ബോഗൺ വില്ലേട തണ്ട് ഇദ്ദേഹം പറയുന്നതുപോലെ നട്ടു വെച്ച കമ്പിന്റെ പച്ചപ്പ് പോകുന്നത് വരെ മുള വളരും ഇലയുണ്ടാകും. അത് കഴിഞ്ഞ് നട്ട കമ്പിൽ വേര് പിടിക്കാതെ കമ്പ് ചീഞ്ഞോ ഉണങ്ങിയോ പോകും. ചെടി വളർന്നു കിട്ടുകയില്ല.
ഞങ്ങൾക്ക് ഇങ്ങനെ ചെയ്ത് നിറയെ തൈകൾ ലഭിച്ചു. അത് ഏറെ താമസമില്ലാതെ വിൽപ്പനക്ക് വരുന്നതാണ്.. ഞങ്ങൾ എപ്പോഴും ചെയ്തു നോക്കി Result വന്നതിനു ശേഷം മാത്രമേ വീഡിയോ ചെയ്യത്തൊള്ളു
Try cheyth nokam.... Thanks
പുതിയ അറിവ്
അഭിനന്ദനങ്ങൾ 👍🏻👍🏻
Thanks for your valuable comments
തണ്ട് ഒന്നൊടിച്ച് നിർത്തി ഒരാഴ്ചകഴിഞ്ഞ് വേർപെടുത്തി നട്ടാൽ എല്ലാം പിടിക്കും.മുറിവാടയിൽ പുതിയതൊലി വന്നതിനാലും അത് പുതിയവേരിറക്കാൻ തയാറായതിനാലുമാണ് .പലചെടികളിലും റോസിലും ശരിയായിട്ടുണ്ട്
ഇത് ശരിയാണ്... ഹൈബ്രിഡ് എല്ലാവരും പറഞ്ഞത് മുളക്കില്ല എന്നാണ്.. ഞങ്ങൾ പക്ഷേ ചെയ്തപ്പോൾ മുളച്ചു കിട്ടി
Valuable information, Thank U💐
Puthiya arivanallo🤗💚
Good information. 🌹
🌿🌿 thanks
Very simple and good information. Thank you
Thank you🌿
Njan engane nattalum pidikunnillla
Manninta akam chilapol.. EE video onne check cheyth athupola try cheyth noke
Try cheyyum👍🏻
Result unde ... athukonde ane video cheytha...
Ini engane nattu nokkam
Try it 💯 results we got 🌿
എങ്ങനെ നട്ടാലും ചിലത് പിടിക്കും ചിലത് പിടിക്കില്ല
Ith hybrid type nadunn vidham ane.normal pola pettaanne mulakilla
Thank you
🌿
❤❤
🌿
ബോഗൺ വില്ലേട തണ്ട് ഇദ്ദേഹം പറയുന്നതുപോലെ നട്ടു വെച്ച കമ്പിന്റെ പച്ചപ്പ് പോകുന്നത് വരെ മുള വളരും ഇലയുണ്ടാകും. അത് കഴിഞ്ഞ് നട്ട കമ്പിൽ വേര് പിടിക്കാതെ കമ്പ് ചീഞ്ഞോ ഉണങ്ങിയോ പോകും. ചെടി വളർന്നു കിട്ടുകയില്ല.
ഞങ്ങൾക്ക് ഇങ്ങനെ ചെയ്ത് നിറയെ തൈകൾ ലഭിച്ചു. അത് ഏറെ താമസമില്ലാതെ വിൽപ്പനക്ക് വരുന്നതാണ്.. ഞങ്ങൾ എപ്പോഴും ചെയ്തു നോക്കി Result വന്നതിനു ശേഷം മാത്രമേ വീഡിയോ ചെയ്യത്തൊള്ളു
Enikk pidichu mugal bhagathe kamb randila Adil vechu backi kalanju
chuvanna mannu illa sadarana karutha mannu use cheythal mathiyo?
Chumanna manne ane better...njagal karutha mannel nattatilla...just oru thande try cheyth noke
🙏
🌿🌱
Idea is good but oru divasam കൊണ്ട് kilkkunnathu?
Already athil mulap undakum ath mulath varum nasiche pokatha egana edutha
👍👍
🌿
100 / jenuvine
Yes
Yea we have results 🌿
ഒരു ദിവസം കൊണ്ട് ഒരിക്കലും കിളിക്കില്ല
ദയവായി വീഡിയോ മുഴുവനായി കാണുക
കട്ടിങ്സ് കൊടുക്കുന്നുണ്ടോ
Sale coming soon
ഹൈബ്രിണ്ട് ന്റെ തണ്ട് sale ഉണ്ടോ
Eee aduth thanna sale ne varum
Sale undo
Coming soon
കിളിർത്തു വരുന്ന ഇലകൾ cut ചെയ്യണോ
നോ, ഇലയുടെ മടക്കിൽ വരുന്ന കിളിർപ് കളയരുത്
👍🏻👍🏻
Tamil Nattileikku online sales vondo.
No
ഈ പ്ലാസ്റ്റിക് ഗ്ലാസ് ഇപ്പോൾ കിട്ടുന്നുണ്ടോ
Chila placel mathram...valara kurava
മഴയത്തു ചെടി വെച്ചപ്പോൾ ഇല യെല്ലാം കൊഴിഞ്ഞു പോകുന്നു
Hybrid ആണോ
Waste.
Thanks for valuable comments
❤❤❤ hybrid bougainvilla മഴയത്തു വച്ചാൽ പ്രശ്നമുണ്ടോ
Kozhapmilla...pokkal pozhinj pokum..paksha pinneyum veyel akumbo pookal akum