ഇതിൽ പറയുന്നത് കൂടുതലും അബദ്ധങ്ങളാണ്. ഊളയുടെ മുകൾ ഭാഗം cut ചെയ്തു കണ്ടാൽ ചെല്ലി പോയെന്നർദ്ധം. ചെല്ലിക്കു ലോകം മുഴുവൻ ശ്രമിച്ചിട്ടും ഫലപ്രദമായ പരിഹാരം ഇല്ല. കവിളിൽ മണൽ, വേപ്പ് പിണ്ണാക്ക്, ചാരം, ഉപ്പു, പൊടി വിഷങ്ങൾ, വല, metal സ്ക്രബ് ഇവ തിരുകി വച്ചു ശ്രമിക്കാം. തടിയുടെ അടുത്ത് മുറിവുണ്ടായാൽ ചെമ്പൻ കേറും. മൂന്നു മാസത്തിലൊരിക്കലെങ്കിലും നോക്കിയാൽ നന്ന്. മൂന്നിരാട്ടി തൈ നടുക. അഴുക്കലിന് fungus മരു ന്നുപയോഗിക്കാം.
From where we will get Cocoguard ?
കല്ലുപ്പും മണലും വേപ്പിൻ പിണ്ണാക്കും മിക്സലാക്കി ഇട്ടാൽ നല്ല റിസൾട് കിട്ടും
ഞാന് പരീക്ഷിച്ചു വിജയിച്ചതാണ്
Where do we get Cocoguard ?
ചെമ്പിലെ വൈക്കം ചെമ്പിലെ ബുഖൂനെ വിളിക്കു തെങ്ങിനെ രക്ഷിക്കും
Coccofguard എവിടെ കിട്ടും
ഉപ്പ് പാറപ്പൊടി പിന്നെ കൂടെ ചേർക്കുന്നത് എന്താ
Ithu എവിടെ വാങ്ങാൻ കിട്ടും എന്ന് ഇവന്മാർ പറയുന്നില്ലല്ലോ
Next video il parayumo
ഇതെല്ലാം ചെയ്തിട്ടും ചെല്ലി പോകുന്നില്ലല്ലോ.
കൊക്കോഗാഡിന് പകരം ചാഴിപ്പൊടി (ബിഎച്സി) മതിയാവും
കല്ലുപ്പ് മണൽ മാത്രം മതി
ഉപ്പും പാരപൊടിയം മാത്രം മതി
ഇതിൽ പറയുന്നത് കൂടുതലും അബദ്ധങ്ങളാണ്. ഊളയുടെ മുകൾ ഭാഗം cut ചെയ്തു കണ്ടാൽ ചെല്ലി പോയെന്നർദ്ധം. ചെല്ലിക്കു ലോകം മുഴുവൻ ശ്രമിച്ചിട്ടും ഫലപ്രദമായ പരിഹാരം ഇല്ല. കവിളിൽ മണൽ, വേപ്പ് പിണ്ണാക്ക്, ചാരം, ഉപ്പു, പൊടി വിഷങ്ങൾ, വല, metal സ്ക്രബ് ഇവ തിരുകി വച്ചു ശ്രമിക്കാം. തടിയുടെ അടുത്ത് മുറിവുണ്ടായാൽ ചെമ്പൻ കേറും. മൂന്നു മാസത്തിലൊരിക്കലെങ്കിലും നോക്കിയാൽ നന്ന്. മൂന്നിരാട്ടി തൈ നടുക. അഴുക്കലിന് fungus മരു ന്നുപയോഗിക്കാം.
👍
പറഞ്ഞു കൊടുക്കുന്ന ആളുടെ തെങ്ങു മുഴുവൻ നാശമാണല്ലോ
തെങ്ങിൽ കയറി തേങ്ങ ഇടുവാൻ ആളെ കിടുനില്യ, നടക്കാത്ത കാര്യം, ഒന്നോ രണ്ടോ തെങ്ങ് ഉള്ളവർക്ക് നോക്കാം
ഇത് ഇവിടെ മേടിക്കാൻ കിട്ടും