ബാംഗളൂരിൽ കൊടക് രുചികൾ എവിടെ കിട്ടും? Coorg in Bangalore Plates | Coorg Food Company + Cheenchatti

Поділитися
Вставка
  • Опубліковано 26 сер 2024
  • കൊടക് രുചികൾ ബാംഗ്ളൂരിലും കിട്ടും. സുബൂ കൂർഗ് സ്വദേശി ആയതു കൊണ്ട് പുള്ളിക്ക് കൊടഗ് രുചികൾ കിട്ടുന്ന റസ്റ്റോറന്റുകൾ നല്ല പരിചയം ആണ്. സ്വന്തം ആയി ഒരു ടേക്കവേ കൗണ്ടറും സുബുവിന്‌ ഉണ്ട്. അവിടെയും കൂർഗ് രുചികൾ തന്നെ വിളമ്പുന്നു. ഈ വിഡിയോയിൽ സുബുവിന്റെ ചീനച്ചട്ടിയും, പിന്നെ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ കൂർഗ് റെസ്റ്റോറന്റ് ആയ കൂർഗ് ഫുഡ് കമ്പനിയും കാണാം. രണ്ടും അടിപൊളി ഭക്ഷണം.
    നേരത്തെ നമ്മൾ കൊടകിൽ പോയി അവിടെ ട്രൈബൽ വിഭവങ്ങളും കൊടുവത്തിമാർ പാകം ചെയ്ത വിഭവങ്ങളും കഴിച്ചിരുന്നു. പക്ഷെ, ഇത് ബെംഗളൂരില് കൊടക് രുചികൾ.
    In Bangalore, we find restaurants that serve flavors from all around the world, but this time we were on a Coorg food exploration in the capital city of Karnataka and we visited Coorg Food Company and Cheenchatti. There are several restaurants that offer Coorg delicacies in Bangalore. It was impossible to include all of them, but we have selected the most popular Coorg Restaurant in Bangalore and my friend's restaurant that has a pure Coorg menu.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: The Coorg Food Company, Bangalore🥣
    Location Map: goo.gl/maps/Mx...
    For timing, address, and contact number, please visit the Google Maps link.
    ⚡FNT Ratings for The Coorg Food Company, Bangalore⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😊😑(4.2/5)
    Accessibility: 😊😊😊😊(4.2/5)
    Parking facility: I did not find a parking
    Price of food that we tried in The Coorg Food Company, Bangalore
    1. Lemon Shock: Rs. 100.00
    2. Kokum Juice: Rs. 100.00
    3. Kaipakka Fry: Rs. 190.00
    4. Pork Platter: Rs. 690.00
    5. Spicy Smoked Pork: Rs. 375.00
    6. Puttu Platter: Rs. 155.00
    7. Ney kullu: Rs. 185.00
    8. Egg Curry: Rs. 190.00
    🥣 Today's Food Spot 2: Cheenchatti, Bangalore🥣
    Location Map: goo.gl/maps/Qx...
    For timing, address, and contact number, please visit the Google Maps link.
    ⚡FNT Ratings for Cheenchatti, Bangalore⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😑(4.2/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Not available. This is a take-away restaurant with limited seating.
    Price of food that we tried in Cheenchatti, Bangalore:
    I haven't paid for food here as it is run by my friend.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 569

  • @savsstyle4111
    @savsstyle4111 3 роки тому +40

    ബാംഗ്ലൂർ മലയാളികൾക്ക് ബാംഗ്ലൂർ രുചികൾ കിട്ടുന്ന നല്ല സ്ഥലങ്ങൾ പരിചയപ്പെടുത്തിയത്തിന് ഒരുപാട് നന്ദി...Hope this series will continue..Planning to visit one by one

    • @FoodNTravel
      @FoodNTravel  3 роки тому +3

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/paWpRKjaKlA/v-deo.html

  • @JoeandAlex
    @JoeandAlex 3 роки тому +11

    Abin chetta, a big thank you for introducing this restaurant.I am an ardent fan of Coorg dishes and was searching for a good restaurant all these days. I stay at Whitefield and it's 18 kms from my place to this, still it's worth driving all this distance 🔥🔥🔥

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Mathew John 😍😍

  • @hera6181
    @hera6181 3 роки тому +4

    Red meat ലെ താരം പോർക്ക്‌ തന്നെ... 😍
    Pork roast is my favorite ♥️

  • @prasadpillai2198
    @prasadpillai2198 3 роки тому +2

    Hi Ebbin, I happened to be in BLR visiting my daughter family. As usual when in BLR we always look out for exotic food. Then I found you in BLR posting 'കൊടക് രുചികൾ' with pork specialties. Today we ordered everything you tasted there. (except പാവക്ക) and it was mind blowing. Being in Bangalore for many years my daughter and husband never tried this restaurant. Thank you for this video.

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. 😍😍👍

  • @krethankalappa2078
    @krethankalappa2078 3 роки тому +5

    Subbu sirs and Ebbin Sir Company is awsome!!! U both r rocking!! 👌👍

  • @johnraju5756
    @johnraju5756 3 роки тому +1

    എബിൻ ചേട്ടാ മഴവില്ല് പോലെ ഒരുപാട് നിറങ്ങളിലുള്ള വിഭവങ്ങൾ അത് കാണാൻ തന്നെ ഒരു പ്രത്യേക ഫീലാ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ

  • @kurianvarughese687
    @kurianvarughese687 3 роки тому +9

    ❤️പോർക്ക്‌ വെറൈറ്റി പൊളിച്ചു ❤

  • @manikandan4388
    @manikandan4388 3 роки тому +1

    പുട്ടും പോർക് രുചി വിഭവങ്ങളും കാണുമ്പോലെ അത്രക്ക് നന്നായിട്ടുണ്ട് അണ്ണാ,ഇന്ന് ഏതാണ് ഇഷ്ടമെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഉള്ളത് ,എല്ലാ രുചി വിഭവങ്ങളും വേറേ ലെവൽ ആണ് ,സൂപ്പർ അണ്ണാ ❤❤👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മണി.. വളരെ സന്തോഷം 😍😍

  • @reeshakuriakose21
    @reeshakuriakose21 3 роки тому +1

    എബിൻ video പൊളിച്ചു.Bangalore ൽ 2006 തൊട്ട് ഉണ്ടെങ്കിലും ഇതു വരെ coorg food Co യിൽ പോകാൻ പററിയിട്ടില്ല.Subhu ൻറ restaurant നും പരിചയപ്പെടുത്തിയത് thanks.കോട്ടയംകാരിയായ എയെ വീട് coorgൽ.താമസിക്കുന്നത് Bangalore.ഇന്നത്തെ Breakfast ഇവിടെ കടും പൂട്ട് ആയിരുന്നു.പാപുട്ടാണ് എനിക്കിഷ്ടം.കാച്ചി പുളിയിട്ട pork curry മാത്രമെ ഞാൻ കഴിക്കൂ.I am not a pork fan.Abin ൻറ video കൾ കാണാൻ നല്ല രസമാണ്.God bless you Abin

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Reesha.. Video ishtamayathil othiri santhosham 😍😍

  • @MYMOGRAL
    @MYMOGRAL 3 роки тому +13

    ഇൻട്രോ തന്നെ ഭയങ്കര
    രസാ കാണാൻ എഡിറ്റിംഗ്
    സ്കിൽ 👌👌🤍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഡിയർ 🥰

  • @benannamedia9225
    @benannamedia9225 3 роки тому +2

    ❤️ഇങ്ങനെ ആസ്വദിച്ചു കഴിക്കാൻ പറ്റുന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. 👌🏻 അതേപോലെ താങ്കളുടെ സ്നേഹവും കരുതലും ആ രുചിയും കാണുന്നവർക്കും പകർന്നു കൊടുക്കാൻ ഓരോ വിഡിയോയിലൂടെയും സാധിക്കുന്നുണ്ട്. ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ...❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for this affectionate words 🥰🥰

  • @bijukrishnan4575
    @bijukrishnan4575 3 роки тому +2

    ചേട്ടായീ നിങ്ങൾ പുലിയാണ്..... എത്ര വെറൈറ്റി ഫുഡ്സ് ആണ് പരിചയപെടുത്തുന്നത്...... പൊളിച്ചു ചേട്ടായീ പൊളിച്ചു...... താങ്ക്‌സ് ചേട്ടായീ..... 🥰🙏😍🌈🌈🌈

  • @leninkunnath7635
    @leninkunnath7635 3 роки тому +1

    പോർക്ക് കൊതിയനായ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൂഖം....💛

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +6

    Bro mouth watering episode. You will get best pork dishes from coorg only. I have tasted many times from Madikeri

  • @aslamafreed653
    @aslamafreed653 3 роки тому +3

    Dedicationum. Ningalude avathqranavaum adipoli aanu. Oru padu uyarangalil ethan kayyatte. Keep going 💥

  • @sreeraghec1127
    @sreeraghec1127 3 роки тому +2

    കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ 👍🏻♥️♥️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ് ❤️

  • @Devikrishna775
    @Devikrishna775 3 роки тому +1

    എബിൻചേട്ടാ അടിപൊളി ഒന്നും പറയാനില്ല കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത രുചികൾ 👌👌💞💞💕💕

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആധ്യ 😍😍

  • @jyothisuresh3005
    @jyothisuresh3005 3 роки тому +2

    പൊറുക്കിന്റെ എല്ലാ ഡിഷസും നന്നായിട്ടുണ്ട് 👌👌
    ഇതിന്റെയെല്ലാം പേരാണ് അതിലും പൊളി 😀🥰💖✨️ പേരെല്ലാം എബിൻ ചേട്ടായി പഠിച്ചുലോ 👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജ്യോതി.. ☺️

  • @saneone4453
    @saneone4453 3 роки тому +8

    News Flash truly...sleepy Coorg having such a vibrant cuisine of its own right n might..! Both the places had such a distinctive spread of meats n eats that looked quite in a class of its own. Subbus place was dainty-chic with its low set tables n good Dessert options ! Thanks n cheers EJ n HB for 31st!

    • @FoodNTravel
      @FoodNTravel  3 роки тому +2

      There are a lot more to explore from Coorg Menu
      .. will try to revisit Coorg recipes after a while 😀

  • @joyk5127
    @joyk5127 3 роки тому +3

    Video kandu njanum
    angu alinju poyi😜👌👍😍😍😍
    🔸Cheenichatty Super👌😍

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to hear this..Thank you 🤩🤩

    • @joyk5127
      @joyk5127 3 роки тому

      @@FoodNTravel
      😍❤

  • @sinijinan2952
    @sinijinan2952 3 роки тому +1

    സുബുൻ്റെ കട നല്ല ഭംഗിയായി വെച്ചിരിക്കുന്നു 👌💖
    Dishes എല്ലാം സൂപ്പർ👌👍💖

    • @FoodNTravel
      @FoodNTravel  3 роки тому

      അതേ.. കടയും രുചികളും സൂപ്പർ ആയിരുന്നു 👌👌

  • @user-js1ko6po7f
    @user-js1ko6po7f 3 роки тому +6

    കാട്ടു കുടമ്പുളിയിൽനിന്ന് ഊറ്റിയെടുത്ത വിനാഗിരി (കച്ചമ്പുളി) ചേർത്ത്, ഗോത്ര രീതിയിൽ പാകം ചെയ്ത നാടൻ പന്നിക്കറിയുടെ കൊതിപ്പിക്കുന്ന മണം പിടിച്ചാണ് ഓരോ ഭക്ഷണ പ്രേമിയും കർണാടകയിലെ കുടകിലേക്കു മലകയറുന്നത്. വേട്ടയാടി കൊണ്ടുവരുന്ന കാട്ടുപന്നിയുടെ ഇറച്ചിക്കൊപ്പം കാട്ടിൽനിന്നുതന്നെ ശേഖരിച്ച മസാലകളും ഇലകളും ചേർത്ത് ഒരുക്കിയെടുക്കുന്ന വിഭവമാണ് ‘പന്ദിക്കറി’; കുടകിന്റെ രുചിപ്പെരുമയിലെ തിലകക്കുറി. പരമ്പരാഗത വേട്ടക്കാരുടെ വംശമായ കുടകർക്ക് സസ്യേതര ആഹാരങ്ങൾ ഉണ്ടാക്കുന്നതിൽ സവിശേഷ കഴിവുതന്നെയുണ്ട്. പശ്ചിമ ഘട്ട മലനിരയിൽ മലബാർ, മംഗലാപുരം, മൈസൂർ എന്നീ പ്രദേശങ്ങളോട് അതിരിട്ടുകിടക്കുന്ന കുടകിനു പക്ഷേ ഭക്ഷണ കാര്യത്തിൽ ആരോടും കടപ്പാടില്ല. വർഷങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ചവരാണ് കുടകർ. അതിനാൽ ഇന്ത്യയിലെ മറ്റു ഭക്ഷണ സംസ്കാരങ്ങളൊന്നും തന്നെ അവരുടെ ആഹാര ശീലങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നു പറയാം. തദ്ദേശീയമായി വനാന്തരങ്ങളിൽനിന്നു കണ്ടെത്തിയ കറിക്കൂട്ടുകളാണ് കുടകർ വിഭവങ്ങളിൽ ഉപയോഗിക്കുക. മുളക്കൂമ്പും കാട്ടുമാങ്ങയും ഇന്നും കുടക് അടുക്കളകളിൽ കാണാൻ കഴിയും.

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +1

    നമസ്ക്കാരം..... ചേട്ടായി.
    വിഭവങ്ങൾ കണ്ടു തന്നെ കണ്ണ് തള്ളി.
    എങ്ങനെ ഈ പേര് എല്ലാം ഓർത്തിരിക്കുന്നു. കണ്ടിട്ടില്ലാത്തതും
    കേട്ടിട്ട് ഇല്ലാത്തതുമായ എന്തെല്ലാം
    വിഭവങ്ങൾ...... 👌👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിന്ധു.. ☺️☺️

  • @chithranjali.s.n6152
    @chithranjali.s.n6152 3 роки тому +1

    പൊളി മച്ചാനെ പൊളി അടിപൊളി ഐറ്റങ്ങൾ👍👍💜👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ

  • @gladwingladu4437
    @gladwingladu4437 3 роки тому +2

    💕💕😘😘 ഒരു രക്ഷയും ഇല്ല തകർത്തു എബി ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലും💕💕😘😘

  • @Alpha90200
    @Alpha90200 3 роки тому +1

    കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്ന items ആണല്ലോ എല്ലാം 😋 വീഡിയോ സൂപ്പർ 🥰😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 🥰😍

  • @stenphyshibu8456
    @stenphyshibu8456 3 роки тому +1

    Ebinchetta super .pork njan kazhikkarilla pakshe kandappol kothiyayi

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Serikum malayalee food mayi similarities und cheta very nice video ...Njn othiri enjoy cheytoo ketto

    • @FoodNTravel
      @FoodNTravel  3 роки тому

      🤩🤩 video ishtamayathil othiri santhosham

  • @muthusweety5730
    @muthusweety5730 3 роки тому +4

    Wowww❤️❤️ yummy ❤️❤️super ambience ❤️❤️ feeling so woww ❤️the second place wow. Man it's amazing I will definitely go. For sure. Thanks for introducing.
    Keep rocking man.❤️

  • @anoopunair
    @anoopunair 3 роки тому +2

    Subu Chetan pakka Kodak thanne.adhidhiye engane sweekariyanam ennariyavunna kufakan.ebin chetanu food serve cheythathinu shesham subu Chetan edukunnu

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +3

    Superb, എനിക്ക് എല്ലാം ഇഷ്ടമായി. ❤️👌

  • @amithpallavoor
    @amithpallavoor 3 роки тому +2

    I have had a horrible day so far. This video made my day better. Paputtu with Chicken Curry is my favorite. Unfortunately, both these places are quite a trek from my residence.

    • @YaTrIgAnKL05
      @YaTrIgAnKL05 3 роки тому +1

      💕👍🏿👍🏿

    • @FoodNTravel
      @FoodNTravel  3 роки тому

      Happy to know you enjoyed my video.. 😍🤗

  • @ajuthomas9955
    @ajuthomas9955 3 роки тому +1

    Kothippichu kalanjallo ichaya super Ellam super items Coorg pork enikkum othiri ishtamai

  • @suryamalootty7150
    @suryamalootty7150 3 роки тому +1

    Ebin chetta kothipikkalle . Eatten kazhikkunnathu kanan thanne bhayankara ishttattoo

  • @gireeshkumar3795
    @gireeshkumar3795 3 роки тому +1

    എബിൻ ചേട്ടാ ഇടിയപ്പവും തേങ്ങാപ്പാൽ മാത്രംഒന്ന് കഴിച്ചു നോക്കാം വേറെ ലെവലാണ്

    • @FoodNTravel
      @FoodNTravel  3 роки тому +1

      Adutha thavana angane kazhichu nokkam 👍

  • @shaunshajiphilp
    @shaunshajiphilp 3 роки тому +7

    Supper uncle 😍🙏

  • @oilmendrilldeep
    @oilmendrilldeep 3 роки тому +1

    Subbu just added an another dimension to this video. Without being too loud or brash.

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    എബിൻ ചേട്ടാ പൊളിച്ചുട്ടോ
    ഇഷ്ടായി ഇഷ്ട്ടായി...!!😍❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അന്നമോൾ

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    കൊള്ളാം സൂപ്പർ 👍🥰🥰🥰അടിപൊളി 👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 🥰

  • @ratheeshr6858
    @ratheeshr6858 3 роки тому +2

    Abin chetto poli poli spr verreitty kiduve👍👍👍

  • @sureshcr2179
    @sureshcr2179 3 роки тому +1

    എബിൻ ബായ് എന്റെ ഫേവറിറ്റ് ഫുഡ് ആണ് പോർക്ക് പോർക്കിന്റെ പല വെറൈറ്റി കാട്ടി തന്നതിന് നന്ദി

  • @sreek1987
    @sreek1987 3 роки тому +1

    Sharikkum asooya തോന്നുന്നു ebin chettayi യോട്....... Video 👏👏👏👏👏

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 2 роки тому

    അപ്പോ ഇനി ബാംഗ്ലൂരിൽ തെണ്ടൽ തുടരാം. തെറ്റിദ്ധരിക്കരുത്. ഇത്രയും വൈവിദ്ധ്യമുള്ള പോർക്ക്‌ രുചികൾ, അതും കൊടവ വിഭവങ്ങൾ കണ്ടാൽ തെണ്ടാതെ പറ്റില്ലല്ലോ. Well done!
    പിന്നെ, അഡ്രസ് നേരിട്ടു കൊടുത്താൽ ഒറ്റനോട്ടത്തിൽ ലിങ്ക് നോക്കാതെ സ്ഥലം മനസ്സിലാക്കാമല്ലോ. കഴിയുമെങ്കിൽ അഡ്രസ് പ്രത്യേകം കൊടുക്കണം. അടിപൊളി!!!!👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ബെഞ്ചമിൻ.. അഡ്രസ് കിട്ടുകയാണെങ്കിൽ അതും ഡിസ്ക്രിപ്ഷനിൽ കൊടുക്കാറുണ്ട് ☺️

  • @libinkv1109
    @libinkv1109 3 роки тому +1

    എന്റെ പൊന്നു എബിൻ ചേട്ട പോർക്കു വിഭവങ്ങൾ ആഹാ പൊളി എല്ലാം കിടു 👌👌👌❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ലിബിൻ.. എല്ലാം നല്ല രുചി ആയിരുന്നു 👌

    • @libinkv1109
      @libinkv1109 3 роки тому

      @@FoodNTravel 👌👌👌പോർക്കു അല്ലെ പൊളിക്കും അല്ലെ 👌👌

  • @SDADanceCompany
    @SDADanceCompany 3 роки тому +3

    Adipoli 😄
    Ellaa foodum vere level anallo😋👌

  • @jessythomas561
    @jessythomas561 3 роки тому +1

    Kothipichu Super

  • @dayanandparapurath4590
    @dayanandparapurath4590 3 роки тому +1

    Woww... Am already drooling.... I have seen this place (The Coorg Food Company) but have not visited it. I am definitely gonna visit this. Pork is my all time favorite. Awesome droolworthy video Ebbin cheta. Really very excited about the prospect of visiting this restaurant. This Bangalore Food series is really getting exciting. Looking forward for more gastronomical delightful videos.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Dayanand.. So happy to know you enjoyed the video.. Thank you

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому +2

    ബ്രോ അടിപൊളി വായിൽ കപ്പലൊടിക്കാം. വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ എത്ര പ്രാവശ്യം വെള്ളമിറക്കി എന്ന് ഒരു പിടിയുമില്ല. ഡൽഹിയിൽ തനിയെ ഡാലും റൊട്ടിയും ചോറും മാത്രം കഴിക്കുന്ന എന്റെ അവസ്ഥ.😭😭😭Love you bro ❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് സജീവ്.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @amithkrishnan3254
    @amithkrishnan3254 3 роки тому +3

    Ebbin ettan has got the luckiest tastebuds in this world 😍

  • @andrewakslee6441
    @andrewakslee6441 3 роки тому +1

    Wonderful
    Dishes.beautiful.like
    Aishwarya.rai.
    Nice.. presentation
    Thanks..Baba
    Love.from..north

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +1

    അടിപൊളി 👍കണ്ടിട്ട് കൊതിയാവുന്നു 😜😜😜സൂപ്പർ 👌👌👌🙏🌹

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് പീതാംബരൻ 😍

  • @ifitvm6910
    @ifitvm6910 3 роки тому +1

    Thank you ebichetta....hareesh

  • @giriprasad1271
    @giriprasad1271 3 роки тому +1

    Koduva ruchi nice

  • @007arunc
    @007arunc 3 роки тому +1

    Roommate ഒരു കുടക് കാരൻ ഉണ്ടായിരുന്നു..അടിപൊളി ആയി പോർക് ഉണ്ടാക്കും..നിങ്ങൾ ഫുഡ് കഴിച്ച kothanur കിച്ചന് അടുത്ത് തന്നെ കോടക് പോർക് items കിട്ടുന്ന ഒരു ചെറിയ കട ഉണ്ട്..പെപ്പർ dry ഫ്രൈ അടി പോളി ആണ് അവിടെ

    • @FoodNTravel
      @FoodNTravel  3 роки тому +1

      ആണോ? അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍

  • @Kennyg62464
    @Kennyg62464 3 роки тому +1

    ഇത് പോലെ വേറെറ്റി ഫുഡ്‌ പരിചയപെടുത്തുന്ന വേറെ ചാനൽ ഉണ്ടോ എന്ന് സംശയമണ് ? 😍😍..... Happy BD Ebbin...❤️❤️

  • @makhsoodlambeth
    @makhsoodlambeth 3 роки тому +2

    Ebin Jose I am from Kannur city.As you remember 2000 persons House warming ceremony celebrated.You and Marc participated the function.Everybody enjoyed Master chef Saleemkas Biriani.Mr.Daleemka just now passed away. pray for his soul Thank you

    • @FoodNTravel
      @FoodNTravel  3 роки тому +1

      Shocked to hear that.. May god give his family all the strength and comfort to overcome this difficult situation...🙏

  • @adhikanav-family
    @adhikanav-family 3 роки тому +1

    സു സൂപ്പർ 👌നല്ല നല്ല വെറൈറ്റി ഫുഡ്‌ കാണാൻ വേണ്ടി ഇനിയും ഞാൻ കൂടെ കാണും 🤝

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം ഡിയർ 🤗

  • @sunilmathew9497
    @sunilmathew9497 3 роки тому +2

    Koorg food eduthapol Subbuchettan 😁 happy 😊

  • @samsheenasamshi9537
    @samsheenasamshi9537 3 роки тому +2

    from coorg😍😍paputtu,kadubu istam👍

  • @anielkumarbindu
    @anielkumarbindu 3 роки тому +1

    The Coorg Food Company
    excellent kodava food in Bangalore. Love the pork curry......Would love to try it out with Cheenchatti next time.

  • @sahayaraj6675
    @sahayaraj6675 3 роки тому +2

    Setta super videos...😃😃😃

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Superb.always supports the channel❤️

  • @sijojoy6636
    @sijojoy6636 3 роки тому +3

    എബിൻ ചേട്ടാ സൂപ്പർ 😍

  • @arjcreatives6476
    @arjcreatives6476 3 роки тому +1

    Ebin chetta avatharanam adipowli annu

  • @aneeshkutty9297
    @aneeshkutty9297 3 роки тому +1

    Innu adipoli or vegetable biryani kazichu
    With salad set

  • @sva481
    @sva481 3 роки тому +2

    ബാംഗ്ലൂർ ട്രിപ്പിലെ ഫുഡ് അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ

  • @gamevlog1402
    @gamevlog1402 3 роки тому +1

    ഹായ് എബിൻ ചേട്ടാ... Kokum juice.... ആദ്യമായി കേൾക്കുന്നു

  • @sonuvasudharanchikku9831
    @sonuvasudharanchikku9831 3 роки тому +1

    എബിൻ ചേട്ടാ ഒന്നും തോന്നരുത് പ്രവാസിയായ എനിക്ക് രണ്ടെണ്ണം അടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ആദ്യം youtube open ആക്കി കാണുന്നത് ചേട്ടന്റെ വീഡിയോ ആണ് കാര്യം ചേട്ടന്റെ വീഡിയോ കണ്ടു കഴിയുമ്പോഴേക്കും കൊതി വന്നു പുറത്തു hotel ന്നു food order ചെയ്ത കൊതിയുള്ള എന്തേലും വാങ്ങി കഴിക്കും

  • @shamsadkt765
    @shamsadkt765 3 роки тому +1

    Chettan oro vido kananum witng ann 😁

  • @sanithasanu4872
    @sanithasanu4872 3 роки тому +1

    Super super ebinchetta

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +3

    Different types of dishes, Adipoli. Really enjoyed the video.
    Could you please try some pork dishes in Ernakulam other than Binnamas at Kadavanthara
    Stay safe and happy with your family

    • @YaTrIgAnKL05
      @YaTrIgAnKL05 3 роки тому

      ❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. Will try 👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 роки тому

    ഒരുപാട് വെറൈറ്റി വിഭവങ്ങൾ.....

  • @oneworldonelife8509
    @oneworldonelife8509 3 роки тому +2

    Poli after years you still stay fresh

  • @rashidkannoth
    @rashidkannoth 2 роки тому

    Ente wifinteyum ente ummayude, uppayude ellam naad kodagu aanu.adhava ente family motham kodagilanullath.Pakshe, ee ruchikal njan avidunn pareekshichittilla. Karanam avide pokumbol kerala stylil ulla food aanu veettukar vekkaru. Pinne pork use cheyyathathukond aa ruchiyum ariyilla... Anyway aviduthe ruchikalepatti parichayappeduthiyathinu thanks...

    • @FoodNTravel
      @FoodNTravel  2 роки тому

      Valare santhosham bro 😍🤗

  • @Ameer__salim
    @Ameer__salim 3 роки тому +2

    Superb ebin bro❤❤❤

  • @vishalbhogale6900
    @vishalbhogale6900 3 роки тому +2

    Nice video sir amazing Vera level idont understand this language because I'm Maharashtrian but from yours body language ican understand your vlog amazing love from Mumbai 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Vishal for your kind words..There's subtitles for the video. Please enable it on your mobile.. 😍❤️

  • @ganeshagrasala
    @ganeshagrasala 3 роки тому +1

    Ebbin Chettan Ishttam ❤️

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +2

    ബാംഗ്ലൂർ രുചികൾ സൂപ്പർ

  • @yadhukrishna9277
    @yadhukrishna9277 3 роки тому +1

    variety food .......................super.................!!!!!!!

  • @pradeepank9453
    @pradeepank9453 3 роки тому +2

    എല്ലാം കാണുവാനുള്ള യോഗം മാത്രമേ ഉള്ളൂ , കഴിക്കുവാനുള്ള ഭാഗ്യം ഇല്ല. . എല്ലാം നന്നായിട്ടുണ്ട് ......

  • @nishadnishu3717
    @nishadnishu3717 3 роки тому +2

    Ebin cettana istta mull like adi

  • @sumeshpm7902
    @sumeshpm7902 3 роки тому +1

    Ebhin bhai.. Ithokke shoot cheyyunna Abhilashinu oru award kodukkanam. Yengane control kittunno bhai.. Thangal ippozhum Banglore aano bhai.. Iniyum kooduthal variety gal pratheekshikkunnu..

    • @FoodNTravel
      @FoodNTravel  3 роки тому

      😂😂 njangal ippol Kolkota yil aanu

  • @vijarlyus6285
    @vijarlyus6285 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടം പോർക്ക്‌ 😄ഒരുദിവസം ഇവിടെ പോണം എന്ദു മാത്രം വെറൈറ്റി ❤️❤️

  • @padmavathivenugopal1787
    @padmavathivenugopal1787 3 роки тому +1

    Very Very Supper

  • @princemichael921
    @princemichael921 3 роки тому +2

    Powli items 😋😋😋

  • @vijayhpd
    @vijayhpd 3 роки тому +1

    Super bro👌👌

  • @adhilkk4883
    @adhilkk4883 3 роки тому +1

    അടിച്ച് പോളിക്ക് ചേട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ആധിൽ 😍

  • @vijaydubai010
    @vijaydubai010 3 роки тому +1

    Adipoli, super narration Ebin🤝🤝🤝👌👌👍

  • @vijayvg8743
    @vijayvg8743 3 роки тому +1

    Pls visit karnivore kitchen run by kalyan goapalakrishna and also jose chettas mess in madiwala

  • @MultiSandeep50
    @MultiSandeep50 3 роки тому +1

    I follow your food videos regularly variety of foods u show love from Andra pradeesht

  • @amazil545
    @amazil545 3 роки тому +7

    Intro😍😍

  • @KnightzGamer
    @KnightzGamer 3 роки тому +3

    Beautiful dishes...Different variety of putty 😍👌🏻

  • @yasinmuhammed6491
    @yasinmuhammed6491 3 роки тому +4

    പൊളി 🔥🔥🔥🔥🔥🔥

  • @padmaraj2062
    @padmaraj2062 3 роки тому

    Pork my favorite ebin cheta. Kidu food

  • @vivekgg243
    @vivekgg243 3 роки тому +1

    Adipoli episode ebbin bro 🤗

  • @jafararakkakath5674
    @jafararakkakath5674 3 роки тому +1

    കണ്ണൂരിൽ സിറ്റിയിൽ അന്ന് വന്നു ചെയ്ത ബിരിയാണി വ്ലോഗ്. അന്ന് ബിരിയാണി ഉണ്ടാക്കിയ രണ്ടുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. മഷൂദ്. സലിം രണ്ടുപേരെയും നിങ്ങൾക്ക് ഓർമ്മ കാണും,,,

    • @FoodNTravel
      @FoodNTravel  3 роки тому

      We all were deeply shocked to hear that.. May god give his family all the strength and comfort to overcome this difficult situation...🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 роки тому +1

    അടിപൊളി സഹോദരാ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ

  • @ilnebibob
    @ilnebibob 3 роки тому +1

    Hi Ebin bro, please try Jose mess in Koramangala if you haven't already.

  • @sandhyaspai3802
    @sandhyaspai3802 3 роки тому +4

    Superanallo ⭐👍😊👌👍💯

  • @ajithkrishnan1765
    @ajithkrishnan1765 3 роки тому +1

    Wow....mouth watering dishes