ഏതൊരു തൊഴിലിനും അതിന്റെതായ മാഹാത്മ്യം ഉണ്ട്. താങ്കളുടെ അനിയനോട് ബഹുമാനം തോന്നുന്നു. വളരെ വിശദമായി തന്നെ കള്ളുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും( A to Z )കാണിച്ചു തന്നതിന് ബിഗ് താങ്ക്സ്. നല്ല effort എടുത്ത വീഡിയോ അഭിനന്ദങ്ങൾ👍👍👏👏👏
എന്റെ അച്ഛൻ ഒരു ചെത്തു തൊഴിലാളി ആണ്.. കാറ്റും മഴയും ഇടിയും ഒക്കെ ആണേലും മുടങ്ങാതെ തെങ്ങു ചെത്തണം.. ഒരു ദിവസം പോലും ഒരു വിശ്രമം ഇല്ലാത്ത ജോലി ആണ് ithu... എന്റെ അച്ഛൻ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ഒരു പട്ടാളക്കാരൻ ആക്കി.... ഈ കള്ള് കുടിക്കുന്ന പോലെ എളുപ്പം അല്ല ഇത് ☺️☺️☺️
@@Anooptraveldreams ഒരു 90%അങ്ങിനെ തന്നെ... പനയുടെ സെൻസെസ് എടുത്തുനോക്ക്... വളരെ കുറവ്...... തെങ്ങിന് കള്ളുകുറവ്.....കഴിക്കുന്നവരുടെയെണ്ണം വളരെ കൂടുതൽ.... അങ്ങിനെ നോക്കിയാൽ ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്....?
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നു താങ്കൾ പറയുന്നത് കേട്ടു.... സർക്കാർ കൊടുക്കുന്ന കൂമ്പ് വാടുന്ന സാധനത്തിനേക്കാൾ നല്ലതല്ലെ പ്രകൃതിദത്തമായ (മായം കലർത്തിയില്ലെങ്കിൽ) ഈ മധുര പാനീയം . ഞാൻ മദ്യപിക്കാത്ത ആളാണ് എങ്കിലും പറയട്ടെ താങ്കളുടെ അനിയനോട് ബഹുമാനം തോന്നുന്നു.🙏🙏🙏
എന്റെ പൊന്ന് ചേട്ടാ സമ്മതിച്ചിരിക്കുന്നു. ആ മുകളിന്നുള്ള വിഷുവൽ കണ്ടിട്ടു തന്നെ തല ചുറ്റുന്നു. താങ്കളുടെ ബ്രോനെ സമ്മതിച്ചിരിക്കുന്നു. ധീരതക്കുള്ള അവാർഡുട്ടേൽ ഇവരെപോലുള്ളവർക്കും കൂടെ കൊടുക്കണം 🤔🤔🤔👍👍
@@Anooptraveldreams 👍👍, ആദ്യം കുല ഒരുക്കാൻ ആണ് നല്ല പണി എന്ന് തോന്നുന്നു, അത് കഴിഞ്ഞാൽ ഒരു 1200 രൂപ വില ഉള്ള കള്ള് ദിവസം കിട്ടും എന്ന് തോന്നുന്നു!!. അല്ലേ?! Risk പണി ആണ്.
കുടിക്കുന്ന വർക്കും വാറാകുന്നവർക്കും ഇതിൻറെ പുറകിലുള്ള കഷ്ടപ്പാടുകൾ അറിയത്തില്ല താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഞങ്ങളുടെ നാട്ടിലൊക്കെ തെങ്ങുചെത്ത് തൊഴിലാളികൾ ഒത്തിരി ഉണ്ടായിരുന്നു ഇപ്പോൾ പേരിൽ മാത്രം കുറച്ചു പേർ ഉണ്ട് അപ്പർ കുട്ടനാട് ആയ കോട്ടയത്ത് നിന്നും 👍👍
ആയോ 😳😳😳😳എന്റമ്മോ ഇത്രോം ബുദ്ധിമുട്ടാണല്ലേ ഈ കള്ള് എടുക്കാൻ ആയ്യോാ ഇതൊക്കെ ആണ് ആളുകൾ കാണണ്ടേ വീഡിയോ ഓ.,... ഇതിനൊക്കെ എന്ത് കമന്റ് ആണ് സർ.. തരേണ്ടത്... എനിക്ക് ഒന്നും പറയാനില്ല... ഇതിനൊന്നും കമെന്റ്സ് അല്ല തരണ്ടത് നമിക്കണം... ഈ ഒരു process ചെയ്യുന്ന ആളെ 👌👌👌👍🏻👍🏻സൂപ്പർ.... അടിപൊളി... കമെന്റ്സ് പറയാൻ വാക്കുകൾ ഇല്ലാ brothers ❤❤❤❤😘😘😍😍😍😍super... Super... Super ❤❤❤keep going n take care.. Be careful bro.... 😍😍😘😘
യു ട്യൂബ് ഇൽ ഇതുവരെ കണ്ടതിൽ വെച്ചു വളരെ ക്വാളിറ്റി തോന്നിയ video. കള്ള് കുടിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പിന്നിലെ അധ്വാനം ഇത്രയേറെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് . ചെത്തുന്ന അനിയനും , വീഡിയോ എടുത്തു കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു മനസിലാക്കിയ ചേട്ടൻപുള്ളക്കും ഒരു biigg സല്യൂട്ട് . ഈ ടൂറിസം industry onnu promote ചെയ്തിരുന്നെങ്കിൽ ഈ video യും , ഈ പ്രൊഫഷനും ഒക്കെ star ആയേനെ ...
👌 സൂപ്പർ അവതരണം തെങ്ങ് ചെത്തുന്നത് കണ്ടിട്ടുണ്ട് പറമ്പിൽ തെങ്ങുള്ളതുകൊണ്ട് താങ്കൾ പറഞ്ഞത് ശരിയാണ് കള്ള് നിർമ്മാണത്തിന് മാത്രമല്ല കഠിനാധ്വാനവും തോന്നുമ്പോൾ അവധിയും എടുക്കാൻ കഴിയാത്ത ഒരു മേഖലയിലും മലയാളികളെ ആവശ്യത്തിന് കിട്ടില്ല അവർ തയ്യാറല്ല മലപോലെ വന്ന neera നിർമ്മാണ പദ്ധതി എലി പോലെ പോയത് അതുകൊണ്ടാണ്😄പന ചെത്തുന്നത് എങ്ങനെയെന്ന് വിശദമായി അവതരിപ്പിച്ചതിന് നന്ദി🥰🙏🙏
എന്റെ അച്ഛനും ചെത്തുകാരനാ🤗 വീട്ടിന്റ മുമ്പിൽ തന്നെ 2 പന ഉള്ളതുകൊണ്ട് ഞാൻ ഇത് എന്നും കാണുന്നതാ😌🤩🔥 പിന്നെ ഒരു കാര്യം പറഞ്ഞില്ല... ഇത്രേം ആധ്വാനിച്ചിട്ടും ആ കൊല കിട്ടാതെയും പോവാറുണ്ട് 😞 അതാ സഹിക്കാൻ പറ്റാത്തത്😥 എന്നിട്ടും അടുത്ത പന നോക്കി വീണ്ടും പ്രതീക്ഷയോടെ പണിയും.... ചെത്തുകാരുടെ ആ ക്ഷമയും മനസും😢😢🙏🏻🙏🏻
Doubt: ഈ ഷാപ്പിലേക്കുള്ള കള്ള് മൊത്തം ഇങ്ങനെ കൊടുക്കുന്നതാണോ? അതോ ഷാപ്പിൽ അവർ എന്തെങ്കിലും ഇതിന്റെ കൂടെ കലക്കുമോ അളവ്കൂടാൻ.. ഒരുദിവസം കള്ള് കിട്ടിയില്ലെങ്കിൽ ഷാപ്പ് അടച്ചിടുമോ?
ചേട്ടാ ഞാൻ ഇവിടേം വന്നു..😄 ഈ തൊഴിൽ അന്ന്യം നിന്ന് പോകരുതേ എന്നൊരു പ്രാർത്ഥന ഉണ്ട്.. കാരണം മറ്റവൻ അടിക്കുന്നതിലും ഇഷ്ടം ഇവനോടാ.. മ്മടെ കുലത്തൊഴിൽ അല്ലെ.. 🥰 അപ്പോൾ ഒരു വല്ലാത്ത അടുപ്പം ഉണ്ട് കള്ളിനോടും 😄
4 point Safety harness ഉപയോഗിച്ച് ഉയരത്തിൽ കയറി നിൽക്കാൻ ശ്രദ്ധിക്കുക. ഇത് online ഇൽ order ചെയ്തു വാങ്ങാൻ പറ്റും. Appreciate your efforts and thanks for the wonderful demonstration.
അനൂപ് ജി വീഡിയോ കലക്കി. തെങ്ങിലും പനയിലും നിന്ന് കള്ളു ചെത്തുന്നത് കണ്ടിട്ടുണ് പക്ഷെ ഈ ജാതി പനയിൽ നിന്നും ആദ്യമായാണ് കാണുന്നത് പിന്നെ ആ ഇലകൾക്കിടയിൽ കൂടി ഡ്രോൺ വിധഗ്ദമായി പറപ്പിച്ചതും അടിപൊളി 👌👌👌 പിന്നെ അനിയച്ചാരോട് ഒരു hanging safety harness ഉപയോഗിക്കാൻ പറയു. 🙏
ചങ്കുറപ്പുള്ള ജോലി Star അനിയൻ പേരു പറഞ്ഞില്ല ഒരു പട്ടാളകാരനോളം അഭിമാനിക്കാം ദിവസവും ഈ പുണ്യകർമ്മം നല്ലതു തന്നെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഉള്ള മനസ്സ് very Good
Toddy undakunnth engne ennu ipolanu mansilayath.ithinu pinnilulla ithrayum hardworking ariyillairunnu.Good video sometime informative too.Thankyou for the amazing and adventurous video. Respect to your brother .
ഈ മുള ഏണി ഇപ്പോൾ എന്റെ നാട്ടിൽ നിന്ന് അപ്രത്യാഷമായി, ഇപ്പോൾ ഫുൾ പൈപ്പ് ഏണി ആണ്. അടുത്ത് തന്നെ പനയിൽ നിന്ന് ചെത്ത് ഉണ്ടെങ്കിലും ഇങ്ങനെ ഡീറ്റെയിൽ ആയി കാണുന്നത് ഈ വീഡിയോയിൽ ആണ് 👏👏👏
എല്ലാവരും ഇതിൽ തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കേട്ടു:എനിക്ക് അതൊന്നും പറയാനില്ല പക്ഷേ ഒന്നുണ്ട് എൻറെ ദൈവമേ എത്ര മണിക്കൂർ ഒക്കെ കഷ്ടപ്പാടാണ് ഇവരുടെ പ്രവർത്തികൾ ... ഇത് എടുക്കുന്നതിന്റെ പിന്നിൽ ഇത്രയും വലിയൊരു സാഹസം ഉണ്ടെന്ന് അറിയാതെ പോയതിൽ ഞാൻ ലജ്ജിക്കുന്നു. സത്യത്തിൽ ഇത് നമുക്ക് ഓരോരുത്തർക്കും ഉള്ള ഒരു ഉത്തരമാണ് ജീവിതത്തിൽ എന്തുമാത്രം ത്യാഗവും കഷ്ടപ്പാടും സഹിച്ചുകൊണ്ടാണ് ഓരോരുത്തർ അവരുടെ ജീവിതം നടത്തുന്നത്
ചെറുപ്പത്തിൽ ധാരാളം കണ്ടിട്ട് ഉണ്ട്. ആരാധനായോടെ നോക്കി നിന്നിട്ടുണ്ട്. രണ്ടും മുന്നും ഏണി എച്ച് കെട്ടി മുകളിൽ പടങ്ങു ഇട്ടു കയറി ഒരാൾക്ക് ഇറങ്ങി ഇരിക്കൻ വലുപ്പമുള്ള കലം കയറു വരിഞ്ഞു കെട്ടിതുക്കിയത് ഓർമയിലുണ്ട്...
18വർഷം ഞാനും ഇത്പോലെ കള്ള് ചെത്തിയിരുന്നു പനയല്ല തെങ്ങു ആയിരുന്നു മഴ കാലത്തു ആണ് വളരെ ബുദ്ധിമുട്ട് പിന്നെ സുഖം ഇല്ലാതായാൽ പകരം ചെത്തൻ ആളില്ല എന്ന ബുധിമുട്ട് കാരണം നിറുത്തി ഇൻഡസ്ട്രിയൽ വർക്ക് അറിയാവുന്നത് കൊണ്ട് ദുബായ്ക്ക് പോയി വളരെ കഷ്ടപാടും ഒരു പാട് ധൈര്യവും വേണം പിന്നെ ആത്മാർത്ഥയും ഉണ്ടെങ്കിൽ മാത്രമേ ഈ തൊഴിൽ ചെയ്യാൻ പറ്റു
Innu chumma Naadu Muzhuvan thendi Nadannu thinnu video edukkunnvarokkeyy...kandu padikkenda....sherikkum....Adhavanamulla video....Big hats off to all behind this video...
വളരെ നല്ല വിഡിയോ. പ്രേക്ഷകർക്കു ഒരറിവ് പകർന്നുകൊടുക്കണം എന്ന ആഗ്രഹം അവതാരകനും ഉണ്ടായിരുന്നു. മറ്റ് പല പരിപാടികളുടെയും അവതാരകർ അവരെതന്നെയാണ് അവതരിപ്പിക്കാറ്. താങ്കൾക്കും അനുജനും ബിഗ് സല്യൂട്ട്.. ഇതിന്റെ കഷ്ടപ്പാടും റിസ്ക്കും ഒക്കെക്കൊണ്ടായിരിക്കണം തെങ്ങും പനയും ഒന്നുമില്ലാതെ കള്ള് ഉണ്ടാക്കുന്ന രീതി അവലംബിക്കുന്നത്. ഏതു ജ്യൂസും അതിന്റെ പഴം ഉപയോഗിക്കാതെ തന്നെ കുപ്പിയിലും പാട്ടയിലും കിട്ടുമല്ലോ. അതുപോലെ കള്ളും കിട്ടും. കൂടുതൽ ലഹരി, കൂടുതൽ പണം. പിന്നെന്തിനു നേരായ വഴിക്ക് പോകണം.. കള്ള് ഇപ്പോൾ സ്ലോ പോയിസണിങ് ഉപാധിയായി മാറി.രാസക്കള്ള് മാത്രം കുടിച്ചു ശീലിച്ചവർക്ക് ശരിയായ കള്ള് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ താങ്കളുടെ അനുജനെപ്പോലെയുള്ളവർ വേണം
തെങ്ങ് ചെത്തുന്നതിലും വളരെ വലിയ ബുദ്ധിമുട്ടും RiSkഉം ഉള്ള ജോലിയാണ് പന ചെത്ത്. വിശദമായി ഈ ജോലി കാണിച്ചു തന്ന സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ. പണ്ട് ഇത്തരം ജോലികൾ ആർക്കും കാണിച്ചു കൊടുക്കില്ലായിരുന്നു. ചില വിശ്വാസങ്ങളുടെ ഭാഗമായി - ഇന്നതെല്ലാം മാറി. നല്ലത് തന്നെ -
സത്യം പറഞ്ഞാൽ നന്നായി കൂലി കിട്ടുന്ന പനിയാണ് ഇത് പക്ഷേ ഇന്ന് ഈ മേഖലയിലേക്ക് ആരും പുതിയതു ആയി വരുന്നില്ല പൈസ കുറവ് കാരണം അല്ലാഒരു പെണ്ണ് കാണൽ ചെന്നാൽ ഒക്കെ വലിയ പ്രോബ്ലം ആണ്
Nice video, this is a hard work risk involved also should be done cautiously & patiently and found no safety precautions it is suggested that safety belt shall be used while dressing of palm bunch. Safety always saves which may pl. note.
Informative video, അനിയന് ഒരു safty belt തീർച്ചയായും ചേട്ടൻ വാങ്ങി കൊടുക്കണം... അനിയൻ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണ് എന്ന് വിഡിയോ കണ്ടപ്പോൾ മനസിലായി.. എന്നാലും ഒരു safty belt ഇങ്ങനെ ജോലി ചെയ്യുമ്പോൾ ധരിക്കുന്നത് ആവശ്യമാണ്
ഏതൊരു തൊഴിലിനും അതിന്റെതായ മാഹാത്മ്യം ഉണ്ട്. താങ്കളുടെ അനിയനോട് ബഹുമാനം തോന്നുന്നു. വളരെ വിശദമായി തന്നെ കള്ളുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും( A to Z )കാണിച്ചു തന്നതിന് ബിഗ് താങ്ക്സ്. നല്ല effort എടുത്ത വീഡിയോ അഭിനന്ദങ്ങൾ👍👍👏👏👏
Thanks 😊 😍😍
ഞങ്ങളെപ്പോലുള്ള കുടിയൻ മാർക്ക് അനിയൻ ഒരു ദൈവമാണ്
ഞങ്ങളെപ്പോലുള്ള കൂടിയ മാർക്ക് നിങ്ങളുടെ അനിയൻ ഒരു ദൈവമാണ് ഒരുകാരണവശാലും ചെത്ത് നിർത്താൻ പാടില്ല ഞങ്ങൾ പട്ടിണിയാകും പ്ലീസ്
പണ്ട് എരുമേലിയിൽ പോകുമ്പോൾ ഞാൻ അവിടെ ഉച്ചയ്ക്ക് ഷാപ്പിൽ കയറി അന്നേരം പനംകള്ളും കിട്ടുമായിരുന്നു
Attenuating juicy I'll leave killing you can q ok tkkmllll
G
wpl$$
. M
Mm we are we waiting a at asts
ഈ ഒരു വീഡിയോ മൊതോം ഒരു ചങ്കിടിപ്പോടെ മാത്രം ആണ് കണ്ട് തീർത്തത്, ചേട്ടൻ്റെ അനിയന് ഒരു വലിയ salute. ❤️
Thank you for your valuable feedback 😍🥰
എന്റെ അച്ഛൻ ഒരു ചെത്തു തൊഴിലാളി ആണ്.. കാറ്റും മഴയും ഇടിയും ഒക്കെ ആണേലും മുടങ്ങാതെ തെങ്ങു ചെത്തണം.. ഒരു ദിവസം പോലും ഒരു വിശ്രമം ഇല്ലാത്ത ജോലി ആണ് ithu... എന്റെ അച്ഛൻ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ഒരു പട്ടാളക്കാരൻ ആക്കി.... ഈ കള്ള് കുടിക്കുന്ന പോലെ എളുപ്പം അല്ല ഇത് ☺️☺️☺️
Athaee sherikkumm Ente achanumm njgalae ee nilayil aakiyathu kallu chethi aanu 😍🥰🥰🥰
@@Anooptraveldreams n
👍👍👍👍👌
Arun arya big selut..💝
Ss നല്ലോണം റിസ്ക് ആണ്
കുടിക്കാൻ എളുപ്പമാ.... അതിന്റെ പിന്നിലെ അധ്വാനം 🙏🏻🙏🏻🙏🏻🙏🏻 അനിയാ നീ പുലിയാണ് 😍😍😍😍
Thanks dear 😍🥰
@@Anooptraveldreams ഇപ്പോൾ കൃത്രിമ കള്ളല്ലേ...
@@satheeshmundayam5914 eviade Angane ella pure only
@@Anooptraveldreams ഒരു 90%അങ്ങിനെ തന്നെ... പനയുടെ സെൻസെസ് എടുത്തുനോക്ക്... വളരെ കുറവ്...... തെങ്ങിന് കള്ളുകുറവ്.....കഴിക്കുന്നവരുടെയെണ്ണം വളരെ കൂടുതൽ.... അങ്ങിനെ നോക്കിയാൽ ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്....?
@@satheeshmundayam5914 kittunna sthalavum undu Evidae ella ennanu Njan paranjathu
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നു താങ്കൾ പറയുന്നത് കേട്ടു.... സർക്കാർ കൊടുക്കുന്ന കൂമ്പ് വാടുന്ന സാധനത്തിനേക്കാൾ നല്ലതല്ലെ പ്രകൃതിദത്തമായ (മായം കലർത്തിയില്ലെങ്കിൽ) ഈ മധുര പാനീയം .
ഞാൻ മദ്യപിക്കാത്ത ആളാണ് എങ്കിലും പറയട്ടെ താങ്കളുടെ അനിയനോട് ബഹുമാനം തോന്നുന്നു.🙏🙏🙏
Thank you for your valuable feedback 😍😍
🙏ശരിക്കും ശ്വാസം അടക്കി പിടിച്ചു കണ്ടു. നല്ല വിശദീകരണം. അഭിനന്ദനങ്ങൾ 💐🤝👍🏻
Thank you 😊
സത്യം bro
എന്റെ പൊന്ന് ചേട്ടാ സമ്മതിച്ചിരിക്കുന്നു. ആ മുകളിന്നുള്ള വിഷുവൽ കണ്ടിട്ടു തന്നെ തല ചുറ്റുന്നു. താങ്കളുടെ ബ്രോനെ സമ്മതിച്ചിരിക്കുന്നു. ധീരതക്കുള്ള അവാർഡുട്ടേൽ ഇവരെപോലുള്ളവർക്കും കൂടെ കൊടുക്കണം 🤔🤔🤔👍👍
Thank you for your valuable feedback 😍🥰🥰
ധീരതക്ക് ഉളള അവാർഡ് കള്ള് ചെത്തുന്നവർക്ക് അല്ല കൊടുക്കുന്നത്😆😆
@@legendarybeast7401 ഏതേലും ഒരു അവാർഡ് കിട്ടേണ്ട പണിയാണ് 😍
@@Anooptraveldreams 👍👍, ആദ്യം കുല ഒരുക്കാൻ ആണ് നല്ല പണി എന്ന് തോന്നുന്നു, അത് കഴിഞ്ഞാൽ ഒരു 1200 രൂപ വില ഉള്ള കള്ള് ദിവസം കിട്ടും എന്ന് തോന്നുന്നു!!. അല്ലേ?! Risk പണി ആണ്.
@@legendarybeast7401 കുല ഒരുക്കി അത് കള്ളായി വന്നവരെ risk ആണ് ചിലപ്പോൾ ഇടക്ക് വെച്ച് കുല പോകും അപ്പൊ അത് വരെ കഷ്ടപെട്ടതു വെറുതെ
വളെരെ മനോഹമായി ഷൂട്ട് ചെയ്തു ഇത്രയും റിസ്ക് ജോലി പുതിയ തലമുറയ്ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തതിനു 👍👍👍👍
കാണുമ്പോൾ ഞങ്ങളുടെ ദേഹം വിറക്കിയാണ് ചേട്ടാ , അനിയൻ സൂപ്പർ
Yes shoot cheyyan thanne Anikku pediyaanu
A big salute to you my brother, this is a thing that is slowly disappearing from our world, and there's no way to save it from extinction
Thank you for your valuable feedback 😍🥰🥰
കുടിക്കുന്ന വർക്കും വാറാകുന്നവർക്കും ഇതിൻറെ പുറകിലുള്ള കഷ്ടപ്പാടുകൾ അറിയത്തില്ല താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഞങ്ങളുടെ നാട്ടിലൊക്കെ തെങ്ങുചെത്ത് തൊഴിലാളികൾ ഒത്തിരി ഉണ്ടായിരുന്നു ഇപ്പോൾ പേരിൽ മാത്രം കുറച്ചു പേർ ഉണ്ട് അപ്പർ കുട്ടനാട് ആയ കോട്ടയത്ത് നിന്നും 👍👍
Athae
ഹോ.. അടിപൊളി വീഡിയോ.... താങ്ക്സ് ബ്രോ... താങ്കളുടെ അനിയനെ ദൈവം കാക്കട്ടെ..... 🙏🙏
Thank you 😊 😍🥰
സൂപ്പർ ചേട്ടാ അനിയന്റെ ചിരിയും കഷ്ടപാടും പോളിയാണ് 👌👌👌👌👌
Thanks 😊
ആയോ 😳😳😳😳എന്റമ്മോ ഇത്രോം ബുദ്ധിമുട്ടാണല്ലേ ഈ കള്ള് എടുക്കാൻ ആയ്യോാ ഇതൊക്കെ ആണ് ആളുകൾ കാണണ്ടേ വീഡിയോ ഓ.,... ഇതിനൊക്കെ എന്ത് കമന്റ് ആണ് സർ.. തരേണ്ടത്... എനിക്ക് ഒന്നും പറയാനില്ല... ഇതിനൊന്നും കമെന്റ്സ് അല്ല തരണ്ടത് നമിക്കണം... ഈ ഒരു process ചെയ്യുന്ന ആളെ 👌👌👌👍🏻👍🏻സൂപ്പർ.... അടിപൊളി... കമെന്റ്സ് പറയാൻ വാക്കുകൾ ഇല്ലാ brothers ❤❤❤❤😘😘😍😍😍😍super... Super... Super ❤❤❤keep going n take care.. Be careful bro.... 😍😍😘😘
Thank you dear
Excellent and mind blowing skill... effort is great... Your introduce explain is more helpful... And finally congratulated to you and your family 👍🏻👍🏻
Thank you for your valuable feedback 😍🥰
എങ്ങനെയാണ് കള്ളുണ്ടാക്കുന്നത് എന്ന് ക്രിത്യമായ വിവരണം നൽകിയ ഒരു അടിപൊളി വീഡിയോ❣️❣️❣️❣️❣️❣️❣️❤️
യു ട്യൂബ് ഇൽ ഇതുവരെ കണ്ടതിൽ വെച്ചു വളരെ ക്വാളിറ്റി തോന്നിയ video. കള്ള് കുടിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പിന്നിലെ അധ്വാനം ഇത്രയേറെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് . ചെത്തുന്ന അനിയനും , വീഡിയോ എടുത്തു കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു മനസിലാക്കിയ ചേട്ടൻപുള്ളക്കും ഒരു biigg സല്യൂട്ട് . ഈ ടൂറിസം industry onnu promote ചെയ്തിരുന്നെങ്കിൽ ഈ video യും , ഈ പ്രൊഫഷനും ഒക്കെ star ആയേനെ ...
Thank you for your valuable feedback 😍🥰🥰
👌 സൂപ്പർ അവതരണം തെങ്ങ് ചെത്തുന്നത് കണ്ടിട്ടുണ്ട് പറമ്പിൽ തെങ്ങുള്ളതുകൊണ്ട് താങ്കൾ പറഞ്ഞത് ശരിയാണ് കള്ള് നിർമ്മാണത്തിന് മാത്രമല്ല കഠിനാധ്വാനവും തോന്നുമ്പോൾ അവധിയും എടുക്കാൻ കഴിയാത്ത ഒരു മേഖലയിലും മലയാളികളെ ആവശ്യത്തിന് കിട്ടില്ല അവർ തയ്യാറല്ല മലപോലെ വന്ന neera നിർമ്മാണ പദ്ധതി എലി പോലെ പോയത് അതുകൊണ്ടാണ്😄പന ചെത്തുന്നത് എങ്ങനെയെന്ന് വിശദമായി അവതരിപ്പിച്ചതിന് നന്ദി🥰🙏🙏
Thank you for your valuable feedback 🥰😍
എന്റെ അച്ഛനും ചെത്തുകാരനാ🤗
വീട്ടിന്റ മുമ്പിൽ തന്നെ 2 പന ഉള്ളതുകൊണ്ട് ഞാൻ ഇത് എന്നും കാണുന്നതാ😌🤩🔥
പിന്നെ ഒരു കാര്യം പറഞ്ഞില്ല... ഇത്രേം ആധ്വാനിച്ചിട്ടും ആ കൊല കിട്ടാതെയും പോവാറുണ്ട് 😞 അതാ സഹിക്കാൻ പറ്റാത്തത്😥 എന്നിട്ടും അടുത്ത പന നോക്കി വീണ്ടും പ്രതീക്ഷയോടെ പണിയും.... ചെത്തുകാരുടെ ആ ക്ഷമയും മനസും😢😢🙏🏻🙏🏻
❤️ ❤️ ❤️
sathyam ente achanum chethukArana
@@binilasiby ❤️
Doubt: ഈ ഷാപ്പിലേക്കുള്ള കള്ള് മൊത്തം ഇങ്ങനെ കൊടുക്കുന്നതാണോ? അതോ ഷാപ്പിൽ അവർ എന്തെങ്കിലും ഇതിന്റെ കൂടെ കലക്കുമോ അളവ്കൂടാൻ..
ഒരുദിവസം കള്ള് കിട്ടിയില്ലെങ്കിൽ ഷാപ്പ് അടച്ചിടുമോ?
@@aegon_targerian ഇതു പോലെ രണ്ടു മൂന്ന് ചെത്തു തൊഴിലാളികൾ കൂടി ഉണ്ട് ഇവരുടെ എല്ലാം കള്ളു കൊണ്ടാണ് ഷാപ്പ് നില നിന്ന് പോകുന്നത്
വ്യത്യസ്തമായ കാഴ്ചകളൾ ഇനിയും കാണാൻ സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു ...... God bles ട you,....
Thank you for your valuable feedback 😍🥰
ചേട്ടാ ഞാൻ ഇവിടേം വന്നു..😄
ഈ തൊഴിൽ അന്ന്യം നിന്ന് പോകരുതേ എന്നൊരു പ്രാർത്ഥന ഉണ്ട്..
കാരണം മറ്റവൻ അടിക്കുന്നതിലും ഇഷ്ടം ഇവനോടാ..
മ്മടെ കുലത്തൊഴിൽ അല്ലെ.. 🥰
അപ്പോൾ ഒരു വല്ലാത്ത അടുപ്പം ഉണ്ട് കള്ളിനോടും 😄
Adyamayittanu e process kanunnathu.. ithrayum efforts ithinu pinnil Undennu ipola manassilaye. Thanks for your video
Thank you for watching 😍🥰🥰
Very nice video excellent explanation humble presentation and loads of information.. well done bro 👏👏👏🥰
Thank you for your valuable feedback 😍🥰
4 point Safety harness ഉപയോഗിച്ച് ഉയരത്തിൽ കയറി നിൽക്കാൻ ശ്രദ്ധിക്കുക. ഇത് online ഇൽ order ചെയ്തു വാങ്ങാൻ പറ്റും. Appreciate your efforts and thanks for the wonderful demonstration.
Thank you for your valuable feedback 😍🥰🥰
Fantastic, many youngsters can follow this profession and customers can enjoy pure TODDY instead of adulterated one.
After this generation this movement wil go away 😍
അടിപൊളി വീഡിയോ 👌👌നല്ല കഷ്ടപ്പെട്ട് ആണല്ലേ കള്ള് ഉണ്ടാക്കുന്നത് വീഡിയോ ഒരുപാട് ഇഷ്ടായി എല്ലാം അറിയാൻ സാധിച്ചു 👌
Thanks 😊
Tvpm we panaye olatti ennanu vilikkunnathu bro...ithil ninnum kalledukkum ennu ithu vareyum ariyillarnu....thank you...very good content
Aaanalle thank you for your feedback 😍🥰
Super .Hats off to the bro who is climbing and doing this risk job.these videos should reach worldwide.❤
thank you for your valuable feedback ❤
ജേഷ്ഠനും അനുജനും അഭിനന്ദനങ്ങൾ. ജ്ഞാൻ ചെത്ത്തോ.ഴിലാളി കുടുമ്പമാണ്.. 🙏👌🙏
Thank you 😍🥰
കൊള്ളാം മനോഹരമായ നാടൻ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
Beautiful video thankyou so much God bless you with all 🙏 but risk job ❤️
Thank you for your valuable feedback
Kallokke chethunavare ponnada itthu adarikyanam...
Hoo enthoru item anu...
Thanks for giving us that miracle liquid.
Thank you for your valuable feedback 😍🥰
Sharik jeevantem maranathintem idaykkulla oru kai vitta kaliyaa lee ee joli....hatsoff🙏🙏🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛💛💛💛💛
Thank you for your feedback 😍
very good vedio
അധ്വാ നത്തിന് അനുസരിച്ചു
കൂലി കിട്ടാത്ത ഒരു തോ ഴി ൽ congratulation
Thank you for your valuable feedback 😍🥰
I appreciate your great work and patience.
Thank you for your valuable feedback
മദ്യ ത്തിൻെറ ലഹരി നുകരുമ്പോൾ
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച കരങ്ങളെ, അധ്വാന ത്തെ മനസ്സിലാക്കി തരുന്ന വീഡിയോ.👍👌👌
❤️ ❤️ thank you for your valuable feedback 😍
NICE VIDEO KEEP IT UP 👌👌 BRO AA DRONE DETIAL ONNU PARYAMO RATE ETHRA AYI ATHINU
Thanks 😊 dji mini 2 around 70 k
I really wanted to see this video. Because my father is also a toddy worker.😍🥰.
💕 ❤️
അനൂപ് ജി വീഡിയോ കലക്കി. തെങ്ങിലും പനയിലും നിന്ന് കള്ളു ചെത്തുന്നത് കണ്ടിട്ടുണ് പക്ഷെ ഈ ജാതി പനയിൽ നിന്നും ആദ്യമായാണ് കാണുന്നത്
പിന്നെ ആ ഇലകൾക്കിടയിൽ കൂടി ഡ്രോൺ വിധഗ്ദമായി പറപ്പിച്ചതും അടിപൊളി 👌👌👌
പിന്നെ അനിയച്ചാരോട് ഒരു hanging safety harness ഉപയോഗിക്കാൻ പറയു. 🙏
Thank you for your valuable feedback 😍🥰🥰sure parayamm 😍🥰
Anoop. Actually how many days you r waiting to catch this video, because you shows a long processing video. Great salute dear🙏🙏🙏👍
Thank you for your valuable feedback 😍🥰🥰
Around 20 days take to complete shoot ❤❤
ഇത് ആസ്വദിച്ച് കഴിക്കുന്നവർ അറിയുന്നുണ്ടോ ഇതിന് പിന്നിലെ അധ്വാനം ... ഒരു ബിഗ് സല്യൂട്ട് ...
അത് ഒരിക്കലും ഇല്ല thank you for your feedback 😍🥰
എൻ്റെ അച്ഛനും 5 സഹോദരങ്ങളും തെങ്ങ് ചെത്ത് തൊഴിലാളികൾ ആയിരുന്നു. ഇപ്പോഴും ഒരു സഹോദരൻ ചെത്ത് തൊഴിലാളി ആണ് മലപ്പുറം ജില്ലയിൽ കാളികാവ് റേഞ്ചിൽ ആണ്
Thank you for watching my video😍🥰
ചങ്കുറപ്പുള്ള ജോലി Star അനിയൻ പേരു പറഞ്ഞില്ല ഒരു പട്ടാളകാരനോളം അഭിമാനിക്കാം ദിവസവും ഈ പുണ്യകർമ്മം നല്ലതു തന്നെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഉള്ള മനസ്സ് very Good
Thank you for your valuable feedback 🥰🥰🥰🥰
ഒരുപാട് ഇഷ്ടായി ❤👌 🙏🏻
ഇത്ര അദ്ധ്യാനം ഉണ്ടന്ന് അറിയില്ലാഞ്ഞു
Toddy undakunnth engne ennu ipolanu mansilayath.ithinu pinnilulla ithrayum hardworking ariyillairunnu.Good video sometime informative too.Thankyou for the amazing and adventurous video. Respect to your brother .
Thank you for the positive feedback 😍🥰🥰
*മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പക്ഷേ; മനസ്സിന് സന്തോഷം🤩..*
😀😀😍
Super coverage. Of late I have started getting interested in your Vlogs.god bless you
ഈ മുള ഏണി ഇപ്പോൾ എന്റെ നാട്ടിൽ നിന്ന് അപ്രത്യാഷമായി, ഇപ്പോൾ ഫുൾ പൈപ്പ് ഏണി ആണ്. അടുത്ത് തന്നെ പനയിൽ നിന്ന് ചെത്ത് ഉണ്ടെങ്കിലും ഇങ്ങനെ ഡീറ്റെയിൽ ആയി കാണുന്നത് ഈ വീഡിയോയിൽ ആണ് 👏👏👏
Evideyumm eppol aayi thank you 😊
അനിയന് ബിഗ് സല്യൂട്ട് 👏🏼👏🏼👏🏼
Super video.. വളരെ ക്ടപ്പെട്ടാണ് ഈ ജോലി ചെയ്യുന്നത് അല്ലെ..
Yss very difficult job 😍😍thank you for your valuable feedback 🥰😍
Man I'm shivering while watching this video, your brother is an excellent guy. Good 👍🏻😊
Thank you 😍🥰
20 ദിവസവും തിരുവണ്ണോ പിന്നെ ഇടിക്കുന്നത് എല്ലാം day യും അങ്ങനെ cheyyano
കുല ഒരുക്കുന്നതാണ് atleast 2 വീക്ക് എങ്കിലും ഒരുക്കണം
എല്ലാവരും ഇതിൽ തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കേട്ടു:എനിക്ക് അതൊന്നും പറയാനില്ല പക്ഷേ ഒന്നുണ്ട് എൻറെ ദൈവമേ എത്ര മണിക്കൂർ ഒക്കെ കഷ്ടപ്പാടാണ് ഇവരുടെ പ്രവർത്തികൾ ... ഇത് എടുക്കുന്നതിന്റെ പിന്നിൽ ഇത്രയും വലിയൊരു സാഹസം ഉണ്ടെന്ന് അറിയാതെ പോയതിൽ ഞാൻ ലജ്ജിക്കുന്നു. സത്യത്തിൽ ഇത് നമുക്ക് ഓരോരുത്തർക്കും ഉള്ള ഒരു ഉത്തരമാണ് ജീവിതത്തിൽ എന്തുമാത്രം ത്യാഗവും കഷ്ടപ്പാടും സഹിച്ചുകൊണ്ടാണ് ഓരോരുത്തർ അവരുടെ ജീവിതം നടത്തുന്നത്
thank you for your valuable feedback 😍🥰
🙏... പഴയൊരു കള്ള് ഷാപ് വില്പനക്കാരന്റെ സല്യൂട്ട്...
Thanks 😊
ഞാനും ഒരു ചെത്ത് തൊഴിലാളിയാണ് പക്ഷേ പന ചെത്തലില്ലാ ഇത് വളെരെ റിസ്ക്കാണ്
ഇത്രയും processing ഉള്ള ഈ കാര്യം വീഡിയോ എടുത്ത് കാണിക്കാൻ തോന്നിയ ചേട്ടൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌
Thanks for your feedback 😍🥰
മനോഹരമായ വീഡിയോ ക്യാമറമാനെ സമ്മതിച്ചിരിക്കുന്നു👍
Thank you for your valuable feedback 😍🥰
appreciated the effort you have taken to bring this video for us. Your Bro is really brave. Please convey our big "Hi" & "Love" for him. 😍😍😍😍😍😍😍😍😍😍😍😍
thank you for your valuable feedback 😍🥰🥰
താങ്ക്സ്
So much hard work behind this.salute to your brother
Yes thr is.. thank you for watching my videos
I appreciate his courage for this courageous and Hercules work
@@rajandaniel1532 thank you for your valuable feedback 😍
Panayude mukalil safety belt upayogikkuka
എന്റെ അച്ചനും ചെത്ത് തൊഴിലാളി ആയിരുന്ന്🔥🔥😍
great 😍🥰🥰respect 😍🥰🥰
❤
വെള്ളാംതാനം ഇടുക്കിയിൽ എവിടെയാണ്..
Thodupuzha ninnu oru 18 km karimannor route vannal mathi 😍🥰
@@Anooptraveldreams Okey... Ok...
പൊളി... അനിയൻ 👍🏻👍🏻👍🏻
Thanks 😊
Mr. Anoop & Arun. Nice & super video. I never watch like a video. Good. Your expression to expose in this you tube, I like very much sincerely.🙏🙏🙏🙏👍👍👍
Also, I watch this process in any channel first time Anoop.
Thank you for your valuable feedback 😍🥰
ചേട്ടാ safety ബെൽറ്റ് ഉപയോഗിക്കാൻ പറ്റില്ലേ?
Pattumm but practically ethiri difficult aanu
ചെറുപ്പത്തിൽ ധാരാളം കണ്ടിട്ട് ഉണ്ട്. ആരാധനായോടെ നോക്കി നിന്നിട്ടുണ്ട്. രണ്ടും മുന്നും ഏണി എച്ച് കെട്ടി മുകളിൽ പടങ്ങു ഇട്ടു കയറി ഒരാൾക്ക് ഇറങ്ങി ഇരിക്കൻ വലുപ്പമുള്ള കലം കയറു വരിഞ്ഞു കെട്ടിതുക്കിയത് ഓർമയിലുണ്ട്...
amazing visuals 👍👍 awesome editing 👍👍
Thanks 😊
Great video.....well explained....keep going you and your brother. :)
Thanks, will do!
ithil ninnu Eniku oru kariyam manasilayathu Enthannu Ariyo bro. E kallu kondu varunna time shaapil vannal nalla kallu kudikam Ennu manasilayii kidilan Aayitund broo😍😍😍🤗🤗🤗💪💪💪💪
That’s very true that time you can come to shap 😍🥰🥰u wil get fresh toddy
@@Anooptraveldreams 😋😋😋😀😀😀🤝🤝🤝
18വർഷം ഞാനും ഇത്പോലെ കള്ള് ചെത്തിയിരുന്നു പനയല്ല തെങ്ങു ആയിരുന്നു മഴ കാലത്തു ആണ് വളരെ ബുദ്ധിമുട്ട് പിന്നെ സുഖം ഇല്ലാതായാൽ പകരം ചെത്തൻ ആളില്ല എന്ന ബുധിമുട്ട് കാരണം നിറുത്തി ഇൻഡസ്ട്രിയൽ വർക്ക് അറിയാവുന്നത് കൊണ്ട് ദുബായ്ക്ക് പോയി വളരെ കഷ്ടപാടും ഒരു പാട് ധൈര്യവും വേണം പിന്നെ ആത്മാർത്ഥയും ഉണ്ടെങ്കിൽ മാത്രമേ ഈ തൊഴിൽ ചെയ്യാൻ പറ്റു
അതേ ഇത്രയും ബുദ്ധിമുട്ടി ഒരു തൊഴിൽ മുന്നോട്ട് കൊണ്ട് പോവാൻ ആത്മാർഥത ഉണ്ടേൽ മാത്രമേ നടക്കു 😍🥰
അനിയൻ ചേട്ടാ സല്യൂട്ട് 👍🏻
Thanks 😊
Innu chumma Naadu Muzhuvan thendi Nadannu thinnu video edukkunnvarokkeyy...kandu padikkenda....sherikkum....Adhavanamulla video....Big hats off to all behind this video...
Thank you for your valuable feedback ❤️❤️❤️
വളരെ നല്ല വിഡിയോ. പ്രേക്ഷകർക്കു ഒരറിവ് പകർന്നുകൊടുക്കണം എന്ന ആഗ്രഹം അവതാരകനും ഉണ്ടായിരുന്നു. മറ്റ് പല പരിപാടികളുടെയും അവതാരകർ അവരെതന്നെയാണ് അവതരിപ്പിക്കാറ്. താങ്കൾക്കും അനുജനും ബിഗ് സല്യൂട്ട്.. ഇതിന്റെ കഷ്ടപ്പാടും റിസ്ക്കും ഒക്കെക്കൊണ്ടായിരിക്കണം തെങ്ങും പനയും ഒന്നുമില്ലാതെ കള്ള് ഉണ്ടാക്കുന്ന രീതി അവലംബിക്കുന്നത്. ഏതു ജ്യൂസും അതിന്റെ പഴം ഉപയോഗിക്കാതെ തന്നെ കുപ്പിയിലും പാട്ടയിലും കിട്ടുമല്ലോ. അതുപോലെ കള്ളും കിട്ടും. കൂടുതൽ ലഹരി, കൂടുതൽ പണം. പിന്നെന്തിനു നേരായ വഴിക്ക് പോകണം.. കള്ള് ഇപ്പോൾ സ്ലോ പോയിസണിങ് ഉപാധിയായി മാറി.രാസക്കള്ള് മാത്രം കുടിച്ചു ശീലിച്ചവർക്ക് ശരിയായ കള്ള് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ താങ്കളുടെ അനുജനെപ്പോലെയുള്ളവർ വേണം
Thank you for your valuable feedback 😍🥰🥰
തെങ്ങ് ചെത്തുന്നതിലും വളരെ വലിയ ബുദ്ധിമുട്ടും RiSkഉം ഉള്ള ജോലിയാണ് പന ചെത്ത്. വിശദമായി ഈ ജോലി കാണിച്ചു തന്ന സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ. പണ്ട് ഇത്തരം ജോലികൾ ആർക്കും കാണിച്ചു കൊടുക്കില്ലായിരുന്നു. ചില വിശ്വാസങ്ങളുടെ ഭാഗമായി - ഇന്നതെല്ലാം മാറി. നല്ലത് തന്നെ -
Thank you for your valuable feedback 😍🥰
Thaakalude bro edukune kallu arokiyathinu nallathanu .nallathu nallathanu pare chetta
Big salute, നമിക്കുന്നു ഞാൻ. Risky job ഒന്നും പറയാനില്ല ❤️❤️👍🏿👌🏾💪🙏🏻🙏🏻🙏🏻
Thanks 😊 🥰😍
Nalla kashtappadum kshamayum dairiyavum venda thozhil.sammathichukodukkanam oru pidutham polum ellathe ethrayum uyarathil ethra kshamayode nice job bro
thank you for your valuable feedback ❤️
വളരെ നല്ല അവതരണം ❤❤
Thank you for your valuable feedback 😍🥰
അടിപൊളി വീഡിയോ👌 കള്ള് ഉണ്ടാക്കി എടുക്കുന്നത് എങ്ങനെ എന്നു വിശദമായി കാണിച്ചു തന്നു👌😍
Thank you 😊
Superb narration 💝
Thank you for your valuable feedback 😍🥰🥰
Niyamaiiiiii 👍👍👌api hadanne wenas widiyata❤
Good quality information. Understanding the efforts involved in tapping.
Thank you for your valuable feedback 😍🥰🥰
വളരെ നല്ല വീഡിയോ ചേട്ടാ ♥️♥️👍
❤️
സത്യം പറഞ്ഞാൽ നന്നായി കൂലി കിട്ടുന്ന പനിയാണ് ഇത് പക്ഷേ ഇന്ന് ഈ മേഖലയിലേക്ക് ആരും പുതിയതു ആയി വരുന്നില്ല പൈസ കുറവ് കാരണം അല്ലാഒരു പെണ്ണ് കാണൽ ചെന്നാൽ ഒക്കെ വലിയ പ്രോബ്ലം ആണ്
Yes ur Rt 😍🥰
Oru big salute to your brother it's very difficult to get panakal
Thank you for your valuable feedback🥰🥰
Nice video, this is a hard work risk involved also should be done cautiously & patiently and found no safety precautions it is suggested that safety belt shall be used while dressing of palm bunch. Safety always saves which may pl. note.
Sure sir thank you for your valuable feedback 😍🥰
Good presentation, god bless you.
Thank you for your valuable feedback 🥰
അടിപൊളി വീഡിയോ അഞ്ചി പൊളിച്ചു , ഇത്രയും പണി ഉണ്ട് അല്ലെ കള്ള് കിട്ടാൻ ❤❤❤
Yess 😍🥰🥰
ഈറൻ പന കള്ളാണ്..തണുപ്പ് കൂടുതലാ...വാദം ഉണ്ടാവും... 😌കരിമ്പന സൂപ്പരാ🔥🔥😍
Natural source toddy allam super aanu different different taste 😍🥰
അയ്യോ തലകറങ്ങുന്നു😔😔😔
രണ്ടു ചേട്ടന്മാർക്കും നല്ലത് വരട്ടെ ❤👍
Thanks for watching 😍🥰🥰
Thank You Anoopetta🥰. Love from Alappuzha 💙
Thank you for your valuable feedback 😍🥰
@@Anooptraveldreams subscribed👍🏻
@@godsowncountry2658 thank you 🙏
Orupadu eshttayi video aniyanu oru big salute
Thank you for your valuable feedback 😍🥰
@@Anooptraveldreams .hai etto
ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത് 🥺🥺 സൂക്ഷിക്കണേ ❤ദൈവം ഒന്നും വരുത്താതെ ഇരിക്കട്ടെ❤
Thank you for your valuable feedback 😍🥰🥰
Nice bro.. Nalla kashtapaad aanu
Thank you for your valuable feedback 😍🥰
Informative video, അനിയന് ഒരു safty belt തീർച്ചയായും ചേട്ടൻ വാങ്ങി കൊടുക്കണം... അനിയൻ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണ് എന്ന് വിഡിയോ കണ്ടപ്പോൾ മനസിലായി.. എന്നാലും ഒരു safty belt ഇങ്ങനെ ജോലി ചെയ്യുമ്പോൾ ധരിക്കുന്നത് ആവശ്യമാണ്
Sure 😍🥰thanks for your feedback 😍🥰
@@Anooptraveldreams മേടിച്ചു കൊടുത്തോ
@@devan2772 ella bro alla type safety belt panayil upayogikkan possible alla so Enquiry cheyyunnu aa tharathil ullathu undo ennu
ഷിപ്പിൽ മൈന്റൻസ് വർക്ക് ന് ഉപയോഗിക്കുന്നത് ബെൽറ്റ് പറ്റുമായിരിക്കും
@@keralas6473 thank you for your valuable information ❤️❤️
High risk.
Well expert 😮
Congratulations brother ❤
Very good, he is working very hard.
Yes 👏🏻 thank you ☺️
Kalakkan video,,, orupaadu thaazhennu panelekku nokkeettond, avide enthaanu nadakkunnathennariyaaan.. chettan athu saadhichu thannu... Aniyan safe aayi joli cheyyaan praarthikkaatto, bhagwaanund koode.. dhairyamaayi munnottu pokkolu... All the best chettaaa.... 🍃
Thank you for your valuable feedback 😍🥰🥰🥰👏