കടുകിൽ ചുട്ട മീനും പൊരിച്ച കൊഞ്ചും സെൽഫി ചായയും | Grilled fish + fried prawns - Kaduk Restaurant

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 470

  • @jalajakv3069
    @jalajakv3069 2 роки тому +4

    മസാല കാണാൻ അടിപൊളി.... പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി ☺️ഞാനും ഇത് പോലത്തെ ചെയ്തു നോക്കും 🤤🤤🤤

  • @Linsonmathews
    @Linsonmathews 2 роки тому +17

    കൊതികൊണ്ട്‌ മുഴുവനും കാണാൻ സാധിക്കുമോ എന്നറിയില്ല 😋😋😋 എന്നാലും കാണും 👍❣️

  • @jd_food
    @jd_food 2 роки тому +4

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰ചേട്ടാ അടിപൊളി 👍👍

  • @sreeraghec1127
    @sreeraghec1127 2 роки тому +4

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ 👍❤.. സീഫുഡ്ഡ് ഐറ്റംസ് പൊളിച്ചു 🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ശ്രീരാഗ് 😍🤗

  • @hdstudio3867
    @hdstudio3867 2 роки тому +1

    3:26 അമ്മയുടെ ചിരി 😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +3

    ഒരു രക്ഷയുമില്ലാത്ത ഫുഡ് ആണല്ലോ എബിൻ ചേട്ടാ.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് മിഥുൻ 😍😍

  • @akhilsomanadh7075
    @akhilsomanadh7075 2 роки тому +1

    എബിൻ ചേട്ടന്റെ അവതരണം പക്കാ.... (മാസ്റ്റർപീസ് സാധനം...... അതേപോലെതന്നെ)....... സൂപ്പർ..

  • @sinijinan2952
    @sinijinan2952 2 роки тому +3

    Wow🔥🔥
    Mouthwatering....

  • @chethankumar5999
    @chethankumar5999 2 роки тому +2

    I admire your true review Boss … I am not tho a keralite … but True kerala cuisine admirer… I really sense your taste n taste in video …Good going Bro … really anxious to see your true reviews with kerala food ..

    • @FoodNTravel
      @FoodNTravel  2 роки тому +1

      So glad to hear that..😍😍 Thank you so much.. 🤗

  • @foodyumaroma
    @foodyumaroma 2 роки тому +2

    Mouthwatering fish ❤️

  • @subhashavala2066
    @subhashavala2066 2 роки тому +1

    വീണ്ടും ഫിഷ്,,, അമ്മമാർ ഉണ്ടങ്കിൽ 👌👌🤩🤩

  • @sumeshdas8862
    @sumeshdas8862 2 роки тому +2

    കട്ടക്ക് കട്ടനും കട്ടക്ക് കൊച്ചിയും ❤

  • @simisfamilyvlogs4325
    @simisfamilyvlogs4325 2 роки тому +3

    Ur presentation is really superb 👌

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому +4

    The grilled fish was fantastic....

  • @rajeshpanikkar8130
    @rajeshpanikkar8130 2 роки тому +1

    സൂപ്പർ അടിപൊളി കൊഞ്ചും മീനിന്റെ എല്ലാ വിഭവങ്ങളും സൂപ്പർ വായിൽ വെള്ളം കുടി താങ്ക്യൂ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍

  • @sundaresankottapurath5826
    @sundaresankottapurath5826 2 роки тому +1

    Avooo kothipichuto. Ningal bro. Oru sadhya kazhicha poleyayito. Super sweet nice episode kalakito love

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much Sundaresan 🥰

  • @DRTomos-hb3zf
    @DRTomos-hb3zf 2 роки тому +2

    Ebbin congrats on your 6 lakhs subscribers!! Keep going

  • @nisampulikottilvella2777
    @nisampulikottilvella2777 2 роки тому +2

    വാവ് സൂപ്പറോ സൂപ്പർ ഇന്നത്തെ രുചി മയം മനം വരെ മയക്കും 💐💐🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ 😍

  • @responsefortruth4608
    @responsefortruth4608 2 роки тому +1

    Can you share a video on restaurants with pork varieties?

  • @nijokongapally4791
    @nijokongapally4791 2 роки тому +3

    Good restaurants and food experience 👍💯 good video 👍😍💖

  • @dianafrancis10
    @dianafrancis10 2 роки тому +1

    നല്ല മൊരു മൊരെ മൊരിഞ്ഞ 😋😋 Ebbin ചേട്ടാ ✌️✌️♥️♥️

  • @saibaba4u
    @saibaba4u 2 роки тому +2

    Ebin Jose you are awesome , thank you so much for sharing these videos. I really miss these food items. God bless you !!!

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 🤗

  • @Joby8287
    @Joby8287 2 роки тому +4

    It is very easy to shortlist must try restaurants after watching Ebin’s video while visiting Kerala after a long time. Thanks Ebin for your attention to Detail.Looking for some Traditional Toddy shop review @ Kottayam.

  • @bhavyabhaskar1606
    @bhavyabhaskar1606 2 роки тому +3

    Adipoli 😍😍😍👍👍👍

  • @abhilashkj9277
    @abhilashkj9277 2 роки тому +3

    The seafood was drooling! 😋😋😋😋😋😋😋

  • @sumeshpm7902
    @sumeshpm7902 2 роки тому

    Ebhin bhai.. Videoyil kadayude timing parayunnath nannayirikkum. Pogunnavarkku upagarapedum.. Super camera & super presentation

  • @mukeshkailas120
    @mukeshkailas120 2 роки тому +1

    ആഹാരം കഴിക്കും മുൻപ് നിങ്ങളുടെ വിഡിയോ ഒന്നു കാണുന്നത് ഇപ്പോൾ ശീലമായി😜😜😜

  • @johnraju5756
    @johnraju5756 2 роки тому +2

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ 😍

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 2 роки тому

    എല്ലായ്‌പോഴും ഉള്ളത് പോലെ അടിപൊളി വീഡിയോ, ഭക്ഷണത്തിനു ചെവി കേൾക്കാൻ ആകുമായിരുന്നെങ്കിൽ അവയെല്ലാം എബിൻ ചേട്ടന്റെ ബ്യൂട്ടിഫുൾ narration കേൾക്കാൻ വേണ്ടി തനിയെ പ്ലേറ്റിൽ വന്നിരുന്നേനെ 😊🥰😄.... Selfie tea ambience superb👌👌👌 Regards from our small channel😊🙏

  • @mp2683
    @mp2683 2 роки тому +3

    Mouth watering dishes. You always find these gem like eateries. Keep it coming Ebin chetta.

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому

    ചുട്ട മീനും പൊരിച്ച കൊഞ്ചും എബിൻ ചേട്ടൻ ആസ്വദിച്ച് കഴിച്ചു വീഡിയോ അടിപൊളിയായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @manjushkrkr4551
    @manjushkrkr4551 2 роки тому +3

    എബിൻ... സംസാരം സൂപ്പർ 🙏❤🙏

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് മഞ്ജു 😍

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +2

    ഒടുവിലത്തെ ടീ പൊളിച്ചു എബിൻ ചേട്ടാ 👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🥰

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr chetto poli poli video kiduve 😍👍👍👍 abin spr chetto

  • @rahulkr0018
    @rahulkr0018 2 роки тому +3

    Prawns and squid ❤️😋

  • @reshmajithin200
    @reshmajithin200 2 роки тому +1

    Nice കൊതി വരുന്നു മുഴുവൻ കാണാൻ പറ്റില്ല

    • @FoodNTravel
      @FoodNTravel  2 роки тому

      അയ്യോ അങ്ങനെ പറയല്ലേ.. ☺️

  • @andrewakslee6441
    @andrewakslee6441 2 роки тому

    We.are.in.winter.in.north..but.missing
    All.these.kerala.dishes..what.to.do
    But splendid.video.and.lovely.presentation..love.from.north

  • @dwarakanath1527
    @dwarakanath1527 2 роки тому

    How I wish Tobe your assistant Ebinbhai.
    Double enjoying with the English titles.
    Of course there is no requirement of translation for your satisfying sighs of contentment.

  • @unnikrishnankumaran7179
    @unnikrishnankumaran7179 2 роки тому +1

    എന്റെ പൊന്നു ചേട്ടായി... നിങ്ങളൊക്കെയാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം സിദ്ധിച്ച ആളുകൾ.... 🎶🎼🎵great... സത്യം പറഞ്ഞാൽ നാട്ടിൽ വന്നാൽ നേരിട്ട് കാണാൻ വല്ല്യ ആഗ്രഹം ഉണ്ട് 😄

    • @FoodNTravel
      @FoodNTravel  2 роки тому +1

      നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യൂ.. പറ്റിയാൽ കാണാം ട്ടോ 🤗

    • @unnikrishnankumaran7179
      @unnikrishnankumaran7179 2 роки тому

      @@FoodNTravel thank you buaii

  • @shabarip2940
    @shabarip2940 2 роки тому +2

    Variety 👏👏. Selfi tea super. 👍👍

  • @jyothisuresh3005
    @jyothisuresh3005 2 роки тому +1

    ഹോ, കൊതിപ്പിച്ചല്ലോ എബിൻ ചേട്ടാ. ഒരു രക്ഷയും ഇല്ല. വെറൈറ്റിയായിട്ടു അവസാനം ഒരു ടീ. Super 👌Super 👌

  • @georgeanthony7441
    @georgeanthony7441 2 роки тому +3

    Awesome Sea Food and Tea, Ebbin. 👏🏼👏🏼👏🏼

  • @shanilshanil5999
    @shanilshanil5999 2 роки тому +1

    എബിൻ ചേട്ടാ.. ചങ്ങനാശേരിക്കടുത്ത് ഇടത്തറക്കടവ് എന്ന സ്ഥലത്ത് ഒരു കുഞ്ഞു തട്ടുകട ഉണ്ട് ഒരു പാവം ചേട്ടൻ നടത്തുന്നത് ആണ്.. പൊറോട്ടയ്ക്ക് ബീഫ് കറി ഫ്രീ ആണ്... പോയിട്ടില്ലെങ്കിൽ ഒന്നു പോവണേ

  • @abinasabi6909
    @abinasabi6909 2 роки тому +2

    Wow ebin chettaaa ✋✋✋ 🤗🤗🤗🤗🤗

  • @khristydivinechild2626
    @khristydivinechild2626 2 роки тому +1

    8.01 sec എബിൻ ചേട്ടൻ്റെ ചിരി കാണാൻ സൂപ്പർ ❤️❤️

  • @jayakumarpk7528
    @jayakumarpk7528 2 роки тому +2

    അടിപൊളി 👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ജയകുമാർ 🤗

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 роки тому +1

    എബി ചേട്ടാ ഇങ്ങനെ കൊതിപ്പിച്ച് കൊല്ലല്ലേ . നോക്കിയിരുന്ന് കൊതിച്ച് മടുത്തും.

  • @princemichael921
    @princemichael921 2 роки тому

    Onnum parayanillaa adipowli 👌🙌

  • @bijukrishnan4575
    @bijukrishnan4575 2 роки тому +1

    എന്റെ ചേട്ടായീ കൊതിപ്പിച്ചു.... രസിപിച്ചു...... നന്ദി ചേട്ടായീ..... നന്ദി.... ഒരായിരം.... 🥰🙏😍🌈🌈🌈

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബിജു 😍

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 роки тому

    എബിൻചേട്ടാ കഴിച്ചിട്ട് ഒരു മൂളൽ ഉണ്ടല്ലോ അതുകേൾക്കുമ്പോ അറിയാം സംഭവം പൊളിയാണെന്നു 👌👌👌🥰🥰🥰

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому +1

    Hi നല്ല veriety receipe

  • @govindhbyju313
    @govindhbyju313 2 роки тому +1

    ഇടിയപ്പത്തിന് ഫിഷ് കറി ആയിരുന്നു നല്ലത് ❤❤❤

  • @AgentFoodie
    @AgentFoodie 2 роки тому +1

    എനിക്ക് കൊഞ്ചും എല്ലാം നല്ല ഇഷ്ട്ടം ആണ് 😍💥

  • @gangasg1789
    @gangasg1789 2 роки тому +1

    Onum parayan ila.....😋😋😋😋😋😋😋😋😍😍😍😍😍😍

  • @baderafoodingz
    @baderafoodingz 2 роки тому

    Last shot edutha frame kalakki

  • @bysuseelact7225
    @bysuseelact7225 2 роки тому

    സൂപ്പർ കളർഫുൾ വിഭവങ്ങൾ. സെൽഫി ടീആംബിയൻസ്‌ നല്ല ഇഷ്ടമായി.കളർ ഫുൾവീഡിയോ❤️❤️🥰🥰

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 роки тому +2

    👌👌👌super വീഡിയോ 👌👌

  • @TheKinglybeard
    @TheKinglybeard 2 роки тому

    Ebin jiii.... simply superb...👍🏻👍🏻👍🏻😍😍😍💖💖

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Ramachandran 😍😍

  • @sanithasanu4872
    @sanithasanu4872 2 роки тому

    Super ellam adipoli

  • @LECHUS_CREATION
    @LECHUS_CREATION 2 роки тому

    Chettayi veedum kothipichu enik kooduthal eshtam fish recipe aanu

  • @DV-mq3iy
    @DV-mq3iy 2 роки тому

    ഹരിപ്പാട് നല്ല ഊണ് കിട്ടുന്നത് എവിടെയാ

  • @AE6MOONRIDER
    @AE6MOONRIDER 2 роки тому +1

    Adipowli ❤️👍

  • @girishkumar872
    @girishkumar872 2 роки тому +1

    Fish 🐠 gril adipoli

  • @vivek95pv14
    @vivek95pv14 2 роки тому +1

    Ningal ineem fud anweshik manushya njangal ivide Kanan kathirikkunnu onnu open aakiyaal pinne video full kanditte pokan pattu 👍💞💞 super videos ellam

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 😍😍

    • @vivek95pv14
      @vivek95pv14 2 роки тому

      @@FoodNTravel welcome 😊 always bro u deserve it

  • @Thomas-yw8mb
    @Thomas-yw8mb 2 роки тому

    Chetta can you share the video with hilltop kitchen, i forgot video which channel i saw ..

  • @zainche5597
    @zainche5597 2 роки тому +1

    പൊളിച്ചു ഏട്ടാ

  • @nishasurendran18
    @nishasurendran18 2 роки тому

    Konchu njangalkkum ishtamanu.

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому

    All items are kidu Chettai 😋😋😋😋😋

  • @sarathkumark.v6662
    @sarathkumark.v6662 2 роки тому +1

    സൂപ്പർ ചേട്ടാ 🥰🥰🥰😘😘😘

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ശരത് 😍😍

  • @tomjerryvlogs526
    @tomjerryvlogs526 2 роки тому +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു ജോലി കിട്ടട്ടെ ഞാനും വയറു നറച്ചു ഇതെല്ലാം വാങ്ങികഴിക്കും 🤪🥰🥰🥰🥰🤣🤣🤣🤣

  • @devikadevika4479
    @devikadevika4479 2 роки тому

    Enthuva uncle super kandittu ah aha chemmeen ,, kanava ellam super

  • @ebinbabu1201
    @ebinbabu1201 2 роки тому +3

    😃😃👌

  • @shafeelam3444
    @shafeelam3444 2 роки тому

    ഞാൻ വീഡിയോസ് മുഴുവൻ കണ്ടു തീർക്കുന്നെ ഉള്ളു കുറച്ചു മാസം എനിക്ക് കാണാൻ പറ്റിയില്ല (due to work stresss). 😊എറണാകുളം ഒരു khalifa restaurent ചെയ്തോ സൂപ്പർ ആണ്. Kannur കാരി ആയത് കൊണ്ട് correct spot പറയാൻ അറിയില്ല. യാത്രിശ്ചിക മായി എത്തിയത് ആണ്. അടിപൊളി ആണ് ചെയ്തില്ലെങ്കിൽ എബിൻ ചേട്ടൻ ചെയ്യണം 👍🏻

  • @prasanthprasu8587
    @prasanthprasu8587 2 роки тому

    super............................................................

  • @sahayaraj6675
    @sahayaraj6675 2 роки тому +1

    Setta super videos...😀😀😀

  • @simijijivarghese2228
    @simijijivarghese2228 2 роки тому

    Vayil vellam niranju poyi ebin chetta.oru rekshem illarunnu vedio😍😍😍😍

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 роки тому

    ഒന്നും പറയാനില്ല അടിപൊളി ഐറ്റംസ് ആണല്ലോ എല്ലാം.. 👍👌🙂

    • @FoodNTravel
      @FoodNTravel  2 роки тому

      അതേ.. എല്ലാം അടിപൊളി ആണ് 👍

  • @jayamenon1279
    @jayamenon1279 2 роки тому

    Very Nice Video 👌 ERNAKULAM THU Evideyanu KADUK ?

  • @baijub1292
    @baijub1292 2 роки тому

    ഞാൻ എബിൻ ചേട്ടൻ വീഡിയോ ഇടുന്നത് നോക്കി ഇരിക്കും. ചേട്ടൻ അവതരണം അടിപൊളി യാ..

  • @aaronbinu1749
    @aaronbinu1749 2 роки тому

    Dty kazinju vannu ebbin brode vdo kandu kondu food kazikkunna njan💕💕from Kuwait

  • @travelman2451
    @travelman2451 2 роки тому

    Ebin ചേട്ടന്റെ vedios കാണുമ്പോള്‍ മനസ്സിന് ഭയങ്കര സന്തോഷം ആണ്....... 😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you so much.. 😍😍

  • @rajeshrnair4377
    @rajeshrnair4377 2 роки тому +1

    Ebin chettaaa 😍😍😍

  • @vivekgg243
    @vivekgg243 2 роки тому

    Adipoli episode ebbin bro. Dishes ellam variety ayittundu👍👍

  • @anishnair1
    @anishnair1 2 роки тому +1

    നല്ല മഴയും വിശപ്പും.correct സമയത്തു വീഡിയോ വന്നു☺️

  • @sanjurl8407
    @sanjurl8407 2 роки тому

    Ebin chettan Kanava Konchu😋😋😋

  • @rehanavettamukkil7223
    @rehanavettamukkil7223 2 роки тому +1

    Wow 👌👌👌

  • @manomano6268
    @manomano6268 2 роки тому

    🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
    Daa....Njanum Vannu
    Konjum Koonthalum 🥰
    Ente Favorite
    Eri Try Cheyyanam ,Njan Ituvare Kazhichittilla.Ebin Chettan Ishtam Aayi.Appol Nallataayirukkum
    Appol Naale Tanne Kaduk ilekku 😋😋
    Video Vere Level Aanu

  • @jjoseph2426
    @jjoseph2426 2 роки тому +1

    Adipoli

  • @sudhaevans5752
    @sudhaevans5752 2 роки тому

    Hiiii brother super video dear especially sea food is too good. We always waiting for your videos 👌👌👌👌😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      So glad to hear that.. Thank you so much.. 😍😍

  • @nishadparammal1255
    @nishadparammal1255 2 роки тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് നിഷാദ് 🤗

  • @vijaydubai010
    @vijaydubai010 2 роки тому +1

    Superb 👌👌👌👌👍👍

  • @gracejesus6021
    @gracejesus6021 2 роки тому +1

    Super 👍🏻

  • @deepas5485
    @deepas5485 2 роки тому

    Egane kothipikkale chettaii

  • @prasanthtd7536
    @prasanthtd7536 2 роки тому

    ചേട്ടാ ഒരു രക്ഷയും ഇല്ല...വായിൽ കപ്പലോടുന്നു...

  • @Whoami61415
    @Whoami61415 2 роки тому +1

    Super....

  • @dineshsekhar4213
    @dineshsekhar4213 2 роки тому +1

    Wow! Adipoliya Ebin bro 😍👍

  • @brijoandrews3838
    @brijoandrews3838 2 роки тому +1

    പൊളിയേ

  • @Traveloguebychithran
    @Traveloguebychithran 2 роки тому +1

    Hi എബിൻ ചേട്ടാ ❤️

  • @sunilantoney7382
    @sunilantoney7382 2 роки тому +1

    Super

  • @jayalekshmit8352
    @jayalekshmit8352 2 роки тому

    അടിപൊളി..... 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജയലക്ഷ്മി 🥰