തെളിവ് ഉൾപ്പെടെ | ചെടികൾക്കുള്ള ദിവ്യ ഔഷധം | Best Organic Fertilizer

Поділитися
Вставка
  • Опубліковано 7 лют 2025
  • ചെടികൾ, Fertilizer എന്നിവ വാങ്ങുന്നതിനും മറ്റു സംശയങ്ങൾ തീർക്കുന്നതിനും വിളിക്കാം
    ANANTHAKKATTU HITECH FARM & NURSERY
    NearPariyaram Medical Collage, Kannur
    PH: 9747848881
    =========================
    FOLLOW US ON SOCIAL MEDIA
    / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Us.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by Us.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
    ==========================
    Query Solved
    1.Best Organic Fertilizers malayalam
    2.Ananthakkattu farm and Nursery
    3.Homeo Fertilizers For Plants
    4.Coconut Plant Cares
    5.Organic Farming
    6.Agriculture Kerala
    7.Best Result Fertilizer
    8.Best Homeo Fertilizer For Plants
    9.Organic Manure
    10.Drums & Grow Bags
    11.Neem Kernel
    12.Bone Meal
    13.Neem Cake
    14.coco peat
    15.Coco Fiber
    16.Coco Chips
    17.Soil Mix
    18.Potting Mix
    19.Mixed Farming
    20.Farming Kerala
    21.Terrace Gardening
    22.Kitchen Gardening
    23.Manure
    24.Organic Compost
    25.Vermi Compost
    26.Krishi Tips
    27.Krishi Malayalam
    28.Liquid Fertilizer
    29.Organic Farming
    30.Life In Kerala Tv
    #agriculture #keralaagriculture #fertilizer #manuretips #organicfarming #organicgardening #organicfertilizer #malayalamnewslive #mannuthy #gardeningideas #kitchengarden #terracegarden #cowdung #KrishiIdeas #homegarden #MannuthyNursary #mangocultivation #lifeinkeralatv #NaturalaBiotech #homedesign #organicFertilizerMaking #homegarden #crops #coconutballs #valam #pottingsoil #PottingMixturemaking #homemade #homemadefertilizer #WholesaleFertilizerMarket #CheapandBestFertilizers #KissanKrishideepam #KrishiDeepam #krishitipsmalayalam #krishitips #LifeInKeralaTv #farmers #farmerschoice #farmerschallenge #thrissur #growbagfilling #howtomakePottingMixture #cowdungcompost #lifeinkeralatv #goatfarming #GoatDungCompost #fruittrees #exoticfruittrees #exoticfruitplants #malayalamlatest #trendingvideo #liquidfertilizer #homeopathy #HomeoFertilizer #SasyaSowkhya #keralahitechfarming #keralaFertilizers #malayalamnewslive #agritv #homegarden #fruitplants #automobile #homeapliances #fruittrees #nutmeg #coconutfruit #agriculturemalayalam #ananthakkattunursery

КОМЕНТАРІ • 41

  • @shynaram2694
    @shynaram2694 7 днів тому +5

    ഇത് കണ്ണൂർ പുഷ്‌പ്പോത്സവത്തിൽ ഉണ്ടായിരുന്നു പക്ഷെ ഞാൻ വാങ്ങിയില്ല 250രൂപ ആണ്. ഇതിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല അത് കൊണ്ട് ആണ് വാങ്ങിക്കാഞ്ഞത്.

  • @nimmirajeev904
    @nimmirajeev904 8 днів тому +3

    True Video

  • @annammae.m5019
    @annammae.m5019 7 днів тому +1

    Kottayam corrier cheyyamo

  • @basheerajmal9586
    @basheerajmal9586 7 днів тому +2

    ഈ പറഞ്ഞപോലെ സ്പിസിൽ യുടെ മരുന്ന് ഒഴിച്ചു /സ്പ്രൈ ചയ്തു ഒരു വർഷം തുടർന്നു ഒരു പ്രയോജനവും കിട്ടിയില്ല. അതുപോലെയാകുമോ

  • @jyothinarayanananjammar6092
    @jyothinarayanananjammar6092 8 днів тому +3

    Hai, I need this product. How can I get this? Iam from kasaragod district. Please answer..

  • @AbdulaseesAbdulasees-kf3nb
    @AbdulaseesAbdulasees-kf3nb 7 днів тому +2

    അവക്കടോ വെച്ചിട്ടുണ്ട് ഇതുവരെ കായ ഉണ്ടായില്ല അതിന് വല്ലതും ഉണ്ടോ

  • @RajusatlajM
    @RajusatlajM 7 днів тому +2

    പപ്പായ ക്ക് പറ്റുമോ i

  • @ahadfahad5624
    @ahadfahad5624 7 днів тому +1

    Rose പോലുള്ള ചെടികൾക്ക് ഉപയോഗിക്കാമോ

  • @nizamnizam5409
    @nizamnizam5409 8 днів тому +7

    എവിട കിട്ടും ഈ മരുന്ന് പേര് എ ന്ത്‌

  • @abdulhakkeem4360
    @abdulhakkeem4360 8 днів тому +1

    Vaazhakku. Pattumo

  • @MohananV-z2i
    @MohananV-z2i 8 днів тому +1

    Spc yude homeo agrocare anno

  • @AnnamaEdk
    @AnnamaEdk 6 днів тому +1

    ❤🎉

  • @mohananpillaik2785
    @mohananpillaik2785 7 днів тому +1

    വെള്ളീച്ഛ ഒരിക്കലും പുതിയ നാമ്പിൽ കാണുകയില്ല

  • @rush1436
    @rush1436 7 днів тому +1

    🎉

  • @Seenasgarden7860
    @Seenasgarden7860 8 днів тому +1

    👌👌👍👍👍❤❤

  • @infinity_gamer3664
    @infinity_gamer3664 7 днів тому

    ഇഞ്ചിയുടെ ചീയൽ രോഗത്തിന് മരുന്നുണ്ടോ

  • @RAVISVLOG2023
    @RAVISVLOG2023 20 годин тому

    Spc ഗുളികകൾ കലക്കി ഒഴിച്ച് തെങ്ങ് പോയി ഒരു ഫലവും ഉണ്ടായില്ല

  • @Kadheeja-p7g
    @Kadheeja-p7g 8 днів тому

    ചെടിച്ചട്ടിയിൽ ഉള്ള ഓറഞ്ച് അനാർ പോലുള്ള ചെടികളുടെ വേര് നശിച്ചുപോകുന്നു അതിന് ഈ മരുന്ന് ഫലം ചെയ്യുമോ

    • @jofarmdiaries129
      @jofarmdiaries129 8 днів тому

      WhatsApp il photo and full details share cheyyumo pattumo enn parayam

    • @Kadheeja-p7g
      @Kadheeja-p7g 8 днів тому

      ആവശ്യമില്ല ​@@jofarmdiaries129

  • @mohanannambeeshan4498
    @mohanannambeeshan4498 8 днів тому +2

    Spc ഹോമിയോ ഉപയോഗിച്ച് പല പ്രശ്നങ്ങളും വന്നവരുണ്ട്. ഇത് അതിന്റെ ഡ്യൂപ്ലിക്കേറ്റ് ആണോ.

    • @jofarmdiaries129
      @jofarmdiaries129 8 днів тому

      Alla Dr. Hegde’s useful aan

    • @muhammedali4768
      @muhammedali4768 8 днів тому

      ഒരു പ്രശ്നവും വന്നിട്ടില്ല

  • @SibiThomas-fi7xb
    @SibiThomas-fi7xb 7 днів тому +1

    Kamunginu upayogikkamo?

  • @nihaworld7792
    @nihaworld7792 8 днів тому +2

    മാവ് പൂവിടാൻ സഹായിക്കില്ലേ?

    • @jofarmdiaries129
      @jofarmdiaries129 8 днів тому

      Sure

    • @mathewverghes1033
      @mathewverghes1033 6 днів тому +1

      Cultar എന്ന ഒരു മരുന്നുണ്ട് ഇത് വാങ്ങിച്ച് ഉപയോഗിച്ചു നോക്കൂ മാവ് വർഷത്തിൽ രണ്ടുതവണ പൂത്തു കായ്ക്കും കായ്ക്കും ഈ മരുന്ന് ഓൺലൈനിലും ചില വളങ്ങൾ മറ്റും കിട്ടുന്ന കടകളിലും ലഭിക്കും കൂടുതലറിയാൻ യൂട്യൂബിൽ നോക്കിയാൽ അറിയാം

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 7 днів тому

    Homoeo മരുന്നെന്ന പേരിൽ പ്രചരിക്കുന്ന ഈ സാധനത്തെക്കുറിച്ച് ഇവിടുത്തെHomoeoDepartment പ്രതികരിക്കാത്തതെന്താ?IHK പോലുള്ള Drs ൻ്റ സംഘടനകളും പ്രതികരിക്കാത്തത് ഹോമിയോപ്പതിക്കൊരു പ്രചരണമാകുമല്ലൊ ചിലവില്ലാതെയെന്ന് കരുതിയിട്ടാവും ? എൻ്റെ അറിവിൽ ഇത്തരമൊരുന്ന് Homoeoയിൽ ഇല്ല?

    • @hemarajn1676
      @hemarajn1676 2 дні тому

      25 വർഷം മുമ്പ് തന്നെ ഉണ്ട്. കോഴിക്കോടുള്ള മധു എന്ന ആളാണ് ആദ്യമായി അഗ്രോകെയർ എന്ന ഹോമിയോ മരുന്ന് മാർക്കറ്റിൽ ഇറക്കിയത്. ആദ്യം അയാൾ സ്പിരിറ്റ് ' രൂപത്തിൽ ആയിരുന്നു വിറ്റത്. ആ സമയത്ത് ഒരു എക്സിബിഷനിൽ വെച്ചാണ് ഞാൻ ആ മരുന്ന് 10 രൂപക്ക് വാങ്ങിയത്. അത് എക്സൈസ് വകുപ്പ് വിലക്കിയതിനാൽ പിന്നീട് ഗുളികരൂപത്തിലാണ് വിറ്റു വരുന്നത്. കർണ്ണാടകയിലും, തമിഴ്നാട്ടിലും ഈ മരുന്ന് വിതരണം ചെയ്തു വരുന്നുണ്ട്. എൻ്റെ ഒരു തെങ്ങിന്റെ മണ്ഡരി മാറി. കായ്ക്കാത്ത മാവും, തെങ്ങും കായ്ച്ചിട്ടുണ്ട്. വളരെ നല്ല റിസൾട്ട് ആണ്.

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 2 дні тому

      താങ്കൾക്ക് റിസൾട്ട് കിട്ടിയോ എന്നതല്ല ഞാൻ പറഞ്ഞത്? എൻ്റെ സംശയം Homoeoയിൽ ഇത്തരം മരുന്നില്ലെന്നാണ് 'Spirit രൂപത്തിൽ വിൽപ്പന എക്സൈസ് തടഞ്ഞു എന്നത് തന്നെ ഇത് Homoeo അല്ലെന്നല്ലെ കാണിക്കുന്നത്? Homoeo മരുന്നിൽ 60% എറെ അൽക്കഹോളല്ലെ? Homoeopathi ആധികാരികമായി അംഗീകരിച്ചതാണൊ?

    • @hemarajn1676
      @hemarajn1676 2 дні тому

      @@sreedharanchadikkuzhippura4507 സ്നേഹിതാ, ദ്രാവകരൂപത്തിൽ വിൽക്കുമ്പോൾ ആളുകൾ അത് കുടിക്കും എന്നുള്ളത് കൊണ്ടാണ് വിലക്കിയത്. ഗുളിക രൂപത്തിൽ വിൽക്കുന്നത് എക്സൈസ് അനുവദിച്ചിട്ടുണ്ട്.

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 2 дні тому

      ഹോമിയോ മരുന്ന് ദ്രാവകരൂപത്തിൽ തന്നെയല്ലെ വിൽക്കുന്നത്? ഹോമിയോ മരുന്നുകൾ ഗുളിക രൂപത്തിൽ മാത്രമാണൊ വിൽക്കുന്നത്? എന്തൊക്കയാ പറയുന്നെ? ഈ മരുന്ന് ഹോമിയോ തന്നെയന്നതിന്ന് സർട്ടിഫിക്കേറ്റോ അംഗീകാരമോ ലഭിച്ചിട്ടുണ്ടൊ?

    • @hemarajn1676
      @hemarajn1676 2 дні тому

      @sreedharanchadikkuzhippura4507 സുഹൃത്തെ, കോഴിക്കോട് ഇത്തരം ഹോമിയോ മരുന്ന് വിൽക്കുന്ന ആളുടെ മൊബൈൽ നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്. താങ്കൾക്ക് അദ്ദേഹത്തോട് ചോദിച്ചു സംശയ നിവൃത്തി വരുത്താവുന്നതാണ്.