![WildaroundK](/img/default-banner.jpg)
- 342
- 300 100
WildaroundK
India
Приєднався 1 лют 2024
Відео
പറമ്പിൽ ഇറങ്ങിയപ്പോൾ രാവിലെ രണ്ട് മലയാണ്ണനെ കണ്ടു 🐿️🐿️
Переглядів 1014 години тому
പറമ്പിൽ ഇറങ്ങിയപ്പോൾ രാവിലെ രണ്ട് മലയാണ്ണനെ കണ്ടു 🐿️🐿️
എന്ത് രസമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കൻ 🥰👌
Переглядів 37516 годин тому
എന്ത് രസമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കൻ 🥰👌
കരിങ്കോരങ്ങു തണ്ണിമത്തൻ കഴിക്കുന്നത് കണ്ടപ്പോൾ
Переглядів 1,2 тис.День тому
കരിങ്കോരങ്ങു തണ്ണിമത്തൻ കഴിക്കുന്നത് കണ്ടപ്പോൾ
അരയാഞ്ഞിലിമണ്ണിലെ St. ആന്റണിസ് ചർച്ചിലെ തിരുനാൾ പ്രദക്ഷിണം
Переглядів 49614 днів тому
അരയാഞ്ഞിലിമണ്ണിലെ St. ആന്റണിസ് ചർച്ചിലെ തിരുനാൾ പ്രദക്ഷിണം
തടി മുറിക്കുമ്പോൾ പൂച്ച കുഞ്ഞുങ്ങളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന അമ്മ പൂച്ച 😳😲🐈
Переглядів 20 тис.Місяць тому
തടി മുറിക്കുമ്പോൾ പൂച്ച കുഞ്ഞുങ്ങളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന അമ്മ പൂച്ച 😳😲🐈
കാനനപാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക്
Переглядів 118Місяць тому
കാനനപാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക്
പുതിയതായി തുറന്ന കാനന പാതയിലൂടെ ഒരു യാത്ര | സീതത്തോട്
Переглядів 417Місяць тому
പുതിയതായി തുറന്ന കാനന പാതയിലൂടെ ഒരു യാത്ര | സീതത്തോട്
കാലം പോയ പോക്കേ വിമാനം വരുന്നതും പോകുന്നതും മൊബൈലിൽ കാണാം 😳🛫
Переглядів 1,3 тис.Місяць тому
കാലം പോയ പോക്കേ വിമാനം വരുന്നതും പോകുന്നതും മൊബൈലിൽ കാണാം 😳🛫
മലയണ്ണാൻ ചാടുന്നു കപ്പ പിഴുന്നു അടക്ക പറക്കുന്നു തേങ്ങ പൊതിക്കുന്നു ഇന്നത്തെ പ്രഭാതം
Переглядів 604Місяць тому
മലയണ്ണാൻ ചാടുന്നു കപ്പ പിഴുന്നു അടക്ക പറക്കുന്നു തേങ്ങ പൊതിക്കുന്നു ഇന്നത്തെ പ്രഭാതം
തെങ്ങിൽ കയറിയ ചെല്ലിയെ ഓടിക്കാൻ ഇങ്ങനെ ചെയ്താൽ മതി 🪲🐞
Переглядів 33 тис.Місяць тому
തെങ്ങിൽ കയറിയ ചെല്ലിയെ ഓടിക്കാൻ ഇങ്ങനെ ചെയ്താൽ മതി 🪲🐞
10 തെങ്ങ് വെച്ചു പന്നി കുത്താതിരിക്കാൻ ഇങ്ങനെ ഒരു ട്രിക്ക് കൂടി ചെയ്തു 🌴🐗
Переглядів 1,2 тис.Місяць тому
10 തെങ്ങ് വെച്ചു പന്നി കുത്താതിരിക്കാൻ ഇങ്ങനെ ഒരു ട്രിക്ക് കൂടി ചെയ്തു 🌴🐗
തിരുവല്ലയിലെ അമ്പനാട്ട്കുന്നിൽ 10 പട്ടികുട്ടികൾ 😲 🐕🐕🐕🐕🐕🐕🐕
Переглядів 1,5 тис.Місяць тому
തിരുവല്ലയിലെ അമ്പനാട്ട്കുന്നിൽ 10 പട്ടികുട്ടികൾ 😲 🐕🐕🐕🐕🐕🐕🐕
മുള്ളാനിക്കാട് വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ കാർത്തിക വിളക്കും കയ്യ്കൊട്ടികളിയും | ഓമല്ലൂർ പത്തനംതിട്ട
Переглядів 152Місяць тому
മുള്ളാനിക്കാട് വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ കാർത്തിക വിളക്കും കയ്യ്കൊട്ടികളിയും | ഓമല്ലൂർ പത്തനംതിട്ട
മുബൈയിലെ ഫേമസ് വടാപ്പാവ് ഉണ്ടാക്കുന്നതിങ്ങനെ
Переглядів 1,4 тис.Місяць тому
മുബൈയിലെ ഫേമസ് വടാപ്പാവ് ഉണ്ടാക്കുന്നതിങ്ങനെ
കളഞ്ഞുപോയ ട്രൈപ്പൊടിന്റെ പകുതി വിലക്ക് അതിലും കിടിലൻ സാധനം മേടിച്ചു 🙆♂️😱👌
Переглядів 114Місяць тому
കളഞ്ഞുപോയ ട്രൈപ്പൊടിന്റെ പകുതി വിലക്ക് അതിലും കിടിലൻ സാധനം മേടിച്ചു 🙆♂️😱👌
റോഡിലൂടെ ഓടുന്ന തെരുവ് നായുടെ പുറകെ പോയപ്പോൾ ചെന്നെത്തിയതിവിടെ 😮🐕
Переглядів 66Місяць тому
റോഡിലൂടെ ഓടുന്ന തെരുവ് നായുടെ പുറകെ പോയപ്പോൾ ചെന്നെത്തിയതിവിടെ 😮🐕
റായ്പൂരിൽ തിങ്കളാഴ്ച്ച മ്യൂസിയം കാണാൻ പോയാൽ ഇതാവും അവസ്ഥ 🙆♂️
Переглядів 186Місяць тому
റായ്പൂരിൽ തിങ്കളാഴ്ച്ച മ്യൂസിയം കാണാൻ പോയാൽ ഇതാവും അവസ്ഥ 🙆♂️
പാലക്കാട് വഴി സേലത്തേക്കുള്ള ട്രെയിൻ യാത്ര സൂപ്പറാ 👌പ്രകൃതി ഭംഗി കണ്ടു വാ പൊളിക്കും 😱😳🥰😍
Переглядів 2612 місяці тому
പാലക്കാട് വഴി സേലത്തേക്കുള്ള ട്രെയിൻ യാത്ര സൂപ്പറാ 👌പ്രകൃതി ഭംഗി കണ്ടു വാ പൊളിക്കും 😱😳🥰😍
പാത്തിരുന്ന ഞണ്ടിനെ രാവിലെ കണ്ടു പിടിച്ചു 😲🦀
Переглядів 4802 місяці тому
പാത്തിരുന്ന ഞണ്ടിനെ രാവിലെ കണ്ടു പിടിച്ചു 😲🦀
എല്ലാം മറന്ന് സ്നേഹിക്കുന്ന രണ്ട് തെരുവ് നായ്ക്കളെ കണ്ടു 🐕🐕
Переглядів 2 тис.2 місяці тому
എല്ലാം മറന്ന് സ്നേഹിക്കുന്ന രണ്ട് തെരുവ് നായ്ക്കളെ കണ്ടു 🐕🐕
എത്ര കണ്ടാലും മതിവരാത്ത കൊങ്കൺ റയിൽവേ റൂട്ടിലെ ചില മനോഹരമായ കാഴ്ചകൾ 🚞
Переглядів 3842 місяці тому
എത്ര കണ്ടാലും മതിവരാത്ത കൊങ്കൺ റയിൽവേ റൂട്ടിലെ ചില മനോഹരമായ കാഴ്ചകൾ 🚞
ഈ പട്ടിക്കുട്ടിയുടെ സ്നേഹം കണ്ടോ എന്താക്കൊയോ അവൻ പറയുന്നുണ്ട് 🐕
Переглядів 3,7 тис.2 місяці тому
ഈ പട്ടിക്കുട്ടിയുടെ സ്നേഹം കണ്ടോ എന്താക്കൊയോ അവൻ പറയുന്നുണ്ട് 🐕
മുംബൈ നഗരത്തിലെ രാത്രി കാഴ്ച്ചയിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത് 😱
Переглядів 1992 місяці тому
മുംബൈ നഗരത്തിലെ രാത്രി കാഴ്ച്ചയിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത് 😱
പുച്ച കിളിയെ പിടിക്കാൻ പമ്മി ഇരിക്കുന്നത് കണ്ടോ 🐈 🙆♂️😲😳
Переглядів 1,5 тис.2 місяці тому
പുച്ച കിളിയെ പിടിക്കാൻ പമ്മി ഇരിക്കുന്നത് കണ്ടോ 🐈 🙆♂️😲😳
അച്ചൻകോവിലാറിന്റെ തീരത്ത് പുതിയൊരു ക്ഷേത്രം
Переглядів 7682 місяці тому
അച്ചൻകോവിലാറിന്റെ തീരത്ത് പുതിയൊരു ക്ഷേത്രം
ഇ വീഡിയോ എടുത്ത ആൾക്ക് പൂച്ച കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ
ടൈറ്റിൽ കണ്ടു ആരും കാണണ്ട 👎
❤️
മറ്റേ കുഞ്ഞിനെ ക്കൊണ്ട് പോയില്ലേ 😒☹️🤔🥰🥰🥰🐱.... അതിന്റെ കരച്ചിൽ പാവം 😔
രണ്ടുനായ് കുട്ടികളുടെ ഈ വിഡിയോ കണ്ടിട്ടു ആർക്കും ഒന്നും പറയാനില്ല.. മനുഷ്യരുടെ എന്തെങ്കിലും ആയിരുന്നെങ്കിൽ എന്തെല്ലാം കമന്റ് അയച്ചേനെ. ദൈവത്തിന്റെ മുന്നിൽ ഈ രണ്ടു ജീവനും. ഒരു വിലയേ ഉള്ളു അത് മറക്കരുത്
😮😮😮😮
Puucheude makkall🎉puucheykku ponnu makkalaa😂kakkekku than kunku punkuju
❤ അടിപൊളി സോപ്പ് അത് സ്മെൽ ഉണ്ടോ മോനേ🎉🎉🎉 ഞാനും വിചാരിച്ചു ഫ്രൂട്ട്സ് ആണ് ഫ്ലവർ ഷാനു കൊണ്ടാവാം
നല്ല മണമാണ് പക്ഷെ പതയില്ല
ഇതിൽ പറയുന്നത് കൂടുതലും അബദ്ധങ്ങളാണ്. ഊളയുടെ മുകൾ ഭാഗം cut ചെയ്തു കണ്ടാൽ ചെല്ലി പോയെന്നർദ്ധം. ചെല്ലിക്കു ലോകം മുഴുവൻ ശ്രമിച്ചിട്ടും ഫലപ്രദമായ പരിഹാരം ഇല്ല. കവിളിൽ മണൽ, വേപ്പ് പിണ്ണാക്ക്, ചാരം, ഉപ്പു, പൊടി വിഷങ്ങൾ, വല, metal സ്ക്രബ് ഇവ തിരുകി വച്ചു ശ്രമിക്കാം. തടിയുടെ അടുത്ത് മുറിവുണ്ടായാൽ ചെമ്പൻ കേറും. മൂന്നു മാസത്തിലൊരിക്കലെങ്കിലും നോക്കിയാൽ നന്ന്. മൂന്നിരാട്ടി തൈ നടുക. അഴുക്കലിന് fungus മരു ന്നുപയോഗിക്കാം.
അവളുടെ നോട്ടം ശരിയല്ല ട്ടാ 😊 കുഞ്ഞുങ്ങളെ എടുക്കാൻ വന്നതാണെന്ന് വച്ചു കാണും
Cheta ith sthalam evide
സീതത്തോട് കേൾക്കുമ്പോ ഓർമ വരുന്നത് ആ ടീച്ചർ ചേച്ചിയെ ആണ് ❤️
കല്ലുപ്പും മണലും വേപ്പിൻ പിണ്ണാക്കും മിക്സലാക്കി ഇട്ടാൽ നല്ല റിസൾട് കിട്ടും ഞാന് പരീക്ഷിച്ചു വിജയിച്ചതാണ്
വെറും തട്ടിപ്പ്. ഇതിന്റ ആവശ്യമൊന്നുമില്ല. പൂഴിയിൽ BHC പൊടി ചേർത്ത് ഇതുപോലെ ഇട്ടാൽ മതി. അതല്ല പ്രശ്നം, വലിയ തെങ്ങുകളിലാണ് ചെല്ലിയുടെ ആക്രമം കൂടുതൽ ഉണ്ടാവുക. വലിയ തെങ്ങിൽ മരുന്ന് പ്രയോഗം ഇന്നത്തെ സ്ഥിതിയിൽ അസാദ്ധ്യമാണ്.
ഇതെല്ലാം ചെയ്തിട്ടും ചെല്ലി പോകുന്നില്ലല്ലോ.
ഉപ്പും പാരപൊടിയം മാത്രം മതി
കൊക്കോഗാഡിന് പകരം ചാഴിപ്പൊടി (ബിഎച്സി) മതിയാവും
Next video il parayumo
He is too much. Stupid.
Eveda kitum Cocvofguard.
പറഞ്ഞു കൊടുക്കുന്ന ആളുടെ തെങ്ങു മുഴുവൻ നാശമാണല്ലോ
Where do we get Cocoguard ?
കല്ലുപ്പ് മണൽ മാത്രം മതി
ഉപ്പ് പാറപ്പൊടി പിന്നെ കൂടെ ചേർക്കുന്നത് എന്താ
ഫ്ലൈറ്റ് ഇറങ്ങാൻ പോകുന്നതിനു മുന്പും ഫ്ലൈറ്റ് ഉയരാൻ തുടങ്ങുന്നതിനു മുൻപും പക്ഷികളെ ഓടിക്കാൻ അവര് പടക്കം പൊട്ടിക്കുന്നതാ..... ഞങ്ങൾ ഇടക്ക് ഇടക് പോകാറുണ്ട്.... ചുമ്മാ... ഒരു രസം....കുറച്ചു മാറി വേറെ ഒരു view point കൂടി ഇണ്ട് ട്ടോ... Super ആണ്
ചെമ്പിലെ വൈക്കം ചെമ്പിലെ ബുഖൂനെ വിളിക്കു തെങ്ങിനെ രക്ഷിക്കും
Ithu എവിടെ വാങ്ങാൻ കിട്ടും എന്ന് ഇവന്മാർ പറയുന്നില്ലല്ലോ
നെടുമ്പാശേരി
From where we will get Cocoguard ?
👍
ഇത് ഇവിടെ മേടിക്കാൻ കിട്ടും
Coccofguard എവിടെ കിട്ടും
തെങ്ങിൽ കയറി തേങ്ങ ഇടുവാൻ ആളെ കിടുനില്യ, നടക്കാത്ത കാര്യം, ഒന്നോ രണ്ടോ തെങ്ങ് ഉള്ളവർക്ക് നോക്കാം
👍
നിങ്ങളുടെ വിലാസവും േ ഫോൺ നമ്പറും അറിയിക്കാമോ
അതിന് എന്തെങ്കിലും ഭക്ഷണം കൊടുക്കുക
ചേട്ടന്മാരെ എന്തെങ്കിലും ഭക്ഷണം കൊടുക്കുക
അയ്യോ അതിനെ എങ്ങനെ സഹായിക്കാം
??😂
എനിക്ക് 100 അടിച്ചിട്ടുണ്ട് 😊
😔😔😔😔❤❤❤
amzn.to/3VAAQur
❤
Very dangerous route aanu, 💀
♥♥♥♥♥
3121
സത്യ സന്ധം ആയ സ്നേഹം
Real Love
എല്ലാവരും ഇതുപോലെ കൊടുത്തിരുന്നെങ്കിൽ 😭🥰🥰🥰
❤❤