കണ്ടിട്ട് തന്നെ കൊതി ആകുന്നു..... Super......മീൻ വിഭവങ്ങൾ മാത്രം അല്ല മാറ്റ് കറികളും കണ്ടിട്ട് തന്നെ super..... അപ്പോൾ കഴിക്കുന്ന ആളുടെ കാര്യം പറയേണ്ടതില്ലല്ലോ...... Food inte value എപ്പോളും നമ്മൾ ഓർക്കണം...... Ebin ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100/100യോജിക്കുന്നു
ആാഹാ ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ മീൻ കൊതിയൻ എബിൻ ചേട്ടൻ തന്ന്യാ 😂♥️🥰.... സീ ഫുഡ്സ് ട്രൈ ചെയ്യുമ്പോൾ ഇങ്ങളെ മുത്തഖത്തൊരു പ്രത്യേക സന്തോഷം ഉള്ളതായിട്ട് തോന്നിയുട്ടുണ്ട് ❤️ കലക്കി 💥❤️
Ebin chettai...commenting for the first time....oru jadayum illaathe cheyyunnathu kaanumbol thanne oru homely feel.....ithupole thanne munbottu povuka...all the best....
Ebbin Sir, a beautiful video, really its a mouth watering food n sooooo tempting is your explanation about every item they served. As you said, one must definitely respect food and never waste it. Thanks for sharing this video 🙏
Hi Ebbin, I always lurk in your videos, but I felt the need to comment today. Thank you for telling all of us how to not waste food. It's so important in today's time. People dont really value or seem to understand this.
Ebbin chetta njn പറഞ്ഞ ഇടുക്കിയിലെ ഒരു വീട്ടിലെ ഊണ്.. ന്റെ correct location അറിയില്ല ഞൻ ഒന്ന് രണ്ടു പേരോട് ചോദിച്ചപ്പോൾ..മൂലമറ്റതു നിന്ന് കട്ടപ്പനക്ക് വരുന്ന റൂട്ട് വരുമ്പോൾ ഇടതു sideil ആണന്നാ പറഞ്ഞെ വീട്ടിലെ ഊണ് ആണ് കടക്കു പേരൊന്നുമില്ല... അടിപൊളി food ആണ് ebbin chettan ഒന്ന് അനേഷിച്ചു നോക്ക് കേട്ടോ.... ഞൻ കട്ടപ്പനയിൽ ആണ് അതുകൊണ്ട് ആ ലൊക്കേഷൻ അറിയാതെ 🥰
Ebhin bhai.. Thangal parichayapeduthumbo price koodi paranjal nannayirikkum.. Oru suggestion paranjanneyullu.. Presentation vise bhai super. camera work 👍
ഫിഷ് എന്നു കേട്ടപ്പോഴേ ഓടിവന്നു ഞാൻ 🤪🤪 മച്ചാനെ അത് പോരെ അളിയാ 😋😋😋
😍😍🤗
💞💞💕💕💕🤩🤩🤗🤗🤗🤗🤗❤️❤️❤️❤️
@@FoodNTravel ppp
@@FoodNTravel p0
ചേട്ടായി ഒന്നും പറയാനില്ല 😋😋😋മീറ്റിനേക്കാൾ best ഫിഷ് തന്നെ മടിപ്പിക്കില്ല നുമ്മ വയറു നിറഞ്ഞു 😋😋😋
ഓരോ ഫുഡ് എന്റയും രുചി പറയാൻ എബിൻ ചേട്ടന്റെ ഒരു കഴിവ് അത് വേറെ തന്നെയാ 💞
മത്സ്യ രുചി വിഭവങ്ങൾ അടിപൊളി ആയിട്ട് ഉണ്ടാവും എന്ന് കാണുമ്പോലെ തോന്നുന്നു ,എനിക്ക് വളരെ ഇഷ്ടപ്പട്ടിരുന്നു അണ്ണാ❤❤
താങ്ക്സ് ഉണ്ട് മണി.. മീൻ വിഭവങ്ങൾ എല്ലാം നല്ലതായിരുന്നു 👌👌
കണ്ടിട്ട് തന്നെ കൊതി ആകുന്നു..... Super......മീൻ വിഭവങ്ങൾ മാത്രം അല്ല മാറ്റ് കറികളും കണ്ടിട്ട് തന്നെ super..... അപ്പോൾ കഴിക്കുന്ന ആളുടെ കാര്യം പറയേണ്ടതില്ലല്ലോ...... Food inte value എപ്പോളും നമ്മൾ ഓർക്കണം...... Ebin ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100/100യോജിക്കുന്നു
ആാഹാ ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ മീൻ കൊതിയൻ എബിൻ ചേട്ടൻ തന്ന്യാ 😂♥️🥰.... സീ ഫുഡ്സ് ട്രൈ ചെയ്യുമ്പോൾ ഇങ്ങളെ മുത്തഖത്തൊരു പ്രത്യേക സന്തോഷം ഉള്ളതായിട്ട് തോന്നിയുട്ടുണ്ട് ❤️
കലക്കി 💥❤️
😄😄 താങ്ക്സ് ബ്രോ.. സീഫുഡ് ഇഷ്ടമാണ്
നാടൻ ഊണും മീൻ വിഭവങ്ങൾ കൂടെ എബിൻ ചേട്ടൻ വീഡിയോ അടിപൊളിയായിട്ടുണ്ട്
ചേട്ടാ.. You are a genuine person and very humble. Love your way of presentation❤ also your attitude towards others😍
കൊതിപ്പിക്കുന്നതിന് ഒരു പരിധി ഇല്ലേ Ebbin Bhai......a perfect combo meal....😋😋😋
ഹായ് വളരെ veriety ആയ ഫിഷ് റെസിപ്പി ആണല്ലോ
Good message... കഷ്ടപ്പാട് അത് ഒരു വേറെ ഫീൽ ആണ്.. good
ഭക്ഷണം മേശപ്പുറത്തെത്തുന്നതിന് പിന്നിലെ അധ്വാനം വിവരിച്ചു നല്ലൊരു സന്ദേശം നൽകിയത് നന്നായി....
☺️🤗
Ebin chettai...commenting for the first time....oru jadayum illaathe cheyyunnathu kaanumbol thanne oru homely feel.....ithupole thanne munbottu povuka...all the best....
Thank you Deepthi..Thank you so much ... Your words are inspiring 🥰
ചേട്ടാ.നിങ്ങളുടെ അവതരണം സൂപ്പർ.മീൻ .വിഭവങ്ങൾ അടിപൊളി
താങ്ക്സ് ഉണ്ട് നിഷാദ് 😍
ചെമ്മീൻ കൂന്തൽ ഇഞ്ചികറി വേറെയൊന്നുംവേണ്ട സൂപ്പർ
😍😍👍
Njan definitely pokum abin chetta ivide.... Thaqzzzz
😍👍👍
ഞാൻ എന്തായാലും പോകും. കണ്ടിട്ടുതന്നെ വായിൽ വെള്ളം വരുന്നു 😋😋😋😋😋😋
Ebbin Sir, a beautiful video, really its a mouth watering food n sooooo tempting is your explanation about every item they served. As you said, one must definitely respect food and never waste it. Thanks for sharing this video 🙏
Thank you Jyothi.. So happy to know you enjoyed the video.. Thank you so much
Oyyyyoooooo😱😱😱ethra varieties aaaaa.....sooooooperb....kothyayit vayyaa nte ebbin chettooo
Ellam adipoli aanu 👌👌
Loved the visuals and the sincerety of the owner's words!
😍👍
Eating on banana leaf is the coolest thing! how awesome!!!😋😋
Kaanumbol poli Ebinchettante kazhippu adipoli.😋😋😋😋🙏🙏🙏
Hi Ebin
The Darbar food all seems good. With your comments about it I am sure it is really good. Thank you Ebin and Abhilash.
Supper episode 😍.. Caption polethanne ivide meenukalude sworgam thanneyan😋.. Ebinchettan kazhikkunnath kanunna seafud ishtappedunna le njan
കിടു മാസ് മാഷേ,,,, പൊരിച്ചു വീഡിയോ ❤
Super video prons kidu aayittundu
ബ്രോ ഇഞ്ചി, കൂന്തൽ റോസ്‌റ് സൂപ്പർ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറികൾ
സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്റെ ഒരു ലൈകും ❤️
😍😍👍
Chettante videos ellam njan kaanarundu. Nice aanu✌️👌, sadharana food kazhikumbol aanu kaanaru appol food kooduthal kazhikan pattum😍. pinne sreelanka yil ninnum vannapol jaladosham vanno🤢 sound change vannitundu.. anyway ellam nalla videos aanu chettante😍🥰✌️👌
Thank you so much Dhaneesh.. Videos kaanarundennum ishtamakunnund ennum arinjathil valare santhosham 😍
NAMMUDE NETTOOR 👍🏽 Super 👌 Very Nice Vedio 👍🏽👌👌👌👍🏽
Hi Ebbin, I always lurk in your videos, but I felt the need to comment today. Thank you for telling all of us how to not waste food. It's so important in today's time. People dont really value or seem to understand this.
☺️🤗
Super vlog bro ✌️✌️✌️✌️ kanditte kothiyakunnu bro🐟🐟🐟 😜😜😜😜
Chettande channelnu eppol pandathrkal reach und... Keep it up... Vegam 1m ethatte ennu wish chyyanuu... Mtech class thudngith kond kanan pattarilla eppol old episode kanarnu... ❤Vishnu chettan ende Ebin chetta... Konduvaru video pulli alu funny anu...
Thank you Shilpa.. 😍👍
എന്റെ ഗ്രാമങ്ങളായ പനങ്ങാട് നെട്ടൂർ കുമ്പളം രുചിയിൽ പരിചയ പരിചയപ്പെടുത്തുന്നതിന് എബി നന്ദി
😍😍🤗
Chettayiii.... Aaa മലബാര്‍ ഫിഷ് ho😋😋😋.... അടുത്ത vedeo vegamm😍😍😍
Ebbin Antha Prasantion Excellent Aniku Ebbin ne Othiri Eshtamanu God Bless You(Mathew Babu Abudhabi Nattil Piravom)
Thank you so much Mathew 😍
ഞാൻ ഒരുപാടു ടൈം പോയിട്ടുണ്ട് . കിടു ഫുഡ് ആണ്. ഫിഷ് അൽഫഹം എല്ലാം ഒരു രക്ഷയ്യും ഇല്ല
Ee hotal pandalam enna sthalathotu maataan valla vazhiyundoooo....oru branch thudangiyalum mathi... Kandittu kothiyaavunnu...
100 ആമത്തെ കമെന്റ് എന്റെ വക 😁😁😁
സൂപ്പർ 👍👍👍👍
😍👍👍
കൊള്ളാം സൂപ്പർ നല്ല ഊണ് വെറൈറ്റി മീനിന്റെ വിഭവങ്ങൾ താങ്ക്യൂ ❤👌❤
Looks yummy and tasty...need to try this out. wonderful visuals and explanation.
Ebbin chettaa ningal kiduvaanu kettoo,avadaranam superb
Thank you Sathar 😍😍
നല്ല neat kitchen...food വിളമ്പി വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ കഴിക്കാൻ തോന്നും😋😋😋
😍👍👍
ഫിഷ്... അതൊരു സംഭവം തന്നെ എബിൻ
Njn veendum vannu Poli video bro
Thank you 😍😍
@@FoodNTravel ningal super aan okke. Variety
Nagaaa kochikarude swantham fish Darbar......powlleeee dudeeee
😍😍👍👍
അടിപൊളി സൂപ്പർ തകർത്തു മച്ചാനെ തകർത്തു👍👍💜👍👍
Mouthwatering seafood delicacies. Keep going Ebin.
Thank you Elsa 😍
Ebin chettan kothippichu😋😋😋
☺️🤗
Wow. Thank you.bro. fish episode..
😍😍🤗
Bro your so lucky 😊… really looks Awsome … and every bit u take to your mouth … s like my mouth s watering 😋
Thank you 😍🤗
കൊതി മൂത്ത കൊണ്ടായിരിക്കും 3 ഡിസ്‌ലൈക്ക് കിട്ടിയത് ........പക്ഷേ ഞങ്ങൾ വായിൽ വെള്ളം വന്നു വെള്ളം വന്നു നോക്കിയിരുന്നു😋😋😋😋💕💕💕💕💕
Thank you ☺️
Pulli parayana style adipoli pacha ela, vella choru..... pinne fish😋😋 and ebbin
Yes 😍👍
Setta super videos...😀😀😀
ചേട്ടായി നിങ്ങൾ കഴിക്കുന്ന video കണ്ടാൽ മതി... സൂപ്പർ ❤️❤️
Super the way of expression is very nice and mouth filled with water👌
😍👍
Kandit kaikan thonnunnu.. super presentation 💗
അപ്പോ ഇഞ്ചിക്കറി pazayidathinte ?
മീൻ 🤤🤤🤤😊😊👍അടിപൊളി എബിചേട്ടാ
താങ്ക്സ് ജലജ
Iniyum orupad sea food vdos prethekshikunnu ❤️❤️❤️❤️
Hai namaskar am vidio very good netooran evideyanu nan Calicut ane
Ernakulam
നിങ്ങ കഴിക്കുന്ന കണ്ടാ മതി എബിൻ ബ്രോ . ഞാൻ സൗദിയിൽ ഹാപ്പിയാകും. go ahead man....👍❤️ എന്റെ നാട്ടിൽ കോഴഞ്ചേരി , ആറന്മുള വന്ന videos കണ്ടു. മീനിൽ ആറാടണം
വളരെ സന്തോഷം ബ്രോ 😍👍
വെള്ളമിറക്കി വീഡിയോ കാണാനാ നമ്മുടെ ഗതി 🥰🥰
☺️🤗
Spr abin chetto poli poli 👍😍 kiduve 😍😍
Thank you dear
എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി
Darbar..fish.. tropical.. preparation
Seafood.. fantasy..go.ahead
Enjoy.. carry..on..love..from
North..
കൊതിപ്പിച്ചു കൊള്ളുവല്ലോ ഇങ്ങള് 😄👌👌
☺️☺️
കൊതിയാവുന്നു,.. അടിപൊളി വ്ലോഗ് 🙏🙏🙏❤❤❤❤❤....
ചേട്ടന്റ അവതാരണ രീതി അടിപൊളി ആണ്.
താങ്ക്സ് ഉണ്ട് സുചിത്ര 😍
E noyambu samayathu ebinte videos kandu achaar kootti chor kazhikkunna njan,
☺️🤗
ചേട്ട ഞാനും പോയി കഴിച്ചിട്ടുണ്ട്.... Super
😍👍👍
Adi Poli content on Darbar Sea Food Restaurant. The food looked really Yummy. 👍🏼👍🏼👍🏼
Chettayi mouth watering. Kurach divasam aayit video Kanan pattiyilla eni venam kanduthudangan
പൊളിച്ചു വീഡിയോ ബ്രോ 💜💜💜💜💜💜💜💜🧡🧡🧡🧡💜💜💜💜
Thank you 💖💖
മീൻ വിഭവങ്ങൾ നന്നായിരിക്കുന്നു
Ebin , I will be coming to India this year and would like to meet you. I am a foodie and want have some of that fish you had with Mark Weins.
Sure.. We will plan
നിങ്ങൾ ഭാഗ്യവാനാണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤
വീണ്ടും ഒന്നുകൂടി വന്നുകണ്ടു 😁 മീൻ കൊതിയൻ 😁 4 മാസം മുൻപ് കണ്ടിരുന്നു 👍❤
😍😍👍
Superb adipoli video, nadan vibhavam ...I loved this video
Thanks ebi chetta.
Thank you 😍😍
Hi Ebin,
As always free flowing presentation
I always Wonder the way you take care of everyone around you
Nice and informative
Reality show il biju kutan parayarulla oru dialogue undalo'. ഒന്നും പറയാനില്ല. അടിപൊളി '.. Bro അത് തന്നെ 👏👏👍
Ebin Chetan uyir......first like then watch
അടിപൊളി. കഴിഞ്ഞ ആഴ്ച പോയിരുന്നു
Ebin chettante ippurath oru kaserayil irunnu kazhikan thonni😋😋😋
Mouthwatering items great demo 🙋♂️👌👌👌👌
ഇങ്ങനെ മനുഷ്യനെ കൊതിപിക്കല്ലെ ഭായ് 😀
Chettante avatharanam super aanuu
Thank you 🤗
Love you, Ebin Chettaaa♥️♥️♥️♥️
Love you too bro ❤️
എല്ലാം സൂപ്പർ ആണല്ലോ👌👌☕
👍🏻
എബിൻ ഏട്ടാ ഞാൻ നല്ല ഒരു മീൻ കൊതിയൻ ആണ് 👍🏻
Fish items എല്ലാം സൂപ്പർ 😋 സൂപ്പർ വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍
@@FoodNTravel 😍🥰
Ebbin chetta njn പറഞ്ഞ ഇടുക്കിയിലെ ഒരു വീട്ടിലെ ഊണ്.. ന്റെ correct location അറിയില്ല ഞൻ ഒന്ന് രണ്ടു പേരോട് ചോദിച്ചപ്പോൾ..മൂലമറ്റതു നിന്ന് കട്ടപ്പനക്ക് വരുന്ന റൂട്ട് വരുമ്പോൾ ഇടതു sideil ആണന്നാ പറഞ്ഞെ വീട്ടിലെ ഊണ് ആണ് കടക്കു പേരൊന്നുമില്ല... അടിപൊളി food ആണ് ebbin chettan ഒന്ന് അനേഷിച്ചു നോക്ക് കേട്ടോ.... ഞൻ കട്ടപ്പനയിൽ ആണ് അതുകൊണ്ട് ആ ലൊക്കേഷൻ അറിയാതെ 🥰
Ok 👍👍
Adipoli mouthwatering episode ebbin bro 🤗
Thank you ☺️☺️
Meen kazhinje ullu nammalk enthum, thnx chettaa
😍👍👍
ശോ ഇനി ദർബാറിലോട്ട് ഒന്ന് പോകണമല്ലോ പോയില്ലേൽ നഷ്ട്ടം 🥰🥰🥰👌👌👌. എബിൻ ബ്രോ പ്രൈസ് എങ്ങനാ. എന്നെപ്പോലുള്ള സാധാരണക്കാർക്ക് പോകാൻ പറ്റിയ സ്ഥലമാണോ. പറയണേ 👍👍👍
Ennaalum ente Ebbin chettaa ingane kothippikkaamo . Oru rekshemillaa.
Thank you Aiswarya 😍
Addutha video il enne vellikanne lam come😎😎
😂😂👍
Very good selection of fish
😍👍👍
Ebhin bhai.. Thangal parichayapeduthumbo price koodi paranjal nannayirikkum.. Oru suggestion paranjanneyullu.. Presentation vise bhai super. camera work 👍
Price details descriptionil koduthitund tto.. 🤗
@@FoodNTravel bhai thangal kazikkumbo parayunnath nannayirikkum yennanu paranjath..
I am eating Rice + Sambar+Rasam in Tamilnadu and watching your video. I think I am not Lucky .
Super video uncle 👍👍👍👍👍👍👍👍👍👍
Nest video waiting 😄😄😄
Thank you Devika 💖