COORG ഉം കൊടഗിലെ എൻ്റെ വീടും | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 426

  • @its.me.ragesh
    @its.me.ragesh 3 роки тому +207

    കൊടക് എന്ന് കേട്ടപ്പോൾ മണി ചേട്ടൻ്റെ സതീർത്യോ.... സതീർത്ഥ്യോ..... വിളി ഓർമ വന്നവരുണ്ടോ?😊😁😁😁(കുബേരൻ)

    • @nikhilviyatnampadi
      @nikhilviyatnampadi 3 роки тому +1

      Satheeerthyooooiii

    • @its.me.ragesh
      @its.me.ragesh 3 роки тому +1

      @@nikhilviyatnampadi 😁🔥

    • @vishnuchandran2126
      @vishnuchandran2126 3 роки тому +2

      “Chechye…… chechye” manichetan 😂😂😂😂😂

    • @sasidharans3285
      @sasidharans3285 3 роки тому

      @@vishnuchandran2126 q

    • @baijubaiju1311
      @baijubaiju1311 3 роки тому

      കുബേരൻ സിനിമ കണ്ട് സിനിമയേ വെറുത്ത് 6 മാസം ഒരു സിനിമയും കണ്ടില്ല

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +144

    സന്തോഷ് ജോർജ് കുളങ്ങര യുടെ സഞ്ചാരം പരിപാടി പോലെ പെട്ടെന്ന് മനസ്സിൽ ആകുന്ന അവതരണ മാണ്❤️❤️🔥👍

  • @midhunawilson
    @midhunawilson 3 роки тому +27

    നദിക്കയാലും ദൈവതിനായാലും കാശു ആവശ്യമില്ല എന്ന് മനുഷ്യർ എന്നാ മനസ്സിലാക്കുക. നല്ല മെസ്സേജ് mr.buddy

  • @rajeevbaskar7516
    @rajeevbaskar7516 3 роки тому +49

    അങ്ങനെ രാവിലെ തന്നെ ചിലവില്ലാതെ ഒരു ഗംഭീര ടൂർ പോയി വന്ന ഫീൽ thanks
    ajtithbuddy,

  • @sudeeppm3966
    @sudeeppm3966 3 роки тому +25

    യാതൊരു ആർഭാടങ്ങളും guys വിളികളും ഇല്ലാത്ത താങ്കളുടെ വർത്തമാനം it's just beautiful, enjoyed it. പിന്നെ climax was superb, it's one of my favorite movie too 👍🙏

  • @ashitube2
    @ashitube2 3 роки тому +3

    നദിക്ക് ആയാലും ദൈവത്തിന് ആയാലും മനുഷ്യരുടെ പണം ആവശ്യമില്ല... 👌
    അത് അവകാശപ്പെട്ട മനുഷ്യർക്ക് എത്തിച്ചു കൊടുക്കുക അതിലാണ് ദൈവത്തിന്റെ തൃപ്തി...👍

  • @traveller142
    @traveller142 3 роки тому +23

    മുൻപൊക്കെ വണ്ടി aa അമ്പലത്തിൻ്റെ മുൻപിലേക്ക് വരെ പോകുമായിരുന്നു aa ദുരന്തം വന്ന ശേഷം വിടുന്നില്ല
    Love from Kasaragod ❤️

  • @raash133
    @raash133 3 роки тому +13

    നല്ല അവതരണം...നല്ല ശബ്ദം...കാതടപ്പിക്കുന്ന background മ്യൂസിക് ബഹളങ്ങളോ അരോചകമായ എഡിറ്റിംഗ് കാട്ടികൂട്ടലുകളോ ഇല്ലാത്ത ഒരു ട്രാവൽ വീഡിയോ ❤️❤️കാണാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലമാണ് കുടക്...അവിടുത്തെ ക്ഷേത്രത്തിനു ഒരു മലയാള സൗന്ദര്യം ഉള്ള പോലെ തോന്നി...സാധാരണ കേരളം വിട്ടാൽ ക്ഷേത്രങ്ങൾ ഈ രീതിയിൽ കാണില്ല എന്നാണ് ഞാൻ കരുതിയിരുന്നത്...😊😊

  • @PraviJoseph
    @PraviJoseph 3 роки тому +10

    Ufff..... രാവിലെ എഴുന്നേറ്റ് mob എടുത്തു നോക്കിയതും first notification അജിത്തെട്ടൻ്റെത്.. headset connect ചെയ്ത്, ഒരു കട്ടൻചായയും ഇട്ട് കയ്യിൽ വെച്ചേക്കുവാ.. ഇനി വേണം വീഡിയോ കാണാൻ....❤️❤️❤️❤️❤️

  • @ratheeshbagavan5858
    @ratheeshbagavan5858 3 роки тому +3

    സൂപ്പർ നിങ്ങൾക്ക് എല്ലാം വഴങ്ങും എന്നു തെളിയിച്ചു പുതിയ ഇതുപോലുള്ള യാത്രവീഡിയോകൾ ഇടണം 'ഒരു പാട് തവണ ഞാൻ കൂർഗിലെ ഫാമുകളിൽ പിക്കപ്പ്മായി പോയിട്ട് ഉണ്ട് പക്ഷെ ഇത് പോലെ രസം തോന്നിയില്ല അവതരണം സൂപ്പർ

  • @binithpr
    @binithpr 3 роки тому +1

    ഞാൻ ഇവിടൊന്നും പോയിട്ടില്ല, പക്ഷെ വീഡിയോ കണ്ടപ്പൊ പോയതുപോലെ ആയി. നല്ല അവതരണം. പൊളി.

  • @abyabraham8235
    @abyabraham8235 3 роки тому +7

    ഞാനും ഒരു ചെറിയ കോടഗുകാരനാണ് 🌹🌹🌹

  • @shahul9324
    @shahul9324 3 роки тому +8

    ചേട്ടൻ Travel video ചെയ്യുക യണെന്ന് കണ്ടപ്പോൾ കാണാൻ ഒരു മടിതോന്നി പക്ഷെകണ്ട്തുടങ്ങിയപ്പോൾ അടിപൊളി ആയിട്ടുണ്ട് ഉഷാർ പൊളിച്ചു 😘👍💪video കഴിഞ്ഞപ്പോൾ ഇത്രപെട്ടെന്ന് കഴിഞ്ഞോ എന്ന് തോന്നി

  • @its.me.ragesh
    @its.me.ragesh 3 роки тому +11

    2:29 le പൂച്ച : തലയ്‌വരെ നീംഗളാ.....🐱😻😻

  • @josephcv6849
    @josephcv6849 3 роки тому +2

    അവസാനം കൊതിപ്പിച്ചു നിർത്തിയല്ലോ...
    എന്റെയും favorite movie ആണ്....

  • @jayanandannair2753
    @jayanandannair2753 3 роки тому +3

    കൊടഗു എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു തണുപ്പാണ്. ഒരിക്കൽ മടിക്കേരി യിൽ വന്നിട്ടുണ്ട്. ആ ഓർമ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട് 🙏🙏

  • @ananduabkrishna3736
    @ananduabkrishna3736 3 роки тому +1

    Kidilan bro. Kandit manasu niranju. Iniyum ithupolulla videos pratheekshikkunnu

  • @sreeharis6333
    @sreeharis6333 3 роки тому +5

    ഇജ്ജാതി presentation 👌👌. നിങ്ങൾക്ക് എല്ലാത്തരം വിഡിയോസും വഴങ്ങും 👏👌

  • @HaksarRK
    @HaksarRK 3 роки тому +2

    ഇരുപതിലേറെ വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി കുടക്മല കേറുന്നത്... അന്ന് ഈ പറഞ്ഞ സ്ഥലങ്ങളിലൊന്നും അന്ന് ഇത്രയും ആൾക്കൂട്ടങ്ങളെ കാണില്ലായിരുന്നു...... ശരിക്കും ഹൈഡ് ഔട്ട് ആയിരുന്നു കുടക് മുഴുവൻ.... ❤️

  • @rajeshmr623
    @rajeshmr623 3 роки тому +2

    ബഡ്‌ഡി , ഈ ടൂർ വീഡിയോ ഒക്കെ കണ്ടപ്പോൾ . വണ്ടിയെടുത്തു മൂകാംബിക പോകാൻ തോന്നുന്നു.
    ടൂർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @SuryaKumar-qb1vr
    @SuryaKumar-qb1vr 3 роки тому +2

    avasaaanam kalakki kettaaa.....soooooperaaayi👏👏👏👏🎸

  • @AharshBabu
    @AharshBabu 3 роки тому +6

    മടിക്കേരിയിൽ ജോലി ചെയ്തിട്ടുണ്ട്.. ശെരിക്കും ഇടുക്കി ജില്ലയിൽ ചെന്ന പോലെ തോന്നും മിക്ക സ്ഥലങ്ങളും

  • @jestingrg
    @jestingrg 3 роки тому +1

    ബഡ്‌ഡിയുടെ വീഡിയോ... ഫുൾ watch must ആണ്

  • @devarajanss678
    @devarajanss678 3 роки тому +5

    ദൃശ്യചാരുതയോടെ ചിത്രീകരണം ഹൃദ്യമനോഹരം :❤️❤️👍👍🙏🙏🙏
    പല കാരണങ്ങളാൽ മുടങ്ങിയ കുടക് യാത്ര അത് ഇങ്ങിനെ ഭംഗിയായി കാണുവാൻ കഴിഞ്ഞു.

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +2

      അവിടെ ഇനിയും ഉണ്ട് കാണാൻ, രണ്ട് മൂന്ന് ദിവസം നിന്നാൽ കുറച്ചു് ട്രെക്കിങ്ങ് കൂടി ചെയ്ത് കാണാൻ ഉണ്ട് .. പോകണം👍🏻💖

    • @devarajanss678
      @devarajanss678 3 роки тому

      @@AjithBuddyMalayalam തീർച്ചയായും .....
      14 മിനിറ്റലധികമുള്ള വിഡിയോ ദൃശ്യങ്ങൾ തരുന്ന മനോഹാരിത .....❤️❤️❤️

  • @rajuk.m497
    @rajuk.m497 3 роки тому +1

    നമുക്കു പാർക്കാൻ
    മുന്തിരിത്തോപ്പുകൾ
    ❤️❤️❤️

  • @anoojnj8581
    @anoojnj8581 3 роки тому +4

    Oru kidillam Realistic feel bro, for this 14min i also travelled through those lifes. Really had a peacefull feeling... Thanks☺

  • @sarathak2392
    @sarathak2392 3 роки тому

    ഗോൾഡൻ ടെംബിൾ മിസ്സ്‌ ചെയ്തു...പ്രകൃതി കനിഞ്ഞ ഒരു സ്ഥലം.. പോവാത്തവര് ഉണ്ടെങ്കിൽ ഒരിക്കൽ എങ്കിലും പോയി കാണണം അവിടെത്തെ അന്തരീക്ഷവും പ്രകൃതി ഭംഗിയും.. പഴയകുറെ ഓർമ്മകൾ 😍
    ..
    .
    .വൈകുന്നേരം വൈന്നേരം.. കാസറഗോഡ നിങ്ങൾ ശരിക്കും...

  • @Anikovalam
    @Anikovalam 3 роки тому +1

    മനുഷ്യന് ദൈവത്തിന്റെ കാശ് ആവശ്യമില്ല.... Well said bro❤

  • @malappuramkaka65
    @malappuramkaka65 3 роки тому

    veritta avadaranam ..idakkulla chila comments .. ishtapettu sahodaraa ...

  • @Fathah_leo
    @Fathah_leo 3 роки тому +9

    Ajith ഏട്ടൻ Uyir ❤️

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 роки тому +2

    Kodakilekk nammalem kond poya pole thonni😍poli avatharanam❣️

  • @mrtin3619
    @mrtin3619 3 роки тому +1

    Avasanathe sceude ayapa powliii..

  • @achu1143
    @achu1143 3 роки тому

    നല്ല അവതരണം
    കുതിരവണ്ടിയുടെ ലീഫ് സെറ്റ് മെക്കാനിസം പൊളി

  • @arunsai6838
    @arunsai6838 3 роки тому +1

    ആശാനേ നന്നായിട്ടുണ്ട് അവസാനം എല്ലാവർക്കും ഇഷ്ട്ടപെടുന്ന പദ്മരാജൻ സാറിന്റെ നമ്മുടെ ലാലേട്ടന്റെ സിനിമ ക്ലിപ്പ് കാണിച്ചത് ഒന്നൂടെ പൊളി ❤.. ഞാൻ അന്ന് പറഞ്ഞ പോലെ Rolon golden chain medichu ittu❤👍

  • @titanichulk268
    @titanichulk268 3 роки тому +3

    Beautiful, I studied near to Mysore in the 90's, planned to visit Coorg many a times, but some how could not make it, thanks buddy for showing the beauty of this place. It's so nostalgic for me to see Karnataka, particularly, the southern part of the state.

  • @pk.5670
    @pk.5670 3 роки тому +1

    മടിക്കെരി ഒരു പാട് പോയിട്ടുണ്ട് .പക്ഷെ ആകെ പോയത് abi falls ൽ മാത്രം .
    ഇവിടുന്ന് (kannur East)അടുത്തായത് കൊണ്ട് ആണ് പോകുന്നത് .
    സ്ഥലത്തെ കുറിച്ച് ഒരു കുന്തവും അറിയാത്ത പ്രായത്തിൽ ആണ് ആദ്യം പോയത് ലൈസെൻസ് കിട്ടി first long ട്രിപ്പ്. Ns / Duke onnum irangiyittillatha kalam..Abi falls മാത്രേ കണ്ടിട്ടുള്ളൂ എങ്കിലും എന്തോ ഇഷ്ടമാണ് കൊടഗ്. വഴിനീളെ ഉള്ള കാഴ്ചകളാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. പിന്നെ first trip ന്റെ നോസ്റ്റ്യൂ ഉണ്ട്.
    കൊടക് കുറെ വണ്ടി പ്രാന്തന്മാരുടെ കൂടെ നാടാണ്.ഓഫ്‌റോഡ് bike ജീപ്‌സ്. Old vintage vandikal oru paadu und.

  • @lyfofshabir
    @lyfofshabir 3 роки тому +3

    അജിത്ത് ഏട്ടാ നിങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.....😍😍😍

  • @visakhkharidas8365
    @visakhkharidas8365 3 роки тому +1

    Iniyum kure yathra videos cheyyanam....good vivaranam

  • @sherilc007
    @sherilc007 3 роки тому +2

    Nathikanelum dhayvathinanelum manushyate paisa avishamilla 👍😀 ❤️ love that one bro. Keep up bro 🤗 always you are a good explainer.thanks.

  • @r1188rhhh
    @r1188rhhh 3 роки тому +5

    Different from usual travel blogs in youtube. Informative narration. Please don't change this . All other youtubers are mostly show their face most times in frames and don't even explain things properly as u r doing.

  • @roydonrodrigues1399
    @roydonrodrigues1399 3 роки тому +1

    Realistic and matter of fact presentation. Good 👏👏 Keep it up 🌹🌹🌹

  • @sreevisakhs
    @sreevisakhs 3 роки тому +20

    സത്യം വീട്ടിൽ ചെടി ഉണ്ടേൽ അത് വളരുകേം ഇല്ല പൂക്കുകയും ഇല്ല 😭

    • @mkvloggerplamkala7769
      @mkvloggerplamkala7769 3 роки тому +2

      😭😭😭

    • @Noname-d3k4m
      @Noname-d3k4m 3 роки тому

      നല്ല ചെടിയാണെങ്കിൽ വളരും,പൂക്കും...

    • @sreevisakhs
      @sreevisakhs 3 роки тому +3

      @@Noname-d3k4m മണ്ണിനെ depend ചെയ്യും ബ്രോ.. 🥴
      മൂന്നാറിലും മറ്റും വളരുന്ന ചെമ്പരുത്തിയുടെ കമ്പ് കൊണ്ട് വെച്ചാൽ പോലും അവിടെ ഉള്ളതിൻ്റെ അത്രേം ഭംഗി കിട്ടില്ല..

  • @aeykay_ttw
    @aeykay_ttw 3 роки тому +1

    Polli masss.......... Parayan vakughall illa..... Guru

  • @amalkthilak5501
    @amalkthilak5501 3 роки тому +5

    The retro classic vlog 🔥

  • @thahira.k325
    @thahira.k325 2 роки тому

    11 varshan njn avide indayirunnu adipoliya enikk bayangara ishta Madikeri👌

  • @dragondragon84
    @dragondragon84 3 роки тому +1

    Super Buddy.
    Boar Adippikkaatha Ugran Avatharanam

  • @joym4022
    @joym4022 3 роки тому +3

    There is place called "mandhel petti" 20km from Madikeri. This is place is superb covered with heavy mist.. it is almost like Idukki..

  • @jinishplouis7429
    @jinishplouis7429 3 роки тому +1

    Onnum parayanilla, super video 👌👌👌👍❤️

  • @shibinshibu2259
    @shibinshibu2259 3 роки тому +1

    Oru santhosh george kulangara thannea 💗✌️

  • @shyamkumarvlr
    @shyamkumarvlr 3 роки тому +1

    Kollam powli vedio bro🔥🔥

  • @sajeevthomas2549
    @sajeevthomas2549 3 роки тому

    First watch and starighaway subscribed.
    Please keep up the simplicity

  • @arshedak1
    @arshedak1 3 роки тому +2

    Awesome ! Loved every bit of it .Such a Soothing presentation 💙💙💙

  • @sujithks823
    @sujithks823 3 роки тому +1

    സൂപ്പർ ബഡ്ഡി. വീടിന്റെ പേര് മനസ്സിൽ ഉണ്ട്. രണ്ടു ദിവസത്തേക്ക് പരിപാടി ഇടണം.

  • @sarathrajcr7375
    @sarathrajcr7375 3 роки тому +1

    അജിത്തേട്ടോ.... എവിടെയോ ഒരു നഷ്ട പ്രണയം ഒളിഞ്ഞു കിടക്കുന്നപോലെ.. ഫീൽ ഉണ്ടല്ലോ 😄❤❤❤❤

  • @nivedkm1749
    @nivedkm1749 3 роки тому +2

    Clear detailing 🔥
    Ajithettan❤️

  • @sirajsaaj4696
    @sirajsaaj4696 3 роки тому +1

    ❤️❤️❤️ nammal koodi poyathinte oru feel kitty❤️

  • @asappq5493
    @asappq5493 3 роки тому

    Asane aah laletante padathinte perunthanu.
    Kidilan ending aanu vdok

  • @e.s.n6154
    @e.s.n6154 3 роки тому +1

    2:28 poocha ser😍😍

  • @muhammedrahim9946
    @muhammedrahim9946 3 роки тому

    Super Voice keep it up.may God bless you 😍 Nalla Shailee.njaan aadyaattaan fullayittu Vedeo kelkunnath. Mattullavarudea .itrayum feeling kittillaa .may God bless you

  • @startupstoryteller
    @startupstoryteller 3 роки тому +1

    Climax vera level bro...romanjification❤️

  • @anathakrishnan9700
    @anathakrishnan9700 3 роки тому

    Very good..
    Congratulations...
    Super..

  • @sreeram2464
    @sreeram2464 3 роки тому +1

    ക്ലൈമാക്സ് പൊളിച്ചു ലാലേട്ടൻ 👏👏

  • @lyfofshabir
    @lyfofshabir 3 роки тому +3

    അതിലെ നിസർഗധാമ യിലേക്ക് ഞാൻ വന്നിട്ടുണ്ട്... ശരിക്കും അവിടുത്തെ പ്രതിമ കണ്ടാൽ ആളുകൾ ആണെന്ന് തോന്നു.... 😍😍😍

  • @ttai3255
    @ttai3255 3 роки тому +2

    A neat and clean travel vlog😋😋😋😋

  • @tomjose9907
    @tomjose9907 3 роки тому +1

    I visited all these places 25 years before when I doing my Engineering studies in Sullia near Kodagu , Thanks for your excellent views 👏👏🌹🌹

  • @siddiquet7018
    @siddiquet7018 3 роки тому +1

    Super presentation 👍

  • @jafarsharif3161
    @jafarsharif3161 3 роки тому

    Super location 👌👌super video & presentation, all the best 👍👍

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 роки тому

    Thank u very good yethupolulla videokalum prathizhikkunnu

  • @jayantvarghees544
    @jayantvarghees544 3 роки тому

    Nice presentation & sweet sound

  • @abdularifarif9590
    @abdularifarif9590 3 роки тому

    പൊളിയാണ് ബഡ്ഡി broy

  • @abrahamabraham1885
    @abrahamabraham1885 3 роки тому

    Clear explanation and fantastic editing.

  • @valsalaraman8257
    @valsalaraman8257 3 роки тому

    Projection ഇല്ലാതെ വിശദീകരണം. 👌

  • @bibints
    @bibints 3 роки тому +1

    new Dp super..

  • @Noname-d3k4m
    @Noname-d3k4m 3 роки тому +2

    Buddy ishtam😍😍😍

  • @ADARSH-jp3kp
    @ADARSH-jp3kp 3 роки тому +1

    Ajith bro 😘❤️🤗😊 ningalude video kandal pine thanupath oru chood kapi kudich irikuna feel anu 😌 adutha video petannu venam

  • @rraamuco
    @rraamuco 3 роки тому +6

    പൂക്കളുടെ കാര്യം വളരെ ശരിയാണ്

  • @libikumarnair5099
    @libikumarnair5099 2 роки тому

    Very nice presentation 💕

  • @jishnun6904
    @jishnun6904 3 роки тому +1

    Valare nalla video onnum parayaan illla athrak nallathaarunnu

  • @prasith_p4114
    @prasith_p4114 3 роки тому +10

    8:56ഞാൻ പോയിട്ടുണ്ട് ഇവിടെ

  • @baijun.k7304
    @baijun.k7304 2 роки тому

    Ajith bro powlichu ❤️❤️❤️

  • @reenuvarghese1692
    @reenuvarghese1692 3 роки тому

    നല്ല അവതരണം ലാസ്‌റ് ഒരുപാട് നന്നായി

  • @leochakko6541
    @leochakko6541 3 роки тому +1

    Well structured tour vlogging .Hatts off!!!!

  • @rajeshr.r8737
    @rajeshr.r8737 3 роки тому +1

    Super bro 👍🏻

  • @jayaprakashkumaran5776
    @jayaprakashkumaran5776 3 роки тому +2

    I was been there form 1982... I am afraid why changed your track... Your narration is soo admirable.. Again I was in coorg when I purchased a new Yezdi bike.. it was in 1984....again and again I like to visit coorg... I feel you missed something more....

  • @JourneywithAnwar
    @JourneywithAnwar 3 роки тому +1

    വളരെ നല്ല അവതരണം...All the best

  • @amalraj1580
    @amalraj1580 3 роки тому

    great.... Ajith....

  • @syammohan2636
    @syammohan2636 3 роки тому +1

    Superb buddy 😍🎉😍❤️

  • @AbdulsamadKuttukuttus
    @AbdulsamadKuttukuttus 6 місяців тому

    Nyanum oru kodagatthiya❤️ i love coorg❤️

  • @manoharank4412
    @manoharank4412 3 роки тому

    Good narration.

  • @ambilipr7281
    @ambilipr7281 3 роки тому

    Wow!what a soothing presentation. Keep going👍

  • @Devils618
    @Devils618 3 роки тому +1

    നന്നായിട്ടുണ്ട് 👌

  • @anandhuvpm
    @anandhuvpm 3 роки тому

    ഇപ്പഴാ കണ്ടേ.. കണ്ടതിൽ best

  • @vicky-bk1sk
    @vicky-bk1sk 3 роки тому +1

    Polichu👌

  • @TheLeoachu
    @TheLeoachu 3 роки тому +1

    Loved this video ❤️

  • @sreevisakhs
    @sreevisakhs 3 роки тому +2

    എന്തായാലും സംഗതി 👍🏻👍🏻👍🏻

  • @thestubbornbull
    @thestubbornbull Рік тому

    വെറുതെ ഇരുന്ന് ബോറഡിക്കുമ്പോൾ ഞാനും വൈഫും കൂർഗ് കയറും അത് ഇനി ഏത് പാതി രാത്രി ആയാലും പോകാൻ തോന്നിയാൽ പിന്നെ വേറെ ആലോചന ഒന്നും ഇല്ല!
    വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു 70+ km ഒള്ളു മടിക്കേരിയിലേക്ക്.
    ഇനി ഒന്നും പറ്റിയില്ലേൽ മലകയറി മുകളിൽ ചെന്ന് ഒരു കോഫി ഒക്കെ കുടിച്ച് മെല്ലെ തിരിച്ചിറങ്ങും...!
    പണ്ട് ഷിംഗിൾ ആയിരുന്ന കാലത്ത് തുടങ്ങിയ ശീലം ആണ്.😌
    കോട ഇറങ്ങി കിടക്കുന്ന കാട്ടിലൂടെ ബൈക്കും എടുത്ത് പതിയെ കാഴ്ചകൾ ഒക്കെ കണ്ട് ചുരം കയറി പോകുന്ന ഒരു ഫീൽ...🏍️💨❤

  • @sreethampan
    @sreethampan 3 роки тому +1

    Thank you.

  • @jayaprakashkumaran5776
    @jayaprakashkumaran5776 3 роки тому

    I was been there with my new yezdi bike 36 years back .

  • @harishvu3yxp357
    @harishvu3yxp357 3 роки тому

    SGK യുടെ രീതിയിൽ ഒരു വീഡിയോ. അവസാനത്തെ സീൻ കിടു.

  • @NisarVpNisarVp
    @NisarVpNisarVp 3 роки тому

    Good prasantation..........