      Acha ethu ente jeevithamane achen jangalkuvendy prarthikkename. Amen

  • @gracymathew2460
    @gracymathew2460 Рік тому +8

    അച്ഛൻ്റെ വചന പ്രഘോഷണം എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിക്കുന്ന വാക്കുകൾ ആണ്, ഒത്തിരി ഒത്തിരി നന്ദി ഫാദർ,ഇനിയും അനേകരെ ആൽമഹത്യയിൽ നിന്ന് സന്തോഷം ഉള്ള ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, Amen 🙏

  • @ashavarghese6143
    @ashavarghese6143 8 місяців тому

    കർത്താവെ എന്റെ ആവശ്യങ്ങൾ നടത്തിത്തരന്നെ

  • @rajanl738
    @rajanl738 Місяць тому +1

    അച്ചൻ പറഞ്ഞത് വളരെ സത്യം ആണ് ഇത് പോലെ ഒരു പാട് ആളുകൾ ഉണ്ട് അച്ചോ. അങ്ങനെ ഉള്ളവർക് വേണ്ടി പ്രാർത്ഥിക്കാണെമെ. ആമീൻ ഹലേലുയ്യാ

  • @malayalamsongsvava1165
    @malayalamsongsvava1165 Рік тому +4

    ഈശോയെ സഹായിക്കണമേ,. കരുണ തോന്നണമേ... വൈകരുതേ നാഥാ... യേശുവേ സ്തോത്രം 🙏🙏